Loksabha Eelection 2024 | "Kasaragod താമരയ്ക്ക് വോട്ട് വീഴും": ML Aswini | BJP | Modi Guarantee

Поділитися
Вставка
  • Опубліковано 29 бер 2024
  • Loksabha Eelection 2024 : Kasaragod NDAക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്ന് സ്ഥാനാർത്ഥി ML Aswini. വിജയിച്ചാൽ മോദിയുടെ ഗ്യാരണ്ടി (Modi Guarantee)മണ്ഡലത്തിൽ പ്രാവർത്തികമാക്കും. നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും അശ്വിനി News18 നോട് പറഞ്ഞു.
    #loksabhaelection2024 #mlaswini #bjp #pmmodi #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 223

  • @nandhuvijayan8413
    @nandhuvijayan8413 2 місяці тому +132

    മികച്ച സ്ഥാനാർഥി 💯🔥🔥

  • @arjunmodularhomes2963
    @arjunmodularhomes2963 2 місяці тому +141

    ഒരു പൊട്ടുപോലും ഇടാൻ ധൈര്യം ഇല്ലാ ത്ത ജാതി പേരുള്ള ഉണ്ണിത്താൻ പാർലിമെന്റ് പോയി എന്ത് ചെയ്തു. ചെയ്യാനാ?

    • @husaifbma
      @husaifbma 2 місяці тому +1

      varkiyatha mansil kond nadakaruth 😊

    • @husaifbma
      @husaifbma 2 місяці тому

      nashich povukayullu ennum ellarum orupole ann

    • @anilakshay6895
      @anilakshay6895 2 місяці тому +1

      ഇവര് അക്ഷരം അറിയുന്നവർ പോയാൽ മോദി മന്ത്രിസഭയിൽ അക്ഷരം അറിയുന്നവരും ഉണ്ടായിരുന്നു എന്ന് ചരിത്രം രേഖപെടുത്തും

    • @dv9096d
      @dv9096d 2 місяці тому

      Sudappi vote by vendi

    • @anilakshay6895
      @anilakshay6895 2 місяці тому

      മോദി ഇത്രയും കഴിവ് ഉണ്ട് എങ്കിൽ കേരളത്തിൽ ഏഴാം ക്ലാസിലെ പരിക്ഷ ഒറ്റയ്ക്ക് ഇരുന്നു തഴുതി വിജയിക്കാമോ

  • @kesavankuttya9883
    @kesavankuttya9883 2 місяці тому +56

    LDF - UDF സ്ഥാനാർത്ഥികൾ ജയിച്ചു പാർലമെൻറിൽ പോയാൽ ഗാന്ധി പ്രതിമക്ക് മുന്നിൽ കുത്തിയിരിക്കാനും, പാർലമെൻറിൽ ബഹളം വക്കാനും, ക്യാന്റീനിൽ പോയി പുട്ടടിച്ചു ഏമ്പക്കവും വിട്ടു വരുമെന്നാൽതെ ഒരു ഗുണവും പ്രതീക്ഷിക്കണ്ട. പുരോഗമനം പ്രതീക്ഷിക്കുന്നവർ BJP ക്ക് താമര ചിഹ്നത്തിൽ വോട്ട് ചെയ്യുക 💪💪🙏🙏

    • @sjoddman6825
      @sjoddman6825 2 місяці тому +1

      മാത്രമല്ല, മേശപ്പുറത്തു കൊട്ടി പൊടി തട്ടി കളയുന്നുണ്ട്. നല്ല കാര്യമല്ലേ ?

    • @vinoy3734
      @vinoy3734 2 місяці тому

      ബിജെപി ഒത്തിരി കാലം പൊടി തട്ടിയത് അല്ലെ

  • @sreekumarj7429
    @sreekumarj7429 2 місяці тому +69

    ഉണ്ണിത്താനെ തോൽപിക്കാൻ കാസർകോട്കാർക്ക് കിട്ടിയ അവസരം പാഴാക്കാതെ വോട്ടുകൾ ചെയ്തു അശ്വിനിയെ വിജയിപ്പിക്കുക❤❤❤

  • @NatureStudio.
    @NatureStudio. 2 місяці тому +124

    ഞാൻ ഒരു മുസ്ലിം ആണ് ഞങ്ങളുടെ ഫാമിലിയിൽ 215 ഈ പ്രാവിശ്യം വോട്ട് Bjp ക്ക്

    • @vinoy3734
      @vinoy3734 2 місяці тому

      😂😂😂

    • @santhoshkumar-yt7mu
      @santhoshkumar-yt7mu 2 місяці тому

      😂

    • @madhutp2794
      @madhutp2794 2 місяці тому +3

      തത്ക്കാലം രാഷ്ട്രീയം മറക്കാം നമുക്ക് മെഡിക്കൽ കോളേജ് കിട്ടിയില്ലെങ്കിൽ അടുത്ത തവണ മറിച്ച് ചിന്തിക്കാം

    • @bappuskanjatu
      @bappuskanjatu 2 місяці тому +6

      അങ്ങനെയായാൽ നിങ്ങളുടെ നാട്ടിൽ വികസനം എത്തും തീർച്ചയാണ് വോട്ട് വികസനത്തിന് വേണ്ടി ഉപയോഗിക്കു നന്മ ഉണ്ടാകട്ടെ

    • @shivanbri1459
      @shivanbri1459 2 місяці тому +2

      215 വോട്ട് അത് ജില്ലയായി പ്രഖ്യപിക്കാം 😂

  • @remith8501
    @remith8501 2 місяці тому +38

    ഉണ്ണിത്താന് വോട്ട് ചെയ്യുക എന്നാൽ തീവണ്ടിക്ക് തല വെയ്ക്കുന്നതിന് തുല്യം. 4 വോട്ടിന് കരയില്ലാത്ത മുണ്ടും നെറ്റിയിലെ കുറിയും മായ്ക്കുന്ന ഉളുപ്പില്ലാത്തവൻ, പല അവസരം നൽകിയിട്ടും ഇവരെക്കെ എന്ത് ചെയ്തു? എന്ന് വേണം ജനം ചിന്തിക്കാൻ. അശ്വനിയ്ക്ക് ഇത്തവണ അവസരം കൊടുക്കു !

  • @Skycity.__
    @Skycity.__ 2 місяці тому +52

    അശ്വിനി 🧡💪🔥🙏

  • @Flywheel777
    @Flywheel777 2 місяці тому +34

    ❤NDA❤❤

  • @powersward
    @powersward 2 місяці тому +74

    M.L അശ്വിനി ടീച്ചർ - മോദിജിയുടെ നാരീശക്തി - മഹാലക്ഷ്മി ഭാവം.🙏🧡💚

    • @abrahamkoshy1598
      @abrahamkoshy1598 2 місяці тому

      കേരളത്തിലെ നിന്റെ വോട്ട് ഫ്രീ ആണേലും കേരളത്തിന്റെ ആഗ്രഹം ഇനി 25 വർഷം ബിജെപി ഒരു സീറ്റ് പോലും എംഎൽഎ സ്ഥാനം കിട്ടത്തില്ല പഞ്ചായത്ത് പോലും

    • @powersward
      @powersward 2 місяці тому

      @@abrahamkoshy1598 എൻ്റെ വോട്ട് മാത്രമല്ല , നിഷ്പക്ഷ ജനത ഒന്നടങ്കം പറയുന്നു ഞങ്ങളുടെ വോട്ട് നരേന്ദ്ര മോദിക്ക്, ബിജെപിക്ക് വെന്ന് ✍️🔥നരേന്ദ്ര ഭാരതം ആണെകിൽ കേരളത്തിലും ഇത്തവണ താമര വിരിയും .✍️🧡💚ജൂൺ നാല് വരെ കാത്തിരിക്കൂ... കാണാം.,🧡💚

    • @powersward
      @powersward 2 місяці тому

      ​@@abrahamkoshy1598
      ജൂൺ നാലിന് കാണാം, കേരളം താമര പൊയ്കയിൽ വിരിയുന്നത് .✍️🧡💚 എൻ്റെ വോട്ട് മത്രമല്ല , നിഷ്പക്ഷ ജനത ഒന്നടങ്കം പറയുന്നു ഞങ്ങളുടെ വോട്ട് നരേന്ദ്ര മോദിക്ക് , ബിജെപിക്ക് ,🧡💚താമര വിരിയും 🔥🔥🔥 ജൂൺ നാലിന് കാണാം ⭐🧡💚

  • @lal007krishna
    @lal007krishna 2 місяці тому +28

    ഇദ്ദേഹത്തെ ഒക്കെ ജയിപ്പിക്കണം ഉണ്ണിത്താൻ ന്യൂന പക്ഷ പ്രീണനം ചെയ്തു വോട്ട് മേടിച്ചു ജനങ്ങളെ പറ്റിക്കുന്നു. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് പോലുംയാതൊരു ഗുണവും ഇല്ല. ഇത്രനാൾജയിപ്പിച്ചു വിട്ടിട്ട് കാസർഗോഡ് എന്ത് ഗുണം കിട്ടി. Vote for a change. Lets see what Bjp can do 🙏🙏

  • @ajayan5237
    @ajayan5237 2 місяці тому +48

    Aswani jayikkum

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 місяці тому +78

    അശ്വിനി ജീ ജയിക്കേണ്ടത് അത്യാവശ്യമാണ് ഇത്രയും വിദ്യാഭ്യാസവും കഴിവും ബഹുഭാഷാ പാണ്ഡിത്യവുമുള്ള അശ്വിനി ജി തന്നെയാണ് പാർലമെന്റിലേക്ക് പോകേണ്ടത് ജനങ്ങളുടെ നന്മയ്ക്കായി

    • @ajayakunnamthanam7155
      @ajayakunnamthanam7155 2 місяці тому +1

      Who cares about quality?? Communal anti inda DNA in the blood injected over decades.

  • @arunlal8634
    @arunlal8634 2 місяці тому +22

    Best wishes ❤

  • @madhutp2794
    @madhutp2794 2 місяці тому +7

    കാസർകോട് അവഗണന നേരിട്ട ജില്ല. ഒരു മെഡിക്കൽ കോളേജ് ഉടൻതന്നെ വരണം

  • @ashokankk4849
    @ashokankk4849 2 місяці тому +13

    All the best

  • @gopakumargopakumar1645
    @gopakumargopakumar1645 2 місяці тому +16

    Kazhivulla sthree ❤❤❤❤❤

  • @UdayKumar-xl5gp
    @UdayKumar-xl5gp 2 місяці тому +11

    She is bold and can handle Kasargod dist.

  • @FLYINGTen-Arrows
    @FLYINGTen-Arrows 2 місяці тому +18

    🙏🙏🙏🙏

  • @nikhilcp7066
    @nikhilcp7066 2 місяці тому +9

    അശ്വിനി ❤👍🏻

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 2 місяці тому +19

    ബിജെപി ജയിക്കും ❤❤❤❤❤

  • @sourabhbhaskar984
    @sourabhbhaskar984 2 місяці тому +9

    ഒരു നല്ല ആശുപത്രി ഇല്ലാത്ത നാട്... എന്തിനും ഏതിനും മംഗലാപുരത്തേക് ഓടണം.. ഇത്രയുംകാലം ഇവിടെ നിന്ന് വോട്ട് വാങ്ങി ജയിച്ചു പോയ ഒരുത്തനും അതിനു വേണ്ടി എന്നല്ല കാസർഗോഡിന്റെ ഒരുതരത്തിലുള്ള വികസനത്തിന്‌ വേണ്ടിയും ഒന്നും ചെയ്തിട്ടില്ല. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തിൽ ML അശ്വിനിക്ക് കാസർഗോഡിന്റെ സമഗ്ര വികസനം സാധ്യമാക്കാൻ സാധിക്കും.
    എന്റെ വോട്ട് ML. അശ്വിനിക്ക്

  • @2432768
    @2432768 2 місяці тому +24

    നെറ്റിയിൽ ഒരു കുറി ഇടാൻ ധൈര്യം ഇല്ലാത്ത ഉണ്ണിത്താനെ തോല്പ്പിക്കണം 👍🏻

  • @mujeebmuthu8666
    @mujeebmuthu8666 2 місяці тому +17

    താമരയ്ക്ക് ഹോട്ട് വീഴും

  • @rajannairk2316
    @rajannairk2316 2 місяці тому +9

    അശ്വനി തീർച്ചയായും ജയിയ്ക്കും 40 % വോട്ട് കൾ കിട്ടും

  • @rajibnair12345
    @rajibnair12345 2 місяці тому +4

    Best wishes ❤👍

  • @dilavumt3230
    @dilavumt3230 2 місяці тому +15

    PROUD OF KASARGODU....M..L..ASWANI

  • @soudaminypv3602
    @soudaminypv3602 2 місяці тому +4

    താമര വിരിയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക്‌ തന്നെ നല്ലത്.

  • @user-vz7op9yc9p
    @user-vz7op9yc9p 2 місяці тому +4

    ജയ് ജയ് അശ്വിനി🙏🙏

  • @krishnadaskizhepat4870
    @krishnadaskizhepat4870 2 місяці тому +5

    Aswani madam will bring development in Kasargod🎉

  • @dilavumt3230
    @dilavumt3230 2 місяці тому +7

    ABHIMANAM KASARKODE.......MEDICAL COLLAGE GET SOON BY M L ASWANI......VOTE TO THIS GOOD LADY

  • @premachandran5391
    @premachandran5391 2 місяці тому +8

    മോദി ഉള്ള വേദിയിൽ പങ്കെടുക്കില്ല എന്ന് ശപഥം എടുത്ത രാജുമോന്റെ ആഗ്രഹം സഫലമാകട്ടെ!

  • @rajanj872
    @rajanj872 2 місяці тому +6

    ആര്യക്ക് ഈസ്റ്റർ ആശംസ്സകൾ

  • @user-ye4dn5tk3k
    @user-ye4dn5tk3k 2 місяці тому +3

    ms. അശ്വനിയ്ക്ക് വിജയാശംസകൾ.

  • @shashidharaarikady5871
    @shashidharaarikady5871 2 місяці тому +8

    All the best ashwini madam

  • @sabareesank3782
    @sabareesank3782 2 місяці тому +7

    കാസറഗോഡ് ന്റെ ഒരു ഭാഗത്തു മുസ്ലിം വോട്ട് അത് ഉണ്ണിത്താൻ ഇച്ചക്ക് കിട്ടും... മലയോര മേഘ ലയിൽ കത്തി യും കൈ യും വിട്ട് വോട്ട് ചെയ്യില്ല 😄😄😄അവർക്ക് വികസനം ഒന്നും വേണ്ട അവർക്ക് ഓരോ പാർടിക്ക് അടിമകൾ 😂കാസറഗോഡ് ഒന്നും ഒരു മാറ്റം പ്രതീക്ഷിക്കേണ്ട

  • @mohanank4343
    @mohanank4343 2 місяці тому +4

    🙏🙏🙏

  • @sreerajmohan3366
    @sreerajmohan3366 2 місяці тому +15

    ഇതുപോലെ ഊർജസ്വലാരായ സ്ത്രീകൾ പാർലമെന്റിൽ പോകട്ടെ

  • @lotusflower3863
    @lotusflower3863 2 місяці тому +1

    അമിത ആത്മവിശ്വാസം അരുത്
    പരാജയപ്പെട്ടാൽ ട്രോളന്മാരുടെ പരിഹാസത്തിന് കാരണമാകും
    മത്സരിച്ച് പരാജയപ്പെടുമ്പോൾ ചാനലിന്റെ ചർച്ചകളിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരും

  • @user-dc2pp4ur9b
    @user-dc2pp4ur9b 2 місяці тому +1

    ❤🙏

  • @Intothenaturewithme
    @Intothenaturewithme 2 місяці тому +2

    ഒരു കാര്യം പറയാം ഇനി അങ്ങോട്ട്‌ ഞാൻ അടക്കം ഉള്ള പല യുവാക്കളുടെയും വോട്ട് ബിജെപിക്ക് മാത്രമാണ് ❤️💪🏻മാറ്റം വേണം🇮🇳🇮🇳🇮🇳🇮🇳💪🏻 ജയ് ഹിന്ദ്

  • @sureshkm4785
    @sureshkm4785 2 місяці тому +1

    🙏🌹🌹🌹🌹🌹👌❤️

  • @prasadkumar6430
    @prasadkumar6430 2 місяці тому +6

    താമര വന്നിട്ടെ ഇനി കാര്യം ഉള്ളു മറ്റുള്ളവർ വെറുതെ ടൽഹിക്കു ടൂർ പോകും ബഹളം വെക്കാൻ

  • @hosabettulaxmanbangera1471
    @hosabettulaxmanbangera1471 Місяць тому

    Kasaragod Should Become Most Beautiful Smartcity.We Need Complete Development in Kasaragod Dist.

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 місяці тому +6

    Vote for NDA vigasanam viswasam urapp Modiji gaurantee aswini ✌️✌️✌️✌️❤️❤️❤️❤️

  • @johnnittu
    @johnnittu 2 місяці тому

  • @user-sp3vo2vj5r
    @user-sp3vo2vj5r 2 місяці тому +1

    കേരളത്തിൽ താമര വിരിയയട്ട്

  • @chandrababu7048
    @chandrababu7048 2 місяці тому

    👍👍👍👍👍❤❤❤

  • @ManuManu-et8zs
    @ManuManu-et8zs Місяць тому

    🙏🙏🚩🚩

  • @user-sn2cn2zm3u
    @user-sn2cn2zm3u 2 місяці тому +12

    😘🧡അശ്വിനി ചേച്ചിക്ക് 🕉️🚩🙏വിഷ്ണുമായ കുട്ടിച്ചാത്തൻ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 2 місяці тому

    ❤️❤️👍👍👍

  • @user-pq3ox8ig3v
    @user-pq3ox8ig3v 2 місяці тому

    Good

  • @prakashanmp8175
    @prakashanmp8175 2 місяці тому

  • @sreeleshmp9846
    @sreeleshmp9846 2 місяці тому +2

    🧡🧡🎊🎊🎊🎊🎊

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 2 місяці тому +1

    Jai Jai Modi Ji

  • @rajutdaniel7738
    @rajutdaniel7738 2 місяці тому +1

    🙏🙏❤️🧡🧡❤️🧡🧡❤️

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 2 місяці тому

    👍👍👍👍❤️❤️❤️❤️❤️

  • @geethadevivasan2850
    @geethadevivasan2850 2 місяці тому

    👍👍👍👍♥️♥️♥️

  • @Ratheeshk.m
    @Ratheeshk.m 2 місяці тому

    ❤❤❤

  • @twinklestar224
    @twinklestar224 2 місяці тому

    ❤❤❤❤

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 2 місяці тому +6

    കാസർഗോഡ് കാർ തീർച്ചയായും അശ്വനിയെ ജയിപ്പിക്കണം.

  • @mravindranmullappalli6869
    @mravindranmullappalli6869 2 місяці тому +2

    There is a chance to catch more votes

  • @BaijuNeenu
    @BaijuNeenu 2 місяці тому

    അശ്വനി ❤️❤️❤️❤️🔥🔥🔥🔥

  • @rknambiar8449
    @rknambiar8449 2 місяці тому +1

    Win for Ashwini is sure

  • @krishnankuttypakarath6
    @krishnankuttypakarath6 2 місяці тому

    🌹🌹🌹🌹🌹❤️

  • @Santhosh-wk9kj
    @Santhosh-wk9kj 2 місяці тому +5

    കേരളത്തിലെ ഏറ്റവും മികച്ച സ്ഥാനർത്തികളിൽ ഒരാൾ.... പക്ഷേ കാസർഗോഡ് കാർക്ക് വേണ്ട... വികസനം ഇല്ലാത്ത ജില്ലാ....
    അവര്ക്കു അവിടെ മതം പുഴുങ്ങിയും.. കൊടി കളറും മാത്രം മതി....5 വർഷം കൂടുമ്പോൾ പറ്റിക്കപ്പെടാൻ മാത്രം... വിധി..😢😢😢

  • @user-qm2nz6yv1q
    @user-qm2nz6yv1q 2 місяці тому

    ബുദ്ധിയും വിദ്യാഭ്യാസവും ഉള്ളവർ അശ്വിനി യ് ക്ക് വോട്ട് ചെയ്യും.

  • @nomadbyrg
    @nomadbyrg 2 місяці тому

    even your youtube videos are no clarity .why?

  • @pramodkumarm4452
    @pramodkumarm4452 2 місяці тому

    🔥🚩🇮🇳🇮🇳🇮🇳🚩🔥

  • @user-co9ok5dc7s
    @user-co9ok5dc7s 2 місяці тому

    Asvini Teacher will win God Bless Mam

  • @RAJ-fb3ps
    @RAJ-fb3ps 2 місяці тому +3

    BJP ❤❤

  • @kumarichandar3900
    @kumarichandar3900 2 місяці тому

    താമര വിരിയുമോ ??? ഇല്ല ഇല്ല

  • @balachandrannair3004
    @balachandrannair3004 2 місяці тому +1

    Kasargodu. NDA. Sthaanaathi
    95000. Voteintea. Bhooripashathil
    Vijayikkum
    Keeandra. Manthriyum. Aaakum.

  • @shyjupollayil8363
    @shyjupollayil8363 2 місяці тому +1

    ബിജെപി 🧡🧡

  • @muralidharananindian2503
    @muralidharananindian2503 2 місяці тому +3

    ജാതി, മത രാഷ്ട്രീയം കളിച്ച് വോട്ട് ബാങ്ക് ഉറപ്പിക്കുന്ന ഇടതു, വലതുകളെ കാസര്‍കോടുകാർ അകറ്റി നിര്‍ത്തി നല്ല കഴിവുള്ള മികച്ച സ്ഥാനാര്‍ത്ഥിയായ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക.

    • @vinoy3734
      @vinoy3734 2 місяці тому

      ബിജെപിക്ക് ജാതി ഇല്ല 😂

    • @muralidharananindian2503
      @muralidharananindian2503 2 місяці тому

      @@vinoy3734 ബിജെപിയിൽ പല ജാതിക്കാരും, മതക്കാരും ഉണ്ട്. കപടമതേതരം പറഞ്ഞ്, ഹിന്ദു ഇതര മതക്കാരുടെ മുഴുവന്‍ സംരക്ഷകരും ഞങ്ങളാണെന്ന് പറഞ്ഞ് കമ്മി, കൊങ്ങികളെ പോലെ മതവോട്ട് ബാങ്ക് ബിജെപി പ്രോത്സാഹിപ്പിക്കുന്നില്ല.

    • @user-gu6ql8mm1j
      @user-gu6ql8mm1j 2 місяці тому

      ​@@vinoy3734Ninte tantaum tallayum aranannu aryandu kuppa tottyil kidannatinu nattukarano kuttakkar

  • @shibu1214
    @shibu1214 2 місяці тому

    Aswini❤❤❤❤❤

  • @GaneshKumar-wx9xt
    @GaneshKumar-wx9xt 2 місяці тому

    Lotus win 🌹🌷🌹🌷🌹🌷🌹🌷

  • @rajubhaskaran5650
    @rajubhaskaran5650 2 місяці тому +1

    NDA vote for Asw

  • @prakashanmp8175
    @prakashanmp8175 2 місяці тому +1

    എൻ്റെ വോട്ട് BJP

  • @pradeepraghavan1716
    @pradeepraghavan1716 2 місяці тому

    Aswini super candidate. 🎉🎉

  • @MithuVk
    @MithuVk 2 місяці тому

    Unnithan will win ❤. Unnithan❤❤.കൊല്ലംകാരനായ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചതിനു ശേഷം 5 വർഷം കാസറഗോഡ് ജില്ലയിൽ തന്നെ താമസിച്ചാണ് ഭരിച്ചത്. മരണ വീടുകളിൽ,വിവാഹ വേദികളിൽ ഒക്കെ ഉണ്ണിത്താന്റെ സാന്നിധ്യം ഉണ്ടായിരുന്നു.അതിനു മുൻപുള്ള 15 വർഷം എം പി യെ ഞങ്ങൾ കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ഉള്ളവർ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ് സത്യം.(3 തവണയായി 15 വർഷം കാസറഗോഡ് എം പി ആയിരുന്നത് ശ്രീ പി കരുണാകരൻ ആയിരുന്നു ). ശ്രീ പി കരുണാകരനു മുൻപ് എം പി ആയിരുന്ന LDF ലെ ശ്രീ ടി ഗോവിന്ദൻ, ഉണ്ണിത്താനെപ്പോലെ ജനകീയ മുഖം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു, നല്ല കുറച്ചു കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. ബാലകൃഷ്ണൻ മാസ്റ്റർക്ക് പകരം കുറച്ചു കൂടി ജനങ്ങൾക്ക് സ്വീകാര്യനായ മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ (ശ്രീ ടി വി രാജേഷിനെപ്പോലുള്ളവർ) മികച്ച ഒരു മത്സരം കാഴ്ചവെക്കാൻ സാധിച്ചേനെ.ഒരുപാട് വര്ഷങ്ങളായി UDF ന് കിട്ടാക്കനിയായിരുന്ന കാസറഗോഡ് ലോക്സഭാ മണ്ഡലം കൈക്കലാക്കിയ ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ ഈ വർഷവും വിജയിക്കുവാൻ ആണ് സാധ്യത. നല്ല വികസനപദ്ധതികൾ അദ്ദേഹം ഈ മണ്ഡലത്തിൽ കൊണ്ട് വന്നു.കഴിഞ്ഞ വർഷം LDF ലെ സതീഷ് ചന്ദ്രന് ആയിരുന്നു ഞാൻ വോട്ട് ചെയ്തത്. ഈ വർഷം എന്റെ വോട്ട് ശ്രീ രാജ്മോഹൻ ഉണ്ണിത്താന് തന്നെ. അദ്ദേഹം കഴിഞ്ഞ 5 വർഷമായി ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിച്ചു. തീർച്ചയായും വീണ്ടും തെരഞ്ഞെടുക്കപ്പെടുവാനുള്ള അർഹത ഉണ്ട് ❤️🙏

  • @vinoy3734
    @vinoy3734 2 місяці тому

    ബോധം ഉള്ളവർ വോട്ട് കൊടുക്കില്ല

  • @Jeevanmavi08
    @Jeevanmavi08 Місяць тому

    I don't want kasargod become another UP.

  • @kadalugowda
    @kadalugowda 2 місяці тому

    ஜெய் மோடி, ஜெய் பா.ஜ.க

  • @shivanandshetty9598
    @shivanandshetty9598 2 місяці тому +2

    Bjp❤

  • @narayanannairravindranath4843
    @narayanannairravindranath4843 2 місяці тому

    Aswin super candidate !!

  • @ramaswamyanchikan6021
    @ramaswamyanchikan6021 2 місяці тому

    15 L. ???

  • @praveenbabu9155
    @praveenbabu9155 2 місяці тому

    ഇ സ്ത്രീ യെ ജയിപ്പിയ്ക്കുക

  • @Razakrm
    @Razakrm Місяць тому

    😀😀😀😀

  • @user-wo5sz1yt5o
    @user-wo5sz1yt5o 2 місяці тому

    താമരയുടെ തണ്ട് വാടി ടിയുന്നുണ്ട് 😭

  • @dilavumt3230
    @dilavumt3230 2 місяці тому +2

    POTTU REMOVED UNNITHAN,....NOW SUPPORTING CAA

  • @chandranmp832
    @chandranmp832 2 місяці тому

    അ ശ്വ നി ജീ കീ ജയ്

  • @user-ye8el7wz5e
    @user-ye8el7wz5e 2 місяці тому

    NDA 👍👍👍

  • @TeenamolAntony
    @TeenamolAntony 2 місяці тому

    Ashwini

  • @gamingwithmkdjodyt3623
    @gamingwithmkdjodyt3623 2 місяці тому +1

    👍🏾👍🏾👍🏾👍🏾🌹🌹🌹🌹🌹🙏🙏🙏🙏

  • @cheerbai44
    @cheerbai44 2 місяці тому

    ജയ് ബിജെപി ❤️❤️❤️

  • @tinukottackaparambilcmi5667
    @tinukottackaparambilcmi5667 Місяць тому

    Evm is set

  • @beenaprasad5919
    @beenaprasad5919 2 місяці тому

    ജയ് ജയ് ബിജെപി 🎉❤

  • @TravisCott-hw6ok
    @TravisCott-hw6ok Місяць тому

    എന്ത് കൊണ്ടും മികച്ച സ്ഥാനാർഥി നല്ല വിദ്യാഭ്യാസം പക്ഷെ കേരള ജനത വിദ്യാഭ്യാസം ഉള്ളവരെ ജയിപ്പിക്കില്ലല്ലോ 😂

  • @user-cv8rv7bt4p
    @user-cv8rv7bt4p 2 місяці тому

    സ്വപ്നം കാണാൻ ആർക്കാണ് അവകാശമില്ലാത്തത്

  • @user-zp3yi6cj3q
    @user-zp3yi6cj3q 2 місяці тому +1

    Kasaragod BJP lose Thrissur thirvanthapuram BJP win ⛳🔥