ഇന്നുള്ളവരിൽ ഒരാളോ എതിർക്രിസ്തു? ബൈബിൾ പ്രകാരം എങ്ങനെ ലോകത്തിലേക്ക് പ്രവേശിക്കും?

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 136

  • @aobabu9606
    @aobabu9606 Місяць тому +30

    യേശുക്രിസ്തു പറഞ്ഞത് പ്രകാരം ഇസ്ലാമാണ് അന്തിക്രിസ്തു. "1 യോഹന്നാൻ 2:22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു."
    ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്.

    • @G63zz
      @G63zz Місяць тому +1

      21. അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത്‌ അവരുടെ ( രണ്ട്‌ കൂട്ടരുടെയും ) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്‌? അവര്‍ വിധികല്‍പിക്കുന്നത്‌ വളരെ മോശം തന്നെ.
      22. ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആള്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടിയുമാണ്‌ അത്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.
      23. എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ്‌ കൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന്‌ മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
      24. അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത്‌ കാലം മാത്രമാകുന്നു. ( വാസ്തവത്തില്‍ ) അവര്‍ക്ക്‌ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.
      25. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവരുടെ ന്യായവാദം നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ ( ജീവിപ്പിച്ചു ) കൊണ്ട്‌ വരിക. എന്ന അവരുടെ വാക്ക്‌ മാത്രമായിരിക്കും.
      26. പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട്‌ അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക്‌ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
      27. അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം.

    • @aobabu9606
      @aobabu9606 Місяць тому

      @AbanYt-l6t ഈ അല്ലാഹ് ആരാണ് ? ദൈവമാണോ? കാബായിലിരുന്ന 365 ബിംബങ്ങളിൽ ഒന്നു മാത്രം. ഈ അല്ലാഹുവിനു വേണ്ടി നമ്പിയും മാലാഖമാരും പ്രാർത്ഥിക്കുന്നു എന്ന് ഖുറാൻ പറയുന്നു. പുള്ളിക്കാരൻ ദൈവമല്ലെന്ന് അവിടെത്തന്നെ തെളിഞ്ഞില്ലേ ? ഖുറാൻ വെറും ഒരു കെട്ടുകഥ മാത്രം. അല്ലാഹു എന്ന ദൈവം മുഹമ്മദിൻ്റെ ഒരു സൃഷ്ടിയും.

    • @lostsoul-jp4oj
      @lostsoul-jp4oj Місяць тому +4

      ഈ പറഞ്ഞത് യേശുകൃസ്തു അല്ല എന്ന് ഇതു വായിക്കുമ്പോ തന്നെ മനസ്സിലാകും. 😂😂😂😂മാറ്റിയേഴുതി ജനങ്ങളെ വഞ്ചിച്ചവരാണ് എതിർകൃസ്തു.

    • @ljljlj123
      @ljljlj123 Місяць тому +1

      Sathyam

    • @lostsoul-jp4oj
      @lostsoul-jp4oj Місяць тому

      @@aobabu9606 ക്രിസ്ത്യാനികൾ എല്ലാ കാര്യത്തിലും ഇങ്ങനെ ഊഹാപോഹം ആണ് പിൻതുടരുന്നത്.

  • @ManuJoseph-uh1ht
    @ManuJoseph-uh1ht Місяць тому +7

    മനോഹരമായ സോങ്ങ്..👍👌. സൂപ്പർ മെസ്സേജ് 👌

  • @thomaskutty6986
    @thomaskutty6986 Місяць тому +1

    Blieve.only jesus amen

  • @georgecyril537
    @georgecyril537 16 днів тому

    Super.s

  • @aldrinejoebai2262
    @aldrinejoebai2262 Місяць тому

    Praise the Lord

  • @miltonjosephpias4026
    @miltonjosephpias4026 Місяць тому +2

    ❤AMEEN 🎉🎉AMEEN 🎉🎉🎉❤❤❤

  • @prophetspath.319
    @prophetspath.319 Місяць тому +2

    Only GOD know......
    At what time and date he. Will come 😢

  • @philipskaria5703
    @philipskaria5703 Місяць тому +6

    ജയ് ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ജയ് ജയ് ഭാരതം

  • @georgecyril537
    @georgecyril537 16 днів тому

    😮😮

  • @Simonsays888
    @Simonsays888 Місяць тому +1

    AVEN ALLREDY HERE IN THE NAME IS MODHI . ( BAIBLE SAYES) BE CARE FULL.

  • @laijukm9277
    @laijukm9277 Місяць тому +5

    Amen sthothram 🙏🙏

  • @abilashabilash5811
    @abilashabilash5811 28 днів тому +1

    ആമേൻ യേശുവേ
    ആമേൻ ഹല്ലേലൂയാ

  • @greenrich9818
    @greenrich9818 19 днів тому +1

    ഇനിയും 4000 വർഷം കഴിഞ്ഞാൽ ത്തീരും

  • @easoloman-p1g
    @easoloman-p1g Місяць тому

    👍

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls Місяць тому +2

    Anti christ is a system based

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 Місяць тому +1

    Be prepared for the second coming of Jesus Christ our Lord. Adharmam vardhikkunathinal palarudeyum Sneham thanuthupokum. Holy Bible St Mathew chapter 24-12.Don't forget World Trade Center. World War lll will start for Jerusalem. Holy Bible Revelation chapter11,-1-2,chapter 9,13-19.Ruling of Anti Christ, oil, unification of Arab Nations and Islamic fundamentalism etc etc chapter 13and the destruction of America. Chapter 17and 18.Praise the Lord. Amen.Be prepared. Believe and repent. Give priority for World Evangelistion. Are Mariya....... World War lll, Revelation chapter 11,1-2,chapter 9,13-19.MBS -Anti Christ, oil, unification of Arab Nations and Islamic fundamentalism etc etc chapter 13and the destruction of America, chapter 17and 18.Babylon the Great.

  • @mfarookpm8970
    @mfarookpm8970 26 днів тому +1

    മനുഷ്യരൊന്ന് നമ്മുടെ സൃഷ്ട്ടാവൊന്ന് നാമൊന്ന്

  • @francisak4314
    @francisak4314 Місяць тому +3

    കിളവൻ കൊട്ടൻ ചുക്കാതി കഷായം കുടിച്ചു മൂടി പുതച്ചു കിടക്കാതെ പിന്നെയും അന്തിക്രിസ്തു എന്നൊക്കെ പിച്ചും പേയും പറയുന്നു.ഏതായാലും പത്രോസ് യേശുവിനെ ജീവനുള്ള ദൈവത്തിന്റെ ക്രിസ്തുവായി കണ്ടതുപോലെ (മത്തായി.16:16)ഇദ്ദേഹവും പിശാചിന്റെ പുത്രനായ ക്രിസ്തുവാണ് എതിർക്രിസ്തു എന്നു കണ്ടെത്തുന്നുണ്ട്.പക്ഷെ ശ്രോതാക്കളിൽ പലരും ഇദ്ദേഹത്തിന്റെ കൂടെയുള്ള classical, carnatic, hindusthani.. പാട്ടുപെട്ടിക്കാരെയാണ് ശ്രദ്ധിക്കുന്നതും,ആസ്വദിക്കുന്നതും😂😂

  • @philominajoseph68
    @philominajoseph68 Місяць тому +1

    Anthikristhu aranennu matram paranjilla

  • @marykuttymathew8102
    @marykuttymathew8102 Місяць тому +3

    ലോകാവസാനം എപ്പോഴാണ് എന്നറിയില്ല എന്നാണ് പറയുന്നത്.
    ഏതായാലും അന്തിക്രിസ്തുവിനെ പിടികിട്ടി. എന്തൊരു കണ്ടുപിടിത്തം.

    • @vijukuruvilla9324
      @vijukuruvilla9324 Місяць тому +1

      ലോകാവസാനം വരുന്നതിനു മുമ്പ് മനസിലാക്കാൻ ആണ് ബൈബിൾ തന്നത് അതു പഠിച്ചു മനസിലാക്കണം

    • @marykuttymathew8102
      @marykuttymathew8102 Місяць тому

      @
      ഈ എതിർക്രിസ്തുവിന്റെ list ലുള്ളവർ മരിക്കുന്നതിന് മുൻപ് ലോകാവസാനം എന്ന് സാരം. കാണാം..

    • @francisak4314
      @francisak4314 Місяць тому +2

      ലോകാവസാനം എന്നൊരു concept ബൈബിളിൽ ഇല്ല.consumation of the age എന്ന ഒരു അർത്ഥത്തിലാണ് ബൈബിൾ അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്.ചില local version ബൈബിളിൽ ഉദാഹരണത്തിനു സത്യവേദപുസ്തകം തുടങ്ങിയ പുസ്തകങ്ങളിൽ തെറ്റായി ലോകാവസാനം എന്നു തർജമ ചെയ്തതാണ്.ഭൂമി ദൈവം സൃഷ്ടിച്ചതാണ്,പക്ഷെ ലോകം മനുഷ്യനും സാത്താനും കൂടെ ചേർന്നു രൂപീകരിച്ച ചില ചിട്ടവട്ടങ്ങൾ ഉള്ള കോസ്മോസ് എന്ന കാര്യമാണ്.അതിന്റെ ദൈവം സാത്താനാണ്. വാസ്തവത്തിൽ ഈ കാണുന്ന പെന്തക്കോസ്തു കൂട്ടങ്ങൾ യേശുവിന്റെ പേരിൽ ലോകത്തിന്റെ ദൈവമായ സാത്താനെയാണ് മറ്റൊരു യേശുവായി ആരാധിക്കുന്നത്

    • @dreamhomedesign506
      @dreamhomedesign506 27 днів тому

      @@francisak4314 ANTICHRIST WILL CLAIM HE WIL BE JESUS AND GOD
      .AMERICA AND ISRAEL WORKING ONLY FOR HIM TO BRING HERE

  • @StanlyStanly-f6p
    @StanlyStanly-f6p Місяць тому

    ഹലോ ബ്രദർ ഇപ്പോൾ പറഞ്ഞ ആ വാക്യം ഞാൻ കേട്ടു അന്തിക്രിസ്തു വല്ലാതെ കറൻസിയെ നശിപ്പിച്ചു കളയുന്നത് ബ്രദർ എന്താണ് ഇങ്ങനെ പഠിപ്പിക്കുന്നത് അവിടെ ആ വാക്യം പറയുന്നത് സാമ്പത്തികവും കറൻസിയും നശിക്കുന്നത് ഭൂമിയിലെ മറ്റു ഭരണാധിപൻ മാരും ആൻറി ക്രൈസ്റ്റ് ഒരിക്കലും കറൻസി നശിപ്പിക്കില്ല അവിടെ പറയുന്നു വെളിപ്പാട് പുസ്തകം ശക്തനായ ഒരു ദൂതൻ സ്വർഗത്തിൽ നിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു അവൻറെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിച്ചു അപ്പോൾ മറ്റൊരു ദൂതൻ പറഞ്ഞു മഹതിയാം ബാബിലോൺ വീണുപോയി അവളുടെ വസ്തുവകകളും കരകൗശല വസ്തുക്കളും ആരും വാങ്ങുന്നില്ല അവളുടെ വാണിജ്യ വസ്തുക്കളും കപ്പലിൽ ജോലി ചെയ്യുന്നവരും ആരും വാങ്ങുന്നില്ല അത് നിവർത്തി കടിക്കുന്നത് സ്വർഗ്ഗത്തിലെ ദൂതൻ ഭൂമിയിലേക്ക് ഇറങ്ങി വരുമ്പോഴാണ് അങ്ങനെ പഠിപ്പിക്കുന്നത് ഉചിതമായ സത്യം ആൻറി ക്രൈസ്റ്റ് എങ്ങനെയാണ് ഈ ലോകത്തിലെ കറൻസിയെ നശിപ്പിക്കുന്നത് അത് അവൻറെ മൂല്യമുള്ള സമ്പത്ത് അല്ലയോ പഠിപ്പിച്ചു പഠിപ്പിച്ചു എന്താണ് ഇങ്ങനെ ആക്കി കളയുന്നത്

  • @InsafMedia6974
    @InsafMedia6974 Місяць тому +3

    ജയ് ജയ് ആർഎസ്എസ്.ജയ് ജയ് ബിജെപി. ജയ് ജയ് ഭാരതം. ജയ് ജയ് ഇസ്രയേൽ. ജയ് ജയ് മോഡി അമിത്ഷാ,ജയ് ജയ് മോഹൻ ഭഗവത്.
    നമ്മൾ ശാഖയിൽ പോയി പരിശീലിക്കണം.

  • @kpyasirkalapadan9964
    @kpyasirkalapadan9964 Місяць тому +3

    ലോകരുടെ ദാരിദ്ര്യമകറ്റാനും സമാധാനത്തിനും വേണ്ടി താങ്കൾക്ക് പ്രവർത്തിച്ചു കൂടെ, പ്രവചനം അവസാനിപ്പിച്ച്

  • @mariamma_kuriakose
    @mariamma_kuriakose 15 днів тому

    Muhammed nebys.pincamy ayirikkum ethirchristhu

  • @dreamhomedesign506
    @dreamhomedesign506 27 днів тому

    JEWS EXPECTING HIM AS THEIR MISHIHA

  • @7cnamithajohn442
    @7cnamithajohn442 Місяць тому +1

    Not anthikristhu sir ethirkristhu🙏🙏

  • @elizabethvarghese1798
    @elizabethvarghese1798 Місяць тому

    പറ്റു boranu

  • @sreekutty2418
    @sreekutty2418 Місяць тому +2

    എന്റെ കയ്യിൽ പത്തു ചാക്ക് പണം ഉണ്ട് ചിലവാക്കാൻ ബുദ്ധിമുട്ടുന്നു, ആമാ ആമാം,,, എന്തെങ്കിലും വഴി പറഞ്ഞു തരുമൊ

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      നി ആണോ പെണ്ണോ ?

  • @SajusimonS
    @SajusimonS Місяць тому

    Pinu aanu

  • @jojivarghese-dl6md
    @jojivarghese-dl6md Місяць тому +20

    പ്രവർത്തികൾ കണ്ടിട്ട് വത്തിക്കാനിൽ നിന്ന് ആകാൻ ആണ് സാധ്യത

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +2

      കറക്റ്റ് .. 😂

    • @liyaligin6033
      @liyaligin6033 Місяць тому +2

      അല്ല സിറിയയിൽ നിന്ന് ആണ്

    • @Loveyourenemy-m7h
      @Loveyourenemy-m7h Місяць тому

      കള്ള പ്രവാചകൻ വത്തിക്കാനിൽ നിന്നും വരും. അയാള് ഇതിർക്രിസ്തുവിൻ്റെ വലം കൈ ആയിരിക്കും.

    • @vijukuruvilla9324
      @vijukuruvilla9324 Місяць тому +3

      നിങ്ങൾ പെന്റികോസ്റ്റാൾ ആയിരിക്കും അതുകൊണ്ടാണ് വറ്റിക്കാൻ ആണ് എന്ന് പറയാൻ കഴിഞ്ഞത്

    • @mariamsunny4371
      @mariamsunny4371 27 днів тому

      സഭയിൽ നിന്നാണ് കള്ളപ്രവാചകൻ വരുന്നത് .വിശ്വാസികളെ വഞ്ചിക്കും.

  • @JP-uz3nk
    @JP-uz3nk Місяць тому

    എതിർക്രിസ്തു എന്ന് പറയുന്ന വാക്ക്... ഒന്നു യോഹന്നാനി ലും രണ്ട് യോഹന്നാനിൽ ലും മാത്രം ഉള്ള വാക്കാണ്.. ഒരു രാഷ്ട്രീയ ഇത് ക്രിസ്തു വരാൻ പോകുന്നു എന്നത് ബൈബിൾ പഠിപ്പിക്കുന്നില്ല 😎😎

  • @gracyjoy6811
    @gracyjoy6811 Місяць тому

    Respected Brother Christu oraale ullu Aa Christhuvinu ethiraayi varunnavan Cristhuvinu ethiraayullavanaanu athinaal Avan oduvilathe Christhu aakunnilla Ethirchristhuvaanu

  • @abrahamvgeorge3749
    @abrahamvgeorge3749 Місяць тому

    EthirKristhuAanu

  • @samuelhericnorbet9379
    @samuelhericnorbet9379 Місяць тому +8

    നിങ്ങളുടെ സമ്പാദ്യം ഡോളർ ആണ് സൂക്ഷിച്ചു വച്ചിരിക്കുന്നു അല്ലെ. ഡോളർ തകർന്നാൽ ഒരുപാട് രാജ്യങ്ങൾ രക്ഷപെടും

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      Dollar തകരും 💪

    • @lucyphilip4881
      @lucyphilip4881 Місяць тому

      Aarum reksha pedilla athu thanne Deivathil aasrayikunnavan mathram rekshapedum.

  • @gjo1232
    @gjo1232 Місяць тому +1

    ഈ പൊട്ടത്തരവും പറഞ്ഞു ആൾക്കാരെ വിശ്വസിപ്പിച്ചു അവരുടെ കഴിവും മുന്നോട്ടുള്ള ജീവിതവും വിരക്തമാക്കുന്ന ഈ സുവിശേഹം ആണ് അന്തികൃസ്തുവിന്റെ സുവിശേഷം.. ഇത് പ്രസംഗിച്ചഉം പ്രവൃത്തിച്ചും പ്രചരിച്ചും നടക്കുന്നവർ ആണ് അന്ത്യ ക്രിസ്തുക്കൾ… അവരിൽ അന്തി ക്രിസ്തുവിന്റെ ആത്മാവ് കുടികൊള്ളുന്നഉ…

  • @Babus0928
    @Babus0928 Місяць тому +1

    ആദ്യം താൻ കുറച്ച് മരുന്ന് വാങ്ങി കഴിക്ക് എന്നിട്ട് വീഡിയോ ചെയ്യാം

  • @veryveryverysorry
    @veryveryverysorry Місяць тому

    Elon Musk aanenkil tettaanu

  • @azeezkk3750
    @azeezkk3750 Місяць тому +6

    എതിർ കൃസ്തു 2032 -ൽ വരും

  • @sujatchacko2390
    @sujatchacko2390 Місяць тому +3

    ഈലോൺ mask,,, ആന്റി ക്രൈസ്റ്റ്

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      നിന്റെ തന്തയാണ് മയിരേ ....

    • @francisak4314
      @francisak4314 Місяць тому

      അപ്പോൾ കള്ള പ്രവാചകൻ ആരായിരിക്കും.യൂദാ ഇസ്കരിയത് ആയിരിക്കുമോ?അതോ evangalist ജോണ് P തോമസ്!

  • @PAPPUMON-mn1us
    @PAPPUMON-mn1us Місяць тому +1

    ബൈബിൾ ആരാധകൻ ആയ ട്രമ്പ് ന് പോലും അമേരിക്കയെ രക്ഷിക്കാൻ കഴിയില്ല ....

  • @kunjimoncm1501
    @kunjimoncm1501 Місяць тому +1

    അന്തിക്രിസ്തു അല്ലെടോ കെളവാ അത്. ദാനിയേൽ പ്രവചനം സ്വർഗ്ഗത്തിൽ നിന്നുള്ള വീക്ഷണമാണ്. യേശുവിനെക്കുറിച്ച് അവൻ അത്യുന്നതന് ‌വിരോധമായി വമ്പു പറയുകയും സമയങ്ങളേയും നിയമങ്ങളേയും മാറ്റാൻ ശ്രമിക്കും എന്ന് ദാനിയേൽ 7:25

    • @sijoad
      @sijoad Місяць тому +2

      Thank you for your respecting word ....

    • @sujithabraham793
      @sujithabraham793 Місяць тому +5

      Bahumanikan padikanam

    • @kunjimoncm1501
      @kunjimoncm1501 Місяць тому

      @@sujithabraham793 മയത്തിൽ പറഞ്ഞാൽ മൈൻഡ് ചെയ്യില്ല മറുപടി തന്നില്ലെങ്കിലും ഹൃദയത്തിൽ തട്ടണം. അപ്പോൾ ചിന്തിക്കും , എന്താണ് പറഞ്ഞതെന്ന്. മനസിലായോ?

    • @nodeal3315
      @nodeal3315 Місяць тому

      മോനെ ലുട്ടാപ്പി, നീയും ആയുസ്സോടെ ഇരുന്നാൽ ഒരിക്കൽ
      കിളവനാകും. പരിഹാസിയായ കിളവൻ. എന്നാൽ വിഡിയോയിൽ കാണുന്ന കിളവൻ അറിവുള്ള കിളവനാണ് . അദ്ദേഹത്തിന്റെ ഏഴു അടുത്തു നിൽക്കാനുള്ള യോഗ്യത പോലും നിനക്കില്ല !

    • @sabisabidh6220
      @sabisabidh6220 Місяць тому

      എന്തു വീഷണം ആണ് കിളവാ

  • @LakshmananMv-i2u
    @LakshmananMv-i2u Місяць тому +3

    കർത്താവ് വന്നിട്ട് ഇരുപത് വർഷത്തിൽ കൂടുതൽ ആയി ഇത് ക്രിസ്ത്യനികൾ മനസ്സിലാക്കിയാൽ നല്ലത് ഇല്ലെങ്കിൽ ലോക രാജ്യങ്ങളിൽ യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ചുഴലിക്കാറ്റ് കടലാക്രമണം ഭൂകമ്പം അഗ്നിപർവ്വതം സ്ഫോടനം മുതലായവ ലോക രാജ്യങ്ങളിൽ വന്ന് ചേരും

    • @veryveryverysorry
      @veryveryverysorry Місяць тому

      Evide ennittu

    • @davidkandath8808
      @davidkandath8808 Місяць тому

      ബൈബിൾ വായിക്കുക സുഹൃത്തേ ദുരുപദേശ ക്കാരുടെ കൂടെ സഞ്ചരിച്ച് നിത്യ നരകത്തിലേക്ക് പോകണ്ട

    • @somysebastian7209
      @somysebastian7209 Місяць тому +1

      അങ്ങനെ ഒരു വരവൊന്നുമില്ല. ഇതൊക്കെ നല്ല ചിന്താശക്തിയില്ലാത്തവരെ പറഞ്ഞ് പറ്റിക്കാൻ ഉപകാരപ്പെടും. വിവേകമുള്ളവന് ഈ ചതിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയും.

  • @XxneonxX_2
    @XxneonxX_2 Місяць тому +3

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല.മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്.

    • @davidkandath8808
      @davidkandath8808 Місяць тому +14

      ദൈവവചനമായ പരിശുദ്ധ വേദപുസ്തകം വായിച്ച് കർത്താവായ യേശുക്രിസ്തുവിനെ ദൈവമായും രക്ഷകനായും അംഗീകരിക്കുന്നവർ മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുക യുള്ളൂ യേശുക്രിസ്തു കാൽവരി കുരിശിൽ ചിന്തിയ രക്തത്താൽ മാത്രമേ പാപമോചനം ഒരു മനുഷ്യനെ ലഭിക്കുകയുള്ളൂ വഞ്ചിക്കപ്പെടരുത് കർത്താവായ യേശുക്രിസ്തു പറഞ്ഞു വഞ്ചിക്കപ്പെടരുത്

    • @binnythomas9154
      @binnythomas9154 Місяць тому

      മുഹമ്മദ് എങ്ങനെ പ്രവാചകൻ ആകും അദ്ദേഹം നടത്തിയ ഒരു പ്രവചനം പറയൂ
      പ്രവാചകന്മാർ വിശുദ്ധിയുള്ളവരാണ് ഭാര്യയെ കള്ളം പറഞ്ഞു അപ്പന്റെ അടുത്തേക്ക് അയച്ചിട്ട് അടിമയുമായി ലൈംഗിക ബന്ധം പുലർത്തിയ മുഹമ്മദ് എങ്ങനെ പ്രവാചകനാകും
      ഖുറാനും ഹദീസുകളും മുഴുവനും വായിച്ചു മനസ്സിലാക്കിയിട്ട് വാ

    • @AbdhurahimanIllath
      @AbdhurahimanIllath Місяць тому

      ജൂതന് - സാമിരി.
      കൃസ്താനിക്ക് പൗലോസ്
      മുസ്ലീമിന് - അബൂഹുറൈറ - ഇവരാണ് മതങ്ങളെ പിഴപ്പിച്ച വർ

    • @johnpmathai3537
      @johnpmathai3537 Місяць тому +8

      അള്ളാഹു എന്നൊരാൾ ഇല്ലാഹു
      ഒരു കഥാപാത്രം മാത്രം.

    • @thomasjoseph1439
      @thomasjoseph1439 Місяць тому

      @@XxneonxX_2 വിശ്വാസിച്ചാൽ മാത്രം പോരല്ലോ, പിന്നെ അള്ളാഹുവിനു വേണ്ടി ജിഹാദ്, കൊള്ള, കൊല ഒക്കെയും ചെയ്യണം. അതും കഴിഞ്ഞ് പിന്നെ ഹൂറികൾ, മദ്യപുഴ, മീനുകളുടെ കരൾ പൊരിച്ചത്..... വയ്യേ, എനിക്കു ഇപ്പോൾത്തന്നെ മുസ്ലിം ആകണം

  • @justinjustin6019
    @justinjustin6019 Місяць тому +3

    ഇതിലുള്ളതിൽ ഒരാൾ അന്തി ക്രിസ്തു ആണെങ്കിൽ, ഇതിൽ യേശു ക്രിസ്തു ആരാ😂 പറ കള്ള പാസ്റ്ററേ 😂

  • @PAPPUMON-mn1us
    @PAPPUMON-mn1us Місяць тому +1

    ട്രമ്പ് ന് പോലും അമേരിക്കയെ രക്ഷിക്കാൻ കഴിയില്ല ....

  • @PAPPUMON-mn1us
    @PAPPUMON-mn1us Місяць тому

    കൃഷിക്കാർക്ക് ഭാഗ്യം ദൈവത്തിന്റെ ശത്രുക്കൾ ആയ ചൈന യിൽ ആണ്.....

  • @PAPPUMON-mn1us
    @PAPPUMON-mn1us Місяць тому

    10000% ഡോളർ തകരും .... 😂

  • @PAPPUMON-mn1us
    @PAPPUMON-mn1us Місяць тому

    യൂറോപ്യൻ , അമേരിക്കൻ ഭീകരരെ നിങ്ങൾ ഒരുങ്ങി ഇരുന്നോ അടി കൊണ്ട് ചാവാൻ .... നിങ്ങളെ തകർക്കാൻ റഷ്യക്കു ഒപ്പം ലോകം ചുവടു വെക്കും.....😂