MARUTI SUZUKI IGNIS OWNERSHIP REVIEW // POWER ? MILEAGE ? PERFORMANCE ?

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 50

  • @afnasps7440
    @afnasps7440 Місяць тому +4

    Ignis വാങ്ങണം എന്ന് ഉണ്ട് ഓടിച്ചപ്പോൾ ഒരു കുറവും തോന്നാത്ത മോഡൽ ആണ് പെർഫോമൻസ് വേറെ ലെവൽ ആയിട്ട് തോന്നുകയും ചെയിതു 👍❤️👌

  • @rakeshmg4997
    @rakeshmg4997 Місяць тому +5

    Nalla review.... Elam chodichu... Including back seat comfortable with 3 adults.....

  • @binuk9579
    @binuk9579 Місяць тому +6

    IGNI= 🔥

  • @rasheeddhanya7686
    @rasheeddhanya7686 Місяць тому +3

    Ignis user ❤❤❤

  • @HARMONYDSS
    @HARMONYDSS Місяць тому +6

    ഒരു തവണ ഇഗ്നിസ് ഓടിച്ചു നോക്കിയവർ ഇഗ്നിസിനെ കുറ്റം പറയില്ല...

  • @AkhilWarrier555
    @AkhilWarrier555 Місяць тому +4

    IGNIS 🥰🥰😍😍😍😍😍😍

  • @vrundhavan2023
    @vrundhavan2023 Місяць тому +3

    സീറ്റ് കവർ സൂപ്പർ ആയിട്ടുണ്ട്

  • @gvilla6605
    @gvilla6605 Місяць тому +2

    സൂപ്പർ ഈഗ്നു
    Silent..smooth..comfert.. Stlayle
    2024 .3 month model ആണ് 23.37 ഫുൾ thank to thank മൈലേജ് കിട്ടി
    clastarl 30.6 വരെ കാണിച്ചു
    ഞാൻ sgeust ചെയ്യുന്നു ഈഗ്നിസ്
    ഒരിക്കലും ഈഗ്നിസ് ഓടിപോകുന്നത് കണ്ടോ നിൽക്കുന്നത് കണ്ടു അതിന്റെ രൂപം കണ്ടു വില ഇരുതരുത് ഈഗ്നിസ് ഓടിച്ചു നോക്കുക ഇഷ്ടപെടും ഉറപ്പാ 80 രാജ്യങ്ങളിൽ കയറ്റി അയച്ചു ഇതെ രൂപത്തിൽ ഓടുന്ന ഈഗ്നിസ്
    പിന്നെ കുറവുകൾ ഇല്ലാത്ത ഇല്ലാത്ത വണ്ടി ഏതാ ഉള്ളത് ഉണ്ടാവില്യ
    നമ്മുടെ പൈസക്ക് മുല്യം ഉള്ള വണ്ടി
    ധൈര്യം ആയിട്ടു ഈഗ്നിസ് എടുക്കാം ഞൻ100%happy ആണ്

    • @otis334
      @otis334 Місяць тому

      80 രാജ്യങ്ങളിൽ കയറ്റി അയച്ച ഇഗ്നിസ് സുസുകിയുടേതാണ്. അല്ലാതെ മാരുതി അല്ല

  • @simpletrickswithabhirav6547
    @simpletrickswithabhirav6547 Місяць тому +4

    Ignis superb anu njan 2 year ayittu upayogikunnu

    • @gvilla6605
      @gvilla6605 Місяць тому

      ഞാനും..2024 .3 model

  • @maheshcm7156
    @maheshcm7156 Місяць тому

    Update വരുന്നുണ്ടോ ignis?

  • @lifeisspecial7664
    @lifeisspecial7664 Місяць тому +2

    Car interior look ayi ttunde

  • @Vishnu-q9l
    @Vishnu-q9l Місяць тому +6

    Ignu ❤
    ഇയാൾ എന്തുവാടെ ബുദ്ധിമുട്ട് മാത്രം ചോദിച്ചു നെഗറ്റീവ് അടിക്കാൻ നോക്കുന്നത്..
    നിലവിൽ ഏറ്റവും sale ഉള്ള വണ്ടി ആണ് ഇഗ്നിസ്

  • @sujithnettiyathara4102
    @sujithnettiyathara4102 Місяць тому +1

    Egnu❤❤

  • @travel_man.
    @travel_man. Місяць тому +1

    nissan magnite non turbo and turbo user review chyivoo

  • @mrvattoli1858
    @mrvattoli1858 Місяць тому +1

    Ignis base model നോക്കുന്നവർ new swift2024 ഓടിച്ചുനോക്കുക .ഞാൻ ഇന്നലെയോടിച്ചു നോക്കിയപ്പോൾ ഭയങ്കര heavy കാര് പോലെ തോന്നി സിറ്റി drving അത്ര comfortable ആയി തോന്നിയില്ല swift ആയി compare ചെയുമ്പോൾ.

    • @ajithkmmathew5751
      @ajithkmmathew5751 Місяць тому

      3 സിലണ്ടർ ഒക്കെ കഴിഞ്ഞു പോയി. ഇനി 4 സിലണ്ടർ ഒക്കെ നോക്ക്.swift 3 സിലണ്ടർ ആണ്

    • @mrvattoli1858
      @mrvattoli1858 Місяць тому

      @@ajithkmmathew5751 3 cylinder ഒരു പ്രോബ്ലം അല്ല ഇഗ്നിസിനേക്കാൾ mileage തരുന്നുണ്ട് .Swift ഇഗ്നിസിനേക്കാൾ smooth ആയി സിറ്റിയിൽ കൊണ്ടുനടക്കാം നല്ല ഒരു dynamic driving ഫീലും ഉണ്ട് .ഞാൻ രണ്ടു വണ്ടിയും ഒരേ സ്ഥലത്തു ഒരേ സമയം test ഡ്രൈവ് ചെയ്തതാണ് .Idle ചെയുമ്പോൾ ഒരു വൈബ്രേഷൻചെറുതായി passenger സീറ്റിൽ feel ചെയ്യും

    • @selinfrancispf7248
      @selinfrancispf7248 Місяць тому +2

      സ്റ്റിയറിങ്ങ് അൽപ്പം കടുപ്പം ആണെന്നും സസ്പെൻഷൻ സ്മൂത്ത്‌ അല്ലാ എന്നും മിക്ക റിവ്യൂവിലും പറയുന്നു.

    • @mrvattoli1858
      @mrvattoli1858 Місяць тому

      @@ajithkmmathew5751 Don’t compare Suzuki, VW 3 cylinders with Tata.

    • @malbrooo2117
      @malbrooo2117 27 днів тому

      Which will give you advantage on highway stability

  • @afsalps1992sillu
    @afsalps1992sillu Місяць тому +1

  • @sudhi07
    @sudhi07 Місяць тому +11

    ഡിസംബർ ഇഗ്നിസ് ഫാമിലി ആകാൻ പറ്റും എന്ന് വിചാരിക്കുന്നു ♥️

    • @rakeshmg4997
      @rakeshmg4997 Місяць тому +1

      @@sudhi07 same thinking

    • @gvilla6605
      @gvilla6605 Місяць тому +5

      ധൈര്യം ആയി എടുത്തോളൂ
      Silent..smooth..comfert..style
      Ignis ഓപ്പോം ഈഗ്നിസ് മാത്രം
      ഈഗ്നിസ് silant..smooth മാത്രം മതി മനസിനു ഹാപ്പി
      മൈലേജ് ഈഗ്നു അറിഞ്ഞു ഓടിച്ചാൽ 22 മുകളിൽ തരും

    • @abhishek007-7
      @abhishek007-7 Місяць тому +2

      Great bro vandi adipoli ahn no complaint

    • @jishnuv56
      @jishnuv56 Місяць тому +1

      same, going to buy zeta model in december

    • @selinfrancispf7248
      @selinfrancispf7248 Місяць тому +1

      2025 ജനുവരിയിൽ പുതിയ വർഷത്തിൽ എടുക്കൂ.

  • @Laxmi-iy2zi
    @Laxmi-iy2zi Місяць тому

    🔥

  • @bijoyodakkal2449
    @bijoyodakkal2449 Місяць тому +1

    👌👌

  • @jayeshs7235
    @jayeshs7235 Місяць тому +1

    2 mike വാങ്ങിക്കൂടെ ബ്രോ

  • @kcefx
    @kcefx Місяць тому

    Ente friend ine und
    Poli engine
    On ano off anonn instrument cluster nokkendi varum ammathiri silent 🔕

  • @manoj.mmohananpillai1105
    @manoj.mmohananpillai1105 Місяць тому

    ഇത്രയും പൈസ ചിലവാക്കി എങ്കിൽ full option വാങ്ങാമായിരുന്നൂ

  • @a_m_a_l_607
    @a_m_a_l_607 Місяць тому

    Next scross

  • @deekshithdeechu5571
    @deekshithdeechu5571 Місяць тому

    ഉണ്ണിത്താൻ ചേട്ടൻ വല്ലതും പറഞ്ഞോ 😀

  • @vrundhavan2023
    @vrundhavan2023 Місяць тому

    ലുക്ക് കൊള്ളില്ല നല്ല ലുക്ക് കൊടുക്കാമായിരുന്നു.
    ഉണ്ടകുട്ടി വണ്ടി.

  • @asokantr634
    @asokantr634 Місяць тому +1

    ഇത്രയും വില കൊടുത്ത് ഇതുപോലൊരു വണ്ടി എടുക്കാൻ ഏത് പൊട്ടനാണ്.... ഇതിന്റെ രൂപം കണ്ടാൽ മാത്രം മതി....

    • @ajithkmmathew5751
      @ajithkmmathew5751 Місяць тому +2

      ഈ വിലക്ക് 4 സിലണ്ടർ 1197 സിസി.180 ground clearance.hill hold assist ഉള്ള വണ്ടി ഏതാ ഉള്ളത്...

    • @abey1257
      @abey1257 Місяць тому +2

      ഓടിച്ചു നോക്കിയാൽ അറിയാം.🔥 Item

    • @selinfrancispf7248
      @selinfrancispf7248 Місяць тому +2

      ഈ വണ്ടിക്ക് വ്ലോഗർമാർ ഈയിടെയായി കൂടുതൽ ഹൈപ്പ് കൊടുക്കുന്നുണ്ട്. പുതിയ മോഡൽ വരുന്നുണ്ട് എന്നും കേൾക്കുന്നു. സ്റ്റോക്ക് തീർക്കാനുള്ള പരിപാടിയാണോ എന്നൊരു സംശയം.

  • @girishkumar3914
    @girishkumar3914 Місяць тому

  • @nidhinjacob1819
    @nidhinjacob1819 Місяць тому