മനോഹര കാഴ്ചകൾ.. ഇന്ത്യയുടെ സ്വർഗം അതിതാണ്... ആത്മാവ് തൊട്ടറിഞ്ഞ കാഴ്ചകൾ.. ഒരിക്കലും ഒരു ക്യാമറ കൊണ്ട് അറിഞ്ഞതല്ല.. ആത്മവിലേക്കുള്ള ഫ്രെയിം ആണ് സുധിയുടെ ഈ എപ്പിസോഡുകൾ.. ഹൃദയപൂർവ്വം സ്നേഹം മാത്രം ♥
കാണാത്ത, കാണാനുള്ള കാഴ്ചകൾ ഇനിയും ബാക്കി.. വാക്കുകൾ ഇല്ല മനോഹരം.. ഇത്തരം കാഴ്ചകൾ ഒറ്റയ്ക്ക് തന്നെ ആസ്വദിക്കണം.. ഭാഗ്യവാൻ.. Keep going man.. തീർച്ചയായും അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ രുചികരമായിരിക്കും കാരണം അതിൽ അവർ മറ്റാരെയും അറിയിക്കാതെ ധാരാളം സ്നേഹവും ചേർക്കുന്നുണ്ട്..
ഇതുപോലുള്ള യാത്രകൾ ഒരുപാട് ഇഷ്ടം.. യാത്ര ഇങ്ങനെയാകണം.. ഒരുപാട് പ്ലാൻ ചെയ്യാതെ നമ്മുക്ക് തോന്നുന്ന സ്ഥലങ്ങളിൽ എല്ലാം പോകാൻ കഴിയണം.. അതൊരു ഭാഗ്യമാണ്.. അടിപൊളി👍✌️❤️
ഭാരതത്തിന്റെ മടിത്തട്ടിൽ ഇനിയും നമ്മുടേത് പോലെ പുറലോകം കാണാത്ത എത്ര സ്ഥലങ്ങൾ ഉണ്ടാവോ എന്തായാലും സുധിയുടെ ഉദ്ദേശശുദ്ധി അടിപൊളിയാണ് ദൈവത്തിന്റെ എല്ലാ സഹായവും സുധീക്ക് ഉണ്ടാവട്ടെ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍👍👍👍💐💐💐💐💐💐💐
താങ്കൾക്ക് അഭിനന്ദനങ്ങൾ . താങ്കൾ ഈ പ്രദേശങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരണം മറ്റു രാജ്യങ്ങളെ സഹായിക്കാൻ കോടികൾ ചെലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്തിലെ ജനങ്ങൾ വൈദ്യുതിയില്ലാതെയും ഗതാഗത സൗകര്യങ്ങളുമില്ലാതെ കഴിഞ്ഞു ബുദ്ധിമുട്ടുമ്പോൾ ഭരണ സംവിധാനങ്ങൾ നോക്കുകുത്തികളായിട്ടേ തോന്നുള്ളു. പ്രിത്യേകിച്ചു ചൈനയിലെ ബോർഡർ ഏരിയിലെ ജനങ്ങളുടെ ജീവിത നിലവാരം അവിടത്തെ ഭരണ സംവിധാനം ഉയർത്തുമ്പോൾ ഇന്ത്യൻ ജനത അവഗണിക്കപ്പെടുന്നതിൽ ദുഃഖമുണ്ട്. വളരെ ശ്ക്തിയായ കാറ്റ് ഉള്ളട മായതിനാൽ കറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാതിപ്പിക്കാൻ കഴിയുമെന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
പുഴ പോലുള്ള സ്ഥലങ്ങൾ കടന്നു പോകുന്നതിന് മുൻപ് ഒന്ന് ഇറങ്ങി നോക്കി വണ്ടി പോകാനുള്ള സ്ഥലം മനസ്സിലാക്കി പോകാൻ നോക്കണം ബ്രോ, ഒറ്റക്ക് അല്ലെ ഉള്ളൂ... അതുകൊണ്ട്. കാണുന്ന ഞങ്ങൾക്ക് പേടി കുറയും . പിന്നെ യാത്ര അടിപൊളി. സ്നേഹം മാത്രം..
സുധി ഞാൻ താങ്കളുടെ ജില്ലക്കാരനാണ്. ആ ലക്കോട്.ആണ്. ഞാൻ താങ്കളുടെ ഒരു ആരാധകനാണ്. താങ്കളെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഇത്രയും കഷ്ടപ്പെടാനുള്ള ആ മനസ്സുണ്ടല്ലോ അത് അപ്രസിയേറ്റ് ചെയ്യാതിരിക്കാൻ കഴിയില്ല.
HaiSudhi bro❤️❤️👍തികച്ചും വ്യത്യസ്ഥമായ ഗ്രാമംഅതും നമ്മുടെ രാജ്യത്താണലോ എന്ന് കാണുബോൾ അതും കറന്റ്ഇല്ല ഇന്റർനെറ്റ് ഇല്ലഇങ്ങനെയുo ഗ്രാമങ്ങൾ രാജ്യത്ത് ഉണ്ടെല്ലോഎന്ന് ഭയങ്കര കഷ്ടംതന്നെ ഈ വീഡിയോ വേണ്ടപ്പെട്ട അധികാരികളിലേക്ക് എത്തിക്കണം 👍♥️അങ്ങനെ എങ്കിലും അധികാരികാൾ കണ്ണ് തുറക്കെട്ടെ അത് നേരിൽകാണിച്ച നമ്മുടെ സുധി ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് 🙏💪👍♥️പിന്നെ സ്കൂൾ ബേക്ക്ഗ്രുണ്ട് ഒരു രക്ഷയുംഇല്ല ♥️♥️♥️ഗ്രാമത്തിലെ ആളുകളുടെ നമ്മളോടുഉള്ള പെരുമാറ്റം ഒന്ന് വേറെ തന്നെ ♥️♥️ഒന്നും പറയാനില്ല രണ്ടു പേർക്കും എന്റെ ഹൃദയംനിറഞ്ഞ സ്നേഹം ❤️❤️thanks Sudhi bro❤️❤️
നിഷ്കളങ്ക മനുഷ്യരുടെ നിഷ്കളങ്ക ലോകം ..... ഇവിടെയൊക്കെ പോകാനും കാണാനും പറ്റുന്നത് തന്നെ ഭാഗ്യം .... ഞങ്ങൾക്കു വേണ്ടി ഇതൊക്കെ കാട്ടിത്തരാൻ എന്തുമാത്രം ത്യാഗം സുധി അനുഭവിക്കുന്നു..... കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം ... കർമ്മഫലം തരും .... ഈശ്വരനല്ലോ ....
താങ്കൾ പറഞ്ഞു ചെറിയ കാഴ്ചകൾ ആണെന്ന്.. അല്ല bro അല്ല ഞങ്ങളെ പോലുള്ളവർക്ക് ഇത് വലിയ കാഴ്ചകൾ ആണ്.. ഒരിക്കലും ചെറുതായി കാണരുത്... എത്ര മനോഹരമായ എപ്പിസോഡുകൾ... എത്ര സുന്ദരമായ ഭൂവിലെ കാഴ്ചകൾ.. മനുഷ്യ ജീവിതം എത്ര വലുതാണെന്ന്.. കാണിച്ചു തരുന്ന കാഴ്ചകൾ.. അത്ഭുതം തന്നെ... ആറു മാസം മഞ്ഞു മലയിടുക്കകളിൽ കുഞ്ഞൻ വീടുകളിൽ കഴിയുന്ന കുട്ടികളുടെയും, മറ്റുള്ളവരുടെയും ജീവിതം.. ഹോ.. അതി ഭയങ്കരം തന്നെ.. ഉത്തരം ഒന്നേയുള്ളു... മനുഷ്യൻ.... ഒറ്റ വിഷമം മാത്രം.. എന്തുകൊണ്ടാണ്.. താങ്കൾക് റീച് കിട്ടാത്തത്.. ഒരു പിടിയും കിട്ടുന്നില്ല.. ഫോളോ വേർസ്.. Pls.. എല്ലാവരും ആത്മാർഥമായി ഷെയർ ചെയ്താൽ നമ്മുടെ സുധി bro യുടെ ഈ അധ്വാനം.. പരമകോടിയിൽ എത്തും.. ഒരു സംശയവും വേണ്ട... നമ്മുക്ക് ശ്രെമിക്കാം.. അസാധ്യമായി ഒന്നും മില്ല... നന്ദി അഭിനന്ദനങ്ങൾ bro... 🎉സ്‌നേഹം മാത്രം... ❤️👍
. സുധി ഒരു മരം പോലുമില്ല. ഈ മരക്കമ്പ് എവിടെനിന്ന് കിട്ടും. ഇത്രയും പശുവിന് മഞ്ഞുകാലത്ത് പുല്ല് എവിടെ നിന്ന് കിട്ടും. ഇതൊക്കെ തപ്പിപ്പിടിച്ച് ഞങ്ങൾക്ക് കാണിച്ചു തരുന്ന സുധി സൂപ്പർ. ആ സ്ഥലം കണ്ടാൽ അങ്ങനെയൊരു വീട് അവിടെയുണ്ടെന്നു പോലും തോന്നില്ല. സുധിയോടൊപ്പം ഞങ്ങളും എപ്പോഴും കൂടെയുണ്ട്. ഈ എപ്പിസോഡും വളരെ ഇഷ്ടപ്പെട്ടു..
സുധേനെ മാത്രേ കാണാനുള്ളു yethi എവിടെപ്പോയി സുധീ🥰അതൊരു fictitious charector alle ചുറ്റും മലകൾ കിടയിൽ സുധിയും കുറച്ചു മനുഷ്യരും, വർത്ഥമാനകാ ലത്തെ കാണാതെ നടിച്ച് ജീവിക്കുന്നവർ innocent people👍❤️
Outstanding.... സുധി ക്ക് തുല്യം സുധി മാത്രം... ഉത്തരേന്ത്യൻ ജീവിതം കാണണം എങ്കിൽ സുധി യുടെ Vlog കാണണം... എന്നിട്ടും എന്താ നമുക്ക് views കുറവ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്🙄
Sudhi അവരും നമ്മുടെ ദേശീയ ഗാനം പാടിയപ്പോൾ തോന്നിയ വികാരം വാക്കുകൾക്കതീതമാണ്. But onething ദേശീയഗാനം കുറച്ചുകൂടി കേൾപ്പിക്കാമായിരുന്നു. The next abt the video. It is above all words that I know
Thanks
ഒരുപാട് സ്നേഹം സന്തോഷം
എന്താണെന്നു മനസ്സിലായില്ല.....200
@@rajeevmadathil3717 സുധിയ്ക്ക് അയച്ച് കൊടുത്ത തുക ആണ്
നല്ല എപ്പിസോഡ്.
🤔🤔
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു
നമുക്കൊന്നും സങ്കല്പിക്കാൻ പോലും കഴിയാത്ത ജീവിതം
ബാഹ്യലോകവുമായി ഒരു ബന്ധമില്ലാത്ത ജീവിതം🙏👍
വിജനമായ ഗ്രാമവും സ്കൂൾ assembly Ellam കാണുമ്പോൾ ഇങ്ങനെയും ഉള്ള സ്ഥലങ്ങൾ കാണാൻ കഴിയുന്നത് തന്നെ എത്ര സുന്ദരം 👍👍👌👌♥️♥️🥰🥰
മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് കൂടി . ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത കാഴ്ച്ചകൾ കാട്ടി തന്ന സുധി ബ്രോ ഒരുപാട് നന്ദി.
മനോഹര കാഴ്ചകൾ.. ഇന്ത്യയുടെ സ്വർഗം അതിതാണ്... ആത്മാവ് തൊട്ടറിഞ്ഞ കാഴ്ചകൾ.. ഒരിക്കലും ഒരു ക്യാമറ കൊണ്ട് അറിഞ്ഞതല്ല.. ആത്മവിലേക്കുള്ള ഫ്രെയിം ആണ് സുധിയുടെ ഈ എപ്പിസോഡുകൾ.. ഹൃദയപൂർവ്വം സ്നേഹം മാത്രം ♥
കാണാത്ത, കാണാനുള്ള കാഴ്ചകൾ ഇനിയും ബാക്കി.. വാക്കുകൾ ഇല്ല മനോഹരം.. ഇത്തരം കാഴ്ചകൾ ഒറ്റയ്ക്ക് തന്നെ ആസ്വദിക്കണം.. ഭാഗ്യവാൻ.. Keep going man.. തീർച്ചയായും അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ രുചികരമായിരിക്കും കാരണം അതിൽ അവർ മറ്റാരെയും അറിയിക്കാതെ ധാരാളം സ്നേഹവും ചേർക്കുന്നുണ്ട്..
ഇതുപോലുള്ള യാത്രകൾ ഒരുപാട് ഇഷ്ടം.. യാത്ര ഇങ്ങനെയാകണം.. ഒരുപാട് പ്ലാൻ ചെയ്യാതെ നമ്മുക്ക് തോന്നുന്ന സ്ഥലങ്ങളിൽ എല്ലാം പോകാൻ കഴിയണം.. അതൊരു ഭാഗ്യമാണ്..
അടിപൊളി👍✌️❤️
ഭാരതത്തിന്റെ മടിത്തട്ടിൽ ഇനിയും നമ്മുടേത് പോലെ പുറലോകം കാണാത്ത എത്ര സ്ഥലങ്ങൾ ഉണ്ടാവോ എന്തായാലും സുധിയുടെ ഉദ്ദേശശുദ്ധി അടിപൊളിയാണ് ദൈവത്തിന്റെ എല്ലാ സഹായവും സുധീക്ക് ഉണ്ടാവട്ടെ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍👍👍👍💐💐💐💐💐💐💐
എത്ര സമാധാനപ്പൂർണമായ ജീവിതം. ഇവർക്ക് ഒന്നും ചിൻതിക്കാനില്ല സുന്ദരമായ പ്രദേശം. സുധിക്കു നന്ദി
നിഷ്ക്കളങ്കരായ ആളുകൾ
മഞ്ഞ് മലകളാൽ ഒറ്റപ്പെട്ട ഈ ഗ്രാമത്തിലെ സ്കൂളുകളും സ്നേഹമുള്ള ആളുകളും കൃഷികളും ഒരു വേറിട്ട കാഴ്ച തന്നെ......
🥰🥰🥰🙋🙋🙋.....
താങ്കൾക്ക് അഭിനന്ദനങ്ങൾ . താങ്കൾ ഈ പ്രദേശങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരണം മറ്റു രാജ്യങ്ങളെ സഹായിക്കാൻ കോടികൾ ചെലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്തിലെ ജനങ്ങൾ വൈദ്യുതിയില്ലാതെയും ഗതാഗത സൗകര്യങ്ങളുമില്ലാതെ കഴിഞ്ഞു ബുദ്ധിമുട്ടുമ്പോൾ ഭരണ സംവിധാനങ്ങൾ നോക്കുകുത്തികളായിട്ടേ തോന്നുള്ളു. പ്രിത്യേകിച്ചു ചൈനയിലെ ബോർഡർ ഏരിയിലെ ജനങ്ങളുടെ ജീവിത നിലവാരം അവിടത്തെ ഭരണ സംവിധാനം ഉയർത്തുമ്പോൾ ഇന്ത്യൻ ജനത അവഗണിക്കപ്പെടുന്നതിൽ ദുഃഖമുണ്ട്. വളരെ ശ്ക്തിയായ കാറ്റ് ഉള്ളട മായതിനാൽ കറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാതിപ്പിക്കാൻ കഴിയുമെന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ശ്രമിക്കാം
മറ്റേതോ ലോകത്ത് പോയതു പോലെ സൂപ്പർ കാഴ്ചകൾ സ്നേഹം മാത്രം
ഇന്ത്യയിൽ ഇങ്ങനെയൊരു ഗ്രാമവും അവരുടെ ജീവിതരീതിയും കണ്ടപ്പോൾ സന്തോഷവും അതിലേറെ ആചര്യവും തോന്നി.🥰🥰👍👍👍👌👌👌👌👍👍👍👌👌👌
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ തന്നെ എന്ന് സുധി വീണ്ടും കാട്ടി തരുന്നു.... What a place🥰
thank you ❤️
വളരെ നല്ല വീഡിയോ.. ഈ ഒരു സ്വർഗം കാണിച്ചു തന്നതിന് ഒരു big salute sudhi.. Koode prebakaranum oru big salute... രണ്ടാളും പുലി ആണ് 👍👍👍
എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
വളരെ കഷ്ടപ്പെട്ട് യാത്ര ചെയ്തു ഇങ്ങനത്തെ സ്ഥലങ്ങൾ കാണിച്ചു തന്നാ താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️🌹
ഒരുപാട് സ്നേഹം
ഇതു പോലെ സാമ്യം ഉള്ള വീട് മുൻപ് കാണിച്ചിട്ടുണ്ടല്ലോ. നല്ല ആളുകൾ അതിലേറെ നല്ല കാഴ്ചകൾ 👍❤️❤️
ഇങ്ങനെ ഉള്ള ഒരു നാട് നമ്മുടെ ഇന്ത്യയിൽ ഉണ്ടോ കാണിച്ചു തന്ന സുധി നിനക്ക് ഒരു ബിഗ് സല്യൂട്ട് ഇത് നമ്മുടെ ഭരണാധികാരികൾ കാണാൻ സാധിക്കട്ടെ
ഇവിടെയും വികസനം എത്തട്ടെ
പുഴ പോലുള്ള സ്ഥലങ്ങൾ കടന്നു പോകുന്നതിന് മുൻപ് ഒന്ന് ഇറങ്ങി നോക്കി വണ്ടി പോകാനുള്ള സ്ഥലം മനസ്സിലാക്കി പോകാൻ നോക്കണം ബ്രോ, ഒറ്റക്ക് അല്ലെ ഉള്ളൂ... അതുകൊണ്ട്. കാണുന്ന ഞങ്ങൾക്ക് പേടി കുറയും . പിന്നെ യാത്ര അടിപൊളി. സ്നേഹം മാത്രം..
തീർച്ചയായും 🥰❤️
അവൻ പോകുന്നതിനു നീ എന്തിനാ പേടിക്കുന്നെ
@@jinukk787 അതങ്ങനെ ആണ് ബ്രോ... സുധിക്ക് മനസ്സിലാവും❤️❤️
സുധീ ..... ഈ എപ്പിസോഡ് സൂപ്പർ . ഇതുപോലെയുള്ള എപ്പിസോഡ്കൾ ഇങ്ങ് പോരട്ടെ .👍
നമ്മുടെ പ്രഭാകരനു കുഴപ്പമൊന്നുമില്ലല്ലോ .... രണ്ടു പേർക്കും സുഖമല്ലേ ... ദൈവം അനു ഗ്രഹിക്കട്ടെ....
Ingane oru gramavum...avidutha jeevithavum kanichu thannathinu Oru big salute...sudhi orupad risk edukunnundalle... Enikum ishttanu ingane ulla gramam ...avide ulla pacha manushyare... sneham mathram sudhiii🥰
സുധി ബ്രോ..... ഇത് "കുട്ടി കാഴ്ച "അല്ല.... ഈ കാഴ്ചകൾ ആണ് ഞങ്ങൾ കാത്തിരുന്നത്....❤❤
thank you ഇനി എന്നും കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
ഉൾനാടൻ ഹിമാലയൻ ഗ്രാമവാസികളുടെ ജീവിതവും schoolum എല്ലാം കാണിച്ചു തന്നതിന്. ഒരായിരം നന്ദി മനോഹരമായ കാഴ്ചകൾ സൂപ്പർ ❤❤❤❤❤👍👍👍👌👌🙏🙏🙏😂
thank you
ഹായ് സുധി ഞാൻ കുറെ നേരം സ്വപ്നത്തിലായിരുന്നു ആ സ്വപ്നം ഒരിക്കലും തീരരുതെ എന്ന് പ്രാർഥിച്ചു നിങ്ങളുടെ യാത്രകൾ സ്വപ്നങ്ങളേക്കാൾ ഒരു പാട് മേലെയാണ്
ഒരുപാട് സ്നേഹം സന്തോഷം
തകർത്തു ല്ലേ തകർത്തു ഇതുപോലെ സ്ഥലങ്ങൾ ഇനിയുമുണ്ടല്ലോ കാണാൻ! എനിക്കും വേണം! സ്നേഹം മാത്രം
ഹായ് സുധി നല്ല കിടിലൻ കാഴ്ചകളായിരുന്നു. അവിടത്തെ ആളുകളുടെ സ്നേഹം എത്ര ആത്മാർത്ഥമായിരുന്നു. നല്ല ആളുകൾ, കളങ്കമില്ലാത്തവർ
അതേ 🥰
സുധീ പഴയ ട്രാക്കിൽ മടങ്ങിയെത്തിൽ സന്തോഷം ..❤
സുധി ഞാൻ താങ്കളുടെ ജില്ലക്കാരനാണ്. ആ ലക്കോട്.ആണ്. ഞാൻ താങ്കളുടെ ഒരു ആരാധകനാണ്. താങ്കളെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഇത്രയും കഷ്ടപ്പെടാനുള്ള ആ മനസ്സുണ്ടല്ലോ അത് അപ്രസിയേറ്റ് ചെയ്യാതിരിക്കാൻ കഴിയില്ല.
ഒരുപാട് സ്നേഹം സന്തോഷം
ഈ ഗ്രാമവും അതിരിക്കുന്ന സ്ഥലവും അവിടുത്തെ ആളുകളും എല്ലാം അടിപൊളി. വീഡിയോ കിടു. ❤️
12:03 ചില നിയമങ്ങൾ തിരുത്തിയാൽ നമ്മുടെ രാജ്യം സമ്പൂർണ്ണ സുന്ദരമാകും
കാഴ്ച്ചകൾ മനോഹരം❤
ഇന്ത്യയിലുള്ള ഉൾനാടൻ ഗ്രാമങ്ങൾ ക്യാമറയിലൂടെ കാണിച്ചു തന്നതിന് സുധിയ്ക്ക് ഒരു ബിഗ് സല്യൂട്ട് .......👍👍👍👍😍😍
nalla. nalla
കാഴ്ചകൾ
ആരും എത്തിപ്പെടാത്ത ഗ്രാമം
എന്തെല്ലാം. ജീവിതങ്ങൾ
നമ്മൾ.dy. രാജ്യം. എന്ത് nalla. സ്വർഗ്ഗ മണ്
My dear Sudhi, this is unbelievable, hats off!!!!!! better than any other travelogue, what a life!!!!
Nice. അശ്ചര്യയം തോന്നുന്നു. നല്ല കാഴ്ചകൾ. 👍👍
HaiSudhi bro❤️❤️👍തികച്ചും വ്യത്യസ്ഥമായ ഗ്രാമംഅതും നമ്മുടെ രാജ്യത്താണലോ എന്ന് കാണുബോൾ അതും കറന്റ്ഇല്ല ഇന്റർനെറ്റ് ഇല്ലഇങ്ങനെയുo ഗ്രാമങ്ങൾ രാജ്യത്ത് ഉണ്ടെല്ലോഎന്ന് ഭയങ്കര കഷ്ടംതന്നെ ഈ വീഡിയോ വേണ്ടപ്പെട്ട അധികാരികളിലേക്ക് എത്തിക്കണം 👍♥️അങ്ങനെ എങ്കിലും അധികാരികാൾ കണ്ണ് തുറക്കെട്ടെ അത് നേരിൽകാണിച്ച നമ്മുടെ സുധി ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് 🙏💪👍♥️പിന്നെ സ്കൂൾ ബേക്ക്ഗ്രുണ്ട് ഒരു രക്ഷയുംഇല്ല ♥️♥️♥️ഗ്രാമത്തിലെ ആളുകളുടെ നമ്മളോടുഉള്ള പെരുമാറ്റം ഒന്ന് വേറെ തന്നെ ♥️♥️ഒന്നും പറയാനില്ല രണ്ടു പേർക്കും എന്റെ ഹൃദയംനിറഞ്ഞ സ്നേഹം ❤️❤️thanks Sudhi bro❤️❤️
തീർച്ചയായും അധികാരികളി ലേക്ക് എത്തണം
മോനെ സൂപ്പർ കാണാൻ പറ്റിയല്ലോ ഇങ്ങനയുള്ള സ്ഥലം ആളുകളെയും 👏😍🌹
ആ കുട്ടികളെ കണ്ടപ്പോൾ ഉണ്ണിക്കുട്ടനെ ഓർമ്മ വന്നു . മലകളുടെയും പുഴകളുടെയും ഭംഗി നിറഞ്ഞ ഗ്രാമം . സുന്ദരമായ കാഴ്ചകൾ . സ്നേഹം മാത്രം sudhi🥰🥰🥰
സ്നേഹം മാത്രം
Samba സൂചി ഗോതമ്പ് ആണ്. 💖 സ്നേഹം മാത്രം 💖
സ്നേഹം മാത്രം ❤️
അടിപൊളി വീഡിയോ.. നല്ല ഗ്രാമകഴ്ച്ചക്കാൾ. ശ്രദ്ധിക്കുക പുഴകൾ ക്രോസ് ചെയ്യുമ്പോൾ.
ഇത്തരം ഒരു വ്ലോഗ് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്.soopper..
നല്ല റിസ്ക് എടുത്തു ഇത്രയും മികച്ച വീഡിയോ എടുത്ത സുധി ബ്രോ and mr. പ്രഭാകരൻ 🔥❤
Thanks!
15:14 ഈ വീടിന്റെ ഭിത്തിയിൽ നല്ലൊരു ചിത്രമുണ്ടല്ലോ 😍
നിഷ്കളങ്ക മനുഷ്യരുടെ നിഷ്കളങ്ക ലോകം ..... ഇവിടെയൊക്കെ പോകാനും കാണാനും പറ്റുന്നത് തന്നെ ഭാഗ്യം .... ഞങ്ങൾക്കു വേണ്ടി ഇതൊക്കെ കാട്ടിത്തരാൻ എന്തുമാത്രം ത്യാഗം സുധി അനുഭവിക്കുന്നു..... കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം ... കർമ്മഫലം തരും .... ഈശ്വരനല്ലോ ....
വളരെ നന്നായിട്ടുണ്ട് കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
thank you ❤️
Terrific views Sudhi. Thanks for taking us along to Zanskar.
expecting your support through out the journey
@@BACKPACKERSUDHI Sure dude am also riding with you, even though you can't see me am there, on the back seat riding pillion with you with helmet on :)
താങ്കൾ പറഞ്ഞു ചെറിയ കാഴ്ചകൾ ആണെന്ന്.. അല്ല bro അല്ല ഞങ്ങളെ പോലുള്ളവർക്ക് ഇത് വലിയ കാഴ്ചകൾ ആണ്.. ഒരിക്കലും ചെറുതായി കാണരുത്... എത്ര മനോഹരമായ എപ്പിസോഡുകൾ... എത്ര സുന്ദരമായ ഭൂവിലെ കാഴ്ചകൾ.. മനുഷ്യ ജീവിതം എത്ര വലുതാണെന്ന്.. കാണിച്ചു തരുന്ന കാഴ്ചകൾ.. അത്ഭുതം തന്നെ... ആറു മാസം മഞ്ഞു മലയിടുക്കകളിൽ കുഞ്ഞൻ വീടുകളിൽ കഴിയുന്ന കുട്ടികളുടെയും, മറ്റുള്ളവരുടെയും ജീവിതം.. ഹോ.. അതി ഭയങ്കരം തന്നെ.. ഉത്തരം ഒന്നേയുള്ളു... മനുഷ്യൻ.... ഒറ്റ വിഷമം മാത്രം.. എന്തുകൊണ്ടാണ്.. താങ്കൾക് റീച് കിട്ടാത്തത്.. ഒരു പിടിയും കിട്ടുന്നില്ല.. ഫോളോ വേർസ്.. Pls.. എല്ലാവരും ആത്മാർഥമായി ഷെയർ ചെയ്താൽ നമ്മുടെ സുധി bro യുടെ ഈ അധ്വാനം.. പരമകോടിയിൽ എത്തും.. ഒരു സംശയവും വേണ്ട... നമ്മുക്ക് ശ്രെമിക്കാം.. അസാധ്യമായി ഒന്നും മില്ല... നന്ദി അഭിനന്ദനങ്ങൾ bro... 🎉സ്‌നേഹം മാത്രം... ❤️👍
ഒരുപാട് സന്തോഷം
സുധി ചേട്ടാ.....നല്ല കാഴ്ച്ചകളായിരുന്നു. ഒരുപാട് സങ്കടവും, സന്തോഷവും തോന്നിയ ഒരു എപ്പിസോഡ് ☺🥰🥰....സുധിച്ചേട്ടന് സ്നേഹം മാത്രം 🥰🥰🥰🙏🙏❤
സ്നേഹം മാത്രം
സ്വർഗം കാണുന്ന അനുഭൂതി . പൊളി മച്ചാനെ.
സൂപ്പർ ഒന്നും പറയാനില്ല ❤️❤️ അടിപൊളി❤️❤️❤️ എന്നും കൂടെയുണ്ട്❤️❤️❤️❤️❤️❤️❤️
സ്നേഹം മാത്രമായി സുധി എത്തിയിരിക്കുന്നു🥰🥰🥰
Yes❤👍
😁💪
Thank you youg man . Indeed you win our hearts with such an adventurous life journey and polite behaviour.❤️
. സുധി ഒരു മരം പോലുമില്ല. ഈ മരക്കമ്പ് എവിടെനിന്ന് കിട്ടും. ഇത്രയും പശുവിന് മഞ്ഞുകാലത്ത് പുല്ല് എവിടെ നിന്ന് കിട്ടും. ഇതൊക്കെ തപ്പിപ്പിടിച്ച് ഞങ്ങൾക്ക് കാണിച്ചു തരുന്ന സുധി സൂപ്പർ. ആ സ്ഥലം കണ്ടാൽ അങ്ങനെയൊരു വീട് അവിടെയുണ്ടെന്നു പോലും തോന്നില്ല. സുധിയോടൊപ്പം ഞങ്ങളും എപ്പോഴും കൂടെയുണ്ട്. ഈ എപ്പിസോഡും വളരെ ഇഷ്ടപ്പെട്ടു..
ശരിക്കും ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവിടം ഒക്കെ വന്ന് അനുഭവിക്കേണ്ടിയിരിക്കുന്നു നമ്മൾ എല്ലാവരും
God keep you in his safe arms...Enjoyed....very much.
How decently sudhi behaves, when he enters a house with strange people, especially girls. Thts real quality and gentliness. Salute you dear😘😘😘
ഗ്രാമ കാഴ്ചകൾ അതിമനോഹരം
Super 👍❤️
You are one of the best UA-camr…. Thank you 🙏
ഓരോരോ ജീവിതം, പുതിയ അറിവുകൾ, നന്നായിട്ടുണ്ട്,
സ്വപ്നതുല്യ മായ കാഴ്ചകൾ. ഇന്നലത്തെ എപ്പിസോഡിൽ ഞാൻ ഈ പാട്ട് പ്രതീക്ഷിച്ചിരുന്നു. 🥰🙏
സുധേനെ മാത്രേ കാണാനുള്ളു yethi എവിടെപ്പോയി സുധീ🥰അതൊരു fictitious charector alle
ചുറ്റും മലകൾ കിടയിൽ സുധിയും കുറച്ചു മനുഷ്യരും, വർത്ഥമാനകാ ലത്തെ കാണാതെ നടിച്ച് ജീവിക്കുന്നവർ innocent people👍❤️
അതേ 🥰😍
Nammude rajyath inganeyum nadum jeevithavum undennu kattitharan sudhi allathe mattarum sramichittillennu thonnunnu nandi ariyikan vakukalilla God blessyou mone orupadsneham
ഇത്ര ബുദ്ധി മുട്ടുള്ള സങ്കീർണ്ണ മായ കാര്യങ്ങൾ ചെയ്ദു വിജയിപ്പിക്കുന്ന ഒരേഒരു ബ്ലോഗർ താങ്കൾ മാത്രം നൂറുനൂറു അഭിനന്ദനങൾ
ഒരുപാട് സ്നേഹം
Probably first time view of Himalayan interior life. ❤️🙏
സുധി ഇ വീഡിയോ കണ്ടപ്പോൾ ശെരിക്കും കരഞ്ഞ് പോയി. പാവങ്ങൾ.. നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻമാർ..
sathyathil avar alle bhagyavanmar masnasil visham sookshikunna manushyarude idayil ninnum orupad akaleyanu avar
menymeny thanks nammude bharadathinte pachayaya nerkazhchakal sahasikadayode oppiyeduth kazhavekkunn anehamulla backpekkerSudhi thankal kerlathinte oru nalla u tuber anu
wow what a wonderful life..... thank you very much sudhi....❤❤❤❤
thank you ❤️
Outstanding.... സുധി ക്ക് തുല്യം സുധി മാത്രം... ഉത്തരേന്ത്യൻ ജീവിതം കാണണം എങ്കിൽ സുധി യുടെ Vlog കാണണം... എന്നിട്ടും എന്താ നമുക്ക് views കുറവ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്🙄
ബ്രോ വീഡിയോ അടിപൊളി ആണുട്ടോ...
orikkalLum nerill kanana sathathikkatha plce enik kanich thanna. sudhuik നന്ദി
ഈ യാത്രയിൽ നമ്മളെയും കൂട്ടിയതിന് നന്ദി 🙏🏻😍😍
ഒരുപാട് സ്നേഹം
Super ബ്രോ 🥰🥰
ഹോ അവിടുത്തെ ആൾക്കാരുടെ ജീവിതം എന്താല്ലേ സുധിക്ക് അത് അനുഭവിച്ച് അറിയാൻ പറ്റിയല്ലോ ❤❤👍👍
അതേ
@@BACKPACKERSUDHI ❤
ഇപ്പോൾ എത്തിയേയുള്ളൂ കണ്ടു തുടങ്ങി❤️❤️❤️❤️❤️
thank you ❤️ കണ്ടിട്ട് അഭിപ്രായം പറയണേ
arum kanikkatha kazhchakal athimanoharam heavy risk aanu bro ningal edukunnathu thank you sudhi
പുതിയ അറിവുകൾ ശരിയാണ് വർഷങ്ങൾ പുറകിൽ
🥰❤️
Excellent sudhi, pls keep it up
സുധി ഇന്ത്യ യിൽ ഇതുപോലുള്ള ഗ്രാമങ്ങൾ ഉണ്ട് എന്നത് പുതിയ അറിവാണ് ഇതു പുതിയ ചരിത്രം സ്നേഹം മാത്രം
സ്നേഹം മാത്രം
Sudhi kananjippikkunna kazhchakal aanutto tharunnathe othiri thanks. 💖💐
അതി മനോഹരം thanks.
തികച്ചും വേറിട്ട കാഴ്ചകൾ മനോഹരം sudhi bro 👍👍👍സ്നേഹം മാത്രം
കാഴ്ച്ചകൾ എല്ലാം വളരെ ഇഷ്ടപ്പെട്ടു superrr😍👍👍👍
Sudhee 💐sneham mathram 🥰🥰oro episodum hridyam💐💐🙏
Sudhi അവരും നമ്മുടെ ദേശീയ ഗാനം പാടിയപ്പോൾ തോന്നിയ വികാരം വാക്കുകൾക്കതീതമാണ്. But onething ദേശീയഗാനം കുറച്ചുകൂടി കേൾപ്പിക്കാമായിരുന്നു. The next abt the video. It is above all words that I know
20.00 SHALGAM is Turnip vegetable
Thanks Sudhi, to show the unknown and unexplored regions of lndia and the life style of the people. A wonderful episode 👌🌹
പുതിയ പുതിയ കാഴ്ചകൾ ഇനിയു ഉണ്ടാകട്ടെ
സുധീ..... കാഴ്ചകൾ അവർണ്ണനീയം
Very challenging video.wonderfull. Thank you sudhi.. good bless you..
പുതിയ പുതിയ കാഴ്ചകൾ... Thanks sudhi 💕
👍സുധി sun glass use cheyyu.
Thanks for sharing the real life of villagers.... They also humans & very surprise to see the efforts they are taking for survival...
Beautiful vedio,, സ് നേഹം മാത്രം❤️
ആകാശത്തിനുകീഴേ.ഇങ്ങനെയും. മനുഷ്യ. ജീവിതം.. വീഡിയോ. സൂപ്പറെന്നോ പൊളിയെന്നോ. കൊള്ളാമെന്നോ. അങ്ങിനെയൊന്നും. പറയാൻപറ്റുന്ന. ഒരു. വീഡിയോ. അല്ല.. നീ. ഭാഗ്യവാനാണ്. മോനെ. അതേ.. പറയാനുള്ളു.👍👍. പ്രഭാകരനെ. ഒരുപ്പാട്. കഷ്ടപ്പെടുത്തല്ലേ. കേട്ടോ.,.. ❤മാത്രം സുധി. എറണാകുളം.
കഷ്ടപ്പെടുത്തില്ല
അടിപൊളി അതിമനോഹരം
Super Traveling Sushi...
ഇന്ന് സൂപ്പർ. കാഴ്ച്ചകൾ ...👍👍👍👍👍👍💯
പറ മോനെ വാങ്ങാം ❤❤❤❤❤🙏🏻😍
Kidu kazhchakal..
Supper supper supper da പൊളിച്ച്
Variety feeling Episode...so good 👍