സുധി എവിടെ പോയാലും വീഡിയോ മുടങ്ങാതെ ഇട്ടാൽ മതി ❤️ വൈകുന്നേരം ഇതൊക്കെ കാണുന്നത് ഒരു ടൈം പാസ്സ് ടീവി സീരിയൽ കാണാറില്ല ഇങ്ങനെയുള്ള ട്രാവൽ വീഡിയോ കാണും 👌❤️👍
എന്റെ സുധി നിന്നെക്കൊണ്ട് ഒരു രക്ഷയുമില്ല. നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. നിനക്ക് മാത്രമേ സാധിക്കുള്ളു.. എന്തൊരു മനോഹരമായ കാഴ്ചകൾ.. പൊളിച്ചു മോനെ മോനേ.. 2 ലക്ഷമല്ല അതുക്കും മേലേ.. ഒപ്പം ഞങ്ങളില്ലേ 🥰🥰👍👍👌👌. സ്നേഹം മാത്രം 🥰🥰🥰
മനോഹരമായ സ്ഥലങ്ങൾ.. അതിഗംഭീരം.. സുധി മീനുക്കുട്ടിയെ തനിച്ചാക്കി പോകുമ്പോൾ സങ്കടം സ്വയം ഉള്ളിലൊതുക്കി കാത്തിരിക്കുന്നുണ്ടാവും അവളുടെ പ്രിയപ്പെട്ട സുധിക്കു വേണ്ടി...
Hai sudhi bro👍👍❤️💞ഇന്നത്തെ വീഡിയോ ഒരുരക്ഷയുംമില്ല 👍പിന്നെ kurseong❤️സുന്ദരമായ വില്ലേജ് 👍❤️ഭാരത്തിലെ ഏറ്റവും സുന്ദരമായ സ്ഥലംങ്ങൾ കാണിച്ചുതരുന്ന സുധി ബ്രോ 🙏🙏🙏🙏💞💞💞💞💞❤️❤️❤️ആരും ഇതുവരെ പോകത സ്ഥലങ്ങൾ അതും സ്വന്തം ജീവൻ പോലും നോക്കാതെ ഞങ്ങൾക്ക് കാണിച്ചു തരുന്ന ബ്രോ 🙏🙏ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks sudhi bro💞💞❤️❤️❤️
Nice intro 💓💖💚❤ Infact I've been thinking about Netaji and Gangtok past few days. ആ വീടിനെ കുറിച്ച് വിവരണം കുറച്ചു കൂടി പറയാമായിരുന്നു. Bro you have some bonding with snow-mountains and rain ever since.🏔⛰⛈🌧 ഒരു 2.30 മണിക്കൂർ സ്വയം ചതിക്കുന്നതിനാണല്ലൊ കാഷും സമയവും കളഞ്ഞു പോയി ഇരിക്കുന്നത് 😂
ഞാൻ എൻ്റെ ജീവിതത്തിലെ വലിയ ഒര് പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് സന്തോഷം നഷ്ടപ്പെട്ട് ജീവിതം തന്നെ മടുത്ത വല്ലാത്ത ഒര് അവസ്ഥ...ഈ ഒരു അവസ്ഥയിൽ ബ്രായുടെ വീഡിയോസ് കാണുമ്പോൾ ആണ് ദുഖങ്ങൾ കുറച്ചു നേരത്തേക്ക് മറന്ന് കുറച്ച് സമാധാനം അനുഭവിക്കുന്നത്... വീഡിയോകൾക്ക് ഒരുപാട് നന്ദി...
Bro u r reaching every corner of our Nation,so it will b helpful to other language viewers to comprehend and enjoy your vlogs if u provide the eng subtitles...
Hi Sudhi I am your follower before 50k but took a big break from watching your videos.But now I watch your new videos and all the videos that I miss and still your attitude and character has not changed.That is a great thing to like about you. This hard work of yours is sure to take you to great heights one day. And there is one thing to say. But I'm not the one to say that. Be a little more careful about captioning videos. Don't hesitate to tell yourself this
പൊരട്ടെ ഇങ്ങനേയ ത്ര അനുഭവങ്ങൾ❤️❤️❤️❤️ പുതു വർഷപുലരിയിൽ എന്ത് ണ് സ്പഷീൽ ഉണ്ടെ കത്ത് ഇരിക്കുന്നു❤️❤️❤️ മത്രം: ദൈവം അനുഗ്രഹികട്ടെ പ്രർത്തിക്കുന്നു .....''''.......❤️🙏❤️ O K
Location cheating. ആ സിനിമ ഞാനും ഒരുപാട് പ്രാവശ്യം കണ്ടതാണ് . സുന്ദരമായ സീൻ😅
അതേ അതെ.. പക്ഷെ മലയാള സിനിമ കണ്ട ഏറ്റവും നല്ല ട്രാവൽ മൂവി ആണത്.. ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന സിനിമ
അതെ മലയാളത്തിലെ അന്നത്തെയും ഇന്നത്തെയും സുന്ദരമായ ഒരു റോഡ് മൂവി 👍😀😀😀
@@epanilkumar1316 ❤️
സുധിയുടെ വീഡിയോ കാണുന്നത് മനസ്സിന് സുഖം തരുന്നുണ്ട്❤
@@sarank.g4358 കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
സുധി എവിടെ പോയാലും വീഡിയോ മുടങ്ങാതെ ഇട്ടാൽ മതി ❤️ വൈകുന്നേരം ഇതൊക്കെ കാണുന്നത് ഒരു ടൈം പാസ്സ് ടീവി സീരിയൽ കാണാറില്ല ഇങ്ങനെയുള്ള ട്രാവൽ വീഡിയോ കാണും 👌❤️👍
നിങ്ങള് ഒക്കെ കൂടെ തന്നെ ഉണ്ടാവുമ്പോ വീഡിയോ വരാതെ ഇരിക്കുവോ
എന്റെ സുധി നിന്നെക്കൊണ്ട് ഒരു രക്ഷയുമില്ല. നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. നിനക്ക് മാത്രമേ സാധിക്കുള്ളു.. എന്തൊരു മനോഹരമായ കാഴ്ചകൾ.. പൊളിച്ചു മോനെ മോനേ.. 2 ലക്ഷമല്ല അതുക്കും മേലേ.. ഒപ്പം ഞങ്ങളില്ലേ 🥰🥰👍👍👌👌. സ്നേഹം മാത്രം 🥰🥰🥰
സ്നേഹം മാത്രം
ഭാരതത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളെ ഞങ്ങൾക്കായി ഞങ്ങളുടെ കൺമുൻപിലെത്തിക്കുന്ന സുധിക്ക് നല്ലൊരു Thanks
സ്നേഹം മാത്രം
സുധി. ഏതു നാട്ടിൽ ചെന്നാലും. അ വിടുത്തെ വീടുകളിൽ സുധി ക്ക്. ഒരു വെൽക്കം ബോർഡ് കാണും 👍
🥰🥰❤️
കാണാൻ രസമുള്ള വീഡിയോയും, നല്ല അവതരണവും , എല്ലാം കാണുന്നുണ്ട്.............!
ഒരുപാട് സന്തോഷം സ്നേഹം
നിങ്ങൾ നിങ്ങളുടെ രക്തം തരൂ, നിങ്ങൾക്ക് ഞാൻ സ്വാതന്ത്യം തരും - നേതാജി സുഭാഷ് ചന്ദ്രബോസ് 💪👍🙏🇮🇳
😍❤️ അതേ അത് തന്നെ
എന്റെ ഇളയ ആങ്ങള ആണ് sanjey 🥰🥰... 😘😘😘
Love to see Kreseong people's lifestyle and farmings💖👌
മനോഹരമായ സ്ഥലങ്ങൾ.. അതിഗംഭീരം.. സുധി മീനുക്കുട്ടിയെ തനിച്ചാക്കി പോകുമ്പോൾ സങ്കടം സ്വയം ഉള്ളിലൊതുക്കി കാത്തിരിക്കുന്നുണ്ടാവും അവളുടെ പ്രിയപ്പെട്ട സുധിക്കു വേണ്ടി...
Ethra sundaramaya kazhchakal. 🤩💖Thanks sudhi. Sneham mathram.
. അങ്ങനെ അവിടെയും മഴ പെയ്തു 😂😂 ഭൂട്ടാനിൽ ആണോ പോകുന്നെ. എന്നതായാലും എവിടെ ആയാലും കാഴ്ചകൾ, യാത്രകൾ. മനോഹരം ആകട്ടെ. Happy jrny safe jrny ❤️
നല്ല കാഴ്ചകൾക്ക് കഷ്ടപ്പാടി ബഹുമാനിക്കുന്നു സ്നേഹം മാത്രം
ഒരുപാട് സന്തോഷം സ്നേഹം
Hai sudhi bro👍👍❤️💞ഇന്നത്തെ വീഡിയോ ഒരുരക്ഷയുംമില്ല 👍പിന്നെ kurseong❤️സുന്ദരമായ വില്ലേജ് 👍❤️ഭാരത്തിലെ ഏറ്റവും സുന്ദരമായ സ്ഥലംങ്ങൾ കാണിച്ചുതരുന്ന സുധി ബ്രോ 🙏🙏🙏🙏💞💞💞💞💞❤️❤️❤️ആരും ഇതുവരെ പോകത സ്ഥലങ്ങൾ അതും സ്വന്തം ജീവൻ പോലും നോക്കാതെ ഞങ്ങൾക്ക് കാണിച്ചു തരുന്ന ബ്രോ 🙏🙏ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്‌നേഹം ❤️❤️thanks sudhi bro💞💞❤️❤️❤️
ഒരുപാട് സന്തോഷം ബ്രോ
ഹായ് സുധി ഭായ് aap thik ho. സ്ഥലങ്ങൾ കണ്ടിട്ട് കൊതി വരുന്നു എന്ത് രസമാണ് കാണാൻ ❤aapna khyal rakhna 🥰🥰
Mem bahuth bahuth theek hum 😁😁
Nice intro 💓💖💚❤
Infact I've been thinking about Netaji and Gangtok past few days.
ആ വീടിനെ കുറിച്ച് വിവരണം കുറച്ചു കൂടി പറയാമായിരുന്നു.
Bro you have some bonding with snow-mountains and rain ever since.🏔⛰⛈🌧
ഒരു 2.30 മണിക്കൂർ സ്വയം ചതിക്കുന്നതിനാണല്ലൊ കാഷും സമയവും കളഞ്ഞു പോയി ഇരിക്കുന്നത്
😂
Sudhiyetta.....നല്ല സുന്ദരമായ സ്ഥലങ്ങള്‍ ❤❤❤❤❤🥰🥰🥰🥰 ഒരുപാട് ഇഷ്ട്ടം, സ്നേഹം മാത്രം....
ഞാൻ എൻ്റെ ജീവിതത്തിലെ വലിയ ഒര് പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് സന്തോഷം നഷ്ടപ്പെട്ട് ജീവിതം തന്നെ മടുത്ത വല്ലാത്ത ഒര് അവസ്ഥ...ഈ ഒരു അവസ്ഥയിൽ ബ്രായുടെ വീഡിയോസ് കാണുമ്പോൾ ആണ് ദുഖങ്ങൾ കുറച്ചു നേരത്തേക്ക് മറന്ന് കുറച്ച് സമാധാനം അനുഭവിക്കുന്നത്... വീഡിയോകൾക്ക് ഒരുപാട് നന്ദി...
ഈ കെട്ട കാലവും കടന്ന് പോകും ബ്രോ.. മുൻപിൽ നല്ലത് ഒന്ന് കാത്തിരിപ്പുണ്ട്. Don't worry
God bless you brother,wish you good luck.
Bro u r reaching every corner of our Nation,so it will b helpful to other language viewers to comprehend and enjoy your vlogs if u provide the eng subtitles...
Best wishes for the new adventure. ❤മാത്രം
Happy new year Sudhi ❤❤
സുധിയുടെ വീഡിയോ കാണുന്നത് മനസ്സിന് സുഖം തരുന്നുണ്ട്❤
സ്നേഹം മാത്രം
Manoharamaya kazhchakalkku നന്ദി❤
കൊള്ളാലോ അല്ലെ ❤️❤️ പൊളി പൊളി
കൊള്ളാം 😁
Hi Sudhi I am your follower before 50k but took a big break from watching your videos.But now I watch your new videos and all the videos that I miss and still your attitude and character has not changed.That is a great thing to like about you. This hard work of yours is sure to take you to great heights one day. And there is one thing to say. But I'm not the one to say that. Be a little more careful about captioning videos. Don't hesitate to tell yourself this
Hope I will get ur support from here onwards 😍❤️
@@BACKPACKERSUDHI it's always with you😍😍
Intro പറഞ്ഞത് സൂപ്പർ ആയിരുന്നു 👌
സ്നേഹം മാത്രം ❤️
From Calicut 🤸♀️🤸♀️
ബ്യൂട്ടിഫുൾ 🥰❤️ഗ്രാമീണ കാഴ്ചകൾ പ്രകൃതി
കൊള്ളാം അടിപൊളി മനോഹരം ❤
🙌🙌🙌... Where is ur friend video.. We just miss that. Plz ask him to upload his video too... God bless u both❤️💝🧿
It will come
Hi sudhi ennum eppozhum surprisum suspensum anallo. Ellam nalla tha. Sneham mathrem.
ഹായ് സുധീ മീനുക്കുട്ടിയ്ക്ക് സുഖമല്ലേ . വീഡിയോ സൂപ്പർ
സുഖമാണ്
സുധി നിന്റെ കണ്ണിലൂടെ നമ്മൾ കാണാൻ ആഗ്രഹിച്ച സ്ഥലം ങ്ങൾ ഒക്കെ കാണുന്ന 🥰🥰🙏🎉🎉🎉🎉😂😂😂😂😂👌👌👌👌👌💜💜💜
@@bjjoynavlog2228 സ്നേഹം മാത്രം
@BACKPACKERSUDHI ❣️❣️
11:59 oru balune enkilum kandal mathiyayirunnu alle
ങ്ങള് ചോയ്ച്ച് ,... ചോയ്ച്ച് .... പുതിയ സ്ഥലങ്ങളിലേക്ക് പൊയ്ക്കോ..ഞങ്ങള് ചോയ്ച്ച് .. ചോയ്ച്ച്.. പിന്നാലെ വരാം..😂🎉🎉🎉🎉❤❤
Beautiful place❤❤❤❤
പൊരട്ടെ ഇങ്ങനേയ ത്ര അനുഭവങ്ങൾ❤️❤️❤️❤️ പുതു വർഷപുലരിയിൽ എന്ത് ണ് സ്പഷീൽ ഉണ്ടെ കത്ത് ഇരിക്കുന്നു❤️❤️❤️ മത്രം: ദൈവം അനുഗ്രഹികട്ടെ പ്രർത്തിക്കുന്നു .....''''.......❤️🙏❤️ O K
യാത്രാ രീതി തന്നെ അങ്ങട് മാറ്റുവാണ് 😁😍
സ്നേഹം മാത്രം ❤❤❤
Best wishes for a happy journey 🎉 and a New Year 😂
തവാങ് കാണിച്ചു തന്ന idakkunnam ബ്രോക്ക് ഒത്തിരി 💝💝💝
@@satheeshnediyath879 😁😍
സ്നേഹം മാത്രം ❤
❤❤മാത്രം,Happy jrny🚙
Bro next EBC ആണോ ഇന്നത്തെ വീഡിയോ അടിപൊളി 😍
അവിടല്ല
💥 സുധി കേരളീയന്റെ അടുത്തേക്ക് .. 💥
🙃 wait and see
super👍👍👌👌
Negale pole yatra chayyunnavar ayachu tarnna kazchal kande erekkan nallarasatto
Adipoli vidio bro. മീനുകുട്ടിയെ സജീവിനെ ഏല്പിച്ചു നാട്ടിലേക്ക് ആണോ സുധീ
നാടല്ല ലക്ഷ്യം
എന്ത് മനോഹരമായ കാഴ്ചകൾ 🥰🥰🥰👌👌👌
Thank You
സുധി Bro, നമസ്തേ😄 കാഴ്ചകൾ അടിപൊളി😝
നമസ്തേ
യാത്ര അനന്തമാം യാത്ര.....!👍👍👍👍👍👍👍👍👍👍👍👍👍
അതെ അതേ
Super❤❤❤❤❤
😍❤️
ഹായ് സുധി നല്ല സ്ഥലം.
Karade pedekkella amma ella dyvagalayum veleche katterekkuvalle❤❤
സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍🌹🌹🌹🌹🌹🙋🙋🙋🙋🙋
Jaihind
Kodikal ittu kalikunna lucky bashker kurichu iganeoake parayamo..
😁😁😁
Vedeos ഒക്കെ സൂപ്പർ ആണ് ❤
Thank you
Sudhi beautiful ❤❤❤❤
❤️😍
എനിക്കറിയില്ല...സുധീ..ഇനി പോകുന്ന സ്ഥലം..❤❤❤❤❤
😁😁
@@BACKPACKERSUDHIഎനിക്കറിയാം സുധി ഇപ്പോൾ എവിടെയാണെന്ന്, എന്നോട് പറഞ്ഞിരുന്നു. സിജി from കുവൈറ്റ് ❤
ഹായ് സുധി സൂപ്പർ👍👌❤
Thank You ❤️
Good video ❤
Thank You So much
ഹായ് സുധി എവിടെപ്പോയാലും ഞങ്ങളും ഉണ്ട് കൂടെ സ്നേഹം മാത്രം 🌹
കൂടെ തന്നെ ഉണ്ടാവും എന്ന് അറിയാ ഇനി അങ്ങട് കാഴ്ചകൾ വേറെ കളർ ആവും
വീഡിയോ ഒന്നും ഇല്ലല്ലോ
ഉടനേ വരും.. ഇച്ചിരി വ്യത്യസ്തമായ യാത്രയിലൂടെ ആണ്
മനോഹരം. 👌.... പിന്നെ. അശ്‌റഫിനോട്. വീഡിയോ. ഇടാൻ. പറയണേ. ട്ടോ.❤മാത്രം. S. EKM.
പറഞ്ഞിട്ടുണ്ട് 😁😁
@BACKPACKERSUDHI റൊമ്പ.നൻട്രി 🙏😜
hlo आप किदर हे🎉🎉🎉🎉
Shanaham matram👍
Kanikunna,sthalam,eethanennu,parayumallo
വീഡിയോയിൽ sthakathinte details okke paranjitund
Krishi okke kananan areyan enta rasam
Sanjeev bro half nepali aano
Super super ❤❤❤
Thank you so much 😀
നൈസ് video. Nice Vlog ❤
😍❤️
👌👍❤️❤️❤️❤️
Bhuttanilekkano adutha yathra kazhchakalokkeyum athi manoharam malayali gorkhayod anyekshanam parayane eni kannurilekkano🤔❤️❤️❤️❤️❤️❤️
Adutha yathra surprise
@@BACKPACKERSUDHI waiting👍
Balu enna enikkitru onnu thaangi... ❤ squash thinnan ethum baluchetan
😁😁😁 ividuthe karadi okke baluva
ഇനിയും നല്ല നല്ല കഴ്ച്ചകൾക്കായി കാത്തിക്കുന്നു, സെന ഹം മാത്രം❤❤❤❤❤
സ്നേഹം matham
Nattilottanallee
ഡാ സുധീ നല്ല ശ്രദ്ധിക്കണം
സുധി എവിടെ പോയി 🤔🤔🤔
ഞാൻ ഗസ്സ് ചെയ്തു പറയൂല...
പിന്നാലെ വന്ന് കണ്ടോളാം...😜
😁😁 ആണല്ലേ
ഹോയ് ഫസ്റ്റ് ഞാൻ 💕💕❤❤❤❤❤💕💕💕💕❤❤❤❤
😍😍❤️
❤❤❤❤അറിയാം ഹിമാലയം
❤️
ഹായ് സുധി 🥰
Haii
❤❤👍👍👌👌😍😍
സ്നേഹം മാത്രം
സ്നേഹം മാത്രം
Namaskaram bro ❤
നമസ്കാരം
🥰
അടിപൊളി
Thank You
ആ മോനേ സുഖം തന്നെ മക്കളെ 👍❤
സുഖം തന്നെ
@BACKPACKERSUDHI 👍🙏
Orikkal അവിടെയെല്ലാം വരണം അതു സുദി ടെ കൂടെയാണെങ്കിൽ. നന്നായി😊
തീർച്ചയായും വരണം
🎈🎈🎈🎈🎈🙏
❤️
Hai😊😊
Haiu
ഒരു ഡയലോഗ് പറഞ്ഞല്ലോ.. എയർപോർട്ട് ഇവിടെ അടുത്തല്ലേ എന്ന്? അപ്പൊ ഇന്ത്യ വിട്ടു പുറത്തേക്കാണോ?😊
😁😁😁😍
❤👍🏻
😍😍
❤❤❤❤❤❤❤❤
😍❤️
ഹായ് മുത്തുമോൻ
Hai hai
❤
❤️❤️
❤
❤️❤️
Thavaang
A1
Haisudi
Haiii