Chithra Vishuphalam 2024 - 2025 | K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 19 бер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    Vishuphalam 2024 - 2025 | K.P.Sreevasthav Alathur Palakkad 9447320192
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    ചിത്ര
    ഈ വർഷം ചിത്രാ നക്ഷത്രം മദ്ധ്യശൂലത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതിനാൽ ഇവർക്ക് വിഷുഫലം ദോഷപ്രദമാണ് കന്നി രാശിക്കാരെ അപേക്ഷിച്ചു തുലാം രാശിയിൽ ജനിച്ച ചിത്രാനക്ഷത്രക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
    കർമ്മരംഗത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമാക്കുവാൻ വേണ്ടതായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
    പുതിയ കാര്യങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങളും കരുതലോടുകൂടി വേണ്ടതാകുന്നു.
    വിദേശയാത്ര പരിശ്രമങ്ങൾ വിജയം കാണും.
    പുതിയ ഭവനം നിർമ്മിക്കുവാനോ, വാഹനം വാങ്ങുവാനോ യോഗം ഉണ്ട്.
    കുറച്ചുകാലമായി അനുഭവിച്ചു വന്നിരുന്നതായ മനോവിഷമതകളെ ശുഭാപ്തി വിശ്വാസത്താൽ മറികടക്കാൻ കഴിയുന്നതാണ്.
    സാമ്പത്തിക ക്രമക്കേടുകൾക്കിടയിലുള്ളതിനാൽ കടം കൊടുക്കുക ജാമ്യം നൽകുക തുടങ്ങിയവ യാതൊരു കാരണവശാലും ചെയ്യരുത് .
    മനസ്സറിയാതെയുള്ള അപവാദ ആരോപണങ്ങൾ കേൾക്കുവാനുള്ള സാധ്യതയും കാണുന്നു, കുടുംബക്കാരുടെ ഉറച്ച പിന്തുണ മനസ്സിനെ ആശ്വാസം പകരുന്നതാണ്.
    ഏറെക്കാലമായി വിവാദമായി കിടന്നിരുന്ന ഭൂമിയോ മറ്റോ കൈവശം വന്നു ചേരുവാനുള്ള ഒരു ഭാഗ്യവും കാണുന്നുണ്ട്.
    ഹൃദയസംബന്ധമായും വൃക്ക സംബന്ധമായും ഉള്ള അസുഖങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം
    ദോഷ പരിഹാരർത്ഥമായി ദേവീക്ഷേത്രത്തിൽ കടുമധുര പായസഹിതം രക്തപുഷ്പാഞ്ജലി വഴിപാട് നടത്തി പ്രാർത്ഥിക്കുന്നതും മൃത്യുഞ്ജയ യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും
  • Наука та технологія

КОМЕНТАРІ • 2