പൊളി സാധനം വീണ്ടും💥, കടൽജീവി അബലോണി കഴിച്ചിട്ടുണ്ടോ? | How to clean and Cook Abalone in Indian style

Поділитися
Вставка
  • Опубліковано 11 вер 2024
  • Hi Friends
    In this video I am showing how to clean and cook Abalone.
    Geoduck video : • പൊളി സാധനം കൊണ്ടുവന്നി...
    Facebook : / meen-bhrandan-10921648...
    Instagram : / meenbhrandan

КОМЕНТАРІ • 921

  • @canisaysomething5002
    @canisaysomething5002 4 роки тому +494

    വിദേശത്തു പോയാൽ നാടും വീടും മറന്നു മംഗ്ലീഷിൽ സംസാരിക്കുന്ന പൊങ്ങച്ച തെണ്ടികൾ ഇങ്ങേരെ കണ്ടു പഠിക്കട്ടെ...ഈ simplicity ഇദ്ദേഹത്തെ ഉയരത്തിൽ എത്തിക്കും.....തനി പച്ചയായ മലയാളി.....ബ്രോ ഫുൾ സപ്പോർട്ട് ഇൻഡ് ട്ടാ.....

  • @ueutsy3935
    @ueutsy3935 4 роки тому +232

    നിങ്ങളുടെ നടത്തവും ബോഡി ലാംഗ്വേജ് മൊത്തത്തിൽ ഒരു മിസ്റ്റർ ബീൻ ടച്ച് എവിടെയൊക്കെയോ താങ്കളുടെ വീഡിയോ സൂപ്പർ

  • @quriocity4358
    @quriocity4358 3 роки тому +31

    ഈ ഐറ്റം കണ്ട് വേറെ എന്തൊക്കെയോ വിചാരിച്ച എന്റെ ദുഷിച്ച മനസ് 🙈🙈🙊

  • @MeenBhrandan
    @MeenBhrandan  4 роки тому +36

    നമ്മുടെ FB യും Instagram പേജും ഫോള്ളോ ചെയ്യാൻ മറക്കരുതേ
    Facebook :facebook.com/Meen-Bhrandan-109216487335336/
    Instagram :instagram.com/meenbhrandan

  • @athiraathi4424
    @athiraathi4424 4 роки тому +175

    ഇങ്ങേരുടെ വർത്താനം ആണ് പൊളി😍😍

    • @MeenBhrandan
      @MeenBhrandan  4 роки тому +4

      😊😁

    • @ranjimat8340
      @ranjimat8340 4 роки тому

      Ate

    • @jineshkk2579
      @jineshkk2579 4 роки тому +8

      ഈ ചേച്ചിനെ എല്ലായിടത്തും കാണല്ലോ കുമ്പിടി ആണോ

    • @arunantony8842
      @arunantony8842 4 роки тому

      Nee podi

    • @athiraathi4424
      @athiraathi4424 4 роки тому +4

      @@arunantony8842 nod podi എന്ന് പറയാൻ അങ്ങരണാവോ😏😏

  • @ReghuMechira
    @ReghuMechira 3 роки тому +22

    ഞങ്ങൾ കാണാത്ത ഭക്ഷണങ്ങളുമായി ഇനിയും ഇതുവഴി വരില്ലേ 😍😍😍😍

  • @gaavan
    @gaavan 4 роки тому +14

    വെറും ഡിസ്കോ ഡാൻസ് അല്ല... മ്മടെ രവീന്ദ്രന്റ ഡിസ്കോ ഡാൻസ്... മൊത്തം glittering effect... ഇട്ടിരിക്കുന്ന jacket സഹിതം..... 💃

  • @ExploreWithSangeeth
    @ExploreWithSangeeth 3 роки тому +4

    ചേട്ട എന്തോണ്ട് വിശേഷങ്ങൾ? താങ്കളെ ഒരുപാട് ഇഷ്ടമാണ് ഈ കണ്ടിട്ടു പോലുമില്ലാത്ത പുതിയ items വലിയ വില കൊടുത്ത് വാങ്ങി നമുക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു 🙏🙏.... ഈ പച്ചയായ മനുഷ്യനു ദൈവത്തിന്റെ അനുഗ്രഹവും ഞങ്ങളെ പോലുള്ളവരുടെ പിന്തുണയും എപ്പോഴും ഉണ്ടാകും 👍❤️..... 1M എത്രയും പെട്ടെന്ന് ആകട്ടെ 🙏🙏

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +69

    കണ്ടിട്ട് നല്ല ടേസ്റ്റി ആകും എന്ന് തോന്നുന്നു.... എന്തായാലും 100k ക്കായി വെയ്റ്റിംഗ് 😍👍

  • @Whatiseeyousee
    @Whatiseeyousee 3 роки тому

    എനിക്ക് നന്നായി ഇഷ്ടായി videos
    ആദ്യമായിട്ട് കാണുന്ന കടൽ ജീവികൾ
    ഇവിടെ ചിലർക്ക് പലതും ആയിട്ട് കാണുന്നു എന്ന comments കണ്ടൂ പക്ഷേ എനിക്ക് അങ്ങനെ ഒന്നും കണ്ടില്ല
    ഇത് പോലുള്ള പുതിയ പുതിയ ഐറ്റംസ് നായി കട്ട waiting
    Pinne മീൻ പിടിക്കുന്നവർ ഇതേപോലെ കടലിൻ്റെ അടിയിൽ ജീവിക്കുന്ന ജീവികളെ കൂടി market l എത്തിക്കണം എന്നും അഭ്യർത്ഥിക്കുന്നു
    കണ്ടിട്ട് തിന്നാൻ കൊതിയായത് കൊണ്ട് ആണ്

  • @sabrimadathil7007
    @sabrimadathil7007 4 роки тому +11

    ഞാൻ ആദ്യമായിട്ടാ ഇതു കാണുന്നതും കേൾക്കുന്നതും,

  • @renjujose5490
    @renjujose5490 4 роки тому +12

    Pandokkea disco dance light idumbol alla colour undu 😂😂😂 , Allam episodum oru mass dialogue nirbantha 👍🏻👍🏻👍🏻

  • @mohammadfarhan9511
    @mohammadfarhan9511 4 роки тому +6

    Humble and simple man 😍 kore youtubere kandittind bt ningal vere level an chetai ..lots of love from kasaragod 😍

  • @blacktiger9660
    @blacktiger9660 3 роки тому

    വറൈറ്റി മാത്രം.... ജീവിതതിൽ കണ്ടിട്ടും കഴിച്ചിട്ടുമില്ലാത്ത സാധനങ്ങൾ മാത്രം കാണിച്ചു തരുന്ന ചേട്ടൻ മാസല്ല മരണ മാസ്സ😍😍😍

  • @rollicecreamnaturaltastyhe5789
    @rollicecreamnaturaltastyhe5789 3 роки тому +231

    ഇദ് കണ്ടിട്ട് മറ്റെന്തയോ പോലെ തോന്ന
    നിങ്ങള്ക്ക് തോന്നിയോ 😂😂😂😂

  • @praveenkv9960
    @praveenkv9960 4 роки тому

    ഇങ്ങനെ ഉള്ള സാധനങ്ങൾ ഒക്കെ ലോകത്ത് ഉണ്ടെന്ന് ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലാകുന്നത് .താങ്ക്സ് ചേട്ടാ

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 4 роки тому +3

    Katta Vairety Item ayittu chettan veendum vanittunde ❤️

  • @naseernasser2585
    @naseernasser2585 2 роки тому

    എന്തോണ്ട് വിശേഷം...... തനി നാട്ടിൻപുറം സൂപ്പർ

  • @eyetech5236
    @eyetech5236 3 роки тому +12

    ചേട്ടൻ കാണിക്കുന്ന 'സാമാനങ്ങൾ' എല്ലാം സെൻസർ ചെയ്യപ്പെടും...സൂക്ഷിക്കുക!😎👌

  • @movielover9669
    @movielover9669 3 роки тому

    I think Chettante voice and gestures is just like actor Sudheer karamana.

  • @mmmssbb23
    @mmmssbb23 4 роки тому +58

    അന്ന് പെനിസ് പോലെ ഉള്ള ഗുയി ഡക്ക് , ഇന്ന് വാജൈന പോലുള്ള എന്തോ ഒന്ന് ... എന്തുവാ മനുഷ്യ

  • @vishnuts3242
    @vishnuts3242 4 роки тому +1

    ഇനിയും ഇതുപോലെ വ്യതസ്തമായ ഐറ്റംസ് വച്ച് വീഡിയോ ചെയ്യണം

  • @anzalmuhammad2365
    @anzalmuhammad2365 4 роки тому +43

    Sundharoo

  • @nidhinvarghese6186
    @nidhinvarghese6186 3 роки тому +2

    കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു 😋

  • @bibinbabu6107
    @bibinbabu6107 3 роки тому +3

    ജാട ഇല്ലാത്ത അമേരിക്കൻ മലയാളി സൂപ്പർ ചേട്ടാ

  • @sreelakshmiramachandran4559
    @sreelakshmiramachandran4559 3 роки тому

    Chettayide videos okke kanarund. Ella videosum nannayittund, chettayide samsaram kelkkan nalla rasama .. 😊😊😊😊😊

  • @akhilkn8992
    @akhilkn8992 3 роки тому +7

    അത് അരിയുമ്പോൾ ഉരുളകിഴങ്ങ് പോലുണ്ട്..

  • @divyanandu
    @divyanandu 4 роки тому +1

    Kettittu polumillatha sambhavangal anallo. Potato fry cheytha look😋😋😋 aa balcony yodu chernnulla maram adipoli ambience👌💯💯

  • @nidheesht5055
    @nidheesht5055 3 роки тому +8

    7:11 face expression😂

  • @variouscollection1775
    @variouscollection1775 4 роки тому

    പൊളി. ഉണ്ടാക്കീട്ടുള്ളതിൽ വെച്ച് ഏത് മീനാണ് ഏറ്റവും രുചിയായി ചേട്ടന് തോന്നിയത്.

  • @musfeerfam3817
    @musfeerfam3817 3 роки тому +6

    Ingeerk maatrm evdnnaa ingnthe shapilulla itemsokke kittunad😅

  • @sheziworld102
    @sheziworld102 4 роки тому

    കടലിലെ വെറൈറ്റി item fd prepare ചെയ്യുന്ന നിങ്ങൾ മരണ മാസ്സാണ്😁💪💪

  • @trollsense
    @trollsense 4 роки тому +45

    എന്തോ ഉണ്ട് വിശേഷങ്ങള് 😃

  • @veenark1963
    @veenark1963 4 роки тому +1

    ഇതു പോലെയുള്ള videos ആയി വേഗം ഇങ്ങു വരേണ😊🤩

  • @akccj7765
    @akccj7765 4 роки тому +4

    ജീവിതത്തിൽ ഇന്നേവരെകാണുകയും കേൾക്കുകയും ചെയ്യാത്ത ഒരു സാധനത്തെ ആണല്ലോ ഇന്ന് ഞങ്ങൾക്കായി പൊരിച്ചെടുത്തതു ,വില കൂടുതലാണെങ്കിലും തിന്നുമ്പോൾ ഉള്ള ശ്രീകുമാർ ഏട്ടൻറെ മുഖഭാവം കണ്ടാൽ അറിയാം അടിപൊളി ടേസ്റ്റ് ആണെന്ന് ,
    അലവിക്കുട്ടി എകെ
    ഒളവട്ടൂർ ,,പുളിക്കൽ ,,,

    • @MeenBhrandan
      @MeenBhrandan  4 роки тому

      Alavikutty, endo unde vishesham

    • @akccj7765
      @akccj7765 4 роки тому

      @@MeenBhrandan സുഖം തന്നെയാണ്

  • @schandchandu8986
    @schandchandu8986 3 роки тому +1

    Abalone polichu 👌
    Oru variety aayittund.

  • @afsarahamed8109
    @afsarahamed8109 3 роки тому +3

    ഇത് safela ആണല്ലോ?
    സലാലയിൽ കിട്ടും ഡിസംബർ മാസത്തിൽ.
    സ്ട്രിക്ട് law ഫോർ കാച്ചിങ് ആൻഡ് സെലിങ്.

  • @piscator8976
    @piscator8976 3 роки тому

    Video super anu. Samsarom avatharanom variety anu

  • @Shl-k1c
    @Shl-k1c 4 роки тому +7

    vannu vannu 😍😍

  • @varghesethomas4791
    @varghesethomas4791 2 роки тому

    Simple and humble presentation അടിപ്പൊളി

  • @amal.k1
    @amal.k1 4 роки тому +4

    Sreekumar chetta enna und vishesham❣️

    • @MeenBhrandan
      @MeenBhrandan  4 роки тому +1

      Good, sukamano 😍

    • @amal.k1
      @amal.k1 4 роки тому +1

      @@MeenBhrandan ❤️

  • @yadhususheel278
    @yadhususheel278 4 роки тому +2

    Hello nattill ninnu poythinnu sheshamm variety vedios annu allea kiddu 📹💕♥️♥️♥️❤️💯👌🙏

  • @sunnytoms9416
    @sunnytoms9416 4 роки тому +5

    Hi LA achayan.
    You are showing unique dishes, we are very happy to see such rare items, waiting to one million subscribers.hope all subscribers support him.
    All the best.
    Sunny Toms

  • @jibinmaloor
    @jibinmaloor 3 роки тому

    ഇന്നലെ മുതലാണ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത്. ഇന്ന് ചാനൽ subscribe ചെയ്തു. ജാഡയില്ലാത്ത അവതരണത്തെ ഒരുപാട് ഇഷ്ടായി... ആശംസകൾ

  • @BackToLifebyDeepuKrishnnan
    @BackToLifebyDeepuKrishnnan 4 роки тому +6

    ചേട്ടാ, സൂപ്പർ
    First comment 💪💪💪💪

  • @jithuprathap944
    @jithuprathap944 3 роки тому

    @meen bhrandan: super anna..pazham pozhi fry ye kootundu..expecting more varities of sea dishes..

  • @keedanu0.1
    @keedanu0.1 4 роки тому +25

    ഉയ്യോ... ആ സാനത്തിനെ കണ്ടിട്ട് തന്നെ എന്തോ പോലെ ആവുന്നെ😕😕😕

  • @drsoniyamoosakutty2039
    @drsoniyamoosakutty2039 3 роки тому

    Adipoli... Adhyyam ayittanu chettante video kanunnathu... Very good presentation..👍👍👍👍❤️❤️❤️😍😍😍

  • @m4gamerschannell139
    @m4gamerschannell139 4 роки тому +7

    Bro polich
    😷😷😷😷

  • @Whatiseeyousee
    @Whatiseeyousee 3 роки тому

    പിന്നെ നിങ്ങളുടെ vlogs simple and worthy ആണ് ട്ടോ
    Love you brother ❤️

  • @jobykv1210
    @jobykv1210 4 роки тому +5

    എന്നാണോ തിമിംഗലത്തെ പിടിച്ചു കറി വയ്ക്കുന്നത് 😀

  • @akhilv3139
    @akhilv3139 4 роки тому

    വെറൈറ്റി ആണ് ഇവന്റെ മെയിൻ... 😍😍😍പൊളി....

  • @Athul-ew6ww
    @Athul-ew6ww 4 роки тому +6

    Hi

  • @suvithadevi6043
    @suvithadevi6043 4 роки тому

    ഇതൊന്നും കണ്ടിട്ടുകുടി ഇല്ല; ഇതിനെ ഒക്കെ കാണാൻ എങ്കിലും അവസരം തന്നതിന് നന്ദി.

  • @phantom7853
    @phantom7853 4 роки тому +3

    Poli💝

  • @neenumolmanu3848
    @neenumolmanu3848 3 роки тому

    Chinakkaru ithil ninnu onnum cut cheyth kalayilla just Kathy Vech cross ayit Vara ittu cook cheyth edukum. Nice VDO Anu kto Ellam. Chinese channel il mathram kanunnatharunnu ithok

  • @user-vm6oc1gf1h
    @user-vm6oc1gf1h 4 роки тому +40

    കുരുമുളക് പൊടിയെ അപമാനിക്കാതെ വിട്ടത് മോശമായിപ്പോയി.

  • @bijukuniyil5869
    @bijukuniyil5869 4 роки тому +2

    ഉണ്ണി മച്ചാന്റെ ഒപ്പം കുമാരേട്ടനെ കണ്ട അന്നുമുതൽ നമ്മള് ചേട്ടായിനെയും അങ്ങു കൂടെ കൂട്ടുന്ന. ഇപ്പോ ചേട്ടന്റെ ഒരു വീഡിയോ പോലും കാണാത്തതില്ല. ഇടക്കുള്ള ഓരോ ഉദാഹരണം ഉണ്ടല്ലേ അതാ പോളി. എന്ന് കണ്ണൂക്കാരൻ

  • @musthafa6209
    @musthafa6209 4 роки тому +10

    ചേട്ടായി ഇതെന്നാത്ത് ചാദനം 😬😬😬😬😬

  • @indujagan8681
    @indujagan8681 4 роки тому

    Ithokke aadhyamaayitta kaanunnath....ethaayalum polichu👍👍👍

  • @bhavyamanoj6793
    @bhavyamanoj6793 4 роки тому +4

    Hii uncle

  • @ghostkinnan
    @ghostkinnan 4 роки тому +1

    Polichu chettaa.advance wishes for 100 k.keep going

  • @achayantetaste6351
    @achayantetaste6351 4 роки тому +6

    സംഭവം കൊള്ളാം പക്ഷെ ഓവർ കുക്കായി പറഞ്ഞതുപോലെ 😁😁
    ഇതിനെയൊക്കെ വെറുതെ പുഴുങ്ങി കഴിക്കണം അല്ലങ്കിൽ പച്ചക്ക് കഴിക്കണം അല്ലാതെ പിന്നെ 😁

  • @Theinvsbl
    @Theinvsbl 3 роки тому

    Ee sadhanam njan Fud ASMR videos l kandyt ond..sea food l..ayil China karum Koreans okee itine verthe shell ahith.vellathil vevich mele sos itt kayikum 🙂.

  • @nikhilp.n1676
    @nikhilp.n1676 3 роки тому +5

    ഇത്രേം പൊട്ട മൈൻഡ് ആയി പോയല്ലോ എന്റെ..😣🥺

  • @onmyway4001
    @onmyway4001 4 роки тому

    ചേട്ടോ, നിങ്ങളുടെ സിംപ്ലിസിറ്റി അത്‌ ഏറെ ഇഷ്ടമാണ്,😍

  • @anunakkinewworld917
    @anunakkinewworld917 3 роки тому +1

    ഇതാണ് അറബിക് സഫേല എന്ന് പറയും, ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്, ഒമാൻ സലാലയിൽ ഇത് ഒരുപാട് കിട്ടും. നല്ല വിലയാണ്

  • @rahulok6434
    @rahulok6434 3 роки тому

    ഇപ്പഴാണ് തുല്യത വന്നത്,.. തേങ്ക്സ് ചേട്ടായീ😊😊

  • @DAMODHARANADAMUMTM
    @DAMODHARANADAMUMTM 3 роки тому

    ബായ്, ഒരു, സംഭവം, തന്നെ, 👌💯

  • @ajayangangadharanpillai3287
    @ajayangangadharanpillai3287 3 роки тому

    Nii ithinekke evidunnu kondu varunnuu enthayalum supeerrr....

  • @madhavpoozhikkuth7274
    @madhavpoozhikkuth7274 4 роки тому

    Uncle...addipoli
    Kurachu hardaayo
    Pwoli pwoli pwoli
    Salmon chentan uyir......

  • @thisworldisnotenough2627
    @thisworldisnotenough2627 4 роки тому

    Chetta ..salmon mulakpodiyum uppum cherth grilleril grill cheyth kazhikan super aanu...innathe item pwoli aayitund

  • @Nizamkalathingal
    @Nizamkalathingal 4 роки тому

    Hello...ningalea videos poliyaane...amearicayilaayittum ottum jaadayillaatha ningaludea avadharana shyli...👌👌👌adipoli aane

  • @ajualthomas2193
    @ajualthomas2193 4 роки тому +1

    കാണാൻ ഇച്ചിരി വൈകി പോയി🙏🙏😀sambavam enthayallum Verity annetoo 😀🔥👍❤️❤️ kidukii pwolichuu ❤️😍 baikara rate annello😀 ഇതൊക്കെ കഴിക്കാൻ പറ്റുമെന്ന് ഇപ്പോഴാ ഞാൻ അറിയുന്നത്😂😂😀 keep vlogging 😍 katta support 😃 God bless you

    • @MeenBhrandan
      @MeenBhrandan  3 роки тому +1

      Ajual, endo unde 😍

    • @ajualthomas2193
      @ajualthomas2193 3 роки тому

      @@MeenBhrandan pwoliyayi pokunuu😀❤️avide enna indee

  • @keralaclashersclashofclans
    @keralaclashersclashofclans 4 роки тому

    നല്ല വെറൈറ്റി ഐറ്റം ആണല്ലോ അടിപൊളി👍👍

  • @lavithav6496
    @lavithav6496 3 роки тому

    Kure naalku shesham ipola comment chyane.... Good vedio good presentation.... Ingalu powliyaanu

  • @kareemedarikode4736
    @kareemedarikode4736 4 роки тому

    വേറെ ലെവൽ cooking കാണണമെങ്കിൽ ചേട്ടന്റെ വീഡിയോ തന്നെ kaananam

  • @jerrindaniel247
    @jerrindaniel247 4 роки тому

    Veriety kaazhcha kanan sadichu adipolii❤️❤️❤️

  • @sibinsippii2125
    @sibinsippii2125 4 роки тому

    Idak idak ingane oro verity okke illel enthu resam alle.... 👍👍👍 sambavam kollam...

  • @sanovarkhan5671
    @sanovarkhan5671 3 роки тому

    അല്ലെകിലും നമ്മുടെ അച്ചായൻ പണ്ടേ പൊളിയാ...

  • @binishvijayendran4470
    @binishvijayendran4470 4 роки тому

    Chettan aalu supar aanu..ella vidosum kanarund....best wishes....

  • @ardravijayan9347
    @ardravijayan9347 4 роки тому

    Ningalde nishkalangam aaya varthanavum..cookingle varietyum aanu ithinte highlight..♥️♥️♥️ Enna und chetta sugham aano??

  • @HISHAMBLOG
    @HISHAMBLOG 4 роки тому

    അടിപൊളിയായിട്ടുണ്ട് ചേട്ടാ ഇനിയും ഇങ്ങനെയുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു

  • @hareesh007
    @hareesh007 4 роки тому

    Anno pwolichu 👌👌👌👌👏👏👏🤗 avide cookinginu help cheyyan ale veno allangil pathram kazhukan engilum😉

  • @shibu7561
    @shibu7561 4 роки тому

    Decoration pulichu
    Nice video

  • @ratheeshr6858
    @ratheeshr6858 4 роки тому

    Achayo nthuddu vishesham Sukano video spr nice verreitty Polichu kidu kiduve spr 👍👍😋😋

  • @anishjayanthan138
    @anishjayanthan138 4 роки тому +1

    Chetta kurachu kudi length venam ennu thonni poe video ku pettannu thernnu poe video negadey video kanan nalla rasama adipoli

  • @chesstechrenjithsongs407
    @chesstechrenjithsongs407 4 роки тому +1

    ഹായ് ചേട്ടാ വില ഇത്തിരി കൂടി 5000ത്തിനു മുകളിൽ സൂപ്പർ vrty vdo

  • @sudheeshsudhi5470
    @sudheeshsudhi5470 4 роки тому

    ഞാൻ ഫിഷ് ഐറ്റംസ് ഒന്നും കഴിക്കാറില്ല എന്നാലും നിങ്ങളുടെ എല്ലാം വീഡിയോയും കാണാറുണ്ട് ........

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 роки тому

    അമ്പോ അടിപൊളി സാധനം പൊളിച്ചു... !!!

  • @akhiltc7790
    @akhiltc7790 3 роки тому

    Aa thavalaye vaangi curry vekkunna video cheyyumooo 😁

  • @evyandtanuinwonderland9002
    @evyandtanuinwonderland9002 4 роки тому

    Njan adyayittanu abaloni kanunathu....sambavam polichu👍👍

  • @sunitha.sunitha.8924
    @sunitha.sunitha.8924 4 роки тому

    Paranjapoleathanea pazhamporipolathaneayundu. Ithu kazhugumbol kurachu uppupodiyitu thechu kazhigiyaal vazhuvazhupu poyikitum eniku ariyavunna cheriya tip ok sugamano ellarum sugamayi irikunno.

  • @GlobalKannuran
    @GlobalKannuran 3 роки тому

    പൊളി വീഡിയോ. മീൻ അണ്ണൻ കാരണം കടൽ ജീവികളൊക്കെ മറ്റൊരു പ്ലാനറ്റ് അന്വേഷിക്കുകയാണെന്നു കേട്ടു :P

  • @akhiljr6230
    @akhiljr6230 4 роки тому

    Chetta ithinte vila nammude Indian money aayitt convert cheyth para appozhe clear aavollu..

  • @devajda6201
    @devajda6201 4 роки тому

    Full variety aanallo

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 роки тому

    വീഡിയോ അടിപൊളി ചേട്ടാ അത്യമായി കാണുന്നത് കൊള്ളാം

  • @princep6447
    @princep6447 4 роки тому

    Nde ponnooo oru rakshayum elaaaa...Sneha poorvam Kollam kaaran 😎😍😘😘

  • @shafekkl
    @shafekkl 3 роки тому

    വീഡിയോ വാച്ചിങ് ഉണ്ട്. ഒരു നാച്ചുറൽ. Touching. ഉണ്ട്......

  • @mollystephen1040
    @mollystephen1040 3 роки тому +1

    Hii sree എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ.. സുഖമായിരിക്കുന്നോ.. വീഡിയോ pwoli..