മശാഇഖന്മാർ ഇഷ്ടപ്പെട്ട ശംസുൽ ഉലമ തെറ്റിദ്ധരിപ്പിച്ചവർക്ക് കാലം മറുപടി നൽകുന്നു..! @ കാഞ്ഞങ്ങാട്

Поділитися
Вставка
  • Опубліковано 11 лип 2024
  • മശാഇഖന്മാർ ഇഷ്ടപ്പെട്ട ശംസുൽ ഉലമ തെറ്റിദ്ധരിപ്പിച്ചവർക്ക് കാലം മറുപടി നൽകുന്നു...!
    സുന്നി ആദർശ സംഗമം
    2024 ജൂലൈ 12 - വെള്ളി
    @ കാഞ്ഞങ്ങാട്
    അഹ്സനി ഉസ്‌താദ് ഒതുക്കുങ്ങൽ
    അബ്ദുസ്സ്വമദ് അൻവരി കിഴിശ്ശേരി
    തൊഴിയൂർ കുഞ്ഞിമുഹമ്മദ് സഖാഫി
    Lets Connect Us
    / zaviyathusufiyya
    / zaviyathu_sufiyya
    Our Channel Link
    / @zaviyathusufiyya
    ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    👉👉🖱️chat.whatsapp.com/FyXPMbEndnF...
    🔺🔺🔺 Most Demanding Clips 🔺🔺🔺
    👉ua-cam.com/users/liveC_puguAO2IM?...
    👉ua-cam.com/users/liveeEOt4ni00aI?...
    👉ua-cam.com/users/livewXC9FhxAUjE?...
    👉ua-cam.com/users/liveSTQS3JCr3e4?...
    👉ua-cam.com/users/liveBgS7ald4_I8?...
    👉 • തിരുനബി സ്വ‌പ്നം; പുല...
    👉 • വജ്ഹുശ്ശിബ്ഹും വ്യാജന്...
    👉 • നസ്വീഹത്തു ലബീബ്; കയ്...
    🔹🔹🔹 Related Vedios 🔹🔹🔹
    👉 • മുത്ത് റസൂൽ (സ) സു...
    👉 • ആദർശം നഷ്ടപ്പെട്ട മുഖാ...
    👉 • വിശുദ്ധ ഖുർആനിനെ തള്ളി...
    👉 • മുത്ത് റസൂൽ (സ) അഹ്സന...
    👉 • ബിദ്അത്ത് കലർന്ന കൂട്ട...
    #ahsaniusthad #islamicspeaches #sufism #ahsani
    #islam #muthunabi #zaviyathusufiyya #adharshamunnettam
  • Розваги

КОМЕНТАРІ • 99

  • @user-ph3le1mu2x
    @user-ph3le1mu2x 22 дні тому +35

    മിക്കവാറും എ പി വിഭാഗത്തിലെ ആളുകളായിരിക്കും ഈ പ്രസംഗം ധാരാളമായി കേൾക്കുന്നത് ഞാനും എ പി വിഭാഗത്തിൽ ഒരു സജീവ പ്രവർത്തകനായിരുന്നു നിലവിൽ സംഘടനാ സോൺ ഭാരവാഹിയും ആണ് പക്ഷേ എനിക്ക് നൗഷാദ് അഹ്സനിയുടെ പ്രസംഗം വളരെ ഇഷ്ടമാണ്

    • @Noorunala
      @Noorunala 22 дні тому

      മശാഇഖൻമാരെ അംഗീകരിക്കൽ ഇമാമീങ്ങൾ കാണിച്ച പാതയാണ്

    • @jafarp4707
      @jafarp4707 22 дні тому +3

      😂😂😂ഏതാണോ ആ സോൺ...😮😮😮തള്ളി വിടൽ

    • @user-ph3le1mu2x
      @user-ph3le1mu2x 22 дні тому

      @@jafarp4707 ഹൗ

    • @mashoodk5656
      @mashoodk5656 22 дні тому +2

      ഞ്ഞാൻ ap ahsani👍🏻👍🏻

    • @Truespeach123
      @Truespeach123 22 дні тому +4

      ✋ഞാനും ap കാരൻ ആണ്. നൗഷാദ് പറയുന്ന ചില കാര്യങ്ങൾ സത്യം തന്നെയാണ്

  • @Sameer.pSamee
    @Sameer.pSamee 22 дні тому +13

    അഹ്സനി ഉസ്താദിന്റെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ നവ ജമാ അത്ത്

  • @abdullaothayoth8983
    @abdullaothayoth8983 22 дні тому +13

    സുന്നത്ത് ജമായതിന്റെ ആർജ്ജവമുള്ള ശബ്ദം അഹ്സനി ഉസ്താദ്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @jabirEkshayir
      @jabirEkshayir 22 дні тому +1

      കുറച്ചു പിണ്ണാക് kituo

    • @abdullaothayoth8983
      @abdullaothayoth8983 22 дні тому

      @@jabirEkshayir തന്റെ ഉപ്പാനോട് ചോദിക്ക് താൻ ചോദിച്ച സാധനം വീട്ടിലുണ്ടോ എന്ന്

    • @jabirEkshayir
      @jabirEkshayir 22 дні тому

      @@abdullaothayoth8983 😄 കുറുവട്ടോറികളുടെ സംസ്കാരം കാട്ട് വളപ്പിൽ നൗഷാദ് ന്റെ അടുത്ത് kure പിണ്ണാക് ഉണ്ട് എന്ന് കേട്ടു താങ്കളുടെ ഉപ്പാക് വേണോന്നു ചോദിച്ചു നോക്കനെ

    • @CM_AbuDhabi
      @CM_AbuDhabi 21 день тому

      ​@@abdullaothayoth8983 namukk mosham samsaram venda bro, avar parayunnath parayatte.. pavangal aan vere vazhi illathond aan

  • @CalicutClt-pp1xb
    @CalicutClt-pp1xb 22 дні тому +6

    നോളേജ് സിറ്റിയോ അതോ പൂരപ്പറമ്പോ???🎉🎉🎉🎉🎉🎉

  • @mamlukavlogs6353
    @mamlukavlogs6353 22 дні тому +13

    ഏപി ഉസ്താദ്‌ പോലും മനസ്സ്‌ കൊണ്ട്‌ അഹ്‌സനിയോടൊപ്പമാണെന്നാണു മനസ്സിലാകുന്നത്‌. സത്യതിന്റെ ഇടിമുഴക്കമാണു അഹ്സനി.

  • @c.mmadavoor
    @c.mmadavoor 22 дні тому +3

    Ya Shaikana Al Madad 🤲🏻🌹

  • @user-kq4rw4cw7q
    @user-kq4rw4cw7q 22 дні тому +2

    അൽഹംദുലില്ല Good

  • @muhammedalihikma6736
    @muhammedalihikma6736 20 днів тому +1

    ❤❤❤

  • @hyderali9367
    @hyderali9367 22 дні тому +11

    *AP യുടെ പോക്ക് ശെരിയല്ല എന്ന് അഹ്സനി കൃത്യമായി പറഞ്ഞപ്പോൾ. മറുപടി ഇല്ലാത്ത.. അണികളുടെ അവസ്ഥ., കഷ്ടം..*
    *ഇനിയും AP ന്റെ കൂടെ കൂടിയാല്‍ കുടുങ്ങും, എന്ന് മനസ്സിലാക്കാന്‍ സമയം അതിക്രമിച്ചു.*
    *ശൈഖുനാ ശംസുല്‍ ഉലമ (റ) ശരിയായിരുന്നു, എന്ന് അറിയാത്തവര്‍. ആരാണ്‌.*
    *Comment ഇടുന്ന AP ക്കാര്‍, ഒന്ന് നിങ്ങളുടെ ഉസ്താദിനോട് പറയണമം, ശൈഖുനാ ശംസുല്‍ ഉലമ യുടെ കൂടെ കൂടിയാല്‍, വഴി പിഴക്കും., അത് കൊണ്ടാണ് ഞാൻ വേറെ സംഘാടന ഉണ്ടാക്കിയത്. എന്ന് പരസ്യമായി പറയാന്‍ ധൈര്യം ഉണ്ടോ എന്ന്.*
    *അങ്ങനെ പരസ്യമായി പറയാന്‍ AP തയാറല്ല എങ്കിൽ, ആ സംഘാടന പിരിച്ചു വിടാന്‍ പറയൂ..*
    *മരിക്കാൻ ആയില്ലേ... ഇനിയും മുസ്ലിം കളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി മരിച്ചു പോയാല്‍, നാളെ അല്ലാഹു ന്റെ മുമ്പില്‍ എന്ത് മറുപടി പറയും.*

  • @vahidas2321
    @vahidas2321 22 дні тому +4

    AP ക്കാർ സ്വന്തം ഉസ്താദുമാരെ ധിക്കരിച്ചും പരിഹസിച്ചും തെറി വിളിച്ചും സാമാന്തരം ഉണ്ടാക്കിയും ഇടച്ചുമർ പണിതും നടന്നപ്പോ അത് സുന്നിസം.
    ഇപ്പൊ അഹ്സനി ശംസുൽ ഉലമക്ക് എന്ത് പിഴച്ചു എന്ന് ചോദിക്കുമ്പോ, ആദർശം പറയുമ്പോ അത് കുത്തി തിരിപ്പ്..
    എങ്ങനെണ്ട്..?!
    നൗഷാദ് അഹസ്‌നി ഈ നടത്തുന്നതിനേക്കാൾ ഭീകരമല്ലേ youtube ൽ ചില ap ക്കാർ ചെയ്യുന്ന വീഡിയോയും തെറിയും..?!

  • @Aburushada
    @Aburushada 22 дні тому +2

    മുത്ത് നബിയെ ഖുർആൻ പരിജയപെടുത്തിയത് നൂറുൻ അലാ നൂരി( പ്രകാശത്തിൻ മേൽ പ്രകാശം ) പ്രകാശത്തിനു എവിടെ നിഴൽ ഉണ്ടാകുക? Ap ക്കാര പേരോടിന്റെ വാദം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞില്ല എങ്കിൽ നിങ്ങളുടെ അവസ്ഥ വളരെ പരാജയമാകും....

  • @fidaharis9070
    @fidaharis9070 22 дні тому

    ❤❤❤❤

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому +2

    മടവൂർ ജീവിച്ചിരുന്നെങ്കിൽ ഇവരെ ആട്ടിപ്പായിക്കുമായിരുന്നു ഇവർക്ക് ഇപ്പോ ഈ കെയോട് ഒരു പ്രണയം

    • @Aburushada
      @Aburushada 22 дні тому +1

      Ek ഉസ്താദിനെ കുറിച്ച് ഇവർക്ക് ആദ്യം പഠിപ്പിച്ചു കൊടുത്തത് മോശമായിട്ടാണ്.. അന്ന് അവർ അതു വിശോസിച്ചു. എന്നാൽ അവർക്ക് സത്യം ബോധ്യമായി അതിനു പ്രായശ്ചിത്തമായി അവർ ശംസുൽ ഉലമയുടെ മദ്ഹ് പറഞ്ഞു കൊണ്ടിരിക്കുന്നു...

  • @musthafanageri8806
    @musthafanageri8806 22 дні тому

    🌹🌹🌹💝💝❤💝❤❤❤❤🌹🌹🌹

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому

    മടവൂരിനെ വഞ്ചിക്കാനൊരുങ്ങുന്നവർ ഈ മന്ദബുദ്ധികളെ വിട്ടേക്കൂ

  • @jabirEkshayir
    @jabirEkshayir 22 дні тому

    ദജ്ജാലൂന kazzaboona

  • @Mubarakbinbarrak
    @Mubarakbinbarrak 21 день тому +1

    ഇതിനു മറുവടി ആയി വളി വളി... കുളം വരും 😂

  • @swafvankizhishery3737
    @swafvankizhishery3737 22 дні тому +1

    APsamastha enthinaaa undaakkiyath?comment please 😊

    • @Aburushada
      @Aburushada 22 дні тому +1

      സമ്പത്ത് ജമാഹത്...

  • @kaleel9597
    @kaleel9597 20 днів тому

    സൈഡിലെ ചിത്രം കണ്ടാൽ അടുപ്പിൻ കല്ലു പോലെ തന്നെ😅😅😅

  • @c.mmadavoor
    @c.mmadavoor 20 днів тому

    ചീത്ത പറയരുത് എന്ന് പഠിപ്പിക്കുന്ന ആളുകളെ കമൻ്റ് വായിച്ചാൽ മനസ്സിലാവും ആരാൻ ചീത്ത പറയുന്നത് എന്ന്. എന്നിട്ട് നമ്മളോട് ഉപദേശിക്കാൻ വേരാൻ. ഇവർക്ക് എന്ത് തൊന്നിവാസവും വിളിച്ച് പറയാം. അതൊന്നും ഗീബത്ത് ആവൂല ഇവർക്ക്.

  • @Sameer.pSamee
    @Sameer.pSamee 22 дні тому

    🌹🌹🌹👍👍

  • @zakkariyazakkariya8772
    @zakkariyazakkariya8772 22 дні тому +1

    Kuthi thiripp mathran ith

  • @AbduRahmanCp-vx6uk
    @AbduRahmanCp-vx6uk 22 дні тому

    ഹളറത്തിന്ന് വിവരം കിട്ടിയിട്ടാവും

  • @AbduRahmanCp-vx6uk
    @AbduRahmanCp-vx6uk 22 дні тому

    ഇതൊക്കെ ഇനി എന്നാണാവോ മാറ്റിപ്പറയുന്നത് 😂

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 22 дні тому +1

    ഇ. കെ. വിഭാഗം ശൈഖുനായെ ഖുത്ബുൽ ആലം എന്നോ ശൈഖുൽ മശാഇഖ് എന്നോ പറയാറുണ്ടോ ? മുസ്തഫൽ ഫൈസി പറഞ്ഞത് നിങ്ങൾ കേട്ടില്ലേ?

    • @Noorunala
      @Noorunala 22 дні тому +1

      അവർ ശൈഹുന സാക്ഷിക്ക് പറ്റാത്ത ആളാണെന്ന് പറഞ്ഞിട്ടുണ്ടൊ

    • @Aburushada
      @Aburushada 22 дні тому +2

      ശംസുൽ ഉലമ പറഞ്ഞത് ഞങ്ങൾക്ക് ധാരാളം... സിഎം വലിയ് അല്ലങ്കിൽ പിന്നെ ആരാടാ വലിയ് ശംസുൽ ഉലമ (ഖ:സ )

    • @Usesr-k7h
      @Usesr-k7h 22 дні тому

      അവർക്ക് ഞങ്ങൾ കൊടുക്കുന്നുണ്ട്

  • @vahidas2321
    @vahidas2321 22 дні тому +2

    CM നെ സാക്ഷിക്ക് പറ്റില്ല എന്ന് പറഞ്ഞതിന്റെ ഹുക്മെന്താണ്...?

    • @Aburushada
      @Aburushada 21 день тому

      അല്ലാഹുവിന്റെ ഹൗലിയാക്കളെ സാക്ഷിക്കു പറ്റില്ല എങ്കിൽ പിന്നെ നമ്മളെ പോലോത്ത കഴുതകളെയാണോ സാക്ഷിക്ക് ഉൾപെടുതേണ്ടത്? നിന്റെ പിഴച്ച ചോദ്യം വഹാബികളെക്കാൾ മോശമാണ്

  • @nasernellichode3832
    @nasernellichode3832 22 дні тому

    പടച്ചോനെ, ഇങ്ങനെ പോയാൽ ek ഉസ്താദിനെ ഞങ്ങൾ ek ക്കാർക്ക് പോലും കിട്ടില്ലല്ലോ. അമ്മാതിരി സ്നേഹം 😂

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 22 дні тому +3

    ഇ. കെ. വിഭാഗം നിങ്ങളെ നമ്പൂല. അവർക്കും അറിയാം അവസര വാദിയാണെന്ന് 😢

    • @Noorunala
      @Noorunala 22 дні тому +1

      അത് എല്ലാവർക്കും അറിയാം സുന്നത്ത് ജമാഅത്തിനെതിരായ വാദം അര് പറഞ്ഞാലും ഈ സംഗം മുഖം നോക്കാതെ അതിനെ നേരിടും എന്നത് ഹഖ് ഹഖായിത്തന്നെ ഏത് കാലത്തും പറയുകത്തന്നെ ചെയ്യും

    • @Usesr-k7h
      @Usesr-k7h 22 дні тому

      ഇ കെ വിഭാഗം നമ്പണ്ട അവർക്കും ഞങ്ങൾ വെച്ചിട്ടുണ്ട് ഇതൊന്ന് കഴിഞ്ഞോട്ടെ

    • @Aburushada
      @Aburushada 21 день тому

      Ek വിഭാഗം മഹാൻമാരുടെ കീഴിലാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.. അലാഹുവിന്റെ ഹൗലിയാക്കളുടെ നിയന്ത്രണത്തിലാണ് സമസ്ത എന്ന് ശംസുൽ ഉലമ എപ്പോഴും പറയാറുണ്ട്.. ജിഫ്രി തങ്ങൾ ഇന്നും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.... അതാണ്‌ ഞങ്ങളുടെ സമസ്ത.. അതാണ്‌ യഥാർത്ഥ ഹഖിന്റെ വഴി

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому

    നമീമത്തും ഗീ ബത്തും പരത്തുന്ന മുരീദന്മാരും ശൈഖും 'ഇബ്ലീസിൻ്റെ പണി കുറക്കുന്നവർ ഇബ്‌ലീസിന്ന് വിശ്രമിക്കാം

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому +1

    ഏപി ഉസ്താദ് ഇവരെ വിട്ടപ്പോ ഇകെ വിഭാഗത്തെ പിടിക്കുകയാണ്

  • @rasakmanu9947
    @rasakmanu9947 22 дні тому +2

    ഈ ചീത്ത പറയൽ ഒന്നും തസ്വാവുഫ് അല്ല അപ്പൊ നിങ്ങളെ പറ്റി മനസ്സിലായി

    • @Noorunala
      @Noorunala 22 дні тому +1

      പറഞ്ഞ ഒര് ചീത്ത ഒന്ന് പറഞ്ഞ് തരുമോ

    • @sharafudheenc-uu7fv
      @sharafudheenc-uu7fv 22 дні тому

      അത് പറഞ്ഞ് തരുല്ല

    • @Aburushada
      @Aburushada 21 день тому +1

      ഇതിൽ എവിടെയാണ് ചീത്ത? ഒരു സഖാഫി നായി എന്ന് വിളിക്കുന്നുണ്ട് അതാണോ ഉദ്ദേശിച്ചത്?

    • @c.mmadavoor
      @c.mmadavoor 20 днів тому

      വാളക്കുളം പോലോത്ത നിങ്ങളുടെ നേതാക്കൾ പറയുന്നത് ഒന്നും ചീത്ത അല്ലാ ലെ. നിങ്ങളുടെ നേദാകൾക് എന്ത് തോണിവാസവും പറയാം അധോന്നും ചീത്ത ആവുല.
      അഹ്സനി ഉസ്താദ് പറഞ്ഞദിൽ എവിടെയാണ് ചീത്ത ഉള്ളത്

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому

    ഈ നിശാദിൻ്റെ പ്രസംഗം ശെരിക്കും CM വലിയുള്ളാഹിയെ ഘണ്ഡിക്കലാണ് മടവൂരിനെ വെല്ലുവിളിക്കലാണ് എന്ന് ചിന്തിക്കുന്നവർക്കറിയാം കാരണം cm വലിയുള്ളാഹിയാണ് ഉള്ളാളം തങ്ങൾക്കും Ap ഉസ്താദിനും ആശീർവാദം നൽകിയത്

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому

    നിനക്ക് ശറഹറിയുമോ?

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 22 дні тому +1

    ഇ. കെ വിഭാഗം മടവൂരിൽ ശൈഖുനായുടെ ആണ്ട് നടത്തുന്നു. മറ്റു സ്ഥലങ്ങളിൽ അവർ ശൈഖുനാന്റെ ആണ്ട് നടത്താറുണ്ടോ ?

    • @Aburushada
      @Aburushada 22 дні тому +1

      മമ്പുറം.മടവൂർ. പാറപള്ളി.... ഒരുപാട് സ്ഥലങ്ങളിൽ ഞങ്ങൾ നടത്തുന്നു... നിങ്ങൾ ദുഖിച്ചിട്ട് കാര്യമില്ല..

    • @abuyasirak4206
      @abuyasirak4206 21 день тому

      Ap ക്കാർ ആണ്ട് നടത്തുന്നതും നേർച്ച പെട്ടി വെക്കുന്നതും മഹന്മാരോടുള്ള സ്നേഹം കൊണ്ടല്ല സാധുക്കളായ ജനങ്ങളെ വഞ്ചിച്ച് പിടുങ്ങുക ,(
      മുത്ത് നബിയുടെ ശഅറെ മുബാറക്കിൻ്റെ പേരിൽ പോലും )എന്നതാണ് ap
      ക്കാറുടെ ജോലി.......സുന്നികളെ ജാഗ്രതൈ......ദുനിയവും ആഖി
      റ വും നഷ്ടമാവും......😢

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому

    നിങ്ങൾ മൈക്കും സ്റ്റേജും പ്രസംഗം കേൾക്കുന്ന ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു പോയവരെ പോൺ വിളിച്ച് വരുത്തി ഒരു സദസുണ്ടാക്കി ഈ ബത്തും നമീമത്തും പറയു കയല്ലേ നിങ്ങളെ അടിച്ചോടിക്കാൻ ആളില്ലാതെയായിപ്പോയി നരിക്കു നിക്കടുത്ത പാലത്ത് ജനങ്ങൾ നിങ്ങളുടെ സ്റ്റേജ് വളഞ്ഞ് നിങ്ങളെ ഇറക്കി വിട്ടത് മറന്ന് പോയോ അങ്ങിനെ ജനംനിങ്ങളെ കൈകാര്യം ചെയ്താലെ നിങ്ങൾ ഇത് നിർത്തുള്ളൂ

  • @rasakmanu9947
    @rasakmanu9947 22 дні тому

    ഈ ശൈലിയൊന്നും മനുഷ്യൻ പറഞ്ഞതല്ല മുസ്ലിം മിനു തീരെ പറ്റില്ല മനസ്സിന്റെ കറുത്ത ചീഞ്ഞ മാറിയത് വാക്കുകളിലൂടെ പ്രാന്ത് പിടിച്ച വനെ പോലെ യുള്ള പ്രസംഗം ഏത് നാടനും മനസിലാകും തെറി പ്രസംഗം ഇസ്ലാമല്ല ആര് നടത്തിയാലും നിങ്ങളുട ഒക്കെ ഹുക്ഗ് വാക്കിൽ നിന്ന് മനസ്സിലാകുന്നുണ്ട്

    • @Aburushada
      @Aburushada 22 дні тому

      Ap ക്കാര ബുദ്ധി തീരെ ഇല്ലേ? നൗഷാദ് അഹ്സനി പറഞ്ഞത് മനസ്സിരുത്തി കേൾക്കു... സത്യം ബോധ്യമാകും

  • @abdullahkottarakunn8907
    @abdullahkottarakunn8907 21 день тому

    നൗഷാദ് തലകുത്തി മറിഞ്ഞിട്ടും നിനക്ക് മറുപടി പറയാൻ ഞങ്ങളെ കിട്ടില്ല

    • @Jojoboy-ol2ts
      @Jojoboy-ol2ts 20 днів тому

      😂😂😂 ithinaan peedeenn paraynath😅

  • @abdullahkottarakunn8907
    @abdullahkottarakunn8907 21 день тому

    നൗഷാദിന്റെ ആളുകൾ തന്നെ ap സമസ്ത ചമഞ്ഞു msg അയക്കുന്നു

  • @AbdurahimanKv-lb2ct
    @AbdurahimanKv-lb2ct 22 дні тому

    ഈ ഉസ്താതിന്റെ പ്രസംഗം ഞാൻ ഏകദേശം 10 കൊല്ല തിന്റെ മുകളിൽ ആയി ഇന്ന് അദ്ദേഹത്തിന്റെ പ്രസംഗം നരകത്തിലേക് ഉള്ള വഴി യാണ്. അത് അവർക്കും അറിയാം. But ജീവിധം.

    • @rasheedmt7286
      @rasheedmt7286 22 дні тому +1

      പോയ്കോട്ടെ നിങ്ങൾക്ക് എന്താ വിഷമം
      നിങ്ങളാണോ അത് തീരുമാനിക്കുന്നത്

    • @JasirkAhsani
      @JasirkAhsani 22 дні тому

      ഹ്ഹോ ന്റെ കബടാ......

    • @Aburushada
      @Aburushada 22 дні тому +1

      മറുപടി പറയാൻ കഴിയാതെ വിറളി പിടിച്ചിരിക്കുന്ന ap വിഭാഗം... നിങ്ങൾക്ക് ശംസുൽ ഉലമയുടെ മക്ബറയിൽ ചെന്ന് പൊരുത്തം ചോദിക്കാൻ സമയമായി... ശംസുൽ ഉലമക്ക് പറ്റിയ തെറ്റ് എന്താണ് എന്ന് അഹ്സനി ആവർത്തിച്ചു ചോദിച്ചിട്ടും മറുപടി പറയാൻ കയ്യാതെ നിങ്ങളുടെ നേതാക്കൾ മൗനം പാലിക്കുമ്പോൾ ബുദ്ധിയുള്ളവർക്ക് ചിന്ദിച്ചാൽ മനസ്സിലാകും.. പിഴച്ചത് ആർക്കാണ് എന്ന്..

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 22 дні тому +1

    89 ന് ശേഷം ശൈഖുനാ മടവൂർ വഫാത്ത് വരെ ഇ. കെ. വിഭാഗത്തിലെ എത്ര പണ്ഡിതർ ശൈഖുനായെ സന്ദർശിച്ചിരുന്നു. ? 89ന് മുൻപ് വന്നവരിൽ പലരും 89ന് ശേഷം വന്നിരുന്നില്ല. കാരണം നിങ്ങൾക്കും അറിയാമല്ലോ 😂

    • @Muhammedmurshadp.pMuchu
      @Muhammedmurshadp.pMuchu 22 дні тому

      പോടാ കാന്ത

    • @Aburushada
      @Aburushada 22 дні тому

      നിങ്ങളോട് പറഞ്ഞിട്ടായിരുന്നോ വന്നത്?

    • @Refusers
      @Refusers 22 дні тому +2

      മഹാനവർകൾ വലിയ്യാണോ അല്ലേ എന്ന് പൊന്മളക്ക് പറഞ്ഞ് കൊട്ക്ക്

    • @noufalnm248
      @noufalnm248 21 день тому

      ​@@Refusersപൊന്മള ഉസ്താദ്‌ സിഎം വലിയുള്ളാഹി വലിയാണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ്. അദ്ദേഹത്തിന് കുട്ടി ഉണ്ടായത് സിഎം വലിയുള്ളാഹി പറഞ്ഞതിന് ശേഷം ആണ് എന്ന് പറഞ്ഞിട്ടുണ്ട്. 😄

  • @user-qm6bu8xi9s
    @user-qm6bu8xi9s 22 дні тому

    നി എങ്ങനെ പറഞ്ഞാലും നിങ്ങളെ Ap യിലും Ek യിലും ഇടുകുലമലവി

    • @Jojoboy-ol2ts
      @Jojoboy-ol2ts 20 днів тому

      Ath nallarasam alleelum aaraaneedo annappolellolilokke beraa

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому

    നിശാദേ നീ ആദ്യം ത വ്ബചെയ്യുക 'നിന്നെ പഠിപ്പിച്ച എല്ലാ ഉസ്താദുമാരും നിന്നോട് വെറുപ്പിലാണ് 'ആ കാര്യം നിൻ്റെ കൂടെ പഠിച്ച എല്ലാവർക്കും അറിയാം

    • @ahamedpuvakkat7731
      @ahamedpuvakkat7731 22 дні тому +2

      ഉസ്താമ്മാർക്ക് ഇത് ബാധകമല്ലേ?

    • @faisal7802
      @faisal7802 21 день тому

      ആദിയം നിപറഞ്ഞ ഉസ്താദ് മാരോട് പോയി തൊബ ചെയ്യാൻ പറ

  • @user-kv2be7nm4e
    @user-kv2be7nm4e 22 дні тому

    ഇവൻ ഫിത്ന മാത്രം ഉണ്ടാക്കുന്നു...

  • @AhammedkuttyAhsani
    @AhammedkuttyAhsani 22 дні тому

    നിൻ്റെ ഉസ്താദുമാരെ കാര്യത്തിൽ നീ കാണിക്ക്

    • @ahamedpuvakkat7731
      @ahamedpuvakkat7731 22 дні тому +2

      ഉസ്താദ് മാർ അവരുടെ ഇസ്താദ് മാർ പറഞ്ഞത് അനുസരിച്ചോ?

    • @HASIAk-max
      @HASIAk-max 8 днів тому

      നീ നിന്റെ ഉസ്താത് ത്തിന്റെ ഗുരുത്തം വാങ്ങാട കള്ള നൗഷാതെ

  • @badriyyasunnimedia8650
    @badriyyasunnimedia8650 22 дні тому +1

    Ap ഉസ്താദിൻ്റെ നിലപാട് മൊത്തം മാറി കിടക്കാണ്
    '😂😂 ഇവൻ്റെ നിലപാട് നല്ല ക്രത്യം
    അല്ലേ
    എട പോത്തേ നിൻ്റെ തള്ളൽ കേട്ട് കേരളത്തിലെ ജനസമൂഹം മടുത്തു