കഴിഞ്ഞ മാസം ഇവിടെ പോയിരുന്നു. ടാറ്റ പഞ്ചിൻ്റെ 15 ഇഞ്ച്, 4 ഹോൾ, PCD 108 സ്പെസിഫിക്കേഷൻ അലോയ് വീൽസ് (സ്റ്റാർ ഡിസൈൻ സിൽവർ കളർ) വേണമായിരുന്നു. സ്റ്റോക്ക് ഇല്ലെന്ന് പറഞ്ഞു. കമ്പനിയിലും സ്റ്റോക്ക് ഇല്ലെന്നാ പറയുന്നത്.
ഇവൻ youtub channel മുന്നോട് കൊണ്ട് പോവാൻ വേണ്ടി ഒരു vidio അങ്ങനെ കണ്ടാൽ മതി .നിങ്ങൾ പറയുന്നത് വേറെയും, ഇവിടെ ഉള്ളത് വേറെയും ആണ് . പഴയതിനെക്കാളും വിലക്കുറവിൽ ഇവിടെ നല്ലത് കിട്ടും എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് പഴയതിന്റെ വിലയും നിങ്ങൾക്കറിയില്ല എന്ന് ഞാൻ പറയും . ഞാൻ അതുവരെ പോയി . എന്റെ വണ്ടിക്ക് അടിച്ച desel പോലും പോയി നിങ്ങളുടെ അടുപ്പില vidio ഒക്കെ കണ്ടിട്ട് 😢 . നിങ്ങളൊക്കെ youtube കൊണ്ട് നടക്കുന്നത് എന്തെങ്കിലും ഇട്ടിട്ട് ക്യാഷ് ഉണ്ടാക്കാനാവരുത് bro . അത് കൊണ്ട് നിങ്ങൾക്കും കാണുന്നവർക്കും ഉപകാരം ആവണം അല്ലെങ്കിൽ കാര്യമില്ല . ഇനി അതിന് പറ്റിയില്ലെങ്കിൽ ഇങ്ങനെ ഉള്ള captain എങ്കിലും ഒഴിവാക്ക് . Please ❤ എന്റെ നാട്ടിൽ നിന്നും തന്നെ കിട്ടി അവിടെ ഉള്ള വിലയിൽ തന്നെ . Mlp , kottakkal നിന്നും ...
Price is high bro. We can get here also bro, but the best part is that it is brand new and has 1 year warranty. Anyway....it is a useful video bro. Thank you ❤️👍👍👍
Ee video kanunnavarude shradhaki. Alloy edukumbol Vila kuravu mathram nokathe nalla brandum qualityum orapp varuthi edukuka. Karanam wheels aan. Strength issue enthelm vannal jeevan thanne panayithilavum.
Pinne oru established brandinte alloy eduthal oru wheel mathram aayum vangan kittum.
Commentolikla veetil irunne parayum vela kududhela
Sathyathil vela kurave ulle sthalam onne mention cheyye ,kuududhela parayunnavaroode
Coimbatore poyi Alloys Edukkalle. Odukkathe Rate Aa pinne Old Models Maathre Ullooo.
(Ente Kazhinja Aazhchathe Anubhavam)
Njan innale poye ullu avde..adipoli aan..nalla service aan...0 downpaymentil EMI adakkam avar tharunund...courier serviceum nd
ഭയങ്കര വില കൂടുതൽ ആണല്ലോ ? ഇതാണോ വിലകുറവ് ?.ഈ same വിലക്ക് കേരളത്തിൽ എല്ലായിടത്തും കിട്ടുമല്ലോ.
No
കേരളത്തിൽ കോഴിക്കോട് എവിടേ കിട്ടും ബ്രോ ...?
മലപ്പുറം കിട്ടുമോ കാര്യം ആയിട്ട് ചോദിക്കുക ആണ് plz
അലോവീലിന് മാത്രമാണോ ടയർ അടക്കമാണോ പ്രൈസ് പറയൂന്നത്?
കഴിഞ്ഞ മാസം ഇവിടെ പോയിരുന്നു. ടാറ്റ പഞ്ചിൻ്റെ 15 ഇഞ്ച്, 4 ഹോൾ, PCD 108 സ്പെസിഫിക്കേഷൻ അലോയ് വീൽസ് (സ്റ്റാർ ഡിസൈൻ സിൽവർ കളർ) വേണമായിരുന്നു. സ്റ്റോക്ക് ഇല്ലെന്ന് പറഞ്ഞു. കമ്പനിയിലും സ്റ്റോക്ക് ഇല്ലെന്നാ പറയുന്നത്.
We wanted apice. of 17" Hydundai creta Alloy Wheel for spare wheels
ചുമ്മാ കുടുംബം വിശേഷം പറഞ്ഞു നിക്കാതെ..
എല്ലാത്തിന്റെയും വില ചോദിക്കണം മിസ്റ്റർ
ഇവൻ youtub channel മുന്നോട് കൊണ്ട് പോവാൻ വേണ്ടി ഒരു vidio അങ്ങനെ കണ്ടാൽ മതി .നിങ്ങൾ പറയുന്നത് വേറെയും, ഇവിടെ ഉള്ളത് വേറെയും ആണ് . പഴയതിനെക്കാളും വിലക്കുറവിൽ ഇവിടെ നല്ലത് കിട്ടും എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് പഴയതിന്റെ വിലയും നിങ്ങൾക്കറിയില്ല എന്ന് ഞാൻ പറയും . ഞാൻ അതുവരെ പോയി . എന്റെ വണ്ടിക്ക് അടിച്ച desel പോലും പോയി നിങ്ങളുടെ അടുപ്പില vidio ഒക്കെ കണ്ടിട്ട് 😢 . നിങ്ങളൊക്കെ youtube കൊണ്ട് നടക്കുന്നത് എന്തെങ്കിലും ഇട്ടിട്ട് ക്യാഷ് ഉണ്ടാക്കാനാവരുത് bro . അത് കൊണ്ട് നിങ്ങൾക്കും കാണുന്നവർക്കും ഉപകാരം ആവണം അല്ലെങ്കിൽ കാര്യമില്ല . ഇനി അതിന് പറ്റിയില്ലെങ്കിൽ ഇങ്ങനെ ഉള്ള captain എങ്കിലും ഒഴിവാക്ക് . Please ❤
എന്റെ നാട്ടിൽ നിന്നും തന്നെ കിട്ടി അവിടെ ഉള്ള വിലയിൽ തന്നെ . Mlp , kottakkal നിന്നും ...
💯👍🏻
വില കൂടുതലാണ്. മറ്റ് വിലകളും കൂടി നോക്കിയിട്ട് വില കുറവെന്ന പരസ്യം കൊടുക്കുക അല്ലങ്കിൽ താങ്കൾ ചെയ്യുന്ന വീഡിയോയുടെ വിശ്വാസമാണ് നഷ്ടപെടുക
2017 താറിൻ്റെ അലോയ് with ടയർ എത്ര ആകും
Price is high bro. We can get here also bro, but the best part is that it is brand new and has 1 year warranty. Anyway....it is a useful video bro. Thank you ❤️👍👍👍
കൊറിയർ സർവിസ് ചെയ്യുമ്പോൾ,, പാക്ക് ഡാമേജ് ആയി വീൽ ഡാമേജ് ആവാൻ സാധ്യത ഇല്ലേ???
കൊള്ള വില😮
4 wheel ethra verunnne...
ഇവിടെ കിട്ടും ഈ റേറ്റിൽ.
Eee voshan eppa indian brand aayi 🤔
Single piece or 4 piece set ?? Rate
Ithoke safety ano?
Secondhand alloy undo
brezza old model diimond cut price ?
വില വളരെ കുടുതലാണ്
ഏകദേശം എത്ര
Super bro
Nanoyude alloywheel undo
വില കുറവ് ഇല്ല ബ്രോ. കമ്പനി സാധനത്തിനു ഈ വിലയെ ഉള്ളു.
Eavide കിട്ടും ആഫ്റ്റർ മാർക്കറ്റ് വില കുറവ് നമ്പർ തരമോ
Rate 🤷♂️🙆♂️🔥🔥🔥🔥
13inch hipper silver prise old rim nu ethra kettum pls
Muthalali poli
Credit card EMI no cost ano ?
കാത്തിരുന്ന വീഡിയൊ😊
എന്താ. വില 🙏🏻🙏🏻🙏🏻🙏🏻
Ethu onninu aanoo set aanoo price
Set
മഞ്ചേരി ഉണ്ട് അടിപൊളി 17 inj alow with 205/50/17 ടയർ അടക്കം 90 / ടയർ ഉണ്ട് മേടിച്ചത് 30k aayollo
Location parayamo
Ath evda bro location parayamo
ഈ നമ്പറിൽ വിളിച്ചിട്ട് ഒന്നും മറുപടിയില്ല വീഡിയോ റീചാർജ് ആണ് പരിപാടി
ഒടുക്കത്തെ rate..19K
13 inch.
Ethilum nallathu നാട്ടിൽ തന്നെ ആണ്
Naatil evide kittum athum koodi paranju tha kuta.ithellarudem sthiram paripadiya odukathe rate ithinekal ivide kittum avide kittum.evidenu koodi onnu para
@@funonly9849athe agane kodukkunna shop eavide ikkum ariyanam 😂
Eanikkum vagana
@@funonly9849 punalur, kollam
Punalur tyres.. Near Poyyanil hospital... vilich chodich rate urappicht vannolu
Avide vare varanda enna cashe preshnamullannu😂😂 angana vareni vannal ijju tharo aa cash thalli marikenu 😅😅😅
👍
Rate kooduthal ivide keralathil kittum ithilum kuravil
Kittum nnu parayaathe , evde kittum nnu vaa thurannu parayedoil
❤
❤😍❤
Njaan ivarae vilichirunnu..ee parayunnathu polae alla..overpriced aanu..
Good അടി poli 😊
വളരെ വില കൂടുതൽ ആണ്
വേറെ എവിടെയും ഇങ്കിൽ കൊളളാം
ഒരാളും ഈ ഷോപ്പിൽ പോയി ഒന്നും വാങ്ങരുത് ജഞാൻ പെട്ടതാണ്
ഉടായിപ്പാണ്
Nano ന്റെ അലോയ് കിട്ടൊ
ഇതാണോ വമ്പൻ വിലക്കുറവ്
നിങ്ങൾ കോയമ്പത്തൂർ spear parts കിട്ടുന്ന ഷോപ്പ് പരിജയ പെടുത്തുമോ പഴയ വാഹനങ്ങളുടെ. Poli market അല്ല.
ഇതാണോ വിലകുറവ്
റേറ്റ് ജാസ്തി
Online very cheep
വില കൂടുതൽ
നാട്ടിൽ ഇത്ര വിലയില്ല 🤣
ഇതാണോ വില കുറവ് നിനക്ക് പ്രാന്താണോ വില കുറവാണെങ്കിൽ നിനക്ക് വാങ്ങി ബിസിനെസ് thudangu
കൊള്ള വില
Chumaa PAID PROMOTION ... very bad.. 😢
വില വളരെ കൂടുതൽ
ഇതാണോ സുകുറെ വിലകുറവ് കഷ്ടം