പ്രതിരോധിക്കുക. പ്രതിഷേധിക്കുക. സംഘടിക്കുക. ദൈവശക്‌തി വെളിപ്പെടും. വട്ടായിലച്ചൻ | Mizpah 3

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 285

  • @elsyjosechalakudy311
    @elsyjosechalakudy311 3 роки тому +5

    അച്ചാഈവാക്കുകൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു നന്ദി അച്ചാ

  • @p.d.varghesparayil7883
    @p.d.varghesparayil7883 3 роки тому +2

    ഈശോയെ അച്ചനെ പരിശുദ്ധാല്മാവാൽ ഇനിയും അഭിഷേകം ചെയ്യണമെ.

  • @mariammamathew6723
    @mariammamathew6723 3 роки тому +63

    കർത്താവേ, ഞങ്ങളുടെ കുടുംബങ്ങളെ, യുവജനങ്ങളെ ഉണർത്തണമെ. പ്രതികരണ ശേഷി ഉള്ളവരാകാൻ പരിശുദ്ധാത്മാവിനാൽ നിറക്കണമെ.കരുണയായിരിക്കണമെ. |

  • @josephmuttikkal4724
    @josephmuttikkal4724 3 роки тому +46

    അച്ഛൻ മാരിൽ വട്ടായിലച്ചൻ മാത്രമേ അനീതിക്കെതിരെ പോരാടാൻ ധൈര്യമായി യേശുവിന്റെ ശിഷ്യൻ മാരെപോലെ മുന്നോട്ടു വരുന്നത് god bles yuo 🙏🙏🙏

  • @thomasnalloor6211
    @thomasnalloor6211 3 роки тому +2

    👌👌 ഇത് ദൈവസ്വരം ആണ്. കേരള സഭയ്ക്ക് വേണ്ടിയുള്ള, വരുംതലമുറയ്ക്ക് വേണ്ടിയുള്ള ദൈവസ്വരം.

  • @joseph4991
    @joseph4991 3 роки тому +10

    ഏതാനം കാത്തോലിക്കാരും അനിൽകുമാർ അയ്യപ്പൻ ബ്രെദറും ചേർന്നു ഒരു കൈപുസ്തകം തെയ്യാറാക്കുന്നു ഈ കൈപുസ്‌തകം എല്ലാ ഇടവകകളും വരുത്തി എല്ലാ കൃസ്തീയകുടുമ്പങ്ങളിലും സൗജിന്യമായി എത്തിച്ചുകൊടുക്കണം അറിയേണ്ട കാര്യങ്ങൾ തക്കസമയത്തു എല്ലാ ദൈമക്കളും അറിയട്ടെ. അച്ഛന് നന്ദി.

    • @jophymathew.c7904
      @jophymathew.c7904 3 роки тому

      👍👍👍👍👍👍👍👍👍👍👍

    • @susanbaisil337
      @susanbaisil337 3 роки тому

      Yes Father I am ready to work for the kingdom of God

    • @ilovemyjesus8826
      @ilovemyjesus8826 3 роки тому +1

      ഈ കാര്യം ഇങ്ങനുള്ള എല്ലാ ചാനലിലും കമൻ്റായി ഇടുക പല രിലേക്കും എത്തട്ടേ🙏🙏🙏🙏✝️✝️✝️✝️

  • @lalythomastthomas4077
    @lalythomastthomas4077 3 роки тому +20

    Dear fr. വളരെ ശരിയാണ്. Thank you for encouraging us.

  • @binoyulahannan5182
    @binoyulahannan5182 3 роки тому +48

    വളരെ ശരിയാണ് ഫാദർ.ഇനിയും ആലസ്യത്തിൽ ഇരുന്നാൽ നമ്മളെല്ലാം അള്ളാഹു അക്ബർ വിളിക്കാൻ വളരെക്കാലം വേണ്ടി വരില്ല. വർഷങ്ങളായി വർഗ്ഗീയ വാദികളായ മുസ്ലീം പണ്ഡിതർ ക്രിസ്ത്യാനിറ്റിയെയും ക്രിസ്തുവിനെയും പൊതുജനമദ്ധ്യത്തിൽ വലിച്ച് കീറിക്കൊണ്ടിരുന്നപ്പോൾ ചില പെന്തക്കോസ്ത് പാസ്റ്റർമാർ ഉണർന്ന് എഴുന്നേൽക്കുകയും ഇസ്ലാം മതത്തെ പഠിച്ച് അത് പഠിപ്പിക്കുകയും ചെയ്യുകയും പ്രതികരണശേഷിയുള്ളവർ വിഭാഗീയത നോക്കാതെ ഒപ്പം നിൽക്കുകയും ചെയ്തപ്പോൾ ഈ ' ഫണ്ടിതൻന്മാരും' അവരുടെ വേദവും ഇപ്പോൾ എയറിലാണ്.നിലം തൊടാൻ പറ്റുന്നില്ല. എന്നാൽ ഇപ്പോഴും ഖേദകരം
    അവരുടെ പണം പറ്റി പാദസേവ ചെയ്യുന്ന ചില പുരോഹിതർ നമുക്കിടയിൽ ഉണ്ട് എന്നതാണ്.KCBC രണ്ട് മതവും ഒന്നല്ല എന്ന് പഠിപ്പിക്കുമ്പോൾ ഇത്തരക്കാർ ഇസ്ലാം ക്രിസ്ത്യൻ സംയുക്ത പ്രസ്താവന ഇറക്കി രണ്ടും ഒന്നാണെന്ന് പഠിപ്പിക്കുന്നു. ഇവരെയാണ് സഭാനേതൃത്വവും സഭാസമൂഹവും ചേർന്ന് തൂക്കി വെളിയിൽ എറിയേണ്ടത്.

    • @bloodthirstymuhammad4585
      @bloodthirstymuhammad4585 3 роки тому

      Kuppayamittavar .......... pallikalil..methanmare kayatti prarthikhan malsarikkunnu

    • @shajijosephm1977
      @shajijosephm1977 3 роки тому

      avanokke verum kasinum nakkapichakkum vendi jeevikkunna chettakal

  • @t.joseph9220
    @t.joseph9220 3 роки тому +12

    ദൈവ ജനമേ ഉണർന്നു പ്രതികരിക്കു... ദൈവം സഭക്ക് വേണ്ടി നിങ്ങളോടൊപ്പം കുതിര പടയാളിയെയും അയച്ചു തരും... മക്ളെ വാൾ എടുത്തു ഇറങ്ങാം... Pslm 124, 140/7-8, Joshwa4,5,6....., Josh1/9

  • @jessyjohn9734
    @jessyjohn9734 3 роки тому +15

    പരിശുദ്ധാത്മശക്തിയാൽ പ്രേരിതനായി അച്ചൻ പറയുന്ന കാര്യങ്ങൾ എല്ലാവരും ഗ്രഹിക്കുവാൻ ഇടയാകണമേ തമ്പുരാനേ...അതുവഴി ഞങ്ങൾ പ്രതികരണശേഷി ഉളളവരായി അവിടുത്തെ സഭാശരീരത്തിൽ നിന്നുകൊണ്ട് അവിടുത്തെ സാക്ഷികളായിതീരുവാൻ അനുഗ്രഹിക്കണമേ...ഈശോയെ....നീ മാത്രമാണ് സത്യദൈവമെന്നു എല്ലാവരും അറിയാൻ ഇടയാകണമേ...ഹല്ലേലുയാ..ആമ്മേൻ

  • @thomasantony7366
    @thomasantony7366 3 роки тому +5

    വട്ടായിലച്ചന്റെ ഈ ഒരു പ്രസംഗം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു

  • @mollymathew1548
    @mollymathew1548 3 роки тому +5

    അച്ചൻ പറഞ്ഞ നല്ല കാര്യങ്ങൾക്ക് വളരെ നന്ദി. അതേ എങ്കിൽ അതേ എന്നും അല്ല എങ്കിൽ അല്ല എന്നും പറയാൻ ചങ്കൂറ്റമുണ്ടാവണം ക്രിസ്ത്യാനിക്ക്. ആദ്യമേ ആ ധൈര്യമുണ്ടാവാൻ നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം

  • @nikky7321
    @nikky7321 3 роки тому +35

    ആലഞ്ചേരി പിതാവ് ആദ്യം ഉണരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സംസാരിക്കട്ടെ,

    • @bloodthirstymuhammad4585
      @bloodthirstymuhammad4585 3 роки тому +3

      Oru methraneyum nee pratheekshikkaruthu...swayarakshakku ayudham edukkuka

    • @leelathomas2656
      @leelathomas2656 3 роки тому +2

      പിതാവ് പിതാവിന്റെ ഡ്യൂട്ടി ചെയ്യുന്നുണ്ട്..

    • @CJ-si4bm
      @CJ-si4bm 3 роки тому +4

      @@leelathomas2656 എന്ത്.. പന്നികളുടെ കൂടെ പോയ എറണാകുളം രൂപതിയിലെ 4 വൈദികർക്കു പൂർണ പിന്തുണ കൊടുത്തു അവരെ ഇപ്പോളും സഭയിൽ നിർത്തുന്നതോ 🐖🐖

  • @gracyjohn404
    @gracyjohn404 3 роки тому +1

    ഈശോയെ എന്നെ അങ്ങയുടെ ഉപകരണമായ് മാറ്റേണമെ ആമ്മേൽ

  • @donfrancis4975
    @donfrancis4975 3 роки тому +20

    അച്ചൻ്റെ വാക്കുകൾ ക്രിസ്ത്യാനികളുടെ കണ്ണുകൾ തുറപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @georgevarghese2735
    @georgevarghese2735 3 роки тому +32

    അച്ചനെ ദൈവം അനുഗ്രെഹിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന

  • @johnbenny114
    @johnbenny114 3 роки тому +1

    We thank Jesus for giving Fr Xavier Khan to the Holy Church

  • @മണി-വ9ഷ
    @മണി-വ9ഷ 3 роки тому +5

    ഉണ്ടും , ഉറങ്ങിയും , സ്ഥാപനങ്ങൾക്ക് പിന്നാലെ സ്ഥാപനങ്ങൾ പണിതുയർത്തിയും , സമ്പത്ത് വർദ്ധിപ്പിച്ചും , ഉടുപ്പ് മുഷിയാതെയും അഭിരമിക്കുന്ന നമ്മുടെ നാട്ടിലെ കേൾവികേട്ട ഒരു സന്യാസ സഭയാണ് CMI . സഭ !!!

  • @francisjacob9771
    @francisjacob9771 3 роки тому +1

    AMEN

  • @Jasmine-wy3hc
    @Jasmine-wy3hc 3 роки тому +28

    അച്ഛാ, സത്യം ആണ് പറഞ്ഞത്. Korakkan പറ്റാത്ത, കഴുത ആയ ഞാൻ ഒക്കെ പറ്റുന്ന രീതിയിൽ, ഒച്ച വെച്ച് യജമാനനെ ഉണർത്താൻ ശ്രമിക്കുനമുണ്ട്

  • @Jomolm849
    @Jomolm849 3 роки тому +16

    Yes father I am ready to work for the kingdom of God... Always I think about the Holy church and respond against the social evils like love jihad...

  • @sherlyjoseph4805
    @sherlyjoseph4805 3 роки тому +9

    ആദ്യ മിസ്പ യില് അച്ചൻ പറഞ്ഞതുമുതൽ ചെയ്യാൻ തുടങ്ങി...so much inspiring

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 3 роки тому +13

    "Amen.praised.the.Lord" very much inspiring talk. Thank u father.

  • @abinthomas9667
    @abinthomas9667 3 роки тому +26

    💯💯correctly said Fr.Xavier khan🙏🙏

  • @rojasmgeorge535
    @rojasmgeorge535 3 роки тому +8

    മദ്യ ശാലകളും ഇതുപോലെ ഇല്ലാതെ ആകട്ടെ... വീട് മുടിക്കും, നാട് മുടിക്കും മദ്യം നാട്ടിൽ വേണ്ടേ വേണ്ട എന്ന് നിലപാട് നമ്മൾ എടുക്കണം.

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 3 роки тому +4

    വട്ടയിലച്ചൻ രോഗശാന്തി പ്രാത്ഥാനയൊക്കെ നിർത്തി സഭയെ ദൈവത്തിങ്കലേക്കു യർത്തുന്ന പ്രസംഗങ്ങൾ നടത്തട്ടെ!

  • @minibabu1341
    @minibabu1341 3 роки тому +1

    Haleluya 🙏🙏🙏...enne vishudhekarikkane 🙏🙏🙏....esho snehathil enne niraykkane 🙏🙏🙏💞

  • @alicegeorge2520
    @alicegeorge2520 3 роки тому +1

    Excellent and courageous talk given by Fr Xavier Jesus please raise excellent soldiers like this father against the world of devil thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary thank you St Joseph

  • @sunnyp.j509
    @sunnyp.j509 3 роки тому +16

    വളരെ ശരിയാ

  • @kurienev1798
    @kurienev1798 3 роки тому +15

    Yes,Achan praise the Lord.

  • @binumathewabraham4203
    @binumathewabraham4203 3 роки тому +9

    Achaa, So happy to see this movement lead by Almighty HOLY SPIRIT 🌹

  • @jancymathew884
    @jancymathew884 3 роки тому +14

    Lord Jesus bless Savior achan

  • @vijaythomas1836
    @vijaythomas1836 3 роки тому +25

    Jesus help us courage to defend our faith and church.

  • @sathyanraymond9028
    @sathyanraymond9028 3 роки тому +1

    Amen Praise the Lord JESUS Christ Amen Hallelujah hallelujah hallelujah

  • @scariapv1637
    @scariapv1637 3 роки тому +17

    Stand out for truth,stand out for Jesus.

  • @susbet2435
    @susbet2435 3 роки тому +7

    Yes we need to defend our faith. Amen.🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 3 роки тому +1

    Amen.
    Praise the Lord!

  • @shajanjoseph488
    @shajanjoseph488 3 роки тому +1

    നമ്മുടെ പഴയ അരധാന കൾ തിരിച്ചു കൊണ്ടുവരണം കഷ്‌ചവെപ്പ് സമയത്തു മുടുകുത്തി നിൽക്കണം കുർബാന സീഹരണം മുട്ടുകുത്തി സീകരിക്കണം

  • @JessyChirayath
    @JessyChirayath 3 роки тому +1

    It's a truth...high time to change the system and books of catechism . Revival is a must...need of the hour. I'm ready to react ...

  • @smathews4662
    @smathews4662 3 роки тому +2

    Father, may holy spirit give you the strength to speak the truth and work for Jesus 🙏

  • @sajuxavier5937
    @sajuxavier5937 3 роки тому +23

    കേരളത്തിലെ ക്രിസ്ത്യൻ സമുഹം മുഴുവൻ പാപത്തിലും സുഖലോലുപതയിലുമാണ് ജീവിക്കുന്നത് ദൈവത്തിന് കൊടുക്കേണ്ട ഒരു മഹത്വവും ആരും കൊടുക്കുന്നില്ല പിന്നെ എങ്ങനെ ദൈവം നമ്മുക്കു വേണ്ടി പോരാടും സീരിയലും കോമഡികളും ഒക്കെയാണ് എല്ലാവരുടെയും ദൈവം ആദ്യം എല്ലാവരും സ്വയം വിശുദ്ധീകരിച്ച് പാപം ഉപേക്ഷിച്ച് പ്രാർത്ഥനയിലേക്കും ഉപവാസത്തിലേയ്ക്കും കടന്നു വന്ന് ദൈവത്തിന് കൊടുക്കേണ്ട മഹത്യം കൊടുക്കണം അപ്പോൾ നമ്മക്കു വേണ്ടി നമ്മുടെ ദൈവം ഇടപെടും

    • @jayakumarl5181
      @jayakumarl5181 3 роки тому

      "ക്രിസ്ത്യൻ സമൂഹം മുഴുവൻ പാപികൾ"എന്നുപറയുമ്പോൾ അതിൽ താങ്കളും പെടുമോ ഇല്ലയോ?
      അല്ല,താങ്കൾ മറ്റേതെങ്കിലും സമൂഹത്തിൽ പെട്ടയാൾ ആണെങ്കിൽ,താങ്കൾ ഉൾപ്പെട്ട ആ സമൂഹം മുഴുവൻ 100% വും പുണ്യവാന്മാരും പുണ്യവതികളുമാണോ?പാപമില്ലാത്തവരായി ആരുമില്ല.അതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായിരിക്കാം.എങ്കിലും ഞാനൊഴികെ മറ്റെല്ലാവരും തികഞ്ഞ പാപികൾ എന്ന രീതിയിൽ പറയുന്നത് അല്പത്തമാണ്. വിഡ്ഡിത്തങ്ങൾ പുലമ്പരുതേ എന്നപേക്ഷ....😊

  • @prathapana3975
    @prathapana3975 3 роки тому +9

    dislike അടിച്ച മഹാന്മാർ വരൂ. നിങ്ങളുടെ മനസ്സിലിരിപ്പു കയ്യിൽ വെച്ചാൽ മതി. ഇനി ഉണരുന്ന ജനത്തെ വഴിതെറ്റിക്കാൻ കഴിയില്ല. കാരണം ഇടയന്മാർക്ക് ദൈവികശക്തിയുടെ പരിരക്ഷയും പരിശുദ്ധാത്മാവിന്റെ അഭിഷേകവും ഉണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും ആ വിശ്വാസത്തിലേക്കെത്തിയേ മതിയാവൂ.

  • @minijoy1037
    @minijoy1037 3 роки тому +7

    ദാവീദ്‌ പ്രതിവചിച്ചു: വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്‌ദി ച്ചഇസ്രായേല്‍സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തിലാണ്‌ വരുന്നത്‌.
    കര്‍ത്താവ്‌ നിന്നെ ഇന്ന്‌ എന്റെ കൈയില്‍ഏല്‍പിക്കും. ഞാന്‍ നിന്നെ വീഴ്‌ത്തും. നിന്റെ തല വെട്ടിയെടുക്കും. ഫിലിസ്‌ത്യരുടെ ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകും. ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്ന്‌ ലോകമെല്ലാം അറിയും.
    1 സാമുവല്‍ 17 : 45-46

  • @nikky7321
    @nikky7321 3 роки тому +46

    അർമേനിയ കൂട്ടകൊല ഫ്രാൻസ് probs, Lebanon കഥകൾ പിതാക്കന്മാരെ പറഞ്ഞു മനസിലാക്കുക, we are റെഡി ഫാദർ 🙏🙏🙏🙏🙏🙏🙏

  • @nikky7321
    @nikky7321 3 роки тому +34

    മുസ്‌ലിം സമുദായത്തെ ന്യൂനപക്ഷ കമ്മീഷൻ കൊള്ളയടിക്കാൻ നമ്മൾ തന്നെ അനുവാദം കൊടുത്തു, എല്ലാ ക്രിസ്റ്റ്യൻ രാഷ്ട്രീയ നേതാക്കളും, പ്രവർത്തകരും, മുസ്‌ലിം ലീഗ് പോലെ നമുക്കും ഒരു രാഷ്ട്രിയ പാർട്ടി അത്യാവശ്യമാണ്

  • @elezabethjoy9679
    @elezabethjoy9679 3 роки тому +7

    Acha, very much encouraging words.1macc:49 to 69.64my children,be courageous n grow strong in d law, for by it you will gain honour.Hearing Ur words I started to respond by comments. N praying daily . psalms 83:18,Sirach36:5,n 36:17.May God bless u for Ur untiring effort n let our God allow u to c its effect .V r with u.V expect more n more encouraging words.praying for you.🙏🙏

  • @minijoy1037
    @minijoy1037 3 роки тому +24

    ഈ നാട് നശിക്കുന്നത് തിന്മ ചെയുന്നവരെക്കൊണ്ടായിരിക്കില്ല.. പകരം തിന്മ കണ്ടിട്ടും പ്രതികരിക്കാത്തവരെക്കൊണ്ടായിരിക്കും -(ആൽബർട്ട് ഐൻസ്റ്റീൻ )

  • @vincysja454
    @vincysja454 3 роки тому +1

    I support you Fr. Praying for the in filling of the Holy spirit.

  • @HomelyItems9
    @HomelyItems9 3 роки тому +1

    Thank you Fr for encouraging words

  • @thomasantony7366
    @thomasantony7366 3 роки тому +9

    ഇതാണ് പുരോഹിതൻ, ഇങ്ങനെ ആകണം. രണ്ടും കെട്ട ആണും പെണ്ണും അല്ലാത്തവൻ ആയിരിക്കരുത്.

  • @motherlandonlinemedia2776
    @motherlandonlinemedia2776 3 роки тому +21

    അതെ. വട്ടായിലച്ചനെ കളിയാക്കുന്നവർ മനസിലാക്കേണ്ടത് പഴയ കാല പ്രവാചകന്മാരും ഇതേപോലെ മനുഷ്യരെ നോക്കാതെ മുൻപിലുള്ളത് രാജാവാണേൽ പോലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളവരാണ്. ആദ്യം കുറ്റം പറയുന്നവർ വിശുദ്ധ ബൈബിൾ എടുത്ത് വായിക്ക്. നിങ്ങളുടെ 80% അറിവില്ലായ്മയും മാറിക്കിട്ടും

  • @Kanthari66
    @Kanthari66 3 роки тому +7

    Praise the Lord. Encouraging words. Thank you father.

  • @josephvakkechalil9430
    @josephvakkechalil9430 3 роки тому +7

    A very inspiring and practical talk...

  • @sollyjose2997
    @sollyjose2997 3 роки тому +3

    Thank you Rev.Father

  • @joseph4991
    @joseph4991 3 роки тому +18

    അച്ഛാ അങ്ങയുടെ വാക്കുകൾ എത്രയോ മഹനീയം ഉത്തരവാദിത്തപൂർണം സഭയെ സംരക്ഷിക്കേണ്ട ഉത്തരവാദപ്പെട്ട 3 അച്ചന്മാർ തോമസ് തറയിൽ, സെബാസ്റ്റ്ൻ പാനേടത്, വിൻസെന്റ് കുണ്ടുകുളം എന്നിവർ കൃസ്തീയ ജനത്തെ അസത്യം പറഞ്ഞു വഴിതെറ്റിക്കുന്നു. സമാധാനം എന്ന പേരിൽ ക്രിസ്തുവിനെ ദൈവമല്ലെന്നു കപടന്മാരോടൊത്തു പ്രേഘോഷിക്കുന്നു എന്നാൽ കെസിബിസി യേശുവിന്റെ ദൈവത്തത്തെ തള്ളിയുള്ള സമാദാനം കൃസ്തീയമല്ല എന്നു സഭാമക്കൾ അറിയുന്നതിന് വേണ്ടി പോലും അവരെ തിരുത്തിയതുമില്ല. ഞങ്ങൾ ദു:ഖിതരാണ്.

    • @georgevarghese2735
      @georgevarghese2735 3 роки тому +2

      അവന്മാർ അച്ചെന്മാർ അല്ല ലോക ഇട്ട നാറികൾ

  • @martinstephen2646
    @martinstephen2646 3 роки тому +6

    Acha we r there with u

  • @jomolsonu7472
    @jomolsonu7472 3 роки тому +2

    Karthavaya ദൈവമേ പുത്രന്റെ mahathom ഞങ്ങളില്‍ വന്നു നിറഞ്ഞു Holy Spirit kondu njangale nirakyaname. Njangale unarthaname. Daivashakti ഞങ്ങളില്‍ വന്നു nirayaname like Prophet David. Thank you Jesus

  • @jijuantony3346
    @jijuantony3346 3 роки тому +19

    കേരളത്തിലെ വട്ടായിൽ അച്ചൻ ഒഴികെ മിക്ക ധ്യാനഗുരുക്കന്മാരും വിശ്വാസികളെ സ്വപ്നലോകത്തിൽ നിറുത്തിയിരിക്കുന്നു. അവർ വിശ്വാസികളെ, ഇന്നത്തെ പ്രശ്നങ്ങൾക്ക്, പരിഹാരമായി, പ്രാർത്ഥിച്ചു സുഖംമായി സ്വന്തം വീട്ടിൽ ഇരുന്നാൽ മതി, ബാക്കി എല്ലാം ദൈവം ചെയ്തു കൊള്ളും എന്ന ഒരു ചിന്താരീതിയിൽ എത്തിച്ചിരിക്കുന്നു. നമ്മളാൽ ചെയ്യാവുന്ന പ്രവർത്തികൾ നാം ചെയ്‌താൽ മാത്രമേ ദൈവം എന്തെങ്കിലും ചെയ്യൂ

    • @jophymathew.c7904
      @jophymathew.c7904 3 роки тому

      🙏🙏👍👍

    • @sr.bridgetpurayidam1360
      @sr.bridgetpurayidam1360 3 роки тому +1

      അഭിവന്ദ്യ പിതാക്കന്മാരും പുരോഹിതരും എന്തുകൊണ്ട് അവരെ ഏല്പിച്ച അജഗണങ്ങളെ ചെന്നായ്ക്കൾ കൊണ്ടുപോകുമ്പോൾ - അനങ്ങാപാറ പ്പോലെയാകുന്നു. ? ഒരു ദിവസം അവരെയും പിടിച്ചു തിന്നും .....

  • @abrahamnewsalem
    @abrahamnewsalem 3 роки тому +6

    Praise be to Jesus Christ

  • @mtouseph8813
    @mtouseph8813 3 роки тому

    Amen Jesus bless us strength to strength

  • @minijoy1037
    @minijoy1037 3 роки тому +5

    ഉചിതമായ സന്‌ദര്‍ഭങ്ങളില്‍സംസാരിക്കാതെ പിന്‍വാങ്ങരുത്‌;ജ്‌ഞാനം നീ മറച്ചുവയ്‌ക്കരുത്‌.
    പ്രഭാഷകന്‍ 4 : 23

  • @മണി-വ9ഷ
    @മണി-വ9ഷ 3 роки тому +6

    യൂറോപ്പ് മൗനം പാലിച്ചപ്പോഴാണ് മുഹമ്മദ് എന്ന രക്തരക്ഷസ് ലോകം മുഴുവൻ നിരങ്ങിയത് ? ഇതാണ് പരമസത്യം !!!🎂🎂🎂

  • @marychennathjoseph2936
    @marychennathjoseph2936 3 роки тому +1

    Lord , give us wisdom and courage that we need to defend our faith and live by it.

  • @mtouseph8813
    @mtouseph8813 3 роки тому

    Please pray for my daughter and her family and children halluliya halluliya halluliya halluliya

  • @tesmolalexantony2705
    @tesmolalexantony2705 3 роки тому +7

    God give you more courrage father

  • @Mahimajibi
    @Mahimajibi 3 роки тому +2

    Praise the lord 🙏thank you Acha 🙏

  • @licyirimpan9860
    @licyirimpan9860 3 роки тому +7

    Very very inspiring speech

  • @thomaspc59
    @thomaspc59 3 роки тому +23

    സഭയുടെ കാറ്റിക്കിസം പഠനം സമൂലം പൊളിച്ചെഴുതണം വരുന്ന തലമുറയെ പ്രതികരിക്കുന്ന ഒരു ജനതയായി ആയി വാർത്തെടുക്കണം

    • @ulahannanku3742
      @ulahannanku3742 3 роки тому

      00
      P
      Pl

    • @francisjacob9771
      @francisjacob9771 3 роки тому

      Yes

    • @srlittilemarysabs2138
      @srlittilemarysabs2138 2 роки тому

      യഥാർത്ഥ ദ്യങ്ങളുടെ എസ്‌കേപ്പisakkarum അതുപോലെനിത്യ സത്യം ., മാറ്റാൻ പറ്റുമോ എന്ന് , മുടക്കി ആളു കളിച്ചു ഗ്രഹണം, ജ്ഞാനം, ഇല്ലാത്തവരും? മതബോധന മാറ്റം? ഏതാനും അൽമായർ ഈ മാറ്റം നടത്തുമോ?

  • @vayuvagu9574
    @vayuvagu9574 3 роки тому +10

    ഇത് ആദ്യം കേൾക്കേണ്ടത് സഭാ അധികാരികളും വൈദികരും ആണ്. അവർക്ക് മാറ്റം ഉണ്ടായാൽ 90 % ശരിയായി.

  • @anilabraham795
    @anilabraham795 3 роки тому +1

    This is the right time for our unity and share maximum of our God's experience

  • @lincyjoseph1177
    @lincyjoseph1177 3 роки тому +3

    You are telling the truth.may God bless us

  • @georgeabraham5755
    @georgeabraham5755 3 роки тому +4

    Amen

  • @kjmathew9835
    @kjmathew9835 3 роки тому +6

    Realysupertalk

  • @piused6533
    @piused6533 3 роки тому

    Yes,Christians must awake Father.

  • @thresiammavarkey7696
    @thresiammavarkey7696 3 роки тому +5

    Acha praise Th lord. Best of luck

  • @avookaran
    @avookaran 3 роки тому +1

    Thanks acha🙏

  • @amalaalex8135
    @amalaalex8135 3 роки тому +3

    ആമേൻ

  • @Cj-vl2nd
    @Cj-vl2nd 3 роки тому +2

    God bless you fr.

  • @thomasantony7366
    @thomasantony7366 3 роки тому +10

    യഥാർത്ഥ വിശ്വാസി ഇങ്ങനെ ആണ്. ഭീരു ആകരുത്

  • @treesachacko2063
    @treesachacko2063 3 роки тому +1

    Praise the lord amen

  • @DJ-jx5qo
    @DJ-jx5qo 3 роки тому +2

    പ്രതിരോധിക്കുക. പ്രതിഷേധിക്കുക. സംഘടിക്കുക. !!!!!! I AM WITH MY CHURCH!

  • @maryteresa3042
    @maryteresa3042 3 роки тому

    Very Inspiring and relevant talk👍😇🙏

  • @sonyisac434
    @sonyisac434 3 роки тому

    Praise the lord. Shaktharayirikkuvin avidunn nammodu koodeyund

  • @georgevarghese2735
    @georgevarghese2735 3 роки тому +14

    തെറ്റിന് എതിരെ ക്രൈസ്തവർ പ്രീതികരിക്കണം മിണ്ടാതിരിക്കുന്നത് തെറ്റാണു ഞാൻ അങ്ങനെയാണുആരെയും പേടിച്ചിട്ടു കാര്യമില്ല

  • @bony-dw3wx
    @bony-dw3wx 3 роки тому

    വളരെ നല്ല കാര്യങ്ങളാണ് അച്ചൻ പറഞ്ഞത്. യുവജനങ്ങൾ ഉണ്ടന്ന് എഴുന്നേൽക്കാൻ പ്രാർത്ഥിക്കാം. സോഷ്യൽ മീഡിയകളിൽ സഭയെയോ, വൈദീക രേയോ കുറ്റപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടാവുമ്പോൾ... സത്യമാണോ എന്ന് പോലും അറിയാതെ പലരും പലതും പറയുന്നു. അതിൽ..ഒരു മതത്തിലും ഇല്ലാത്തവരും ഉണ്ടാവാം മനപ്പൂർവ്വം പ്രശ്നം ഗുരുതരമാക്കാൻ ശ്രമിക്കുന്നവരും ഉണ്ടാവാം. ദൈവത്തെ വിശ്വസിക്കുന്നവർ... ആരുടെയെങ്കിലും കൂടെ കൂടി എന്തെങ്കിലും പറയരുതെന്ന് തോന്നാറുണ്ട്. ഒരുമിച്ച് നിന്ന്... ആരാണ് പ്രശ്നക്കാർ എന്ന് കണ്ട്.. ശബ്ധം ഉയർത്തുകയാണ് വേണ്ടത്.

  • @motherlandonlinemedia2776
    @motherlandonlinemedia2776 3 роки тому +13

    മറ്റു മതസ്ഥരുടെ മുൻപിൽ അപകർഷത ഉള്ള ക്രിസ്ത്യാനികൾ കൂടി വരുന്നു. ക്രിസ്ത്യാനിട്ടിയെ അവരുടെ മുൻപിൽ കുറ്റം പറയാനും തരംതാത്തി കാണിക്കാനും എന്താ താൽപ്പര്യം അതെല്ലാം ഒന്നേൽ പേടി അല്ലേൽ അവരെ പൊക്കുമ്പോൾ കിട്ടുന്ന അംഗീകാരം പ്രതീക്ഷിക്കുന്നവർ. ക്രിസ്ത്യാനിറ്റിയിൽ അഭിമാനിക്കാൻ കൃയത്യനിക്കാകണം. ഇതേപോലെ ഒരു ജനത വേറെ ആരാനുള്ളത് ദൈവം നേരിട്ട് സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ജനത. അഭിമാനം അല്ലെ ക്രിസ്ത്യാനി എന്ന് പറയുമ്പോൾ വേണ്ടത്

    • @saleenakj4901
      @saleenakj4901 3 роки тому +3

      കൃസ്ത്യാനികൾ ആണെന്ന് പറഞ്ഞ് കൃസ്തൻ മാനേജ്മെന്റ് സ്കൂളിലോ കോളേജിലോ കുട്ടികൾക്കു വേണ്ടി അഡ്മിഷന് ചെന്നാൽ എത്ര യോഗൃതയുണ്ടങ്കിലും നാണം കെട്ടു പോകും ആ കുട്ടികൾക്ക് ഗവൺമെന്റിന്റെ സ്കൂളിലോ കോളേജിലോ ഒന്നാം റാങ്കിൽ അഡ്മിഷൻ കിട്ടും

  • @rozisevastin8847
    @rozisevastin8847 3 роки тому +1

    ആമ്മേൻ. അ ല്ലേ ലു യ

  • @sreenivaskk9638
    @sreenivaskk9638 3 роки тому +4

    Kripa.amen.famaly

  • @mummyme8206
    @mummyme8206 3 роки тому +1

    Amen praise the lord

  • @minijoy1037
    @minijoy1037 3 роки тому +4

    ഉടമസ്‌ഥന്‍ അശ്രദ്‌ധനായാല്‍ മേല്‍ക്കൂര ഇടിഞ്ഞുവീഴും; അവന്‍ അലസനായാല്‍ പുര ചോരും.
    സഭാപ്രസംഗകന്‍ 10 : 18

  • @gracecreations3738
    @gracecreations3738 3 роки тому +1

    Yes

  • @jancymathew884
    @jancymathew884 3 роки тому +2

    Thankfully

  • @joseukkan6240
    @joseukkan6240 3 роки тому

    God bless you

  • @bijuchackungal6513
    @bijuchackungal6513 3 роки тому

    We’ll said Father , it’s truths 🙏🙏

  • @nirmalakenyanovitiate1808
    @nirmalakenyanovitiate1808 3 роки тому +2

    Yes father. A christian has a prphetic call by baptism. It is our responsibility to stand for the truth, against injustice and evil doing of the society and defend our faith till our death thus be witness of the living lord...

  • @bijunadackal8520
    @bijunadackal8520 3 роки тому +5

    ❤❤❤❤❤❤❤❤❤

  • @daffodills8671
    @daffodills8671 3 роки тому +2

    Ellavareum parishudhanmavu sahayikatea, sakthi peduthatea

  • @tomek9835
    @tomek9835 3 роки тому +1

    God bless you father

  • @pious.mathew8411
    @pious.mathew8411 3 роки тому +1

    I Love you father.

  • @rojasmgeorge535
    @rojasmgeorge535 3 роки тому +3

    നിസ്സംഗത,, പാപം തന്നെയാണ്.. പാപത്തിൽ,, തിന്മ്മയിൽ അനേകം ആളുകൾ തകരുമ്പോൾ.. നമ്മൾ കോട്ടയാകണം.