മനുഷ്യർ പുനർജന്മത്തിൽ എന്തായി തീരും? ഡോ. ജോർജ് മാത്യു വെളിപ്പെടുത്തുന്നു | Parapsychology | Rebirth

Поділитися
Вставка
  • Опубліковано 18 вер 2024
  • Exclusive Interview with most poular para psychologist Dr. George Mathew | മുൻ ജന്മത്തിലെ ഓർമ്മകൾ മനുഷ്യർക്ക് ഉണ്ടാകുമോ| എന്താണ് ബാധ ഉപദ്രവം | ദൈവിക ശക്തി മനുഷ്യ ശരീരത്തിൽ വന്ന് മറ്റുള്ളവർക്ക് അനുഗ്രഹം ഏകുമോ|ഈശ്വര അവതാരങ്ങൾ എന്ന് അവകാശപ്പെടുന്നവർ കള്ള നാണയങ്ങളോ | പുനർജന്മം എന്നത് സത്യമോ | വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലങ്ങളും അനുഭവങ്ങളും പ്രശസ്ത പാരാ സൈക്കോളോജസ്റ്റ് ഡോ ജോർജ് മാത്യു പങ്ക് വയ്ക്കുന്നു
    #vishwasichalumillenkilum #drgeorgemathew #parapsychologist #researchmaterial #believeitornot #drvenganoorbalakrishnan
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
    Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
    "നാടിനൊപ്പം നേരിനൊപ്പം"
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
    അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
    ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
    മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
    Watch the latest malayalam updates, Kerala news and news around the world with Media Mangalam
    #Mediamangalam #MalayalamNews #mediamangalamnews

КОМЕНТАРІ • 29

  • @abrahammukkath6883
    @abrahammukkath6883 6 місяців тому +1

    ഈ വിഷയത്തിൽ പലതും ഇപ്പോൾ ക്യാമറകളിൽ റിക്കോർഡ് ചെയ്യുന്നുണ്ട്. ധാരാളം ഫേക്ക് വീഡിയോസ് ഉണ്ട് എന്നത് സത്യമാണ്. എങ്കിലും സത്യമായ റിക്കോർഡിങ്ങും ഇന്ന് ലഭ്യമാണ്.

  • @vydyanathsubramanian8722
    @vydyanathsubramanian8722 8 місяців тому +2

    Then what about the findings of Dr Brian Weiss ,Dr Michael Newton ,Dr Raymond Moody,Dr Ian Stevenson etc.

  • @viewer1353
    @viewer1353 Рік тому +5

    Starts at 1:17

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 Рік тому +1

    സ്നേഹഠ നിറഞ്ഞ ജോർജ് സാർ, അങ്ങേക്ക് എന്റെ സ്നേഹഠ.അങ്ങ് എന്നേപ്പോലെ സഠതൃപ്തനാണോ ജീവിതത്തിൽ?!അങ്ങേക്ക് ചിലസിദ്ധികളൊക്കേയുഠ വന്നിട്ടുണ്ടായീട്ടുഠ അങ്ങേക്കാ അരുതാത്തത് എന്തൊക്കെയോ ഞാൻ ചെയ്തുപോയി,എന്നൊരു തോന്നൽ വരുന്നില്ലേ?!എന്താണവ എന്ന്ചിന്തിച്ചിട്ടുണ്ടോ?ഭാഗവതഠ 8പുസ്തകവുഠ പഠിച്ച് പ്രഭാഷണഠ നടത്താൻ അങ്ങേക്ക് കഴിയുമായിരിക്കുഠ.ആ പ്രഭാഷണഠ കേട്ട് രസിക്കയുഠ ചിരിക്കയുഠ ചിന്തിക്കയുഠചെയ്യുന്ന പ്രേക്ഷകരുണ്ടാവാഠ. അങ്ങയുടെ വിജ്ഞാനത്തെ പുകഴ്ത്തുന്നുണ്ടാവാഠ.അപ്പോഴുഠ ഞാൻ പറയുഠ അങ്ങ് അടിസ്ഥാനമില്ലാതെ പ്രഭാഷണഠ നടത്തുന്നു എന്ന്.താങ്കളെ കേൾക്കുന്ന ഓഡിയൻസിന് അടിസ്ഥാനപാഠഠ ലഭിക്കുന്നില്ല.താങ്കളെന്നല്ല ഹൈന്ദവ സന്യാസി സീനിയർമാര്പോലുഠ ഭൂമിയിൽ മഹാപാപഠചെയ്തിട്ടാണ് സ്വർത്തിലേക്ക് പോകുന്നത്.അവർ സ്വർഗ്ഗത്തിലേക്കാണ് പോകുന്നത് ,ബ്രഹ്മത്തിലേക്കല്ല. പരബ്രഹ്മഠ അത് 2കൈകളിൽ കൂടുതൽ കൈകളുള്ളവർ രഹസ്യമായി വിഹരിക്കുന്ന ഒരുനക്ഷത്രഠ തന്നെ.അതിന്റെ കൃപ കിട്ടണമെങ്കിൽ അവരുടെ സവിശേഷത എന്തെന്നറിഞ്ഞ് അതുപോലെ മനുഷ്യരുഠ ജീവിക്കണഠ.ബ്രഹ്മ നിർമ്മിതമായ മനുഷ്യർ ജനിച്ച അന്ന് ബ്രഹ്മ് വലയത്തിലായിരുന്നു.അവർക്ക് ബ്രഹ്മത്തെ അടുത്തറിയാമായിരുന്നു. അവർ ബ്രഹ്മത്തെയായിരുന്നു പൂജിച്ചത് അന്നത്തെ മനുഷ്യർ ആയതിനാൽതന്നെ ബ്രാഹ്മണർ എന്നറിയപ്പെട്ടു
    മനുഷ്യൻ അധികരിച്ചപ്പോൾ ബ്രഹ്മ വലയത്തിൽ നിന്നകന്നു കുറേയറെ പേർ. അവർ ബ്രഹ്മ വിശേഷണഠ ,ഈശ്വര വിശേഷണഠ മറന്നു.അവർ ബ്രഹ്മത്തിന്റെ മറ്റൊരുനിയുക്തനായ ശിവൻ എന്ന മനുഷ്യ ദൈവത്തിന്ബ്രഹ്മത്താൽ നിർമ്മിതമായ ഗുളികൻ എന്ന ശിവലോകത്തിന്റെ പ്രകാശ വലയത്തിൽ അഭിമാനിച്ച് ബ്രഹ്മ സായൂജ്യഠ ലഭിച്ചു എന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്നു.അവർ ഈശ്വരവിശേഷണത്തിന് മുൻഗണന കൊടുക്കാതെ ഭാഗവത ത്തിന്റെ ഉള്ളറയിലൂടെ ഹയർഗ്രേഡ് വിദ്യാഭ്യാസത്തിലേക്ക് ഊളിയിട്ടു.അവർക്ക് സബ് ബ്രഹ്മമായ ശിവചൈതന്യഠ ലഭിക്കുന്നു. സഠഹാരവുഠ, ബ്രഹ്മകൃപയുഠ ഒരുപോലെ യുള്ള ശിവൻ ആദിഗുരു മാത്രമാണ്.യേശുവുഠ,അല്ലാഹുവുഠ ശിവനാണ്.എന്നാൽ ശിവൻ ദൈവമല്ല.കാരണഠ സഠഹാരമുണ്ടവിടെ.അത് ഗുളികൻ ആണ്. ഇനി ഈശ്വര വിശേഷണഠ പറഞ്ഞ് ഞാൻ നിർത്തുന്നു. "ഈശ്വര: സർവ്വ ഭൂത ദയാപര:". ഈ പ്രമാണമാണ് ഭാഗവതത്തിന്റെ അടിത്തറ , ഇതിട്ടിട്ട് വേണഠ ഭാഗവതഠ തുടരാൻ. വളച്ചു കെട്ടില്ലാതെ പറഞ്ഞാൽ പ്യൂർ വെജറ്റേറിയൻഷിപ്പാണ്, ബ്രഹ്മകൃപക്കടിസ്ഥാനഠ.അല്ലാത്തവർക്കൊക്കെയുഠ അവരുടെ ജാതിഗ്രേഡിനനുസരിച്ച് ഗുളികന്റെ പ്രഭാവമാണുള്ളത്.ജാതിയിൽ ഉയർന്ന ഗ്രേഡുകാർ ബ്രഹ്മത്തിന്റെ കൃപക്ക് സാധ്യതയുള്ളവർ എന്നാണർത്ഥഠ ജാതിഗ്രേഡിൽ കഴമ്പീല്ലാതില്ല.അങ്ങേക്ക് ഇനിയുള്ളകാലഠ പ്യൂർ വെജിറ്റേറിയൻഷീപ്പാശഠസിച്ചുകൊണ്ട്.പീലിപ്രഠ,ജ്യോതിപ്രകാശ്.

  • @shriyasatheesh3731
    @shriyasatheesh3731 2 роки тому +1

    Valare nannayittund

  • @shinov5971
    @shinov5971 Рік тому +16

    ലോകത്ത് യുക്തിക്ക് നിരക്കാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്. ഞാനൊരു നിരീശ്വരവാദിയും യുക്തിവാദിയും ആയിരുന്നു. എനിയ്ക്ക് ദേവീക പരമായിട്ടും അല്ലാതെയും പല അത്ഭുതങ്ങളും അറിയാൻ കഴിഞ്ഞ ആളാണ്.... എല്ലാം പാരാ നോർമ്മൽ ആക്ടിവിറ്റികൾ അല്ല. പലതും വിശ്വസിക്കാൻ പോലും കഴിയാത്ത സംഭവങ്ങൾ ഉണ്ട്.

    • @sonusoman1995
      @sonusoman1995 8 місяців тому +1

      Enthanenn parayamo

    • @incrediblevlogs6436
      @incrediblevlogs6436 8 місяців тому +1

      കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്.

  • @creations-by-Adhithya
    @creations-by-Adhithya Рік тому +3

    Background music karanam, interview clear aayi kelkkan vayya

  • @ragam811
    @ragam811 Рік тому +2

    raathri ee vedio kand pedichu...😇

  • @babeeshcv2484
    @babeeshcv2484 2 місяці тому

    Thank U Sir🙏

  • @xoro163
    @xoro163 7 місяців тому

    Sir samsarikunathkond bgm sheriyayi kelkunila kurachkoodi volume kootamo?

  • @manoharankk3467
    @manoharankk3467 7 місяців тому

    ഉള്ളതാണെങ്കിൽ ഉള്ളതിനെ കുറിച്ച് ചിന്തിച്ച് അത് ഇല്ലാതാക്കുവാൻ സാധ്യമല്ല, ഇല്ലാത്തതാണെങ്കിലും അങ്ങിനെ തന്നെ, അപ്പോൾ പിന്നെ ഉള്ളതിനേയും ഇല്ലാത്തതിനേയും അതിൻ്റെ പാട്ടിന് വിടുന്നതാണ് ശരി, ഉള്ളത് ഉള്ളതിൻ്റെ ജോലിയും ഇല്ലാത്തത് ഇല്ലാത്തതിൻ്റെ ജോലിയും ചെയ്യട്ടെ, ഇന്നലെകളിൽ ഞാൻ എന്താണോ അതു മാത്രമാണ് ഇന്നിനെ സംബന്ധിച്ച്, അതിനുമപ്പുറം എല്ലാം നേരമ്പോക്കുകൾ മാത്രമാണ്....,

  • @jacobthomas3180
    @jacobthomas3180 Місяць тому

    George Saar ,avideyum,evideyum, thottu samsarikunna Aal aanu,krithymaya,Abhiprayam parayilla.

  • @abrahammukkath6883
    @abrahammukkath6883 6 місяців тому

    പാരാസൈക്കോളജിക്ക് പുറത്തു കുറെയൊക്കെ ചിന്തിക്കാൻ സാറിന് കഴിയൂന്നുണ്ട്. എങ്കിലും ആ വലയത്തിൽ നിന്നും പുറത്തു കടക്കാൻ കഴിയുന്നില്ല. ഇത് പല വിഭാഗക്കാരെയും ബാധിക്കുന്ന പ്രശ്നം തന്നെയാണ്.

  • @sajeevvenjaramood3244
    @sajeevvenjaramood3244 5 місяців тому +3

    അതായത് മൊത്തത്തിൽ പറഞ്ഞാൽ, ഇതേക്കുറിച്ച് വസ്തുതാപരമായി ആർക്കും ഒരു മണ്ണാങ്കട്ടയും അറിയില്ല.

    • @babeeshcv2484
      @babeeshcv2484 2 місяці тому +1

      😂അത് പൊളിച്

  • @satheesha9763
    @satheesha9763 Рік тому +1

    👍

  • @chandramohanpulikkot2313
    @chandramohanpulikkot2313 8 місяців тому

    if pre life cannot be remembered, it can be termed as occult science

  • @user-to3nv9hc9q
    @user-to3nv9hc9q 8 місяців тому +2

    ജീവശാസ്ത്രം അറിയാത്ത മനുഷ്യർ മാത്രമേ പ്രേതം,പുനർജന്മം എന്നിവയിൽ വിശ്വസിക്കു

    • @anilgopal4405
      @anilgopal4405 Місяць тому

      ജീവശാസ്ത്രപ്രകാരം അണ്ഡവും ബീജവും യോജിച്ച് ഭ്രൂണമാകുന്നു
      ആ ജീവൻ എവിടെനിന്നു വന്നു?

  • @bijunchacko9588
    @bijunchacko9588 8 місяців тому +1

    പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട പടിഞ്ഞാട്ട് എന്ന് കേട്ടിട്ടുണ്ട്

  • @Sarath-l5f
    @Sarath-l5f 8 місяців тому +1

    സാർ നിങ്ങൾ ചെറുതല്ല

  • @kozhikodenews3761
    @kozhikodenews3761 Рік тому

    This is acting

  • @jacobthomas3180
    @jacobthomas3180 Місяць тому

    As a whole,George sir videos,time waste.

  • @sheelanair6753
    @sheelanair6753 2 місяці тому

    😂

  • @JosephAbhi-qu7nm
    @JosephAbhi-qu7nm Рік тому

    Thank you so much sir

  • @vijaymp1747
    @vijaymp1747 Рік тому

    👍