ആൽഫി ജെയിംസിന്റെ യൂട്യൂബ് ചാനൽ ഈയടുത്താണ് കണ്ടതും സബ്സ്ക്രൈബ് ചെയ്തതും.. മറ്റ് യൂട്യൂബ് വ്ലോഗേസിനെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഞാൻ ഇദ്ദേഹത്തിൽ കാണുന്നു എന്തെന്നാൽ ആവശ്യമില്ലാത്ത സ്റ്റാർട്ടിങ് ബിൽഡപ്പ് ഒന്നുമില്ല,ഒരുപാട് ബിൽഡപ് കൊടുക്കാനുള്ള അവസരങ്ങൾ ഇദ്ദേഹം നോർമലായി കൈകാര്യം ചെയ്തുകൊണ്ട് ആളുകളെ വെറുപ്പിക്കുന്നില്ല .. മാസ്മരിക ഓഫ്രോഡ് വീഡിയോസ്&ഓൺ റോഡ് വീഡിയോസ് സിംബിളായിട്ടുള്ള അവതരണ ശയ്‌ലിയൊക്കെയായതുകൊണ്ട് വ്ലോഗുകൾ കാണുംബോൾ..കൂടെ റയ്ഡിനു പോവുന്ന ഒരു ഫീലും കിട്ടുന്നുണ്ട്.😊 Keep it up&enjoy Safe ride..
Even Royal enfield too wouldn't tried this track....🙄 This is the best video to prove Himalyam are best 💥❤ You guys are rocking using a machine in it's max....💫👌👍
@@alfijames9018 iniyum pradeekshikkunnu. 😊 Me too like to do like you. But i have Unicorn,. Inshaah allah xpulse edukkan aan aagraham,edutha pinne polikkum njan ⚡⚡
ഇതെന്താണ് മച്ചാനെ കണ്ടിട്ട് കണ്ണ് തളളിപ്പോയല്ലോ.നിങ്ങൾ പൊളിയാണ് ഒരു രക്ഷയുമില്ല.. നിങ്ങളുടെ ഈ confidence levelഉം Energyയും ലക്ഷ്യ സ്ഥാനം achieve ചെയ്യാനുള്ള കഴിവുമാണ് നിങ്ങളുടെ വിജയം.so നിങ്ങളൊരു കുതിച്ചു പായുന്ന പടക്കുതിരയാണ്.നിങ്ങൾ married അല്ലെങ്കിൽ ഇപ്പോളൊന്നും വീട്ടുകാർക്ക് പിടി കൊടുക്കരുത്.കാരണം കല്യാണം കഴിഞ്ഞാൽ കുതിച്ചു പായുന്ന കുതിരയായ നിങ്ങളെ പിടിച്ച് തൊഴുത്തിൽ കെട്ടിയ അവസ്‌ഥയാകും.വെറുതെ മട മടാന്ന് ചാണകവുമിട്ടോണ്ട് നിൽക്കാനേ പറ്റു.so i like your spirit Keep it up.and good effort.all the best bro👍👏☺️😊
Came here after watching reel on Instagram and I must say I don't know the language but still I can feel the vibe of off roading motorcycle journey maybe because of I'm also rider but yeah really appreciate it bro there's language barrier but apart from that awesome video
പക്ക സൈക്കോറൈഡർ എന്ന് പറഞ്ഞാൽ ഇതാണ് നിങ്ങൾ കൂടുതൽ views followersum അർഹിക്കുന്നു ♥️♥️♥️♥️
Thanks alot brother ♥️
Alfi jinn aanu
ഇതെന്താടേ കാട് വെട്ടുന്ന മെഷീനോ🤯🔥
HIMALAYAN🔥❤
Real purpose of Himalayan 🔥🔥
💯
ആ പുല്ലിന്റെ ഉള്ളിലൂടെ പോവുമ്പോ ഉള്ള ഡ്രോൺ ഷോട്ട് വേണമായിരുന്നു... എങ്കി പൊളി ആയേനെ 😔😔😔😔
Built for all roads,Built for no roads
Hence proved 💯 🔥❤️
Himalayan 🔥
Rush Roads il show kanichu nadakkunavar edu kandu padikkate..... True off-road stunts....💯☑️
One of the best videos i hav ever seen🔥🔥🔥
Different different terrains
Super bro
Thanks alot mahn
ഹിമാലയനോടൊപ്പം പിടിച്ച ആ RTRനെ ആരും കാണാതെ പോവരുത് 💥💥💥💥💥💯😈
Evide! Avarupoya vazhiyil RTR illa..ath karayil vanna vere team' nte aanu
@@dishcommunicationsdthservi5659 videoyude starting thott aa rtr avarude backil undallo ❓️ just look at 2:03
@@athul8365 thudakkathil avaru start cheyyunna sthalath und..pinned ride kazhinju avaruthudangaiya sthalath veendum nilppund athraye ullu..vere oru sean ilum illa..
@@dishcommunicationsdthservi5659 12:14ൽ കാണുന്നവർ തന്നെ അല്ലെ അത് ❓️pinne 19.09 um നോക്കു
ath athre ollu
ആൽഫി ജെയിംസിന്റെ യൂട്യൂബ് ചാനൽ ഈയടുത്താണ് കണ്ടതും സബ്സ്ക്രൈബ് ചെയ്തതും.. മറ്റ് യൂട്യൂബ് വ്ലോഗേസിനെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഞാൻ ഇദ്ദേഹത്തിൽ കാണുന്നു എന്തെന്നാൽ ആവശ്യമില്ലാത്ത സ്റ്റാർട്ടിങ് ബിൽഡപ്പ് ഒന്നുമില്ല,ഒരുപാട് ബിൽഡപ് കൊടുക്കാനുള്ള അവസരങ്ങൾ ഇദ്ദേഹം നോർമലായി കൈകാര്യം ചെയ്തുകൊണ്ട് ആളുകളെ വെറുപ്പിക്കുന്നില്ല ..
മാസ്മരിക ഓഫ്രോഡ് വീഡിയോസ്&ഓൺ റോഡ് വീഡിയോസ് സിംബിളായിട്ടുള്ള അവതരണ ശയ്‌ലിയൊക്കെയായതുകൊണ്ട് വ്ലോഗുകൾ കാണുംബോൾ..കൂടെ റയ്ഡിനു പോവുന്ന ഒരു ഫീലും കിട്ടുന്നുണ്ട്.😊
Keep it up&enjoy Safe ride..
Correct ബ്രോ
Drone shot vere level arunnu😍🔥🔥🔥
Thnk you broii
Power of FPV
കിടിലം എന്ന് പറഞ്ഞാൽ പോര മച്ചാനെ കിടുലോ...... കിടിലോൽസ്കി 😇😇😇 lovit
Thanks alot mahn
Duke okk kondu nadakanapole alla man
പോയ വഴിയിൽ പൊട്ടക്കിണർ ഇല്ലാഞ്ഞത് ഭാഗ്യം😂😂💥
😂😂😂😂👍👍👍
പറ്റിയ ആളെത്തന്നെ കൂട്ടിനു കിട്ടിയല്ലോ !!!👌😁
🔥🔥🔥🔥🔥
Yes...akil asan 🔥
One of best himalayan offroad video....super...
royal enfield officials be like --- ithine kond inganeyum cheyarno alle interesting poli bro ❤❤😂
Haha...yes...
ഇനി നമുക്ക് കാട് തകർക്കാം.., എന്ത് പറയുന്നു ..? 😂😂😂😂
6:25
Drone shots epic.🔥🔥🔥🔥
Haha...akil pinne enth paranjalum ok anu
Thanks broiii
Love from Tamil Nadu💞
Le Himalayan : Nee enne konnoda 🤕😀
Drone shot level 🔥🔥
Best offroading 👌👏😍😍
Who needs to understand the language when the shots are this beautiful. Nice👍
Even Royal enfield too wouldn't tried this track....🙄
This is the best video to prove Himalyam are best 💥❤
You guys are rocking using a machine in it's max....💫👌👍
9:06 ningal undakii vech.. trackil kalikunnu nammal track indakkunnu... 😂🙌❣️❣️❣️ Himalayan.. vere level..🤙
Haha ...yes
World best video🎥🎥, this is my first such fantastic video in my life, drone shoots could have been a video🎥 of the year, Love from BANGALORE
Thank You Brother.. I am Happy that you liked the Drone shots.. :-)
Hi, please keep in mind.. "അനാവശ്യമായി" ഒരിക്കലും വെള്ളത്തിൽ വണ്ടിയിറക്കി (ഏത് വണ്ടിയും) ഗ്രീസും ഓയിലും മറ്റും വെള്ളത്തിൽ കലർത്താതെ ശ്രദ്ധിക്കുക...🙏
പച്ചപ്പും ഹരിതാഭയും നിറഞ്ഞ നമ്മടെ മലമ്പുഴ കവ💚🌿🌱🍃വേറേ ലെവൽ ആയിരുന്നൂട്ടാ ആൽഫി മച്ചാനെ😍❤️🔥
ഡ്രോൺഷൂട്ട് പോളിയോ പൊളി❤️💥💥💥
Thank you broi....🙏
@@rageshpnair 😍❤️
Thanks mahn..
@@alfijames9018 ❤️
First tym watching just osm man 💥💥
Thanks alot bro
ഒരു പുല്ലു വെട്ടി കൂടി ഹിമലയന്റെ മുന്നിൽ ഫിറ്റ് ചെയ്യാർണ്....😆😆👍
Hahaha..bahubaliyile vandy pole lle
😀 idukkiyilek kond pokendi varuo
@@akhilmadhav5326 haha..chelapo
അതിന്റെ അവശ്യം illa bro അത് കടന്നു pokkolum
Comparing to other bikes,,,Himalayan oru sambavam thanne analle😉🔥🔥🔥my dream bike 👍👍
Angane onum illa bro... every bike has its pros and cons...yes for terrains like this the low end torque of Himalayan is just excellent 🔥
Hente ponne.... Vere.... Veredaaa✨️🌸🌸FPV mode🤩🤩🤩❣️❣️❣️❣️
Drone shot is lit 🔥🔥🔥🔥🔥🔥 himalayan pewerrr 🔥🔥🔥
Thnx broiii
At last found a man who uses himalayan's correct purpose ❤⚡️
Mass alla marana mass off road srp broo kalakki videos kand erunnu pokum
Thanks alot mahn
@@alfijames9018 😍😍
Excellent quality content with lots of fun and information... hats off to the creators... Keep ip the good work guys.. ✌👌
Alfi bro fans like 😘
Njnum like adichekam 😂
@@alfijames9018 🤣🤣
@@alfijames9018 yaa mone😂 idhedha unit🤣
One of the best videos of himalayan ❤👌
Polich broo! Ningal itre scn ahnen vicharichila!❤️🔥🔥 Off-road maniac!👍
Haha..thanks mahn
Dron shot 👏👏👏. Oru film kanda feel…
NB : koode vanna Apache RTR ithe tracks cover cheythu ennukoode orkkuka..!! Proud for Apache family too😅💕🔥
It didn't
💯rtr എന്നാ സുമ്മാവാ 😌
Best video and visuals with a Himalayan. Literally pattikadil koode kond pokunu. Enik ente Himalayane ivide kond ponam
Fell love with adv xpulse and Himalayan 🔥
Njan kandathil vachu best....best....ever...ever....seen....
Parayaan vaakkukal illaaa...
Powliiiiiiiii........👌👌👍👍👍
Thanks alot brother ♥️♥️
Ith vere level off road ayi💥💥💥💥
കിടിലം....ഉഗ്രം...❤️❤️🔥🔥ഒന്നും പറയാൻ ഇല്ല....പൊളി...ആ കാടിന്റെ അകത്തൂടെ വരുന്ന scene uff🔥🔥🔥
Heavy ride🔥
Powli off road....drone short..kidilan...ഒന്നും പറയാനില്ല 🔥🔥🔥
Thanks alot mahn
Thnx broiiiii
Palakkadanzz 🔥
Himalayan 🖤
Palakkad 🔥
Athoru combination Anu kanjikode kava nelliyampathy offroadinu nammakk veroru districtum ponda
Ejathi poliii ..🔥🔥🔥🔥... Dron shot kidu..😍😍😍.... 2 perum polichu adaki..🔥🔥🔥❤️❤️❤️😍😍😍
Thnx broíi🙏🏻🙏🏻🙏🏻
kava ❤️ Heavy item.. 🔥🔥drone shot 👌
Akhiii ♥️♥️
Thnx broiii🙏🙏🙏🙏
Himalayan ഒന്നും പറയാൻ illa കിടുക്കാച്ചി item💯💯💕
Drone shot 🔥🔥💯
Thnx broii
Polichh... 🔥🔥🔥
Malambuzha uzhuthu marichhu... 💪
Inginem okke aa sadhanam odikkaam nnu njaanundo vichaarikkunnu... 🤭
Anyway great vlog... Great experience... 🔥🔥🔥
Thanks alot brother
Ningale randu pereyum orumich oru track venam enn kuree naalayi aagrahikkunnu. My best offroaders. Well done guy's ⚡. Oru rakshayum illa
Thanks alot brother .. had some fun with akil 🔥
@@alfijames9018 ⚡i liked it very much 😅
@@alfijames9018 iniyum pradeekshikkunnu. 😊
Me too like to do like you. But i have Unicorn,. Inshaah allah xpulse edukkan aan aagraham,edutha pinne polikkum njan
⚡⚡
@@rishaltt vandy edukan ethrayum pettann sadikate ... Ennit namuk orumich pedakam ..unicorn anelum scne illa...namuk angane onum Ila bro..♥️
@@alfijames9018 pedakkaney ⚡😊
Man.... Vere Level ✌️, HIMALAYAN 💖 & Video 💟 💥💥💥💥
fpv drone shoot were lit
Thnx broi.. thnx for the support!!!!
The moment you jumped on to the boulder with such ease at the starting of the video……..i realised that this is going to be an awesome off road video.
Thanks brother ❤️
Mind ennoke paranja!!🔥🔥🔥
Pinnalla
Vera level vera level
First time seeing the video and laughing with full joy waat aaa bike 😍😍😍😍pakaa paa pakka
Thanks bro
Heavy😍😍
Video full kandit coment ideda thendy 😂😂
@@alfijames9018 njn first🤣
കാണാൻ അൽപ്പം വൈകിപ്പോയി ufff... ഇജ്ജാതി 😍😍😍 off road എന്നൊക്കെ വച്ചാൽ ഇതാണ് പക്കാ off പിന്നെ പ്രകൃതിയും ❤❤
എന്റെ മോനെ ഒരു രക്ഷയില്ല പൊളി 🤙
Thanks mahn
Entamone vere level ethonne royal Enfield ne ayachu koduthaa mathi oore polum Himalayane kond engane kaatiloode poyikaaanila.royal Enfield te advertisement il onnukil manjinte kaadinte munniloode pokandath maathrame ullu engane iragu oodikanath ilaa.bro vere level
ഇച്ചിരിംകൂടി പൊക്കോം വണ്ടി താങ്ങാനുള്ള ത്രാണീം ഉണ്ടാർണെങ്കി ഞനും പോയേനെ ബെല്ല കാട്ടിലേക്കും... ഇതിപ്പം പൊട്ടന് ചട്ടി കിട്ടിയ അവസ്ഥയായ്‌പോയ് 😕😕
Never bro ...u can ...ente frnd und avanu valya pokkam onum illa bt ennekal nannayit vandy off-road cheyum ...it's all about body balancing
@@alfijames9018 Thanku bro... Ningade video kandatt njn ippo bhayankara inspired aayitt irikkaaa... 💥💥😍
First time in my lyf Ithupoluru offroad kaanunnat.. Ejjathi sadhanam..
poli vibe , apo adutha location Kava . 😍
Thanks machanee ♥️
Drone shot 💥💥💥💥💥💥💥💥 adipoli ..........
Thnx broii🙏🏻🙏🏻🙏🏻🙏🏻
Ninghal tutorial videos iniyum venom ❤️
Sure brother 👍
അടിപൊളി ride..... ചിരിച്ചുകൊണ്ട് video കണ്ടിരുന്നുപോയി ...... 👍👍👍👍
Man ....this is insane... 👏👏👏
Lesam 😂
@@alfijames9018 🤘
I am from Karnataka i don't know Malayalam but I enjoyed this ride video.and I love കേരള
Thanks alot bro❤️ love from Kerala
തന്റെ അസുഖം എനിക്ക് മനസ്സിലായി തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തൽ 😜😜😜ദ്രാന്തിന്റെ അവസാന വാക്ക് ആൽഫി 😂😂😂😂😂
Hahaha...ichiri fantasy undenkil alle life il oru thrill ullu 😂
Satyam
🤣🤣🤣
Entea mone drone shot verea level 🔥🔥
Off-road onnum parayanilla 🤐👍
Thanks alot brother ♥️
Thnk u broi... Thnx for d support
തലൈവ.. വേറെമാതിരി.. വേറെമാതിരി.... 🚩
Thanks alot mahn ♥️
കാടുവെട്ടിത്തെളിച്ചുള്ള പോക്ക്🔥🔥🔥
ആഹാ, പൊളിച്ചു👌👌👌
Thanks bro
FPV GOOOYS❤️❤️❤️
Thnx broiiii
@@rageshpnair pinnalla❤️
Pure off-road 🥰 🔥🔥🔥
Drone shots on 🔥
പണ്ടെവിടെയോ വായിച്ചൊരു കവിതാ വരികൾ ഓർമ വരുന്നു...
"ഇരുവഴിയിൽ പെരുവഴിയേ നല്ലു,
പെരുവഴിയേ പോ ചങ്ങാതി"
😄 \m/ 🖤പൊളി പൊളീ ❤🎊
Hahaha .ath kollam
Didn't understand language but subscribed for off-road 🔥
It's lit❤️🔥
എന്റെ പൊന്നോ കാണാൻ വൈകി പോയി 😳😳😳😳.. ♥️♥️ എജ്ജാതി മനുഷ്യൻ.. 🔥🔥 you r the best off roader in india🥰
❤️❤️❤️🙌
വല്ല പൊട്ടകിണറും ഇണ്ടാരുന്നേൽ തീരുമാനം ആയേനെ 😂😂😂
Haha ..edak edak eneet nokanath adinanu ...oru aim und bro...alle theerumanam akum 😂 thanks mahn
simply awesome ... thrilling experience
ഇനി വരുന്നവർക്ക് വേണ്ടി "മക്കളേ ഇത് വഴി" എന്നൊരു ബോർഡ് കൂടെ വെക്കേണ്ടി വരും😁😁
Hahaha..
Wow amazing off road video, drone shot & Ride inside bushes was highlights of the video 👌💗💗💗
Thanks alot bro
Thank You Brother.. I am Happy that you liked the Drone shots.. :-)
കാടു തെളിക്കാനും ഹിമാലയൻ 🤣
Multipurpose ane 😂
ബ്രോ നിങ്ങൾ ആ പുല്ലിന്റെ ഇടയിലൂടെ പോയപ്പോൾ മനസിൽ ഒരു പേടി ആയിരുന്നു. പക്ഷെ പൊളി ബ്രോ സൂപ്പർ
വമ്പൻ വീഡിയോ ഇനിയും ഇതുപോലെ പ്രതീഷിക്കുന്നു 😍😍
ഇതെന്താണ് മച്ചാനെ കണ്ടിട്ട് കണ്ണ് തളളിപ്പോയല്ലോ.നിങ്ങൾ
പൊളിയാണ് ഒരു രക്ഷയുമില്ല..
നിങ്ങളുടെ ഈ confidence levelഉം
Energyയും ലക്ഷ്യ സ്ഥാനം achieve
ചെയ്യാനുള്ള കഴിവുമാണ്
നിങ്ങളുടെ വിജയം.so നിങ്ങളൊരു
കുതിച്ചു പായുന്ന പടക്കുതിരയാണ്.നിങ്ങൾ married
അല്ലെങ്കിൽ ഇപ്പോളൊന്നും
വീട്ടുകാർക്ക് പിടി കൊടുക്കരുത്.കാരണം കല്യാണം
കഴിഞ്ഞാൽ കുതിച്ചു പായുന്ന
കുതിരയായ നിങ്ങളെ പിടിച്ച്
തൊഴുത്തിൽ കെട്ടിയ അവസ്‌ഥയാകും.വെറുതെ
മട മടാന്ന് ചാണകവുമിട്ടോണ്ട്
നിൽക്കാനേ പറ്റു.so i like your spirit
Keep it up.and good effort.all the best bro👍👏☺️😊
Haha...ath seriyan ...ipol thalkalam pidi kodukan uddesam illa...life il kurach memories undakanam ..ath ningaluk ayit share um cheyum 🙏♥️
@@alfijames9018 exactly bro.👍
I take a big decision after seeing this video, That is i sell my Bullet and defenetly brought new Himalayan and start my ride.... ❤❤❤❤❤❤❤❤❤❤.
14:06 uff.. Poli mone... Superb!!!
Thanks mahn
Kay tharikkunnu bro.. pakarakkaaran illaatha himalayan. Onnum parayaanilla pwoli👏🏼👏🏼👏🏼
Thanks alot brother
Love from Dehradun,Uttarakhand …..this is some badass stuff brother ! Kudos
Chettan oru killadi tanee💥💥💥
dron shots poli...... superb
Oru rekshayum illa poli✌️
King of off road himalayan🤘🤘
14 :18 yaa Mone 🔥🔥🔥
Am really impressed on this video bro. The Himalayan is made for you only. Keep rocking. Really great..
Thanks alot broo
@@alfijames9018 hi bro iam planning to buy a used Himalayan. Bs3 Or Bs4. Which one is best.
Alfi aliyo polich.... ultimate Off road.... heavy ride man...... waiting aanu oru ride orumichu..
Sure bro .one day will ride together ♥️
Came here after watching reel on Instagram and I must say I don't know the language but still I can feel the vibe of off roading motorcycle journey maybe because of I'm also rider but yeah really appreciate it bro there's language barrier but apart from that awesome video
Thanks alot brother..
@@alfijames9018 keep exploring theas type of beautiful trails so once Corona over then I can visit the place from Mumbai
Drone shot💥💥 akhil and broi powlie 💥🤓
Thnaks broii...🙏
Njan kandathil vech ethane off road😄super video👍