Panchagni | Flowers | EP# 30

Поділитися
Вставка
  • Опубліковано 15 вер 2024
  • തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    MON - SAT AT 9 PM | FLOWERS TV
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair

КОМЕНТАРІ • 125

  • @Sakkeena-qc7sq
    @Sakkeena-qc7sq 9 днів тому +118

    അപ്പച്ചിയും മോനും പൊളിച്ചു 👍👍🌹❤️

  • @aynu3088
    @aynu3088 9 днів тому +131

    അപ്പച്ചിടെ മോൻ ❤❤❤കൊള്ളാം..നായകൻ ലുക്ക്‌ ഉണ്ട്

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 9 днів тому +87

    ട്വിൻസിന് പിന്നെയും നന്ദിയുണ്ട്

  • @vinithaPV-ck8lg
    @vinithaPV-ck8lg 8 днів тому +8

    അപ്പച്ചിടെ മോൻ സൂപ്പർ ❤❤

  • @RiYASJesiRIYASJesi
    @RiYASJesiRIYASJesi 8 днів тому +11

    ഇവർ പിരിഞ്ഞു പോകുകയാണെങ്കിൽ ഞാൻ ഈ സീരിയൽ കാണൽ നിർത്തും

  • @Shifu827
    @Shifu827 8 днів тому +19

    💚അപ്പച്ചിയുടെ മോൻ പൊളിച്ചു.❤

  • @thankamthankam7241
    @thankamthankam7241 9 днів тому +167

    നിങ്ങളെ ഇത്രയും വളർത്തി വലുതാക്കിയ അമൃതയെ വെറുക്കല്ലേ മക്കളെ

    • @SalsabeelSabeel
      @SalsabeelSabeel 9 днів тому +10

      സത്യം

    • @shyamalapatathil9869
      @shyamalapatathil9869 8 днів тому

      5😆ttttttttttttttttttt5tt5ttttt5ttt5xy55z6x6

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 8 днів тому +8

      ​@@SalsabeelSabeelambu amritham marriage ഇതാണ് നടക്കേണ്ടത് sumesh mum കഷ്ടകാലം തുടങ്ങണം കഷ്ടകാലം പതനം തുടങ്ങും

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 8 днів тому +2

      ​@@SalsabeelSabeelAmbu amritham marriage ഇതാണ് നടക്കുണ്ടോ sumesh mum കഷ്ടകാലം തുടങ്ങണം മതപഠനം തുടങ്ങും

    • @AlthafBava-x5t
      @AlthafBava-x5t 8 днів тому +3

      😂

  • @Easy-j9v
    @Easy-j9v 9 днів тому +66

    മൂന്നാമത്തവൾ ഭയങ്കരിയാണ്... അവളാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നത്...ഇത്രയും നാൾ വളർത്തി വലുതാക്കിയ ചേച്ചി കല്യാണം ഇപ്പോൾ കഴിക്കണ്ടായിരുന്നു എന്ന്... നല്ല സഹോദരിമാർ... അമ്മ മരിച്ചപ്പോൾ പഠനം വരെ ഉപേക്ഷിച്ച് അച്ഛന് വേണ്ടാത്ത സഹോദരങ്ങളെ വളർത്തിയതിന് അനിയത്തിമാർ ഇങ്ങനെ തന്നെ പറയണം... ഇത്രയും നാൾ നോക്കി വളർത്തിയവളെ വിശ്വാസം ഇല്ല... അകറ്റി നിർത്തിയവരെ ആണ് വിശ്വാസം... 👍

    • @sameerasam3118
      @sameerasam3118 8 днів тому +6

      അഖില മാത്രല്ല അനിയത്തിമാർ എല്ലാരും അമൃതക് എതിരെ ആണ് അനഘ അഖില ഉള്ളു കാര്യങ്ങൾ സംസാരിക്കുന്നത് അമൃതക് സുമേഷിന്റെ കൂടെ പോകാതെ ഇരിക്കരുന്നാലോ?? എന്ത് കൊണ്ട് അനിയത്തിമാരെ കൊണ്ട് പോകാതെ പോയി. പിള്ളേരെ മാത്രം എന്തിനാ പറയണേ 😊

    • @Easy-j9v
      @Easy-j9v 8 днів тому

      @@sameerasam3118 ഞാൻ എന്റെ അഭിപ്രായം അല്ലെ പറഞ്ഞത്... എനിക്ക് സഹോദരിമാരുടെടെ ഇപ്പോഴത്തെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല...പഠനം ഉപേക്ഷിച്ചു വരെ സിസ്റ്റേഴ്സ് നെ നോക്കി വലുതാക്കിയവളല്ലേ അമൃത... എല്ലാവരും അവനവന്റെ കാര്യം നോക്കാൻ പ്രാപ്തരായില്ലേ.. പിന്നെ എന്താ? ഇത്രയും നാളും കഷ്ടപ്പെട്ട് നോക്കിയ ചേച്ചിക് ഒരു ജീവിതം ഉണ്ടാകുമ്പോൾ അതിൽ സന്തോഷിക്കാതെ ഇത്രയും നാൾ ദ്രോഹിച്ചവർ പറഞ്ഞത് വിശ്വസിച്ച് ചേച്ചിയെ കുറ്റപ്പെടുത്തുന്ന അനിയത്തിമാരുടെ ഭാഗത്തു എന്ത് ന്യായമാണ് ഉള്ളത്... ഇതിൽ തെറ്റ് അനിയത്തിമാരുടെ ഭാഗത്തു മാത്രമാണ്.. പിന്നെ കല്യാണത്തിന് ചേറുക്കൻ വീട്ടുകാരുടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ പോകുമ്പോൾ എല്ലാരുടെ പോകണ്ട കാര്യം ഒന്നുമില്ല.. കല്യാണ പെണ്ണിന് മാത്രമേ ചെറുക്കൻ വീട്ടുകാർ ഡ്രസ്സ്‌ എടുക്കൂ... അതിനു അനിയത്തിമാരുടെ ആവശ്യം എന്താ? അമൃത പക്ഷെ അനിയത്തിമാരെ കുട്ടിയാണ് ഇറങ്ങിയത്... സുമേഷും അവന്റെ അമ്മയും കൂടെ ആണ് അവരു വരണ്ട എന്ന് പറഞ്ഞത്... അതിനു അമൃത എന്ത് ചെയ്തു... ഡ്രസ്സ്‌ എടുക്കാൻ വരുന്നില്ല എന്ന് പറയണമാരുന്നോ... കല്യാണം അമൃതയുടെടെ ആണ്... അവളുടെ കല്യാണ ഡ്രസ്സ്‌ അവളല്ലാതെ പിന്നെ ആരാണ് select ചെയ്യേണ്ടത്.... ലാസ്റ്റ് ഉള്ള രണ്ടു അനിയത്തിമാരുടേം പഠിത്തം കഴിഞ്ഞിട്ടാണ് അമൃത കല്യാണത്തിന് തയാർ ആയത്... ഒരു പെണ്ണ് അത്രയൊക്കെ ചെയ്ത പോരെ...

    • @shihabpnmvts9979
      @shihabpnmvts9979 8 днів тому +1

      രണ്ടാമത്തെയാൾ അതിലും വലിയ ഭയങ്കരിയല്ലെ😂

  • @JeromeEdits
    @JeromeEdits 8 днів тому +46

    അനിയത്തിമാരെ കുറ്റം പറയുന്നത് എന്തിനാ സ്വന്തം അനിയത്തിമാരെ കൊണ്ട് പോകാൻ പറ്റില്ലെന്നു പറഞ്ഞവരടെ കൂടെ അമൃത ന്തിന് പോയി കുട്ടികൾക്ക് എന്ത് വിഷമം ആയിട്ട് ഉണ്ടാകും. ചേച്ചിയുടെ നല്ല ജീവിധത്തിന് വേണ്ടി പാവങ്ങൾ ഇറങ്ങി പോകാൻ നിൽക്കുകയാണ്.അനഘ അഖില matured ആയി കാര്യങ്ങൾ തീരുമാനിക്കട്ടെ

    • @UshaKumari-jv7ck
      @UshaKumari-jv7ck 8 днів тому +1

      ഞാൻ ഓർത്തു അമൃത പോകില്ല എന്ന്

    • @athira9556
      @athira9556 7 днів тому

      ​@@UshaKumari-jv7ckഞാനും ഓർത്ത് അമൃത പോകില്ല, പോയപ്പോൾ കൂടുതൽ അവർ അങ്ങനെ ചിന്തിച്ചത്,

    • @remyadeepu7746
      @remyadeepu7746 7 днів тому

      Correct

  • @SushamaKumari-iu1ub
    @SushamaKumari-iu1ub 8 днів тому +43

    അപ്പച്ചിയുടെ മോൻ സൂപ്പർ

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 9 днів тому +56

    രണ്ടാമത്തെ മൂന്നാമത്തെ പെണ്ണും അവർ രണ്ടാളും കൂടി ട്വിൻസിനെയും പിരികേറ്റുന്നത് 😡

  • @lisalibin7241
    @lisalibin7241 9 днів тому +59

    ഈ സീരിയൽ കുളം ആകരുതേ plz... ഇത്ര നാൾ നല്ല രീതിയിൽ പോയിരുന്നത് ആണ്...😢

    • @user-wd1is5mz1b
      @user-wd1is5mz1b 8 днів тому +5

      നല്ല രീതിയിൽ പോയികൊണ്ടിരിക്കുന്ന ഈ സീരിയലിൽ എത്ര മാത്രം വില്ലന്മാരും വില്ലത്തികളും ആവശ്യം ഉണ്ടോ? അമ്മയും മോനും ഒരു ചെറ്റത്രം ഉള്ള വില്ലനും വില്ലത്തികളും!!!
      ഡയറക്ടർ സർ, ഈ സീരിയൽ കുളമാക്കും. അത് ഉറപ്പു

    • @NishanaMohd
      @NishanaMohd 8 днів тому +1

      Over show aakkanda

  • @AshmithN
    @AshmithN 8 днів тому +20

    എത്ര നോക്കിയാലും ആ sumesh പറഞ്ഞപ്പോ aniyathimar ഇല്ലാതെ shopping ന് pokaruthayirunnu, അവർ ഇല്ലാതെ താനും shopping ന് വരില്ല ന്നു parayanamayirinnu, വിവാഹത്തിന് മുൻപ് ഇങ്ങനെ ആണെങ്കിൽ വിവാഹശേഷം അനിയത്തിമരെ ഇവർക്ക് വേണ്ടി ഒഴിവാക്കേണ്ടി വരോന്നു chindikkanamayirunnu 😢

  • @fayizathasni
    @fayizathasni 8 днів тому +29

    അമൃത ഇത്രേം കാലം രാവെന്നോ പകലെന്നോ ഇല്ലാതെ നോക്കി വളർത്തീട്ട് അവളെ വേണ്ട ആർക്കും... ഈ പറയുന്ന അനഘ വിവേകിനെ കല്യാണം കഴിക്കൂലേ... അപ്പോഴും ഈ മൂന്നാള്ക്കാര് എന്ത് ചെയ്യും... ഇത്രേം കാലം നോക്കിയ ചേച്ചിയെ വിശ്വാസം ഇല്ല.. പകരം അവരെ എപ്പോഴൊക്കെ ദ്രോഹിക്കാം എന്ന ചിന്തിച്ചു നടക്കുന്നവരെ വാക് കേൾക്കാനും പറ്റുന്നുണ്ട്...
    എന്തുവാടെ 😂😢

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 8 днів тому +15

    Appachiyum monum kalakki❤❤❤❤

  • @aswinK.s-of3nx
    @aswinK.s-of3nx 8 днів тому +3

    അമ്മാവൻ കേൾക്കണം അമ്മയും സുമേഷും പറയുന്നത്

  • @FebJu-GirL
    @FebJu-GirL 9 днів тому +38

    Appachide Mon kollaalo ❤

  • @rafeeqk1980
    @rafeeqk1980 8 днів тому +11

    അബിക്ക് അമൃതയെ കിട്ടും കല്യാണ ദിവസം അഭിയുടെയും കൃഷ്ണ പ്രഭയുടെയും അച്ഛൻ ഒന്നാണെന്ന് അറിയും ആ കല്യാണം മുടങ്ങും അമൃതയുടെ കല്യാണദിവസം ആ മറ്റവൻ വരും കല്യാണം മുടങ്ങും പിന്നെ അമൃതയും അഭിയും ഒന്നിക്കും അതാണ് നടക്കാൻ പോകുന്നത്

  • @jazafathima6043
    @jazafathima6043 8 днів тому +2

    ഇതിന്റെ പോക്കു കണ്ടാൽ വൻ പരാജയമാകുമെന്ന് തോന്നുന്നു

  • @rajupallickal9565
    @rajupallickal9565 8 днів тому +8

    ഞാൻ സീരിയൽ കാണുന്ന വ്യക്തി ആയിരുന്നില്ല, എന്നാൽ ഫ്ലവഴ്സിൽ ആരംഭിച്ച പഞ്ചാഗ്നി എന്ന സീരിയൽ തുടക്കം മുതൽ കാണുന്ന വ്യക്തിയാണ്.
    തുടക്കം മുതൽ കഥ നല്ല ഒഴുക്കോട് പോകുന്നു. 5പെൺകുട്ടികളെ കേന്ദ്രീകരിച്ചു ള്ള കഥ ആയതിനാൽ അവർക്കിടയിൽ കുത്തിതിരുപ്പില്ലാതെ പോകുന്നത് കാണാനാണു പ്രേക്ഷകർ ആഗ്രഹിക്കുന്നത്.
    അമൃതയെ അവർ ഒറ്റപ്പെടുത്തരുത് plz 👍🏻👍🏻

  • @rahulskrishna8720
    @rahulskrishna8720 8 днів тому +5

    Akhila so beautiful ❤️favorite actress😘😘kudumbashree sharada sharika miss you😘😘

  • @rasakrasak7324
    @rasakrasak7324 8 днів тому +12

    നാളെ ഈ പറയുന്ന ചേച്ചിമാരും കല്യാണം കഴിക്കില്ലേ . അപ്പോ ഈ അനിയത്തിമാർ എന്തു ചെയ്യും

  • @radhu-lc2py
    @radhu-lc2py 8 днів тому +29

    അനിയത്തി മാരുടെ ചിന്താഗതി ഇങ്ങനെ ആയിട്ടാ കഥ പോകുന്നതെങ്കിൽ. കഥ.. ബോറാകും.. ഉറപ്പ്

  • @Ayshath-rm5zb
    @Ayshath-rm5zb 8 днів тому +11

    Hy plz ഇത്ര ദിവസം ഇദ് കാണാൻ വയങ്കര ത്രില്ല് ആയിരുന്നു ഇപ്പൊ അദൊക്കെ പോയി അനി മുതൽ ഞാൻ നോക്കൂല

  • @sunithasuni843
    @sunithasuni843 8 днів тому +7

    ❤ അമൃത സൂപ്പർ❤️

  • @muhammadshamveelkk2324
    @muhammadshamveelkk2324 8 днів тому +3

    Avar 5 perum orikkalum thammiladayaruth plsss konnal polum avare aar verthirikkan kalichaalum orikkallum avar thammiladayaruth. Ambikayudeyum, kalaavathuyudeyum, sumeshindeyum, mahendranteyum kanakkukal thettanam avar thollkanm. sumeshinde swbhavam amrtha aruyanam alland ee serilaaa innathe episode pole aayal ee serial mudinjadhaaa styam ash kond ee serial nallathakku director abhim ❤️amratahyum onikkanam

  • @Manyamanasa123
    @Manyamanasa123 9 днів тому +40

    Sthiram kanunnavar come on😂❤

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 9 днів тому +22

    സ്വന്തം കാര്യം നോക്കു അമൃത സിസ്റ്റേഴ്സ് എല്ലാം കണക്കാ......ആർക്കും ആരെയും മനസ്സിൽ avila

  • @Ksantha123Ksantha12
    @Ksantha123Ksantha12 8 днів тому +3

    Amrtha ningalude ammayanu makkale aa ammaye ningal vedhanipichal njangalum ee serial nirthum

  • @ShaniJ-o1f
    @ShaniJ-o1f 8 днів тому +8

    Nurse penni kollulla
    Mudy kettivachal valiya
    Kuzhappamilla please

  • @sameerasam3118
    @sameerasam3118 8 днів тому +7

    അഖിലയെ കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്ന ഞാൻ ❤️😘നല്ല ഡ്രസ്സ്‌ ആണ് കുട്ടീടെ

  • @MubashiramubiMubi-k5k
    @MubashiramubiMubi-k5k 8 днів тому +2

    മൂത്ത ആൾ എന്തെങ്കിലും പറന്നാൽ 2മത്തെ ആൾ അതെന്നും 😂😂

  • @muhammadshamveelkk2324
    @muhammadshamveelkk2324 8 днів тому +2

    Itharayum valarthi veluthakkiya chechiyye vende enn parnjalal eekadha oru logikkum ilellooo kashttam

  • @Manyamanasa123
    @Manyamanasa123 9 днів тому +14

    Pavam amrutha 😢❤

  • @fathimasinsina8022
    @fathimasinsina8022 8 днів тому +6

    Sumeshinte sobavam amrthechi ariyanam

  • @rashid.media.
    @rashid.media. 8 днів тому +5

    കലാവതിയേക്കാൾ വിഷം ചീറ്റുന്നത് അനഘയാണല്ലോ

  • @anithak2022
    @anithak2022 9 днів тому +8

    Super

  • @SafeenaSulfi
    @SafeenaSulfi 9 днів тому +11

    ഇങ്ങനെ വേണം മക്കൾ

  • @priyankamk8126
    @priyankamk8126 8 днів тому +1

    Athanu mon ath kalakki appachide mone

  • @rajaniamloo8000
    @rajaniamloo8000 9 днів тому +4

    സൂപ്പർ

  • @shablamuneer9559
    @shablamuneer9559 8 днів тому +5

    നന്ദി ഇല്ലാത്ത അനിയത്തിമാർ

  • @ameeraammi6901
    @ameeraammi6901 9 днів тому +3

    Adipoli episode

  • @sanyasheik557
    @sanyasheik557 9 днів тому +10

    Ah 2 avalumarude montha adich thiriknam ithre naal noki avalumare swanthamkaalel nirthiye amritha ku oru life vanapo avalkoke sahikunila 😡😡

  • @rukkiyarukku506
    @rukkiyarukku506 8 днів тому +3

    നന്ദി യില്ലാത്ത മക്കൾ

  • @LethaMurali
    @LethaMurali 8 днів тому +6

    കലാവധി ചതിച്ചു ഇരട്ടകളിൽ ആളു മാറി, പാവം കൊച്ചിനെ നശിപ്പിക്കും മറ്റേ കുട്ടി പോലീസ് ഓഫീസർ ആയി വന്നു കലാവധിക്കു പണികൊടുക്കും

  • @ramlathamreen7944
    @ramlathamreen7944 8 днів тому +2

    Sumeshine ishtamillathavar like plzzz🙏

  • @srjeseentha7525
    @srjeseentha7525 8 днів тому +1

    ഇത്രേം നല്ല ഒരു സീരിയൽ വെറുതെ നശിപ്പിക്കല്ലേ

  • @sowdhakottumalasow6138
    @sowdhakottumalasow6138 8 днів тому +3

    അയ്യോ ഈ സീരിയൽ ഉലമാക്കല്ലേ ഈ ചേച്ചി അനിയത്തിമാരെ തമ്മിലടിപ്പിക്കരുത്

  • @soniyacheriyan
    @soniyacheriyan 7 днів тому +1

    പഞ്ചരത്നത്തിൽ ഒരാളെ അപ്പച്ചിയുടെ മകൻ കെട്ടണം. എങ്കിലെ ആഭാസൻ ആയ അപ്പച്ചിയുടെ ഭർത്താവിന് നല്ല ഒരു അടി ആവും. അത് അയാൾ അപമാനിക്കാൻ നോക്കിയ പെൺകുട്ടി തന്നെ ആവണം

  • @user-qb2cu5cp5b
    @user-qb2cu5cp5b 8 днів тому +9

    ഈ 4എണ്ണത്തിനും തലക്കു സുഖം ഇല്ലേ പഠിപ്പുപോലും വേണ്ടാന്നുവച്ചു ഇവരെ നോക്കിയതാണോ അമൃത ചെയത കുറ്റം അവരെ തമ്മിൽ പിരിക്കരുത്

  • @MuhammadJouhar-du6dd
    @MuhammadJouhar-du6dd 8 днів тому +2

    Kolamakkunnind 😅

  • @Sanivishak
    @Sanivishak 9 днів тому +8

    Sister 4 ennethinteyum samsaram theera pora

  • @muhammadshamveelkk2324
    @muhammadshamveelkk2324 8 днів тому +2

    Idh enth serial aado idh veruthe alla prekshakar illathadh flowersil akke ullath 13 million mathrame kl bro bijuvin 55 million aayi idh enth kundamulka serial lottaa serial

  • @jubiriyasinger
    @jubiriyasinger 9 днів тому +17

    11:50 ന്തോ പന്തികേട് ഉണ്ടല്ലോ🙄

    • @aynu3088
      @aynu3088 9 днів тому +7

      ഇയാളുടെ പെൺവിഷയ സ്വഭാവം മോനു അറിയാം

  • @unnikrishnanvr4047
    @unnikrishnanvr4047 4 дні тому

    കല്യാണം ആകുമ്പോൾ രണ്ട് കല്യാണങ്ങളും ഒരുമിച്ചായിരിക്കും അതിനിടയിൽ അമൃത അഭിമന്യു, സുമേഷ് ദിവ്യ പ്രഭ എന്നിവരായിരിക്കണം ഒന്നിക്കേണ്ടത്. അമൃതയ്ക്ക് പറ്റിയ ആളെയും സുമേഷിന് പറ്റിയ ആളെയും തന്നെ ലഭിക്കും

  • @rabiyakp7806
    @rabiyakp7806 8 днів тому +2

    Amrthayum sumeshu mazhulla kaliyannam nadakkaruth enn aagrahikkunnavar 👍🏻 adi.

    • @rabiyakp7806
      @rabiyakp7806 8 днів тому +1

      Athpoole Anakayum vivekum ottum mech alla ennullavar 👍🏻 adi

  • @Ra_Ammiz
    @Ra_Ammiz 8 днів тому +2

    👍

  • @seenaseenakhan9267
    @seenaseenakhan9267 8 днів тому +3

    നാലും നാലു വാക്കിന് പോയി കഷ്‌ടപ്പെട് അല്ലപിന്നെ

  • @ambikajeemon7602
    @ambikajeemon7602 9 днів тому +4

    Veettil pattu sari um ornaments serialil mathram

  • @archanahari3863
    @archanahari3863 9 днів тому +6

    വേറെ വല്ല പണിക്കും പോ ചേട്ടാ

  • @tricksandtipsbyjaz5238
    @tricksandtipsbyjaz5238 8 днів тому +1

    Ivarude ammayudeyum aniyanteyum plan cheriya bro kelkkanam

  • @SherinRafeeq-u1y
    @SherinRafeeq-u1y 9 днів тому +8

    കഥ മാറ്റി pidikoo pls

  • @rafinusrath4098
    @rafinusrath4098 9 днів тому +4

    ബ്രമണം ഹരിലാലിന്റെ വീട് ആണല്ലോ അപ്പച്ചിയുടെ

  • @peringaraveedu
    @peringaraveedu 8 днів тому +2

    Evidotta nalum koodi pokunne

  • @RahmathShafi-p6k
    @RahmathShafi-p6k 9 днів тому +7

    ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്.പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @rajupallickal9565
    @rajupallickal9565 8 днів тому +3

    ബീജിയം അരോചകമാകുന്നുണ്ട്

  • @busrashafi8428
    @busrashafi8428 9 днів тому +5

    First

  • @jubeenajubi9005
    @jubeenajubi9005 7 днів тому

    അനിയത്തിമാരെ ശരിക്കും മനസിലായിട്ടില്ല അമൃതക്ക്

  • @muhseenashaheem8737
    @muhseenashaheem8737 8 днів тому +2

    Ayyeee.enth serial?

  • @familyvlog9104
    @familyvlog9104 8 днів тому +1

    Online ആയി Resin art padikaan thalparyamundo?

  • @afsanamujeeb
    @afsanamujeeb 8 днів тому +2

    Thallum vazhakkum kuodand orumich pogane

  • @musthafamusthu7181
    @musthafamusthu7181 8 днів тому +1

    ബോർ. അനിയത്തിമാർ കാര്യം അറിയണം. അവരെ തെറ്റിക്കുന്നതാണെന്ന്

  • @nehareji00111
    @nehareji00111 8 днів тому

  • @vava7586
    @vava7586 8 днів тому +3

    Verum bore story....abhimanu veruppikale...innathekalath abhimanune pole pazhanchan aalkkare indakuvo...sumesh ellam kanaka......aniyathimare veruppiikal asrelum endhelum parayuna kette swantham chechine samshayikkuvo?pinne randanamma avarum varude husband endhu msg aanu samuhathinu nalkkune..aadya wifette makkale upadravikkkananoo.....pinne divyapraba avar paranjathinu oru thettumila innatheykalath swantham kalyanathine allathe nattukkarude kallyanathinu kurach aarbadamayi orugguvooo.....amrthayeyum abhineyum orumipich nanma maram aakande irunnal mathi...ithilum ettuvum better amrthayude character aanu

  • @sameeraali3990
    @sameeraali3990 9 днів тому +15

    Ithaano olakkammale panja rathnam

  • @VismayaVismaya-vy9vz
    @VismayaVismaya-vy9vz 9 днів тому +4

    Entha eth oru thalayum valum ellatha kadha pole

  • @RahmathShafi-p6k
    @RahmathShafi-p6k 9 днів тому +6

    ഓൺലൈൻ ആയി spoken ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ... 4 വയസ് മുതൽ സ്റ്റാർട്ട്‌ താല്പര്യം ഉള്ളവർ plz കോൺടാക്ട്.... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @sherinabasheer7908
    @sherinabasheer7908 8 днів тому +4

    കഥ ബോറാക്കി

  • @binisivanand2266
    @binisivanand2266 8 днів тому +1

    Nanni illatha vargangal..... Ithrem Kalam valarthi valuthakiya aale pati ingane oke thanne venam parayan. Mattavalde premam pidichathinte chodichil aa

  • @floo4678
    @floo4678 8 днів тому +3

    Arade Ethinte Story

  • @dhaneshkumar7491
    @dhaneshkumar7491 8 днів тому

    നിങ്ങളെക്കാളും എനിക്ക് സങ്കടം ഇണ്ട് പറയാതെ പിന്നെ നമ്മളെക്കാളും എനിക്ക് സങ്കടം ഇണ്ട് പറയാൻ പറ്റുമോ നല്ല അനഘ

  • @ramlathamreen7944
    @ramlathamreen7944 8 днів тому +3

    Onnu podaaaa pulleeee😡

  • @MuhammedMuhammed-eq4ws
    @MuhammedMuhammed-eq4ws 8 днів тому +2

    ഇത് രണ്ടാളും ഇരട്ടകളാ

  • @jubiriyasinger
    @jubiriyasinger 9 днів тому +3

    Scnd😅

  • @raniak3357
    @raniak3357 4 дні тому

    അനഘ ആണല്ലോ പ്രശ്നകാരി

  • @ambilibaiju4595
    @ambilibaiju4595 8 днів тому +2

    ഒരാൾ bb ശാലിനി അല്ലെ

  • @Aslaasla123
    @Aslaasla123 9 днів тому +5

    Fst

  • @AsmaRashi-hs3hq
    @AsmaRashi-hs3hq 9 днів тому +4

    Podi

  • @nasiyathnasi2172
    @nasiyathnasi2172 9 днів тому +4

    Offer MTTC 10000 സ്കോളർഷിപ്പോടെ കൂടി പഠിക്കാം ഓൺലൈനിൽ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiiihiii

  • @nasiyathnasi2172
    @nasiyathnasi2172 9 днів тому +4

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆hiiii

  • @nasiyathnasi2172
    @nasiyathnasi2172 9 днів тому +4

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 feehiiiii
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆hiiiiii

  • @nasiyathnasi2172
    @nasiyathnasi2172 9 днів тому +3

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiiiii

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 9 днів тому +35

    അപ്പച്ചീന്റെ മോൻ സൂപ്പർ ❤️❤️❤️