റോയൽ എൻഫീൽഡ്! പൂട്ടിപ്പോകലിന്റെ വക്കിൽ നിന്ന് പ്രതാപത്തിലേക്ക്, റോയൽ വിജയഗാഥ | Royal Enfield
Вставка
- Опубліковано 15 лис 2024
- തയ്യൽ സൂചി നിർമ്മാണ കമ്പനിയിൽ തുടക്കം, പൂട്ടിപ്പോകലിന്റെ വക്കിൽ നിന്ന് റോയൽ എൻഫീൽഡിനെ രക്ഷിച്ചത് ഈ ഇന്ത്യൻ യുവാവിന്റെ തന്ത്രം; വമ്പൻ കമ്പനികളെപ്പോലും തറപറ്റിച്ച റോയൽ എൻഫീൽഡിന്റെ കഥയും മാസാണ്!!!
#RoyalEnfield #RoyalEnfieldBullet #RoyalEnfieldBusinessModel #MotorVehicle #SiddharthaLal #letstalkbusiness
Royal Enfield is an Indian multinational motorcycle manufacturing company headquartered in Chennai. Known for its rich heritage, it is the oldest global motorcycle brand still in continuous production. The first Royal Enfield motorcycle was built in 1901 by The Enfield Cycle Company in Redditch, Worcestershire, England. Siddhartha Lal transformed Royal Enfield from a struggling company into a profitable enterprise. In this episode of Let's Talk Business, we explore the rise and fall of Royal Enfield and how this visionary leader made the brand a success
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
Its not a machine It's an “emotion“ എന്ന് ഇന്ത്യക്കാരെ കൊണ്ട് പറയിപ്പിക്കുന്നതിൽ വരെ RE വിജയിച്ചു ❤️❤️❤️
ഓരോ ഇന്ത്യക്കാരന്റെയും വികാരം ✨💎
Royal Enfield 💎
കുടു കുടു കുടു ഈ സൗണ്ടിന് പഴയ ബുള്ളറ്റിൽ ഒരു താളമുണ്ട് ❤️❤️❤️
നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്കു പുറമെ ഒരു പ്രധാന പോയിന്റ് വിട്ടു കളഞ്ഞു .. 2009 ൽ ക്ലാസ്സിക് 350 യും 500 ഉം വീണ്ടും കൊണ്ടുവന്നതാണ് RE യുടെ തലവര മാറ്റിയതിൽ പ്രധാനം... ഇന്ത്യയിലെ വില്പനയിൽ ഇന്നും മാസം 30000 നു മുകളിൽ ആവറേജ് വില്പനയുള്ള ക്ലാസ്സിക് 350 യാണ് ഏറ്റവും മുന്നിൽ
കേരളത്തിൽ മോഹൻലാൽ ആണ് ഇത് വിജയിപ്പിച്ചത് കേരളത്തിൽ
അത് പണ്ട്.. ഇപ്പോൾ dulquer
@herculiskingcyrus6270 ദുൽക്കറിൻ്റെ ഫാനെ പുള്ളി പ്രമോട്ട് ചെയ്യുന്നത് അൾട്രാവയലറ്റ് എന്ന കമ്പനിയാണ്. പിന്നെ RE ഏറ്റവും കൂടുതൽ എത്തിയിട്ടുള്ളത് മോഹൻലാൽ ചിത്രങ്ങളിൽ ആണ്.
@@ATL-h1r ആയിക്കോട്ടെ.. കേരളത്തിൽ bullet കൾ വ്യാപകമായി കണ്ടു തുടങ്ങിയത് 2013 ൽ ഇറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന cinema കാരണം ആണ്..
@@herculiskingcyrus6270അത് ശരിയാ NPCB കണ്ടതിനു ശേഷമാണ് ഞാൻ ക്ലാസ്സിക് 350 എടുത്തത്.
@herculiskingcyrus6270 അതു താങ്കൾ വണ്ടി കാണാത്തിൻ്റെയാണ്, ഞങ്ങളുടെ ജില്ലയിൽ ഒക്കെ പണ്ട് മുതലേ RE വിൽപന കൂടുതലായി ഉണ്ട്.
ഏതൊരു ആണിന്റെയും ആഗ്രഹം ആണ് ബുള്ളറ്റ് യാത്ര.❤
ഇപ്പൊ അതിനു പെണ്ണുങ്ങളെ ആണ് എൻഫീൽഡ് പ്രൊമോട്ട് ചെയ്യുന്നത്. അവർക്ക് സ്കൂട്ടർ ഇല്ലാത്ത കൊണ്ട് മാർക്കറ്റ് പിടിക്കാൻ.
My ബുള്ളറ്റ് 1989 മോഡൽ std 350. അന്നത്തെ onroad വില Rs 24000. Petrol വില Rs 9/ലിറ്റർ.
എങ്ങിനെ പൂട്ടാതിരിക്കും! അത്രക്കും ഉടായിപ്പ് ബൈക്കുകൾ ആണ് കുറച്ച് കാലം ഇവർ നിർമിച്ചു വിറ്റ് ആളുകളെ പറ്റിച്ചത് 😢
അതിനു നിന്നോട് പൂട്ടിയന്നു ആരാ മൈRay പറഞ്ഞത്! വീഡിയോ നല്ലോണം കേൾക്ക് Myരെ 😏
Siddhartha Lal, the man🔥
ഒലക്കേടെ മൂടാണ്... ഇന്ത്യക്കാരൻ എടുത്തു വില കളഞ്ഞു.. ക്വാളിറ്റി ഇല്ല.. ഭംഗിയുണ്ട് അത്രമാത്രം..... ഞാൻ classic reborn ഉപയോഗിക്കുന്ന ആളാണ്.. എപ്പോഴും കംപ്ലയിന്റ് ആണ്
😎Proud owner of 2017 Thunderbird 350.
Vibration undo
@jathinv8285 Yes.
Nte personal opinion il parayuva aarum poyi adukelum.. njan interceptor one year use cheyde annu.. Mothom complaint annu.. fully manufacturing defect annu..eth annike mathram alla oro RE users inum e anubavum thannei.. pne service um ottum kolila..
12 വർഷം ഞാനും ബുള്ളറ്റ് കൊണ്ട് നടന്നു
2016medichu 5yr upyogichu... 1vattam engine pani vannu 25000mudaki panithu veendum engine pani vannapo koduth oyivakkii
Its been a year owns a meteor 350 ♥️
Honda cb 350, hness വന്നതോടുകൂടി ഇവന്മാർക്കു ബിസിനെസ്സിൽ നല്ല പണി കിട്ടിയിട്ടുണ്ട്
Supper. 😊
Hunter 350❤️
Still using the 70's to 90's tech 😂
Indian army lot many bullet 350.
𝗣𝗿𝗼𝘂𝗱 🇮🇳
ethu pole oru umbiya vandiiii .. vani edutha annuu muthan todagiyaa quality issue anuuu ..
പുതിയ j series ano
Nee upayogikkenda
@@Honey_Man007 atheee
@@thektmwanderer3274 adipoli
@@thektmwanderer3274enthada ninte quality issues ninakku vandi poyittu andi polum illa ennu manasilayi😂