കൊപ്പം സംവാദം -സംഘാടകർ വിശദീകരിക്കുന്നു,,,,

Поділитися
Вставка
  • Опубліковано 26 сер 2024
  • "കൊപ്പം സംവാദം സുന്നി സംഘാടകർ വിശദീകരിക്കുന്നു"
    Dr നാസർ അൽ അർഷദി
    (ജനറൽ കൺ വീനർ ടീം ഐഡിയൽ കേരള)
    ശാഹിദ് അഹ്സനി
    (ജോയ്ന്റ് കൺ വീനർ - ടീം ഐഡിയൽ കേരള)
    "ടീം ഐഡിയൽ കേരള ആദർശ ദഅ്വാ വിംഗ്”

КОМЕНТАРІ • 144

  • @idealislamicmedia4361
    @idealislamicmedia4361  Місяць тому +3

    ua-cam.com/video/0OKixZwP7JE/v-deo.htmlsi=Vl236hevV86Qy_LQ

  • @siddiqofficial2986
    @siddiqofficial2986 Місяць тому +12

    സത്യം എന്തെന്ന് ഇപ്പോൾ മനസ്സിലായി അൽഹംദുലില്ലാഹ്

  • @musthafapmk3800
    @musthafapmk3800 Місяць тому +15

    നൗഷാദ് അഹ്സനി വന്ന് നിങ്ങളുടെ കാപട്യം പുറത്ത് കൊണ്ട് വന്നപ്പോൾ എല്ലാം മാളത്തിൽ നിന്ന് പുറത്ത് ചാടി

    • @abduabdu9513
      @abduabdu9513 Місяць тому

      കാട്ടുവളപ്പിൽ അനസിൻെറ കളളം ആഘോഷിക്കുന്നു.... 👹👹
      കാട്ടുവളപ്പിൽ കൊപ്പത്ത് വന്ന് വഹാബിക്ക് കുഴലൂതി പ്പോയി... 👺👺

    • @musthafapmk3800
      @musthafapmk3800 Місяць тому

      @@abduabdu9513 നിങ്ങൾ കുടുങ്ങിയപ്പോൾഈ പറഞ്ഞ കളവുകൾ പൊളിച്ചടക്കാൻ നൗഷാദ് അഹ്സനി ഇനിയും കൊപ്പത്ത് വരുന്നുണ്ട്.

    • @aboobacker2370
      @aboobacker2370 Місяць тому

      പുറത്ത് ചാടണമെങ്കിൽ പച്ച കള്ളമാണ് നൗഷാദും വഹ്ഹാബികളും പറഞ്ഞത് എന്ന് വെക്തമായ ബോധ്യമുള്ളത് കൊണ്ടാണ്

    • @user-ph3le1mu2x
      @user-ph3le1mu2x Місяць тому

      ​@@abduabdu9513നല്ല കരച്ചിൽ ആണല്ലോ

    • @abdullakk4386
      @abdullakk4386 Місяць тому

      ഫിതന ഉണ്ടാക്കിയപ്പോൾ എന്ന് പറ... വേറെ പണി ഒന്നും ഇല്ലല്ലോ... നാടാകെ ഫിത്ണ മാത്രം

  • @shareefsaqafi8635
    @shareefsaqafi8635 Місяць тому +6

    വളരെ ഉഷാറായിട്ടുണ്ട്

  • @vpm-zq7iq
    @vpm-zq7iq Місяць тому +5

    Ma sha allah
    ഇവർ ഓൺലൈനിലൂടെ നടത്തുന്ന സംവാദം ഞാൻ നേരിട്ട് തന്നെ കാണാൻ സാധിച്ചിട്ടുണ്ട്. ..
    മുജാഹിലുകളുടെ ആശയ പാപ്പരാത്തം തുറന്നു കാട്ടുന്നതിൽ ഇവർ വിജയിച്ചിട്ടുണ്ട് 🎉🎉

  • @skylab6754
    @skylab6754 Місяць тому +3

    ഞാൻ പാരമ്പര്യ സുന്നി. പക്ഷേ /ഞാൻ ഇ വിഷയം നിഷ്പക്ഷമായി പഠിച്ചതിൽനിന്നും മനസ്സിലായത് തെറ്റ് നമ്മുടെ ഭാഗത്താണ്. ന്യായീകരണം, കളവ്,വേണോ?

  • @nasarkveettikkad7372
    @nasarkveettikkad7372 Місяць тому +6

    ഈ സംവാദം നടക്കട്ടെ.

    • @DangersFc-rj4fc
      @DangersFc-rj4fc Місяць тому

      നടക്കൂല കുട്ടികൾ വിചാരിച്ചിട്ട് കാര്യമില്ല പേരോടിനെ പോലോത്ത പൊന്മളയെ പോലോത്ത അലവിയെ പോലൊത്തെ വഹാബീ ചാരന്മാരായ നേതാക്കൾ സമ്മതിക്കില്ല

  • @true2393
    @true2393 Місяць тому +2

    ഖിയാമത്ത് നാൾ വരേക്കും ഈ വിഷയത്തിൽ മുജാഹിദ്കളോട് മുട്ടാൻ ഇരു സമസ്തയിലും ഒരു പുരോഹിതനും ഇതുവരെ ജനിച്ചിട്ടില്ല എന്നതാണ് സത്യം കാരണം അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാം എന്ന് പറയുന്ന നിങ്ങളുടെ വാദം തന്നെ ഈ ദുർബ്ബലത വ്യക്തമാക്കി തരുന്നു പിന്നെ ഒളിച്ചോട്ടം എന്ന മറ സ്വയം സൃഷ്ടിചച്ച് രക്ഷപ്പെടുന്നു ബല്ലാത്ത ജാതി 🤔?

  • @idealislamicmedia4361
    @idealislamicmedia4361  Місяць тому +6

    *👆👆👆സമസ്ത എന്ന് സംഘടനാ പേരിലുള്ള പോസ്റ്റർ മുജാഹിദ് സംഘാടകരിൽ നിന്ന് ലീകായതാണെന്ന് ബോധ്യപ്പെട്ട മുജാഹിദുകൾ തന്നെ 13 ന്റെ തിയ്യതി മാറ്റി മറ്റൊരു ഡേറ്റ് വേണമെന്നും അത് കത്തിലൂടെ വേണമെന്നും അല്ലാ എങ്കിൽ മാത്രമേ ഞങ്ങൾ 13 ന്ന് വിശദീകരണം വെക്കുള്ളൂ‌ എന്ന് വ്യവസ്ഥയിൽ പങ്കെടുത്ത മുജാഹിദ് വിഭാഗം പ്രതിനിധി റഷീദ് കണിയന്റെ വോയ്സ് മുകളിൽ വീഡിയോയിൽ ഉണ്ട്👆👆👆👆👆👆*
    ഈ വാഗ്ദത്വം പോലും ലംഘിക്കപ്പെട്ടു മറ്റൊരു ഡേറ്റ് ആഗസ്ത് 10 എന്ന് ഒഫീഷ്യൽ ലെറ്ററിൽ തന്നെ കൊടുത്തിരുന്നു എന്നിട്ടും 13 ന്ന് രാവിലെ അടച്ചിട്ട മുറിയിൽ വന്ന് മുജാഹിദുകൾ സുന്നികൾ പിന്മാറി എന്ന കുപ്രചാരണം നടത്തിയത് ശരിയല്ല.....

    • @musthafapmk3800
      @musthafapmk3800 Місяць тому

      @@idealislamicmedia4361 സമസ്ത എന്ന് ആയങ്കിൽ തന്നെ എന്താ പ്രശ്നം. സുന്നികളുടെ സംഘടന അല്ലേ സമസ്ത .സോഷ്യൽ മീഡീയ പോസ്റ്റിൽ എന്ത് വന്നാൽ എന്ത്.ആർക്കും ഏത് പോസ്റ്റും ഏത് കോലത്തിലും മാറ്റാൻ പറ്റുന്ന കാലമല്ലേ. ഒരു സംവാദത്തിൽ നിന്ന് മാറാൻ അത് ഒരു കാരണമായി ബുദ്ധിയുള്ളവരോട് പറയാൻ പറ്റുമോ. വഹാബികൾ അടച്ചിട്ട റൂമിൽ ഇരുന്നല്ല പറഞ്ഞത്.സംവാദത്തിന് നിങ്ങൾ അടക്കം തീരുമാനിച്ച ഓഡിറ്റോറിയത്തിൽ വന്നിട്ടാണ് അവർ വിശദീകരണം നടത്തിയത്. നിങ്ങൾ അവിടെ അന്ന് തന്നെചെന്നിട്ട് എങ്കിലും അവിടെ വച്ച് ഒരു വിശദീകരണം കൊടുക്കണമായിരുന്നു. അതായാരുന്നു വേണ്ടത്. മുഴുവൻ തെറ്റും നിങ്ങളുടെ ഭാഗത്താണ്.നൗഷാദ് അഹ്സനി വന്ന് നിങ്ങളുടെ മുങ്ങൽ പിടികൂടി പ്രസംഗിച്ചപ്പോൾ വഹാബികൾ അത് ആഘോഷിക്കുമ്പോൾ ഇപ്പോൾ നിങ്ങൾ വളരേ വൈകി നൽകിയ ഈ വിശദീകരണം എല്ലാവരും തിരിച്ചറിയുന്നുണ്ട്. മുടി വിവാദം,മുദബിറുൽ ആലം, മുഅ ജി സത്ത് വാദം, നിഴൽവാദം. പോലേയുള്ള വിവാദങ്ങൾ ആദർശ ഭിന്നതകൾ Apസമസ്തയിൽ നടന്ന് കൊണ്ടിരിക്കുന്നു. അതാണ് കാരണം എന്ന് അറിയുന്നു. അത് വഹാബികൾ എടുത്തിടുമോ എന്ന് പേടിയാണ് കാരണം

  • @ameenihsan5688
    @ameenihsan5688 Місяць тому +6

    എന്തേ നിങ്ങൾക്ക് സംഘടനയുടെ പേര് വെക്കാൻ പേടി മുകളിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും അറിയിപ്പ് കിട്ടിയോ ഇതുതന്നെയാണ് സമസ്തക്കാരുടെ ഉടായിപ്പ്

    • @rijurijasmkm9869
      @rijurijasmkm9869 Місяць тому

      ഞങ്ങൾകല്ല അറിയിപ്പ് കിട്ടിയത് നിങ്ങൾക്കാണ്. അതായത് KNM എന്ന് വെക്കാൻ നിങ്ങൾക്ക് ധൈര്യമില്ല കാരണം... തോൽവിയെ ഭയന്നിട്ട് സാധാരണ മുജാഹിദിൻ്റെ പൊതുവേയുള്ള രീതിയാണ് നിങ്ങൾ പിൻമാറിയാൽ സുന്നികളെ പഴിചാരൽ....

  • @MuhammedRahmani-yv7co
    @MuhammedRahmani-yv7co Місяць тому +1

    സുന്നി എന്ന് എഴുമ്പോൾ മുജാഹിദ് ന് ഹാല ളകി

  • @mskc6523
    @mskc6523 Місяць тому +3

    ഇപ്പോൾ മനസ്സിലായി നൗഷാദിന്റെ ഒത്ത്കളി

    • @yunusakalad7880
      @yunusakalad7880 Місяць тому

      അപ്പോ സംവാദം പ്രതീക്ഷിക്കാം അല്ലേ..😊

  • @AbdulHameed-wu6hz
    @AbdulHameed-wu6hz Місяць тому +1

    ആർക്ക് വേണം നിങ്ങളുടെ വിശദീകരണം

  • @abduabdu9513
    @abduabdu9513 Місяць тому +7

    വഹാബികൾ കരുതിക്കൂട്ടി പിന്മാറി...
    അവരുടെ തനിനിറം വീണ്ടും കാണിച്ചു...
    കാട്ടുവളപ്പിൽ കഥയറിയാതെ ആട്ടം കാണുന്നു...

    • @m.subairperumba3174
      @m.subairperumba3174 Місяць тому

      മുജാഹിദ് കാർ കൃത്യം 10 മണിക്ക് അവിടെ എത്തി കിലേരി അച്ചു മുങ്ങി നോഷാദ് അഹ്സനി വിഡിയോ ഇട്ട് വിവരിക്കുന്നുണ്ട് അതെങ്കിലും കാണൂ കുറാഫി

  • @vkmuhammed2756
    @vkmuhammed2756 Місяць тому +2

    ഈ സംവാദം നടന്നിരുന്നെങ്കിൽ മുജ കുടെ അടപ്പ് ഊരിയിരുന്നു' അത് അവർക്കും അറിയാം ്അത് കൊണ്ടാണ് വഹാബികൾ പിന്മാറിയത്

  • @mhdshabeer3244
    @mhdshabeer3244 Місяць тому +2

    പ്രതീക്ഷിച്ച വീഡിയോ♥️♥️♥️

    • @firozp3844
      @firozp3844 Місяць тому

      സംവാദം കൊണ്ട് സമസ്തക്കാർ സലഫിയായ ചരിത്രമേയുള്ളൂ😅

    • @mhdshabeer3244
      @mhdshabeer3244 Місяць тому

      ​@@firozp3844 ജനങ്ങൾക്ക് അറിയാ😂😂

  • @mohsinsalih3372
    @mohsinsalih3372 Місяць тому +2

    മുസ്ലിയാരെ നാട്ടുകാരോട് കളവു പറയരുത് സംഭവിച്ച തെറ്റ് തന്നെയാണ് വീണ്ടും ഒരു സംവാദത്തിന് തയ്യാറാകാം അല്ലാതെ ഉരുളൽ ശരിയല്ല

  • @PixelGraphic-bt1do
    @PixelGraphic-bt1do Місяць тому +6

    നല്ല ഉഷാറാണ് ..മുടി കൊണ്ട് വന്ന കാന്താപ്പിയുടെ അനുയായികൾ അല്ലെ..ബഡായി അല്ലാതെ വയ്യെല് നിന്ന് വരില്ല ...മാളത്തിൽ പോയി ഒളിച്ചിട്ട് ഇപ്പൊ നല്ല ഉഷാറാണ്

  • @hhabdullahcoorg3108
    @hhabdullahcoorg3108 Місяць тому +1

    ആദ്യം നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന നൗഷാദ് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു അതിനൊക്കെ മറുപടി കൊടുക്കുക, പിന്നെ മരിച്ചവരോട് സഹായം നിങ്ങൾ ചോദിക്കുമല്ലൊ, അതാണ് നിങ്ങളുടെ പ്രധാനം, അല്ലാഹുവിനോട് സഹായം രണ്ടാമതായല്ലേ നിങ്ങൾ കാണുന്നുള്ളൂ,

  • @sathyajalakampalemad4431
    @sathyajalakampalemad4431 Місяць тому +1

    സ്റ്റേജിൽ സുന്നി- മുജാഹിദ് എന്നെഴുതാമെന്നല്ലെ ഹുസൈൻ സാഹിബ് 100% ഉറപ്പ് നൽകിയത്?! വാട്സപ് ഗ്രൂപ്പുകളിൽ നടക്കുന്ന പ്രചാരണങ്ങളിൽ എന്തെഴുതുന്നു എന്നത് സംവാദ സംഘാടകരെ ബാധിക്കുമോ?

  • @abdulbasith-ym6ik
    @abdulbasith-ym6ik Місяць тому +10

    വന്നപ്പോൾ മാളത്തിൽ പോയി ഒളിച്ചു ഇപ്പോൾ കീലേരി അച്ചു ആയി വന്നിരിക്കുന്നു😅😅

    • @MuhammedsaeedekEk
      @MuhammedsaeedekEk Місяць тому

      വഹാബി ഉടായിപ്പ് മുന്നണി

    • @abduabdu9513
      @abduabdu9513 Місяць тому +2

      നിരന്തരം നിബന്ധനകൾ ലംഘിച്ച ജിന്ന് ബാധിതർ... ഒളിച്ചു വന്ന് ആരോപണം നടത്തി... ദയനീയം അതീവ ദാരുണം വഹാബീ നില.

    • @sharfasmuhammed3040
      @sharfasmuhammed3040 Місяць тому

      വിണ്ടും നാണംകെട്ട് മുജാഹിദുകൾ😂

    • @nasarmkm3484
      @nasarmkm3484 Місяць тому

      സംവാദത്തിൽ നിന്നും പിന്മാറിയത് വഹ്ഹാബികൾ ആണ് എന്ന് വെക്തം ആദ്യം സങ്കടന ചാനലിൽ അല്ല രണ്ട് ടീമും നടത്തുന്നത് എന്നു പറഞ്ഞു വ്യവസ്‌ഥ എഴുതുക പിന്നീട് സംഘടന ചാനലിലേക്ക് കൊണ്ട് വരിക

  • @user-oy9cb7ef4f
    @user-oy9cb7ef4f Місяць тому +1

    എന്തായാലും സംവാദം നടക്കട്ടെ സുന്നികൾ വിജയിക്കട്ടെ

  • @abuabubacker3972
    @abuabubacker3972 Місяць тому +1

    പണ്ഡിതന്മാരെ നിങ്ങൾ എല്ലാവരെയും Ex മുസ്ലീങ്ങൾ സംവാദത്തിന് വിളിക്കുന്നുണ്ട് അവരുടെ അഹങ്കാരം കുറക്കാൻ ഒന്ന് ശ്രമിച്ചൂടെ..

  • @aboosanviya6454
    @aboosanviya6454 Місяць тому +2

    الحمد لله

  • @alavipathiyil3121
    @alavipathiyil3121 Місяць тому

    മരിച്ചവരോട്ചോദിക്കൽ
    കിർക്കാണ്
    പൊട്ടത്തരമാണ്
    ശിർക്കാണ്
    കാരണം റസുൽ ഓഫാതായിട്ടില്ല
    മരിച്ചിട്ടില്ല
    എന്ന് ഉമർ ഖത്താബ്
    പറഞ്ഞപ്പോഴേക്ക്
    അബൂബക്കർ റ പറഞ്ഞത്
    അത്
    ഇബാധത്താണ് എന്നാണ്

  • @YousufMK-c1d
    @YousufMK-c1d Місяць тому +2

    സംഘടനാ ചാനലിൽ ഇനി നടക്കുകയില്ല അത്തരം നേതാക്കളാണല്ലോ തലപ്പത്ത്

  • @musthafapmk3800
    @musthafapmk3800 Місяць тому +3

    കൊപ്പത്ത് നിന്ന് മുങ്ങിയിട്ട്ഇപ്പോൾ കിടന്ന് കാറിയിട്ട് കാര്യമില്ല. വഹാബികളെ അസീസ് സഖാഫി സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്.പുതുതായി .അത് വഹാബികൾ ഏറ്റെടുത്തിട്ടുണ്ട് ഇനി പിൻന്മാറാതെ സംവാദം നടത്തുക.

    • @abduabdu9513
      @abduabdu9513 Місяць тому

      കൊപ്പത്ത് മുങ്ങിയത് വഹാബികൾ.... വിശദീകരണം കേൾക്കാതെ നീ നിലപാട് പറയണ്ട.

  • @moosakinya4640
    @moosakinya4640 Місяць тому +2

    നിങ്ങളുടെ സംവാദം 30 വർഷങ്ങളായി ഞാൻ കാണുന്നത് നിങ്ങളുടെ സംവാദങ്ങൾ ഞാൻ ഒരു പാട് ആളുകൾക്ക് കേൾപ്പിച്ചത് കൊണ്ട് ഒരുപാട് ആളുകൾ നിങ്ങളുടെ ഈ മുശ്രികൻ വിശ്വാസം വിട്ട് യഥാർത്ഥ ഇസ്‌ലാമിലേക്ക് കടന്ന് വന്നത് എത്ര വേണം നിങ്ങളുടെ ഈ ഖബ്ർ പൂജ എനി നടക്കാൻ പോകുന്നില്ല മൈല്യ്യാമ്മാരെ.

    • @hamotivator
      @hamotivator Місяць тому +2

      സഹോദര, ,,,,കുറെ പടിക്കലും കേൾക്കലും അല്ല കാര്യം 😊അള്ളാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ ഹിദായത് കിട്ടുകയുള്ളൂ, ,,,മലക്കുകളുടെ ഉസ്താദ് ആയ പിശാചിനെ പുറത്താക്കിയില്ലേ. ...ഇനിയിപ്പോ ശൈതാൻ ഞാൻ നല്ലവനാണ് എന്ന് സ്വയം പറഞ്ഞാൽ എങ്ങനെ ഉണ്ടാവും 😊അത് തന്നെയാണ് താങ്കളുടെ വർത്തമാനവും 😊

    • @RahmanAbdu-jr3vd
      @RahmanAbdu-jr3vd Місяць тому +1

      Whhabbi juda products

    • @aboobacker2370
      @aboobacker2370 Місяць тому +2

      30 വർഷമായി താങ്കൾ കേൾക്കുന്നെങ്കിൽ നിങ്ങൾ എത്ര ഭാഗ്യവാൻ ഓരോ സംവാദം നടന്നാലും അതിന് ശേഷം ആ സംവാദം നടത്തിയ ടീം രണ്ടായി പരസ്പരം കാഫിറാക്കുന്ന പ്രക്രിയയാണ് നടക്കുന്നത് ഈ നിലക്ക് നോക്കിയാൽ ഒരുപാട് കാഫിർ ഗ്രൂപ്പുകൾ രൂപപെടുന്നത് കാണാൻ ഭാഗ്യം കിട്ടിയ ഒരു മഹാൻ തന്നെയാണ് ഇങ്ങനെയൊക്കെയാണങ്കിലും ആർക്കോ തലചോറ് പണയം വെച്ച തനിമൊണ്ണകളായി കഴിഞ്ഞ് കൂടാൻ വിധിക്കപെട്ട ഒരു വിഭാഗം

    • @abdullap8535
      @abdullap8535 Місяць тому

      ഖബർ പൂജകരാണ് Juda prodect

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Місяць тому

      സത്യത്തിൽ മുജാഹിദ്കാർക്ക് ഖബർ സിയാറത്ത് എന്താണ് ഖബർ പൂജ എന്താണ് എന്ന് മനസ്സിലായിട്ടില്ല പാവമാണ് അവർ ​@@abdullap8535

  • @siddiqofficial2986
    @siddiqofficial2986 Місяць тому +1

    Masha allah

  • @noushadnoushad9224
    @noushadnoushad9224 Місяць тому +1

    അമ്മിക്കല്ല് കൊത്താനുണ്ടോ അമ്മിക്കല്ല് കൊത്താനുണ്ടോ

  • @musthu5029
    @musthu5029 Місяць тому +2

    നിങ്ങൾ പറ്റുമെങ്കിൽ നിരീശ്വര വാദികളോട് സംവാദം വെക്ക്.. കാരണം അവർ ആണ് ഇപ്പൊ ഇസ്‌ലാമിനെ വല്ലാണ്ട് വികലം ആക്കുന്നത്..

  • @Ashikz34567
    @Ashikz34567 23 дні тому

    ഇതിൽ കാണുന്ന പ്രായമുള്ള ഉസ്താദിന്റെ നമ്പർ അയക്കാമോ

  • @Badr-dq9pb
    @Badr-dq9pb Місяць тому

    മാഷാഹ് അല്ലാഹ്

  • @hashim582
    @hashim582 Місяць тому

    Good...❤❤

  • @shareefkk3989
    @shareefkk3989 Місяць тому +2

    പ്രമാണവു സ്തയിൽ കളവ് പറഞ്ഞ് ഒഴി. : . ഞ്ഞ് മാറുന്ന വഹാബി നജീബു സ്തദ്യമായുള്ള വൃസ്തയിൽ ഒളിച്ചോടിയർ

  • @zubairkt1784
    @zubairkt1784 Місяць тому +2

    Adarshamellatha jarasalafikal

  • @musthafamuliyangal
    @musthafamuliyangal Місяць тому +1

    എന്തെങ്കിലും ഉടായിപ്പ് പറഞ്ഞു മുങ്ങുകയാണ് നിങ്ങളുടെ ലക്ഷ്യം എന്ന് മനസ്സിലായി. റിനൈ ടിവി,പോസ്റ്റർ എന്നിവയിലൊക്കെ സുന്നി മുജാഹിദ് സംവാദം എന്നാണു.സമസ്ത എന്ന് എപ്പോൾ മുതലാണ് നിങ്ങൾക്ക് അലർജി ആയി തുടങ്ങിയത്?

  • @faizalthottakath1373
    @faizalthottakath1373 Місяць тому +4

    ഒരു രണ്ടുമാസം കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ😂😂😂

    • @abduabdu9513
      @abduabdu9513 Місяць тому +1

      നീ എന്തു കരുതി തീരേ വരൂല എന്നു കരുതിയോ....?
      നിന്നെ ഒക്കെ നിന്റെ നാമത്തിൽകേറി പിടിച്ചിരിക്കും....
      സത്യത്തെ മറക്കാൻ ഒരു ജിന്ന് ബാധിതർക്കൂമാവില്ല...

  • @MuhammedsaeedekEk
    @MuhammedsaeedekEk Місяць тому +2

    നൗഷാദ് വിടൽ വാസു

  • @alavipathiyil3121
    @alavipathiyil3121 Місяць тому

    കറാമത്ത് കളവ് പൊടിപൊടി
    വിടുന്നവരേ
    കരിംനുണകറാമത്ത് കാരെ

  • @yunusakalad7880
    @yunusakalad7880 Місяць тому

    സംവാദം നടത്തി കാണിക്കൂ..അല്ലാതെ ഒന്നും പറഞ്ഞ് വരല്ലേ..👍🤝🌋

  • @Usuf-ou1sn
    @Usuf-ou1sn 29 днів тому

    സംവാദം
    നടന്ന ത് കൊണ്ട്
    മുജാഹിദ് വളർച്ച മുള്ളു

  • @Noushad-zs4pi
    @Noushad-zs4pi Місяць тому +3

    ഇപ്പോൾ മനസ്സിലായി അനസിന്റെ കള്ളത്തരം

    • @user-hh6uq3jz5v
      @user-hh6uq3jz5v Місяць тому

      സത്യത്തിൽ തെറ്റായ വിശ്വാസമാണെങ്കിലും മുജാഹിദിലുള്ള ഒരു മാന്യനായി അനസിനെ വിചാരിച്ചു. ഇവന്റെ തനിനിറം ഇപ്പോൾ മനസ്സിലായി. എന്തായാലും മുജാഹിദ ല്ലേ !!

    • @user-eq9pp4fj8d
      @user-eq9pp4fj8d Місяць тому

      നൗഷാദ് കുറുവട്ടുർ പോയപ്പോ കാന്ത ഭക്തർ കുടുങ്ങി

  • @Ashikz34567
    @Ashikz34567 23 дні тому

    ഈ പ്രായമുള്ള ഉസ്താദിന്റെ നമ്പർ അയക്കുമോ 😢

  • @sharfasmuhammed3040
    @sharfasmuhammed3040 Місяць тому +1

    അസസ് കള്ളനായിരുന്നു എന്ന് ഇപ്പോൾ ബോദ്യപ്പെട്ടു

  • @yusalmedia4779
    @yusalmedia4779 Місяць тому

    👍

  • @Noushad-zs4pi
    @Noushad-zs4pi Місяць тому +1

    അനസ് കളവീ അനസ് കളവീ
    അനസ് കളവീ
    അനസ് കളവീ

  • @norudheenahmadnorudheenahm4118
    @norudheenahmadnorudheenahm4118 Місяць тому +1

    ക്ലിയർ ഇല്ല

  • @saidabid7651
    @saidabid7651 Місяць тому +1

    സംവാദം എങ്ങനെ ആണ് എന്താണ് അതിനെ കുറിച്ച് അറിയില്ലെങ്കിൽ ആദ്യം അതിന് നില്കരുത് അതുകൊണ്ടാണ് ഇപ്പോൾ ഒരു മണിക്കൂർ മറുപടി പറയേണ്ടി വന്നത്. ആ നൗഷാദ് അസനിഉസ്താദിന് ഒന്ന് വിളിച്ചു ചോദിച്ചാൽ മതിയായിരുനലേ അദ്ദേഹം പറഞ്ഞു തരും എങ്ങനെയാണ് എന്താണ് ചെയ്യേണ്ടത് എന്ന്. അത് ഇപ്പം അവര്ക് അവസരം ഉണ്ടാക്കി കൊടുത്തു ബാക്കി സുന്നികൾകും പോലും അഭമാനം ആയി

    • @RahmanAbdu-jr3vd
      @RahmanAbdu-jr3vd Місяць тому +1

      Avisiyamilla Sunnigalk Ariya

    • @yunusakalad7880
      @yunusakalad7880 Місяць тому

      ​@@RahmanAbdu-jr3vdഎന്നാ വേഗം സുന്നി ലേബലിൽ അറിയുന്നുവർ ഒന്ന് നടത്തി കാണിക്ക്

    • @rijurijasmkm9869
      @rijurijasmkm9869 Місяць тому

      അതിനു തങ്ങൾ പൊന്നാനി സംവാദം കേക്ക് പോയിട്ട് വാ അത് ആര നടത്തിയേ

  • @kareemkareem1713
    @kareemkareem1713 Місяць тому +1

    ഇപ്പോ തന്നെ വരണ്ടായിരുന്നു 6മാസം കഴിഞ്ഞിട്ട് വന്നാ മതിയായിരുന്നു

    • @c.maboobakkarmahlari9698
      @c.maboobakkarmahlari9698 Місяць тому

      ശോ ഇനി എന്ത് ചെയ്യും കുരുവട്ടൂരിസം ആമാശയത്തിനു വേണ്ടിയുള്ള മുന്നേറ്റത്തിന്റെ കടക്കൽ ഷാഹിദ് അഹ്സനി കത്തി വെച്ചല്ലോ നൗഷാദ് അനസ് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തെളിയിച്ചു

  • @vahidas2321
    @vahidas2321 Місяць тому +2

    സംവാദത്തിൽ നിന്നും ഒളിച്ചോടി... കവാത്തു മറക്കാൻ ഓൺലൈനിൽ തള്ളുകയാണ്..😂

  • @basheerccj1987
    @basheerccj1987 Місяць тому +1

    നിങ്ങളുടെ തെളിവുകൾ തുള്ളിയിൽ മുട്ടോളം അല്ലെങ്കിൽ ചട്ടിയോളം

  • @sulaikhav7191
    @sulaikhav7191 Місяць тому

    Ningalude vanjanayil arum pett povathirikatte.

  • @ismaeelhadhi81
    @ismaeelhadhi81 Місяць тому

    വീഡിയോ റിപീറ്റ് ആയോ?

  • @sulaikhav7191
    @sulaikhav7191 Місяць тому +1

    Aarkado bhayam? Samvadathin! Anas moulaviko?

  • @abdulrazaq4109
    @abdulrazaq4109 Місяць тому

    സുന്നി വാദം എന്ന് എഴുതാതെ തെന്നെ . ഈ ശാഹിദ് ഞാനുമായി ഒരു സംവാദം നടത്തീട്ടുണ്ട്

    • @razimisbu58
      @razimisbu58 Місяць тому +1

      ഓ...അപ്പൊ ശാഹിദിന് അതിന് സാധിക്കും അല്ലെ. ?? പിന്നെ എന്തിനാണ് വഹാബികൾ ഒളിച്ചോടിയത്.???

    • @abdulrazaq4109
      @abdulrazaq4109 Місяць тому

      @@razimisbu58 സുന്നി എന്ന ഴുതണം എന്ന് പറഞ് പ്രശനമുണ്ടാക്കിയത് സമസ്തക്കാരാണ്

  • @alavialavipp982
    @alavialavipp982 Місяць тому +2

    എന്താപ്പോ പേര് വെച്ചാൽ സുന്നി മുജാഹില് അല്ലേ നടത്തുന്നത് -ഒഹാബി ക് പേടിയുണ്ട് ഒഹാബിക്കറിയാ തോൽക്കുമെന്ന് അപ്പോ മറ്റു ഗ്രൂപ്പെട്ടുകാർ ഈച്ച പൂച്ച ജിന്ന് ബാലു മങ്കു പിലാത്തറ റെക്സോണ ചേകൻ ജാമി ജബ ഏറമു കോമു മുതൽ ചേർന്ന് നടത്തിയവരെ പഞ്ഞിക്കിടും എന്ന് നന്നായറിയാവുന്നത് കൊണ്ട് മുജാഹിദ് ന്ന് പറയൂലാ. അല്ലേ

  • @AnasChamayil
    @AnasChamayil Місяць тому +1

    സമസ്ത എഴുതാൻ പാടില്ല 😂 പിന്നാ ആരാ നിങ്ങൾ ഇന്ത്യ ൻ ഗ്രാന്റ് മുഫാതിയുമായി എന്നാക്കിയാലോ

    • @rijurijasmkm9869
      @rijurijasmkm9869 Місяць тому

      KNM എഴിതാൻ പറ്റില്ലല്ലോ

  • @brain7636
    @brain7636 Місяць тому +1

    😂..സുന്നികളു AANU പിന്മാറിയത്...വോയ്സ് MSG UND 😂...എന്തിനാടാ കളവ് പറയുന്നത്...നേതൃത്വം അറിഞ്ഞില്ല എന്ന് പറഞ്ഞാണ് AP ക്കാര്‍ മുങ്ങിയത് 😂

    • @rijurijasmkm9869
      @rijurijasmkm9869 Місяць тому

      Athu thaangal ഇത് shrethichu kelkanjitaa

  • @abdullatheef85
    @abdullatheef85 Місяць тому

    Mugahithugalysamasthapdippikkendathilla

  • @ansarali-rs1wh
    @ansarali-rs1wh Місяць тому +1

    😂😂😂😂😂 വട്ടൻ മാർ ......

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 Місяць тому

    അപ്പൊ നിങ്ങൾ സമസ്ത അല്ലെ? എന്താ അഡ്രെസ്സ് എഴുതാൻ മടി

    • @rijurijasmkm9869
      @rijurijasmkm9869 Місяць тому

      സമസ്ത എന്ന് കൊടുക്കേണ്ട സുന്നി എന്ന് കൊടുക്കാൻ പറഞ്ഞു അത് പറ്റില്ല അപ്പോൾ ഞമ്മൾ പറഞ്ഞു (KNM) സുന്നി എന്ന് കൊടുക്കാം അത് നിങ്ങൾക്കും പറ്റില്ല അതിനു നിങ്ങളു എന്തിനാണ് ഭയക്കുന്നെ......

  • @kareemgodm8010
    @kareemgodm8010 15 днів тому

    E molakamer odaipanu 😂

  • @AnasChamayil
    @AnasChamayil Місяць тому

    ഫോൺ സംഭാഷണം കേൾക്കുന്ന മൊസ്ലാർ 😂

  • @MohammedNajeeb-j6v
    @MohammedNajeeb-j6v Місяць тому

    Mujahid samvadathinu radiyanu

  • @jamsheertlr6025
    @jamsheertlr6025 Місяць тому +1

    വഹാബി പ്രസ്ഥാനം പണ്ടേ കുയിച്ച് മൂടി യഥാണ്

  • @abdullatheef85
    @abdullatheef85 Місяць тому

    Podokelavakallamparyathy

  • @user-im8wi4xb4g
    @user-im8wi4xb4g Місяць тому

    'മുജാഹിദ് '
    അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു,
    എപി സമസ്ത
    നരകത്തിലാണ്
    കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല,
    നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്,
    " തബ്ലീഗ് ,
    അവരെ അംഗീകരിക്കില്ല
    കാരണം അവർ
    നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് .
    ജമാഅത്ത്
    ശിയാ
    വിശ്വാസമാണ്.
    ഇ, കെ സമസ്ത
    അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്,
    1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് ,
    ഇതിനെല്ലാം തെളിവുണ്ടോ?
    ഞങ്ങളുടെ ഉസ്താദുമായി പറഞ്ഞു
    അവർക്ക് തെറ്റ് പറ്റില്ല,
    വേറെ വല്ല തെളിവും?
    ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത്
    ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളെ സൂക്ഷിക്കുക,
    (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട്
    അവരെ ബഹുമാനിക്കുക👍
    സുന്നി
    എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍
    ആര് അല്ലാഹുവിനെ അനുസരിക്കുകയും
    മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും,
    സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ,
    അവൻ ആരായാലും സ്വർഗ്ഗത്തിലാണ്,

    സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്,
    600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം,
    ഓത്തുപള്ളി സംസ്കാരം
    , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് ,
    എല്ലാമുണ്ട്👍
    ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്)
    അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് ബോധ്യപ്പെടുത്തിയാൽ മാത്രം മതി
    ഇൻഷാ അള്ളാഹ്
    ജനങ്ങൾ സംഘടനകളെ
    (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി,
    സംഘട്ടനങ്ങൾ വിട്ട്
    സങ്കടങ്ങൾ
    ഇല്ലാതെ
    യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും,
    വന്നു കൊണ്ടിരിക്

    • @moosakinya4640
      @moosakinya4640 Місяць тому

      എന്ത് കൊണ്ട് അവർ നരകത്തിൽ അവർ മാനസിക രോഗിയായ സിം മടവൂരപ്പനോടും കുപ്പസ്വാമിയോടും തേടുന്ന വരാന്ന..?

  • @abduabdu9513
    @abduabdu9513 Місяць тому +5

    കാട്ടുവളപ്പിൽ പറഞ്ഞു....
    ബേനറിൻെറ പേരിൽ സംവാദത്തിൽ നിന്ന് പിന്മാറിയോ...?
    കാട്ടുവളപ്പിലിന് അത് നിസാര വിഷയം...
    സംഘടന പറയാതെ സംഘടനയുടെ പേരിൽ എങ്ങനെ സംവാദം നടത്തും കാട്ടുവളപ്പിൽ...?
    സംഘടന യിൽ നിൽക്കെ സംഘടനക്കും ആലിമീങ്ങൾക്കും നിരന്തരം വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി സംഘടന പുറത്തെറിഞ്ഞ കാട്ടുവളപ്പിലിന് എന്ത് സംഘടന...

    • @Refusers
      @Refusers Місяць тому

      ഒഹാബികളുമായി സംവാദം നടത്താൻ അൻ്റെ ഒണക്ക് ചംഘടനയുടെ പേര് വേണോ

    • @abduabdu9513
      @abduabdu9513 Місяць тому

      @@Refusers
      എന്റെ സംഘടനയുടെ പേര് വേണ്ട... വേണ്ട എന്ന് തന്നെ യാണ് സുന്നികൾ പറയുന്നത്... കാരണം സംഘടന തീരുമാനിച്ച സംവാദമല്ല നടക്കുന്നത്...
      സംഘടന തീരുമാനിക്കാത്തത് സംഘടനയുടെ പേരിൽ സംഘടിപ്പിക്കാൻ സുന്നികൾ വട്ടൂരീസ് അല്ല....
      കൊപ്പത്തെ സംഘടനയിലെ സുന്നികൾ അവരുടെ സ്വന്തം പേരിൽ നടത്തുന്ന സംവാദം ഉള്ളിൽ ജിന്ന് കേറിയ വഹാബികൾ കരുതിക്കൂട്ടി മുടക്കാൻ സമസ്തയുടെ പേര് വലിച്ചിഴച്ചു... എന്നാൽ പേടി പിടികൂടിയ വഹാബികൾ സ്വന്തം സംഘടനയുടെ പേര് വയ്ക്കുന്നുമില്ല ... വഹാബികൾ സംവാദം മുടക്കി കൾ..

    • @Refusers
      @Refusers Місяць тому

      @@abduabdu9513 അൻ്റെ ഒണക്ക് സംഘടനയുടെ പേര് വെക്കാതെ ഏതെങ്കിലും ചഖാപികളായ 4,5 എണ്ണത്തിനെ വിട്ടാൽ പോരെയ്നോ . സംവാദം ഡേറ്റ് തീരുമാനിച്ചതല്ലായ്നോ

  • @Sydmh1289
    @Sydmh1289 Місяць тому

    👍

  • @ameenihsan5688
    @ameenihsan5688 Місяць тому +1

    എന്തേ നിങ്ങൾക്ക് സംഘടനയുടെ പേര് വെക്കാൻ പേടി മുകളിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും അറിയിപ്പ് കിട്ടിയോ ഇതുതന്നെയാണ് സമസ്തക്കാരുടെ ഉടായിപ്പ്

    • @rijurijasmkm9869
      @rijurijasmkm9869 Місяць тому

      KNM സുന്നി വെക്കുന്നത്തിന് എതിർപ്പ് എന്തിനാണ് അത് പറ