ഉറുമ്പ് ചമ്മന്തി | Urumbu Chammanthi | Ant Chutney | Kasargod Tribal Special | Salt N Pepper EP297

Поділитися
Вставка
  • Опубліковано 12 вер 2024
  • കേരളത്തിന്റെ വടക്കേ അതിർത്തിയായ കാസർഗോഡ് ജില്ലയിൽ നീലേശ്വരം എന്ന സ്ഥലത്തിന്റെ മലയോര പ്രദേശമായ പരപ്പയിൽ മലവെട്ടുവർ, മാവിലർ എന്നീ ആദിവാസി വിഭാഗത്തിൽ പെടുന്ന നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ഇന്നും പഴയ ഭക്ഷണ സംസ്കാരങ്ങൾ നിലനിൽക്കുന്നുണ്ട്. മലയാളവും തുളു ഭാഷയും ഇട കലർന്ന് സംസാരിക്കുന്ന ഈ വിഭാഗക്കാരുടെ വ്യത്യസ്‌തമായ ഒരു ഭക്ഷണ രീതിയാണ് ഉറുമ്പ് ചമ്മന്തി. കാഞ്ഞിര മരമൊഴികെ ഇവരുടെ സമീപമുള്ള വന പ്രദേശങ്ങളിലെ വൻ മരങ്ങളിൽ വസിക്കുന്ന നീറുകളെയാണ് ഇവർ പ്രധാനമായി ഇതിനുപയോഗിക്കുന്നത്.
    In the hilly region Parappa at Neeleswaram in Kerala’s northern district Kasargod, about forty families belonging to the adivasi group called Malavettuvar and Mavilar are residing. In their colonies even today they follow old food culture. They speak a language which is a mix of Malayalam and Tulu. Urumbu Chammanthi or Ant chutney is their special food. They mainly take ants for this purpose from all big trees in their locality. However they exclude ants from Kanjiram tree.
    The ants are carefully fried in a pan without burning them. These are then transferred to an earthen pot and then mixed with bird eye chillies. Using a ladle made with coconut shell, this mixture is crushed. Grated coconut, turmeric and salt are added and everything is crushed and mixed together.
    Ant chutney, is apparently an excellent remedy for diseases like measles and asthma. If you consume this ant chutney continuously for 10 days after you have recovered, the marks on the skin would disappear, people from tribes who consume it claim.
    Check out the Most Popular Video on Salt and Pepper Food Channel: • ബിരിയാണിയിൽ കേമൻ.. അത്...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    Keralakaumudi : www.keralakaumudi.com
    #antchutney #urumbuchammanthi #kaumudy

КОМЕНТАРІ • 2,5 тис.

  • @quitmaskreloaded
    @quitmaskreloaded 3 роки тому +3122

    പഞ്ചാരയിലെ ഉറുബ് ചായയിൽ കണ്ടാൽ കുടിക്കണോ വേണ്ടയോ എന്ന് ചിന്ദിച്ചുപോകുന്ന ഞാൻ......

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 3 роки тому +2647

    ആ പ്രായം മായസ്ത്രീയോട് കാണിച്ച സ്നേഹം അതാണ് എനിക്ക് നിങ്ങളെഇഷ്ടമായത്

  • @abhinava.s7492
    @abhinava.s7492 3 роки тому +912

    ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ചേട്ടനാ. എപ്പോ കണ്ടാലും നല്ല ചിരിയാ. ആരോടും ഒരു നീരസവും ഇല്ലാത്ത മനുഷ്യൻ.

  • @mrudhulkichu5003
    @mrudhulkichu5003 3 роки тому +535

    അവതാരകൻ പൊളിച്ചു നല്ല സ്വഭാവം ആൾക്കാരെ മനസിലാക്കി പെരുമാറുന്നു good ✌️✌️✌️✌️

  • @tonyms7106
    @tonyms7106 3 роки тому +330

    നിവിൻ പോളിയും മിഥുനും ചേർന്നൊരു സങ്കരയിനം ലുക്കാണ് നമ്മുടെ അവതാരകൻ

    • @harishpanicker722
      @harishpanicker722 3 роки тому +3

      Sariyanalloo 🙄

    • @shyamgsb
      @shyamgsb 3 роки тому +2

      Yes facecut und

    • @uhdnan..3765
      @uhdnan..3765 3 роки тому +5

      മിഥുൻ ചേട്ടന്റ അനിയൻ ആണ് തോന്നും രൂഭത്തിലും സ്വൊഭാവത്തിലും

    • @noufiyaaslam749
      @noufiyaaslam749 3 роки тому +2

      Correct

    • @vyshnavvichu2615
      @vyshnavvichu2615 3 роки тому +2

      Sathiyam😆😆

  • @goodfriend5466
    @goodfriend5466 3 роки тому +1520

    ഈ അവതാരകാന് ഒരു 1000like ഇരിക്കട്ടെ 🙏🙏🙏, തികഞ്ഞ മനുഷ്യ സ്നേഹി.

  • @binusreeprajraj2533
    @binusreeprajraj2533 3 роки тому +2970

    വരി വരി ആയി പോകുന്ന ഉറുമ്പുകളുടെ ഇടയിൽ ചുമ്മാ വര ഇട്ട് വഴി തെറ്റിക്കുന്ന ലെ ഞാൻ 🤭😜

  • @Anjali-Anju
    @Anjali-Anju 3 роки тому +84

    അവതാരകനെ വളരെ ഇഷ്ട്ടപ്പെട്ടു 👍comedy ഉത്സവത്തിലെ മിഥുൻ ചേട്ടനെ പോലെ തോന്നി.. അദ്ദേഹത്തിന്റെ എളിമയുള്ള സംസാരം കാരണം video fullaytt കണ്ടു with subscribers aayi🙌

  • @premjithraj3791
    @premjithraj3791 3 роки тому +127

    ഇത് വെറും അവതാരകൻ അല്ല... മഞ്ഞു പോലൊരു പെൺകുട്ടി പടത്തിലെ നായകൻ ആണ് ❤

    • @irshadishan527
      @irshadishan527 2 роки тому +2

      Aaah crrct athaa njn oorthe evideyoo kanda mugham

    • @akhilkonni3507
      @akhilkonni3507 Рік тому

      Bharathan effect.. Movie I'll und

  • @shabeeralitc134
    @shabeeralitc134 3 роки тому +526

    യാതൊരുവിധ അഹങ്കാരം ഇല്ലാത്ത ഒരു പച്ചമനുഷ്യൻ ആ അമ്മൂമ്മയെ ചേർത്തു പിടിക്കാൻ കാണിച്ച മനസ്സ് ❤️

  • @ajithvijayan7189
    @ajithvijayan7189 3 роки тому +502

    യാതൊരു മടിയും കൂടാതെ ഈ ഭക്ഷണം കഴിച്ച അവതാകനിരിക്കട്ടെ ഒരു സല്യൂട്ട്. ഈ സഹൃദയത്വമാണ് അവതാരകർക്കാവശ്യം.🙏🙏

    • @ishakisu8092
      @ishakisu8092 3 роки тому

      Adi poli

    • @HareeshOfficial
      @HareeshOfficial 3 роки тому

      Sariyanu ajith.. nammude puthiya vdo kanumennu pratheeshikkunu

    • @Lol-kp9qe
      @Lol-kp9qe 3 роки тому +3

      @Deepa Satheesh ayn ayn ayn🤗

    • @Lol-kp9qe
      @Lol-kp9qe 3 роки тому

      ehy nerampole kazhichittlla

    • @user-hz6zw8fc5b
      @user-hz6zw8fc5b 3 роки тому +1

      Najanagill ett odum

  • @sulthanvlog8635
    @sulthanvlog8635 3 роки тому +130

    പാവം വല്യമ്മ..😐
    വല്യമ്മയുടെ നിഷ്കളങ്കമായ ആ ചിരി..😙
    വല്യമ്മയെ ചേർത്തു പിടിച്ച അവതാരകൻ.. 😍🌹
    ശരിക്കും ഒരുപാട് ഇഷ്ടപ്പെട്ടു.!

  • @mstalkzzzz8774
    @mstalkzzzz8774 3 роки тому +54

    അവതാരകൻ നല്ല ഒരു മനുഷ്യ സ്‌നേഹി ആണ്

  • @rohithraveendran2304
    @rohithraveendran2304 3 роки тому +80

    കളിയാക്കാൻ ഒന്നും ഇല്ല..ഇതാണ് അവരുടെ ഫുഡ്..❤️

  • @sarun30
    @sarun30 3 роки тому +226

    മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന സിനിമയിലെ നായകനാണ് അവതാരകൻ

  • @sujaisudheendran2798
    @sujaisudheendran2798 3 роки тому +264

    ആ അമ്മയെ ചേർത്ത് പിടിച്ച രീതി.. !!!❤❤❤❤❤❤❤❤❤

  • @antonytjkochi.335
    @antonytjkochi.335 3 роки тому +37

    ഉറുമ്പ് കടിച്ചിട്ടും ക്യാമറയിലൂടെ ചിത്രങ്ങൾ മനോഹരമാക്കിയ ക്യാമറമാന് ഒരു കുതിര പവൻ!

  • @naaztn1392
    @naaztn1392 3 роки тому +434

    നല്ലൊരു അവതാരകൻ കൊള്ളാം മുഷിപ്പീര് ഇല്ല

  • @ciaptenindia9211
    @ciaptenindia9211 3 роки тому +13

    നിങ്ങൾ സിനിമയിലേക്ക് തിരിച്ചു വരണം നല്ല ലുക്കും ഉണ്ട് സൗണ്ട് സൂപ്പർ

  • @vijithpvvijith7308
    @vijithpvvijith7308 3 роки тому +36

    അവതാരകൻ ചേട്ടൻ പൊളിച്ചു ചമ്മന്തി ഉണ്ടാക്കിയ ആ ചേട്ടന്റെ simplicity കയ്യടി അർഹിക്കുന്നു കാസറഗോഡ് കാഞ്ഞങ്ങാട് നിന്നും സ്നേഹത്തോടെ 💯❤️🙌

    • @HareeshOfficial
      @HareeshOfficial 3 роки тому

      Kannur 😁👍nammude puthiya vdo vannutto kand cmnt cheyyille

    • @vijithpvvijith7308
      @vijithpvvijith7308 3 роки тому

      @@HareeshOfficial nokkatte njn 😊

  • @rafeekm7867
    @rafeekm7867 3 роки тому +823

    ഒലിപ്പിച് ഓവർ അക്കാത്ത അവതരകനു 1000 ലൈക്ക്

    • @vyshnavpradeep6257
      @vyshnavpradeep6257 3 роки тому +4

      1k

    • @vyshnavpradeep6257
      @vyshnavpradeep6257 3 роки тому +1

      Yes bro

    • @anuraveendran9334
      @anuraveendran9334 3 роки тому +4

      ചന്ദ്രോത്സവം ഫിലിം ഉണ്ട് പിന്നെ മഞ്ഞു പോലൊരു പെൺകുട്ടി

    • @magicfoodlab158
      @magicfoodlab158 3 роки тому +1

      Yes

    • @farzaah
      @farzaah 3 роки тому +1

      Athippo penn anenkil
      kanamayirunnu😂 avark verthe chirikane neramundakollu

  • @ayshamehak1339
    @ayshamehak1339 3 роки тому +16

    വാതിലിൽ വരച്ച ചിത്രം നന്നായിട്ടുണ്ട്..
    .. നല്ലൊരു കലാകാരൻ aanu

  • @bindujayan283
    @bindujayan283 3 роки тому +163

    ജയകൃഷ്ണാ.എനത് സിമ്പിളാടോ🥰താൻ നല്ല അവതരണം💐👏🙂

  • @anukrishna19
    @anukrishna19 3 роки тому +65

    തികച്ചും മനുഷ്യ സ്നേഹിയായ ഒരു അവതാരകൻ 👏

  • @christeena3343
    @christeena3343 3 роки тому +45

    അഹങ്കാരം ഇല്ലാത്ത നല്ലൊരു അവതാരകൻ 😍😍😍😍😍

  • @RjHaif
    @RjHaif 3 роки тому +232

    *ഞാനും ചമ്മതി ആക്കിയിട്ടുണ്ട് ഉറുമ്പിനെ😁 ബെഡിൽ വന്ന് ഇങ്ങനെ പോകുമ്പോൾ അങ്ങു കൊന്നു കളയും....😁 അങ്ങനെ എത്ര എത്ര കൊലകൾ😂*

    • @anaswaraanu7579
      @anaswaraanu7579 3 роки тому +6

      Athanne bro njanum vellya kolayali ann 😎😎

    • @rislinrazlan4758
      @rislinrazlan4758 3 роки тому

      😂😂😂

    • @user-kn5em1hk4z
      @user-kn5em1hk4z 3 роки тому +1

      അറപ്പ് യില്ല 🤦

    • @RjHaif
      @RjHaif 3 роки тому

      @@user-kn5em1hk4z arappoo 😁 nthin

    • @faheemabeevi8123
      @faheemabeevi8123 3 роки тому +1

      Njanum kure ചമ്മന്തി aakkoyottund

  • @user-ny2mm2rk1b
    @user-ny2mm2rk1b 3 роки тому +16

    ഈ familyയെ ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന് Thanks bro ❤️

  • @athiraakhil9107
    @athiraakhil9107 3 роки тому +202

    ഇത് കണ്ടിട്ട് ചെമ്മീൻ ചമ്മന്തി ഓർമ വന്ന ആരെങ്കിലും ഉണ്ടോ 😍😍😍

  • @shanilpk2331
    @shanilpk2331 3 роки тому +683

    അവതാരാകനെ ഇഷ്ടപ്പെട്ടവർ like അടിക്കൂ 👍👍👍👍👍👍

    • @richoosrichu9827
      @richoosrichu9827 3 роки тому +4

      Ee avatharakan pandu etho serialil undayirunnille🤔

    • @jayanKs3196
      @jayanKs3196 3 роки тому +6

      @@richoosrichu9827 ഉണ്ടായിരുന്നു പിന്നെ സിനിമ യിൽ മഞ്ഞു പോലെ രു പെൺ കുട്ടി വിദ്യാർത്ഥി യായി

    • @suneeshvs6086
      @suneeshvs6086 3 роки тому +2

      @@richoosrichu9827 kure seriols undarunnu

    • @suneeshvs6086
      @suneeshvs6086 3 роки тому +2

      @@richoosrichu9827 manupoloru penkutty filimil nayakan arunnu

    • @dropboxx5756
      @dropboxx5756 3 роки тому

      @@richoosrichu9827 solamon😂

  • @nishaks1392
    @nishaks1392 3 роки тому +20

    ആ മുത്തശ്ശിയോട് സ്നേഹം കാണിക്കാൻ തോന്നിയ മനസ് 💖💖💖💖💖💖💖

  • @beastslayer9710
    @beastslayer9710 3 роки тому +63

    വളരെ മികച്ച അവതരണം ആണ് പൊളി മാൻ..😍👍

  • @anirudhanu7510
    @anirudhanu7510 3 роки тому +484

    ചിക്കനും കൂട്ടി ഭക്ഷണം കഴിച്ച് കഴിഞ്ഞ് നമ്മളെ ഒരു കൂട്ടുകാരൻ പറയുകയാണ്.. ഉറുമ്പിനെ കൊല്ലരുതെ... അതൊരു ജീവിയല്ലേ എന്ന്... ആ ബെസ്റ്റ്..🤭😄

  • @noufiyadheenu1985
    @noufiyadheenu1985 3 роки тому +911

    ഉറുമ്പ് കടിച്ച ചേട്ടന്മാർക്കിന്മരിക്കട്ടെ ഇന്നത്തെ like 😜

  • @devdev2530
    @devdev2530 3 роки тому +24

    ചമ്മന്തിയിൽ ഒരു ഉറുമ്പിനെ കണ്ടാൽ മുഴുവൻ കളയുന്ന എനിക്ക് ഇത് അത്ഭുതം ആയിരിക്കുന്നു.

  • @rthavm.t4257
    @rthavm.t4257 3 роки тому +30

    Eee mudikk edh velichenyaa thekkunne...Aaa dialogue😂😂😂😂

  • @sreeragac5528
    @sreeragac5528 3 роки тому +940

    കിടക്കുന്ന കട്ടിലിൽ കടിക്കുന്ന ഉറുമ്പിനെ കണ്ടാൽ ഞാൻ ചതച്ചു അരച്ചു ചമ്മന്തി ആക്കും 😡🤣❣️

    • @harithaharidas1619
      @harithaharidas1619 3 роки тому +4

      🤩🤩🤫😛😛

    • @asoorasalam1122
      @asoorasalam1122 3 роки тому +1

      😂😂

    • @aamiminnu1912
      @aamiminnu1912 3 роки тому +28

      Eni muthal kattilinta sidel korch mulagum uppum koode karuthi vecho edakkide urumb chammanthi kayichondkkalo..🤪

    • @sreeragac5528
      @sreeragac5528 3 роки тому +2

      @@aamiminnu1912 അത് എനിക്ക് ഇഷ്ടപ്പെട്ടു🤣

    • @jithushinu478
      @jithushinu478 3 роки тому +1

      🤣🤣🤣😅🤣😅

  • @DarkBoyGaming
    @DarkBoyGaming 3 роки тому +1695

    വീട്ടിലെ ഉറുമ്പുകളെ പിടിച്ചു ഞെക്കി കൊല്ലുന്ന പാവം ഞാൻ 😆😆

  • @sajeevkumars9820
    @sajeevkumars9820 3 роки тому +180

    അവതരണം അടിപൊളി ചമ്മന്തി എല്ലാരും ഇഷ്ട്ട പെടും എന്നു തോന്നുന്നില്ല എന്തയാലും സൂപ്പർ👍👌

  • @ammusvlogg1247
    @ammusvlogg1247 3 роки тому +1

    തികച്ചും വ്യത്യസ്തമായ അനുഭവം. ഇവരെപ്പോലുള്ളവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. നന്ദി നമസ്ക്കാരം. 🌹🌹🌹🌹🌹🌹🌹🌹🌹

  • @Sorrowtravel
    @Sorrowtravel 3 роки тому +5

    ഒരു ശകലം പോലും സ്കിപ്പ്‌ ചെയ്യാൻ തോന്നില്ലാ.പുതിയ അറിവുകൾ നല്ല കുറെ മനുഷ്യർ ഇതെല്ലാം പരിചയ പെടുത്ത താങ്കൾക്ക്‌ ഒരു സല്യൂട്ട്‌

  • @ranivijayanrv9287
    @ranivijayanrv9287 3 роки тому +128

    Aa ചേട്ടന്റെ പാട്ടിനു ഇരിക്കട്ടെ ഇന്നത്തെ like 👍

    • @aneeshgopi2914
      @aneeshgopi2914 3 роки тому

      Neelesh എത്ര സൗമ്യനായ ചെറുപ്പക്കാരൻ, ...നീ ഹീറോ ആഡ ഹീറോ....

  • @vinodenp8074
    @vinodenp8074 3 роки тому +23

    നല്ല സ്നേഹമുള്ള അമ്മ: നല്ല മകനും

  • @srkfoodstravelvloge1576
    @srkfoodstravelvloge1576 3 роки тому +46

    ചമന്തി വേണ്ട.... അവതരണം poli

  • @himavalentine1974
    @himavalentine1974 3 роки тому +67

    കഴിച്ച ശേഷം ഉള്ള മുഖഭാവം സൂപ്പർ, രണ്ടാമതു കഴിക്കാതെ നോൺ സ്റ്റോപ്പ്‌ സംസാരം.

  • @RkcTUBE
    @RkcTUBE 2 роки тому +5

    ഈ അവതാരകൻ ചേട്ടൻ എന്റെ വക ബിഗ് സെല്യൂട് 100%/100%മനുഷ്യസ്നേഹി🥰

  • @basheervalappilbasheer9997
    @basheervalappilbasheer9997 3 роки тому +209

    ആ കുട്ടികളുടെയൊക്കെ പേര് ചോദിച്ച് പരിചയപെടുത്താ മായിരുന്നു അവർക്കത് വലിയ സന്തോഷമാകുമായിരുന്നു

  • @anandak3936
    @anandak3936 3 роки тому +72

    അവതാരകൻ ഭയങ്കര നോർമൽ ആയി സംസാരിക്കുന്നു. ഇനി ഭയങ്കര ഇഷ്ടായി

  • @smithabhat7022
    @smithabhat7022 3 роки тому +72

    anchor reminds me of midhun from flowers TV comedy ultsavam 😍

  • @mittuusworld2773
    @mittuusworld2773 3 роки тому +4

    ഉറുമ്പ് ചമ്മന്തി യെക്കാൾ ഇഷ്ട്ടംആയത് 👍 അവതാരകന്റെ മനോഹരമായ അവതരണം ❤️

  • @maheshmaheshmadhav2370
    @maheshmaheshmadhav2370 3 роки тому +2

    അവതാരകൻ വളരെ വെക്തമായി കാര്യങ്ങൾ പറയുന്നുണ്ട്......സൂപ്പർ

  • @varshavarshac8945
    @varshavarshac8945 3 роки тому +51

    Sreelesh🥰njangalde Malappuram govt colleginte Muthumaniii❤️❤️

  • @mrr2041
    @mrr2041 3 роки тому +547

    മഞ്ഞ് പോലൊരു പെണ്‍കുട്ടി movie യിലെ ചെക്കന്‍ അല്ലേ അവതാരകന്‍ .... ജയകൃഷ്ണന്‍

  • @vishnumg7839
    @vishnumg7839 3 роки тому +277

    അവതാരകൻ ശെരിക്കും പെട്ടു. ഒരിക്കൽ കഴിച്ചിട്ട് പിന്നെ കഴിക്കാനും വയ്യ എന്ത് ചെയ്യണം എന്ന് അറിയാനും വയ്യ😂😂

  • @abramqureshi414
    @abramqureshi414 3 роки тому +2

    കൊള്ളാലോ സാധനം, എനിച്ചും ബേണം 🤐🤐

  • @Human-kp5ze
    @Human-kp5ze 3 роки тому +151

    Anchor കൊള്ളാം മിഥുൻ ചേട്ടനെ കടത്തി വെട്ടുമോ

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 роки тому +153

    പാവംഅമ്മ പാവം കുട്ടൻ പാവം അവതാരകൻ പാവം ഉറുമ്പുകൾ

  • @sreerajnedumagadu6299
    @sreerajnedumagadu6299 3 роки тому +165

    ചിലർ പാറ്റയെ തിന്നും ചിലർ പാമ്പിനെ തിന്നും . ചിലർ തേളിനെ തിന്നും .ചിലർ കോഴിയെ തിന്നും . ചിലർ പശുവിനെ തിന്നും . ചിലർ പന്നിയെ തിന്നും . ചിലർ ഉറുമ്പിനെയും തിന്നും . എല്ലാം എല്ലാവർക്കും ഇഷ്ടപെടണം എന്നില്ല അതുകൊണ്ട് പരസ്പരം പോർവിളി നടത്തരുത്

  • @redgulmohar6078
    @redgulmohar6078 3 роки тому +20

    കൊന്നാൽ പാപം തിന്നാൽ തീരും....🙂nalla variety dish thanne.....adivasi janatha ithupole ahnu jeevikunneth....ജീവനോപാധിയും ഭക്ഷണത്തിനുള്ളതും എല്ലാം കാട്ടിൽ നിന്നും തന്നെ ആണവർ കണ്ടെത്തുന്നത്...😊ഇതിൽ എന്താണ് ഇത്ര വൃത്തിക്കേട് ആയിട്ടുള്ളത്...🤔😶😯

    • @sreelakshmisajeev3962
      @sreelakshmisajeev3962 2 роки тому

      Athoke ok... Pakshe ee urumb ethilekoodeyoke nadakunatha enna orkumbozha🤢🤮

  • @kmm1394
    @kmm1394 3 роки тому +152

    👀ഇത് കണ്ടിട്ടും എന്റെ വായീന്ന് വെള്ളം വന്നത് എന്തിനാണോ എന്തോ?

  • @rajeswarisundi264
    @rajeswarisundi264 3 роки тому +1

    Ee chammanthi njan kazhichittu nd..Nalla teast aan njan adhyam kazhichappol pacha mulakum puli um cherth aracha teastiyaya chammanthi yanennu karuthi pinneyum pinneyum chodichu vangi.kazhichu pinneyan ath puli urumbu ennu paraunna urumbhinte chammanthi anenn thiricharinjath ..Appol vallath vimmishttam thonni enghilum ...Apaara ruchi yane .Ammayil arach chammanthi yan teast .....Super nammude.keralathilum eth kazhikkunnu ennarinju aascharyappedunnu. Ellavarum onnu try chaiyyu athra teastiya

  • @usharaju2718
    @usharaju2718 3 роки тому +62

    കാസറഗോഡ് കാരി ആണ് ഉറുമ്പ് ചമ്മന്തി ഉണ്ടാക്കുന്ന കണ്ടിട്ടുണ്ട്.

    • @faheemshanpfaheemshanp4533
      @faheemshanpfaheemshanp4533 3 роки тому

      Ayin😕

    • @kadhisbose4882
      @kadhisbose4882 3 роки тому

      Ayin

    • @sulu8129
      @sulu8129 3 роки тому +1

      Njhanum kandu ...ee video il😀😀😀

    • @varunvarun6476
      @varunvarun6476 3 роки тому

      Yennittu..u

    • @joyabraham3393
      @joyabraham3393 3 роки тому

      ആഫ്രിക്കൻ ആൾക്കാർഉറമ്പ്കൂടിനടിയിൽപാത്രംവച്ച്കൂട്കുടയും.ഉറുമ്പുംമുട്ടയുംവീഴും.ഇതുരണ്ടുംഅഹർകഴിക്കും.

  • @mykochuchannel2553
    @mykochuchannel2553 3 роки тому +75

    മണി ചേട്ടന്റെ പാട്ടു പാടിയ ചേട്ടനും ഇരിക്കട്ടെ 👍👍👍👍

  • @jkvr2906
    @jkvr2906 3 роки тому +6

    മിടുക്കൻ ആണ് അവതാരകൻ.... ❤

  • @ranjithramachandran3468
    @ranjithramachandran3468 3 роки тому +4

    Simple presentation ☺️ ഉറുമ്പിനെ കാണുമ്പോൾ അവർക്ക് വഴി മാറി കൊടുക്കുന്ന ലെ ഞാൻ 😊

  • @iTsMe__RaMsHi
    @iTsMe__RaMsHi 2 роки тому +4

    Avatharakan ishttay 😍😍✌️ Ennalum Urumb Chamandhiyoo😬🤭🤒

  • @shifafahad7486
    @shifafahad7486 3 роки тому +297

    ഇന്നലെ കൂടി ഞാൻ ഉറുമ്പ് ചായ കുടിച്ചോ എന്നാരു സംശയം

    • @Badusha_tt59
      @Badusha_tt59 3 роки тому +11

      മ്മക്ക് ഇവിടെ സ്ഥിരം ആണ് ഉറുമ്പ് ഈച്ച

    • @shifafahad7486
      @shifafahad7486 3 роки тому +8

      പഞ്ചസാരായിൽ ഉറുമ്പ് പെടാറില്ലേ

    • @clastinsebastian8428
      @clastinsebastian8428 3 роки тому +3

      Choril petta urumbin nicaayitt kazhich
      😫😋😋😋

    • @shinaschachu9720
      @shinaschachu9720 3 роки тому

      Aayee comadey aano😂😂

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm 3 роки тому

      Hi shifa

  • @RjHaif
    @RjHaif 3 роки тому +71

    *സംഭവം എങ്ങനെ ആണെന്ന് അറിയില്ല...😁 എന്നാലും കണ്ടപ്പോൾ ഒരു ഇതുണ്ട്‌❤️💓🤞 ശ്രീലേഷ് അണ്ണൻ പൊളി അല്ലെ😍*

  • @kesskeepenglishshortandsim4450
    @kesskeepenglishshortandsim4450 3 роки тому +8

    The way u behaved with that people is really appreciatable.. salute anchor🌹🌹

  • @dilshaddillu7433
    @dilshaddillu7433 2 роки тому +2

    ചായയിൽ ഉറുമ്പ് കണ്ടാൽ അമ്മയെ ചിത്ത പറയുന്ന ഞാൻ
    ഇത് കാണുമ്പോൾ ഹാന്റമ്മേ

  • @nishamola1233
    @nishamola1233 3 роки тому

    Yes എന്റെ വീട്ടിലും അമ്മ ഉണ്ടാക്കി ഉറുമ്പ് ചമ്മന്തി 👍👍. സൂപ്പർ ആയിരുന്നു 👍👍 ഞാനും കാസറഗോഡ് കാരിയാണ്... സൂപ്പർ ടേസ്റ്റ് ആയിരുന്നു തേങ്ങയും വെളുത്തുള്ളിയും എക്സ്ട്രാ ചേർത്തിരുന്നു സൂപ്പർ ടേസ്റ്റ് tq dear s

  • @athirasyamala8655
    @athirasyamala8655 3 роки тому +165

    അവർ മണ്ണിന്റെ മക്കൾ ❤🙂

    • @sinansakic5560
      @sinansakic5560 3 роки тому

      അപ്പൊ നമ്മളോ 😂

    • @chrisnolan2327
      @chrisnolan2327 3 роки тому

      We all. 🌿

    • @ayshasanah9261
      @ayshasanah9261 3 роки тому +6

      @@sinansakic5560 njammal njmamlude parentsinte😂😂

    • @sinansakic5560
      @sinansakic5560 3 роки тому

      @@ayshasanah9261 അപ്പൊ അവർ മണ്ണിന്റെ വയറ്റിൽ ആണോ പിറന്നു വീണത് 😂😂

    • @ayshasanah9261
      @ayshasanah9261 3 роки тому

      @@sinansakic5560 pinne thangal ndha udeshicche😃

  • @remesh8705
    @remesh8705 3 роки тому +28

    ചേട്ടന്റെ പാട്ട് സൂപ്പർ

  • @shijuvallyra4185
    @shijuvallyra4185 3 роки тому +15

    അവതാരകൻ സൂപ്പർ

  • @lukmanulhakeem1386
    @lukmanulhakeem1386 3 роки тому +2

    വഴുതനങ്ങ ചമ്മന്തി MY Favote എനിക്ക് വളരെ ഇഷ്ട്ടമാണ് നിങ്ങളുടെ എല്ലാ video യിലും like share ചെയ്യാറുണ്ട് മറ്റുളളവരും ചെയ്യണം

  • @shakkeeba-faheempk007
    @shakkeeba-faheempk007 3 роки тому +1

    ആ അമ്മൂമ്മയെ പോലെ ചിരിക്കുന്ന ഒന്ന് വല്ലിമ്മ എനിക്കും ഉണ്ട് നിങ്ങൾക്ക് ആർക്കീലും ഉണ്ടോ.....
    അമ്മൂമ്മമാർ വീടിന്റെയ് അശ്വര്യമാണ്... 🤘🏻
    ഉറുമ്പ് ചമ്മന്തി പൊളിച്ചു കിടുക്കി.... ❤‍🔥❤‍🔥

  • @Deepu-hn8zn
    @Deepu-hn8zn 3 роки тому +51

    എന്താ പറയുക ഓരോരുത്തർക്കും ഓരോ ഇഷ്ടം ചിലർക്ക് ശെരിയാകും ചിലർക്ക് ശെരിയാകില്ല

  • @shabinjoseph3291
    @shabinjoseph3291 3 роки тому +187

    ഞാൻ ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല എന്ന് ഇവർ അറിയാതെ പോലും പറയില്ല 😀😀😀😀

  • @FDN__VLOG
    @FDN__VLOG 3 роки тому +182

    ഈ വീഡിയോ കാസറഗോഡ് അളു കൾ കാണുന്നുണ്ടോ like👉👍

  • @dhevu7944
    @dhevu7944 3 роки тому +35

    ഒരു ഉറുമ്പ് ചായയിൽ വീണാൽ പിന്നെ ആ ചായ കുടിക്കില്ല.. 🥴😳വല്ലാത്തൊരു അത്ഭുതം തന്നെ മനുഷ്യൻ enthokke യാ തിന്നുന്നത്.

    • @aswathianoop7343
      @aswathianoop7343 3 роки тому

      ഞാനും ഉറുമ്പ് ചായയിൽ വീണാൽ പോലും ചായ കുടിക്കാത്ത ഞാൻ

    • @midhunm8800
      @midhunm8800 3 роки тому +4

      ആഹാരം പോയിട്ട് വെള്ളം പോലും കിട്ടാത്ത അവസ്ഥ ഉണ്ടാകും.......
      അന്ന് dukhikkaruth... ഉറുമ്പ് വീണ ചായ പോലും കുടിക്കില്ല എന്നു ന്തോ വലിയ കാര്യം പോലെ ആണല്ലോ പറയുന്നത്........ ഓരോരോ prahasangal.. 😶😶😶

    • @HareeshOfficial
      @HareeshOfficial 3 роки тому

      Dhevu paranjathu sariya 😁nammude puthiya vdo vannutto..Kand cmnt cheyyille

    • @anshadshajahan3629
      @anshadshajahan3629 3 роки тому

      @@midhunm8800 pinnalla😆💞

    • @aswathianoop7343
      @aswathianoop7343 3 роки тому

      @@midhunm8800 ayikoote അങ്ങനെ വന്നാൽ സഹിച്ചോളം

  • @harleyqn513
    @harleyqn513 3 роки тому +3

    Nalla vedhanayannu ithungal kadikkumbo. Athine chamanthi aakiyathu kandappol ullil santhosham 😌😌😌

  • @denimmarshel1088
    @denimmarshel1088 3 роки тому +273

    ഡാ മോനെ സെക്കന്റ്‌ step കഴിക്കാൻ എന്താ ഒരു മടി... തള്ളി വിട്ടിട്ട് തിന്നാൻ വയ്യേ

  • @sandhyavijayan8393
    @sandhyavijayan8393 3 роки тому +232

    ഞാൻ തൃശൂരിൽ നിന്ന് ' എന്റെ ചെറുപ്പകാലത്ത് പനി വന്നാൽ അച്ഛമ്മ പുളിയുറുമ്പിൻ കുല വെള്ളത്തിലിട്ട് തിളപ്പിച്ചു വെളളം കുടിക്കാൻ തരും. 104 ഡിഗ്രി പനി പോലും 10 മിനിട്ടിനുള്ളിൽ പോകും.

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +4

      താങ്കൾ നാട്ടിൽ എവിടെയാണ് ബ്രോ

    • @sandhyavijayan8393
      @sandhyavijayan8393 3 роки тому +2

      @@apsmystylemylife3971 ennodano? bro Alla sis.

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +1

      @@sandhyavijayan8393 yes,okk sis🙏

    • @railtechvaknaji8653
      @railtechvaknaji8653 3 роки тому +8

      @@sandhyavijayan8393 ഹഹഹഹ
      ഹലോ താങ്കളുടെ വീട് ഏത് കാട്ടിൽ ആണ്
      പുളി ഉറുമ്പുകളെയും പുഴുക്കളെയും വണ്ട് കളെയും തിന്നുന്ന നാട് ബ്രോ...🤗🤔🙄🙄

    • @shebeerpattambi7336
      @shebeerpattambi7336 3 роки тому +19

      ഞാൻ ഒറ്റ തള്ള്ആയിരുന്നു

  • @shamsudeenph1202
    @shamsudeenph1202 3 роки тому +22

    മച്ചാന്റെ വീട് പൊളിച്ചു ❤❤❤❤❤✌️✌️👌👌👌👍👍👍👍

  • @rifabasheer6613
    @rifabasheer6613 2 роки тому +1

    Njan chayayil urumb kandal aa chaya pinne kudikkoola pinnegana aan aa chamandhi kayikknne Deyvame ☺️☺️

  • @suneeshkrishna4879
    @suneeshkrishna4879 3 роки тому +1

    Aa chettante pattu manoharamaitund

  • @akshay9526
    @akshay9526 3 роки тому +27

    ഉറുമ്പിനെ തിന്നാൽ കാഴ്ച കൂടും എന്നു പറയുന്നത് ശെരി ആണെങ്കിൽ കൊള്ളാം😌

    • @Dipurulez
      @Dipurulez 3 роки тому +4

      Chilappol sathyam aayirikkum....aaa ammomma polum Kannada vachittilla

  • @dreamcatchergaming595
    @dreamcatchergaming595 3 роки тому +3

    അവസാനം പാട്ടുപോലെ തന്നെ മണിച്ചേട്ടനെ ഓർത്തു പോയി 😔
    നിലയ്ക്കാത്ത മണിനാദം ❤❤❤

  • @kunjumolk6039
    @kunjumolk6039 3 роки тому +13

    Chettayide hair poliiiii❤️❤️❤️❤️❤️👌👌👌👌

  • @AswinRajPayyannur
    @AswinRajPayyannur 2 роки тому +1

    അമ്മാമയുടെ സംസാരം കേൾക്കാൻ പൊളി... 😍❤️💯

  • @josemanjaly6905
    @josemanjaly6905 3 роки тому +2

    How nicely/lovely you are holding the Grandma! a big salute...

  • @shamsirazi1989
    @shamsirazi1989 3 роки тому +43

    ചോറിൽ oru ഉറുബിനെ കണ്ടാൽ
    വേറെ ചോർ കൊണ്ട് വരാൻ ഉമ്മാനോട് പറയുന്ന ഞാൻ

  • @janakijani3077
    @janakijani3077 3 роки тому +70

    ഇതു കണ്ടോടിരിക്കുമ്പോൾ ഒന്നു രണ്ട് ഉറുമ്പുകളാൽ ആക്രമിക്ക പെടുന്ന ലെ ഞാൻ

    • @sanjith7959
      @sanjith7959 3 роки тому +1

      അവന്മാരെ അങ്ങ് 😌🔥

    • @Nivedhya..
      @Nivedhya.. 3 роки тому

      😂😂

  • @Rahulrnair69
    @Rahulrnair69 3 роки тому +85

    Thinnunavanum. ... Thinan vannavanum kozhapamilla... Kanunnavark anallo kozhappam... 😅😂

  • @rajinashafeek4427
    @rajinashafeek4427 3 роки тому +4

    Nmuk kazhikn ishtamllelm urump best medicine anu.urumbil adagyitulla formic acid nmmude kanninte kazhcha shakthy kutum

  • @ajirakhisworld.ammuappu6452
    @ajirakhisworld.ammuappu6452 3 роки тому +1

    കൃത്രിമം ഇല്ലാത്ത അവതരണം, അവരോടുള്ള സ്നേഹം കണ്ടപ്പോൾ സന്തോഷമായ്

  • @prakashpraku707
    @prakashpraku707 3 роки тому +5

    താങ്കൾ (അവതാരകൻ) നല്ലൊരു മനുഷ്യസ്നേഹിയാണ്.സംശയമില്ല.' നമിക്കുന്നു.

  • @anusreeanooz3711
    @anusreeanooz3711 3 роки тому +5

    പുളി ചേർക്കേണ്ട ആവശ്യം ഇല്ല😝

  • @gagultechy8961
    @gagultechy8961 3 роки тому +6

    Nalla avatharanam👏👏👏👏👏👏👏👏❤

  • @meerakrishna4595
    @meerakrishna4595 3 роки тому +1

    നല്ല അവതരണം 👌അമ്മൂമ്മ ഒരുപാട് ഇഷ്ട്ടം 🤗💝😘

  • @sabeenanoushad1496
    @sabeenanoushad1496 3 роки тому +1

    കുങ്കുമപ്പൂവ് സീരിയലിലെ ജയന്തിയുടെ മകനായി അഭിനയിച്ച ആളല്ലേ അവതാരകൻ