Charge ചെയ്യാതെ വണ്ടി എങ്ങനെ ഓടും. 1 മാസമായി വണ്ടി ഓടാതെ കിടക്കുന്നു. 3 മാസമായി വണ്ടി എടുത്തിട്ട് ചാർജർ complaint ആയിട്ടേ replacement തന്ന ചാർജർ 2 ദിവസം കഴിഞ്ഞു ഇന്ന് വീണ്ടും കേടായി. വണ്ടി ok. 90km കുട്ടിം full ചാർജിൽ. Load അനുസരിച്ചു.
ഹൈക്കോണിൻ്റെ വണ്ടി നല്ലവണ്ണം ഇറങ്ങാൻ തുടങ്ങിയാൽ ട്രിയോ പിന്നെ ആരെങ്കിലും എടുക്കുമോ. ഒന്നാമത്തെ കാര്യം' തീരെ ഘനം കുറഞ്ഞ ബോഡിയാണ് ഒരു ബൈക്ക് കാരൻ വന്ന് നല്ല ഒരു തട്ട് തന്നാൽ വണ്ടി കമ്പി ഒടിഞ്ഞ കുട പോലെ കിടക്കും'' അതിൻ്റെ കൂടെ 80 % ലോൺ ഇട്ട് വണ്ടി എടുക്കുന്ന എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ' തിരിച്ചടവും' ഒപ്പം വീട്ടിലെ കാര്യവും നടക്കണം എങ്കിൽ ഈ വണ്ടി ഓടണം' നിസാര തകരാറുകൾക്ക് പോലും 2 ഉം' 3 ഉം ആഴ്ച്ച ഷോറുമിൽ വണ്ടി പിടിച്ചിട്ടാൽ 'ആകെപ്പാടെ കാര്യങ്ങൾ കുഴയും 'ഹെക്കോൺ തകരാറിലായിപ്പോയാലും കമ്പനിയിൽ ചെന്ന് സാധനം വാങ്ങിക്കാം.
ചാർജർ ഇഷ്യൂ ഒരു സത്യം തന്നെയാണ്. എന്റെ ചാർജർ ഒരുപ്രാവശ്യം കമ്പനി തന്നെ മാറ്റി തന്നതാണ്. ചാർജർ മാത്രമല്ല വണ്ടിയുടെ ബാറ്ററിക്കും ഒരുപാട് പ്രോബ്ലം വരുന്നുണ്ട്. 3വർഷത്തേക്ക് എല്ലാം free ആയി കിട്ടുമെങ്കിലും അതുകഴിഞ്ഞു ഇതുപോലുള്ള പ്രശ്നങ്ങൾ ആളുകൾക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ബോഡി വെയിറ്റ് കുറവായത് കൊണ്ട് വണ്ടിക്ക് ഭയങ്കര ചാട്ടവും ഉണ്ട്.
പറഞ്ഞ കിലോമീറ്റർ കിട്ടുന്നില്ല കമ്പനി പറഞ്ഞത് 130 കിലോമീറ്റർ ആണ് അത് കിട്ടുന്നില്ല എനിക്ക് 80ആണ് കിട്ടുന്നത് ഒരു ദിവസം കമ്പനിയുടെ ഭാഗ മായി ഒരാൾ വന്നിരുന്നു ഫീഡ് ബേക്ക് അറിയാൻ ഞാൻ ഈ കാര്യം അയാളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ഇതേ വരെ ഒരു മാറ്റവും കിട്ടിയിട്ടില്ല 🤔
Trio എന്ന കോപ്പിലെ വണ്ടി ആരും എടുക്കരുതേ.. പറ്റിക്കൽ ആണ്.. ഞാൻ അത് വിറ്റിട്ട് ഹൈകോൺ എടുത്ത് സൂപ്പർ വണ്ടി ഹിൽ ഏരിയൽ പവർ മോഡിൽ 153 കിട്ടി.. വണ്ടി നല്ല ഭാരം ഉണ്ട് തെറിപ് ഇല്ല, യാത്രസുഹം ഉണ്ട് 👌♥️ചാർജ്‌റും കൊണ്ട് നടക്കേണ്ട കാര്യം ഇല്ല എല്ലാം വണ്ടിയിൽ തന്നെ വാട്ടർ പ്രൂഫ് ആക്കി സെറ്റ് ചയ്തു വെച്ചിരിക്കുവാന്.. ഒര് 5 മീറ്റർ കേബിൾ മാത്രം ചാർജ് ചയ്ൻ.. ഹൈകോൺ ഒരിക്കലും നഷ്‌തം അല്ല 👌👌പവർ ആണേൽ പ്രതീക്ഷിക്കത്തെ പവർ ആണ് 👌ട്രിയോ ഒകെ ഇതിന്റെ മുന്നിൽ ഒന്നും അല്ല കരിയില, ഉള്ളിതൊലി.. പറക്കും
ബ്രോ treo മൊത്തത്തിൽ പ്രശ്നം ആണ് hykon ഇറങ്ങി ഇനി വേറെ ഒന്നും ചിന്തിക്കാൻ ഇല്ല മഹിന്ദ്ര ഇനി എന്ധോക്കെ കാട്ടിയാലും ശെരിയാവില്ല കാരണം അവർക്ക് പണത്തിനോടാണ് ആർത്തി വണ്ടി എടുക്കുമ്പോൾ കസ്റ്റമർ അവർക്ക് തേൻ ആണ് എന്ത് ചോദിച്ചാലും ok. S എന്നൊക്കെ പറയും എടുത്തു കഴിഞ്ഞാൽ പിന്നെ പണി പാലും വെള്ളത്തിൽ തിരിച്ചു തരും ഇത്രയും അറിഞ്ഞാൽ പോരെ
കുറച്ചു കൂടി കാത്തിരിക്കുന്നതാ ബുദ്ധി , ഇതിന്റെ technology ഒന്നുകൂടി develop ആകുവാനുണ്ട് . ക൦ബനികളുടെ കൂലിക്കാ൪ പല ബഡായിയു൦ അടിക്കു൦ . അതിൽ വീഴാതിരിക്കൂ .please wait 🤔🤔
@@vkdosomething സാറിനോട് ഒരു കാര്യം പറഞ്ഞോട്ടെ , മാ൪ക്കറ്റിലുള്ള ഇത്തരം ഉല്പന്നങ്ങളുടെ (automobiles , electronics etc) മിക്കവാറു൦ ഘടകങ്ങൾ , sub contractors , ബ്രാൻഡ് ഉടമ നിശ്ചയിക്കുന്നതുപോലെ നിർമ്മിച്ചു കൊടുക്കുന്നതാണ് .അതിന്റെ പൂർണ്ണ ഉത്തരവാദിത്ത൦ ബ്രാന്റിനു തന്നെ .😄😄
What I meant Is , in case of any over voltage happens.. may be from short circuit or from surges due to lightening the charger may damaged as large amount of current may transfer to it.
മഹിന്ദ്ര സ്പോൺസർ ചെയ്ത വീഡിയോ...130. Km മൈലേജ് കമ്പനി പറഞ്ഞു കിട്ടുന്നത് 60 km കൂടുതൽ കയറ്റം കേറിയാൽ ഇനിയും മൈലേജ് കുറയും.. വാഹനം ഫുൾ ചാർജ് ചെയ്താൽ ഓടിക്കുവാൻ നോക്കുമ്പോൾ ചാർജ് സീറോ യിൽ
Dealers ano charger issue cheyyunnath... ? Ath company alle.... Itra quality illatha charger oke koduth customers ne pattikkavo..? Cell balancing feature ulla BMS ano battery packil use cheithirikkunnath???
ചാർജ് ചെയ്യാൻ ചെയ്യാൻ കൃത്യമായി കഴിയാത്ത ഇലട്രിക്ക് വാഹനം എങ്ങനെ നല്ല വാഹനം എന്ന് തനിക്ക് പറയാൻ പറ്റും,ചാർജർ ആരുണ്ടാക്കിയാലും അത് കസ്റ്റമർക്കു കമ്പനിയാണ് കൊടുക്കുന്നതും, അതിന്റ വില വാങ്ങുന്നതും, അതിന്റ ഗുണനിലവാരം നിശ്‌ചയിക്കേണ്ടതും. വണ്ടി വാങ്ങുന്നയാൾ അതോടിച്ചു ജീവിക്കാൻ വേണ്ടിയാ, അതിനു സർവീസ് കൊടുക്കാൻ സാധിക്കാത്തവന് വിൽക്കാൻ എന്താവകാശം? താൻ പറഞ്ഞത് ഒക്കെ വാഹനത്തിന്റ കുറ്റം തന്നെ, കാരണം വാഹനത്തിന് പറ്റിയ ചാർജർ നിശ്‌ചയിക്കുന്നത് നിർമ്മാതാവാണ്... വേറെ ലാഭമൊന്നും ഇല്ലങ്കിൽ താൻ ഇതിനെ വല്ലാതെ ന്യായികരിക്കാൻ നോക്കണ്ട
12 ദിവസമായി എൻറ വണ്ടിയുടെ ചാർജർ ഫ്യൂസായിട്ട് കിടക്കുന്നു Thrissur Service center ൽനിന്നും ആരും തിരുഞ്ഞു നോക്കാത്ത സ്ഥിതിക്ക് ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യും കൂടാതെ ഷോറൂമിന്റെ മുമ്പിൽ ഈ വാഹനം പെട്രോൾ ഒഴിച്ച് ഞാൻ കത്തിക്കുന്ന വീഡിയോ ചാനലുകളിലും സോഷ്യൽ മീഡിയയിൽ അടുത്ത് തന്നെ പ്രതീക്ഷിക്കാം
എന്തായാലും ഷോറൂം കാരുടെ സമീപനം കൊള്ളില്ല എന്നാണ് ഒരുപാട് പേർ പറയുന്നത് 2-3 പ്രാവശ്യം മാറ്റി കൊടുത്തതിനു ശേഷം പിന്നെ ചാർജർ വേണമെങ്കിൽ പൈസ കൊടുത്തു വാങ്ങണം എന്ന സ്ഥിതി ആണ് പക്ഷെ വണ്ടി സൂപ്പർ ആണ്
Neat explanation.... good work 💪
Thanks da
Charge ചെയ്യാതെ വണ്ടി എങ്ങനെ ഓടും. 1 മാസമായി വണ്ടി ഓടാതെ കിടക്കുന്നു. 3 മാസമായി വണ്ടി എടുത്തിട്ട് ചാർജർ complaint ആയിട്ടേ replacement തന്ന ചാർജർ 2 ദിവസം കഴിഞ്ഞു ഇന്ന് വീണ്ടും കേടായി. വണ്ടി ok. 90km കുട്ടിം full ചാർജിൽ. Load അനുസരിച്ചു.
നിലവിൽ milage and charging pot hykon Super. അതുപോലെ battery pack charging pot വെള്ളം ബാധിക്കാത്ത സ്ഥലം വേറെ കാര്യങ്ങൾ അറിയില്ല
ഹൈക്കോണിൻ്റെ വണ്ടി നല്ലവണ്ണം ഇറങ്ങാൻ തുടങ്ങിയാൽ ട്രിയോ പിന്നെ ആരെങ്കിലും എടുക്കുമോ. ഒന്നാമത്തെ കാര്യം' തീരെ ഘനം കുറഞ്ഞ ബോഡിയാണ് ഒരു ബൈക്ക് കാരൻ വന്ന് നല്ല ഒരു തട്ട് തന്നാൽ വണ്ടി കമ്പി ഒടിഞ്ഞ കുട പോലെ കിടക്കും'' അതിൻ്റെ കൂടെ 80 % ലോൺ ഇട്ട് വണ്ടി എടുക്കുന്ന എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ' തിരിച്ചടവും' ഒപ്പം വീട്ടിലെ കാര്യവും നടക്കണം എങ്കിൽ ഈ വണ്ടി ഓടണം' നിസാര തകരാറുകൾക്ക് പോലും 2 ഉം' 3 ഉം ആഴ്ച്ച ഷോറുമിൽ വണ്ടി പിടിച്ചിട്ടാൽ 'ആകെപ്പാടെ കാര്യങ്ങൾ കുഴയും 'ഹെക്കോൺ തകരാറിലായിപ്പോയാലും കമ്പനിയിൽ ചെന്ന് സാധനം വാങ്ങിക്കാം.
Antayalum combany msg ayakumbam vandiyudaa kulukkkam kurakaan combany warrant yodu kudi ore pariharam undakanam
@@Anishkhan-vo1tr nokm sir
Hykon kollam ennu മുഴുവനായും പറയാൻ time ആയില്ല. പിന്നെ treo loan funding കുറവാണ് എന്നത് സത്യം ആണ്
@@vkdosomething hykon അവിടെ നിൽക്കട്ടെ.. Treo പറ്റിക്കൽ ആണ് എന്ന് പറയാൻ സമയം അതിക്രമിച്ചിരിക്കുന്നു...
Very informative.
It would be nice if you can do a video on Hetto vs Treo comparison
Thank u
Will try sir
Mr.. VK D.. തനിക്ക് ഇതിന് മാസക്കൂലിയാണോ... അതോ ഒരു വിഡിയോയ്ക്ക് fixed rate വച്ചു ആണോ......
Haha ee chodyam njn nerathe pratheekshichu.
💪തലയ്ക് തന്നെ അടിച്ചു 😅😅😅
@@pavanmanoj2239 🙏
@@vkdosomething 🙏
@@pavanmanoj2239 😄😄
How can you use the auto without a charger?
Hycon e.rikshw 200 milage
Yusers review 150+ milage
E auto vaangaan kazhiyaathavar kuttam parayunnundu company ellam cheythu tharunnundu
Hykon te customers review cheyyamo bro
ചെയ്യാം ബ്രോ
💯
Interesting Subject🔥
Thanks bro
ചാർജർ ഇഷ്യൂ ഒരു സത്യം തന്നെയാണ്. എന്റെ ചാർജർ ഒരുപ്രാവശ്യം കമ്പനി തന്നെ മാറ്റി തന്നതാണ്. ചാർജർ മാത്രമല്ല വണ്ടിയുടെ ബാറ്ററിക്കും ഒരുപാട് പ്രോബ്ലം വരുന്നുണ്ട്. 3വർഷത്തേക്ക് എല്ലാം free ആയി കിട്ടുമെങ്കിലും അതുകഴിഞ്ഞു ഇതുപോലുള്ള പ്രശ്നങ്ങൾ ആളുകൾക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ബോഡി വെയിറ്റ് കുറവായത് കൊണ്ട് വണ്ടിക്ക് ഭയങ്കര ചാട്ടവും ഉണ്ട്.
Body wight kuravayathukonda chetta mileage kittune.fiber body alle.
Hycon vagu 200milade metal body
ur contact no please
Charger company vere ,dieler illa,
Sub mathrame ulloo,
Work aarkkum ariyilla,drivermarck odan pattunnilla, moonnu aazhcha kazhinjalum,vandick veendum showroomsalkkaram undavum,
Sathyam paranjal (pennokke kollaam pakshe pengalayipoyi) athupole aanu kaaryangal
Well said brother, im a mahindra employee
🙏
Were?
@@vkdosomething calicut
@@aswanth8847 ok bro 🥰
Good information.
Thank u
കണക്ട് ചെയ്യുന്ന പൊസിഷൻ വെരി ബാഡ്
Coniters നമ്മുക്ക് ഒപ്പികാമ്
അത് ഉണ്ടായിട് കാരൃമ് ഇല്ല
അതിന്റെ software mahindra പുറത്ത് വിട്ട് ഇല്ലലോ.........
Athe brother
വണ്ടിക്കും തകരാർ വളരെ അധികം ഉണ്ട്.10 മാസത്തിനുള്ളിൽ പല തവണയായി90 ദിവസത്തിലധികം ഓടിക്കാൻ കഴിഞ്ഞില്ല
നിങ്ങളുടെ സഥലം എവിടയാ ?
@@Kozhikodenrickshaw എരുമേലി അടുത്ത് തുലാപ്പള്ളി
👍
Service side nu varan late ayathalle chetta karanam
Hykon when coming mangalore?
Not confirmed
Njan rakshapettu edukkaan ninnatha. Pudia charger varatte
Ok bro
പറഞ്ഞ കിലോമീറ്റർ കിട്ടുന്നില്ല കമ്പനി പറഞ്ഞത് 130 കിലോമീറ്റർ ആണ് അത് കിട്ടുന്നില്ല എനിക്ക് 80ആണ് കിട്ടുന്നത് ഒരു ദിവസം കമ്പനിയുടെ ഭാഗ മായി ഒരാൾ വന്നിരുന്നു ഫീഡ് ബേക്ക് അറിയാൻ ഞാൻ ഈ കാര്യം അയാളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ഇതേ വരെ ഒരു മാറ്റവും കിട്ടിയിട്ടില്ല 🤔
Chetta battery സെൽ ഏതെങ്കിലും ഡൗൺ ആയിരിക്കും. ഒന്ന് അവരോട് check ചെയ്യാൻ പറയൂ
80 km ആണ് അതിന്റെ മൈലേജ്.....130 ഒക്കെ ഒട്ടും കേറ്റമില്ലാത്ത നല്ല ലെവലയ്‌സ്ഡ് റോട്ടിൽ കൂടി ഓടുന്ന ഒരാൾക്ക് കിട്ടിയേക്കാവുന്ന മൈലേജ് ആണ്...
@@yenveeyes707 കൂടുതലും അങ്ങനെയാണ് കിട്ടുന്നത്,എന്നാൽ അതിൽ കൂടുതൽ കിട്ടുന്ന customers ഒണ്ട് brither
നിങ്ങടെ നാട്ടിൽ കയറ്റം കൂടുതൽ ആയിരിക്കും
@@vkdosomething 130ൽ കൂടുതൽ കിട്ടുന്നുണ്ടെന്നോ 😊😄😄😄😄 അവരെ വച്ചു ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.... Challenge ചെയ്യുന്നു....👍
ചാർജർ മറ്റു കമ്പനി യുടെ വാങ്ങാൻ കഴിയുമോ 🤔
Nooo
😭😭😭😔
Trio എന്ന കോപ്പിലെ വണ്ടി ആരും എടുക്കരുതേ.. പറ്റിക്കൽ ആണ്.. ഞാൻ അത് വിറ്റിട്ട് ഹൈകോൺ എടുത്ത് സൂപ്പർ വണ്ടി ഹിൽ ഏരിയൽ പവർ മോഡിൽ 153 കിട്ടി.. വണ്ടി നല്ല ഭാരം ഉണ്ട് തെറിപ് ഇല്ല, യാത്രസുഹം ഉണ്ട് 👌♥️ചാർജ്‌റും കൊണ്ട് നടക്കേണ്ട കാര്യം ഇല്ല എല്ലാം വണ്ടിയിൽ തന്നെ വാട്ടർ പ്രൂഫ് ആക്കി സെറ്റ് ചയ്തു വെച്ചിരിക്കുവാന്.. ഒര് 5 മീറ്റർ കേബിൾ മാത്രം ചാർജ് ചയ്ൻ.. ഹൈകോൺ ഒരിക്കലും നഷ്‌തം അല്ല 👌👌പവർ ആണേൽ പ്രതീക്ഷിക്കത്തെ പവർ ആണ് 👌ട്രിയോ ഒകെ ഇതിന്റെ മുന്നിൽ ഒന്നും അല്ല കരിയില, ഉള്ളിതൊലി.. പറക്കും
ഹിറ്റോ അടിപൊളിയാണ് ല്ലേ? ട്രിയോ എത്രക്ക് കൊടുത്തു? എവിടെയാ വിറ്റത്?
Ningal customer happy ayal mathi chetta. Hykon enkil hykon.njn enikku ariyavunna karyangal anu share cheyyunathu.
@@koshafiya നിനക്ക് വേണമായിരുന്നോ?
@@powerfullindia5429 s
@@powerfullindia5429 etthrakka vittath
ബ്രോ treo മൊത്തത്തിൽ പ്രശ്നം ആണ് hykon ഇറങ്ങി ഇനി വേറെ ഒന്നും ചിന്തിക്കാൻ ഇല്ല മഹിന്ദ്ര ഇനി എന്ധോക്കെ കാട്ടിയാലും ശെരിയാവില്ല കാരണം അവർക്ക് പണത്തിനോടാണ് ആർത്തി വണ്ടി എടുക്കുമ്പോൾ കസ്റ്റമർ അവർക്ക് തേൻ ആണ് എന്ത് ചോദിച്ചാലും ok. S എന്നൊക്കെ പറയും എടുത്തു കഴിഞ്ഞാൽ പിന്നെ പണി പാലും വെള്ളത്തിൽ തിരിച്ചു തരും ഇത്രയും അറിഞ്ഞാൽ പോരെ
സത്യം
ഈ പറഞ്ഞ രീതി പൊതുവേ എല്ലാ കമ്പനി യും ഒരുപോലെ ആണ് bro.
മഹിന്ദ്രയും ടാറ്റയും ആണ് കസ്റ്റമർമൂഞ്ചോളജി യുടെ ആശാൻമാർ....
@@vkdosomething എല്ലാ കമ്പനിയും എന്ന് പറഞ്ഞല്ലോ... മഹിന്ദ്രയും ടാറ്റയും അല്ലാതെ ഒരു കമ്പനിയുടെ പേര് പറ.......
@@yenveeyes707 njn electric segment aanu പറഞ്ഞത് ബ്രദർ
Orupad odakkale
Odakkale?
👌👌🥳🥳
Thanks bro 🥰
കൂട്ടുകാരാ ഇതിന്റെ ബാറ്ററി ബാകപ്പ് കുറഞ്ഞുവരുന്നു ചാർജർ പ്രശ്നം മാത്രമല്ല
എത്ര നാളായി sir വണ്ടി എടുത്തിട്ട്
ur contact no please
Add subtitles
For eastern customer..like us
Ok sir
കുറച്ചു കൂടി കാത്തിരിക്കുന്നതാ ബുദ്ധി , ഇതിന്റെ technology ഒന്നുകൂടി develop ആകുവാനുണ്ട് . ക൦ബനികളുടെ കൂലിക്കാ൪ പല ബഡായിയു൦ അടിക്കു൦ . അതിൽ വീഴാതിരിക്കൂ .please wait 🤔🤔
Thanks
@@vkdosomething സാറിനോട് ഒരു കാര്യം പറഞ്ഞോട്ടെ , മാ൪ക്കറ്റിലുള്ള ഇത്തരം ഉല്പന്നങ്ങളുടെ (automobiles , electronics etc) മിക്കവാറു൦ ഘടകങ്ങൾ , sub contractors , ബ്രാൻഡ് ഉടമ നിശ്ചയിക്കുന്നതുപോലെ നിർമ്മിച്ചു കൊടുക്കുന്നതാണ് .അതിന്റെ പൂർണ്ണ ഉത്തരവാദിത്ത൦ ബ്രാന്റിനു തന്നെ .😄😄
@@pavanmanoj2239 urappaum sir
@@vkdosomething 🙏
5:52 OVER POWER, PLEASE GIVE EXPLANATION.
What I meant Is , in case of any over voltage happens.. may be from short circuit or from surges due to lightening the charger may damaged as large amount of current may transfer to it.
👌👌👌👍
ഞൻ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നില്ല കാരണം എന്റെ 3 ഫ്രൻസിനു ട്രെയോ ഉണ്ട് ചാർജർ 4തവണ പോയി, ecu പോയി. മൈലേജ് പ്രോബ്ലം അധികവും സർവീസ് സെൻഡറിൽ
Ano brother.evida place
ഓഹോ... എടുത്താൽ പെടുമോ?
നിങ്ങൾ എവിടാ സ്ഥലം?
മഹിന്ദ്ര സ്പോൺസർ ചെയ്ത വീഡിയോ...130. Km മൈലേജ് കമ്പനി പറഞ്ഞു കിട്ടുന്നത് 60 km കൂടുതൽ കയറ്റം കേറിയാൽ ഇനിയും മൈലേജ് കുറയും.. വാഹനം ഫുൾ ചാർജ് ചെയ്താൽ ഓടിക്കുവാൻ നോക്കുമ്പോൾ ചാർജ് സീറോ യിൽ
5:04 കണ്ടിട്ട് പറയൂ 😏
hykon only power mode test drive please
Sure sir
ചാർജർ എന്നു പറയുന്നത് വണ്ടിയുടെ വളരെ വേണ്ടപ്പെട്ട ഒരു അയിറ്റം തന്നേയാണ് ചേട്ട
Athe
Enikud Treyo
Dealers ano charger issue cheyyunnath... ? Ath company alle....
Itra quality illatha charger oke koduth customers ne pattikkavo..?
Cell balancing feature ulla BMS ano battery packil use cheithirikkunnath???
Àanu avar para parayunath cell balancing undu
Daaa ulle exicom is a international dc charger manufacturing brand aanu ninte aarum alla ee charger manufacturing cheyunne naala quality charger aanu
@@indgaming101 kollathil 4 thavana kedavanath ano quality....
@@vishnuc1488 Da a ethreyum valiya. Oru quantity kudiya oru charger ath 4 alla 6 7 thavana vare pokum
@@vishnuc1488 adutha thavana Mahindra charger .verunundu eni exicom alla
Super bro
Thanks da
യഥാർത്ഥത്തിൽ വണ്ടിയുടെ പകുതി വിലയും ബാറ്ററി ക്കാണ് അതു കേടായാൽ കട്ടപൊക ,ബാറ്ററി മൊത്തം മാറ്റാൻ ഒരു ലക്ഷത്തി നാല്പതിനായിരം രൂപ വേണ്ടി വരും
Battery mothathil mattendi varilla cel mathram maatanam
ആണോ? ഒരു ബാറ്ററി ആണോ, അതോ രണ്ടെണ്ണമോ? ഇതിന് വാറന്റി കൊടുത്തിരുന്നെങ്കിൽ നന്നായേനെ അല്ലെ? വാറന്റി ഇല്ലല്ലോ ല്ലേ?
@@koshafiya warenty ethina ?
👍❤️
Thanks da
Company. Ninake..salary.tharunudo...Athukode..ni.parayunath
🙏
വെറുതെ പാവങ്ങൾ പറഞ്ഞു പറ്റിക്കരുത്. ഞൻ എടുത്തു കുടുങി
contact no please
M
ചവറു വണ്ടി,,👹👹👹👹👹😰😰😰😰😰
Yedo...
Charger ssari allankil pinne engane naattin purayhu. Vandi o...dikkum. ?
Review inte nilavaaram...theere mossam
Athalle sir njn paranjirikkunathu
ബാറ്ററിക്ക് ഓടുന്ന വാഹനമേ നടക്കില്ല / 'ഇലക്ട്ടി റിക്ക് കൊണ്ടും വണ്ടീ അങ്ങോട്ട് വലിപ്പിച്ച് നോക്കാം എന്ന് മാത്രമെ പറയാൻ പറ്റുകയൊള്ളു
ഞാൻ എടുക്കുന്ന വിചാരിച്ചിരുന്ന വണ്ടിയാണ് ഈ വണ്ടി ഉള്ള നാലഞ്ചു പേരോട് ഞാൻ ചോദിച്ചപ്പോൾ ഈ വണ്ടി എടുക്കാതിരിക്കാൻ ആണ് നല്ലത് എന്ന് പറഞ്ഞു
Athu ee paranja charger issues um samyathinu service kittathathum kondaakam
Hykon എടുക്ക് ബ്രോ ❤
Mahindrayil ninu etra kitti
Illa brother
😍😍😍😍😍
Thanks bro
. Mahindra il ninnum yethra kammeeshan kette
🙏
ചാർജ് ചെയ്യാൻ ചെയ്യാൻ കൃത്യമായി കഴിയാത്ത ഇലട്രിക്ക് വാഹനം എങ്ങനെ നല്ല വാഹനം എന്ന് തനിക്ക് പറയാൻ പറ്റും,ചാർജർ ആരുണ്ടാക്കിയാലും അത് കസ്റ്റമർക്കു കമ്പനിയാണ് കൊടുക്കുന്നതും, അതിന്റ വില വാങ്ങുന്നതും, അതിന്റ ഗുണനിലവാരം നിശ്‌ചയിക്കേണ്ടതും. വണ്ടി വാങ്ങുന്നയാൾ അതോടിച്ചു ജീവിക്കാൻ വേണ്ടിയാ, അതിനു സർവീസ് കൊടുക്കാൻ സാധിക്കാത്തവന് വിൽക്കാൻ എന്താവകാശം? താൻ പറഞ്ഞത് ഒക്കെ വാഹനത്തിന്റ കുറ്റം തന്നെ, കാരണം വാഹനത്തിന് പറ്റിയ ചാർജർ നിശ്‌ചയിക്കുന്നത് നിർമ്മാതാവാണ്... വേറെ ലാഭമൊന്നും ഇല്ലങ്കിൽ താൻ ഇതിനെ വല്ലാതെ ന്യായികരിക്കാൻ നോക്കണ്ട
Nyaayikarichitu എനിക്ക് എന്ത് കിട്ടാനാ sir. എനിക്ക് അറിയാവുന്ന കാര്യങ്ങൽ ആണ് ഞൻ share ചെയ്യുന്നത്.
ഇത് കാശ് വാങ്ങി makeup ചെയുന്ന പണി ആണ്...😊😊😊
@@yenveeyes707 🤔🤔
Daa adangu VK parayunath Sathyam aanu exicom is a international dc charger manufacturing brand aanu
Athinnu naala quality undu linill verunna complaint um pinne vandi yude. Akath vechu air avishythannu kittathe charger heat avunathum pinne humidity anganne ulla karyagalal charger adichu pokum ante oru charger poyathanu pinne ath sheriyaya rethiyill upayogichall ath kure naal nilkum yallla chargerum. Povum ath ningalude use pole erikkum allathe views innu vendi kedunnu chelechall ninnepole ulla avanmare oru patti polum thirinju nokilla bro bro ath onnu practical aayi think cheytall ath broyukku manasilavum
Replied to regunathan knc
12 ദിവസമായി എൻറ വണ്ടിയുടെ ചാർജർ ഫ്യൂസായിട്ട് കിടക്കുന്നു Thrissur Service center ൽനിന്നും ആരും തിരുഞ്ഞു നോക്കാത്ത സ്ഥിതിക്ക് ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യും കൂടാതെ ഷോറൂമിന്റെ മുമ്പിൽ ഈ വാഹനം പെട്രോൾ ഒഴിച്ച് ഞാൻ കത്തിക്കുന്ന വീഡിയോ ചാനലുകളിലും സോഷ്യൽ മീഡിയയിൽ അടുത്ത് തന്നെ പ്രതീക്ഷിക്കാം
അവിവേകം ചെയ്യരുത് സഹോ പരിഹാരം ഉടനേ ഉണ്ടാവും
ചാർജർ കമ്ബ്ലൈൻഡ് ആയാൽ വണ്ടി ഓടില്ല, വണ്ടി ഓടിയില്ലെങ്കിൽ
വീട്ടിൽ തീപുകയില്ല ബ്രോ 🙏🙏🙏
Chetta ningalude budhimuttu manasilayi.case okkke kodukkum munne onnu kudi karyam company lu ariyilku.vandi kathikunathukondu chettante issue solve akilla ketto
@@vkdosomething please company GM contact number or email ID
@@Babu.955 mail id അറേഞ്ച് ചെയ്തു തരം ബ്രദർ
ചേട്ടാ നബർതരൂമൊ
8089241083
എന്തായാലും ഷോറൂം കാരുടെ സമീപനം കൊള്ളില്ല എന്നാണ് ഒരുപാട് പേർ പറയുന്നത് 2-3 പ്രാവശ്യം മാറ്റി കൊടുത്തതിനു ശേഷം പിന്നെ ചാർജർ വേണമെങ്കിൽ പൈസ കൊടുത്തു വാങ്ങണം എന്ന സ്ഥിതി ആണ് പക്ഷെ വണ്ടി സൂപ്പർ ആണ്
Athe bro vehicle kollam.charger sheriyaskanam.
@@vkdosomething ചാർജർ ശെരിയാക്കിയില്ലെങ്കിൽ കമ്പനിക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാകാൻ പോകുന്നത് 😔
വെളുപ്പിക്കൽ
🙏🙏
വേഗം പറഞ്ഞ് തുലക്ക്
🙏😁
Number chettanta
8089241083
പൊട്ടാ വണ്ടി ട്രീയോ ജീറ്റോ കംപ്ലയിന്റ് ആണ് മെഡിക്കരുത് പണി കിട്ടും
🙏
ആണോ? എന്താണ് കംപ്ലൈൻറ്? എടുത്താൽ പെടുമോ? നിങ്ങൾ എടുത്തിട്ട് കുറെ ആയോ? എന്തൊക്കെയാണ് കംപ്ലൈൻറ്?
ഒന്നു പോടാ.. പോയി ഹൈക്കോ ൻ അട്ടോ യുടെ വീഡിയോ ചെയ്യു
Brother athokke cheithu
ചുമ്മാ ഇരുന്ന് തള്ളു
Brother
അതൊന്ന് വിശദമായി പറയുമോ?
ഞാൻ വണ്ടി എടുക്കണം എന്നു കരുതി ഇരിക്കുവാ
👍😍👍
Thanks