*പൗരത്വം* രണ്ടു പക്ഷികൾ പൗരത്വത്തിന് അപേക്ഷിച്ചു. പരുന്തിന് അപേക്ഷിച്ച അന്നു തന്നെ പൗരത്വം കിട്ടി. മറ്റേതിന് കിട്ടിയില്ല. പരുന്തു പറഞ്ഞു "സർ ഞങ്ങൾ ഒരുമിച്ചു വന്നതാണ് " ഉദ്യോഗസ്ഥൻ ഹാജരാക്കിയ രേഖകൾ എല്ലാം ഒന്നു കൂടെ പരിശോദിച്ചു. " രേഖകളൊക്കെ ശരിയാണ് ;പക്ഷേ കൊടുക്കാൻ കഴിയില്ല " പരുന്തു ചോദിച്ചു "അതെന്താ സർ? ". ഉദ്യോഗസ്ഥൻ പറഞ്ഞു " നിന്റെ പേര് കൃഷ്ണപ്പരുന്തെന്നല്ലേ? ''അതെ'' അവന്റെയോ?" " *കാക്ക* " 🙂🙂🙂🙂🙂
ഞാനിന്നു പരാജിതനായേക്കാം പക്ഷെ നാളെ നിങ്ങളുടെ ജനത നിങ്ങളെ ക്കുറിച്ചോർത്തു ദുഖിക്കും വിദ്യാഭ്യാസമില്ലാത്തത്തിന്റെ പേരിൽ തങ്ങളെ വഞ്ചിച്ചതോർത്ത് ,സ്വരാജ്യത്ത് മികച്ച വിദ്യാഭ്യാസം നൽകൂ നിങ്ങളെയോർത്ത് ജനങ്ങൾ അഭിമാനിക്കും സർ അബേദ്ക്കറിന്റെ പിൻഗാമിയായി ഒരു ജനതയുടെ മുഴുവൻ സ്വപ്ന സാക്ഷാത്കാരമായ് , എന്റെ രാഷ്ട്ര പിതാവ് എന്റെ മഹാത്മാ ഗാന്ധിജി എന്റെ രാജ്യം മറ്റൊരു രാജ്യത്തിനും അടിയറവു പറയാനുള്ളതല്ല ,നമ്മുടെ രാജ്യം ഒന്നാണ് നമ്മളെല്ലാവരും ഒന്നാണ് ജയ് മഹാത്മജി ജയ് ബോലോ ജയ് ഇന്ത്യാ ഹമാരാ ,ഇന്ത്യാ ഹമാരാ ഭാരത് എല്ലാ രാജ്യ സ്നേഹികളും ലോകത്തിന്റെ കാലാവസ്ഥ വ്യതിയാനം ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് നൽകുന്നു ആരോ പറഞ്ഞു ന്ന് വച്ച് ഹിമാലയൻ താഴ്വപരയിൻ 8. 4 ഭൂമികുലുക്കം ഇല്ലാതായി പോകുകയില്ല എന്നും അറിയിക്കുന്നു
inspiring speech which is most essential in this politically corrupted society. Our bhakti nationalism everything is going to good market value in future.
One should see/ observe happenings in India through the prisim of constitution. That is what Sunil P Elayidam explains in his speech. Unfortunately common people are unable to come to his level or are with closed minds.
@@vvpadmanabhanpadmanabhan3075 ഇവൻ നവോത്ഥാനം വിളമ്പി വിളമ്പി അവസാനം അവന്റെ തുമ്പു മുറിയുമ്പോളേ വിവരം അറിയൂ,വിഡ്ഢി,അവൻ ഛർദിക്കുന്നത് വിഴുങ്ങാൻ കുറെ വായ്നോക്കികളും.
Unlike in Inda, if he was giving a speech about Constitution in any developed European country, it would have been nothing extraordinary because, in those countries, every citizen is aware of their Constitution and its values. They are keenly observed and applied to every field of society.
സുനിലേ ഇപ്പോ ശരണം വീളിക്കുന്നതിന് താങ്കളു പാർട്ടിയും ബിജെപി യും മൽസരത്തിലാണ്. പരിവർത്തനോൻമുഖമായ ഭരണഘടനാ വദം അതുതന്നെയാണ് ജനസംഖ്യാകണക്കെടുപ്പും ഇൻഡൃയിലെ ജനവൂം നുഴഞ്ഞുകയറ്റക്കാരും എത്രയെന്ന് അറിയണമെന്നൂം. സുനിൽ ഈ പറഞ്ഞ ശബരിമലയിൽ പെണ്ണുകയറാതെ ഇന്നു നോക്കുന്നത് സുനിലിന്റെ പാർട്ടയാണ് അതെന്താ ഇപ്പോ അങ്ങനെ. ഇത് സുനിലിന്റെ പാർട്ടിയുടെയും പുത്തിജീവികളുടെയും വിധിയാണ് ആദ്യം എല്ലാ നല്ലകാരൃത്തെയൂം എതിർക്കും കൊല്ലാൻ നോക്കും പിന്നെ അതിനെ തലേവച്ഛോണ്ടു നടക്കും എനിക്കു തോന്നുന്നത് നിങ്ങളെല്ലാം അശ്വദ്ധാത്മാക്കളാണോ.
He is the only Indian citizen who is conscious of Indian Constitutional values. Everyone else in India seems to adhere to religious constitute. That's why it is useless to have academic education in India😂 Each individual of each religion performs and testifies to religious values instead of adhering to the Indian constitution.
India has to rewrite its Constitution. India should be a Hindu-Islamic-Christian-Jainist-Buddhist-Sikh republic😅because, at present, nobody in India takes into consideration the benefits and ethics of the beautiful Indian Constitutional articles(verses).
If Hindus comment Dr. Ambedkar had copied the western Constitution, they aren't completely wrong because no Indians(of any religion) truly adheres to current Indian Constitutional values 😅
പൊളിറ്റിക്കൽ ഹിന്ദുവിനോഡ് ഒരിക്കലും ഐക്യപ്പെടാൻ കഴിയുകയില്ല മറിച്ച് പൊളിറ്റിക്കൽ ഇസ്ലാമിനോട് നമ്മൾ ഐക്യപ്പേഡനം എന്ന് പറഞ്ഞ മഹാൻ അല്ലേ ഇത്. സിപിഎം ന്റെ കാശും വാങ്ങി സ്യൂഡോ ബുദ്ധിജീവി കളിച്ചു നടക്കുന്ന നല്ല a class ഫ്രോഡ്.
അവർ 1971 യുദ്ധകാലത്തു പാകിസ്ഥാൻ പട്ടാളക്കാരുടെ ക്രൂരതക്കിരയായി ഇന്ത്യ അഭയം കൊടുത്ത, ബംഗ്ലാദേശ് ഉണ്ടാകുന്നതിനു മുൻപുള്ള കിഴക്കൻ പാകിസ്ഥാൻ കാരായ ബംഗാളുകാരാണ്.... അവർക്കിന്ന് ഒരു രാജ്യത്തും സിറ്റിസൺ ഷിപ്പില്ല.... പക്ഷെ 48 വർഷമായി ഇന്ത്യയിൽ ജീവിക്കുന്നവരും അവരുടെ 2 പിൻ തലമുറകളെങ്കിലും ഇന്ത്യയിൽ ജനിച്ചവരുമാണ്....
@Harindran Koroth പക്ഷെ പൗരത്വ രജിസ്റ്ററിൽ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കാൻ സുപ്രിം കോടതി ഒരിക്കലും പറഞ്ഞിട്ടില്ല.... അത് രാഷ്ട്രീയ തീരുമാനമാണ്......
മാതാപിതാ ശക്തികളെ ഉണരൂ ശരീരമനസ്സ് തകർക്കുകയാണ് എവിടെ എന്തിനാണ് വിദ്യയും പഠനവും ഗെവേഷണവും നയിക്കുന്നത് വർഗ്ഗീയത ഭീകരത യുദ്ധം ദുരന്തം വളർത്തുന്നവരെ ശരിയായ രീതിയിൽ പഠിപ്പിക്കുന്ന രോഗവും സുഖവും ദുംഖവും പ്രകൃതി ലീല പഠിപ്പിക്കുന്നതിന് സമർപ്പണം
My fore fathers converted from dalit community to Islam and now we have no dalit identity on our face.we are handsome and rich doing buisiness in Dubai.Our fore fathers denied the social norms and progressed.Under one Islam banner we enjoyed brotherhood and inter mingling of diffrent castes through marriages under Islamic ideology.Even sree Narayana Guru was attracted to this universal brotherhood ideology
Mr. Nandiah kumar,now we all know God is one.Sree narayana Guru didnot find this through a microscope.He found this in Muslim spiritual and social way Of life.Arab missionaries came here to taech this ideology and civilise the people.These well dressed handsome people was looked like Maalakhas(Angels).Even namboothiries didn't use a shirt then.They were very civilised and people called them maha Pillamaar.They allowed us to take food with them They took us to their prayer halls there we found the warmth of equality and brother hood.It was merely not a prayer hall a school too.It revolutionaised our minds.Different castes of Hindu community gathered there and felt we were one.we mingled in marriages. Those who embraced this ideology and in company with these Arabs dressed in white clothes (appeared like angels) were also came to be called maha pillamaar(maapilamaar) Thus now we are maapilamaar
@@ashrafvp1541 embrace Quran man, thats the right one for you, it would anyways take you ages to understand the concept of Hinduism and the idea of Shree Narayana Guru
@@nandishkumar0802 In Quran u wiil find the beginning and the end of history.It is not merely philosophies or stories.Muhammed is only the last Rishi.Tens of thousands of prophets came before him to teach and civilize the world.Ayurveda did not come to the world through microscope but through many Rishis .Till the Muhammed all the knowledge came down through the Rishis This the histoty Quran put forth Quran established kilapha regime where a kaliph should be elected by the elite council of scholars This is the basis of parlimentary Democracy. Quran says read .The first message given to prophet Muhammed.It means through education even slaves can come up in life. He abolished slavery and given education and posted them in respectable positions.prayer halls were schools too. all started reading Quran unlike other vedas which were kept in meuseum.Hebrew,Aramaic,sanskrit all are in meuseum. But Arabic and Quran is in market place for every body.The last prophet can't fail.He didn't give his face to adorn. But For social security he devised Zakath system and abolished Ribha(interest) trade encouraged.In Hinduism sea voyage was immoral. Swamy Vivekanada attracted to Islam and it's Ideology and and the first time a swamy travelled by sea to America.He reformed the society and gave it a spiritual order. he built a country and showed administration and human rights established You read Quran You will know how the world become the way we see today. Now I stop writing
മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയാൽ, ആവശ്യമായ സംസ്ഥാന പിന്തുണയും കിട്ടിയാൽ ഭരണഘടന മാറ്റി എഴുതാം മാഷേ... ഇവിടെ ജനാധിപത്യം അല്ലേ, കമ്മ്യൂണിസ്റ്റ് ഡിക്റ്റാറ്റർഷിപ്പ് അല്ലല്ലോ
ഈ മതേതര ജനാധിപത്യ രാജ്യം എന്നത് ഹിന്ദുവിനെ മാത്രമേ ബാധിക്കുക ഒള്ളോ മാറ്റ് മതസ്ഥർക്കും രാഷ്രീയ പ്രതികൾക്കും ഇതൊന്നും ബാധകമല്ല ഇവിടെ ഞങ്ങൾക്ക് ഞങ്ങളുടെ ആചാരങ്ങളും വിശ്വസങ്ങളും അനുസരിച്ചു ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് അതു എല്ലാ മത വിഭാഗങ്ങൾക്കും ഉണ്ട് അതിനെതിരെ വരുന്ന പ്രസ്ഥാനം ഏതാണോ അവരാണ് ജാതിപത്യ മതേതര രാജ്യത്തിന് എതിരുനിൽകുന്നത് നിങ്ങൾക്കു ജനങ്ങൾ തരേണ്ടുന്ന സമയത്ത് ക്രിത്യമായ മറുപടി തരുക തന്നെ ചെയ്യും നിങ്ങളെ സപ്പോർട് ചെയ്യാൻ എല്ലാ മതത്തിലെയും കുറെ വർഗ്ഗിയ വാദികളും വികടന വാദികളും ഉണ്ടാകും എന്നാൽ അവരല്ലേ ഇ രാജ്യത്തു മതേതര ജനാധി പത്യം നിലനിർത്തുന്നത്,,,, മതേതര ജനാതിപത്യത്തിന്റെ നട്ടെല്ല് ഇവിടെ ഉള്ള ഹൈന്ദവ സമൂഹം ആണു ഇതൊരു ഇസ്ലാമിക രാജ്യം ആയിരുന്നു എങ്കിൽ നിന്റെ വായ് നീ തന്നെ പൊത്തുമായിരുന്നു
തെറ്റായ നിഗമനം ആണ് ഇത്. ജർമ്മനി / ഇറ്റലി എന്നിവ തികച്ചും ജനാധിപത്യപരമായി ഫാസിസം കൊണ്ടുവന്നത് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ആരേയെല്ലാം നയിച്ചു? . അതെന്തുകൊണ്ട്? . ഇന്ത്യയും ആ വഴിക്ക് പോകേണ്ടതുണ്ടോ ?
@Harindran Koroth നോർത്ത് കൊറിയ / ചൈന / ക്യൂബ / വിയറ്റ്നാം ഇവയുമായി താരതമ്യം വേണ്ട. എന്നാൽ ജനാധിപത്യ വ്യവസ്ഥയിലൂടെ ഫാസിസം കൊണ്ടുവരാനാകും എന്ന് ഇനിയും തെളിയിക്കണോ?
@Harindran Koroth Birth in a Brahmin family cannot be the criteria to decide to the caste of the person. Nehru as per my knowledge was an atheist like many . Do you have any religion ? . You may have a tag- But you cannot even prove that you are a Hindu . Here the question is about fascism . Hitler , Mussolini etc were fascist- democratically elected leaders. Since India is a Hindu majority country any fool can be got elected if a proponent of Cowdung polictics . He can rule for ever by subverting every institution including the election Commision and the courts .
കേരളം എല്ലാം കൊണ്ടു പുരോഗമിച്ചു എന്നു പറയുന്നത് തെറ്റാണ്. കേരളത്തിൽ സാമൂഹ്യ പ്രശ്നങ്ങൾഒരുപാടുണ്ട്. സമ്പത്ത് വിദ്യാഭ്യാസം കൂടിയപ്പോൾ കുടുംബബന്ധങ്ങളുടെ തകർച്ച വൃദ്ധസദനം കൂടുന്നു. യുവാക്കളുടെ ലഹരിമരുന്നു ഉപയോഗം. ആത്മഹത്യാ. സെക്സ് വീഡിയോസ് ഏറ്റവും കൂടുതൽ കാണുന്ന ആളുകൾ. ഗവണ്മെന്റ് ജോലി ഒഴിച് വേറൊരു തൊഴിൽ ചെയുന്ന ആളുകൾക്കും വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകുന്നില്ല ഇതൊക്കെ കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങളാണ് പിന്നെ ഏതടിസ്ഥാനത്തിലാണ് കേരളം പുരോഗമിച്ചു എന്നു പറയുന്നത്
മുതലാളിത്തമാണ് ഇന്ത്യയിൽ . അതിന്റെ വൃത്തികേടുകൾ നീക്കി സോഷ്യലിസം വന്നാൽ താങ്കൾ സമൂഹത്തിൽ കാണുന്ന ജീർണതകൾ ഇല്ലാതാക്കാം. മാർക്സിസം നന്നായി പഠിക്കു' മുതലാളിത്തവും' എങ്കിലേ പിടി കിട്ടൂ.
ഇ യിടെ ഒരു പ്രവാസി മലയാളികളുടെ ഫ്ലൈറ്റില്ലള്ള പെർഫോമൻസിനെ കറിച്ച് ഒരു വീഡിയൊ ഇട്ടിരുന്നു അതിൽ നിന്നും മനസിലാകന്നത് ലോകത്തെ എല്ലാ വിമാന കമ്പനികളിലെ ജീവനക്കാർക്കും മലയാളിയുടെ കൊണം മനസിലായിട്ടുണ്ടന്നുള്ളതാണ് നോക്കുകൂലി സംസ്കാരത്തിൽ എത്തി നിൽക്ന്ന ഈ കൊണം ആല്ലെങ്കിൽ കഴേം കേട് 'മഹാനായ ഈ പ്രാസംഗികൻ പ്രതിനിധാനം ചെയ്യന്ന രാഷ്ടിയ അഗ്നിയിൽ ഇയാo പാറ്റകളെ പോലെ മലയാളി വീണതിൻ്റ പര 7ണിതഫലമാണ് മലയാളി എന്താണ്ട് ഉയർന്ന നിലവാരത്തിൽ എത്തി എന്നുേ മറ്റം മൂള്ള പ്രചരണം ഇദ്ദേഹം പ്രതിനിധാനം ചെയ്യന്ന രാഷ്ട്രിയക്കാരുടെ താണ് എന്നു മനസിലാക്കാൻ വലിയ ബുദ്ധിമുണ്ടാന്നുമില്ല വാസ്ഥ വം മറിച്ചാണ്
@@yusafra6104 ഏതാണ്ട് 70 കൊല്ലം ഒരു നോക്കുകൂലിയുമില്ലാതെ വളർത്തിയ പടുകൂറ്റൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വൃത്തികേടുകൾ കേരളത്തിൽ ഇല്ല എന്ന് സ്വാനുഭവത്തിൽ നിന്ന് ഞാൻ പറയുന്നു' . കേ ന്ദ്ര അവഗണന ( നികുതിപ്പണം ) എന്നും അനുഭവിച്ച കേരളീയൻ ഗൾഫ് പണം കൊണ്ട് മാത്രമല്ല പല കാര്യങ്ങളിലും ഒന്നാമതായത്. സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തിയതുകൊണ്ടു കൂടിയാണ് -
മാർക്സിസം ജനിക്കും മുമ്പേ മലബാർ ഭരിച്ച ടിപ്പു - ശേഷം - മലബാർ സമര കാലത്ത് മുസ്ലിങ്ങളോടൊപ്പം കൈകോർത് വർ - ഇവരൊക്കെ വർഗീയ വാദി കളായി മാറിയത് - മേലാളന്മാരു .ടെ മോഹന താല്പര്യത്തിനെതിരാ യതിനാലാണ് - അന്ന് മേലാളന്മാർക്ക് കൂട്ട് നിന്ന ഏഴാം കൂലിക്കാർ ഇന്നും സ്റ്റഡി ക്ലാസിലൂടെ പരമത നിന്ദതയും വിദ്വേഷവും വർഗീയത ഉപയോ ഗിച്ച് രാഷ്ട്രീയധികാരവും കലാപവും സൃഷ്ടിക്കുന്നു.
ഇളയിടം, താങ്കൾ പറയുന്ന ഒട്ടു മിക്ക കാര്യങ്ങളും തെറ്റ്. ഇന്ത്യൻ കോൺസ്ട്ടിട്യൂഷനിൽ ഹിന്ദു ആചാരങ്ങളെ ഉൾകൊള്ളിയിരിക്കുന്നു. ഒന്ന്, ഗോസംരക്ഷണം, രണ്ട്, വിശ്വാസം, ജനങ്ങൾ അംഗീകരിക്കുന്ന വിശ്വാസം, അത് എതിർക്കാൻ അവകാശമില്ല. നുണ പാർസയുമ്പോൾ സൂക്ഷിക്കണം. താങ്കളുടെ ഇത്ര നീണ്ട ഭാഷണം താങ്കൾ തന്നെ ഒന്ന് റിവ്യൂ ചെയ്തുനോക്ക്, ചുമ്മാ വളച്ചു വളച്ചു ഒരേ കാര്യം കംപ്ലിക്കേറ്റ് ചെയ്യുന്നു. ഭരണഘടനാ ഒന്ന് നന്നായി വായിച്ചു നോക്കു. അംബേദ്കർ പറഞ്ഞു എന്ന് അവകാശപ്പെടുന്ന താങ്കൾ ഒന്ന് രേഖ മൂലം ഉള്ള തെളിവ് കാണിക്കാൻ പറ്റുമോ?. താൻ പോയി ആദ്യം ശ്രീ ശങ്കര കോളേജ് ജോലി ഉപേക്ഷിച്ചു വരൂ. തെറ്റായി നേടിയതല്ലേ. താൻ പറയുന്നതല്ല article 14. Article 14i states Equality of persons and equal protection of law. Its a well defined and thoughtfully made one. For ex: there are so many privilagesgiven to different sections of people onthe basis of cast creed etc. If the law has to be taken asbyou say, even a forward cast person can question. There are many case ruling on article 14. Just Read. അതുകൊണ്ട് എല്ലാ ജങ്ങളും വിഡ്ഢി എന്ന് കരുതണ്ട.
Arnab Goswamy ? mmmm 🤔 How to describe this guy ? A guy who either assumes BJP/RSS is working ahead for a constitutional based secular, republic of India envisioned by Dr. Ambedkar and other likeminded people 😂 Or he has a secret agenda as to why he is siding with Hindurashtravaadis.
How can you bring a slave of left wing to this forum...What I could understand from free thinking is think on our without the influence of any ideology or religious teachings. A freethinker can't be a slave of any religious or political outfit.This man does not fit into it...
@@AshleyThomas144 what is the difficulty in understanding my message...yes I made mistake by missing "own" in "think on our own"...rest is simple I believe...that was the grammatical error which I made if I am.not wrong...then logic...this person is leftist ideologists...how can he think free...You should not believe anything or anyone blindly to be a freethinker...you must be ready to change the way of your thought process whenever you find.a satisfactory answer to your questions with evidence...
സുനിൽമാഷിന്റെ ഏതു വിഷയം ആസ്പദമാക്കിയുള്ള ഭാഷണം ഏറെ ഹൃദ്യവും,വിജ്ഞാന പ്രദവുമാണ്.മനുഷ്യനെ മനുഷ്യനായി കാണാൻ,സാഹോദര്യത്തോടെ ജീവിക്കുവാൻ മഹാഗുരുവിന്റേയും മഹത്തുക്കളുടേയും ദർശനങ്ങളിൽ അധിഷ്ഠിതമായി ഉയർത്തുന്ന ദർശനങ്ങൾ അഭിനന്ദനാർഹം.എക്കാലവും ഇങ്ങനെ പറയുവാനുള്ള ശക്തിയും,ബുദ്ധിയും ഗുരുകൃപയാലും,അനുഗ്രഹത്താലുമുണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ......
*പൗരത്വം*
രണ്ടു പക്ഷികൾ പൗരത്വത്തിന് അപേക്ഷിച്ചു. പരുന്തിന് അപേക്ഷിച്ച അന്നു തന്നെ പൗരത്വം കിട്ടി. മറ്റേതിന് കിട്ടിയില്ല.
പരുന്തു പറഞ്ഞു
"സർ ഞങ്ങൾ ഒരുമിച്ചു വന്നതാണ് "
ഉദ്യോഗസ്ഥൻ ഹാജരാക്കിയ രേഖകൾ എല്ലാം ഒന്നു കൂടെ പരിശോദിച്ചു.
" രേഖകളൊക്കെ ശരിയാണ് ;പക്ഷേ കൊടുക്കാൻ കഴിയില്ല "
പരുന്തു ചോദിച്ചു "അതെന്താ സർ? ".
ഉദ്യോഗസ്ഥൻ പറഞ്ഞു
" നിന്റെ പേര് കൃഷ്ണപ്പരുന്തെന്നല്ലേ?
''അതെ''
അവന്റെയോ?"
" *കാക്ക* "
🙂🙂🙂🙂🙂
🤣
👌👌
🤣🤣🤣🤣🤣
ഹ ഹ
Ssssss
അഭിനന്ദനങ്ങൾ സുനിൽ മാഷെ 🌹
ഞാനിന്നു പരാജിതനായേക്കാം പക്ഷെ നാളെ നിങ്ങളുടെ ജനത നിങ്ങളെ ക്കുറിച്ചോർത്തു ദുഖിക്കും വിദ്യാഭ്യാസമില്ലാത്തത്തിന്റെ പേരിൽ തങ്ങളെ വഞ്ചിച്ചതോർത്ത് ,സ്വരാജ്യത്ത് മികച്ച വിദ്യാഭ്യാസം നൽകൂ നിങ്ങളെയോർത്ത് ജനങ്ങൾ അഭിമാനിക്കും സർ അബേദ്ക്കറിന്റെ പിൻഗാമിയായി ഒരു ജനതയുടെ മുഴുവൻ സ്വപ്ന സാക്ഷാത്കാരമായ് , എന്റെ രാഷ്ട്ര പിതാവ് എന്റെ മഹാത്മാ ഗാന്ധിജി എന്റെ രാജ്യം മറ്റൊരു രാജ്യത്തിനും അടിയറവു പറയാനുള്ളതല്ല ,നമ്മുടെ രാജ്യം ഒന്നാണ് നമ്മളെല്ലാവരും ഒന്നാണ് ജയ് മഹാത്മജി ജയ് ബോലോ ജയ് ഇന്ത്യാ ഹമാരാ ,ഇന്ത്യാ ഹമാരാ ഭാരത് എല്ലാ രാജ്യ സ്നേഹികളും ലോകത്തിന്റെ കാലാവസ്ഥ വ്യതിയാനം ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് നൽകുന്നു ആരോ പറഞ്ഞു ന്ന് വച്ച് ഹിമാലയൻ താഴ്വപരയിൻ 8. 4 ഭൂമികുലുക്കം ഇല്ലാതായി പോകുകയില്ല എന്നും അറിയിക്കുന്നു
inspiring speech which is most essential in this politically corrupted society. Our bhakti nationalism everything is going to good market value in future.
One should see/ observe happenings in India through the prisim of constitution. That is what Sunil P Elayidam explains in his speech. Unfortunately
common people are unable to come to his level or are with closed minds.
Aravindan Prasari : Ivanu Costitution onnumilla. Constipation anullathu. Ivante montha kandalariyam , Dalitha nasrani pazh janmam. Ningale pole swayam chinthikkan kazhivullavar ivanteyokke valayil chennu veezhunnathanu sankatam
Common can gets easily fooled by the politicians
@@vvpadmanabhanpadmanabhan3075 ഇവൻ നവോത്ഥാനം വിളമ്പി വിളമ്പി അവസാനം അവന്റെ തുമ്പു മുറിയുമ്പോളേ വിവരം അറിയൂ,വിഡ്ഢി,അവൻ ഛർദിക്കുന്നത് വിഴുങ്ങാൻ കുറെ വായ്നോക്കികളും.
👍മാഷേ
വളരെ വളരെ ശരി
Unlike in Inda, if he was giving a speech about Constitution in any developed European country, it would have been nothing extraordinary because, in those countries, every citizen is aware of their Constitution and its values. They are keenly observed and applied to every field of society.
കേരളത്തെ സംബന്ധിച്ച് പരിഭാന്തി വേണ്ട എന്നത് ശരി തന്നെ. പക്ഷെ നാം പശു | ചാണക ഇന്ത്യയുടെ ഭാഗമാണ് എന്നതാണ് പരിഭ്രാന്തി ഉണ്ടാക്കാംന്നത്
Mackri will take shelter in dung.
Padma Kumar : Chanakam varalalle ninte kulathozhil
ചാണകം ഒന്നാം തരം ജൈവവളമാണ്. പശു തരുന്ന പാല്‍ സമ്പൂര്‍ണ്ണ പോഷകാഹാരവും. കാര്‍ഷിക സംസ്ക്കാരത്തെ അല്ലെങ്കിലും സഖാക്കള്‍ക്ക് ഇപ്പോള്‍ പുച്ഛമാണല്ലോ.
@@sarathsk75 തന്നേ
Super speech
കമൻറ് കൾ വായിക്കുമ്പോൾ മനസ്സിലാക്കുന്നു. മനുഷ്യൻ വീണ്ടും വീണ്ടും ചെറുതായി കൊണ്ടിരിക്കുന്നു. മതം ചിരിക്കുന്നു.
I could see a lot of comments. I hope people will understand the what individual human dignity means.
Qqqq1
ഭയങ്കര സംഭവം, ഞാൻ ആരാണെന്നു എനിക്കുപോലും അറിയില്ല എന്തൊരു ആക്ഷൻ,...
ഒരു പിന്തിരിപ്പൻ.....
Gud speech
🙏💐♥️
കമ്മ്യുണിസം ജനാഥിപത്യത്തിനെതിരാണ് പിന്നെ ജനാഥിപത്യത്തെ കുട്ടുപിടിക്കുന്നത് വയറ്റിപിഴപ്പിന്. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയിടത്തെല്ലാം ഫ്യൂലിസത്തെക്കാൾ മാരകവും ഫ്യൂഡൽ പ്രഭൂക്കളെക്കാൾ സ്വേച്ഛാദിപതികളായി അവിടുത്തെജനങ്ങൾ പിഴുതെറിഞ്ഞ ഇസവുമായി കാളൻ ചിരിയുമായി ജനങ്ങളെ പ്രകോപിതരാക്കി രാഷ്ട്രതാല്പരൃത്തിനെതിരാക്കി ചുളവിൽ തലമുറകൾക്ക് സംമ്പാദിച്ച് സുഖിച്ചുജീവിക്കാൻ നടക്കുന്നു കോലങ്ങൾ
mohan pushpan : Communisathine kurichulla sariyaya veekshanam. Mumbu Kaja beedi valichu nadanna thendikal ippo willse valikku. Mumbu pattacharayam adichirunna sakhakkalku innu Scotche pattu. Royal Enfield illatha chu tho illa. Ippo zindabad vilikkan alkare koolikanu edukkanathu . Okke Ooranlungaline elpichittundu.!0oralungal Sakha muthalalimar nokkikkollum. Moyalali Sakhakal
Rss 🥾👅🥾👅
Rss ആണ് അല്ല
സുനിലേ ഇപ്പോ ശരണം വീളിക്കുന്നതിന് താങ്കളു പാർട്ടിയും ബിജെപി യും മൽസരത്തിലാണ്. പരിവർത്തനോൻമുഖമായ ഭരണഘടനാ വദം അതുതന്നെയാണ് ജനസംഖ്യാകണക്കെടുപ്പും ഇൻഡൃയിലെ ജനവൂം നുഴഞ്ഞുകയറ്റക്കാരും എത്രയെന്ന് അറിയണമെന്നൂം. സുനിൽ ഈ പറഞ്ഞ ശബരിമലയിൽ പെണ്ണുകയറാതെ ഇന്നു നോക്കുന്നത് സുനിലിന്റെ പാർട്ടയാണ് അതെന്താ ഇപ്പോ അങ്ങനെ. ഇത് സുനിലിന്റെ പാർട്ടിയുടെയും പുത്തിജീവികളുടെയും വിധിയാണ് ആദ്യം എല്ലാ നല്ലകാരൃത്തെയൂം എതിർക്കും കൊല്ലാൻ നോക്കും പിന്നെ അതിനെ തലേവച്ഛോണ്ടു നടക്കും എനിക്കു തോന്നുന്നത് നിങ്ങളെല്ലാം അശ്വദ്ധാത്മാക്കളാണോ.
He is the only Indian citizen who is conscious of Indian Constitutional values. Everyone else in India seems to adhere to religious constitute. That's why it is useless to have academic education in India😂
Each individual of each religion performs and testifies to religious values instead of adhering to the Indian constitution.
Islamic raashtrathinum Christian raashtrathinum anukoolamanu nammude bharanakhatana, alle Ilayidam sir ? Ningaleppolulla pseudo secularistskalkku Hindukkale chavitti methikkam, pakshe so called minoritiesinte deshadroha pravarthikale kurichu oraksharam mindan navu pongukayilla, karanam, angine cheythal ningalude chila avayavangal nashtapedum.
India has to rewrite its Constitution. India should be a Hindu-Islamic-Christian-Jainist-Buddhist-Sikh republic😅because, at present, nobody in India takes into consideration the benefits and ethics of the beautiful Indian Constitutional articles(verses).
If Hindus comment Dr. Ambedkar had copied the western Constitution, they aren't completely wrong because no Indians(of any religion) truly adheres to current Indian Constitutional values 😅
സുനിൽ മാഷ്... ♥
ഇത് കഴിഞ്ഞ വർഷം നടന്നതാണല്ലോ. ഞാൻ പങ്കെടുത്ത പരിപാടി ആണ്.
Ayin
@@thanseemzamzam8792 njan parayn udesshicha dialogue ethinu ayin annu choikaruth😁
what a speach
പൊളിറ്റിക്കൽ ഹിന്ദുവിനോഡ് ഒരിക്കലും ഐക്യപ്പെടാൻ കഴിയുകയില്ല മറിച്ച് പൊളിറ്റിക്കൽ ഇസ്ലാമിനോട് നമ്മൾ ഐക്യപ്പേഡനം എന്ന് പറഞ്ഞ മഹാൻ അല്ലേ ഇത്. സിപിഎം ന്റെ കാശും വാങ്ങി സ്യൂഡോ ബുദ്ധിജീവി കളിച്ചു നടക്കുന്ന നല്ല a class ഫ്രോഡ്.
Ithu old speech alle?
Why are you reposting.
It's already there in UA-cam for viewers.
അവർ 1971 യുദ്ധകാലത്തു പാകിസ്ഥാൻ പട്ടാളക്കാരുടെ ക്രൂരതക്കിരയായി ഇന്ത്യ അഭയം കൊടുത്ത, ബംഗ്ലാദേശ് ഉണ്ടാകുന്നതിനു മുൻപുള്ള കിഴക്കൻ പാകിസ്ഥാൻ കാരായ ബംഗാളുകാരാണ്.... അവർക്കിന്ന് ഒരു രാജ്യത്തും സിറ്റിസൺ ഷിപ്പില്ല.... പക്ഷെ 48 വർഷമായി ഇന്ത്യയിൽ ജീവിക്കുന്നവരും അവരുടെ 2 പിൻ തലമുറകളെങ്കിലും ഇന്ത്യയിൽ ജനിച്ചവരുമാണ്....
@Harindran Koroth പക്ഷെ പൗരത്വ രജിസ്റ്ററിൽ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കാൻ സുപ്രിം കോടതി ഒരിക്കലും പറഞ്ഞിട്ടില്ല.... അത് രാഷ്ട്രീയ തീരുമാനമാണ്......
മാതാപിതാ ശക്തികളെ ഉണരൂ
ശരീരമനസ്സ് തകർക്കുകയാണ്
എവിടെ എന്തിനാണ് വിദ്യയും പഠനവും ഗെവേഷണവും നയിക്കുന്നത്
വർഗ്ഗീയത ഭീകരത യുദ്ധം ദുരന്തം വളർത്തുന്നവരെ ശരിയായ രീതിയിൽ പഠിപ്പിക്കുന്ന രോഗവും സുഖവും ദുംഖവും പ്രകൃതി ലീല പഠിപ്പിക്കുന്നതിന് സമർപ്പണം
this is the problem with half read magical realistic state called Kerala , always living in denial . All Philosophy and no real progress !
My fore fathers converted from dalit community to Islam and now we have no dalit identity on our face.we are handsome and rich doing buisiness in Dubai.Our fore fathers denied the social norms and progressed.Under one Islam banner we enjoyed brotherhood
and inter mingling of diffrent castes through marriages under
Islamic ideology.Even sree Narayana Guru was attracted
to this universal brotherhood
ideology
@@ashrafvp1541Handsome and rich doing business in Dubai, hence proved!
Mr. Nandiah kumar,now we all know God is one.Sree narayana Guru didnot find this through a microscope.He found this in
Muslim spiritual and social way
Of life.Arab missionaries came
here to taech this ideology and civilise the people.These well dressed handsome people was looked
like Maalakhas(Angels).Even namboothiries didn't use a shirt
then.They were very civilised and
people called them maha Pillamaar.They allowed us to take
food with them They took us to
their prayer halls there we found
the warmth of equality and brother
hood.It was merely not a prayer
hall a school too.It revolutionaised
our minds.Different castes of Hindu community gathered there
and felt we were one.we mingled in marriages. Those who embraced this ideology and in company with these Arabs dressed
in white clothes (appeared like angels) were also came to be
called maha pillamaar(maapilamaar)
Thus now we are maapilamaar
@@ashrafvp1541 embrace Quran man, thats the right one for you, it would anyways take you ages to understand the concept of Hinduism and the idea of Shree Narayana Guru
@@nandishkumar0802 In Quran u wiil find the beginning and the end of
history.It is not merely philosophies or stories.Muhammed is only the last
Rishi.Tens of thousands of prophets came before him to teach and civilize the world.Ayurveda did not come to
the world through microscope
but through many Rishis .Till the
Muhammed all the knowledge
came down through the Rishis
This the histoty Quran put forth
Quran established kilapha regime
where a kaliph should be elected
by the elite council of scholars
This is the basis of parlimentary
Democracy. Quran says read .The first message given to prophet Muhammed.It means through education even slaves can come up in life. He abolished slavery
and given education and posted them
in respectable positions.prayer halls were schools too. all started
reading Quran unlike other vedas which
were kept in meuseum.Hebrew,Aramaic,sanskrit all are in meuseum. But Arabic and Quran is in market place for
every body.The last prophet can't
fail.He didn't give his face to adorn. But For social security he devised Zakath system and abolished Ribha(interest) trade
encouraged.In Hinduism sea
voyage was immoral. Swamy Vivekanada attracted to Islam
and it's Ideology and and the first time a swamy travelled by sea
to America.He reformed the society and gave it a spiritual
order. he built a country and showed administration and human rights established You read Quran
You will know how the world become the way we see today.
Now I stop writing
നമ്മള്ക് ധാരളം പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട് .ഭാരത ത്തെ കീറിമുറിക്കരുത് എന്ന് rss നോട് വിനയപൂർവം .😔😔😔
ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഒന്ന് ചെക് ചെയ്താൽ അറിയാം ഇദ്ദേഹം ആർക്കു വേണ്ടി ആണ് സംസാരിക്കുന്നത് എന്നു
Chettan thanne Onnn Check cheythitt Varanam chetta.
That bastard is getting fund from Anti Indian Sources, for sue !
@@abeersha_rahim അതെ വാതുറന്ന് സത്യം പറയുന്നവരുട
എക്കൌണ്ടുകൾ ഒന്ന് പരിശോ
ധിക്കണമെന്ന ഒരു ജീൻ നമുക്കു
ണ്ടല്ലൊ🤪
മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയാൽ, ആവശ്യമായ സംസ്ഥാന പിന്തുണയും കിട്ടിയാൽ ഭരണഘടന മാറ്റി എഴുതാം മാഷേ... ഇവിടെ ജനാധിപത്യം അല്ലേ, കമ്മ്യൂണിസ്റ്റ് ഡിക്റ്റാറ്റർഷിപ്പ് അല്ലല്ലോ
ഈ മതേതര ജനാധിപത്യ രാജ്യം എന്നത് ഹിന്ദുവിനെ മാത്രമേ ബാധിക്കുക ഒള്ളോ മാറ്റ് മതസ്ഥർക്കും രാഷ്രീയ പ്രതികൾക്കും ഇതൊന്നും ബാധകമല്ല ഇവിടെ ഞങ്ങൾക്ക് ഞങ്ങളുടെ ആചാരങ്ങളും വിശ്വസങ്ങളും അനുസരിച്ചു ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് അതു എല്ലാ മത വിഭാഗങ്ങൾക്കും ഉണ്ട് അതിനെതിരെ വരുന്ന പ്രസ്ഥാനം ഏതാണോ അവരാണ് ജാതിപത്യ മതേതര രാജ്യത്തിന് എതിരുനിൽകുന്നത് നിങ്ങൾക്കു ജനങ്ങൾ തരേണ്ടുന്ന സമയത്ത് ക്രിത്യമായ മറുപടി തരുക തന്നെ ചെയ്യും നിങ്ങളെ സപ്പോർട് ചെയ്യാൻ എല്ലാ മതത്തിലെയും കുറെ വർഗ്ഗിയ വാദികളും വികടന വാദികളും ഉണ്ടാകും എന്നാൽ അവരല്ലേ ഇ രാജ്യത്തു മതേതര ജനാധി പത്യം നിലനിർത്തുന്നത്,,,, മതേതര ജനാതിപത്യത്തിന്റെ നട്ടെല്ല് ഇവിടെ ഉള്ള ഹൈന്ദവ സമൂഹം ആണു ഇതൊരു ഇസ്ലാമിക രാജ്യം ആയിരുന്നു എങ്കിൽ നിന്റെ വായ് നീ തന്നെ പൊത്തുമായിരുന്നു
തെറ്റായ നിഗമനം ആണ് ഇത്. ജർമ്മനി / ഇറ്റലി എന്നിവ തികച്ചും ജനാധിപത്യപരമായി ഫാസിസം കൊണ്ടുവന്നത് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ആരേയെല്ലാം നയിച്ചു? . അതെന്തുകൊണ്ട്? . ഇന്ത്യയും ആ വഴിക്ക് പോകേണ്ടതുണ്ടോ ?
@Harindran Koroth നോർത്ത് കൊറിയ / ചൈന / ക്യൂബ / വിയറ്റ്നാം ഇവയുമായി താരതമ്യം വേണ്ട. എന്നാൽ ജനാധിപത്യ വ്യവസ്ഥയിലൂടെ ഫാസിസം കൊണ്ടുവരാനാകും എന്ന് ഇനിയും തെളിയിക്കണോ?
@Harindran Koroth Birth in a Brahmin family cannot be the criteria to decide to the caste of the person. Nehru as per my knowledge was an atheist like many . Do you have any religion ? . You may have a tag- But you cannot even prove that you are a Hindu . Here the question is about fascism . Hitler , Mussolini etc were fascist- democratically elected leaders. Since India is a Hindu majority country any fool can be got elected if a proponent of Cowdung polictics . He can rule for ever by subverting every institution including the election Commision and the courts .
അഭിനന്ദനങ്ങൾ
കേരളം എല്ലാം കൊണ്ടു പുരോഗമിച്ചു എന്നു പറയുന്നത് തെറ്റാണ്. കേരളത്തിൽ സാമൂഹ്യ പ്രശ്നങ്ങൾഒരുപാടുണ്ട്. സമ്പത്ത് വിദ്യാഭ്യാസം കൂടിയപ്പോൾ കുടുംബബന്ധങ്ങളുടെ തകർച്ച വൃദ്ധസദനം കൂടുന്നു. യുവാക്കളുടെ ലഹരിമരുന്നു ഉപയോഗം. ആത്മഹത്യാ. സെക്സ് വീഡിയോസ് ഏറ്റവും കൂടുതൽ കാണുന്ന ആളുകൾ. ഗവണ്മെന്റ് ജോലി ഒഴിച് വേറൊരു തൊഴിൽ ചെയുന്ന ആളുകൾക്കും വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകുന്നില്ല ഇതൊക്കെ കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങളാണ് പിന്നെ ഏതടിസ്ഥാനത്തിലാണ് കേരളം പുരോഗമിച്ചു എന്നു പറയുന്നത്
മുതലാളിത്തമാണ് ഇന്ത്യയിൽ . അതിന്റെ വൃത്തികേടുകൾ നീക്കി സോഷ്യലിസം വന്നാൽ താങ്കൾ സമൂഹത്തിൽ കാണുന്ന ജീർണതകൾ ഇല്ലാതാക്കാം. മാർക്സിസം നന്നായി പഠിക്കു' മുതലാളിത്തവും' എങ്കിലേ പിടി കിട്ടൂ.
ഇ യിടെ ഒരു പ്രവാസി മലയാളികളുടെ ഫ്ലൈറ്റില്ലള്ള പെർഫോമൻസിനെ കറിച്ച് ഒരു വീഡിയൊ ഇട്ടിരുന്നു അതിൽ നിന്നും മനസിലാകന്നത് ലോകത്തെ എല്ലാ വിമാന കമ്പനികളിലെ ജീവനക്കാർക്കും മലയാളിയുടെ കൊണം മനസിലായിട്ടുണ്ടന്നുള്ളതാണ് നോക്കുകൂലി സംസ്കാരത്തിൽ എത്തി നിൽക്ന്ന ഈ കൊണം ആല്ലെങ്കിൽ കഴേം കേട് 'മഹാനായ ഈ പ്രാസംഗികൻ പ്രതിനിധാനം ചെയ്യന്ന രാഷ്ടിയ അഗ്നിയിൽ ഇയാo പാറ്റകളെ പോലെ മലയാളി വീണതിൻ്റ പര 7ണിതഫലമാണ്
മലയാളി എന്താണ്ട് ഉയർന്ന നിലവാരത്തിൽ എത്തി എന്നുേ മറ്റം മൂള്ള പ്രചരണം ഇദ്ദേഹം പ്രതിനിധാനം ചെയ്യന്ന രാഷ്ട്രിയക്കാരുടെ താണ് എന്നു മനസിലാക്കാൻ വലിയ ബുദ്ധിമുണ്ടാന്നുമില്ല വാസ്ഥ വം മറിച്ചാണ്
@@yusafra6104 ഏതാണ്ട് 70 കൊല്ലം ഒരു നോക്കുകൂലിയുമില്ലാതെ വളർത്തിയ പടുകൂറ്റൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വൃത്തികേടുകൾ കേരളത്തിൽ ഇല്ല എന്ന് സ്വാനുഭവത്തിൽ നിന്ന് ഞാൻ പറയുന്നു' . കേ ന്ദ്ര അവഗണന ( നികുതിപ്പണം ) എന്നും അനുഭവിച്ച കേരളീയൻ ഗൾഫ് പണം കൊണ്ട് മാത്രമല്ല പല കാര്യങ്ങളിലും ഒന്നാമതായത്. സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തിയതുകൊണ്ടു കൂടിയാണ് -
@@sasikunnathur1221 communist ministers enthinanu muthalalitha rajyathekku pokunnathu
Socialist rajyathekku poyal pore
@@sasikunnathur1221 സാമൂഹിക സുരക്ഷ !!
A SOMALIAN IN NIGERIA
PANNITHALA SET TO JOIN CPI(M).
Evanum communistukaran aakunnu.
മുസ്ലിം രാജ്യമാക്കുന്നതിന് ഭരണഘടന തടസമല്ല. അല്ലേ ഇള(നുണ)യിടം.
എന്നാലും മത രാഷ്ട്രത്തിന്റെ എതിരാണ് എന്നു പറയരുത്,,നമ്മൾ ന്യൂന പക്ഷ വർഗീയത അഡ്രസ് ചെയണം എന്നു പറയണം
മാർക്സിസം ജനിക്കും മുമ്പേ
മലബാർ ഭരിച്ച ടിപ്പു -
ശേഷം - മലബാർ സമര കാലത്ത്
മുസ്ലിങ്ങളോടൊപ്പം കൈകോർത്
വർ - ഇവരൊക്കെ വർഗീയ വാദി
കളായി മാറിയത് - മേലാളന്മാരു
.ടെ മോഹന താല്പര്യത്തിനെതിരാ
യതിനാലാണ് -
അന്ന് മേലാളന്മാർക്ക് കൂട്ട് നിന്ന
ഏഴാം കൂലിക്കാർ ഇന്നും സ്റ്റഡി
ക്ലാസിലൂടെ പരമത നിന്ദതയും
വിദ്വേഷവും വർഗീയത ഉപയോ
ഗിച്ച് രാഷ്ട്രീയധികാരവും
കലാപവും സൃഷ്ടിക്കുന്നു.
Muslim രാഷ്ട്രത്തിനോ?
ഷൂ നക്കിച്ച സായിപ്പിനെ പേടിച്ചിട്ടില്ല... പിന്ന്നെയാ നക്കിയവരെ....
ആരാണ് പേടിച്ചത്. ഏതെങ്കിലും സിനിമ കണ്ടാൽ. അതും വിശ്വസിച്ച് ഇരിക്കുന്ന. നിന്നെപ്പോലെ ഉള്ള വിവരം ഇല്ലാത്ത തീട്ടങ്ങൾ. നാടിന്. സമുദായത്തിനും. ആപത്തു
@@entekrishna679 സിനിമയോ... എന്ത് സിനിമ... ഇതു ചരിത്ര സത്യമാണ്.... പശു തീട്ടങ്ങൾ പേടിക്കുന്ന ചരിത്രം... ഇന്ത്യയുടെ ചരിത്രം. .
India gets mad by suppersticeous believe
കോട്ടയം രാമന്റെ കുസു കു സു
ഇളയിടം, താങ്കൾ പറയുന്ന ഒട്ടു മിക്ക കാര്യങ്ങളും തെറ്റ്. ഇന്ത്യൻ കോൺസ്ട്ടിട്യൂഷനിൽ ഹിന്ദു ആചാരങ്ങളെ ഉൾകൊള്ളിയിരിക്കുന്നു. ഒന്ന്, ഗോസംരക്ഷണം, രണ്ട്, വിശ്വാസം, ജനങ്ങൾ അംഗീകരിക്കുന്ന വിശ്വാസം, അത് എതിർക്കാൻ അവകാശമില്ല. നുണ പാർസയുമ്പോൾ സൂക്ഷിക്കണം. താങ്കളുടെ ഇത്ര നീണ്ട ഭാഷണം താങ്കൾ തന്നെ ഒന്ന് റിവ്യൂ ചെയ്തുനോക്ക്, ചുമ്മാ വളച്ചു വളച്ചു ഒരേ കാര്യം കംപ്ലിക്കേറ്റ് ചെയ്യുന്നു. ഭരണഘടനാ ഒന്ന് നന്നായി വായിച്ചു നോക്കു. അംബേദ്കർ പറഞ്ഞു എന്ന് അവകാശപ്പെടുന്ന താങ്കൾ ഒന്ന് രേഖ മൂലം ഉള്ള തെളിവ് കാണിക്കാൻ പറ്റുമോ?. താൻ പോയി ആദ്യം ശ്രീ ശങ്കര കോളേജ് ജോലി ഉപേക്ഷിച്ചു വരൂ. തെറ്റായി നേടിയതല്ലേ. താൻ പറയുന്നതല്ല article 14. Article 14i states Equality of persons and equal protection of law. Its a well defined and thoughtfully made one.
For ex: there are so many privilagesgiven to different sections of people onthe basis of cast creed etc. If the law has to be taken asbyou say, even a forward cast person can question. There are many case ruling on article 14. Just Read. അതുകൊണ്ട് എല്ലാ ജങ്ങളും വിഡ്ഢി എന്ന് കരുതണ്ട.
നീ തന്നെ നാടിന് ആപത്താണ്. അതുകൊണ്ട് നിനേപോലെ ഉള്ള കൃമികളെ ഒഴിവാക്കണം
Phhaaa chooolee
Arnab Goswamy ? mmmm 🤔
How to describe this guy ?
A guy who either assumes BJP/RSS is working ahead for a constitutional based secular, republic of India envisioned by Dr. Ambedkar and other likeminded people 😂
Or he has a secret agenda as to why he is siding with Hindurashtravaadis.
Hey buddhijeevi stop your adhikaprasangam
How can you bring a slave of left wing to this forum...What I could understand from free thinking is think on our without the influence of any ideology or religious teachings. A freethinker can't be a slave of any religious or political outfit.This man does not fit into it...
Gramatical or Logical, your comment is so un - understandable
@@AshleyThomas144 what is the difficulty in understanding my message...yes I made mistake by missing "own" in "think on our own"...rest is simple I believe...that was the grammatical error which I made if I am.not wrong...then logic...this person is leftist ideologists...how can he think free...You should not believe anything or anyone blindly to be a freethinker...you must be ready to change the way of your thought process whenever you find.a satisfactory answer to your questions with evidence...
Vivara doshi.
എല്ലാം ചെന്നെത്തുന്നത് അദ്വൈതമായ കമ്യൂണിസത്തിലേയ്ക്കാണ് മഹാനേ.....പക്ഷേ കമ്യൂണിസം പോകുന്നത് അറബിക്കടലിലേയ്ക്കും😕
വ്യാജൻ
മിഷനറിമാരല്ലേ സൗത്ത് ഇന്ത്യ മാറ്റിയത്.
Saniyazhcha bhikshakaran