| Mathew Samuel |മറ്റൊരു ഗാസ - മത തീവ്രവാദ കോളനി ഉണ്ടാക്കാൻ കേരള സർക്കാർ (ചെറായി)

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 778

  • @PGTalkss
    @PGTalkss День тому +567

    രാഷ്ട്രിയ പാർട്ടികളും എല്ലാ മാധ്യമങ്ങളും ചേറായി വഖഫ് പ്രശ്നം ജനങ്ങൾക്കിടയിൽ ചർച്ചയാകാതെയിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .....
    പക്ഷേ ഈ ഭീകര പ്രശ്നം ജനങ്ങളിലേയ്ക്ക് വീണ്ടും വീണ്ടും ചർച്ചയ്ക്ക് എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ......❤❤❤

    • @babup.r5224
      @babup.r5224 День тому +36

      👍👍👍
      കേരളം
      വകഫിന് കൊടുക്കുക
      ജെനങ്ങൾ
      ജെസിയ കൊടുത്തു
      ജീവിച്ചോളും 👍👍👍

    • @amalnath6477
      @amalnath6477 День тому

      ​@@babup.r5224ഇപ്പോൾ തന്നെ parliament ഇരിക്കുന്ന സ്ഥലത്തിനും waqaf അവകാശം ഉന്നയിക്കുന്നു. ഇത് ഇങ്ങനെ പോയാൽ ഇവിടെ ചെന്നു നിൽക്കുമോ ദൈവമേ 😢😢

    • @dheerajLalraghavan
      @dheerajLalraghavan День тому +10

      You wrote right things

    • @sajan5555
      @sajan5555 День тому +20

      മാത്യു സാമൂവൽ.. ഇനിയും താങ്കൾ വീഡിയോ ചെയ്യണം.. അഭിനന്ദനങ്ങൾ..

    • @shahasmuhammad7124
      @shahasmuhammad7124 День тому +1

      Congress vote bjpk koduth cash vanguna Mathew mama😂

  • @rakeshcr7704
    @rakeshcr7704 День тому +376

    ആരും ഇനി കോൺഗ്രസിന് വോട്ട് ചെയ്യരുത്

    • @shijuma5381
      @shijuma5381 День тому +27

      ഇക്കാര്യത്തിൽ കോൺഗ്രസിന് മാത്രമല്ല കമ്മ്യൂണിസ്റ്റിനും ഇല്ല

    • @cochingd4053
      @cochingd4053 День тому

      റോസാപൂ നെഞ്ചിൽ കുത്തി നടക്കുന്ന ചാച്ചാജി ഉരുട്ടികൊടുത്ത സാധനമല്ലേ ഈ വഖഫ്?
      എങ്കിൽ അങ്ങേരുടെ അനുയായികളോട് പോയി ചാകാൻ പറ.

    • @keerthimuthiah6556
      @keerthimuthiah6556 День тому +4

      Andi sagiyathinu kodukaruthu

    • @pazhamakrishi4797
      @pazhamakrishi4797 День тому

      ​@@keerthimuthiah6556 vismayam puklumo krishiyidam uzumoo

    • @AzeezChevar-bo1ed
      @AzeezChevar-bo1ed День тому +4

      athinu congress enthu chaitheda nari

  • @rakeshcr7704
    @rakeshcr7704 День тому +440

    എറണാകുളം മരവാഴ ഹൈബി ഈഡൻ മാറി അവിടെ ഷോൺ ജോർജ് MP ആയിട്ട് കയറണം

    • @mollysebastian2885
      @mollysebastian2885 День тому +12

    • @jimmyjoy1766
      @jimmyjoy1766 День тому +4

      എന്തിന് കുഴപ്പം ഉണ്ടാക്കാനോ...

    • @SumeshVp-c2i
      @SumeshVp-c2i День тому +32

      തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ വഖഫ് വിഷയം ഉയര്‍ത്തി കൊണ്ടു വരാന്‍ ബിജെപി. തയ്യാറാണോ. എങ്കില്‍ ബിജെപി ക്കു രണ്ടു മണ്ഡലങ്ങളില്‍ജയിക്കാം

    • @bijoysebastian6547
      @bijoysebastian6547 День тому +15

      ​@@jimmyjoy1766Pooda Vaana Oochali Nakki Knappa

    • @devassypl6913
      @devassypl6913 День тому

      ​@@bijoysebastian6547😄

  • @preethakrishna4414
    @preethakrishna4414 День тому +270

    രാഷ്ട്രീയ ശിഖണ്ഡിയായ കമ്മ്യൂണിസ്റ്റും കോൺഗ്രസും
    ചെയ്യുന്ന കൂട്ടിക്കൊടുപ്പ് കേരളത്തെ നശിപ്പിക്കും

  • @alfredculas
    @alfredculas День тому +248

    400 ഏക്കർ സ്ഥലം വക്കഫിനു സർക്കാർ പകരം നൽകാൻ പോകുന്നു എന്ന ആശയം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതു ദേശവിരുദ്ധവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമാത്രം. ഈ പരിപാടിയുമായി കേരള സർക്കാർ മുന്നോട്ടുപോയാൽ ഇതു ജനം കോടതിയിയിൽ ചോദ്യം ചെയ്യും. ഉറപ്പാണ്

    • @tomythomas9261
      @tomythomas9261 День тому +40

      400 acres കൊടുത്താൽ ഭാവിയിൽ ഒരു ഗാസ ആയി രൂപപ്പെട്ടു,, ബോംബിട്ടു നഷിപ്പിക്കേണ്ടി വരും😢.

    • @ramachandrancr4207
      @ramachandrancr4207 День тому +2

      Avanti apppAnti se

    • @ramachandrancr4207
      @ramachandrancr4207 День тому +4

      Avanti appannati swathu annnannoo veruthathi kodukkkan

    • @kennedykj1673
      @kennedykj1673 День тому

      ഒരു യോഗത്യയുമില്ലാത്ത ,ലത്തീൻ ക്രൈസ്തവരേ വഞ്ചിക്കുന്ന എറണാകുളം MP യെ ഇനി തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കരുത്. ക്രൈസ്തവർ ഇനിയെ BJP സപ്പോർട്ട് ചെയ്യണം

    • @shahasmuhammad7124
      @shahasmuhammad7124 День тому

      Pottan😂

  • @jacobkoshy4351
    @jacobkoshy4351 День тому +98

    " ഹൈബി ഈഡൻ എന്ന വൃത്തികെട്ട ചെറക്കൻ " എന്ന പ്രയോഗം super 👌😂

  • @rakeshcr7704
    @rakeshcr7704 День тому +301

    തൃശ്ശൂരിലെ വോട്ടർമാർക്ക് ഒരു കോടി നന്ദി

  • @sujikumar792
    @sujikumar792 День тому +216

    കേരളത്തിലെ മാമ മാധ്യമങ്ങൾ ഒന്നും report ചെയ്യുന്നില്ല.. പക്ഷെ സോഷ്യൽ മീഡിയ അങ്ങ് ഏറ്റെടുത്തു കൊണ്ടുപോവുന്നു.. സാറിന് അഭിവാദ്യങ്ങൾ..

  • @joyaugustine2690
    @joyaugustine2690 День тому +139

    കേരളത്തിലെ ബിഷപ്പുമാരുടെ ഒരു കാൽ വലതൻ്റെ വള്ളത്തിലും മറ്റേ കാല് ഇടതൻ്റെ വള്ളത്തിലും ആണ്.😢

    • @Dracula338
      @Dracula338 День тому +5

      True. Ethra adi kondalum padikkila

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j День тому +3

      Avarude vayil enthanu ?

    • @sebajo6643
      @sebajo6643 День тому +3

      Never rely on bishops and priests. Just support bjp and casa….
      Only hope for Christians is Modi government

    • @sebajo6643
      @sebajo6643 День тому

      Never rely on bishops and priests. Just support bjp and casa….
      Only hope for Christians is Modi government

    • @mathewmg1
      @mathewmg1 23 години тому

      @@joyaugustine2690 കാരണം നമ്മൾ മനോരമയും മാതൃഭൂമിയും പറയുന്ന മാത്രമെ കാണുകയും കേൾക്കുകയുള്ളു. ദേശീയ ചാനലുകൾ ഒന്നും കാണുകയില്ല. പിന്നെ ഇപ്പോള് മറുനാടൻ മലയാളി, മാത്യു സാമൂവൽ ഉള്ളത് കൊണ്ട് ഇങ്ങനെയുള്ള് കാര്യങ്ങൾ മലയാളിക്ക് മനസ്സിലാകുന്നുണ്ട്, പ്രതേകിച്ചു കോൺഗ്രസിൻ്റെ കളികൾ.

  • @boxing094
    @boxing094 День тому +166

    T G മോഹൻദാസും ആയി ഈ വിഷയത്തിൽ ഒരു സംവാദം സാർ നടത്തുന്നത് കൂടുതൽ ഇൻഫോർമറ്റീവ് ആകും.. ❤❤❤... അദ്ദേഹം ആ പ്രദേശത്തിന് അടുത്താണ് താമസിക്കുന്നതും.

    • @Angelicbeing007
      @Angelicbeing007 День тому +14

      സംവാദം വേറെ ചർച്ച വേറെ.. സംവാദം എന്നത് ഒരു വിഷയത്തിൽ രണ്ട് എതിർഭാഗങ്ങളിൽ,രണ്ട് ചേരികളിൽ നിൽക്കുന്നവർ അവരുടെ ഭാഗങ്ങൾ പറയുന്നതിനെയാണ്… ചർച്ച എന്നത് ഒരു വിഷയത്തിന്റെ വസ്തുത കൂടുതൽ വ്യക്തമായി അറിയുവാൻ രണ്ട് പേരോ അതിലധികമോ സംസാരിക്കുന്നതിനെയാണ്…ഇതിൽ എതിർഭാഗം വേണമെന്നില്ല… സംവാദം വേറെ ചർച്ച വേറെ.. ചർച്ച ആയിരിക്കാം താങ്കൾ ഉദ്ദേശിച്ചത്.

    • @boxing094
      @boxing094 День тому

      TG ക്ക് എതിരഭിപ്രായം ഉണ്ടോ ഇന്ന് എനിക്ക് അറിയില്ലല്ലോ... 👍🏻👍🏻​@@Angelicbeing007

    • @tuckermathewthew2977
      @tuckermathewthew2977 День тому +2

      ഈ പറഞ്ഞത് ശരിയാണ്. ഒരു ചർച്ചയാണ് വേണ്ടത്.

  • @jessyjerome870
    @jessyjerome870 День тому +284

    ബഹുമാനപ്പെട്ട മാത്യു സാർ ഇപ്പോഴും നമ്മുടെ ബിഷപ്പ് മാർ ഒന്നു അറിയാ മട്ടിൽ ഇരിക്കുകയാണ്

    • @mallikasebatian8543
      @mallikasebatian8543 День тому +2

      എന്താ ഉദ്ദേശിച്ചത്.

    • @celinejoseph5533
      @celinejoseph5533 День тому

      Christians should support bjp.Congress and Cpm.Scared terrorists group in kerala. If any problems happened to Christian they never support us.Bjp ruled govt can manage terrorists group.

    • @brizbaben
      @brizbaben День тому +21

      സഭാ അധികാരികലെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യമില്ല... അവർക്ക് എല്ലാത്തിലും കേറി പ്രതികരിക്കാന് പറ്റിയെന്ന് വരില്ല... കാരണം പലർക്കും, honey trap, money trap മുതലായ പല പ്രശ്‌നങ്ങളും ഉണ്ടാകാം, തെളിവുകൾ മറ്റവന്മാരുടെ കൈയിലും കാണും ... അതുകൊണ്ട് നമ്മൾ അവരുടെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കണം.

    • @shivan2659
      @shivan2659 День тому +5

      @@brizbaben😂😂😂

    • @mohanancg2013
      @mohanancg2013 День тому

      ​@@mallikasebatian8543 എന്താ ഉദ്ദേശിച്ചത് എന്നു വിവരിക്കണോ .
      വടക്കേ ഇൻഡ്യയിൽ എന്ത് സംഭവിച്ചാലും ഇവിടെ സ്കൂളും കോളേജും അടച്ചു അവരെയും വിശ്വാസികളെയും കന്യാസ്ത്രീകളെയും കൂട്ടി ഇവർ കേരളമൊട്ടാകെ നടത്തിയിരുന്ന മെഴുകുതിരി പ്രകടനങ്ങളും പ്രതിഷേധങ്ങളും ഒന്നും കാണുന്നില്ലലോ എന്ന് .

  • @mallikasebatian8543
    @mallikasebatian8543 День тому +89

    കടപ്പുറം ആണ്. ആയുധ സ്വർണ മയക്കുമരുന്ന് കടത്തിനു ഏറ്റവും നല്ല സ്ഥലം

    • @Rajesh.Ranjan
      @Rajesh.Ranjan День тому +9

      Yes, exactly.

    • @prasad3244
      @prasad3244 День тому

      ഈ തീവ്രവാദികളുടെ ഉദ്ദേശവും അതു തന്നെയാണ്.ഏതായാലും നമ്മളൊക്കെ മരിച്ചിട്ട് മതി. ഉണ്ടാക്കുന്നത്.

  • @Mathew5644
    @Mathew5644 День тому +126

    ഈ മീഡിയ എന്താണ് ഇങ്ങനെ എന്ന് പല പ്രാവിശ്യം ചിന്തിച്ചിട്ടുണ്ട്. മറുനാടൻ പോലും അത്ര പ്രാധാന്യം കൊടുക്കുന്നില്ല

    • @iyeraishu1
      @iyeraishu1 День тому +6

      Congress nte cherumakan aaya shajan ne viswasikkunavare venam parayan. Eppol rahul maankootane vijayippikkan poyittund

    • @Mathew5644
      @Mathew5644 День тому +9

      @@iyeraishu1 അയാൾ വല്യ കുഴപ്പമില്ല, പക്ഷെ അയാൾ ബാലൻസിങ് ചെയ്യുന്നുണ്ട് കൂടുതൽ.

    • @shivan2659
      @shivan2659 День тому

      ഷാജൻ സക്കറിയ മൂത്ത കോൺഗ്രസ് ആണ്

    • @raninair6065
      @raninair6065 День тому +1

      മറുനാടൻ video ഇട്ടിട്ടുണ്ട്

  • @rakeshcr7704
    @rakeshcr7704 День тому +92

    കോൺഗ്രസ്‌ പാർട്ടി തുലയട്ടെ

  • @mv2552
    @mv2552 День тому +62

    വഖഫ് ബോർഡിൻ്റെ ഈ ക്രൂരത ഒരു പാൻ ഇന്ത്യാ വാർത്തയാക്കിയതിന് നന്ദി
    കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾപ്പോലും ഇവരുടെ അച്ചാരം വാങ്ങി മിണ്ടാതിരിക്കുകയാണ്

  • @muraleedharank8775
    @muraleedharank8775 День тому +60

    സോഷ്യൽ മീഡിയ മാത്രം ഇനി കേരളത്തിലെ 70 ശതമാനത്തിന് ആശ്രയം.

  • @mathewmg1
    @mathewmg1 День тому +38

    ഹൈബി ഇക്കായെ കുറിച്ച് താങ്കൾ പറഞ്ഞത് ശരിയാണ്.

  • @MathewChittarMathew
    @MathewChittarMathew День тому +117

    സാർ മാത്രമേ സത്യം പറഞ്ഞുള്ളു

  • @geobuilders47
    @geobuilders47 День тому +182

    കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാം കൂടെ മറൈൻ ഡ്രൈവിൽ കൂടണം . നാം BJP ക്കു വോട്ട് ചെയ്യണം

    • @TMP710
      @TMP710 День тому

      ക്രിസ്ത്യനിക്കൾ കോൺഗ്രസ്‌ വാലാട്ടികൾ അല്ലെ... 🤣🤣🤣🤣🤣🤣🤣🤣🤣

    • @Dracula338
      @Dracula338 День тому +11

      Just Ella parish il oru meeting naduthi hybi resign cheyan paranjal mathi, choodi pidicholum. Nammal road thadanju oru protest cheyenda, but parishioners should support.

    • @crows.qwords3665
      @crows.qwords3665 День тому +2

      Yes❤

    • @TMP710
      @TMP710 День тому +8

      @@geobuilders47 ക്രിസ്ത്യാനികൾ കോൺഗ്രസ്‌ അടിമകൾ ആണ്....

    • @nsebsesharetips6928
      @nsebsesharetips6928 День тому +2

      ​@@TMP710 Yes

  • @shibuedappathottiyil1760
    @shibuedappathottiyil1760 День тому +52

    ഇത് പറയാൻ ധൈര്യം താങ്കൾക്ക് മാത്രം 👍

  • @Sasura7349
    @Sasura7349 День тому +83

    ഇനി വോട്ട് ബിജെപി ക്

  • @chandrankkb5476
    @chandrankkb5476 День тому +38

    മാത്യുസാർ നിങ്ങളെ പോലുള്ള വരും ശ്രീ ഷോൺജോർജിനെ പോലുള്ള നേതാക്കളും ഈ അനീതിക്കെതിരെ നിലകൊള്ളുന്നതിൽ അഭിനന്ദനങ്ങൾ 🙏 ഭൂമിമുഴുവൻ അളന്നുകൊടുക്കാൻ അവതാരമെടുത്ത വാമനൻമാരാണ് നമ്മെ ഭരിച്ചിരുന്നതെന്നു ഇപ്പോളെങ്കിലും തിരിച്ചറിഞസ്ഥിക്ക് വേണ്ടവിധം നമുക്ക് പോളിംഗ്ബുത്തിൽ കാണാം

  • @Chakkochi168
    @Chakkochi168 День тому +66

    സർക്കാരിന്റെ സ്വത്ത് ഏതെങ്കിലും സമുദായത്തിന് ചുമ്മാ കൊടുക്കാനുള്ളതാണോ?😊

    • @babytho.4006
      @babytho.4006 День тому +5

      സറ്ക്കാരിന് എന്ത് സ്വത്ത്?? 2:04 ജനത്തിന്റെയാണ്, കേരളീയരുടെയാണ്, എല്ലാ മതജാതിവിഭാഗക്കാരുടെയുമാണ്.
      ഇത് കൊള്ളയാണ്.
      സംഭവിക്കരുത്.
      എതിര്ക്കണം.

  • @sivankkvatakara374
    @sivankkvatakara374 День тому +35

    ശരിയാണ്. ഒറ്റക്കെട്ടായി എതിർക്കണം

  • @thomasjoseph1832
    @thomasjoseph1832 День тому +22

    എറണാകുളത്തു ഒരു മറവാഴ ഉണ്ട് ഇനിയുംലറ്റിന് കത്തോലിക്ക ഈ മറവഴയ്ക്കു തന്നെ വോട്ട് കൊടുക്കണം

  • @jacobo1942
    @jacobo1942 День тому +46

    അതായത് കെ പി യോഹന്നാനുമായി ഉണ്ടാക്കിയ ഡീലുപോലെ തന്നെ.

  • @divakarankt4200
    @divakarankt4200 День тому +45

    സാറേ ഈ കാര്യം ജനങ്ങളുടെ ബുദ്ധിയിൽ ഉദിക്കുന്നത് വരെ പറഞ്ഞു കൊണ്ടിരിക്കണം. അല്ലെങ്കിൽ എല്ലാവരുടേയും തലയിൽ നിന്ന് ഈ പ്രശ്നം മറക്കാൻ വലിയ സമയം വേണ്ട.

  • @robinsmini4835
    @robinsmini4835 День тому +58

    ഇത് പോലെ താമരശ്ശേരി ഈങ്ങാപ്പുഴയിലും ഉണ്ട് 300 ഓളം ഏക്കറിൽ കോളേജ് , സൂപ്പർ മാർക്കറ്റ് ബാക്കി എന്താന്ന് അറിയില്ല അകത്ത് , ഇത് കൂടി അന്വേഷിക്കണം

  • @Iamwhat-Iam
    @Iamwhat-Iam День тому +25

    ജനങ്ങളുടെ പണം എടുത്ത് തീവ്രവാദത്തിന് വേണ്ടി..😢

  • @vsgeorgegeorge7607
    @vsgeorgegeorge7607 День тому +20

    എനിക്ക് നേരിട്ട് അറിയാവുന്ന എന്നോട് പറഞ്ഞ ഒരു വസ്തുത ഉണ്ട്. ഒരു 10 വർഷം മുൻപ് തിരുവനന്തപുരത്ത് ഒരു മുസ്ലിം ഉസ്താത് ഒരേക്കർ സ്ഥലം വാങ്ങുന്നു. അതിന് ശേഷം ഇതേ സ്ഥലം പിന്നീട് ഒരു മുസ്ലിം കോളനി ആക്കി മാറ്റുന്നു. ഇപ്പോൾ ഒരു പഞ്ചായത്തിൽ ഏകദേശം 2 ഓളം ഏക്കർ ഭൂമി വാങ്ങി അതിൽ ഒരു മുസ്ലിം കോളനി ഉണ്ടാകാൻ പോകുന്നു. ഈ സ്ഥലം വിലക്ക് വാങ്ങിയത് ഏതാനും പേര് ചേർന്നാണ്. പഞ്ചായത്തിലെ ഓരോ വാർഡിലും കുറഞ്ഞത് 5 മോസ്ക്കൾ എന്ന രീതി നടപ്പാക്കുന്നു.അതെല്ലാം തന്നെ മറ്റു സമുദായങ്ങൾ ഉള്ള സ്ഥലം തിരഞ്ഞു പിടിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ കെസിബിസി എന്നൊരു മെത്രൻ പ്രസ്ഥാനം ഉണ്ട് അവർ ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു

  • @sajansirahss3059
    @sajansirahss3059 День тому +41

    അങ്ങനെ ഉണ്ടായാൽ കലാപങ്ങൾ ഉണ്ടാകും കേരളത്തിൽ ഒരു വിഭാഗം ഒറ്റപെടും അത് തീർച്ചയാണ്

    • @philipkj307
      @philipkj307 20 годин тому

      മുസ്ലിങ്ങൾ സ്വയം, സമൂഹത്തിൽ ഒറ്റപ്പെടാൻ തയ്യാർ ആയവർ ആണ്. അവർക്കു അവരുടെ മതത്തിൽ പെട്ടവർ മാത്രം മതി എന്ന് മതപരമായി തന്നെ കരുതുന്നവർ ആണ്

  • @DPJ27
    @DPJ27 День тому +42

    Thanks for your extreme support for the people of Cherai ❤

  • @csnair-co6gh
    @csnair-co6gh День тому +22

    വളരെ ഇംപോർട്ടൻ്റ് ആണ് ഈ വീഡിയോ.... മാത്യു ജിക്ക് നന്ദി.

  • @satheeshgopi4363
    @satheeshgopi4363 День тому +4

    ഈ വാർത്ത ജനങ്ങൾക്കിടയിൽ കൊണ്ടുവന്നതിന് താങ്കൾക്ക് വളരെ നന്ദി രേഖപ്പെടുത്തുന്നു. ഇത് വളരെ ഗുരുതരമായ ഒരു വിഷയമാണ്.
    സതീഷ് ഗോപി

  • @BaburajBabu-m1w
    @BaburajBabu-m1w День тому +41

    കറക്റ്റ്

  • @josephp3229
    @josephp3229 День тому +18

    വഖ്ഫ് നിയമം തൊട്ടിൽ ഏറിയണം.

  • @thomasmathew3214
    @thomasmathew3214 День тому +37

    ഒരു തരി മണ്ണും കൊടുക്കരുത്

  • @sajeesham4118
    @sajeesham4118 День тому +13

    സാറിന്റെ റിപ്പോർട്ടിലൂടെ മാത്രമേ ലജനങ്ങൾ മനസ്സിലാവുന്നുള്ത് ഇതിലെ സംഭവങ്ങൾ ഇത്രയും പ്രശ്നം ഉള്ളതെന്ന് സാറിനു അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y День тому +19

    അപ്പോൾ വയനാട്ടിൽ ഉരുൾ പൊട്ടലിൽ ഭൂമി പോയവർക്ക് ആര് നൽകും പകരം ഭൂമി 🤔🤔
    .. ഉടായിപ്പ് 👿👿👿👿LDF &UDF 👿👿👿

  • @LivingYears
    @LivingYears День тому +16

    ഓരോ ന്യായം പറഞ് സർക്കാർ വസ്തു പിടിച്ചടക്കനുള്ള ഉപായം.

  • @sasisasi9554
    @sasisasi9554 День тому +21

    പിന്നേ. .വേറൊരിടത്. .കേരള ഗവൺമെൻ്റ്...400 ഏക്കർ സ്ഥലം കൊടുക്കാമ്പോലും ......ഇത് വിജയൻ്റെ തറവാട്ടിൽ നിന്ന് കൊടുക്കുന്നതാണോ ??? നടക്കുന്നത് തന്നെ .....ഇതൊക്കെ. ഭീകരവാദം നടത്താനുള്ള വഴിയാണ് .ഇവിടത്തെ ഈ കോൺഗ്രസുകാരും സിപിഎം കാരും കൂടി അവനവൻ്റെ തല ഭീകരന്മാരുടെ കക്ഷത്തിലേക്ക് കൊടുക്കുകയാണ് ... നാം കേന്ദത്തെയാണ് പിന്തുണക്കേണ്ടത് ..ഇന്ത്യക്കുവേണ്ടി. . നിലകൊള്ളുന്നവരെയാണ് നാം പിൻതുണക്കേണ്ടത് ... ....ഇസ്രായേലിൻ്റെ കാര്യം നമ്മുടെ മുന്നിൽ ഉണ്ട് ..അതുമാത്രമല്ല . ഇപ്പൊൾ പലരാജ്യങ്ങളും ഈ ഭീകരരെക്കൊണ്ട് പൊറുതി മുട്ടിയിരിക്ക്യാ ... ...നാളത്തെ തലമുറയെ കുറിച്ച് നാം ചിന്തിക്കുന്നത് മുൻപ് . ഇന്ന് നാം നേരിടുന്ന പ്രശ്നത്തെ....അതിൻ്റെ ആഘാതത്തിൽ കുറിച്ച് മനസ്സിലാക്കണം ....ആക്കിയാൽ നന്ന് സംഘി എന്നും ക്രിസഖിയെന്നും വിളിച്ചു നടന്നോ ....നിൻ്റെയൊക്കെ മൂട്ടിൽ പൊട്ടുമ്പോഴേ നീയൊക്കെ അറിയൂ അപ്പോ ഒന്ന് മിണ്ടാൻപോലും ആകാതെ ചാകും

  • @pkindia2018
    @pkindia2018 День тому +35

    ജനം സമ്മിശ്രമായി കഴിയാൻ സർക്കാർ മുൻകൈയെടുക്കണം

    • @kavyasj712
      @kavyasj712 День тому

      ഉവ്വ എടുത്തത് തന്നെ... മേത്തന്മാർ സമ്മിശ്രമായി കഴിഞ്ഞത് തന്നെ... കാത്തിരുന്നോ...

  • @ajithmathews180
    @ajithmathews180 День тому +7

    സാമുവേൽ സാറിന് ഐക്യദാർഢ്യം 👏👏

  • @jacobabraham7513
    @jacobabraham7513 19 годин тому

    ഇതുപോലെ ഉള്ള സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച സാറിന് അഭിനന്ദനങ്ങൾ

  • @xavierp.s.9482
    @xavierp.s.9482 День тому +2

    Congratulations Mr. Mathew Samuel👍

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 День тому +43

    ഇടതും വലതും വക്ക ഫ് ഭേദഗതി വേണ്ടെന്ന് പറഞ്ഞ് ഐ ക്യതണ്ഠേന നിയമസഭയിൽ പ്രമേയം പാസാക്കി

  • @arakkalshaji
    @arakkalshaji День тому +8

    ഇപ്പോൾ നടക്കാൻപോകുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വേദികളിൽ സ്ഥാനാർത്ഥികൾക്കുമുന്നിൽ ഈ വിഷയം ചോദ്യമായി ഉന്നയിക്കണം.

  • @sebastiansamuel5285
    @sebastiansamuel5285 День тому +163

    ഈ പ്രാവശ്യം ക്രിസ്ത്യൻ വോട്ട് മറിയും BJP വളരെ നേട്ടം കൊയ്യും.

    • @Sasura7349
      @Sasura7349 День тому +7

      Ys

    • @renjithpk5743
      @renjithpk5743 День тому +20

      ചാൻസ് കുറവാണു...... ആരും ഇപ്പൊഴും ബോധം no

    • @kavyasj712
      @kavyasj712 День тому +26

      അയിന് ഹിന്ദുക്കൾക്ക് തന്നെ ബോധം വന്നിട്ടില്ല... എന്തെങ്കിലും പണി കിട്ടുമ്പോഴേ പഠിക്കൂ...

    • @iveyxvr49
      @iveyxvr49 День тому

      Christian’s are not bothered about this ,they just want to make money and live quietly ,Muslims Evide majority aayalum enthayalum they don’t care. I think same with Hindus

    • @jacobkucte7725
      @jacobkucte7725 День тому +6

      Very difficult because both UDF and LDF will play Manipur card during election time.

  • @aswathihari9849
    @aswathihari9849 День тому +2

    Sir മാത്രം വസ്തുതകൾ എല്ലാം കൃത്യമായി പറഞ്ഞു മനസിലാക്കുന്നു 🙏🏼 നന്ദി ❤️👍🏼

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks День тому +8

    Mathew samuel ji now you have taken a correct decision big salute go forward without fear people would behind you

  •  День тому +4

    ഹൈബി ചേട്ടൻ വീടിൻ്റെ ഫ്രണ്ട് ല് തന്നെ perfectly imperfect... എന്ന് എഴുതി വച്ചിട്ടുണ്ട്.

  • @zachariah.p.splachikalsamu8367
    @zachariah.p.splachikalsamu8367 День тому +16

    Quite interesting, continue the real stories

  • @Vibgior10
    @Vibgior10 День тому +13

    വോട്ടു ബാങ്കിനു വേണ്ടി ഇടതനും വലതനും എന്തും ചെയ്യും.

  • @kaladharanvp3834
    @kaladharanvp3834 День тому +13

    എതിർക്ക പെടണം...വഖഫിന് സ്ഥലം കൊടുക്കണേൽ വിജയൻ സ്വന്തം കാശിന് വാങ്ങി കൊടുക്കണം... അല്ലാതെ കൊടുത്താൽ ശക്തമായ സമരം ഉണ്ടാവണം

  • @sivadasantp654
    @sivadasantp654 День тому

    THANK YOU, THANK YOU, Mathew Samuel.

  • @paulpanachi
    @paulpanachi 21 годину тому

    100% Correct.. Congratulations Mathew Samuvel Sir 🎉🎉🎉

  • @sijoygeorge3036
    @sijoygeorge3036 День тому +4

    ഷോൺ ജോർജ് വരണം.. എറണാകുളം ഏരിയയിൽ 💪🏼

  • @Saji325-12
    @Saji325-12 День тому +9

    UDFനുംLDFനും ആരും
    വോട്ട് ചെയ്യരുത്. ക്രിസ്ത്യാ
    നിയും ഹിന്ദുവും വിവേകമു
    ള്ള വരാക്കുക.

  • @ajithmanayil8325
    @ajithmanayil8325 День тому +5

    സർ ബിഗ് സല്യൂട്ട്. സാറിന് threat വരാൻ സാധ്യത ഉണ്ട്. സൂക്ഷിക്കുക

  • @kunjapanselestinvaliyaveet2683
    @kunjapanselestinvaliyaveet2683 День тому +5

    Thank you for repeatedly raising the issue very smartly.

  • @surendrannair8402
    @surendrannair8402 День тому +2

    Yes, you said the truth openly. Congratulations.

  • @annalilly2212
    @annalilly2212 День тому +11

    സത്യം. അന്ന് Joseph മാഷിനോട് സഭ ചെയ്തത് അന്യായമാണ്.
    സഭ വഖഫിന് എതിരായിട്ട് ശക്തമാവണം

  • @danielkummattilmathew4233
    @danielkummattilmathew4233 День тому +7

    കേരളം ശരിയാകണമെങ്കിൽ BJP അധികാരത്തിൽ വരണം. ജനങ്ങളാണ് തീരുമാനിയ്ക്കണ്ടതു

  • @kuttychattan1
    @kuttychattan1 23 години тому

    Well said Mathew....that is the way to go....Great video and thanks for your time.

  • @luckymathew2946
    @luckymathew2946 16 годин тому

    Well said sir. God bless you..!! 🙏🙏

  • @osologic
    @osologic День тому +2

    Excellent talk.
    True reading.

  • @happylilly60
    @happylilly60 День тому

    Sir, Thanks for your firm stands on every thing

  • @RamaChandran-rz7ll
    @RamaChandran-rz7ll День тому +5

    100%ശരി

  • @francisxavier7697
    @francisxavier7697 День тому

    സർ പറഞ്ഞത് 100% ശരി ആണ് 👏

  • @ankk1845
    @ankk1845 День тому +4

    സത്യം 💯💯💯

  • @Gunboat66
    @Gunboat66 День тому +8

    കിടപ്പാടം പോയാലും സാരമില്ല. അടുത്ത എലെക്ഷനിലിൻ ബിജെപി യെ തോൽപ്പിക്കാൻ ഇടയ ലേഖനം ഇറക്കണം. ഹൈബിക്ക് തന്നെ വോട്ടും ചെയ്യണം. പിന്നല്ല !!!

  • @kkverma4078
    @kkverma4078 День тому

    You are absolutely right Marhew Samuel.We all must stand together 💪💪

  • @Outspoken684
    @Outspoken684 День тому +3

    CAA, WAQF law amendment, Uniform Civil Code ഇവ മൂന്നും രാഷ്ട്ര പുരോഗതിക്കും മതേതര രാഷ്ട്ര സങ്കല്പത്തിനും അനിവാര്യമാണ്. കേന്ദ്ര സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. LDF , UDF ജന വഞ്ചകർ . എന്റെ വോട്ട് BJPക്ക്. 👍

  • @rassik142
    @rassik142 День тому +8

    All the people should come forward and file a court case against this anti-national activities of Kerala government and waqf board. Please don't allow government to give any land to this board. Unite people and fight.

  • @sasankannair4381
    @sasankannair4381 День тому +1

    Correct observations

  • @sureshkumar-th4rt
    @sureshkumar-th4rt День тому +9

    ഈഡന് ഇലക്ഷന് ഇത്രയും വോട്ട് കിട്ടിയത് വഖബ്ബിന്റെ പിന്തുണ കൊണ്ട് ആണ്

  • @gopannairkp3438
    @gopannairkp3438 День тому +10

    ഒരു കാര്യം പറയാൻ മറന്നു പോയി, സഭ തന്നെ ആണ് ഈ പറഞ്ഞ എംപി യെ ജയിപ്പിക്കാൻ മുൻ കൈ എടുത്തത്‌, അനുഭവിച്ചല്ലേ പറ്റു.

  • @Originaluser777
    @Originaluser777 День тому +1

    Yes sir.. Done👍

  • @sindhukochu6235
    @sindhukochu6235 День тому +9

    ഇത് വീഡിയോ ചെയ്ത... മാത്യു സാമൂവൽ sir.. നെ... അവന്മാർ നോട്ടമിടും.... Sir.. Be care full... ഇസ്ലാമിക തീവ്രവാദത്തിനെതിരെ കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒന്നിച്ചു നിന്ന് പ്രതികരിക്കേണ്ട സമയം ആണ് ഇപ്പോൾ...

  • @dinkan-w2x
    @dinkan-w2x День тому

    വളരെ ശരിയായ കാര്യങ്ങൾ .....👍

  • @sandeeparavind1985
    @sandeeparavind1985 День тому

    You are speaking peoples voice. Thats really appreciated.

  • @tn-vp4vz
    @tn-vp4vz День тому +5

    പുരോഹിതർ ഉൾപ്പെടെ എല്ലാ കിഴങ്ങന്മാരെയും
    ഇവർ
    വിലയ്ക്കെടുത്തത് എങ്ങനെ? ഇവരുടെ tactics അദ്ഭുതകരം.🤔

  • @bennyvarghese786
    @bennyvarghese786 День тому +2

    Full support

  • @Mathew121
    @Mathew121 День тому +2

    നന്ദി കേട്ട കോൺഗ്രസ്‌

  • @brizbaben
    @brizbaben День тому +7

    സഭാ അധികാരികലെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യമില്ല... അവർക്ക് എല്ലാത്തിലും കേറി പ്രതികരിക്കാന് പറ്റിയെന്ന് വരില്ല... കാരണം പലർക്കും, honey trap, money trap മുതലായ പല പ്രശ്‌നങ്ങളും ഉണ്ടാകാം, തെളിവുകൾ മറ്റവന്മാരുടെ കൈയിലും കാണും ... അതുകൊണ്ട് നമ്മൾ അവരുടെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കണം.

  • @RockTom-vx6xy
    @RockTom-vx6xy 22 години тому

    Completely agree with your opinion

  • @AndrewsCheriyil
    @AndrewsCheriyil День тому

    VERYGOOD DISCITION,UNITYMUCH BETTER,HINDU AND. CHRISTIAN,CONGRTS MR, MATHEW SAMUEL.

  • @prasad3244
    @prasad3244 День тому +5

    നാല് സെന്റ് സ്ഥലം പോലും കേരളത്തിൽ നിന്ന് കൊടുക്കാൻ സമ്മതിക്കരുത്

  • @sabarishkumar3196
    @sabarishkumar3196 6 годин тому

    Big salute sir

  • @archivedmemories4617
    @archivedmemories4617 День тому +10

    Shipments are coming, if the central govt keep shutting their eyes Kerala or the entire south will be separated.

  • @bijoysebastian6547
    @bijoysebastian6547 День тому

    You are absolutely right Ji 💯🙏

  • @SomuNair
    @SomuNair День тому

    Great patriotic man great sir
    Needs person like u

  • @syamanandan8739
    @syamanandan8739 День тому

    Excellent talk Sir👌👌👌

  • @pramodt.c375
    @pramodt.c375 День тому

    കലക്കി സർ 👏

  • @gijojacob1886
    @gijojacob1886 День тому

    Excellent talk

  • @augustintravelguide4484
    @augustintravelguide4484 День тому +10

    ചെറുപ്പത്തിൽ കോൺഗ്രസ് വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹിയും സ്ഥാനാർത്ഥിയുമായിരുന്ന ഞാൻ - 3 ഉപതെരഞ്ഞെടുപ്പിലും വോട്ട് BJP ക്ക് ആണ് എന്ന് പറയുമ്പോൾ കാര്യങ്ങൾ മനസിലാകുമല്ലോ ?? സ്വന്തം വീട്ടുകാരെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്രകാരം എല്ലാവരും ചെയ്താൽ മതിയാകും

    • @prasad3244
      @prasad3244 День тому

      തീർച്ചയായും. നമ്മളൊക്കെ ഇത് എന്നേ തുടങ്ങി. ഇല്ലെങ്കിൽ അപ്പി കുപ്പായവുo തൈപ്പിച്ച് കാത്തിരിക്കാൻ സ്ത്രീകളോടും. അറ്റമില്ലാതെ നീണ്ടുകിടക്കുന്ന പുരുഷന്മാരുമായിക്കൊള്ളുവാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായിരിക്കും ഉത്തമം.

    • @prasad3244
      @prasad3244 День тому

      തീർച്ചയായും. നമ്മളൊക്കെ ഇത് എന്നേ തുടങ്ങി. ഇല്ലെങ്കിൽ അപ്പി കുപ്പായവുo തൈപ്പിച്ച് കാത്തിരിക്കാൻ സ്ത്രീകളോടും. അറ്റമില്ലാതെ നീണ്ടുകിടക്കുന്ന പുരുഷന്മാരുമായിക്കൊള്ളുവാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായിരിക്കും ഉത്തമം.

    • @nirmalanair9303
      @nirmalanair9303 День тому

      🙏👍👍

  • @jovinthomas3359
    @jovinthomas3359 День тому +12

    ഇന്ത്യൻ പാർലിമെന്റ് കെട്ടിടം വഖ്ഫ് ബോർഡിന്റെ ആണെന്ന് അസാമിലെ ഒരു മുസ്ലിം നേതാവ് അവകാശവാദം ഉന്നയിച്ചതായി ദേശീയ ചാനലുകളിൽ വാർത്ത കണ്ടു

    • @prasad3244
      @prasad3244 День тому

      ആ ഭീകരവാദിയുടെ കുഞ്ഞമ്മയുടെ സ്ഥലത്തായിരിക്കുന്നത്. അവൻ അവന്റെ ഓഹരി വാങ്ങിക്കാൻ ചെല്ലട്ടെ. കേന്ദ്ര ഗവൺമെന്റ് അവന്റെ ഉണ്ടംപൊരി ലേലത്തിനു വയ്ക്കും.

    • @SrutiTravelvlogs
      @SrutiTravelvlogs День тому +1

      കോൺഗ്രസ്‌ ഭരിച്ചിരുന്നെങ്കിൽ പാർലിമെന്റ് മന്ദിരം വെക്ഫ്നു എഴുതി കൊടുത്തേനെ.

  • @judeacbbbnnmkkkllhfjkkjhgh8124
    @judeacbbbnnmkkkllhfjkkjhgh8124 21 годину тому

    You are right.

  • @manumenon645
    @manumenon645 День тому

    Salute sir

  • @tomythomas9261
    @tomythomas9261 День тому

    Very well said. Thanks for video.❤