തലയിൽ ഒരു തരി താരൻ പോലും ഉണ്ടാകില്ല ഇങ്ങനെ ചെയ്താൽ | Dr Manoj johnson | Dandruff

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 192

  • @Sunitha-rw1fc
    @Sunitha-rw1fc 5 місяців тому +47

    എല്ലാരും പൊടിക്കൈകള്‍ തേടി പോകുമ്പോള്‍ doctor അതിന്റെ കാരണങ്ങള്‍ പച്ചയായി കാരണങ്ങള്‍ പറയുന്നു. Thank you doctor ❤❤❤

  • @SivajithRanjanCB
    @SivajithRanjanCB 13 днів тому +30

    ഡോക്ടർ പറഞ്ഞത് കറക്റ്റ് ആണ്. എനിക്ക് ഈ സെയിം condition ആണ്. Wheat, milk( packed milk), biscuits, maida, peanuts ഇങ്ങനെ ഉള്ള കുറച്ചു ഐറ്റംസ് daily ലൈഫ് ഇൽ നിന്ന് പൂർണമായും മാറ്റിയാലെ ഇത് നിക്കും, food allergy കൂടെ ഇങ്ങനെ ഉള്ളവർക്കു കാണാൻ ചാൻസ് ഒണ്ടു . ഇത് തന്നെയാണ് റൂട്ട് cause💯💯💯. ചിലർക്കു അസിഡിറ്റി,നെഞ്ചേരിച്ചിൽ പോലെ ഉള്ള അസുഖങ്ങളും കാണും.

  • @anoopramachandran1660
    @anoopramachandran1660 4 дні тому

    Thank you doctor 🎉

  • @Chithra-fx7cg
    @Chithra-fx7cg 4 дні тому

    Thank you dr🙏

  • @thetraveltart8434
    @thetraveltart8434 6 місяців тому +9

    Ketoconazole and Zinc pyrithione Shampoo use cheyitha mathi

    • @kenawfal
      @kenawfal 3 місяці тому +5

      Not useful for me

    • @Adarsh_m_p
      @Adarsh_m_p 18 днів тому +1

      ​@@kenawfal Ketokonazole and Coal tar nokk. KetoNext brand nallathaan.

    • @anur3913
      @anur3913 12 днів тому

      ​@@Adarsh_m_pmed rep annoo

    • @Adarsh_m_p
      @Adarsh_m_p 12 днів тому

      @@anur3913 No, ഞാൻ use ചെയ്ത് result കിട്ടിയതുകൊണ്ട് പറഞ്ഞതാ

    • @najeebae5246
      @najeebae5246 6 днів тому

      സർ എനിക് ulcerative colitis ഉണ്ട്‌ എന്റെ തലയിൽ വെളുത്ത പൊടിപോലെ നിറയെ തരാൻ വരുന്നു.എന്താണ് പ്രതിവിധി ❓pls reply sir

  • @mubassirajamal6944
    @mubassirajamal6944 7 днів тому +2

    Doctor ningal kozhikode eppoya vara

  • @SakeenaSakeena-m6w
    @SakeenaSakeena-m6w 7 місяців тому +8

    Doctor,Kasaragod clinic undoo. Ningale

  • @mariyamshaji1931
    @mariyamshaji1931 8 днів тому +1

    Thanku🙏

  • @jithanp7394
    @jithanp7394 5 місяців тому +11

    Njan palakkad ninnanu. Eath doctor neyanu kanikkendath? pls reply🙏.. General surgeon mathiyo?

  • @LM_25_11
    @LM_25_11 11 днів тому +2

    I took your advice from a previous video and minimised eating roti, and immediately got relieved from dandruff. So in my case dandruff was a result of the gut issues,Thank you

  • @user-li3ru7er3f
    @user-li3ru7er3f 16 днів тому +7

    Karyam oru 2 minitil paranjude enthina ingane valich neetunath

  • @nidhinthomas1174
    @nidhinthomas1174 14 днів тому +2

    Guys, vedhitharamanu Eyal parayunathu. Total pottatharam. Ethonnum alla ee rogangalide mechanism of action

  • @rishadrishad2867
    @rishadrishad2867 18 днів тому +14

    അത് ഒരിക്കലും മാറില്ല നിയന്ത്രണം ഉണ്ടാക്കാം എന്ന് മാത്രം

  • @rajeevkarattuechu
    @rajeevkarattuechu 13 днів тому +16

    സർ തലയിലെ സോറിയാസ് ന് ചികിത്സ ഉണ്ടോ 🙏എന്താണ് പ്രതിവിധി 🙏🙏

    • @hungerspotasmr
      @hungerspotasmr 7 днів тому

      തലയിൽ ചൊറിച്ചിൽ ഉണ്ടോ..

    • @VajeehudheenPv
      @VajeehudheenPv 7 днів тому

      ധന്ത പാല വെളിച്ചെണ്ണയിൽ വെയിലത്തു വെച്ച് ഉപയോഗിക്കാറുണ്ട്

    • @jincyjoydatsonjincyjoydats7388
      @jincyjoydatsonjincyjoydats7388 7 днів тому

      Yes ധന്തപാല നല്ലതാണ്.

    • @jincythomas7742
      @jincythomas7742 5 днів тому

      Dhandthapala nallatha but chood kuduthal ayondu mudi kozhiyum

    • @jincythomas7742
      @jincythomas7742 5 днів тому

      Good for psoriasis

  • @elizabethjohn5583
    @elizabethjohn5583 6 днів тому

    Blood test name ethanu?
    Vericose disease nu vendi cheyandathu

  • @NoufalShereef
    @NoufalShereef 5 місяців тому +2

    Gud information 👍👍

  • @rekhanithin657
    @rekhanithin657 7 місяців тому +1

    Good sharing. What is tab? Pls respond as asking a question, is for to getting an answer. Not just asking.

  • @shamink2178
    @shamink2178 4 місяці тому +3

    Calicut evdeya clinic?

  • @use95419
    @use95419 10 днів тому +1

    Dandruff spa?

  • @HaseebAchoozz
    @HaseebAchoozz День тому

    Shariyan

  • @muhammedsuhailtp8737
    @muhammedsuhailtp8737 5 місяців тому

    Fungusin virayude tab kayichittentha karyam dr.antifungel tablet aalle vendath.reply pradeekshikkunnu

  • @mariashaiju6234
    @mariashaiju6234 6 днів тому

    Sir ന്റെ appoinment കിട്ടാൻ എന്തുചെയ്യണം

  • @sindhurameshsindhu3358
    @sindhurameshsindhu3358 7 місяців тому +6

    Calucut eppol varum

  • @sunilzacharia4624
    @sunilzacharia4624 7 місяців тому +14

    Sir. തിരുവല്ലായിൽ എവിടെയാണ് hospital. എന്ന്, എപ്പോൾ വന്നാൽ കാണാൻ പറ്റും. Pls replay

    • @NishaSuresh-h3l
      @NishaSuresh-h3l 6 місяців тому +2

      Clinic is near Chilanka theatre...Dr is coming there occasionally...other drs are there for consultation..we r going there

    • @Sunitha-rw1fc
      @Sunitha-rw1fc 5 місяців тому +2

      ​@@NishaSuresh-h3lഎപ്പോഴാണ് avide ullathu njan തിരുവല്ലയില്‍ ആണ് താമസിക്കുന്നത് pls rply

    • @abdulhizam3995
      @abdulhizam3995 11 днів тому

      Ningal verutheyanu chothikunnath reply Onnum kittilla reply kittumayirunnnu Yotube chanel follows koravanengil kittumayirunnu

  • @sureshc4524
    @sureshc4524 7 днів тому +1

    ഡോക്ടറുടെ യോഗ്യത ഒന്ന് പറയുമോ

  • @Adarshishere
    @Adarshishere 18 днів тому

    He is just naturopathic, baki ellam thalumathram youtubeil ane ipo cheekilsa.

  • @Archa143
    @Archa143 14 днів тому

    Doctor nail psoriasis rogam vannit 4 year ayi nail ellam kedayi . homeopathy kazhikunnund.marunnilla

  • @sheenasamperumbavoor8102
    @sheenasamperumbavoor8102 7 місяців тому +1

    Perumbavoor & Angamaly ഉണ്ടോ

  • @rajanmathews1
    @rajanmathews1 7 місяців тому +16

    Stop using sunflower oil,use only coconut oil, talking from experience 🙏

    • @shafeeque1758
      @shafeeque1758 16 днів тому +11

      സൺഫ്ലവർ ഓയിൽ ഒക്കെ യാണോ തലയിൽ ഇടുന്നത് 🙄

    • @Jaseemrameeshn
      @Jaseemrameeshn 15 днів тому +5

      ​@@shafeeque1758i have same doubt....😂😂😂. നമ്മൾ സാധാരണയായി തലയിൽ തേക്കുന്നത് എള്ളെണ്ണയും വെളിച്ചെണ്ണയുമാണ്. എള്ളെണ്ണ തേച്ചാൽ താരൻ കൂടും. വെളിച്ചെണ്ണ തേച്ചാൽ കുറയും. ഇതെന്റെ അനുഭവമാണ്.

    • @Dineeshdas87
      @Dineeshdas87 14 днів тому

      ഒരെണ്ണയും ഉപയോഗിക്കരുത് ഒരു സോപ്പും ഉപഗിക്കരുത് ആഴ്ചയിൽ ഒരു പ്രാവശ്യം shamboo ഇട്ട് ചെളി കളയുക. മുടി കൊഴിയില്ല ബാക്കി എല്ലാം മുടിയെ ബാധിക്കും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഒള്ള മുടി പോകും നിങ്ങൾ നോർത്ത് ഇന്ത്യൻസിനെ ശ്രദിക്കൂ അവർ വെളിച്ചെണ്ണ തേക്കുന്നില്ല അതുകൊണ്ട് അവരുടെ മുടിക്ക് കരുതുണ്ട്. മലയാളികളിൽ ആണ് ഏറ്റവും കൂടുതൽ കഷണ്ടി ഉള്ളത്.. ജ

    • @lee468
      @lee468 11 днів тому

      ​@@shafeeque1758അളിയാ അതുപയോഗിച്ചുകൊണ്ടുള്ള ഫുഡ്‌ ഒഴിവാക്കാൻ ആരിക്കും ഉദ്ദേശിച്ചേ 😄

  • @aji7394
    @aji7394 7 місяців тому +1

    Dr, ഇനെ എപ്പോൾ, എങ്ങനെ, consulting ഇന് വേണ്ടിയാണ്.
    Details ഷെയർ cheyyumo

  • @Aboobakker-i4p
    @Aboobakker-i4p 10 днів тому +3

    കൊടൽ ഫംഗസ് ബാക്ടീരിയ വരാൻ എന്താണ് കാരണം

  • @beenajohnson2922
    @beenajohnson2922 7 місяців тому +3

    Ernakulam districtil evideyanu hospital??

  • @jibycv4689
    @jibycv4689 7 місяців тому +11

    Probiotic tablet name parayamo doctor

  • @divyak.k6728
    @divyak.k6728 8 днів тому +1

    മുടിയിൽ കായ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? അത് മാറാൻ എന്താണ് ചെയ്യേണ്ടത്?

  • @Nidhinsudheer
    @Nidhinsudheer 17 днів тому

    Sir ekm practice undo????

  • @jameeshakee-wp1ny
    @jameeshakee-wp1ny 10 днів тому

    Enthaan treetment

  • @nithaarun2019
    @nithaarun2019 7 місяців тому +2

    Hiii sir 🙏🙏🙏🙏....
    Psoriasis ne kurichu..detail video cheyyavoooo.....

  • @kiranbanglavil3112
    @kiranbanglavil3112 14 днів тому +3

    Are u a genuine dr??

  • @naseemap5724
    @naseemap5724 6 місяців тому +5

    സാറിന്റെ നല്ല ചികിത്സയാണ് ഞാൻ സാറിന്റെ ചികിത്സ എടുത്തിട്ടുണ്ട് 100% രോഗം സുഖപ്പെടും

    • @naseemap5724
      @naseemap5724 6 місяців тому +1

      സാറിന്റെ ക്ലിനിക്ക് കോട്ടയത്താണ് മുമ്പൊക്കെ കൂത്തുപറമ്പിൽ വരാറുണ്ടായിരുന്നു അവിടെ ജോൺ മരിയാസ് എന്ന് പേരുള്ള ക്ലിനിക്കിൽ ആയിരുന്നു ഇപ്പൊ ഉണ്ടോന്നു അറിയില്ല

    • @user-tu4ul6hf7q
      @user-tu4ul6hf7q 4 місяці тому

      Nth asugam anu?

    • @vairalthinkscom
      @vairalthinkscom 18 днів тому

      ഡോക്ടറെ കാണാൻ എന്താണ് വഴി

  • @supran3346
    @supran3346 14 днів тому

    Hello, dr oru appointment kittuo, 2yr aayittu 3yr aayittu acidity issue ond kure doctors ine kandu no result, dandruff issue um ond🙏

  • @bindujoseph5744
    @bindujoseph5744 7 місяців тому +10

    Doctor nettiyil thari thari pole mattum varuna pimples maran enthelum veetil Thane cheyyan pattiya treatment undo

  • @NursesProcess
    @NursesProcess 7 місяців тому +3

    Even taking probiotics..dandruff still there

  • @Renga4447
    @Renga4447 6 місяців тому +1

    Sir ne phone ചെയ്യാൻ പറ്റുമോ because I m in Qatar ,I can't come there nd c u .plse answer

    • @seena8623
      @seena8623 4 місяці тому

      ഓൺലൈൻ consulting ഉണ്ട്

    • @Asfiyashahma
      @Asfiyashahma 13 днів тому

      Sir nte നമ്പർ ഉണ്ടോ

  • @Noisy-silence
    @Noisy-silence 4 дні тому

    100% കറക്റ്റ് ആണ് sir
    അനുഭവിക്കുന്നു

  • @udayapurushu991
    @udayapurushu991 7 місяців тому +4

    Sir evideyanu chikisikkunnathu.onnu paranju tharumo

  • @karthikavarma654
    @karthikavarma654 6 днів тому

    Migraine is 100% gut related! Talking from experience!

  • @vpjosevpjose5624
    @vpjosevpjose5624 5 місяців тому +8

    Tvm consulting undo

  • @EiraPkd
    @EiraPkd 7 місяців тому +11

    Sir Calicut consultation undo?

  • @monucp4539
    @monucp4539 18 днів тому

    Aa site link tharou sir😊

  • @viyanvichu3530
    @viyanvichu3530 13 днів тому +5

    സാർ തരാൻ കാരണം തലയിൽ കുരുക്കൾ വരുന്നുണ്ട് അതിന് എന്താ ചെയ്യാൻ

  • @SkymediaSkymedia-thala
    @SkymediaSkymedia-thala 5 місяців тому +5

    തൃശൂരിൽ clinic ഉണ്ടോ

  • @sheelapk3708
    @sheelapk3708 7 місяців тому +1

    Sir pls start ur treatment in palakkad town

  • @jayasreenayar6409
    @jayasreenayar6409 7 місяців тому +14

    ഡോക്ടർ ഒന്നും പറഞ്ഞു തരത്തില്ല
    നമ്മൾ വെറുതെ യൂട്യൂബ് കാണണം
    ചോദിച്ചാൽ റിപ്ളേ തരില്ല
    സോറി ഡോക്ടർ ഞങ്ങൾ ജനങ്ങൾ വിഡ്ഢികൾ അല്ല

    • @Zaara89
      @Zaara89 7 місяців тому

      😂

    • @rahul-op2ek
      @rahul-op2ek 7 місяців тому +1

      ഇത് dr ചാനൽ അല്ല... മറ്റൊരു ചാനലിനുവേണ്ടി കൊടുക്കുന്ന വീഡിയോ ആണ്...

  • @greeshmasanthosh2080
    @greeshmasanthosh2080 7 місяців тому +7

    അസിഡിറ്റിക്ക് ഒരു വീഡിയോ ചെയ്യുമോ 🙏

    • @DoctorsDiary-pv9gz
      @DoctorsDiary-pv9gz  7 місяців тому

      sure..

    • @hungerspotasmr
      @hungerspotasmr 7 днів тому

      വെള്ളം നന്നായി കുടിച്ചാൽ മതി. പ്രേതേകിച് രാവിലെ

  • @lissythomas2413
    @lissythomas2413 11 днів тому +2

    sir കുടൽ സംബന്ധമായ രോഗം പാരമ്പര്യം മായി വരാൻ സാദ്യതം ഉണ്ടോ

  • @HamzaHamzakp-w9y
    @HamzaHamzakp-w9y 10 днів тому

    ❤👍

  • @snehas9960
    @snehas9960 9 днів тому +1

    തരാന് ഡോക്ടർ റേ കാണാൻ ചെന്നാൽ അതിന് മരുന്ന് തരും ഇങ്ങനെ ഉള്ള test ചെയ്യാൻ പറയുന്നില്ല പിന്നെ എങ്ങനെ ആണ് test ചെയ്യുന്നത് ഒരു ഡോക്ടറുടെ prisiption ഇല്ലാതെ എങ്ങനെ test ചെയ്യും സാർ

    • @aparnatvappus2194
      @aparnatvappus2194 8 днів тому

      Athe. ആയുർവേദത്തിൽ poyal എണ്ണ,ഗുളിക,കഷായം,നെയ് ഒകെ ആണ് കൊടുക്കുന്നത്..വീട് തന്നെ ഇപ്പോ ഒരു ആയുർവേദ കട പോലെ ആയി.തടി ഒകെ korch ushar aakum.t Tharan athupole undakm😂eng ഡോക്ടർ കൊറേ നല്ല വിലയുടെ shamboo suggst ചെയ്യും. കാര്യം onnm illa

  • @Noushi-Shemi
    @Noushi-Shemi 7 місяців тому

    Dr thalayile chirang maran oru medicine parayo

  • @rafnasmuhammed646
    @rafnasmuhammed646 16 днів тому

    Uhfff🔥🔥🔥

  • @Devuvichu
    @Devuvichu 7 місяців тому +2

    സത്യം 👍

  • @jisnaraju4969
    @jisnaraju4969 5 місяців тому +1

    Calicut consulting nte contact no.undo

  • @prajithpanekkattu1924
    @prajithpanekkattu1924 15 днів тому

    ഏതു doctore ആണ് കാണേണ്ടത് sir താരന് ആണ് പ്രശ്‌നം

  • @asifmohammedfiroz
    @asifmohammedfiroz 15 днів тому +2

    I heard he is not a doctor anyone???

    • @DivyaMohan-u8n
      @DivyaMohan-u8n 14 днів тому

      നാച്ചുറോപതി ഡോക്ടർ... പാലാ.Johnmarian hospital.
      P P Road കടയം

    • @greenarunni2259
      @greenarunni2259 5 днів тому

      He's a quack

  • @be4news
    @be4news 6 місяців тому +19

    ഇയാൾ ഡോക്ടറല്ല. ആയുർവ്വേദം അലോപ്പതി പോമിയോ ഒന്നിലും ഇയാൾ ബിരുദം പോലുമില്ല. ഏതോ വിഷയത്തിൽ പി എച്ച് ഡിയോ മറ്റോ ഉണ്ടെന്നാണ് അറിയുന്നത്. ഉറപ്പില്ല. സോഷ്യൽ മീഡിയയിൽ നല്ല തള്ളലാണ് ആണ് ഇയാളുടെ ജീവിതം. നിരവധി ആളുകൾ ഇദ്ദേഹത്തിന്റെ വാചാലതയിൽ വീണുപോയിട്ടുണ്ട്. ഇയാൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വീഡിയോ ഇടുന്നതിനെതിരെ ഇയാൾക്കെതിരെ ഉടനെ കേസ് കൊടുക്കുന്നതാണ്. പണ്ടൊരുനാൾ ഈ വിഷയം വന്നപ്പോൾ ഇയാൾ പറഞ്ഞത് ഇയാൾ നാലുവർഷത്തെ ബിരുദ കോഴ്സ് ചെയ്തിട്ടുണ്ട്. ആ ബിരുദക്കാർക്ക് പേരിനുമുന്നിൽ ഡോക്ടർ എന്ന് ചേർക്കാമെന്നാണ്. ഇയാൾ ആളുകളെ പറ്റിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്

    • @seena8623
      @seena8623 4 місяці тому +3

      നിങ്ങൾ എത്ര തന്നെ ഡോക്ടർ അല്ല ഇയാൾ എന്ന് ഒക്കെ നിങ്ങൾ ഈ സാർ നിങ്ങൾക്കും തലയ്ക്കു മീതെ ഉയർന്നു പറന്നുകൊണ്ടിരിക്കുകയാണ് കാരണം ജനങ്ങൾക്ക് ഉപകാരപ്രദമായ അനവധി അനവധി കാര്യങ്ങളാണ് ഇദ്ദേഹം എന്നും വീഡിയോയിൽ കൊടുത്തു കൊണ്ടിരിക്കുന്നത് ആ ആളുകളുടെ പ്രാർത്ഥന തന്നെ മതി അദ്ദേഹം ഉയർന്നു വളർച്ച പ്രാപിച്ചു കൊണ്ടും ഇരിക്കും ഒന്നു മനസ്സിലാക്കുക നമ്മൾ ഒരാളെ കുറിച്ച് കുറ്റം പറയുമ്പോൾ നമ്മൾ അനുവദിച്ചുകൊണ്ടിരിക്കും കുറ്റപ്പെടുത്തുന്ന ആൾ ഉയർന്നുകൊണ്ടേയിരിക്കും. അതാണ് ദൈവീക സത്യം അദ്ദേഹം എത്രയോ രാത്രികൾ പകലാക്കി പഠിച്ച് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയിരിക്കുന്നത് അതിന് ദൈവം ഒരു വില കൽപ്പിക്കും സുഹൃത്തേ

    • @hubburasool5719
      @hubburasool5719 16 днів тому

      ​@@seena8623ഇത് ആത്മീയ ചികിത്സയാണൊ

    • @shafeeque1758
      @shafeeque1758 16 днів тому

      ഇയാൾ ഈ പറഞ്ഞ കാര്യം ബാക്കി ഉള്ള ഡോക്ടർസ് ഉം പറയാറുണ്ട്.
      So വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയണ്ട

  • @anjanat2602
    @anjanat2602 7 місяців тому

    Sir kollath hospital undo

  • @ashapv6171
    @ashapv6171 7 місяців тому +5

    Proboitic tablet kuttikalku kodukkamo

  • @jayarajan-hq2zu
    @jayarajan-hq2zu 7 місяців тому

    സർ ഏത് വിഭാഗത്തിലെ ഡോക്ടറിനെ ആണ് കാണേണ്ടത്

  • @SanthoshSanthosh-mq9df
    @SanthoshSanthosh-mq9df 7 днів тому

    ഡോ എൻ്റെ തലയിൽ പൊറ്റ പോല് താരനാണ് മുടിപൊഴിച്ചലുംഉണ്ടും
    എൻ്റെമുടി തിക്കള്ളമുടിയാണ് തലതമുടിതട്ടിയാൽ ഭയങ്കര പൊടിയാണ്
    ഇതിന്എന്താണ് മാർഗ്ഗം

  • @ashmilashi2708
    @ashmilashi2708 11 днів тому

    Dr കാണാൻ എവിടെ വരണം

  • @chithrachandradas8972
    @chithrachandradas8972 6 днів тому

    മൈഗ്രെയിൻ ന്റെ കാര്യം 100%ശരി

    • @Aprilaze
      @Aprilaze 6 днів тому

      മാറും എനിക്ക് അനുഭവമാണ് ഒരു പച്ച മരുന്ന്, പുനലൂർ ഞാൻ പോയതാണ് പഴയതിനെ കൾ മാറി ഉറപ്പാണ്

  • @RealmeRealme-xn2kp
    @RealmeRealme-xn2kp 7 місяців тому +3

    എനിക്ക് താരൻ കൂടി കൂടി വരുന്നു ആകെ distrb an

  • @honeyshiju2858
    @honeyshiju2858 10 днів тому

    Njan ethupole thalayil prasnam marathe....video kandu dr.de clinic poyirunnu. But same thalayil purattan thannu😂😂

  • @abhijithabhijith8699
    @abhijithabhijith8699 2 місяці тому

    Shampoo ettu pitten 🌝athilum kudua tharan🤧

  • @nandikeshp
    @nandikeshp 15 днів тому +1

    Ee paranjath okke enik und, tablet name parayuo

  • @AbinJoy-jb1vx
    @AbinJoy-jb1vx 5 днів тому +1

    Veruthe marilla

  • @shaztech4511
    @shaztech4511 13 днів тому

    Gd

  • @anshidanshi1524
    @anshidanshi1524 13 днів тому

    Athe doctor kanikand

  • @AbdulRazak-i3b
    @AbdulRazak-i3b 15 днів тому

    മുഖ കുരു മാറാൻ എന്താണ് വഴി

  • @RenuPaul-k4z
    @RenuPaul-k4z 15 днів тому

    Doctor what is your qualification?

  • @jameeshakee-wp1ny
    @jameeshakee-wp1ny 10 днів тому

    Entte makan ellam und

  • @Saleenaveerankutty999
    @Saleenaveerankutty999 7 місяців тому +115

    മനോജ്‌ ഡോക്ടറുടെ അമ്മ കൃഷ്ണകുമാരി ടീച്ചർ ആണോ ഒന്ന് പറയൂ ഞാൻ എല്ലാ വീഡിയോയിലും ഇത് ചോദിക്കുന്നു ഒന്ന് പറഞ്ഞു തന്നൂടെ പ്ലീസ്

  • @abi.kelias402
    @abi.kelias402 13 днів тому +1

    ഡോക്ടർ മാർ തന്നെ എല്ലാത്തിലും പല opinion ആണ്. അത് കോണ്ട് തന്നെ ഓരോരുതർക്കും ഓരോ കാരണങ്ങൾ ആയിരിക്കും dandruffinu അത് കോണ്ട് ഡെര്മറ്റേയോളജിസ്റ് ഒക്കെ കണ്ടു കൺസൾട്ട് ചെയ്തു റെഡി ആകുക. ഏത് മെഡിസിൻ ആണ് suit ആവുന്നേ നോക്കുക.

  • @RaniShaji-w1m
    @RaniShaji-w1m 7 місяців тому +2

    ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്

    • @AthiraEM-yb3gk
      @AthiraEM-yb3gk 18 днів тому

      ഇദ്ദേഹം എംബിബിസ് അല്ല

    • @shababptm4955
      @shababptm4955 8 днів тому

      Orupaad clinic und.... Njan poyittund. Veruthe parayanathallaketto. Anubavam und. Treatment pakkayan.... Tirur. Edaricode enna sthalath clinic und... Real aaan paranjathokke. Okkkkk.... Medicins kurach expnce und. Ennalm result athinekal koodutjalan

  • @ThomasPayyappali
    @ThomasPayyappali Місяць тому

    Kattappna evda

  • @Rajiii717
    @Rajiii717 3 місяці тому +3

    താരൻ മാറാനും മുടികൊഴിച്ചിൽ മാറി മുടി വളരാനും സഹായിക്കുന്ന ഹെയർ ഓയിൽ ഉണ്ട് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @JK_EDITS12
      @JK_EDITS12 20 днів тому +6

      😂😂olakka... അംബാനിക്ക് കഷണ്ടി ഉണ്ട് പോയി മാറ്റി കൊടുക്ക്😂

    • @rishadrishad2867
      @rishadrishad2867 18 днів тому +2

      🤣🤣🤣🤣

  • @anshads9435
    @anshads9435 7 місяців тому +36

    ഞാൻ പ്രോബയോട്ടിക്ക് റ്റാബ് കഴിച്ചപ്പോൾ താരൻ കുറഞ്ഞു.

    • @seena8623
      @seena8623 7 місяців тому +3

      എന്താണ് മരുന്ന്

    • @munimuni__
      @munimuni__ 7 місяців тому +2

      ഏതാണ് Tab

    • @bindukunjumon4830
      @bindukunjumon4830 7 місяців тому +3

      Enikku migraine gastritis undu. Probiotic enganeya contact cheyande. Pls replay

    • @anshads9435
      @anshads9435 7 місяців тому

      @@munimuni__ probiotic capul
      Darolac ഇതാണ് കഴിചത്

    • @bindukunjumon4830
      @bindukunjumon4830 6 місяців тому

      @@anshads9435 pls reply. Ethanu tablets

  • @loveandloveonly5088
    @loveandloveonly5088 7 місяців тому +2

    ❤❤

  • @muhammedshafad-ef4qm
    @muhammedshafad-ef4qm 7 місяців тому +3

    കറിവേപ്പിലയും മൈലാഞ്ചി ഇലയും കന്നികൂർക്കെലിലയുഠ വെളിച്ചെണ്ണയും ചേർത്ത് എണ്ണ കാച്ചി തേച്ചാൽമതി

    • @greeshmasabu3000
      @greeshmasabu3000 5 місяців тому

      Pannikurka ila ano

    • @MOHAMMEDASHKAR.A.K10A
      @MOHAMMEDASHKAR.A.K10A 5 місяців тому

      Athe

    • @hubburasool5719
      @hubburasool5719 16 днів тому

      ഇതൊക്കെ തേച്ചാൽ പുറത്തുള്ള അസുഖം കുറച്ചുകാലത്തേക്ക് ക ഉള്ളിലേക്ക് മാറാതെ പൂർണമായി മാറില്ല മതിയെങ്കിൽ ഇത് കേട്ടിട്ട് മനസ്സിലാക്കാൻ ബുദ്ധി ഉപയോഗിച്ച്

    • @muhammedshafad-ef4qm
      @muhammedshafad-ef4qm 8 днів тому

      @@hubburasool5719 ഞാൻ വർഷങ്ങളോളഠ ഡോക്ടർമാരെകാണിച്ചിട്ട് മാറീട്ടില്ല
      ഇതുപോലെ കാച്ചിയ എണ്ണ തേച്ചപ്പോഴാണ് പുർണ്ണമായി മാറിയത്
      അതുകൊണ്ടാണ് പറഞ്ഞത്

    • @muhammedshafad-ef4qm
      @muhammedshafad-ef4qm 8 днів тому

      എനിയ്ക്കി പൂർണ്ണമായി മാറിയത് കാച്ചിയ എണ്ണ തേച്ചപ്പോഴാണ് അത് കൊണ്ടാണ് പറഞ്ഞത്

  • @GeetharaviRaveendran
    @GeetharaviRaveendran 7 місяців тому +1

    എനിക്ക് വല്ലാത്ത ബുദ്ധിമുട്ട്ഉണ്ട് നല്ല താരൻ ആണ് എന്താ ചെയ്യണ്ടേ dr വന്നു കണ്ടാൽ മാറുമോ

    • @amina-t4n2g
      @amina-t4n2g 22 дні тому

      Oru hair oil und tharan മാറും ഉറപ്പ്

    • @shafeeque1758
      @shafeeque1758 16 днів тому

      ​@@amina-t4n2g അത് എല്ലാവർക്കും അറിയാം.
      But താൽക്കാലികം മാത്രം
      കാരണം, ഇത് തലയിൽ മാത്രം ട്രീറ്റ്മെന്റ് കൊടുത്തിട്ട് കാര്യം ഇല്ല.

  • @mathewmj4260
    @mathewmj4260 7 місяців тому +1

    Remove parts by parts then it will be ready these utube business mister so many doctor extra income by u tube

  • @Ammuz353
    @Ammuz353 7 місяців тому +1

    അപ്പൊ മുഖകുരു വരുന്നതോ എന്ത് കൊണ്ടാണ്

  • @daliyajohn7315
    @daliyajohn7315 7 місяців тому +5

    True 👍. ഞാനും use ചെയ്തു. Pro biotic. Dr nte clinic yill. നല്ല മാറ്റം വന്നു 👍👍

    • @thanushkasworldofdanceanda6577
      @thanushkasworldofdanceanda6577 7 місяців тому +1

      എവിടെയാണ്

    • @SunithaMol-mi9dh
      @SunithaMol-mi9dh 7 місяців тому +4

      നിങ്ങൾ ഉപയോഗിച്ച മരുന്നിന്റെ പേര് പറയുമോ

  • @RenukaMadhu-yd2on
    @RenukaMadhu-yd2on 7 місяців тому +3

    First comment pin cheyyo 🎉

  • @itsmetorque
    @itsmetorque 5 місяців тому

    അപ്പോ ഗൾഫിൽ വന്ന വരുന്നത് ഇത് കൊണ്ടാണോ.
    ഡോക്ടർ പറഞ്ഞ എല്ലാ കാരണങ്ങളും എന്നിക് ഉണ്ട്..
    How do you know all of this😮
    I think you are right

  • @Anila96BC
    @Anila96BC 15 днів тому

    കുറച്ച് ഏതെങ്കിലും നല്ല വെളിച്ചെണ്ണ തൊട്ട് ദിവസവും കുളിച്ചാൽ മതി 1മാസം കൊണ്ട് തന്നെ തരാൻ പോകും

  • @jibycv4689
    @jibycv4689 7 місяців тому +5

    Doctor contact number

  • @Ncp567
    @Ncp567 9 днів тому +1

    വ്യാജ സിദ്ധൻ 😂

  • @mashoodmachu4055
    @mashoodmachu4055 5 місяців тому +1

    Doctor whatsapp number kitto

  • @2310ro
    @2310ro 6 днів тому

    👍❤️❤️

  • @NursesProcess
    @NursesProcess 7 місяців тому

    Even taking probiotics..dandruff still there