Ravanaputhri | Vayalar Kavithakal

Поділитися
Вставка
  • Опубліковано 5 вер 2024
  • Vayalar Ramavarma (March 28, 1928 -- October 27, 1975), often known as Vayalar, was a modern Malayalam language poet and lyricist from the southern Indian state of Kerala. His famous works include Sargasangeetham, Mulankaadu, Padamudrakal, Aayisha, Oru Judas janikkunnu.Born in the village of Vayalar, in Alappuzha district, Kerala, Vayalar belonged to an aristocratic family but became a poet of the proletariat inspired by revolutionary ideals. His parents were Vellarappally Kerala Varma and Vayalar Raghavaparambil Ambalika Thamburatty. He was awarded Kerala Sahithya Academy Award (Kerala literary academy award) in 1961 for Sargasangeetham, the President's gold medal for best lyricist in 1974, and the Kerala state film award for best lyricist three times. The Vayalar award for Malayalam literature, given on October 27 (his death anniversary) each year, was instituted in his memory.
    Vayalar wrote about 2000 songs for 223 Malayalam movies [1]and for several plays. Decades past his death, the movie songs he wrote are still popular among Malayalis. Among his most popular songs is the one he wrote for theatre, the KPAC naatakagaanam, "Balikudeerangalae"
    Many of his poems contain romantic notions about "revolution" and about the triumph of science over religion. He was associated with the leftist political movement in Kerala.
    The "Vayalar-Devarajan" was a prolific lyricist-composer combination which lasted till the death of Vayalar.
    Vayalar was married to Bharathy Amma. The couple has four children: Sarath Chandran, Indulekha, Yamuna and Sindhu. Vayalar's only son Vayalar Sarath Chandra Varma is now a popular lyricist in Malayalam film industry. Recently, his wife Bharathy Thamburatty wrote a book about Vayalar, Indradhanussin Theerathu, which became controversial.

КОМЕНТАРІ • 318

  • @satheeshp.p1972
    @satheeshp.p1972 Місяць тому +12

    2024 ജൂലൈ 21നു വീണ്ടും ഈ കവിത കേട്ട് കണ്ണ് നിറഞ്ഞത് എൻ്റേത് മാത്രമോ 😢😢😢😢😢

  • @anithachandrothanithaashok7205
    @anithachandrothanithaashok7205 4 роки тому +215

    എങ്ങനെ കഴിഞ്ഞു മഹാത്മാവേ.... താങ്കൾക്ക് ഇങ്ങനെ എഴുതുവാൻ... ജീവിച്ചിരുന്നുവെങ്കിൽ ആ കാലിൽ വീണു നമസ്ക്കരിച്ചേനെ.... എന്റെ മറ്റൊരു പ്രിയ കവി... മധുസൂദനൻ sir എങ്ങനെ കഴിയുന്നു ഇങ്ങനെ ആലപിക്കാൻ.... hats off.... പറയാൻ വാക്കുകൾ ഇല്ല.... ഇതൊക്കെ ഞങ്ങളുടെ പുണ്യം...

  • @pprakasan3708
    @pprakasan3708 8 місяців тому +23

    2024 ജനവരി ഒന്നാം തീയതി ഞാൻ ഈ കവിത വീണ്ടും കേൾക്കുന്നു. വയലാര്‍, മധുസൂദനൻ നായർ രണ്ടുപേരെയും നമിക്കുന്നു

  • @girishsnair3110
    @girishsnair3110 8 років тому +223

    ഏത് വികാരം കൊണ്ടാണെന്ന് അറിയില്ല ,ഈ കവിത കേട്ട് എന്റെ കണ്ണുനിറഞ്ഞു..ആദ്യമായി രാവണൻ എന്ന രാക്ഷസനോട് സഹതാപം തോന്നി ... വയലാർ രാമവർമ മലയാള മനസ്സിൽ നീണാൾ വാഴട്ടെ...

  • @binoy.c6743
    @binoy.c6743 3 роки тому +17

    ഏത് കവിതയും മധുസൂദനൻ നായർ ചൊല്ലി കേട്ടാൽ കണ്ണു നിറയും ... മാമ്പഴം പോലും🙏🙏🙏

  • @anusreeviswambharan6482
    @anusreeviswambharan6482 2 роки тому +20

    മനസ്സിൽ തുളഞ്ഞു കയറുന്നു വരികൾ.... വേദന കുത്തി നോവിക്കുന്നു

  • @jitheshvm5605
    @jitheshvm5605 6 років тому +29

    മാറിൽ തുളഞ്ഞ് തുളഞ്ഞ് കയറി മനസ്സിൽ എവിടെ കിടക്കുന്ന ഈ വരികൾ വീണ്ടും കേൾക്കുമ്പോൾ ചന്ദ്രിക ചന്ദനം കൊണ്ടും വരുംപോലെ മനോഹരം

  • @shynisudhakarshynisudhakar9693
    @shynisudhakarshynisudhakar9693 2 роки тому +20

    പഴയ കാലത്തേക്ക് കൂട്ടി കൊണ്ടു പോയി. കാസറ്റ് ഇട്ട് കേട്ടിരുന്ന ആ കാലം 😍😍😍❤❤

  • @simimurali1455
    @simimurali1455 2 роки тому +12

    എത്ര തവണ കേട്ടാലും മതിവരാത്ത ഒരു കവിത 🙏🏻

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 2 роки тому +8

    ഈ കവിത എന്റെ ഇഷ്ട കവിതയാണ്... വയലാറിന്റെ അർത്ഥവത്തായ വരികൾ... എത്രവർഷമായി ഈ കവിത രചിച്ചിട്ട്... ഇന്നും ആ കവിതയുടെ പ്രസക്തി നിലനിൽക്കുന്നു... ഇതുപോലെ തന്നെയാണ് താടക എന്ന കവിതയും

  • @Pranilokam
    @Pranilokam 5 місяців тому +4

    ഞാൻ ഈ കവിത വായിച്ചത് പത്തിൽ പഠിക്കുന്ന കാലത്താണ്...
    അന്നുമുതൽ സീതയേ അപഹരിച്ചവൻ എന്ന് ആരെങ്കിലും പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്......
    മനസിന്റെ ഏതോ കോണിൽ രാവണൻ അന്നുമുതൽ രാവണൻ കൂടിയിരുന്നത് കൊണ്ട് ആകും❤

  • @sumikunjumon9756
    @sumikunjumon9756 3 роки тому +72

    2021ഇൽ കേൾക്കുന്നവർ ഉണ്ടോ.... എന്തൊരു വരികൾ ആണ് മഹാത്മാവേ 🙏🙏🙏ആലാപനം 🙏🙏🙏

  • @christyjoseph7229
    @christyjoseph7229 4 роки тому +150

    യുദ്ധം കഴിഞ്ഞു
    കബന്ധങ്ങൾ ഉന്മാദനൃത്തം
    ചവിട്ടി കുഴച്ചു രണാങ്കണം
    രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ
    കാൽ തെറ്റി വീണു നിഴലുകൾ
    ധൂമില സംഗ്രാമ രംഗങ്ങളിൽ
    വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ
    തെന്നൽ മരണം മണം പിടിയ്ക്കും പോലെ
    തെന്നി നടന്നു പടകുടീരങ്ങളിൽ
    ആ യുദ്ധ ഭൂവിൽ നിലം പതിച്ചു
    രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ
    കൃഷ്ണമണികൾ മറിയും മിഴികളിൽ
    ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ
    മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ
    കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ
    അപ്പോഴും രാവണന് ഉള്ളിൽ
    ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി
    ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി
    ഓടി നടക്കും പിന്നെയും മൈഥലി
    പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം
    അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ
    ഓർത്തുപോയ് രാവണൻ
    വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ
    അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി
    അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ
    അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ
    രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ
    എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ
    നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ
    അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ്
    അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ
    മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ
    കണ്ണു നിറഞ്ഞു പോയ് രാവണന്
    ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി
    പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ
    പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ
    തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും
    ആ പൈതൽ എങ്ങോ മറഞ്ഞു പോയ്
    പ്രാണഭയവും, പിതൃത്വവും ജീവിതവീണ വലിച്ചു പൊട്ടിച്ച നാൾ
    എന്തൊരന്തർദാഹം എന്താത്മ വേദന
    എന്തായിരുന്നു മനസ്സിലാ സംഭവം
    നാദരൂപാത്മകൻ പിന്നീടൊരിയ്ക്കൽ
    ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞ നാൾ
    തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ്
    ഒന്നു മകളെ ഒരു നോക്കു കാണുവാൻ
    കണ്ടൊന്ന് മാപ്പു ചോദിയ്ക്കുവാൻ
    ആ മണി ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ
    ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും
    പൊന്നശോകങ്ങൾ വിരിഞ്ഞു വന്നീടിലും
    ഇങ്കു ചോദിച്ചു മണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും
    ശ്ലഷ്ണ ശിലാ മണി ഹർമ്മ്യത്തിൽ
    മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ
    മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ്
    മണ്ഡോദരി വന്നടുങ്ങിക്കിടക്കിലും
    കണ്ണൊന്നടച്ചാൽ കരളിന്നകത്ത്
    ഒരു പൊന്നിൻ ചിലമ്പും കിലുക്കും കുമാരിക
    ഓമന തിങ്കൾ കിടാവു പോൽ തന്നുള്ളിലോടി
    നടന്നു ചിരിയ്ക്കും കുമാരിക
    ഓമനേ ഭീരുവാണച്ഛൻ
    അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ
    നീ മരിച്ചില്ല.. ജനകന്റെ പുത്രിയായ്
    രാമന്റെ മാനസ സ്വപ്നമായ് വന്നു നീ
    പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ഛനിപ്പ-
    ട്ടണത്തിലിറങ്ങിയ നാൾ മുതൽ
    നിന്നശോകതണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി കരിയിച്ച നാൾ മുതൽ
    എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ
    എല്ലാം സഹിച്ചു മനശാന്തി നേടുവാൻ
    യുദ്ധത്തിലിന്നലെ പോരും വഴിയ്ക്ക്
    അച്ഛൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം
    എല്ലാം പറഞ്ഞു.. മകളുടെ കാലുപിടിച്ചെല്ലാം പറഞ്ഞു മടങ്ങി തിരിയ്ക്കവേ
    തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരുനുള്ളീൽ പിതൃത്വം തളിർത്തു പോയ്
    വേദന ജീവനിൽ മൃത്യുവിൻ വാൾ വീണ വേദനകൊണ്ടു പുളഞ്ഞു പോയ് രാവണൻ
    ചുറ്റും ചിറകടിച്ചാർക്കുകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ
    ലങ്ക ശിരസ്സുമുയർത്തി ലോകാന്തര ഭംഗി നുകരും തൃകൂഡ ശൈലങ്ങളിൽ
    പ്രേത പറമ്പിൽ കരിന്തിരി കത്തിച്ച മാതിരി നിന്നതിഷുസ്സ ശുക്ര താരകം
    ദാശരഥിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി
    മന്ത്ര പടഹ ധ്വനിമുഴങ്ങി മന്ത്രമണ്ടപം തന്നിലെഴുന്നുള്ളി രാഘവൻ മാരുതി ചോദിച്ചു
    മൈഥിലിയെ കൊണ്ടു പോരുവാൻ വൈകി വിടതരൂ പോട്ടെ ഞാൻ
    സീതയെ ശുദ്ധീകരിയ്ക്കുവാൻ കാട്ടുതീ ഊതി പിടിപ്പിച്ചു വാനര സേനകൾ

    • @shaijuraj8159
      @shaijuraj8159 4 роки тому

      Christy Joseph g

    • @sreejithkdasguruvaram
      @sreejithkdasguruvaram 4 роки тому +2

      ഈ... ശ്ലഷ്ണ ന്ന് വച്ചാൽ എന്താ!! ശ്ലഷ്ണ ശിലാ മണിഹർമ്മ്യം!

    • @sajeshnambiar7846
      @sajeshnambiar7846 4 роки тому

      🙏🌹വന്ദനം 💐🙏

    • @sajeevkumara221
      @sajeevkumara221 3 роки тому

      നമസ്തേ

    • @johnkx8475
      @johnkx8475 3 роки тому

      💓💓💕💕💞

  • @VineethaKv-if2zd
    @VineethaKv-if2zd Рік тому +9

    2022ലും വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടി വരുന്നു 👍👌👌👌❤️❤️❤️❤️

  • @sudhisudhi4009
    @sudhisudhi4009 2 роки тому +13

    എന്തൊരു ഫീൽ ആണ്.. മധുസൂദനൻ സാറിന്റെ ആലാപനം .. ❤❤❤❤.. മനസ്സിൽ ഒറു മുറിവേൽപ്പിച്ചു കടന്നു പോകുന്നു രാവണൻ.. ❤❤❤

  • @ashajayarevi1991
    @ashajayarevi1991 Рік тому +12

    രാവണനോട് അത്രയും നാൾ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ഈ കവിത എന്ന് കേട്ടോ അന്ന് പോയി 😊 വരികളുടെ മാന്ത്രികo, ആലാപനത്തിന്റെ ഗാoഭീര്യം 👌🏽

  • @uuuuu3174
    @uuuuu3174 4 роки тому +17

    വയലാർ എന്ത് മനസ്സിൽക്കണ്ടുവോ അത് അപാരമായ ഫീലോടുകൂടിയ ആലപിച്ച മധുസൂദനൻ സാറിന് കെട്ടിപ്പിടിച്ചൊരുമ്മ.രാവണനെ പ്രണയിക്കാൻ മലയാളിയെ പ്രേരിപ്പിച്ച വരികൾ.Legends വല്ലപ്പോഴും മാത്രം ജനിക്കുന്നു. Hats Off !!! യു സർ.

  • @deepupappupilla6444
    @deepupappupilla6444 Рік тому +13

    ❤വയലാറിന്റെ കവിതകൾക്ക് ജീവൻ കൊടുത്ത വെക്തി vmnair ❤❤❤❤😘ഇതുപോലെ ആലപിക്കാൻ ഈ യുഗത്തിൽ ആരും ഉണ്ടാവില്ല 😘❤

  • @lathaev765
    @lathaev765 2 роки тому +3

    എല്ലാ ദി വസവും കേൾക്കും എത്ര കേട്ടാലും മതി യാവില്ല രാവണ ദുഃഖം കണ്ണ് നിറയ്ക്കും ആ വരികളിലെ പുത്രി യോടുള്ള അടങ്ങാത്ത സ്നേഹം, പ്രായശ് ച്ചി ത്തം എല്ലാം മനസിന്‌ കൊള്ളുന്ന വേദന

  • @noushadmuhammedali1449
    @noushadmuhammedali1449 5 років тому +19

    രാമായണം ഒരു പുനർവായനയുടെ ആവശ്യകഥയുടെ അനിവാര്യത വലിയതോതിൽ നമ്മെ പ്രേരിപ്പിക്കുന്ന കാലഘട്ടത്തിലാണ് ഞാനും നിങ്ങളും എത്തി നിൽക്കുന്നത് അരുതെന്ന രാമായണത്തിന്റെ സന്ദേശം വീണ്ടും വീണ്ടും നമ്മെ പുനർവായനയ്ക്ക് നമ്മെ നിർബന്ധിക്കുന്നു രാമനിൽ നിന്നും സീതയിലേക്കു നമ്മൾ നടന്നടുക്കുമ്പോൾ സീതയുടെ പക്ഷത്തു നമ്മെ പിടിച്ചിരുത്തുന്ന നിരവധി മുഹൂർത്തങ്ങൾ യാത്രശുചികമായിട്ടോ ബോധപൂർവമോ ആയ ചില പരിശ്രമങ്ങൾ ആദരണീയനായ വയലാർ നടത്തുന്നു

  • @roysheena
    @roysheena 7 місяців тому +1

    ഇന്ന് ഈ 2024 ജനുവരി മാസം 21 നു കേൾക്കുമ്പോൾ ഈ കവിത അതി മനോഹരമായി തോന്നുന്നു.. നാളെ അയോദ്ധ്യയിൽ രാമനെ പ്രതീഷിട്ടിക്കുക യല്ലേ

  • @anupjohn9073
    @anupjohn9073 6 років тому +32

    വയലാർ കവിതകൾ മധു സാറിന്റെ ആലാപന ശൈലിയിൽ കേൾക്കുന്നത് എത്ര നല്ലൊരനുഭവമാണെന്നോ.. ❤

    • @sasiek5637
      @sasiek5637 5 років тому

      Greatsonng

    • @sujithkp9898
      @sujithkp9898 2 роки тому

      Superb.
      എത്ര പഴകിയാലും ഈ വരികൾ മറക്കാൻ കഴിയുമോ.
      പിതൃ സ്നേഹം തുളുമ്പുന്ന മറക്കാനാവാത്ത ഇതിഹാസം

  • @timetraveller245
    @timetraveller245 Рік тому +6

    ഞാൻ ആദ്യമായി ഈ കവിത കേൾക്കുന്നത് ഞാൻ ഒന്നാം ക്ലാസ്സിലും എന്റെ ചേട്ടൻ നാലാം ക്ലാസ്സിലും പഠിക്കുമ്പോൾ നടന്ന സ്കൂൾ ആനിവേഴ്സറിക്ക് എന്റെ ചേട്ടൻ പാടിയപ്പോൾ ആണ്. ഈ കവിത തന്നെ ചേട്ടൻ പത്തിലധികം വേദികളിൽ പാടുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. രാവണപുത്രിയും താടകയെന്ന ദ്രാവിഡ രാജകുമാരിയും ആയിരുന്നു ചേട്ടന്റെ masterpiece കവിതകൾ. എന്നാൽ ചേട്ടന്റെ ആലാപനം മധുസൂദനൻ മാഷിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അത് കേട്ട് ശീലിച്ചത് കൊണ്ടാണോ എന്നറിയില്ല. മധുസൂദനൻ മാഷിന്റെ ആലാപനം പോലും എന്നിൽ അത്രയും ഫീൽ ഉണ്ടാക്കുന്നില്ല. എന്നാൽ വിധി എന്റെ ചേട്ടന് അധികം ആയുസ്സ് നൽകിയില്ല. ഇപ്പോ ഈ കവിത കേൾക്കുമ്പോഴെല്ലാം ചേട്ടൻ വേദിയിൽ ഈ കവിത പാടുന്ന ചിത്രമാണ് എന്റെ മനസ്സിൽ വരുന്നത് 😢😢

  • @anithakumarisaraswathyamma2662
    @anithakumarisaraswathyamma2662 6 років тому +14

    Vayalar is the King of malayalam poems.

  • @sajayanayyappan5507
    @sajayanayyappan5507 4 роки тому +58

    യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടികുഴച്ചു രണാങ്കണം
    യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടികുഴച്ചു രണാങ്കണം
    രക്തമൊഴുകി താളം കെട്ടിനിന്ന മാണ്മെത്തയിൽ കൽ തെറ്റിവീണു നിഴലുകൾ
    ധുമില സംഗ്രാമരംഗങ്ങളിൽ വിഷധുളികൾ വീശും ശരസഞ്ചയങ്ങളിൽ
    തെന്നൽ മരണം മണംപിടിക്കുമ്പോലെ തെന്നിനടന്നു പടകുടീരങ്ങളിൽ
    ആ യുദ്ധഭൂവിൽനിലപതിച്ചു രാമസായകമെറ്റുത്തളർന്ന ലങ്കേശ്വരൻ
    ആ യുദ്ധഭൂവിൽനിലപതിച്ചു രാമസായകമെറ്റുത്തളർന്ന ലങ്കേശ്വരൻ
    കൃഷ്ണമണികൾ മറിയും മിഴികളിൽ ഉഷ്ണം പുകയും മനസിൻ കയങ്ങളിൽ
    മൃത്യു പതുകെ പതുകെ ജീവണുകൾ കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ
    അപ്പോഴും രാവണന് ഉള്ളിലൊരന്തിമസ്വപ്നമായ്നിന്നു മനോജ്ഞയാം ‌മൈഥിലി
    ഓര്മകള്ക്കുള്ളിൽ മണിചിലമ്പുകെട്ടി ഓടിനടക്കുന്നു പിന്നെയും മൈഥിലി
    പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടുനടന്ന മദാലസ യൗവനം
    പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടുനടന്ന മദാലസ യൗവനം
    അന്നാദ്യമെത്തി പിടിച്ചു കാശാക്കിയ മന്ദാര പുഷ്പത്തെ ഓർത്തുപോയി രാവണൻ
    വേദവതിയെ മലർശരസാശയാകാം വേദനിപ്പിക്കാത്ത പൂജാമലരിനെ
    അന്നാക്രമിച്ചു തളച്ചിടാനാവാത്ത തന്നഭിലാഷം മതഗജം മാതിരി
    അന്നവളുഗ്രപ്രതികരവന്ന്യയായ് തന്മുന്നിൽ നിന്ന് ജോലിചടങ്ങീടവേ
    അഗ്നിയെ സാക്ഷി നിറുത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങി ദശാനനൻ
    രക്ത ഫണങ്ങൾ വിതുർതുലഞ്ഞാടുന്നു മൃത്യുവിൻ തേരിലാകുദ്ദശാപോക്തികൾ
    രക്ത ഫണങ്ങൾ വിതുർതുലഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആ കുദശാപോക്തികൾ
    എന്നിലെ കനികത്വത്തെ നശിപ്പിച്ച നരാധമ നീ മരിക്കും നിനക്കെന്നിൽ ജനിക്കു
    പെൺകിടാവിനാൽ - അന്നെ മനസിൻ ചിറകിനു കൊണ്ടതാണ് അമ്പുകൾ പോൽ ആ മുനയുള്ള വാക്കുകൾ
    മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘവീരന്റെ ബാണം വലിചെടുത്തീടവേ
    കണ്ണ് നിറഞ്ഞുപോയി രാവണന് ആ കാട്ടുപെണ്ണിന് പിറന്ന മകളാണു മൈഥിലി
    പെറ്റുവീണപോഴെ തൻ മണികുഞ്ഞിനെ പെട്ടിയിലാകി ഒഴുകി ജലനിധിയിൽ
    തന്റെ മനസിന് സിരകളിൽ പൊങ്ങിയും താങ്ങിയും ആ പൈതൽ എങ്ങോ മറിഞ്ഞുപോയ് ....
    പ്രാണഭയവും പിതൃത്വവു ജീവിത വീണ മുറുകി വലിച്ചു പൊട്ടിച്ചനാൾ
    എന്തൊരന്തർദാഹം എന്ന്താത്മ വേദന എന്തായിരുന്നു മനസിലാസഭാവം
    നാദരൂപാത്മകൻ പിന്നീടൊരിക്കൽ ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞനാൾ
    തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ് ഒന്ന് മകളെ ഒരുനോക്കുകാണുവാൻ
    കണ്ടൊന്നു മാപ്പുചോദിക്കുവാൻ ആ മാണിച്ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ
    ചന്ദ്രിക ചന്ദനം കൊണ്ടുവന്നീടിലും ചന്ദ്രിക ചന്ദനം കൊണ്ടുവന്നീടിലും
    പൊന്നശോകങ്ങൾ വിരിഞ്ഞുവനീടിലും
    ഇങ്ക് ചോദിച്ചു മാണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും
    ശ്ലേഷ്മ ശിലാമണിഹർമ്യത്തിൽ മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ
    മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ്‌ മണ്ഡോതിരി വന്നടുങ്ങികിടക്കിലും
    കണ്ണൊന്നടച്ചാൽ കരളിന്നകത്തു ഒരുപൊന്നും ചിലമ്പ് കിലുക്കും കുമാരിക
    ഓമനത്തിങ്കൽ കിടാവ്‌പോൽ തന്നുള്ളിലോടി നടന്നു ചിരിക്കും കുമാരിക
    ഓമനേ ഭീരുവനച്ചൻ അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചുപോരുമോ..
    നീ മരിച്ചില്ല ജനകന്റെ പുത്രിയായ രാമന്റെ മാനസ സ്വാപ്നമായ് വന്നുനീ ...
    പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ചാനീ
    പതനത്തിലിറങ്ങിയ നാൾ മുതൽ
    നിന്നെയശോക തണൽ വിരിപ്പിൽ കൊണ്ടുചെന്നുനിർത്തി കരയിച്ച നാൾമുതൽ
    എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ
    എല്ലാം സഹിച്ചു മനഃശാന്തി നേടുവാൻ
    യുദ്ധത്തിനിന്നലെ പോരുംവഴിക് തൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം
    എല്ലാം പറഞ്ഞു മകളുടെ കൽപിടിച്ചെല്ലാം പറഞ്ഞു മടങ്ങിത്തിരിക്കവേ
    തൻ നെഞ്ചിൽ വീണ കുമാരിതാൻ മായാത്ത കണ്ണീരിനുള്ളിൽ
    പിതൃത്വം തളിർത്തുപോൽ തൻ നെഞ്ചിൽ വീണ കുമാരിതാൻ മായാത്ത കണ്ണീരിനുള്ളിൽ
    പിതൃത്വം തളിർത്തുപോൽ വേദന ജീവനിൽ മൃത്യുവിൻ വാഴ്‌വീണ വേദന കൊണ്ട് പുളഞ്ഞു പോയ് രാവണൻ
    ചുറ്റും ചിറകടിച്ചാർകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ
    ലങ്ക ശിരശുമുയർത്തി ലോകാന്തിര പങ്കിന് വരും ത്രികുടശീലങ്ങളിൽ
    പ്രേത പറമ്പിൽ കരിന്തിരികത്തിച്ച മാതിരി നിന്നിതുഷശുക്രതാരകം
    ദശരതിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി
    മന്ത്ര പട ഹധ്വയ് മുഴങ്ങി മന്ത്രമണ്ഡപം തന്നിലെഴുനുള്ളീ രാഘവൻ
    മാരുതി ചോദിച്ചു മൈഥിലിയെ കൊണ്ടുപോരുവാൻ വൈകീ വിട തരൂ പോട്ടെ ഞാൻ
    സീതയെ ശുദ്ധീകരിക്കുവാൻ കാട്ടുതീ ഉതിപിടിപ്പിച്ചു വാനരസേനകൾ
    സീതയെ ശുദ്ധീകരിക്കുവാൻ കാട്ടുതീ ഉതിപിടിപ്പിച്ചു വാനരസേനകൾ .

    • @shyamprasadam
      @shyamprasadam 2 роки тому +1

      Pls change this line അന്നാദ്യമെത്തി പിടിച്ചു കശക്കിയ മന്ദാര പുഷ്പത്തെ ഓർത്തുപോയി രാവണൻ

    • @sujithprakash9839
      @sujithprakash9839 2 роки тому +1

      Thanks for the lyrics 😍👍🏻

    • @rajivygha3242
      @rajivygha3242 2 роки тому

      Groupdance

    • @prasannak9706
      @prasannak9706 Рік тому

      Super

    • @radhamanip4771
      @radhamanip4771 Рік тому

      E Kavitha bhaki bhagam undo

  • @nihalks425
    @nihalks425 6 років тому +11

    എത്ര മനോഹരമായ വരികൾ... വയലാറിന് ഒരിക്കലും മരണമില്ല

  • @irshadsharafudeen4157
    @irshadsharafudeen4157 5 років тому +20

    വയലാർ... പകരം വെക്കാനില്ലാത്ത രചയിതാവ്..ബാഷ്പാഞ്ജലികൾ.

  • @sreedevimohan3133
    @sreedevimohan3133 4 роки тому +8

    ഓരോ വാക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നൂം

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 місяців тому +1

    രാവണ പ്രഭോ,...മാപ്പ്🙏❤️🙏എന്തെല്ലാം അപവാദങ്ങൾ ആക്ഷേപങ്ങൾ

  • @dinesh19741000
    @dinesh19741000 8 років тому +37

    വയലാറിന്റെ സത്യാന്വേഷണം ,മധുസൂദനൻ നായരുടെ ശബ്ദമാധുര്യത്തിൽ ,മനോഹരം ഉദാത്തം

  • @sreejago138
    @sreejago138 2 роки тому +5

    നമിക്കുന്നു....
    ആ മഹാപ്രതിഭകളെ...
    ആത്മാവിൽ തട്ടുന്ന വരികൾ...
    ആലാപനം 🙏🙏🙏🙏
    കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരം.. വാക്കുകൾ ഇല്ല 🙏🙏🙏🙏🙏

  • @dvlog8041
    @dvlog8041 3 роки тому +7

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു കവിത

  • @user-lb4nm3cf1h
    @user-lb4nm3cf1h 10 місяців тому +1

    വയലാർ.. എന്ത് മനുഷ്യൻ ആണ്..... ഒരു യുഗത്തിൽ പോലും ഒന്ന് ജനിക്കില്ല ഇതുപോലെ

  • @ksarasheed1143
    @ksarasheed1143 6 років тому +2

    ഏറെ ഹൃദയഹാരിയായ
    ഏറെ സ്നേഹിക്കുന്ന
    മലയാളത്തിന്റെ പുണ്യം
    വയലാർ
    മരണമില്ല എന്നും അനുവാചകരുടെ മനസ്സിൽ നിറഞ്ഞ് നില്ക്കും. മലയാളം നിലനില്ക്കുന്ന കാലം വരെ.....

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 2 роки тому +2

    Tremendous voice of Madhu sir. How beautiful the lyrics of great poet,Vayalar!!!

  • @subashkumaran
    @subashkumaran 6 років тому +13

    ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും പൊന്നശോകങ്ങൾ വിരിഞ്ഞു നിന്നീടിലും ഇങ്കു ചോദിച്ച് മണിതൊട്ടിൽ കിടന്നി ദ്രിജിത്തായിരം വട്ടം ചിരിക്കിലും

    • @chandrika_pt
      @chandrika_pt Рік тому +2

      ഇന്ന് അളിയൻസ് കണ്ടപ്പോൾ ഈ വരികൾ കേട്ടു. എന്നിട്ട് തപ്പിപ്പിടിച്ചു മുഴുവൻ കേട്ടു. ഹൃദയത്തിന് ഒരു ഭാരം. കണ്ണ് നിറഞ്ഞു പോയി എന്തിനെന്നറിയാതെ 😢😢😢😢😢

    • @praveenprathap4575
      @praveenprathap4575 6 днів тому

      ഏറ്റവും മനോഹരമായ വരികൾ

  • @ratheeshs4042
    @ratheeshs4042 5 років тому +6

    വളരെ മനോഹരം

  • @shivasreek3733
    @shivasreek3733 10 місяців тому

    മരവിച്ച മനസിനു ജീവന്റെ സ്പദനം പകരരുന്ന വരികളുമ് ശ്രവണ സുഖo നല്കുന്ന ശബ്ദവും🖋

  • @kradhakrishnapillai4231
    @kradhakrishnapillai4231 4 роки тому +7

    ഈ കവിത കേൾക്കുമ്പോൾ രാവണോടു് ഒരു സഹതാപം

  • @anand6606
    @anand6606 7 років тому +6

    ആ യുദ്ധ ഭൂവിൽ നിലം പതിച്ചുരാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻകൃഷ്ണമണികൾ മറിയും മിഴികളിൽഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽമുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ❤

    • @manuama5751
      @manuama5751 7 років тому +1

      Proudam

    • @nftworld8269
      @nftworld8269 5 років тому

      മൃത്യു പതുക്കെ ..

  • @kalyanis514
    @kalyanis514 4 роки тому +1

    Appozhum ravananullil oranthima swopnamay ninnu manonjayam mythili..... Ethra manoharamaya varikal

  • @sreelethathekkumpadam3201
    @sreelethathekkumpadam3201 3 роки тому +5

    പുരാണ കഥകൾക്ക് പുതിയ ഭാഷ്യം ആദ്യമായി നൽകാൻ ധൈര്യ കാണിച്ച മഹാത്മാവ്

  • @user-io3zf6gq9w
    @user-io3zf6gq9w 11 місяців тому

    വളരെ മനോഹരം അങ്ങയുടെ ആലാപനം.

  • @ushamanoharan7271
    @ushamanoharan7271 3 роки тому +2

    വല്ലാത്ത ഒരു feel ആണ് ഈ kavitha കേൾക്കുമ്പോൾ.

  • @nikhilcn2867
    @nikhilcn2867 3 роки тому +11

    ഈ കവിതയുടെ അവസാന വരിയിൽ കവിയുടെ സർകാസം ഫീൽ ചെയ്തവർ ഉണ്ടോ ?

  • @cultofvajrayogini
    @cultofvajrayogini Рік тому +4

    പച്ചയായ മനുഷ്യന്റെ രാ-വനത്തിന്റെ (രാ-മന സദാചാര ദുരന്തത്തിന്റെയല്ല ) വിന്ധ്യന്റെ അഘോരി. ഞങ്ങടെ നികുംഭിലയുടെ ദശാനന പ്രഭു. തെക്കിന്റെ നട്ടെല്ല് 🙏😘

    • @vinayankk7811
      @vinayankk7811 9 місяців тому

      ഇതൊക്കെ എന്താണ് സാർ

  • @ShivaKumar-kl4iw
    @ShivaKumar-kl4iw 2 роки тому +2

    Always my favourite song

  • @user-ol4ry8nm2d
    @user-ol4ry8nm2d 5 місяців тому +1

    ❤ My dearest poetry...

  • @rahulratnars5872
    @rahulratnars5872 2 роки тому +4

    സീതയെ ശുദ്ധീകരിക്കുവാൻ, കാട്ടുതീ ഊതിപ്പിടിപ്പിച്ചു ,വാനരസേനകൾ ....feel the sarcasm ❤️

  • @shibuysmeenamchira8563
    @shibuysmeenamchira8563 Рік тому +1

    അവസാന വരിയിൽ ചിന്തോദ്ദീപക പരിഹാസം!

  • @user-qv6zx4em7l
    @user-qv6zx4em7l Рік тому

    എന്ത് മനുഷ്യൻ ആണ്. എഴുതി വെച്ചത് കാല് തൊടാൻ തോന്നും

  • @baijuthankanppan1464
    @baijuthankanppan1464 6 років тому +5

    ഒരുപാട് മനസ്സിനിഷ്ടപ്പെട്ട നല്ല ഒരു കവിത

  • @manulalpg342
    @manulalpg342 Рік тому

    തെന്നൽ, മരണം മണം പിടിക്കും പോലെ തെന്നിനടന്നു പടപ്പാള യങ്ങളിൽ.....❤

  • @manidasank4790
    @manidasank4790 4 роки тому +3

    It is a wonderful kavitha sung by Madhusoodanan Nair

  • @lazisa_film78
    @lazisa_film78 Рік тому +3

    യുദ്ധം കഴിഞ്ഞു
    കബന്ധങ്ങൾ ഉന്മാദനൃത്തം
    ചവിട്ടി കുഴച്ചു രണാങ്കണം
    രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ
    കാൽ തെറ്റി വീണു നിഴലുകൾ
    ധൂമില സംഗ്രാമ രംഗങ്ങളിൽ
    വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ
    തെന്നൽ മരണം മണം പിടിയ്ക്കും പോലെ
    തെന്നി നടന്നു പടകുടീരങ്ങളിൽ
    ആ യുദ്ധ ഭൂവിൽ നിലം പതിച്ചു
    രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ
    കൃഷ്ണമണികൾ മറിയും മിഴികളിൽ
    ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ
    മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ
    കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ
    അപ്പോഴും രാവണന് ഉള്ളിൽ
    ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി
    ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി
    ഓടി നടക്കും പിന്നെയും മൈഥലി
    പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം
    അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ
    ഓർത്തുപോയ് രാവണൻ
    വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ
    അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി
    അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ
    അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ
    രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ
    എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ
    നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ
    അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ്
    അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ
    മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ
    കണ്ണു നിറഞ്ഞു പോയ് രാവണന്
    ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി
    പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ
    പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ
    തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും
    ആ പൈതൽ എങ്ങോ മറഞ്ഞു പോയ്

  • @laijuviswanviswan4514
    @laijuviswanviswan4514 4 роки тому +3

    എന്റെ വയലാർ

  • @preethaunni9494
    @preethaunni9494 5 років тому +6

    Super Poem

  • @RMFF1299X
    @RMFF1299X 10 місяців тому

    Kalolsavam first price thanks♥️♥️♥️♥️♥️😄😍☺️ musiczonssong for everything

  • @kuttannikhil6374
    @kuttannikhil6374 3 місяці тому

    എന്നും കേൾക്കുന്നു ❤️

  • @leninnarayanan9528
    @leninnarayanan9528 2 роки тому +2

    2022ൽ കേൾക്കുന്നു

  • @vinodkumar.ambalapuzha
    @vinodkumar.ambalapuzha 4 роки тому +2

    ever time favorite

  • @raveendrapavumpa9142
    @raveendrapavumpa9142 2 роки тому

    എത്രയോ വർഷങ്ങൾ ഇനിയും കേൾക്കാൻ ഓരോ കാതുകളും,,,

  • @jayalakshmi804
    @jayalakshmi804 8 років тому +5

    manoharam vikaranirbaram

  • @saliniak
    @saliniak 8 років тому +3

    super kavitha

  • @irshadsharafudeen4157
    @irshadsharafudeen4157 5 років тому +32

    കമ്പ രാമായണം അടിസ്ഥാനമാക്കിയാണ് വയലാർ ഇത് രചിച്ചതെന്ന് അറിയുന്നു.ഏതായാലും ആസ്വദിക്കാം.

  • @shafihasa
    @shafihasa 9 місяців тому

    കണ്ണ് നിറഞ്ഞു

  • @preethamahesh1226
    @preethamahesh1226 2 роки тому

    പ്രിയപ്പെട്ട കവിയുടെ വരികളിലൂടെ രാവണൻ എന്ന രാക്ഷസന്റെ പ്രതിഛായ പാടേ മാറിമറിഞ്ഞു പോയി. മധുസൂദനൻ സാർ ആലാപനം കൊണ്ട് മനസ്സിനെ കീഴടക്കിക്കളഞ്ഞു.

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 місяців тому +1

    രാമയണം പുനർ വായന നടത്തേണ്ട കാലമെത്ര കടന്നു പോയി

  • @Wint234
    @Wint234 2 роки тому +2

    MA. മലയാളം 1st sem ആധുനിക കവിത 😍

  • @Selenite23
    @Selenite23 6 місяців тому

    മനോഹരം ✨️🎉

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 місяців тому

    നൊമ്പരം.......

  • @santhoshwilson5016
    @santhoshwilson5016 6 років тому +2

    വൈകാരികത തുളുമ്പിത്തൂവുന്ന കവിത

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 місяців тому

    മാധുര്യമീ ശബ്ദം നൊമ്പരമീ ആഖ്യാനം

  • @uthamankv2940
    @uthamankv2940 3 роки тому +1

    Great kavitha. Great rendering. Golden song & aalapanam.

  • @gijutshai1258
    @gijutshai1258 10 місяців тому

    എന്താണെന്ന് അറിയില്ല ചില സാഹചര്യങ്ങളിൽ കേൾക്കാൻ തോന്നുന്നു.....കേൾക്കുന്നു ഇതുവരെ by heart ആയില്ല

  • @sreekanthnisari
    @sreekanthnisari 9 років тому +16

    Raavana puthri
    Vayalar
    Yudham kazhinju,kabandhangal
    Unmaada Nritham chavitti
    Kuzhachoo ranaankanam
    Rakthamozhuki thalam ketti ninna
    Man methayil kaal thetti
    Veenoo nizhalukal
    Dhoomile samgraama rangangalil
    Visha doolikal veeshum
    Sara sanchayangalil
    Thennal maranam manam pidikkumpole
    Thenni nadannoo padakudeerangalil….
    Aa yudha bhoovil nilampathichu
    Raama saayakamettu thalarnna Lankeswaran
    Krishnamanikal mariyum mizhikalil
    Ushnam pukayum manassin kayangalil
    Mrithyu pathukke pathukke
    Jeevaanukkal kothi vizhungum
    Shiromandtalangalil
    Appozhum Raavanannu
    Ulliloranthima swapnamaai ninnu
    Manojnayaam Maithili…
    Ormmakalkullil manichilampum ketti
    Odinadakkunnu pinneyum Maithili…
    Pantu vanaantha vasantha nikunjangal
    Kantu nadanna madaalassa yauvanam
    Annaadyamethi pidichu kasakkiya
    Mandaara pushpathe Orthupoi Raavanam..
    VEDAVATHIye ,malarshara saayakam
    Vedanippikkaatha poojaa malarine
    Annaakramichoo thalachidaanaavaatha
    Thannabhilaasham madagajam maathiri
    Annaval ugraprathikaara vahniyaai
    Than munnil ninnu jwalichadaneedave
    Agniye saakshi niruthi muzhangiyo-
    Rassaapamorthu nadungee Dassaananan
    Raktha bhanangal vithurthulanjaadunnu
    Mrithyuvin theril aa krudha saapokthikal
    Ennile kanyakaathwathe nassippicha naraadhama
    Nee marikkum ninakkennil janikkum penkidaavinaal…
    Anne manassin chirakinnu kontathaanu
    Ampukal pol aa munayulla vaakkukal…
    Maaril thulanju kerum Raghuveerante
    Baanam valichedutheedave
    Kannu niranjupoi Raavanannu
    Aa kaattupennil piranna Makalaanu Maithili…
    Pettuveenappozhe than manikkunjine
    Pettiyilaakki ozhukkee jaladhiyil
    Thante manassin thirakalil pongiyum thangiyum
    Aa paithal engo maranjupoi…
    Praanabhayavum pithrithwavum
    Jeevitha veena murukki valichu pottichanaall
    Enthoranthardaaham,enthaathma vedana,
    Enthaayirunnu manassilaa sambhavam..
    Naadaroopaathmakan pinneedorikkal
    Aa Naaradan puthriye patti paranjanaall
    Thannullil onnaamathuntaaya mohamaanu
    Onnu makale orunOkku kaanuvaan
    Kantonnu maappu chodikkuvaan
    Aa manichuntil orachante mutham kodukkuvaan
    Chandrika chandanam kontuvanneedilum
    ponnasOkangal virinju ninneedilum
    ingu chodichu manithottilil kida-
    nnindrajithaayiram vattam chirikkilum
    Slashna silaa maniharmyathil
    Maadaka swapnamaya hamsa-
    Thoolikaa sayyayil,
    Malleessarante puthiya poovampumaai
    Mandtodari vannadungi kidakkilum,
    Kannonnadachaal,karalinnakathu,
    Oru ponnin chilampu kilukkum kumaarika..
    Omanathinkal kidaavupOl
    Thannullil Odinadannu chirikkum kumaarika
    Omane bheeruvaanachan,allenkil
    Nin poomei samudrathilittechu porumO…
    Nee marichilla janakante puthriyaai
    Raamante maanassa swapnamaai vannu nee
    Pushpa vimaanathil ninneyum kontachan
    Ee pathanathilirangiya naal muthal
    Nine ashOka thanal virippil
    Kontu chennu niruthi karayicha naal muthal
    Enthapavaadangal,enthenthu naasangal,
    Ellaam sahichoo manassaanthi neruvaan…
    Yudhathininnale pOrum vazhikku
    Than puthraiye kantathaananthya sandarssanam..
    Ellaam paranju,makalude kaalpidi-
    Chellaam paranju madangithirikkave
    Than nenchil veena kumaarithan
    Maayaatha kanneerinullil
    Pithrithwam thalirthu poi..
    Vedana,jeevanil mrithyuvin vaall veena
    Vedanakontu pulanjupoi Raavanan
    Chuttum chirakadichaarkkukayaanu
    Indrajithin savam thinna kaalan kazhukukal
    Lanka sirassumuyarthi lOkaanthara
    Bhangi nukarum thrikooda sailangalil
    Pretha parampil karinthiri kathicha maathiri
    Ninnithusha sukra thaarakam…
    Daasharathi than padappaalayangalil
    Veeshiyadichu jayonmaada sankholi..
    Manthra padahadhwani muzhangi
    Manthra mandapam thannilezhunnelli Raghavan
    Maaruthi chOdichu,Maithiliye kontupOruvaan vaiki
    Vidatharoo,pOtte njaan..
    Seethaye shudheekarikkuvaan
    Kaattuthee oothippidippichu vanarasenakal……

    • @ninisworld561
      @ninisworld561 7 років тому +1

      Sreekanth Nisari it was useful.a useful comment.thankyou

    • @reymondroy8555
      @reymondroy8555 6 років тому +1

      Anne manasin chirakinnu kondatanu ampukal poleya munayulla vakkukal...

    • @arunimavijayan6220
      @arunimavijayan6220 6 років тому +1

      Oro varikalum hrudhaya saprshi aanuu oru pithavinte vedhanaye prathifalippikunna varikal

    • @malavikasunil6981
      @malavikasunil6981 5 років тому +1

      Sreekanth Nisari thanks

    • @supriyajayaraj
      @supriyajayaraj 5 років тому +1

      Thank you it was a useful comments

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +1

    എന്തൊരു അപാര മാസ്മര മായ വരികൾ എന്താണ് ഇതിന് പറയുക

  • @rajisoman2329
    @rajisoman2329 6 років тому +6

    Heart touching

  • @nishams2737
    @nishams2737 3 роки тому +7

    മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ സ്വന്തം വയലാർ

  • @unniraji3263
    @unniraji3263 5 місяців тому

    So profound!

  • @ashwthyash9581
    @ashwthyash9581 10 місяців тому

    Ravananod ishtam thonniya nimishangal..❤

  • @sheejarajan741
    @sheejarajan741 2 роки тому +2

    Super🙏👍

  • @gopamayam
    @gopamayam 9 років тому +15

    ശ്രവ്യ മധുരം ആലാപനം.....
    കാവ്യത്മകം കാവ്യം.
    പുതുമയാർന്ന ചിന്താ ശകലം
    കരുണയുടെ നീരുറവ..സ്നേഹത്തിന്റെ ശീതളിമ..
    സുഭഗം.

  • @techydrift200
    @techydrift200 Рік тому +2

    2022 kanunnavarundenkil like adikku

  • @ashafarali1114
    @ashafarali1114 5 років тому +1

    സൂപ്പർ

  • @vijayanp.t8878
    @vijayanp.t8878 3 роки тому +8

    വയലാറിന്റെ ഇളയ പുത്രിയും യാത്രയായി. പ്രണാമം.

  • @anusree9658
    @anusree9658 Рік тому +4

    Anyone in 2023?

  • @dasbharath8535
    @dasbharath8535 7 років тому +2

    ഇങ്ങിനെയും ചിന്തിക്കാം

  • @manulal5258
    @manulal5258 7 років тому +3

    മനോഹരം

  • @fazilmannara4653
    @fazilmannara4653 8 років тому +12

    My favourite vayalar poem

  • @sharathdemonemundot2394
    @sharathdemonemundot2394 4 роки тому +5

    “”വയലാർ ”” sir hats off❤️

  • @rajithnair4517
    @rajithnair4517 2 роки тому +2

    മൈഥിലി ❤

  • @pratheeshlp6185
    @pratheeshlp6185 3 роки тому +1

    Great thoughts 💕💕💕💞💞💞💞💞💞💞 whaaaaaaat a deep feel ....touching

  • @sujeeshspnair
    @sujeeshspnair 5 років тому +5

    Madhusudhoonan Nair is the epitome of selfless poet in malayalam; this poem rendering is the best example.

  • @pratheeshlp6185
    @pratheeshlp6185 3 роки тому +1

    Wowwwww 💕💞💞💞💞💞

  • @smithaernakulamernakulam7500
    @smithaernakulamernakulam7500 6 років тому +1

    Super kavitha

    • @thankappanks4705
      @thankappanks4705 4 роки тому +1

      ഹൃദയത്തിന്റെ ഭിത്തികളിൽ വികാര കൊടുങ്കാറ്റടിക്കുന്ന കഥ .. ഹൃദയഹാരിയായ ആലാപനം : ശ്രവണ സുന്ദരമായ ഗാനതല്ലജങ്ങൾ .... വയലാറിന്റെ വരികൾ മധു സാറിൻ ശബ്ദത്തിൽ എത്രകേട്ടാലും മതി വരില്ല സാർ... നമിക്കുന്നു ......

  • @ambikajayaprakash8989
    @ambikajayaprakash8989 Місяць тому

    🙏🙏❤️❤️🙏🙏

  • @K-pw6em9ye2
    @K-pw6em9ye2 7 років тому +6

    what a beautiful poem. each line is so meaningful and smooth.heart touching poem.

  • @aleeshyakrishna7193
    @aleeshyakrishna7193 2 місяці тому

    ❤❤❤

  • @DasRagam
    @DasRagam 10 місяців тому

    സൂപ്പർ സർ ❤️❤️❤️❤️