വീണ്ടും കുറെ നല്ല പാട്ടുകളുമായി ഞങ്ങൾ എത്തി 🥰🥰

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 476

  • @maryjoy1423
    @maryjoy1423 2 роки тому +16

    സൂര്യയുടെ ശബ്ദം ആഹാ എന്താ - പറയാൻ വാക്കുകളില്ല.

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 3 місяці тому +10

    സൂര്യ നാരായണൻ നന്നായി പാടുന്നു;കൂടെ അമ്മയും അച്ഛനും.നല്ലതു വരട്ടെ

  • @dayanasaji5393
    @dayanasaji5393 2 роки тому +12

    എല്ലാവരും നന്നായി പാടി..സൂര്യൻ ടോപ്പ് സിംഗറിൽ പാടുമ്പോൾ വെള്ളി വീഴുമ്പോൾ ഭയങ്കര സങ്കടം ആയിരുന്നു.. ഇപ്പോൾ നല്ല ഗാംഭീര്യം ഉള്ള ശബ്ദം കിട്ടിയപ്പോൾ ഭയങ്കര സന്തോഷം.. സൂര്യന്റെ അച്ചൻ സ്റ്റാർ സിംഗറിൽ പാടിയ പാട്ടുകളും കേട്ടിട്ടുണ്ട്. അമ്മയും, അച്ചമ്മയും ,അനിയനുംഎല്ലാവരും സൂപ്പർ blessed family.love you all

  • @nadhiyamohammedali6974
    @nadhiyamohammedali6974 2 роки тому +9

    സൂര്യമോൻ സൂപ്പറായിട്ടുണ്ട് അമ്മുമ്മയും

  • @meenunakshathra2775
    @meenunakshathra2775 2 роки тому +20

    സൂര്യനാരായണൻ 💞💕💞ഒറ്റകമ്പിനാദം മാത്രം ഒരു രക്ഷയുമില്ല

  • @kjik3568
    @kjik3568 12 днів тому +1

    സൂര്യ മോനേ നീ നന്നായി പാടുന്നുണ്ട്

  • @babypm5282
    @babypm5282 2 роки тому +22

    ഇതിൽ ഏറ്റവും ഭാഗ്യവതി അമ്മയാണ്. മകനും മകന്റെ ഭാര്യയും . മകന്റെ മക്കളും . എല്ലാവരും ചേർന്ന് പാടാൻ പറ്റുക . ഹായ്'

  • @valsala..welnescoch7794
    @valsala..welnescoch7794 8 днів тому

    സൂര്യാ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🙏
    മോന്റെ ഫാമിലി 👍👍

  • @nostalgicmedia5109
    @nostalgicmedia5109 2 роки тому +3

    അമ്മ 👌👌👌👌👏👏👏👏🥰🥰🥰🥰🥰

  • @Thankamony1
    @Thankamony1 2 роки тому +30

    സൂര്യന്റെ ശബ്ദം അതിമനോഹരo. ഒത്തിരി ഉയരങ്ങളില്‍ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരും നന്നായിട്ടു പാടി.

  • @merikuttivarghese6165
    @merikuttivarghese6165 2 роки тому +3

    സൂര്യന്റെ സ്വരം അതിമനോഹരം. ഒരു മാസ്മാര ശബ്ദം. നന്മകൾ നേരുന്നു

  • @shreeja5531
    @shreeja5531 2 роки тому +7

    സൂര്യ മോനേ നല്ല ശബ്ദം. എല്ലാവരുംനല്ല പോലെ പാടി. സൂര്യ മോനേ നേരിൽ കാണാൻ ഒരു ആ८ഗഹ०

  • @bindumathew4313
    @bindumathew4313 2 роки тому +3

    എല്ലാവരും നന്നായി പാടുന്നുണ്ട് സൂര്യൻ്റെ പാട്ടുകൾ കേൾക്കാറുണ്ടായിരുന്നു പ്രത്യേകിച്ച് അമ്മൂമ്മ യുടെ പാട്ട് Super

  • @SreekalaK-ij5fc
    @SreekalaK-ij5fc Місяць тому

    മൂന്നു തലമുറ ഒന്നിച്ചുള്ള ഈ പാട്ടുസദ്യ ആദ്യമായാണ് ഞാൻ കാണുന്നത്.പാൽ പായസം കുടിക്കുന്ന സംതൃപ്തിയുണ്ട്.

  • @nirmalanair4789
    @nirmalanair4789 2 роки тому +7

    അമ്മുമ്മ സൂപ്പർ സൂര്യന്റെ വോയ്‌സിന് എന്ത് ഗാഭീര്യം എല്ലാരും നന്നായി പാടി God bless u all. മുടി വെട്ടിയപ്പോൾ ചിന്നപ്പൻ ഒന്നുകൂടി സുന്ദരനായി

  • @geethikav414
    @geethikav414 2 роки тому +2

    Suryakutantta sound super ann Surya uyraghaleeyl athatta ath pola achanoo ammayoo ammumayoo nanayee paddeey

  • @salinisanthosh4903
    @salinisanthosh4903 2 місяці тому +1

    സൂര്യ വാക്കുകൾ ഇല്ല മോനെ കിടു 👍👍👍എല്ലാവരും സൂപ്പർ 👌👌👌👌❤️❤️❤️❤️🥰🥰🥰🥰

  • @lissyki5239
    @lissyki5239 2 роки тому +12

    ഒറ്റക്കംബിയിൽ തുടങ്ങി കരയും കാറ്റും അറിയാതെ നിർത്തിയ പറ്റുകളെല്ലാം ഗംഭീരം എല്ലാപാട്ടും എല്ലാ ഹൃദയങ്ങളും ഏറ്റെടുത്തവയാണ്. വളരെ സന്തോഷം. ചിന്നപ്പൻ മുടി വെട്ടീപ്പോൾ സൂപ്പറായിട്ടോ പനി വേഗം മാറി പാട്ടുമായി വരണേ എല്ലാർക്കും അഭിനന്ദനങ്ങൾ

  • @ushapillai3274
    @ushapillai3274 2 роки тому +2

    സൂര്യ എല്ലാ പാട്ടുകളും വളരേ മനോഹരമായി. അമ്മുമ്മ യുടെ സൗണ്ട് സൂപ്പർ.

  • @rosammagracious483
    @rosammagracious483 2 роки тому +4

    ആരെയും മാറ്റിനിർത്താൻ പറ്റില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം. God bless you all.

  • @sajinikp1440
    @sajinikp1440 2 роки тому +31

    Surya monte voice gambeeram അമ്മുമ്മയ്ക് ജാനകിയമ്മയുടെ ശബ്ദം. കിടുക്കി. ഈ സഗീത കുടുംബത്തെ ദൈവം ഒരിക്കലും കൈവിടില്ല. ഒരിക്കൽ കു‌ടി സൂര്യ, നീ ഉയരങ്ങളിൽ എത്തും തീർച്ച 👍👍👍🌹🌹🌹

    • @rathiamma6294
      @rathiamma6294 2 роки тому

      എല്ലാവരും വളരെ സൂപ്പർ 👌👌👌👍👍👍👍😄😄😄😄

    • @rathiamma6294
      @rathiamma6294 2 роки тому

      ഇനിയും നല്ല നല്ല പാട്ടുകൾ പാടണം 👍👍👍

  • @sreejakn6527
    @sreejakn6527 2 роки тому +4

    എല്ലാവരും നന്നായിട്ടു പാടി അറിയാത്ത ലയിച്ചു ഇരുന്നുപോയി

  • @preethapk495
    @preethapk495 2 роки тому +6

    എല്ലാവരും നന്നായി പാടി
    പ്രത്യകിച്ചു അമ്മുമ്മ, നല്ല ശബ്ദം
    അമ്മുമ്മ ഇനിയും പഴയ പാട്ടുകൾ പാടണം

  • @sebastianchembissery1812
    @sebastianchembissery1812 Рік тому +6

    താള മേളങ്ങളുടെ അകമ്പടി ഒന്നുമില്ലാതെ ഇങ്ങനെ പാടുന്നെങ്കിൽ പിന്നെ അതുകൂടി ഉണ്ടെങ്കിലോ,,,, പ്രേം രാജിനും കുടുംബത്തിനും എൻ്റെയും കുടുംബത്തിൻ്റെയും അഭിനന്ദനങ്ങൾ

  • @pushkalapushpa9482
    @pushkalapushpa9482 2 місяці тому

    Supper.song..amma.nallapattu...👍😁♥️

  • @gourikrishna.k.p7567
    @gourikrishna.k.p7567 2 роки тому +2

    എല്ലാ പാട്ടുകളും വളരെ നന്നായിട്ടുണ്ട്. കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ. അമ്മമ്മ സൂപ്പർ 🥰👍. ചിന്നപ്പൻ പുതിയ ലുക്കിൽ poliche🥰🥰.

  • @omanavinayan2665
    @omanavinayan2665 2 роки тому +5

    മക്കളെ അമ്മയും അമ്മൂമ്മയും super ആയിട്ടു പാടുന്നുണ്ട് ഒപ്പത്തിന് അച്ഛനും 🙏🌹🌹👌👌👍👍

    • @subhashinip9840
      @subhashinip9840 2 роки тому

      All of you sang well .May God bless you all .

  • @vijayalakshmit9306
    @vijayalakshmit9306 2 роки тому +1

    പോസിറ്റീവ് എനർജി നൽകുന്ന ഒരു സുന്ദര കുടുബഠ.ദൈവം അനുഗ്രഹിക്കട്ടെ ഇ കുടുബത്തെ ആജീവനാന്തഠ..

  • @ushanarayanan6693
    @ushanarayanan6693 2 роки тому +2

    എന്റെ fev. Song ആണ് ഒറ്റക്കമ്പി നാദം മാത്രം... സൂര്യ മോൻ അതി മനോഹരമായി പാടി 👌👌👌👌👌👌Mind blowing perfomance 👍👍👍👍👍👍👍👍👍👍👍👍കേട്ടിട്ട് മതി വന്നില്ല.. അത്രയ്ക്ക് ഹൃദ്യം, മനോഹരം..... Excellent excellent 👌👌👌🙏🙏

  • @reenasadu6450
    @reenasadu6450 2 роки тому +3

    ഇന്നത്തെ എല്ലാ പാട്ടുകളും ഇഷ്ട്ടപ്പെട്ടു ഒറ്റ കമ്പി നാദം ഒരുപാട് ഇഷ്ട്ടപ്പെട്ടു സൂപ്പർ വോയിസ്‌ അമ്മുമ്മയുടെ മാനത്തെ മഴമുകിൽ 👌👌 വോയ്‌സ് അടിപൊളി ചിന്നപ്പൻ സുന്ദര കുട്ടപ്പനായിട്ടുണ്ട്

    • @ShymolDinesan537
      @ShymolDinesan537 25 днів тому

      ചിന്നപ്പനെ സൂര്യനെപ്പോലെ ആക്കിയെടുക്കണെ സൂപ്പർ കുടുംബം
      ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @omanavinayan2665
    @omanavinayan2665 2 роки тому +6

    സൂര്യ മോനെ ഇന്നലെ ടോപ് സിങ്ങറിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🙏🙏🌷🌷

  • @kannananie8144
    @kannananie8144 2 роки тому +10

    എല്ലാവരും പാടി തകർത്തു 👌👌👌, അമ്മ സൂപ്പർ ആയി പാടി 👍👍👍🥰🥰, ഇടക്ക് എല്ലാവർക്കും ചിരി വന്നു, 😂, ചിന്നപ്പൻ ഇപ്പോഴാണ് സുന്ദരൻ ആയത് 🥰🥰, എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏

    • @princybabu2099
      @princybabu2099 2 роки тому

      ചിന്നപ്പൻ മുടി വെട്ടി സൂപ്പറായിട്ടുണ്ട്... സൂര്യാ സൂപ്പർ മോനെ 😘😘😘😘😘

    • @jayavijayan1654
      @jayavijayan1654 2 роки тому

    • @geethamanikkoth6112
      @geethamanikkoth6112 2 роки тому +2

      Very good

  • @geethageetha6284
    @geethageetha6284 2 роки тому +3

    ഹായ് സൂര്യൻ 🥰എല്ലാവരും വളരെ നന്നായിട്ട് പാടി. അമ്മമ്മ 🥰🥰🥰

  • @remaashokan7980
    @remaashokan7980 2 роки тому +3

    സൂര്യ മോനേ നന്നായി പാടി... ഒറ്റ കമ്പി... Super song... മോന്റെ sound 👌👌🙏🙏🥰 അച്ഛനും അമ്മയും അമ്മുമ്മയും. നന്നായി padi

  • @mariespv513
    @mariespv513 2 роки тому +6

    Suriya voice is super 👌 God's gift ..👏👏👏

  • @shijipraveen6591
    @shijipraveen6591 2 роки тому +12

    എല്ലാവരും നന്നായി പാടി, അമ്മയുടെ ശബ്ദം സൂപ്പർ ❤️❤️❤️❤️❤️

  • @alanjeevan1192
    @alanjeevan1192 2 роки тому +1

    Surya enta voice Kannu tatale daivame

  • @mayavijayan8101
    @mayavijayan8101 2 роки тому +37

    ഞങ്ങളുടെ സൂര്യകുട്ടൻ ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കാറുണ്ട്. എല്ലാവരും നന്നായി പാടി. ചിന്നപ്പൻ ഇപ്പൊ നല്ല സുന്ദരൻ ആയി
    പൊന്നേ ഉമ്മ. സൂര്യന്റെ അമ്മയുടെ സൗണ്ട് കേൾക്കാൻ എന്ത് രസാണ്.

  • @anjusvlogs5500
    @anjusvlogs5500 2 роки тому +11

    Nice song selection എല്ലാരും നന്നായി പാടി സൂര്യന് പാട്ട് മാത്രം alla അവതാരകൻ ആയും നന്നായിരുന്നു ഇന്നലത്തെ ടോപ്സിങ്ങർ എപ്പിസോഡ് ഇൽ കണ്ടിരുന്നു 👍🏻🥰

  • @grsoumya
    @grsoumya 2 роки тому +20

    അമ്മൂമ്മയുടെ സൗണ്ട് വേറെ ലെവൽ.... എല്ലാവരും നന്നായി പാടി.God bless your family ❤️❤️❤️❤️

    • @Sreeja123
      @Sreeja123 2 роки тому +1

      അമ്മൂമ്മ സൂപ്പർ

  • @jemeesvlog2035
    @jemeesvlog2035 Рік тому +1

    ഈ കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും നിറയട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആത്മാർത്ഥമായി സൂര്യനാരായണൻ എൻറെ മകൻ ആയി ഞാൻ കാണുന്നു

  • @binubindumon
    @binubindumon 2 роки тому +1

    സൂര്യന്റെ അച്ഛന്റെ പാട്ട് സ്റ്റാർ സിംഗറിൽ കണ്ടു ഇഷ്ട്ടപ്പെട്ടു... ഇപ്പൊ ഇവിടെ സബ്സ്ക്രൈബ് ചെയ്തു എല്ലാവരും ഒന്നിച്ചു കാണുമ്പോ സന്തോഷം സൂര്യന്റെ പാട്ടും tv യിൽ കണ്ടത് ആണ്... മിടുക്കൻ ആയി വരാൻ പ്രാർത്ഥിക്കുന്നു 👍👍😘😘🙏🙏🙏

  • @faisalbabufaizi3554
    @faisalbabufaizi3554 2 роки тому +4

    Surya ninte voice oru rakshayilla👌👌👌

  • @prasanna704
    @prasanna704 2 роки тому +4

    സൂര്യക്കുട്ടാ പാട്ടുകളെല്ലാം നന്നായിരുന്നു മോൻ ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️

    • @anithakumarig8701
      @anithakumarig8701 2 роки тому

      Ethukandappol
      Anikkumpadanthinnunnu
      Anikkumpazhayaganagal padanariyam

  • @sudhasundaram2543
    @sudhasundaram2543 2 роки тому +1

    സൂപ്പർ സൂര്യാ എല്ലാവരും നന്നായി പാടി അമ്മ അമ്മൂമ്മ രണ്ടു പേരുടേയും ശബ്ദം മനോഹരം

  • @ajithakumarid9027
    @ajithakumarid9027 2 роки тому

    Sooryan.... Enthu nalla sound...uyarangalil ethatte. Eswaran mone anugrahikkum.
    Ellavarudeyum pattu adipoli.

  • @bindhusreekumar8993
    @bindhusreekumar8993 Місяць тому

    സൂര്യന്റെ അച്ഛനും അമ്മയും👌👌👌👌👌👌👌👌👌

  • @vijayat4254
    @vijayat4254 2 роки тому +1

    എല്ലാം നല്ല പാട്ടുകൾ ഗംഭീരമായി

  • @anilasasi9526
    @anilasasi9526 2 роки тому

    Suuuuuuper.ellarum nannayipadi

  • @bindumanesh2071
    @bindumanesh2071 2 роки тому +3

    അതിമനോഹരമായിരിക്കുന്നു... എല്ലാരുടെയും പാട്ടുകൾ suprb 👍സൂര്യകുട്ടാ... പൊളിച്ചു മുത്തേ.. അമ്മായിമ്മയും മോളും തകർക്കുവാണല്ലോ.. 😁.. എന്തായലും ഒത്തിരി സന്തോഷം.. സൂര്യോദയം song മികച്ചപ്രോഗ്രാമായി അറിയപ്പെടട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️💐💐💐💐💐

  • @ushanarayanan6693
    @ushanarayanan6693 2 роки тому +4

    ഇന്നത്തെ എല്ലാ songs m ഗംഭീരമായിരുന്നു... ആലാപന സൗകുമാര്യം കൊണ്ട് മനസിനും, കാതിനും കുളിർമ നൽകിയ വിരുന്നായിരുന്നു... എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു... ചിന്നപ്പന്റെ ചെറിയ പനി വേഗം സുഖമാകട്ടെ.. പ്രാർത്ഥിക്കാം.. 🙏🙏🌷🌷

  • @sathidevadas8285
    @sathidevadas8285 2 роки тому +3

    മാധുരിയമ്മയുടെരൂപവു൦ ശബ്ദമാധുര്യവു൦അമ്മൂമ്മയ്ക്കുണ്ട്... 😍😘😘😘😘😘🌹🌹🌹🌹🌹💐🙏

  • @goddesswoman1547
    @goddesswoman1547 2 роки тому

    Sooryan mone mon iniyum kure uyarangalil ethatte ennu ee Ammoomma prarthikunnu. Ningal ellavarum valare nannayi thanne paadunnuntu, valare santhosham undu.

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +2

    Suryaa manoharamayit paady🥰🥰👌

  • @kavithagopi6718
    @kavithagopi6718 2 роки тому +1

    🙏Achamma voice super❤️🥰🥰.Ellavarkkum guruvayurappante anugraham udakattennu prarthikkunnu.🙏

  • @jeeshmaratheesh692
    @jeeshmaratheesh692 2 роки тому +3

    എല്ലാവരും നന്നായി പാടി അമ്മയുടെ voice 👌👌👌👌👌എന്റെ fvrt പാട്ടിലുള്ള പാട്ടാണ് "കടലറിയില്ല കരയറിയില്ല " ചേച്ചിയും ഏട്ടനും പാടുന്നത് കേൾക്കാൻ നല്ല ഒരു ഫീൽ👌👌👌👌👌. പിന്നെ സൂര്യന്റെ ഒറ്റകമ്പി നാദം, അഴകേ നിൻ മിഴിനീർ പാട്ടും കലക്കി ഒരുപാട് ഇഷ്ട്ടപെട്ടു 😊😊😊😊സൂര്യോദയം ഫാമിലി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏

  • @Resmi.V-os9uz
    @Resmi.V-os9uz 2 місяці тому

    Good bless you

  • @saleenasamad4559
    @saleenasamad4559 2 роки тому +2

    എല്ലാവരും സൂപ്പറായിട്ട് പാടി ഒത്തിരി സന്തോഷമായി ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @renjitharatheesh4532
    @renjitharatheesh4532 2 роки тому +1

    ഇന്നത്തെ സോങ് സെലെക്ഷൻ എല്ലാം സൂപ്പർ...

  • @ushakrishna9453
    @ushakrishna9453 2 роки тому

    Super nice family God bless

  • @minimolejoy5291
    @minimolejoy5291 2 роки тому

    Wow

  • @deepajaison-wq9tn
    @deepajaison-wq9tn 2 місяці тому

    Blessed singing family God bless you all

  • @sreelethababu6478
    @sreelethababu6478 2 роки тому +1

    അമ്മൂമ്മയുടെ പാട്ടുസൂപ്പർ

  • @mangalapillai4001
    @mangalapillai4001 11 місяців тому

    Excellent singing 👏👏👏👏

  • @SivaPrasadpc-cp1us
    @SivaPrasadpc-cp1us 2 місяці тому

    Ninghalude videos ippozhanu kooduthal sredhikkunnathu koodathe ippo oru suryafanayi nalla sabdam

  • @marykuttybabu6502
    @marykuttybabu6502 2 роки тому

    God bless you

  • @lathikar7441
    @lathikar7441 2 роки тому

    Sooryante pattu super

  • @bindhusreekumar8993
    @bindhusreekumar8993 Місяць тому +1

    സൂര്യന്റെ അമ്മൂമ്മ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @jayanthit.b
    @jayanthit.b Рік тому

    Supper👍👍👌lm

  • @lissys4325
    @lissys4325 2 роки тому

    എല്ലാവർക്കും. ദൈവത്തിന്റെ. അനുഗ്രഹകം. ഉണ്ടാകട്ടെ എല്ലം. Super. Song. Chinnappan. Top. Singr. യിൽ വരണം..

  • @geethu1521
    @geethu1521 2 роки тому +2

    മോനേ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇന്ന്‌ എല്ലാവരും പാടിയത് എനിക്ക് ഇഷ്ടപ്പെട്ട പാട്ടായിരുന്നു പ്രേത്യേകിച്ചു അമ്മയുടെ നമിക്കുന്നു എല്ലാവരും നന്നായിട്ടുണ്ട്

  • @vishnuvishak8194
    @vishnuvishak8194 2 роки тому +1

    njangalkkum ithoru anigraham ane..ee sound veendum kellkannkazhinjathe..reality showil nammal kanunna ellarem ishtapedarella..ishtapedunnore pinne kanannkazhinjunne varellaa...angane ishtamilla oral ane suryanarayanan

  • @thresiammamathew8735
    @thresiammamathew8735 2 роки тому

    Soorya sound super.God bless you dear

  • @sajinaasif2804
    @sajinaasif2804 2 роки тому

    ഒരു പാട് ഒരു പാട് സന്തോഷം ഉണ്ട് കേട്ടോ നിങ്ങളെ എല്ലാവരെയും ഒന്നിച്ച് കാണാൻ pattunnathilum ഞങ്ങള്ക്ക് എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ കേൾക്കാൻ kayiunnathilum ഒരു പാട് ഇഷ്‌ട്ടാ മോനെയും മോൻ്റെ famlineyum . പിന്നെ അച്ചമ്മൻ്റെ അതേ ഛായ ആണ് നമ്മുടേ ചിന്നപ്പൻ 😍😍😍😍🥰🥰🥰😘😘😘 മോൻ്റെ പനി പെട്ടെന്ന് മാറട്ടെ കേട്ടോ കണ്ണാ
    എല്ലാവരും പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാൻ ഇല്ലാ മുത്തേ ഇനിയും ഇതു പോലെ ഉള്ള നല്ല നല്ല പാട്ടുകൾ കേൾക്കാൻ കാത്തിരിക്കും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ മോനും മോൻ്റെ കുടുംബത്തിനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു♥️♥️♥️♥️♥️♥️😍😍😍😍🥰🥰🥰🥰😘😘😘😘👌👌👌👌👌👍👍👍👍👍💕💞💕💞💕💞💕💞

  • @meenunakshathra2775
    @meenunakshathra2775 2 роки тому +8

    സൂര്യനാരായണൻ🔥🔥🔥🔥divine voice of top singer ,top singer anchor ആയിട്ട് അതിഥിയുടെ കൂടെ തകർത്തു.....സൂര്യന്റെ അമ്മൂമ്മ എന്നെ ഓർമയുണ്ടോ നമ്മൾ സൂര്യന്റെ വീട്ടിൽ വെച്ചു കണ്ടിരുന്നു .........

  • @m.kuttymathew8451
    @m.kuttymathew8451 2 роки тому +1

    സൂര്യനിൽ വന്ന മാറ്റം അതിശയിപ്പിക്കുന്ന താണ്. God bless you all

  • @babythomas2059
    @babythomas2059 2 роки тому

    Amma eshttam

  • @Lucky_rose513
    @Lucky_rose513 2 роки тому

    Super 👌👌👌👌👌

  • @ambiliambili4254
    @ambiliambili4254 Рік тому

    Super 🙏🙏❤️❤️❤️

  • @adhinisha2064
    @adhinisha2064 2 роки тому +1

    ഞാൻ പുതിയതായി. കാണുന്നു. ലൈക്ക് ചെയ്തു.... ഹായ് എല്ലാവരും. നന്നായി പാടി 😘😘❤💔♥💕💋💋🌹

  • @rejavenu3512
    @rejavenu3512 2 роки тому

    Amazing...

  • @asokanusha9485
    @asokanusha9485 2 роки тому +1

    Surya your sound is very sweet I am praying for you

  • @kavithakannan2057
    @kavithakannan2057 2 роки тому +2

    സൂപ്പർ 5സൂര്യ സംഗീത കുടുംബം നല്ല പാട്ടുകൾ തന്നെ എല്ലാം മനോഹരമായി പാടി മാനത്തെ മണി മുകിൽ സൂപ്പർ ❤🥰👍ചിന്നപ്പൻസ് 🥰

  • @bijusukumaran3594
    @bijusukumaran3594 2 роки тому

    Super 👍💐🌹

  • @smithasatheesh5524
    @smithasatheesh5524 2 роки тому

    Amma superrrrrr..... 🙏🙏🥰🥰

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akkulolu
    @akkulolu 2 роки тому +2

    നല്ലപാട്ടുകൾ ആയിരുന്നു എല്ലാവരും പാടിയത് 👍👍

  • @treasausha1378
    @treasausha1378 Місяць тому

    Super family

  • @mg7152
    @mg7152 2 роки тому +1

    👌👌🤝🤝🥰🥰🥰👏👏
    ചിന്നപ്പാ 🥰🥰🥰🥰🤲🏻🤲🏻

  • @rathik.a6885
    @rathik.a6885 2 роки тому +1

    സൂര്യമോനെ super singing, എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള പാട്ടുകൾ ആണ് ഇന്ന് പാടിയത്, god bless you

  • @rinuthomas6754
    @rinuthomas6754 2 роки тому +1

    ആയിരം കോഴിക്ക് അര കാട ..സൂര്യ നാരായണൻ..3 പേരും കൂടെ കട്ടക്ക് പിടിച്ചു നിന്ന് കൂടുതൽ സ്കോർ ചെയ്തത് സൂര്യന് ചക്കരയുമ്മ 🥰🥰🥰

  • @archanaachu81
    @archanaachu81 2 роки тому

    Superadamuthe❤️❤️❤️❤️

  • @nandanschanal5981
    @nandanschanal5981 2 роки тому +3

    സൂര്യൻ പ്രേം രാജ് കവിത എല്ലാവരും നന്നായി പാടി ഹായ് ചിന്നൻ ❤

  • @maniammissac8457
    @maniammissac8457 2 роки тому +3

    Surya I love you and your melodious songs.Your grandma , father and mother sang so beautifully.Now your father is very happy and tensionless.Thank God for being happy.God bless you all.

  • @gladyspaul3174
    @gladyspaul3174 2 роки тому +1

    Amumma voice fantastic

  • @ramlathpt500
    @ramlathpt500 2 роки тому +1

    Onnum parayanilla ellarum superayittu paadi Surya mone ninte voice oru rekheyilla ❤️❤️❤️

  • @ashalathadevi5641
    @ashalathadevi5641 2 роки тому

    Superb

  • @snehaes6096
    @snehaes6096 2 роки тому +1

    എല്ലാവരുടെയും.പാട്ടുകൾ.സൂപ്പർ.ചിന്നുസേ.പനി. ആണോ..സൂര്യ.മുത്തേ.സൂപ്പർ.തുടക്കം.തന്നെ..എല്ലാവരും.നന്നയി.പാടി

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +3

    Chinnappaa vaveee paniyoke petenn maratte ❤️😘🙏🏻

  • @cissybenjamin865
    @cissybenjamin865 2 роки тому +15

    എല്ലാവരും നന്നായി പാടി തകർത്തു എന്ന് തന്നെ പറയാം. ഒന്നും പറയാനില്ല മോനേ അത്രക്കും മനോഹരം . സൂര്യന്റെ ഒറ്റ കമ്പി നാദം എന്ന് തുടങ്ങുന്ന പാട്ടിൻറെ സൗണ്ട് എന്താ പറയാ അതിമനോഹരം ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @nirmalanair4789
      @nirmalanair4789 2 роки тому

      എല്ലാ പാട്ടുകളും സൂപ്പർ അമ്മുമ്മയുടെ ശബ്ദമാധുര്യം പട്ടായിരിക്കാൻ വയ്യ ചിന്നപ്പൻ മുടിവെട്ടിയപ്പോൾ വളരെ sundaranayi

    • @shyamaladevi8519
      @shyamaladevi8519 2 роки тому

      മോനെ super👍god bless you 🙏🏾