കാടിന്റെ ഓരം ചേർന്നു വന്യ മൃഗങ്ങളെ കണ്ടു താമസിക്കാനൊരിടം| Tusker Inn Forest Lodge Wayanad

Поділитися
Вставка
  • Опубліковано 18 жов 2024
  • വനാതിർത്തിയിൽ വളരെ ശാന്തമായി ഒരു ദിവസം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ് വയനാട്ടിലെ പുൽപള്ളിക്കടുത്തുള്ള Tusker Inn Forest Lodge. പേരുപോലെ തന്നെ കാട്ടിലെ കൊമ്പൻമ്മാരെ തൊട്ടടുത്തു കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. വനത്തിനോട് ചേർന്നുള്ള വലിയൊരു തടകത്തിന്റെ കരയിലാണ് ഈ പ്രോപ്പർട്ടി അതുകൊണ്ട് തന്നെ കാട്ടാനയും മാനും മ്ലാവും തുടങ്ങി നിരവധി മൃഗങ്ങളാണ് ഇവിടെ വെള്ളം കുടിക്കാനായി എത്തുന്നത്.
    For Booking : Dr. Amal +918547582756

КОМЕНТАРІ • 37