Yakshi Malayalam Full Movie

Поділитися
Вставка
  • Опубліковано 11 тра 2014
  • Yakshi is a Malayalam psychological thriller film directed by K. S. Sethumadhavan and written by Thoppil Bhasi based on Malayattoor Ramakrishnan's much acclaimed novel of the same name. It stars Sathyan, Sharada, Adoor Bhasi, N. Govindan Kutty, Bahadoor, Ushakumari, Sukumari, Rajakokila and Radhika. It is the first psychological thriller in the history of Malayalam cinema.
  • Розваги

КОМЕНТАРІ • 767

  • @abhilashshanmughan3770
    @abhilashshanmughan3770 4 роки тому +692

    Anyone after mallu analyst ...??

  • @vishnumonkk
    @vishnumonkk 3 роки тому +81

    മണിച്ചിത്രത്താഴിനൊക്കെ എത്രയോ മുൻപ് ഇത്രയും ഗംഭീരമായ ഒരു സൈക്കോളജിക്കൽ ത്രില്ലർ മലയാള സിനിമയിൽ ഉണ്ടായിരുന്നു എന്നത് ഇക്കാലത്തെ പലർക്കും അറിവുള്ള ഒന്നല്ല. Superb Story.

  • @chubbycheeks7550
    @chubbycheeks7550 4 роки тому +89

    എല്ലാ സ്നേഹവും തൊലിപ്പുറമെയാണ്.... പൊളി ഡയലോഗ് 😍😍😍😍😍😍😍😍😍😍ഇപ്പോഴാ ഇ സിനിമ കാണുന്നെ😒😍 സത്യൻ മാഷ്.. ശാരദാമ്മ 😍😍😍😍😍

  • @shyamjithshyam1102
    @shyamjithshyam1102 3 роки тому +315

    2021മുതൽ ഈ സിനിമ ആരകിലും കാണുന്നുണ്ടോ ??

  • @abduljabbarjabbar4711
    @abduljabbarjabbar4711 Рік тому +21

    ചെറുപ്പത്തിൽ തിയേറ്ററിൽ പോയി ഇരുന്ന് കണ്ട സത്യൻ സിനിമ.... യക്ഷി 💯👌👌 2023 ജനുവരിയിലെ ഈ രാത്രിയിൽ വീണ്ടും കാണുമ്പോഴും ഒരു മടുപ്പും ഇല്ല..... മലയാറ്റൂരിൻടെ യക്ഷി....👌👌

  • @raveendranp.k487
    @raveendranp.k487 3 роки тому +28

    ഞാൻ സിനിമ കാണാൻ തുടങ്ങിയ കാലംമുതൽ സത്യൻ, ശാരദ, തുടങ്ങിയ പഴയ കാല നടി നടന്മാരുടെ അഭിനയ മികവ് നന്നായി അറിയാം. ആക്കാലത്തു ഈ ചിത്രം അത്ര ഗുണം പോര എന്നു കൂട്ടുകാരുടെ അഭിപ്രായം കെട്ട് ഞാൻ കണ്ടില്ല. ഇപ്പോൾ കണ്ടു പകച്ചു പോയി. എനിക്ക് പഴയ കാലം മുതൽ ശാരദ യെ വലിയ ഇഷ്ടമാണ്. ആ നീണ്ട കണ്ണുകളും വശ്യത യുള്ള മുഖവും ഒരു സുന്ദരി യായ യക്ഷി തന്നെ. ശാരദ യുടെ മുഖ കാന്തി ആക്കാലത്തെ വേറെ നടിമാർക്കു ഇല്ല.

  • @jyothylakshmit.s1920
    @jyothylakshmit.s1920 3 роки тому +16

    നോവൽ വായിച്ചതിന് ശേഷം ഈ സിനിമ കാണുബോൾ നോവലിൽ നിന്നും കഥാഗതിയിൽ ചിലമാറ്റങ്ങൾ ഉള്ളത് ശ്രെദ്ധയിൽ പെടും. സിനിമയും , നോവലും രണ്ട് വ്യത്യസ്ത മാധ്യമങ്ങൾ എന്ന നിലയിൽനിന്നുകൊണ്ട് തന്നെ വ്യക്തമായ അനുഭവം വായനക്കാർക്കും, കാഴ്ചക്കാർക്കും നല്കുന്നു എന്നതിൽ സംശയം ഇല്ല. സത്യൻ മാഷ് ശ്രീനിയായി ജീവിച്ചു കാണിച്ചു...❤️ സിനിമ നോവലിനോട് നീതി പുലർത്തിയിട്ടുണ്ട്. ഒരുപക്ഷെ ഈ സിനിമ ഇതിലും മികച്ച രീതിയിൽ ദൃശ്യവത്ക്കരിക്കാൻ സാധിക്കുമോ എന്നതും സംശയമാണ്

  • @spj5207
    @spj5207 4 роки тому +107

    Mallu analyst.....super movie.. എന്തൊരു നാച്ചുറൽ അഭിനയം ആണ് സത്യൻ സാറിന്റെ.

    • @MrArjunsexy
      @MrArjunsexy 4 роки тому +1

      Hihi .. abhinayathinu kalam undennu ippozha ariyunnath

    • @Hittheban
      @Hittheban 4 роки тому +3

      അഭിനയത്തിന് അന്നത്തെ കാലം ഇന്നത്തെ കാലം എന്നൊന്നും ഇല്ല. പുറത്തിറങ്ങുന്ന സിനിമ വേണേൽ, അന്നത്തെ കാലം ഇന്നത്തേത് എന്ന് പറഞ്ഞോളൂ. ഇന്നത്തെ കാലത്തു അഭിനയിക്കുന്നതും ടെക്നോളജി ഒന്നും അല്ല

    • @spj5207
      @spj5207 4 роки тому +1

      അഭിനയത്തിന് കാലമില്ല

  • @user-su2oc8do5b
    @user-su2oc8do5b 4 роки тому +226

    2020 ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @lollipop2621
    @lollipop2621 2 роки тому +16

    ഇത്രയും നല്ല നടനായ സത്യൻ എന്ന അതുല്യ കലാകാരനെ പരിഹസിക്കും വിധം ഇന്നത്തെ കോമാളിത്തരം കാണിക്കുന്ന തെമ്മാടികളോട് പുച്ഛം മാത്രം

  • @swaminathan1372
    @swaminathan1372 4 роки тому +47

    മനസിലായി മനസിലായി ആണുങ്ങൾ അയലോക്കത്ത് വന്നതിൻ്റെ ഐശ്വര്യം കണ്ടോ സാറേ...(ബഹദൂർ)☺☺☺
    സത്യൻ സാർ, പറയാൻ വാക്കുകളില്ല നിങ്ങളുടെ സിംഹാസനം എത്ര വർഷങ്ങൾ കഴിഞ്ഞാലും അത് ഒഴിഞ്ഞുതന്നെ കിടക്കും...

  • @chandu7380
    @chandu7380 4 роки тому +214

    Thanks mallu analyst for suggesting this movie 😊👌

  • @asharafku7632
    @asharafku7632 3 роки тому +30

    അന്ധവിശ്വാസികൾ തീച്ചയായും കാണേണ്ട സിനിമ എത്ര വർഷം കഴിഞ്ഞാലും നിലനിൽക്കുന്ന വിശ്വാസം അതിനെ പൊളിച്ച് കയ്യിൽ കൊടുക്കുന്ന ഒരു കിടിലൻ പടം സത്യൻ ഒരേ ഒരു 'സ്റ്റാർ

  • @SreenisArt
    @SreenisArt 4 роки тому +58

    മനുഷ്യ ഭാവം അന്നും ഇന്നും നാടകീയമല്ലെന്നു സത്യന്മാഷ് നമ്മെ ഓർമ്മിപ്പിക്കുന്നു ...നന്ദി

  • @kannankannan-yh8nj
    @kannankannan-yh8nj 4 роки тому +200

    അകം കണ്ടു കഴിഞ്ഞു ട്ട ണ് ഞാൻ ഇത് റ്റി ഒറിജിനൽ കണ്ടു ത് സത്യന്റെ അഭിനയം ത്തിന്റെ മുന്നിൽ ഫഹദ് ഒന്നും അല്ല എന് തോന്നി സത്യൻ വേറെ ലെവൽ

    • @sharpgaming9185
      @sharpgaming9185 4 роки тому +3

      Supper

    • @sreepournami
      @sreepournami 4 роки тому +4

      Avide poyittanalle ividethiye

    • @YoyoGirlzzz
      @YoyoGirlzzz 4 роки тому +9

      Sathyan mashine polulla maha prathibakk munnill innathe generationil petta oru tharavum onnum alla. Even mammooty, mohanlal polum. Pinneyalle innale potti mulacha fahad.. lalum mammootyum polum sathyane polulla tharangalude abhinayathe athisayathodu koodi anu nokki kanunnath. Avarude patha pinthudarnnu abinayichavar anu lalum mammootyum. Sathyan, prem naseer ivare polulla tharangale avar mathruka aaki sweekarichu. Ennalo... sathyanum naseernum ellam munkala mathrukakal undarunilla. Ennittum athra gambeera abinayam kazhcha vacha avarokke thanne aanu maaaassss!innathe oru tharangalkkum pakram vekkanillatha prathibakal. Ith comparison alla. Oru pothu sathyam mathram anu. Pazhayakala nadanmare vach innathe oru tharatheyum compare cheyan pattilla!
      26/5/20

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 4 роки тому

      True

    • @varunn7805
      @varunn7805 4 роки тому +4

      @@YoyoGirlzzz Sathyan OK Nazeer valiya acting onnumilla

  • @harismohammed3925
    @harismohammed3925 3 роки тому +15

    .....2021 ലും ഇത് വരെ ഇറങ്ങിയ എല്ലാ മലയാള ചിത്രങ്ങളേക്കാളും മികവുറ്റ ചിത്രം...!!!!!!.. KS സേതുമാ ധവൻ വിഖ്യാത സംവിധായകൻ ത ന്നെ..!!!!!!... മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങളെ ലളിതവും വി ശാലവുമാക്കി കാട്ടി തരുന്ന സിനി മ..!!!!!!...

  • @pradeepvk4926
    @pradeepvk4926 4 роки тому +79

    One of the best psychological thrillers from Malayalam cinema.... Sathyan's performance is really brilliant ❤️

    • @asharafku7632
      @asharafku7632 3 роки тому +1

      ഗന്ധർവ്വക്ഷേത്രം ഒന്നു കണ്ടു നോക്കു ചിലപ്പോൾ അഭിപ്രായം മാറിയാലോ

    • @nidhinair7085
      @nidhinair7085 2 роки тому +2

      @@asharafku7632 athardeya?

    • @abhijith7480
      @abhijith7480 Рік тому +1

      @@nidhinair7085 Prem nazaar, madhu

    • @rajan3338
      @rajan3338 6 місяців тому

      ​@@asharafku7632NO!🤮🥵😡

    • @rajan3338
      @rajan3338 6 місяців тому

      ​@@nidhinair7085naseer..sarada!

  • @deepak113
    @deepak113 8 років тому +198

    I can't believe this story was conceived probably five decades ago, it's a story worth Christopher Nolan's notice; simply awesome.

    • @reshmaanzal8188
      @reshmaanzal8188 7 років тому +28

      Ith malayattoor ramakrishnan sirntr famous aaya novel cenima aakkiyathanu... novel nte perum yakshi ennanu.... Akam enna fagad fasil movieyum ee novelne base cheithaanu...

    • @kunalm.deshmukh
      @kunalm.deshmukh 7 років тому +1

      Deepak Gopinath you please see the movie Mohini 1995 you'll see the real magic of the story

    • @deepaksivanandan6936
      @deepaksivanandan6936 5 років тому

      Deepak Gopinath Well said.

    • @abyp1883
      @abyp1883 5 років тому +5

      Totally agree. This is beyond normal humans...i say that due to the time period it was conceived and yet a genius piece of art!

    • @ItsAnk4
      @ItsAnk4 4 роки тому +1

      Can anyone help me with english subtitles or is it dubbed in English/hindi?

  • @arundev7487
    @arundev7487 4 роки тому +87

    സത്യൻ സർ ന്റെ ആക്ടിങ് കണ്ടിരുന്നുപോകും .. brilliant actor..😍

  • @nibucthomas8272
    @nibucthomas8272 3 роки тому +60

    യക്ഷി നോവൽ വായിച്ച ശേഷം വന്നവർ ഉണ്ടോ?

  • @latheefcherukad2070
    @latheefcherukad2070 4 роки тому +39

    ശാരദ ഒരു രക്ഷയുമില്ല... സത്യൻ ഒന്നും പറയാനില്ല.. brilliant

  • @ananthur5780
    @ananthur5780 6 років тому +39

    Came here after reading malayatoor's novel...what a classic

  • @yeshx97
    @yeshx97 6 років тому +55

    Yakshi Novel by Malayatoor Ramakrishnan is an epic and it takes me here.This really justifies the characters and I appreciate the effort of visualization in those times

  • @i.subinsebastian375
    @i.subinsebastian375 4 роки тому +33

    1968 il release aaya oru cinema ipo kaanumbolum oru impact undakan pattunna acting skills aanu sathyan sir kazhichavechathu
    Sathyan sir vare level

  • @user-pl2sj5tf1m
    @user-pl2sj5tf1m 2 роки тому +39

    *നാച്ചുറൽ* *അഭിനയത്തിന്* *തുടക്കം* *കുറിച്ചത്* *സത്യൻ* *മാഷ്* *ആണ്..* ❤

    • @bichusahadevan4303
      @bichusahadevan4303 2 роки тому +9

      അദ്ദേഹത്തെ വെല്ലാൻ ഇനി ഒരു നായകൻ ജനിക്കണം ❤️❤️❤️👌👌👌👍👍👍

    • @rajan3338
      @rajan3338 Рік тому +3

      💟💟💟💟💟🙏

    • @ammaalu_s
      @ammaalu_s Рік тому +7

      സത്യം. ഞാൻ സത്യൻ മാഷിന്റെ സിനിമകൾ ഒന്നും കാണാറില്ല. പക്ഷെ ഇന്ന് ഈ സിനിമ കണ്ടപ്പോ, പഴയ കാലത്തെ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, നല്ല റിയലിസ്റ്റിക് ആയി തോന്നി

    • @user-mt7fk1ui6r
      @user-mt7fk1ui6r Рік тому +2

      100%സത്യം 👌🏻👍🏻

    • @aswinshibu4109
      @aswinshibu4109 9 місяців тому +2

      ഇംഗ്ലീഷ് നടൻ സിഡ്‌നി പോയിറ്റർ സ്റ്റൈൽ

  • @onlyforentertainment-ajees5520
    @onlyforentertainment-ajees5520 3 роки тому +11

    ഈ സിനിമയെ കുറിച്ച് ചെറുപ്പം മുതലേ കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോഴാണ് സിനിമ കണ്ടത്, സത്യൻ മാഷും, ശാരദാമ്മയും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു, സംവിധാനം ചെയ്തിരിക്കുന്ന K.S. സേതുമാധവൻ മാസ്റ്റർ അന്നേ ഇത്ര നല്ല രീതിയിൽ സിനിമ എടുത്തിരിക്കുന്നു എന്നതിൽ എന്നെ വളരെ അധികം അതിശയിപ്പിച്ചു... വെറുതെ അല്ല എല്ലാവരും പറയുന്നത് പണ്ടത്തെ സംവിധായകർ കാലത്തിനു മുമ്പേ സഞ്ചരിച്ചവർ ആണെന്ന്... എന്തായാലും നല്ലൊരു ത്രില്ലെർ മൂവി,കാണാത്തവർ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ 😘😘😘❤❤❤👌👌👌👌👏👏👏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @believer6915
    @believer6915 3 роки тому +62

    2080il ഈ പടം കാണുന്നവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക..2021 ഇൽ ആണ് ഞാൻ ഇതു കാണുന്നത് അതും എന്റെ 28 ആമത്തെ വയസിൽ....2080ൽ ഞാൻ ഉണ്ടായിരിക്കില്ല പക്ഷെ സത്യൻ മാഷിന്റെ അഭിനയവും ഈ പടവും ഇന്നത്തെ തലമുറ കാണുന്നതേ വളരെ അത്ഭുതത്തോടെ ആണ്

  • @vishnupillai9407
    @vishnupillai9407 2 роки тому +9

    സത്യൻ എത്ര perfect ആയിട്ടാണ് ആക്ട് ചെയ്യുന്നത്. Amazing ♥

  • @sangeetham8716
    @sangeetham8716 4 роки тому +37

    The intro scene of sharada,charismatic beauty,and acting of satyan and sharada amazing.such an awesome movie.hatsoff to everyone behind this movie especially malayattoor ramakrishnan.

    • @rajanvarghese643
      @rajanvarghese643 2 роки тому +1

      Saaradaykku PAKARAM nischayichirunnathu SHEELA ye aanu!ENNAAL padam POLINJENE!M.O JOSEPH MANJILAASINTE AADYA PADAM! 2= ADIMAKAL!3=VAAZHVE MAAYAM!

    • @rajanvarghese643
      @rajanvarghese643 2 роки тому

      YES!

  • @adarshajithan4570
    @adarshajithan4570 4 роки тому +41

    Daivame ithokke 60s irangiya padam aanu enn vishwasikkan pattunnilla vere level movie

  • @sanoj8884
    @sanoj8884 4 роки тому +73

    2020 ഈ സിനിമ കാണുബോൾ ശാരദക്കു 75 വയസ്സ്.. യെക്ഷി മാത്രം ജീവിച്ചിരിക്കുകയും ബാക്കി എല്ലാവരും അല്മാക്കൾ മാത്രം

    • @vinvintulip60
      @vinvintulip60 2 роки тому +2

      K s sethumadhavan director stilll there sreelatha also living

    • @razalchirammal3499
      @razalchirammal3499 2 роки тому

      Idhinde oru ezhayalath polum fahad fazil ethiyilla

    • @imkv6903
      @imkv6903 2 роки тому +1

      @@vinvintulip60
      Sethumadhavan sir marichille

    • @user-xu5py4bm6c
      @user-xu5py4bm6c 2 роки тому +1

      Athaara ee almaakal??

    • @anilanoop9326
      @anilanoop9326 Рік тому

      അതിനു ഈ ഫിലിമിൽ യക്ഷി ഇല്ലല്ലോ

  • @ideaokl6031
    @ideaokl6031 3 роки тому +14

    ആധുനിക സജ്ജീകരണങ്ങളില്ലാതെ അതി മനോഹരമായി എടുത്ത ഹോറർ മൂവി

  • @RanjitKumar-in3xq
    @RanjitKumar-in3xq 3 роки тому +20

    An Indian Story & Film at least a 100 years ahead of its time !!!! Hats off !!!!!!!!!!

  • @nissasabu6040
    @nissasabu6040 4 роки тому +131

    Lock downil kanunnavar indenkil ivde comon

  • @devikadevu5648
    @devikadevu5648 3 роки тому +16

    2021 ഈ സിനിമ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌ adi

  • @Cyriac-Sebastian
    @Cyriac-Sebastian Рік тому +9

    I was reading Malayattoor Ramakrishnan's "Yakshi", on Amazon's Kindle, and when I was at 50% of reading, I just remembered that there was a Malayalam movie in that name. So I came to UA-cam and searched it, found it! Thank You.

  • @sreeshmasajeevan
    @sreeshmasajeevan 3 роки тому +22

    എല്ലാ സ്നേഹവും തൊലിപ്പുറമെയാണ്👌👌👌

  • @abhirajrajan9558
    @abhirajrajan9558 2 роки тому +20

    നോവൽ വായിച്ചിട്ടു വന്നവർ ഉണ്ടോ 🤔...

  • @RK-ln5kx
    @RK-ln5kx 5 років тому +28

    Excellent direction, acting, story and camera. Never seen such a beautiful yakshi in any movie. Sarada is amazing. Satyan lives as the character. very good songs and music. An all time classic !

    • @rajanvarghese643
      @rajanvarghese643 2 роки тому

      Yes!really CLASSIC!

    • @rajanvarghese643
      @rajanvarghese643 2 роки тому

      KANNYAAKUMAARI KAL MANDAPATHIL VECHU RAAGINI..SREENIYUDE CHORA KUDICHO?ILLENKIL SREENIYUDE CHUNDIL ENGANE RAKTHAM PURANDU? RAAGINI PARANJAPPOL ENGANE PAALA POOTHU? PATTI ENGANE CHATHU?

    • @user-mt7fk1ui6r
      @user-mt7fk1ui6r Рік тому

      Yes classick moovi

  • @swarajmprkara
    @swarajmprkara 3 роки тому +14

    ബ്ലാക്ക് and വൈറ്റ് ഇൽ കാണുമ്പോൾ ശാരദ എന്ന നടിക്ക് ഇത്രയും സൗന്ദര്യം ഉണ്ടെങ്കിൽ ഈ സിനിമ കളർ ആയിരുന്നു എങ്കിൽ എത്ര പേര് ഇവരുടെ ആരാധകർ ആയേനെ

    • @Akshayjs1
      @Akshayjs1 3 роки тому +4

      Athe sharada entha gamour!!!

    • @theserendipitous9282
      @theserendipitous9282 3 роки тому

      Enganeyanu paramu marichath

    • @alexdaniel8271
      @alexdaniel8271 3 роки тому

      @@theserendipitous9282 pedichu heart attack vannu marichu.. pinnalla..

  • @apputaiparambil
    @apputaiparambil 6 років тому +34

    One of the best psychological thrillers in the whole world

  • @sudhi8588
    @sudhi8588 4 роки тому +71

    സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ. ഭാർഗ്ഗവീ നിലയം പോലെ സുന്ദരമായ ചിത്രം

    • @ideaokl6031
      @ideaokl6031 3 роки тому

      വളരെ ശരിയാണ്

  • @tinytrader3504
    @tinytrader3504 6 років тому +86

    എന്താ ആക്ടിംഗ് ... എന്ത് കൊണ്ട് ഇതിനു national അവാര്‍ഡ്‌ കിട്ടിയില്ല ?

    • @YoyoGirlzzz
      @YoyoGirlzzz 4 роки тому +2

      ആവോ

    • @moonlightmedia351
      @moonlightmedia351 4 роки тому +24

      അങ്ങനെയെങ്കിൽ സത്യന്റെ വീട്ടിൽ 50 ൽ കുറയാത്ത നാഷണൽ അവാർഡ് ഇരുന്നേനെ......അതായിരുന്നു സത്യം..

  • @prabhakarsdevan3111
    @prabhakarsdevan3111 3 роки тому +18

    First psycho horror thriller in malayalam... Sathyan the great actor.... 🙏🙏🙏🙏

  • @vpn4247
    @vpn4247 3 роки тому +18

    *പണ്ട് ചെറുപ്പത്തിൽ DD4 ൽ രാവിലെ **11:30** ഷോ കണ്ടതാ.* (അതും വേറെ ചാനൽ ഇല്ലാതെ നിവൃത്തി കേട് കൊണ്ട് )
    *വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കാണുമ്പോഴാണ് ഈ സിനിമയുടെ മൂല്യം മനസ്സിലാകുന്നത്..* 👍

    • @theserendipitous9282
      @theserendipitous9282 3 роки тому

      Enganeyanu paramu marichath

    • @dibindinesh332
      @dibindinesh332 2 роки тому +1

      @@theserendipitous9282 yakshi undennu viswasichirunnu. Saradaye kandu pedichu marichu. Kannukal thurichirikunnu

    • @jacksonbimmer4340
      @jacksonbimmer4340 Рік тому

      ഞാനും 😢 nostalgia ❤️

  • @prasannajayadevan656
    @prasannajayadevan656 10 років тому +40

    Fantastic movie,,beautiful script.. fine acting by Satyan and Sharada..Satyan as a mental patient, lives in the role..

  • @artnandha3340
    @artnandha3340 3 роки тому +15

    Great.. ഇന്നും പുതുമ നില നിർത്തുന്ന പടം.. ഇന്നുവന്നുകൊണ്ടിരിക്കുന്ന പ്രേത, ത്രില്ലെർ പടങ്ങൾ പലതും ഇതിന്റെ copy ആണ്

  • @iammituraj
    @iammituraj 3 роки тому +11

    Ithrem range ulla psycho thriller padangal okke malayalathil ithrem pando?!!! uff script, direction and acting level of Sathyan and Sarada ......

    • @theserendipitous9282
      @theserendipitous9282 3 роки тому +1

      Enganeyanu paramu marichath

    • @anilanoop9326
      @anilanoop9326 3 роки тому

      @@theserendipitous9282 PARAMU PEDIKONDU MARIKKUNNATHANU .ATHU FILIMIL PARAYUNNUNDALLO

  • @ashyrex994
    @ashyrex994 4 роки тому +43

    Al -psycho🤡... സത്യൻ മാഷ് കിടുക്കി.... ബഹദൂർ സത്യൻ comedy ഒക്കെ നല്ല ആസ്വാദ്യകരം ആണ്... നല്ല പടം.😍

  • @muhammedsabeel6993
    @muhammedsabeel6993 4 роки тому +24

    ശക്തമായ പ്രമേയം, സത്യൻ സാറിന്റെ അഭിനയം അതിഗംഭീരം

  • @raveendranp.k487
    @raveendranp.k487 3 роки тому +7

    " വിളിച്ചു ഞാൻ വിളി കേട്ടു , തുടിച്ചു മാറിടം തുടിച്ചു. " പി. സുശീല യുടെ മനോഹര ഗാനം..., ഇപ്പോഴും അങ്ങനെ തന്നെ.

  • @vishnusivadas2667
    @vishnusivadas2667 6 років тому +49

    ഇന്നത്തെ തലമുറയ്ക്കും സത്യൻ മാഷിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്.. ഈ സിനിമായൊക്കെയാണ് അതിനുള്ള ചെറിയ ഉദാഹരണങ്ങളിൽ ഒന്ന്.. ശരിക്കും അദ്ദേഹം ഓരോ വേഷത്തിലും ജീവിക്കുകയാണ്...

  • @rajagopathikrishna5110
    @rajagopathikrishna5110 4 роки тому +12

    മലയാറ്റൂരിൻ്റെ യക്ഷിയെ പോലെ നന്നായില്ല സേതുമാധവൻ്റെ യക്ഷി എന്ന് ചുരുക്കം ചില അഭിപ്രായങ്ങൾ കണ്ടു. സിനിമയ്ക്കു വേണ്ടി തന്നെയെഴുതുന്ന കഥ സിനിമയാക്കാൻ വലിയ പ്രയാസമില്ല.എന്നാൽ വായനക്കുള്ള കൃതികൾ ദൃശ്യമാക്കി മാറ്റുമ്പോൾ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഗ്രന്ഥകർത്താവ് തന്നെ തിരക്കഥയെഴുതിയാലും ശരിയാകാറില്ല - പലപ്പോഴും തെറ്റാറുമുണ്ട്. യക്ഷി തന്നെ ഉദാഹരണം. മലയാറ്റൂർ തിരക്കഥയെഴുതിയതു് ശരിയാകാഞ്ഞിട്ടാണ് തോപ്പിൽ ഭാസി എഴുതിയതു്. നോവലിനെ സിനിമയാക്കാൻ ത്യാജ്യ ഗ്രാഹ്യ വിവേചനബുദ്ധിയുള്ള തിരക്കഥാകൃത്തും സംവിധായകനും വേണം. യക്ഷി എന്ന നോവൽ മനോനില തെറ്റിയ ശ്രീനിവാസൻ്റെ ഭ്രമാത്മക ചിന്തകളിലൂടെയാണ് ആഖ്യാനം ചെയ്തിരിക്കുന്നതു്. സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും ഇടകലർന്നുവരുന്നു. രാഗിണിയെ താൻ കൊന്നതാണെങ്കിലും ശ്രീനി അവൾ പുകച്ചുരുളുകളായി പോയ് മറഞ്ഞു എന്ന വിശ്വാസത്തിലാണ്.മറ്റുള്ളവർ തന്നെ കൊലയാളിയെ കാണുന്നു എന്ന വിചാരം മാത്രമെ അയാൾക്കുള്ളു. നോവലിൽ ഒരിടത്തും ശ്രീനി രാഗിണിയെ കൊന്നതായി പറയുന്നില്ല. കാരണം നോവലിൻ്റെ രചന ശ്രീനിയുടെ പക്ഷത്തുനിന്നായതുകൊണ്ടാണതു്. ഈ രീതിയിൽ സിനിമയും ചിത്രീകരിക്കാം.പക്ഷെ സിനിമയിൽ പ്രേക്ഷകൻ നോവലിൽ ഉള്ളതുപോലെ ഒരു അവ്യക്ത കഥ ഇഷ്ടപ്പെടില്ല. അതു കൊണ്ടാണു് യഥാർത്ഥത്തിൽ നടന്നതും കാണിയ്ക്കുന്നതു്. നോവലിൽ യക്ഷിയുടെ ഭൂമിയിലേക്കുള്ള വരവും തുടർന്നുള്ള കാര്യങ്ങളും മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. പക്ഷെ വായിക്കുന്നതും കാണുന്നതും തമ്മിൽ വ്യത്യാസമുള്ളതുകൊണ്ട് എടുക്കേണ്ടതുമാത്രം എടുത്താണ് നോവൽ സിനിമയായി മാറ്റിയിട്ടുള്ളത്.

    • @theserendipitous9282
      @theserendipitous9282 3 роки тому

      Paramu enganeysnu mariche

    • @gayathridevi7740
      @gayathridevi7740 2 місяці тому

      ഞാൻ ഈ നോവൽ വായിച്ചിട്ടുണ്ട് സിനിമ കണ്ടിട്ടില്ല നല്ല നോവൽ ആണ്

  • @artnandha3340
    @artnandha3340 3 роки тому +7

    KS. സേതുമാധവൻ സാറിന്റെ എല്ലാ മൂവിസും different ആണ്. Everyday അദ്ദേഹത്തിന്റെ ഓരോ പടങ്ങളും കാണാൻ തുടങ്ങി. Thanks for uploading this movie

    • @abhijith7480
      @abhijith7480 Рік тому +1

      Kamal sir inte nammavar enna padam sethumadhavan sir alle director

  • @ashaletha6140
    @ashaletha6140 4 роки тому +12

    Amazing . This movie should be Remade by Hariharan. What a script !! Sad to realize how much we have deteriorated in the New gen scripts. Thanks Vivek for suggesting

  • @sheethal_thomas
    @sheethal_thomas 4 роки тому +34

    1:43:43 സത്യന്‍റെ അന്യായ ഡൈലോഗ് ഡെലിവറിയും നാച്ചുറല്‍ അഭിനയവും

    • @pranavprasanthnppranavpras86
      @pranavprasanthnppranavpras86 4 роки тому +1

      Pls give me mo. no

    • @sanu4196
      @sanu4196 4 роки тому +1

      pranavprasanth NP pranavprasanth 100✌️🤣😂😅🤣🤣

    • @ashishmanohar8369
      @ashishmanohar8369 4 роки тому +2

      @@pranavprasanthnppranavpras86 0471- 2338100 വിളിക്കുമ്പോൾ രാത്രി ഒരുപാട് ലേറ്റ് ആകല്ലേ 😜😜

    • @prasadmangalath7300
      @prasadmangalath7300 3 роки тому

      ❤❤❤❤

  • @jayasankara2906
    @jayasankara2906 5 років тому +19

    മഞ്ഞിലാസിൻ്റെ ആദ്യ ചിത്രം. വിഖ്യാതമായ മഞ്ഞിലാസ് ടീമിന്റെ ആരംഭം. എം.ഒ.ജോസഫ്- സേതുമാധവൻ- മെല്ലി ഇറാനി- സത്യൻ- വയലാർ- ദേവരാജൻ.

  • @KrishnaboutiqueJB
    @KrishnaboutiqueJB 3 роки тому +13

    ഇത്രയും നാൾ ഈ സിനിമ മിസ് ചെയ്തല്ലോ... വിശ്വസിക്കാൻ ആവുന്നില്ല.. ...ഹോ..സത്യൻ ഞെട്ടി കൈ ഷർട്ടിന്റെ കോളറിലേക്ക് പോകുന്ന സീൻ... മനോഹര നാച്ചുറൽ അഭിനയം..✌️✌️✌️
    45:24 ബാക്ക്ഗ്രൗണ്ട് മ്യൂസിക്✌️

  • @petemaverick869
    @petemaverick869 3 роки тому +15

    എന്തൊരു നടനാണ് സത്യൻ മാഷ്❤️

  • @omanasudheendran8204
    @omanasudheendran8204 3 роки тому +5

    June15 സത്യൻ എന്ന മഹാ പ്രതിഭ ഓർമയായിട്ടു 50 വർഷം ആകുന്നു. ഒരു നിമിത്തം പോലെ ഇന്ന് ഈ ഫിലിം കാണുന്നു . പൗരുഷം ഉണടായിരുന്ന നടൻ

  • @tinklingcrystals6489
    @tinklingcrystals6489 5 років тому +17

    My muthassans mannerisms were just like that of sathyan s as a confident professor in the beginning of this movie.. so charismatic... Muthassa I love u

  • @arvisuals3362
    @arvisuals3362 4 роки тому +22

    മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലർ

  • @ruben5608
    @ruben5608 2 роки тому +5

    One of the best psychological thrillers of Malayalam. Considering the year, we can simply say that this is the best of all. This should be remastered in color. And the song is also everlasting

  • @sarathgopal4323
    @sarathgopal4323 4 роки тому +11

    Njan sathyan sirnte Kayamkulam kochunnikk Shem Kanda film orupadu ishtamayi sathyan sir real legend♥️♥️♥️♥️

  • @jokerinfini8929
    @jokerinfini8929 6 років тому +23

    Oh god i cried ...they are living; sharada is so beautiful...

  • @cracygirlsaaru4460
    @cracygirlsaaru4460 3 роки тому +13

    E padathil Sarathayude entry kandal pedich pokum Eruttath door thurakumbo Yakshi thanne 😭

    • @subinbmichael8811
      @subinbmichael8811 3 роки тому +1

      Ithil sharadha yakshi ano

    • @theserendipitous9282
      @theserendipitous9282 3 роки тому +2

      @@subinbmichael8811 no...sharadha yakshi ayirunnillla..sreeniyude vattukond thonniyathayirunnu...

  • @sangeetha.m7557
    @sangeetha.m7557 6 місяців тому +1

    No one in 2024 can direct this epic novel with this brilliance and precision.hats off sethumadhavan sir and crew.worth watching.

  • @jithujose2616
    @jithujose2616 4 роки тому +27

    Watch all movies of Sathyan . He is a legend

  • @Shan17992
    @Shan17992 4 роки тому +23

    One word review
    "Masterpiece"!!!
    Everything about this movie, story, screenplay, direction, cinematography, music and performances are top class!

  • @sundeeppavoor9198
    @sundeeppavoor9198 4 місяці тому +3

    2024 il kanunnor undooo❤❤❤

  • @bhaishafi
    @bhaishafi 4 роки тому +39

    Sathyan sir nte movie 1st aaytaanu kaanunnathu. Comdy show kaliloode kanda sathyane mathre ithuvaree ariyuvaayrnallu
    Prathiba aayrnnu sathyan

    • @rajagopathikrishna5110
      @rajagopathikrishna5110 4 роки тому +10

      കോമഡി ഷോകളിലൂടെ സത്യവിരുദ്ധമായ ഒരു സത്യൻ സങ്കല്പമാണ് അദ്ദേഹത്തിന്റെ സിനിമ കാണാത്തവരിൽ ഉണ്ടാകുന്നത് എന്നതു് എത്ര ദോഷകരം '

    • @bhaishafi
      @bhaishafi 4 роки тому +3

      @@rajagopathikrishna5110 valare shariyaanu. Yenne Poole kuree aalukal iniyum unnd.

    • @YoyoGirlzzz
      @YoyoGirlzzz 4 роки тому

      Ith vare oru moviyum kandittille. Sathyante.. parama kashtam!

    • @bhaishafi
      @bhaishafi 4 роки тому +1

      @@YoyoGirlzzz 🙄🤔

  • @lovedalestudios
    @lovedalestudios Рік тому +4

    Ente chachante favorite actor aayirunnu Satyan maash....! Natural acting....entammo namikkunnu ee athulya prathibhayude munpil...!

  • @adarshcn2486
    @adarshcn2486 4 роки тому +15

    Satyan sir 👌👌💜💜❤
    Brilliant acting.. Wht a perfomance 😘

  • @p4positive946
    @p4positive946 4 роки тому +13

    Immathiri climaxil twist ulla films pande ullathanenu ipozha enk manasilayeeee
    🔥 🔥 🔥 🔥

  • @binesherakkingal5868
    @binesherakkingal5868 4 роки тому +34

    Mallu analyst inspiration...

  • @mohanrajashok1653
    @mohanrajashok1653 4 роки тому +4

    Super movie.. Story,songs, music,Acting, photography direction Everything Super. Watched this movie many times. Satyan sir and Sharadaamma Fantastic

  • @namo4974
    @namo4974 11 місяців тому +4

    2023ൽ വീണ്ടും കാണുന്ന ഞാൻ 👍👍👍

  • @prajeeshtk8728
    @prajeeshtk8728 4 роки тому +10

    കാണാൻ വായിക്കി പോയൊരു മൂവി🔥🔥എന്താ സ്റ്റോറി സൂപ്പർ ആക്ടിങ് സത്യൻ മാഷ് 🔥🙏🙏ഫുൾ രോമാഞ്ചം 🔥🔥waching 2020 മരിച്ചില്ലെങ്കിൽ 2050 തു.P prajeesh tk Narkilakkad

  • @jsreedharanjovel4824
    @jsreedharanjovel4824 6 років тому +12

    Sathyan the great actor he had many fans his movies wer all mega hit today also he have many fans he was able to act for any role that u give him

  • @kdco3476
    @kdco3476 Рік тому +4

    ഇതിലെ first song സ്വർണ ചാമരം വീശി എത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ahh beautiful song🥰💯🌚

  • @mulladesigning
    @mulladesigning 4 роки тому +23

    ഈ മൂവി കൊറോണ ടൈം കാണുന്ന ആരെങ്കിലും ഒണ്ടോ 😷😷😷

  • @vaisakhen8736
    @vaisakhen8736 3 роки тому +4

    Malayattorinte yakshi enna krithiyodu 100 shathamanam neethi pularthiya cinema...Sathyan maashinte natural aayittulla abhinayam ❤️❤️

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 3 роки тому +8

    സത്യൻ സർ ഗംഭീരം...
    ശാരദാമ്മ സുന്ദരി..

  • @user-mt7fk1ui6r
    @user-mt7fk1ui6r Рік тому +4

    സിനിമ മേഖലയിൽ ഒന്നാതരം അഭിനയം സത്യൻ മാഷ് ആണ് ആ കാലഘട്ടത്തിൽ ഇവിടെ എത്തിയിരിക്കുന്ന ഒരു നടമാർക്കും തോല്പിക്കാൻ ആവില്ല സത്യൻ മാഷിനെ

  • @user-nb2gg8iy3q
    @user-nb2gg8iy3q 7 років тому +20

    albutham thonnunnu...aaa oru kalath ithpoloru cinima.... comedy chalu vum kanan open cheythathayirunnu.but ... athunika sajeekaranangal ulla ee new kalath polum horror cinimakal pidich verupicha script writing um anu..but ith... salute for team of this film..

    • @reshmaanzal8188
      @reshmaanzal8188 7 років тому +4

      യക്ഷി എന്ന മലയാള സിനിമ മലയാറ്റൂരിന്റെ യക്ഷി എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്.
      കരിനിഴൽ, ബ്രഹ്മരക്ഷസ്സ്,കടമറ്റത്തച്ചൻ, വീണ്ടും ലിസ,വെള്ളിയാഴ്ച, കള്ളിയങ്കാട്ടു നീലി തുടങ്ങിയ മലയാളത്തിലെ സൂപ്പർ ഹൊറർ സിനിമകളെല്ലാം മലയാറ്റൂർ രാമകൃഷ്ണൻ സാറിന്റെ നോവലുകളെ ആസ്‌പതമാക്കിയുള്ളതാണ്………

    • @usharamadas3188
      @usharamadas3188 6 років тому +4

      അറിയാതെ പോയ കലാകാർ അറിയാതെ പോയ കലാകാർ m

    • @usharamadas3188
      @usharamadas3188 6 років тому +2

      അറിയാതെ പോയ കലാകാർ അറിയാതെ പോയ കലാകാർ ioo

  • @josephalex7339
    @josephalex7339 4 роки тому +13

    നോവല് വായിച്ചിട്ട് ....... പോള്ളിയ മുഖം കാണാൻ സിനിമ കണ്ടവരുണ്ടോ ?

    • @layana5974
      @layana5974 3 роки тому +1

      Novel vayichappol film und nn ariyillayirunnu

  • @vishnugopal6734
    @vishnugopal6734 8 років тому +40

    17:57 Haha! That Expression! :D Lol.!! Classy!

  • @birthdaytics2337
    @birthdaytics2337 4 роки тому +13

    മലയാളത്തിലെ ആദ്യത്തെ psychology movie

  • @user-jf6gy8fi8l
    @user-jf6gy8fi8l 6 років тому +31

    എനിക്ക് 'ഭാർഗ്ഗവി നിലയം' കാണണ മായിരുന്നു...അതെന്താ ഈ സിനിമ youtubil വരാത്തത്..... പുതിയ സിനിമ കളേക്കാൾ പഴയത് തന്നെ സൂപ്പർ

    • @sooryaponnuzz3666
      @sooryaponnuzz3666 5 років тому +5

      me too...
      I want bhaargavinilayam

    • @abhijithanilkumar4959
      @abhijithanilkumar4959 5 років тому +3

      Here you go...
      ua-cam.com/video/nUjTPYtgyC4/v-deo.html

    • @sudhi8588
      @sudhi8588 5 років тому +8

      ഭാർഗവി നിലയം അപ്ലോഡ് ചെയ്‌തിട്ടുണ്ട് യൂ ട്യൂബിൽ

    • @tonyjoseph173
      @tonyjoseph173 4 роки тому +6

      ഉണ്ടല്ലോ
      ഞാൻ കണ്ടതാ

    • @kunjammapaulose2887
      @kunjammapaulose2887 4 роки тому +3

      Unde njanum kandathato

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +61

    ഇതേ കഥ തന്നെ ആണ് അകം enna cinimayudeyum. Pakshe abhinayathil സത്യൻ സാർ നോടൊപ്പം എത്താൻ fahadinayittilla

    • @sujithchowki5379
      @sujithchowki5379 4 роки тому +6

      47:34
      2020 ൽ കണ്ടവർ ഒരു Like അടിച്ചു പോവുക...

    • @tinklingcrystals6489
      @tinklingcrystals6489 4 роки тому +6

      Ayye fahad konjnanan...Sathyan sir all time great artist.

    • @vishnulalvishnulal9748
      @vishnulalvishnulal9748 4 роки тому +8

      Don't compare with sathyan sir

    • @Hittheban
      @Hittheban 4 роки тому +6

      പുലിമുരുകനിൽ മമ്മൂട്ടി അഭിനയിച്ചാൽ കോമഡി ആയിരിക്കും. അതുപോലെ രാജമാണിക്യം, പ്രാഞ്ചിയേട്ടൻ മോഹൻലാൽ അഭിനയിച്ചാൽ അത് മറ്റൊരു കോമഡി ആയിരിക്കും. അകവും, യക്ഷിയും compare ചെയ്യുന്നവർ, സത്യൻ മാഷ് തീർച്ചയായും ഒരു ഗ്രേറ്റ്‌ ആർട്ടിസ്റ് തന്നെ. ഫഹദ് മികച്ച നിൽക്കുന്ന സിനിമ, അത് ഫഹദ് തന്നെ ചെയ്യണം. നോർത്ത് 24 കാതം, ഡയമണ്ട് നെക്‌ളേസ്‌, തൊണ്ടിമുതൽ, ട്രാൻസ്, കുമ്പളങ്ങി.. ഇതിലൊക്കെ മമ്മൂട്ടി, മോഹൻലാൽ, സത്യൻ മാഷ് ഒകെ അഭിനയിച്ചാൽ അത് ചേരില്ല. ഉദാഹരണത്തിന് ട്രാൻസ് മേൽ പറഞ്ഞവർ അഭിനയിച്ചാൽ എങ്ങനെ ഇരിക്കും എന്ന് സങ്കല്പിക്കുക, എന്നിട്ട് അഭിപ്രായം പറയുക. ആരെയും ആരോടും വച്ച് compare ചെയ്യണ്ട.

    • @YoyoGirlzzz
      @YoyoGirlzzz 4 роки тому +3

      Sathyan mashine polulla maha prathibakk munnill innathe generationil petta oru tharavum onnum alla. Even mammooty, mohanlal polum. Pinneyalle innale potti mulacha fahad.. lalum mammootyum polum sathyane polulla tharangalude abhinayathe athisayathodu koodi anu nokki kanunnath. Avarude patha pinthudarnnu abinayichavar anu lalum mammootyum. Sathyan, prem naseer ivare polulla tharangale avar mathruka aaki sweekarichu. Ennalo... sathyanum naseernum ellam munkala mathrukakal undarunilla. Ennittum athra gambeera abinayam kazhcha vacha avarokke thanne aanu maaaassss!innathe oru tharangalkkum pakram vekkanillatha prathibakal. Ith comparison alla. Oru pothu sathyam mathram anu. Pazhayakala nadanmare vach innathe oru tharatheyum compare cheyan pattilla!
      26/5/20

  • @jsreedharanjovel4824
    @jsreedharanjovel4824 6 років тому +40

    Sathyan the actor world no1

    • @rajagopathikrishna5110
      @rajagopathikrishna5110 4 роки тому +6

      എന്നാൽ ലോകത്തിലെ മികച്ച നടന്മാരുടെ പട്ടികയിൽ മോഹൻലാലും മമ്മുട്ടിയും തിലകനും ഉണ്ടായിട്ടും അവരേക്കാൾ എന്തുകൊണ്ടും അർഹനായ സത്യൻ ഒഴിവാക്കപ്പെട്ടതെന്തുകൊണ്ടാണ്?

    • @KALKI73679
      @KALKI73679 Рік тому

      @@rajagopathikrishna5110
      Njan oru Mohanlal aaradhakananu
      Sathyan mashinte Cinemakal Keralam Vittu adhikam aarum kandittilla
      Kandirunnenkil e abhinayaprathibha lokacinemayile mikacha abhinethakkalude Pattikayil Sthanam Pidikkumayirunnu
      French governmentinte shevaliyar bahumathi aadyam labhichath shivaji ganeshanu pakshe
      Abhinayathil Sathyante ezhayalathu polum dramatic actor aaya shivaji ganeshan varilla
      Indian cinema Sathyan Mashine venda reethiyil aadarichittilla
      Anubhavangal Palichakal Enna Chithrathile Sathyan mashinte Ghambheera prakadanam polum avaganichu mgrinte rikshakaranile abhinayathinanu national award koduthath
      Anubhavangal Palichakalile Sathyan mashinte abhinayathinte munnil mgrinte prakadanam ethrayo cheruthanu

    • @rajagopathikrishna5110
      @rajagopathikrishna5110 Рік тому

      @@KALKI73679 മികച്ച നടന്മാരെ തിരഞ്ഞെടുക്കുന്ന സമിതികൾ സാധാരണ പ്രേക്ഷകരെ പോലെയാവരുതല്ലൊ. എല്ലാ ഭാഷകളിലെയും എല്ലാ കാലത്തെയും നടന്മാരുടെ അഭിനയം വിലയിരുത്തി തിരഞ്ഞെടുക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. കേരളത്തിൽ തന്നെ ചിലപ്പോൾ സത്യന് മികച്ച നടന്മാരുടെ പട്ടികയിൽ സ്ഥാനം കിട്ടുന്നില്ല. അദ്ദേഹത്തിൻ്റെ ഭാഗ്യദോഷമാകാം.
      താങ്കളുടെ പ്രതികരണത്തിനു നന്ദി.

  • @arafat1231000
    @arafat1231000 4 роки тому +5

    Very natural acting by Sir Sathyan... Wonderful movie..must watch.. Very strong story..

  • @visakhrajendran5087
    @visakhrajendran5087 4 роки тому +54

    നോവൽ വായിച്ചു വന്നവർ ഇവിടെ കമോണ്

    • @kutteeschoicewithpeechupee2325
      @kutteeschoicewithpeechupee2325 4 роки тому +3

      Njanum vaayichirunnu....oru 13yrs munne...but ann enikk manssilayad raagini sharikkum yakshi aanennayirunnu... Akam kandappol aan sharikk manassilyad

    • @govinds2255
      @govinds2255 4 роки тому +1

      @@kutteeschoicewithpeechupee2325 akam ethil ninn vythasthamanu bro. Novelil ninn nalla difference und.

    • @asharafku7632
      @asharafku7632 3 роки тому

      ഞാനൊരു നോവൽ ഭ്രാന്തൻ ആണ് അതിനെക്കാൾ സത്യൻ എന്ന നടനെ ഇഷ്ടപ്പെടുന്നു

    • @WanderSavor-c6l
      @WanderSavor-c6l 2 роки тому

      Njanum vaychu vannathanr

    • @marcelleeroy1175
      @marcelleeroy1175 2 роки тому

      Novel 10 varsham munp vaayichathaan

  • @anilng456
    @anilng456 6 років тому +34

    18:00 what a great expression....

  • @deepthi4579
    @deepthi4579 4 роки тому +17

    Saradaye pati aaarum onum parayathath entha...aa kaaalath ithrem lookum body shapeum actingium...bheekaram thane

  • @artnandha3340
    @artnandha3340 3 роки тому +3

    My favourite movie...Saradha mom's stunning performance

  • @__-dd1ge
    @__-dd1ge Рік тому +2

    Pazhaya padangal thappi pidich vannatha from 2023😌❤️

  • @legithapslegithaps9172
    @legithapslegithaps9172 5 років тому +22

    ശാരദ sprrr, and സത്യൻ മാഷ്, പൊളിച്ചു

  • @RamPrasadThekkedath
    @RamPrasadThekkedath 10 років тому +19

    Great actor sathayan,,,,,

  • @kannanthumba9869
    @kannanthumba9869 3 роки тому +6

    2021 e cinema kanunnavarundo, undel oru like