Vijayan Masters Ayurveda

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 47

  • @dialkerala123
    @dialkerala123  5 місяців тому +2

    ഇതാണ് വിളിക്കാൻ
    98 463 = 66 000

  • @raheesibinabdulla8783
    @raheesibinabdulla8783 4 місяці тому +3

    Njan treatment cheidirunnu, Good result....❤

  • @SahadKp-lf8fv
    @SahadKp-lf8fv 4 місяці тому

    Very good result, Parayaan vaakukalilla,Njanum upayogichiru👍👍👍

  • @shazonline5485
    @shazonline5485 5 місяців тому +17

    കഴിഞ്ഞ മാസം ഞാൻ അവിടെ വിസിറ്റ്‌ ചെയ്തിരുന്നു , എനിക്കും മകൾക്കും dryness മാറാനുള്ള ചികിൽസക്ക് പോയതായിരുന്നു 200+200 fee കൊടുത്തു , ഡോക്ടറെ കണ്ടു 6 മാസത്തേക്കുള്ള എണ്ണയും നിർദേശിച്ചു , അവരുടെ ക്ലിനിക്കിൽ തന്നെയുള്ള ഫർമസിയിൽ പോകാൻ പറഞ്ഞു പോയി മരുന്നിന് ടോട്ടൽ എത്രയാകുമെന്നു ചോദിച്ചപ്പോൾ പറഞ്ഞത് 32000-33000 ആകുമെന്നാണ് , അപ്പൊ തന്നെ ഞങ്ങൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു , അവിടെ വരെ പോയതിന്റെ ചിലവ് 2000 പോട്ടെ എന്ന് വച്ചു 😂😂😂

    • @vijayanmastersayurveda
      @vijayanmastersayurveda 5 місяців тому +6

      dryness മാറുവാനുള്ള നമ്മുടെ ട്രീറ്റ്മെന്റിന് എന്തായാലും ഇത്രയും വില വരുന്നില്ല. നിങ്ങൾ വന്നാൽ വേണമെങ്കിൽ ഒരുമാസത്തേക്ക് ഫ്രീ ആയി തരാം . എന്നാലും കള്ളം പറയരുത് സർ

    • @shazonline5485
      @shazonline5485 5 місяців тому +6

      ഡോക്ടറെ , താങ്കളുടെ സ്ഥാപനത്തിനെ ഇകയ്ത്തി കാണിക്കാൻ എഴുതിയതല്ല , തികച്ചും സത്യ സന്തമായി തന്നെയാണ് എഴുതിയത് , free ആയിട്ട് ഒന്നും വേണ്ട പൈസ തന്നു ചികിൽസിക്കാൻ തന്നെയാണ് അവിടെ വന്നത് , ഇബാദു റഹ്‌മാൻ ബ്രോ യുടെ വീഡിയോ കണ്ടിട്ടാണ് വന്നത് , പക്ഷെ അവിടെ വന്നപ്പോൾ വിഡിയോയിൽ കാണിച്ച ഫോട്ടോസൊക്കെയും കണ്ടു ,
      200ml hair oilന്റെ വില കണ്ടപ്പോ തന്നെ ഞെട്ടി 1000 രൂപ , ഞാൻ കുറെ വര്ഷമായിട്ട് കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ അയ്യപ്പാല ഉപയോഗിക്കുന്നുണ്ട് 200ml 146രൂപ ആയിരുന്നു ഇപ്പോ അത് 175രൂപ ആയിട്ടുണ്ട് , മകൾക് മുടി കൊഴിച്ചലിനും സ്കിൻ dryness ഉം ആണ് ഉണ്ടായിരുന്നത് , എനിക്ക് തലയിൽ scalp psoriasis ഉം ,
      2 പേർക്കും കൂടി 6 മാസം ഉപയോഗിക്കാൻ 32000-33000 തന്നെയാണ് പറഞ്ഞിട്ടുള്ളത്.. എനിക്ക് തെറ്റിയിട്ടില്ല , ആവർത്തിച്ചു ചോദിച്ചിട്ടുമുണ്ട് അവിടുത്തെ സ്റ്റാഫിനോട് .
      ഇനി സാർ പറയുന്നത് അത്രയില്ലാ എന്നാണോ , എങ്കിൽ ഫർമസിയിൽ ഉള്ളവർക്ക് തെറ്റിയതായിരിക്കും ,
      ദയവു ചെയ്ത് ഫർമസി സ്റ്റാഫിനെ ഉപദേശിക്കുക ചികിത്സക്ക് വരുന്നവരോട് ഇതുപോലെ 3,300/- നെ 33,000/- എന്ന് പറഞ്ഞു പോവല്ലേ എന്ന് 😊😊

    • @user-ns6ne3yv1x
      @user-ns6ne3yv1x 3 місяці тому

      ഞനും അവരെ കോൺടാക്ട് ചെയ്തപ്പോ 3 മാസത്തെ ഓയിൽ 5000 ഞൻ അപ്പൊ തന്നെ whatsapil അവരുടെ നമ്പർ ഡിലിറ്റ് ആക്കി കളഞ്ഞു

  • @riyasrizdq6207
    @riyasrizdq6207 4 місяці тому

    Good result.
    Njanum upayokichu.
    😍👍👍👍👍

  • @rishadichad9358
    @rishadichad9358 4 місяці тому

    Good result, Enik valare upakaarappettu,

  • @rafnaraheez1663
    @rafnaraheez1663 4 місяці тому

    Good result... Onnum parayaan illa, soooooper

  • @muhammedrahees3818
    @muhammedrahees3818 4 місяці тому

    Super product...👍

  • @HidhashKld
    @HidhashKld 4 місяці тому

    good 👍👍

  • @Champishere789
    @Champishere789 4 місяці тому

    Good 👍

  • @zh_media2414
    @zh_media2414 4 місяці тому +1

    Good result

  • @sharonpv5868
    @sharonpv5868 4 місяці тому

    Good think

  • @gokul7015
    @gokul7015 5 місяців тому +3

    ഞാൻ മുടി കൊഴ്ചലിനു വിളിച്ചപ്പോ 2month inu 8890 paraju. മരുന്നിന് ഒടുക്കത്തെ വിലയാ. ഇത്ര പണം കൊടുത്ത് ഇത് വാഗിക്കേണ്ട കാര്യം ഉണ്ടോ. തനി business

    • @user-ns6ne3yv1x
      @user-ns6ne3yv1x 3 місяці тому

      ഞാനും വിളിച്ചപ്പോ 5000+ പറഞ്ഞു ഞൻ നമ്പർ അപ്പൊ തന്നെ ഡിലിറ്റ് ആക്കി കളഞ്ഞു 😂

  • @BIJUR-p8l
    @BIJUR-p8l 5 місяців тому

    🙏👍❤️😄🙏

  • @reactiont5512
    @reactiont5512 5 місяців тому

    Good hospital

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 5 місяців тому

  • @sunnyaugustine7482
    @sunnyaugustine7482 5 місяців тому +1

    മട്ടന്നൂർ എവിടെയാണ് propar സ്ഥലം ഒന്ന് പറയുമോ

    • @vyghaz
      @vyghaz 5 місяців тому

      Opposite government hospital

  • @syamkumars3337
    @syamkumars3337 5 місяців тому +4

    ഇത് വെറും പൊളി ആ ഞാൻ ഉപയോഗിച്ച് താ

    • @Vinu333
      @Vinu333 5 місяців тому +1

      എന്ന് പറഞ്ഞാൽ നല്ലതാണോ, മോശമാണോ

    • @rejeevmohan8705
      @rejeevmohan8705 5 місяців тому

      🤔🤔

    • @ranjinibaijubaiju9733
      @ranjinibaijubaiju9733 5 місяців тому

      എന്താണ് ഉദ്ദേശിച്ചത് good or bad

  • @srinivasan2313
    @srinivasan2313 Місяць тому

    Please share the clinic's contact number and address.
    I want to travel from Chennai.

  • @shyju.n.pnalupurakkalnalup7296
    @shyju.n.pnalupurakkalnalup7296 3 місяці тому +1

    ഞാൻ വിളിച്ച് അന്യേഷിച്ചപ്പോൾ എന്നോട് പറഞ്ഞത് മുടി വളരാൻ വേണ്ട മരുന്നിന് ഒരോ പാക്കേജ് ആണ് എന്നാണ് അവര് പറഞ്ഞ നിരക്ക് താഴെ കൊടുക്കുന്നു.
    1. Three month package 7140/-
    2. Six month package 13180/-
    3. One month package 4280/-
    4. Two month package 5440/-
    😊

  • @ArunAdhi-w2x
    @ArunAdhi-w2x 3 місяці тому +1

    ഇവന്മാരുടെ വീഡിയോ കണ്ട് ആരും പോകാൻ നിൽക്കല്ലേ full ഉടായിപ്പ് ആണ് ഇവർ അനുഭവം ഉണ്ട് പെരുമ്പാവൂരിൽ ഒരു മിനിറ്റ് കൊണ്ട് വേദന മാറ്റും എന്ന് പറഞ്ഞു ഞാൻ പോയി അവിടെ ചെന്നപ്പോൾ അവർ പറയുന്നു അങ്ങനെ ഒരു സംഭവം പോലും ഇല്ല 😄😄😄😄

  • @fathimanoorudheen1894
    @fathimanoorudheen1894 5 місяців тому

    Thechittu resultkitiyillagil cash thirichu tharumo

    • @vijayanmastersayurveda
      @vijayanmastersayurveda 5 місяців тому +1

      നിലവിൽ അങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല . ട്രീറ്റ്മെന്റ് എടുത്തതിന് ശേഷം കൃത്യമായ രീതിയിൽ മരുന്ന് ഉപയോഗിച്ചാൽ റിസൾട്ട് കിട്ടും

    • @meeramadhav8004
      @meeramadhav8004 5 місяців тому +1

      ​@@vijayanmastersayurvedaresult kittiyila ennu paranju kure comments kaanunundalo ningalude chila videos il

    • @SumeshUlladath
      @SumeshUlladath 4 місяці тому

      6 month njan use chaithatha no result...cash poyi athra thanne...2 year munbe aanu njan kaniche

  • @amalsanathanam3000
    @amalsanathanam3000 5 місяців тому +1

    ❤️👍❤️👍❤️🙏👍❤️🙏

  • @sinilpbsinilpb1420
    @sinilpbsinilpb1420 5 місяців тому +1

    എന്തും വെളുപ്പിച്ച് കൊടുക്കുന്നത് എന്ന് ഡായിപ്പ് സന്തോഷ്

  • @FathimaMahamood-ys4il
    @FathimaMahamood-ys4il 5 місяців тому +4

    മുടി വന്ന ഏതെങ്കിലും പേഷ്യന്റിന്റെ നമ്പർ ഇടൂ

  • @warrior6501
    @warrior6501 3 місяці тому

    Use chaide result kittiyavarde contact number tharooo

  • @Appus145
    @Appus145 5 місяців тому

    Minoxidil content undel mudi varum nirthiyal pokum

    • @vijayanmastersayurveda
      @vijayanmastersayurveda 5 місяців тому +1

      ഇത് ആയുർവേദമാണ് ഇവിടെ Minoxidil content ഉള്ള ഒരു പ്രൊഡക്ടും ഇവിടെ ഇല്ല .

    • @coolestspott69
      @coolestspott69 4 місяці тому

      @@vijayanmastersayurveda Hello, do you use finasteride in tablets?

  • @ShabeerCV-pk6rc
    @ShabeerCV-pk6rc 4 місяці тому

    Good 👍