മതം എന്ന മദയാന.. Dr. HARISH CHAMBAKARA

Поділитися
Вставка
  • Опубліковано 9 вер 2024
  • #religion #religion #faith #spirituality #god #mantra #prayer #believes www.vipacademy.org

КОМЕНТАРІ • 19

  • @shinszshine4619
    @shinszshine4619 3 місяці тому +1

    Universal Master 👑

  • @sabual6193
    @sabual6193 5 місяців тому

    വളരെ ശരിയായ കാര്യം മതം എന്ന മദയാന..

  • @Telgrm-me_21_ju
    @Telgrm-me_21_ju 5 місяців тому +1

    ഹായ് ഗുരുജി…
    ശരിക്കും ഈ ഒരു വിഡിയോ ശരിയായ സമയത്ത് തന്നെയാണ് എനിക്ക് കിട്ടിയത്. താങ്കൾ പറഞ്ഞതിന്റെ പൊരുൾ എല്ലാം ഉൾകൊള്ളുന്നു. അടുത്ത ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.
    എന്റെ ഇതുവരെയുള്ള നിരീക്ഷണത്തിൽ ഞാൻ അറിഞ്ഞത് മതങ്ങൾ എല്ലാം തന്നെ ഒരു മാർഗ്ഗദർശി ആകുന്നു. നമ്മുടെ യഥാർഥ ലക്ഷ്യം സത്യത്തെ അറിയുക എന്നാണെങ്കിൽ അത് ഒരു roadtrip പോലെയാണ് കുറെ കാര്യങ്ങൾ എല്ലാത്തിൽ നിന്നും പഠിക്കാം. ഓരോ സ്റ്റോപ്പ് എത്തുമ്പോളും അതുകഴിഞ്ഞു അതിൽ നിന്നും കുറേ അറിവും തിരിച്ചറിവും ഉണ്ടാകും.
    സത്യത്തിലേക്ക് പോകുമ്പോൾ ഇതെല്ലാം കഴിഞ്ഞും യാത്ര ചെയ്യേണ്ടി വരുമെന്നും മനസ്സിലാക്കി.
    ഉള്ളിലെ പ്രകാശം എന്നുപറയുന്ന ആ ആത്മാവിനെ ദർശിക്കുന്ന ആ സത്യം ഉള്ളതാണോ എന്ന് മാത്രം ഇനി അറിഞ്ഞാമതി. (ശൂന്യത അനുഭവിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല)
    ബാക്കിയുള്ള താങ്കളുടെ വീഡിയോയിൽ നിന്നും അതിനെക്കുറിച്ച് ഒരു അറിവ് കിട്ടും എന്ന് വിചാരിക്കുന്നു
    നന്ദി
    സതീഷ്

  • @vijayakumar5359
    @vijayakumar5359 Місяць тому

    Super 🎉

  • @kingchandran9941
    @kingchandran9941 4 місяці тому

    മീൻ പറഞ്ഞത് അടിപൊളി

  • @magicwithshijinshaman
    @magicwithshijinshaman 5 місяців тому

    ❤😍

  • @nevilroy4102
    @nevilroy4102 4 місяці тому

    True👍

  • @user-jg6bb5bz4q
    @user-jg6bb5bz4q 5 місяців тому

    NamastheMash❤
    Chihra Kishore

  • @user-jg6bb5bz4q
    @user-jg6bb5bz4q 5 місяців тому

    Namasthe Mash❤❤
    Chithra Kishore

  • @dhanaajesh9249
    @dhanaajesh9249 5 місяців тому

    നമസ്കാരം മാഷേ

  • @AntonyGlen-ge9lq
    @AntonyGlen-ge9lq 5 місяців тому

    Very true 👌👌👌

  • @shibinkk341
    @shibinkk341 5 місяців тому

    Yes sir🤝

  • @swamyvisruthang9918
    @swamyvisruthang9918 5 місяців тому

    Yess.....

  • @salinisasi6744
    @salinisasi6744 5 місяців тому

    ❤❤

  • @ramzzklblm7937
    @ramzzklblm7937 5 місяців тому

  • @mujeeb7616
    @mujeeb7616 5 місяців тому

    🙏🙏🙏

  • @shankarmanjeri5723
    @shankarmanjeri5723 4 місяці тому

    നമസ്കാരം സർ, sri M സർ ന്റെ വീഡിയോ യിൽ രുദ്രാക്ഷം ഉണ്ടാക്കുന്നത് വലിയ കാര്യം അല്ല, അത് ആത്മീയത അല്ല, ആർക്കും പഠിക്കാൻ പറ്റുന്ന കാര്യം ആണ് എന്ന പറഞ്ഞത്, ഒരിക്കലും അതിനെ അദ്ദേഹം ന്യായീകരിച്ചിട്ടില്ല. അവൻ അവന്റെ ഉള്ളിലേക്കു പോകുവാൻ ആണ് അദ്ദേഹം പറയുന്നത്, ആ വീഡിയോ കണ്ടാൽ അതാണ് മനസ്സിൽ ആയതു

  • @user-tw1om3ly4y
    @user-tw1om3ly4y 5 місяців тому