ചങ്ങല കൊണ്ട് പൂട്ടിയിട്ട വാതിൽ കെണിയാണ് അറിയാതെ അവർ വീട്ടിലേക്ക് കൊണ്ടുപോയി

Поділитися
Вставка

КОМЕНТАРІ • 524

  • @nihalshah3886
    @nihalshah3886 Рік тому +1630

    ക്ലാസ് വിട്ട് വീട്ടിൽ ഒറ്റക്കിരിക്കുമ്പോഴാണ് ഈ വിഡിയോ കാണുന്നത്. ആരാണ് ഒറ്റക്ക് ഈ video കാണുന്നത് 😂😂

    • @AMARJITH__
      @AMARJITH__ Рік тому +23

      Njan 😂🥲

    • @vajanps2126
      @vajanps2126 Рік тому +134

      ഞങ്ങൾ പിന്നെ നാട്ടുകാരെ കൂട്ടി ആണല്ലോ കാണുന്നത് 🤣🤣

    • @nihalshah3886
      @nihalshah3886 Рік тому

      @@vajanps2126 😊😊 എനിക്ക് അറിയില്ല

    • @diljithdksi
      @diljithdksi Рік тому +10

      @@vajanps2126 🙁

    • @diljithdksi
      @diljithdksi Рік тому +7

      Njan

  • @shaheeda1978
    @shaheeda1978 Рік тому +583

    എല്ലാ ഇംഗ്ലീഷ് പടത്തിലും വീട് മാറൽ must ആണ് 😁😂

  • @gamingwithprejith6248
    @gamingwithprejith6248 Рік тому +406

    മല്ലുവും 🥰 അനൂപേട്ടനും 😇 ആണ് എന്റെ favrate☺️

  • @akbarpoolanchalil7439
    @akbarpoolanchalil7439 Рік тому +135

    സ്കൂളിൽ ആ വാതിൽ ഫിറ്റ് ചെയ്യണം എന്ന് മാത്രമല്ലേ ചെകുത്താൻ പറഞ്ഞത്, സ്കൂൾ പ്രവർത്തനം നിർത്തരുത് അല്ലെങ്കിൽ വേറെ എവിടേക്കെങ്കിലും മാറ്റരുത് എന്ന് ആ എഗ്രിമന്റിൽ ഇല്ലല്ലോ...പിന്നെന്താ പ്രശ്നം...

  • @sreelakshmi186
    @sreelakshmi186 Рік тому +22

    മല്ലു ഞാൻ കണ്ട സിനിമയാണ് എന്നാലും മല്ലുവിന്റെ എക്സ്പ്ലനേഷൻ വേറെ ലെവൽ ആണ് ആ ഒരു പൂർണത സംതൃപ്തി പറഞ്ഞാൽ മതിയാവില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @chippysarath4651
    @chippysarath4651 Рік тому +127

    ഹൊറർ മൂവി ഇടാൻ പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. അടിപൊളി. സോമ്പി /സൈക്കോമടുത്തതുപോലെ ഇത് മടുക്കില്ല ഇത് എന്റെ ലഹരിയാണ് ഞാൻ അഡിക്റ്റ് ആയിപ്പോയി. ഇനിയും നല്ല മൂവി ഇടണം ❤️❤️❤️❤️👍👌🏻🔥🔥🔥🔥🔥❤️❤️❤️❤️

  • @nihxxl
    @nihxxl Рік тому +74

    എന്നാലും ചെകുത്താന്റെ അടുത്ത് പോവുമ്പോഴും lip stick എടുക്കാൻ മറക്കാത്ത ആ മനസ്സ് 🤣

  • @Gopikamidhun
    @Gopikamidhun Рік тому +14

    മകനെ കാണാതെ ആയിട്ടും lipstick കൊണ്ട് നടക്കുന്ന Lee അമ്മ 🤣

  • @jemyjose5125
    @jemyjose5125 Рік тому +15

    നരകത്തിൽ agreement ഷീറ്റോ thats a miracle😂😂😂

    • @AkCreations201
      @AkCreations201 Рік тому +3

      ee movie njan kand...sherikkm disappointed aayi enn venam parayaan...

  • @Fourmembersfamily
    @Fourmembersfamily Рік тому +37

    ഏതൊരമ്മക്കും സഹിക്കാൻ കഴിയില്ല ഇത് പോലൊരു അവസ്ഥ വന്നാൽ എന്നാലും ഞാൻ ആണെകിൽ ഒരിക്കലും എന്റെ ഒരു കുട്ടിക്ക് വേണ്ടി ഒരു പാട് കുട്ടികളെ കൊലക്കു കൊടുക്കില്ല.🥺

    • @JERRINMATHEWUSA
      @JERRINMATHEWUSA Рік тому +14

      ohh pinne ...ningalude kochinu ithu sherikkum sambavikkuka anengil ningal orappayittum ithupole oru agreementil opp idumm..athu theercha..

    • @JERRINMATHEWUSA
      @JERRINMATHEWUSA Рік тому +3

      ini ningal angane chaiuka anengil ningal jeevithakalam muzhuvan naragich marikakathe marikkum..karanam aa vishamam orikkalum ningalkku mattan sadhikkilaa

    • @Fourmembersfamily
      @Fourmembersfamily Рік тому +6

      @@JERRINMATHEWUSA athinu aru jevikunnu njanum avasanipikum jevidham

    • @Fourmembersfamily
      @Fourmembersfamily Рік тому +6

      Oru padu kunjugalude jevan balikoduthu jevikunnathilum nallathu randu jevan povunnathalle. Agane karuthiullu. Arkum egane onnum undavathirikatte.

    • @pachuzzgaming
      @pachuzzgaming Рік тому

      😱😱😱😱

  • @sureshm924
    @sureshm924 Рік тому +14

    പേടി പെടുത്തുന്ന super movie 👍👍👍

  • @akshayappuz1944
    @akshayappuz1944 Рік тому +17

    ഇത് ഞാൻ കണ്ടട്ടുണ്ട് പക്ഷേ മല്ലുവിന്റെ വോയിസ്‌ കേക്കുമ്പോ കേട്ട് ഇരിക്കാൻ നല്ല ഫീൽ ആണ് 😌😁

  • @shafahathD_zer
    @shafahathD_zer Рік тому +5

    പൊട്ടൻ ന്ന് വെച്ചാ വല്യ പൊട്ടൻ. ഇനി ആ സ്ക്കൂൾ ഞങ്ങൾ പൂട്ടി വേറൊട്ത്ത് തുടങ്ങും.🤭😄

  • @stanlysebastian
    @stanlysebastian Рік тому +6

    Chekuthante peru kollam 😅

  • @editingmobiletrickstipsmed4945
    @editingmobiletrickstipsmed4945 Рік тому +10

    11:21 ആ best ഒന്നാതെ ഒറ്റക്ക് ഇരിക്കാൻ പേടി അപ്പളാ 😩 പ് പ് പ് പ്രേതം 😭

  • @alanjames2139
    @alanjames2139 Рік тому +79

    പേടിപ്പിക്കല്ലേ എന്റെ മല്ലു chetta🙄
    രാത്രിയിൽ ഞങ്ങൾ ഒറ്റയ്ക്കിരുന്ന് കാണുന്ന നേരത്താണ് ചേട്ടന്റെ ഒരു പറച്ചിൽ 👀

  • @ishal_noora
    @ishal_noora Рік тому +27

    നിഗൂഢത നിറഞ്ഞ ആ വാതിലിനുള്ളിൽ എന്താണ്. 💥💥💥

  • @safagym
    @safagym Рік тому +14

    Frst parayan Vanna njan arati🤣😂

  • @sidharthjr
    @sidharthjr Рік тому +4

    Malluvum anoopettanum an enta favouraye❤️

  • @kallidukilkottarakara2980
    @kallidukilkottarakara2980 Рік тому +12

    രൂഹിൻ്റെ പാതി വന്നില്ലേ😆

  • @praveenr9643
    @praveenr9643 Рік тому +6

    DOOR IN THE WOODS.....Movie Name

  • @fidhasherin3089
    @fidhasherin3089 Рік тому +6

    Igane oru nerathum kayil lipstic vech nadanna ammayan nte hero😜

  • @rixanNx
    @rixanNx Рік тому +14

    ഒറ്റക്ക് വീട്ടിൽ ഇരുന്ന് കാണുന്ന ഞാൻ 😑😑

  • @mediatwo422
    @mediatwo422 Рік тому +2

    കറങ്ങി തിരിഞ്ഞു ആ വാതിൽ കൊണ്ട് വന്നുലെ 😂😂😂

  • @ajmalshaheer7099
    @ajmalshaheer7099 Рік тому +35

    നല്ല വിജനംഭിച്ച കഥ 😁

  • @anjanaaaanjuzzzz3554
    @anjanaaaanjuzzzz3554 Рік тому +20

    Inn Scroll cheyth poyappol 1 yr mumbathe mallu nte video kand... So happy about you... Etratholam nigal munnott poyirikkunn... Annathe avtharana reeethi okke nthoram improve aayi... Keep going... Hardwork makes Sucess.... 🤗🧡

  • @alanandriya4535
    @alanandriya4535 Рік тому +10

    Night 1 മണിക്ക് കാണുന്ന ഞാൻ.... ടെൻഷൻ കാരണം ഉറക്കം വന്നില്ല... അപ്പോഴാ കണ്ടേ 👍

  • @sanjaysuma8095
    @sanjaysuma8095 Рік тому +7

    Bro plane മൂവി ഇട്

  • @_statusworld_6558
    @_statusworld_6558 Рік тому +7

    Under the dome eppalaa varaaa

  • @binumon8220
    @binumon8220 Рік тому +2

    സ്കൂളിന്റെ കുയപ്പം അല്ല നിന്റെ കുയപ്പം തന്ന 🤣🤣🤣

  • @FRQ.lovebeal
    @FRQ.lovebeal Рік тому +74

    *ഏതോ വീട്ടിലെ ബാത്‌റൂമിന്റെ വാതിൽ ആണ് കളർ കണ്ടീലെ 😆😆😆*

  • @snehasneha4087
    @snehasneha4087 Рік тому +2

    Video kannunathin munne like cheyunna njan❤️🤞

  • @hopefully1222
    @hopefully1222 Рік тому +6

    Bathroom inu vaathil illathond athu kond pokam ennu paranjapo chirich chathu😂😂😂😂

  • @user-of4dl3wi3h
    @user-of4dl3wi3h Рік тому +10

    Bro under the dome ee channel ill ittude enna🙂

  • @prathyushauthaman1178
    @prathyushauthaman1178 Рік тому +7

    Under the dome വേണം സേട്ടാ 😭😭😭

  • @_pf_cutz_
    @_pf_cutz_ Рік тому +15

    അണ്ണൻ എത്തിയെ.... 😍

  • @itsmeabin5076
    @itsmeabin5076 Рік тому +2

    Njanum ekkane pole thenne epoll 10 th kazhinju 4 school ill padichuuu 😂 epoll pazhaya ah first school thenne veedum poyiii🙂🙂🙂

  • @aparnaappu3107
    @aparnaappu3107 Рік тому +2

    Njan 8vare oru schoolil pinne 9,10 vere schoolil +1 vere school +2 vere school aanu padichathu😁😂

  • @gamingwithsniperhead8322
    @gamingwithsniperhead8322 Рік тому +3

    11:27 പോടാ പുല്ലേ പേടിപ്പിക്കല്ലേ 😂 അല്ലങ്കിൽത്തന്നെ നല്ല ധൈര്യം ഉള്ളവനാ ഞാൻ 😄

  • @4xxshi
    @4xxshi Рік тому +12

    ഞാനും അതെ...1 മുതൽ 10 വരെ 5 സ്കൂളിലായിട്ടാണ് പഠിച്ചത്.. റാഗിംഗ് ഒക്കെ അത്യാവശ്യം നല്ല രീതിയിൽ തന്നെ എനിക്കും കിട്ടിയിട്ടുണ്ട്... ബെഞ്ച് എടുത്ത് എന്റെ തലയിലൂടെ മറിച്ചിട്ട് വരെ ഉണ്ട്.... ആഴ്ചകളോളം പേടിപ്പനി വന്ന് കിടന്നിട്ടുമുണ്ട് 😂😂😂 അതൊക്കെ ഒരു കാലം 🤧

  • @heelsandsneaks729
    @heelsandsneaks729 Рік тому +3

    Aahaa thanx chettaah 🙃 ammemm achanum jobin poi kazhiyum vtl ottakkirikkunnna le: njan 🏃‍♀️🥶thanxz for self confidence 😷🥴

  • @FathimaZuharaKannur
    @FathimaZuharaKannur Рік тому +33

    വാതിൽ അവിടെ ഫിറ്റ്‌ ആകിയിട്ട് കുട്ടികൾക്ക് സ്കൂൾ മാറ്റിയാൽ പോരെ 😓😓....

  • @bennetsc1579
    @bennetsc1579 Рік тому +19

    Hi mallu uploaded under the dome next episode

  • @resithakunjukuttan6275
    @resithakunjukuttan6275 Рік тому +12

    ശോ...... എന്തോരു സ്റ്റോറി ആണ്... 👌

  • @preenarajeev594
    @preenarajeev594 Рік тому +9

    Vallatha avasthaa thanna😥😥
    Ennike ishtapettu ee cinema❤️❤️❤️❤️

  • @Kayamkulamkaran29
    @Kayamkulamkaran29 Рік тому +1

    ഏതായാലും ഒരു ആശ്വാസം ഉണ്ട് സിനിമ തീർന്നില്ലേ അപ്പോൾ കുട്ടികൾ സേഫ് ആണ്😄

  • @ahalya4851
    @ahalya4851 Рік тому +1

    Bro Poli story.enim ithupoleyulla horror filim cheyyane

  • @Jafreenaparveenaysha
    @Jafreenaparveenaysha 5 місяців тому

    Chettante voice enikk orupaad ishttanutto❤❤❤❤

  • @deepapramod5763
    @deepapramod5763 Рік тому +1

    Oo manushya njan ee video kanune 12:30 kku anu ottaku iron cheyumbol immathiri comments ano parayune 11.38 min dialogue 🥺

  • @universe3007
    @universe3007 Рік тому +18

    Watching at night in a dark room by myself.

  • @shahbasiqbal2795
    @shahbasiqbal2795 Рік тому +2

    11:40 ഡാ ദുഷ്ടാ പേടിപ്പിക്കാൻ നോക്കല്ലേ ...... 😬😬😬😬😬😬......

  • @Amm682
    @Amm682 Рік тому +8

    Mallu chetta ഇടക്ക് horror witches nte filim കൂടി ഒന്ന് ചെയ്യുന്നേ

  • @rajilazar6038
    @rajilazar6038 Рік тому +6

    Nalla story pine swantham kunjinte jeevanu vendi oru amma nthum cheyum athu avar athratholam kunjine snehikunnathu kondanu nthukondo climax enne vallathe vedhanippichu

  • @arungopi6667
    @arungopi6667 Рік тому +2

    സൂപ്പർ മല്ലുചേട്ടാ

  • @nikkizz_x
    @nikkizz_x Рік тому +3

    Echiri koode length kootamoo..30,40 min..

  • @bts_world382
    @bts_world382 Рік тому +8

    your voice so cute 🥰

  • @ShijiSumesh
    @ShijiSumesh Рік тому +8

    Under the dome

  • @ajsaltk5625
    @ajsaltk5625 Рік тому +4

    Amazing 😱😱😱

  • @mrdevilgirlvideos2387
    @mrdevilgirlvideos2387 Рік тому +1

    Inniyum horror movie idane

  • @Parallelworld349
    @Parallelworld349 Рік тому +4

    Series nte backy idu bro

  • @rinn___z7566
    @rinn___z7566 Рік тому +8

    എനിക്ക് horror movies explanations ഭയങ്കര ഇഷ്ട്ടം ആണ് ... എന്നാൽ യൂട്യൂബിൽ ഇട്ടിട്ടുള്ള എല്ലാ channelilum ഉള്ള എല്ലാ horror moviesum ഞാൻ കണ്ട് തീർത്തു ... ഇനി ഒന്നും കാണാന്‍ ഇല്ല ... ഇനിപ്പൊ എന്ത്കാണും എന്നാണ് 😢😢😢😢😢

    • @Faazthetruthseeker
      @Faazthetruthseeker Рік тому

      Turkish horror മൂവി സീരീസ് Siccin കണ്ടോ ?

  • @darkangelff373
    @darkangelff373 Рік тому +10

    Kidilan mallu ❤️

  • @akku-god
    @akku-god Рік тому +3

    Last romangam effect 😹

  • @1jinujaan
    @1jinujaan Рік тому +2

    Aha njan anel pattikellum vaadhilum agathunninu fit cheyyum .. ella master door thurakkumbol schoolinta veliyil purathaya master engane agathu kiyarum .. end shubham

  • @aswathyrajbr9765
    @aswathyrajbr9765 Рік тому +16

    Under the dome next episode vegam idavo??? 🥰🥰

  • @anuvindk2406
    @anuvindk2406 Рік тому +6

    പുലർച്ചേ 4 മണിക്ക് വീട്ടിൽ ഒറ്റയ്ക്ക് ഉള്ളപ്പോൾ കണ്ട ഞാൻ😭

  • @vincysonyavincysonya1946
    @vincysonyavincysonya1946 Рік тому +10

    ഹായ് മല്ലു ❤❤❤

  • @LechuZzMkz
    @LechuZzMkz Рік тому +18

    Ratri ottayik erunn kananam ethinte feel ariyanamenkil🙌🏻🙌🏻😇😇😇😇❤️❤️❤️❤️

  • @rabiyarabiya9965
    @rabiyarabiya9965 Рік тому +5

    Pwoli explanation💥💥

  • @shiyfk6476
    @shiyfk6476 Рік тому +5

    I think next baby 😁

  • @barcalonafc6648
    @barcalonafc6648 Рік тому +3

    Paranjathum kariyam und സാഹചര്യം. മാറുമ്പോൾ മനുഷ്യനും മാറും എന്നാണ് 😁

  • @lonelyfriend527
    @lonelyfriend527 Рік тому +4

    Under the dome ചെയ്യ് ബ്രോ. അത് കഴിഞ്ഞാൽ പിന്നെ ഏത് സീരിസ് ആണ് വേറെ ചെയ്യുന്നത്

  • @ashifaubaid6375
    @ashifaubaid6375 Рік тому +5

    ഡൗൺലോഡാക്കി kanunnavar

  • @TT__gamer__388
    @TT__gamer__388 Рік тому +15

    Hello മച്ചാന്മാരെ അത് കേൾക്കാൻ എന്തൊരു രസമാണ് അല്ലേ 😍😄🫂

  • @Ragnar855
    @Ragnar855 Рік тому +2

    Papperum pennum kond nadakkunna preedham😂

  • @jamshi5678
    @jamshi5678 Рік тому +9

    ഇങ്ങനെ പേടിപ്പിക്കല്ലേ മല്ലു ബ്രോ ഞാൻ ഒറ്റക്കാണ് രാത്രിയാണ് 😁പേടിയുണ്ടായിട്ടൊന്നും അല്ല ന്നാലും 😁😁🤧🤧🤌🏻🥹💔

  • @arshidaarshida9377
    @arshidaarshida9377 Рік тому +5

    എനിക്കൊന്നു നിങ്ങളെ കാണണമെന്നുണ്ട് 😜👍🏻

  • @nihadkp-bs1qd
    @nihadkp-bs1qd Рік тому +7

    11:23 പോടെയ് അലെൽ തന്നെ പേടിയാ അതിന്റെ ഇടക് എങ്ങനെ ഓരോന്ന് രാത്രി ഇരുന്നു ഒറ്റക് ucl ഓക്കേ കാണുന്ന കഷ്ടപ്പാട് എനിക്ക് അറിയാ🙂💔

  • @akshay9642
    @akshay9642 Рік тому +2

    Ithile heroin evakku manju varyarde oru cheriya mukhachaya😂

  • @ameenashameera9334
    @ameenashameera9334 Рік тому +5

    Ingade koyppam aanu mallu ikka 😂😂😂

  • @farseenakl1061
    @farseenakl1061 Рік тому +4

    Mallu under the dome idoooo😭😭😭😭😭😭😭😭😭😭😭😭😭kadha marann pokum . Ee channel ittoode

  • @renjithk.r8136
    @renjithk.r8136 Рік тому +13

    11:21 പൊളി വോയിസ്‌ mallu fan's👍🏻❤😍💯

  • @niyaaby38
    @niyaaby38 Рік тому +7

    Your voice 😊❤️

  • @sanupk9455
    @sanupk9455 Рік тому +3

    രാത്രി 1:35 kanunna arelum undo🧟‍♂️🧟‍♂️🧟‍♂️

  • @Zcreations143
    @Zcreations143 Рік тому +3

    Under the dom 29 episodes oru dhivasam muzhuvan urangathirunn kand theerthu. Ippo thoonnuva vendayirunnu enn bakki episodes aduthenganum varo❓️varoolalle 😥😔

  • @afitech8912
    @afitech8912 Рік тому +6

    🔥🔥

  • @INSTA_BOY_010
    @INSTA_BOY_010 Рік тому +1

    Purake nadakkane nadakkatte oru protect ayi oral avuallo 😁

  • @akhiljoseph3562
    @akhiljoseph3562 Рік тому +3

    After a long time... 💓👋🏼

  • @ajsaltk5625
    @ajsaltk5625 Рік тому +3

    Adipoli😇

  • @gamingwithsniperhead8322
    @gamingwithsniperhead8322 Рік тому +3

    എന്തൊക്കെയായാലും ആ കരാർ 👻

  • @anirudhpm7155
    @anirudhpm7155 Рік тому +2

    Allaa chengai, vtl ottak nikkmbo ulla kryonm paryallae....🙂🤌

  • @walnutek749
    @walnutek749 Рік тому +2

    Nalla sound anutto

  • @akhilavecna7774
    @akhilavecna7774 Рік тому +6

    Hii bro

  • @dominicsaviosavio2061
    @dominicsaviosavio2061 Рік тому +3

    Bro parayunna storry ellam kaaananm ennund but teligram link ayichu tharunnilla. Aarelum ayichu tharu plz..

  • @iTacHiS_BroTheR_
    @iTacHiS_BroTheR_ Рік тому +11

    End of days 1999 movie explaine cheyyuo bro pls bro adipoli horror movie aanu🥲

  • @prokalanyt3885
    @prokalanyt3885 Рік тому

    Door in the woods
    Adipolli kadha ayerun
    Pina eniyum adipolli horror filim konde va chetta😝😝

  • @ahammedirfan4200
    @ahammedirfan4200 Рік тому +7

    Mallunet views ook porette❤️🥰

  • @maryvismayavarghese1574
    @maryvismayavarghese1574 Рік тому +4

    Powli explanation ❤️🔥🔥

  • @sibysaju634
    @sibysaju634 Рік тому +8

    Waiting for under the doom

  • @kareemkhaanthedon7281
    @kareemkhaanthedon7281 Рік тому +4

    Njanum anganeya chetta 6 സ്കൂൾ മാറി ippo b tech padikkunn ini ee sem kazhiyumbo mikkavaarum adutha edath പോകേണ്ടി വരും 🙃