''മൊഹബത്ത് കാ ദുക്കാനില്‍ സന്ദീപിന് വലിയ കസേരകള്‍ കിട്ടട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു''

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 661

  • @navasnavassha1833
    @navasnavassha1833 3 години тому +321

    ഇവൻ കാരണം അടുത്തു പോകുന്നത് ശോഭ ആയിരിക്കും

    • @Optimusprime_683
      @Optimusprime_683 2 години тому +11

      വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

    • @muhammedshafimk2173
      @muhammedshafimk2173 2 години тому +8

      ഇവൻ തന്നെ മാറാൻ ചാൻസ് ഉണ്ട്, ഇപ്പോഴത്തെ ഡയലോഗ് ഒന്നും കാര്യമാക്കണ്ട, കേരളത്തിലെ ഏത് പാർട്ടിയിൽ ഉള്ളവർ ആയാലും ഉള്ളിൽ നന്മ ഉണ്ടാവും

    • @raghur2001
      @raghur2001 2 години тому +1

      What a Sobha love

    • @Tigertiger-x7c
      @Tigertiger-x7c 2 години тому +1

      ബിജെപിയോട് സുഡാപ്പികൾക്കുള്ള സ്നേഹം കാണുമ്പോൾ എനിക്ക് കണ്ണുനീർ നിറഞ്ഞൊഴുകുകയാണ്😂

    • @pappipappi14
      @pappipappi14 2 години тому

      😂​@@raghur2001

  • @sachinbabu4535
    @sachinbabu4535 3 години тому +274

    കുറച്ചെങ്കിലും സംസാരിക്കാൻ അറിയാവുന്ന നല്ലൊരു നേതാവിനെ നിങ്ങൾ കൈവിട്ടു…. കഷ്ടം

    • @Optimusprime_683
      @Optimusprime_683 2 години тому +2

      വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

    • @Anna-mr6xq
      @Anna-mr6xq 2 години тому

      😂

    • @Tigertiger-x7c
      @Tigertiger-x7c 2 години тому +1

      അതിൽ നീ ദുഃഖിക്കേണ്ട ഇവനെക്കാൾ നന്നായി സംസാരിക്കാn ഈ പാർട്ടിക്കുള്ളിൽ ഉണ്ട് വ്യക്തിക്ക് അല്ല ഈ പാർട്ടിയിൽ പ്രാധാന്യം പാർട്ടിക്കാണ് കോൺഗ്രസിലെ കണ്ടിക്ക് പ്രാധാന്യവും കോൺഗ്രസിന് പ്രാധാന്യമില്ലായ്മയും ആണ് അതുകൊണ്ട് നീയൊക്കെ ചന്തി നക്കി നടക്കുന്നത്😂

    • @PriyaMinu
      @PriyaMinu Годину тому

      ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക

  • @abeebi3526
    @abeebi3526 3 години тому +282

    സന്തോഷമായില്ലേ സുരേട്ടാ......😂

    • @Optimusprime_683
      @Optimusprime_683 2 години тому +2

      വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

    • @abeebi3526
      @abeebi3526 2 години тому

      @Optimusprime_683 അതാരാ.....

    • @Tigertiger-x7c
      @Tigertiger-x7c 2 години тому +1

      ബിജെപിയോട് സുഡാപ്പികൾക്കുള്ള സ്നേഹം കാണുമ്പോൾ എനിക്ക് കണ്ണുനീർ നിറഞ്ഞൊഴുകുകയാണ്

    • @PriyaMinu
      @PriyaMinu Годину тому

      ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക

  • @ranann6240
    @ranann6240 2 години тому +96

    നിന്നെ എന്ന് മാറ്റുമോ അന്ന് കേരള ബിജെപി രക്ഷപെടും 💪💪💪

  • @MANI-yz2vb
    @MANI-yz2vb 3 години тому +208

    ഉള്ളി സുര അങ്ങനെ പലതും പറയും
    ഇനി ശോഭാ സുരേന്ദ്രൻ്റെ ഗതി എന്താകുമോ

    • @vijilal4333
      @vijilal4333 3 години тому +4

      Let her stay n bjp only

    • @mathewsjose6540
      @mathewsjose6540 3 години тому +2

      അടുത്തത് ശോഭാ സുരേന്ദ്രൻ

    • @Vkp233
      @Vkp233 2 години тому +1

      Shobakk oru ethics um illa😂
      Paisa kodtha DMK yum aavum nale😂😂

    • @PriyaMinu
      @PriyaMinu Годину тому

      ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക

  • @gsurehn7836
    @gsurehn7836 3 години тому +164

    പ്രസിഡന്റ് പരാജയം 😂😂😂

    • @Optimusprime_683
      @Optimusprime_683 2 години тому

      വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

    • @karthiksharma9980
      @karthiksharma9980 2 години тому +6

      ​@@Optimusprime_683കമന്റ് തൊഴിലാളി ആണോ😂 എല്ലാടത്തും ഈ കമന്റ് ഇടുന്നുണ്ടല്ലോ

    • @Anand-yl2lp
      @Anand-yl2lp Годину тому

      Bro, Surendran BJP ayath seat kittan ano bro, oru kalathe Kerala BJP means Surendran num 4 perum oru Innova car matram aaarunnu. Party can't neglect Surendran.

  • @ThumbiThumbu
    @ThumbiThumbu 3 години тому +86

    ഇവനെ ആദ്യം പുറത്താക്കിയാൽ ബിജെപി കേരളത്തിൽ ശോഭിക്കും

    • @Skeeper-ux3oj
      @Skeeper-ux3oj 2 години тому +3

      Agane ippo shobikkenda😅

    • @AkhilTj
      @AkhilTj 2 години тому

      No arutheee , keralam samadhanamaayi pokotte...

    • @PriyaMinu
      @PriyaMinu Годину тому

      ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക

  • @iqbalpalace
    @iqbalpalace 3 години тому +87

    സുരേന്ദ്രൻ നെ കാൾ നല്ല നേതാവ് സന്ദീപ്

  • @nandhuas2370
    @nandhuas2370 3 години тому +71

    BJP യുടെ നാശം Kസുരേന്ദ്രൻ

    • @PriyaMinu
      @PriyaMinu Годину тому

      ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക

  • @anandshyam2531
    @anandshyam2531 3 години тому +86

    അവസാനം ഉള്ളിയുടെ പ്രാർത്ഥന നടന്നു. നല്ലൊരു ബിജെപിക്കാരൻ നല്ല പാർട്ടിലേക്ക്,
    താൻ കേരളാ BJP ഘടകത്തിന്റെ അന്തകൻ. NB : കഴിഞ്ഞ ലോക്സഭയിൽ ബിജെപിക്ക് ഉണ്ടായ നേട്ടത്തിന് ഇയാൾക്ക് ഒരു പങ്കുമില്ല💙💙💙

    • @ajitha3931
      @ajitha3931 2 години тому +5

      പാർട്ടിയിൽ ഉറച്ചു നൽകുന്നവൻ ഒരിടത്തും പോകില്ല ഇവന് അധികാരകൊതി

    • @pramithcmannadiyar
      @pramithcmannadiyar 2 години тому

      ​@@ajitha3931 angana illa party rashtriyathinode othu nilkathe partya nanam keduthunnavannu panni kodukkan engana cheyam

    • @PriyaMinu
      @PriyaMinu Годину тому

      ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക

  • @ceegeewarrier
    @ceegeewarrier 3 години тому +161

    സന്ദീപ് ജി ക്ക് കോൺഗ്രസ്സിലേക്ക്
    സുസ്വാഗതം ❤

    • @Sergi-m2d
      @Sergi-m2d 3 години тому +6

      Chaanakatheennu septic tanki l chaadi😂😂😂😂

    • @varunnair-qf6sr
      @varunnair-qf6sr 3 години тому +6

      @@Sergi-m2d: aaraa ninte thanthayano

    • @Sergi-m2d
      @Sergi-m2d 2 години тому +5

      @@varunnair-qf6sr alla ninte thallayum Sandeep warrier um.. Koode ninte pengalum😂😂😂😂😂😂😂

    • @maheshwarypraj4150
      @maheshwarypraj4150 2 години тому +2

      ​@@Sergi-m2d😂😂😂🤭🤭🤭🤭

    • @RishiVardhan-f7c
      @RishiVardhan-f7c 2 години тому +2

      ​@@Sergi-m2dഅതുക്കും മേലെ 🤣

  • @shyym9183
    @shyym9183 2 години тому +44

    സുരേന്ദ്രൻ മറ്റു പാർട്ടി കളുടെ ഐശ്വര്യം

  • @JustAWatcher73
    @JustAWatcher73 3 години тому +182

    ഇവനെ പുറത്താക്കിയാൽ കേരളത്തിൽ bjp രക്ഷപെടും

    • @Skeeper-ux3oj
      @Skeeper-ux3oj 2 години тому +4

      No no. He should be there😂

    • @KrugerTim
      @KrugerTim 2 години тому +5

      സുരേന്ദ്രൻ ബിജെപി യെ എങ്ങനെ തകർക്കാം എന്ന് റിസർച്ച് ചെയുന്ന ആൾ ആണ്... ആ 18 പ്രതികൾക് ജാമ്യം കിട്ടിയതിൽ ഇവനും പങ്ക് ഉണ്ട്..

    • @SajidKk-du3sr
      @SajidKk-du3sr 2 години тому

      Sura. Oke anu first bjp yil. Undaythu

    • @ranjithedathara4977
      @ranjithedathara4977 Годину тому +4

      സുരു ശരിക്കും സിപിഎം ആണോ സംശയം ഉണ്ട് 🤣....... അത്രക് പണി ആണ് Bjp ക്കു കൊടുക്കുന്നത്

    • @PriyaMinu
      @PriyaMinu Годину тому

      ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക

  • @Anil-t3c
    @Anil-t3c 2 години тому +36

    സുരേന്ദ്രൻഉള്ളടത്തോളംB.J.Pരക്ഷപെടില്ല

  • @SubranC
    @SubranC 3 години тому +57

    എന്തായാലും സുരേന്ദ്ര അവിടെ കോൺഗ്രസിന്റെ വിജയം ഉറപ്പായി സുരേട്ടൻ ഇനി ഇങ്ങനെയുള്ള ഉപകാരങ്ങൾ കോൺഗ്രസിന് ചെയ്തു കൊടുക്കണം

  • @NoushuKave
    @NoushuKave 3 години тому +46

    ഭാവി ഉള്ള നല്ലവണ്ണം സംസാരിക്കുന്ന ഒരു നേതാവ് ആയിരുന്നു

    • @KrugerTim
      @KrugerTim 2 години тому

      സുഡാപ്പികൾക്കു നല്ലപോലെ അറിയാം സുരേന്ദ്രൻ തന്നെ ധാരാളം കേരള ബിജെപിയെ നശിപ്പിക്കാൻ എന്ന്

  • @_PoliTricks_
    @_PoliTricks_ 3 години тому +55

    നല്ല സങ്കടം ഉണ്ടല്ലേ ഉള്ളീ 😂

  • @ravinarayanan8984
    @ravinarayanan8984 2 години тому +28

    സന്ദീപ് അവിടേക്കു പോകാനുള്ളതിനു അവസരം ഒരുക്കി കൊടുത്ത താങ്കൾക്ക് അഭിമാനിക്കാം 😭😭

  • @sajeevkk-c3p
    @sajeevkk-c3p Годину тому +4

    നിന്റെ പിണങ്ങാണ്ടിയുമായുള്ള Adjustment രാഷ്ട്രീയം കേരള ജനത ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു സുരേന്ദ്ര... ആ സത്യം ആണ് സന്ദീപ് ജി വിളിച്ചു പറഞ്ഞത്.. സന്ദീപ് ജിക്കൊപ്പം👍🏻👍🏻

  • @cmsmedia1887
    @cmsmedia1887 2 години тому +21

    സന്ദീപ് വാര്യർക്ക് അഭിവാദ്യങ്ങൾ 💪

  • @kottappurathhouse20Kottappuram
    @kottappurathhouse20Kottappuram 3 години тому +25

    ആദ്യം സ്വന്തം പാർട്ടിയിലുള്ളവരെ ഒപ്പം നിർത്താൻ നോക്ക്

  • @siyaachankunju8912
    @siyaachankunju8912 3 години тому +31

    പിണറായി സിപിഎമ്മിനെയും താൻ ബിജെപിയും കുളം തോണ്ടും കേരളത്തിൽ

  • @pc-xw5cr
    @pc-xw5cr 2 години тому +19

    നല്ലൊരു നേതാവാണ് സന്ദീപ്. അയാൾക്കും വേണ്ടേ ഒരു ഭാവി. ബിജെപി യിൽ ഉള്ളിക്കും കൂട്ടർക്കും മാത്രമേ ഭാവി ഉള്ളു

  • @beenamanojkumar6331
    @beenamanojkumar6331 3 години тому +65

    ഉള്ളി സുരേ പദ്മജ മികച്ചവൾ ആയിരുന്നില്ലേ അവിടെ യുഡിഫ് ഇൽ കൊടുത്തതിനെക്കാളും വല്യ കസേര കൊടുത്തോ 😂😂😂😂😂

  • @nijakuriyakose6016
    @nijakuriyakose6016 Годину тому +5

    ഇയാൾ എന്ത് മനുഷ്യൻ ആണ്. അത്യാവശ്യം നല്ലൊരു ബിജെപി നേതാവായിരുന്നു. 🙄

  • @muraleedharankarippali139
    @muraleedharankarippali139 3 години тому +18

    ശോഭ സുരേന്ദ്രൻ കൂടി എത്രയും പെട്ടെന്ന് പുറത്തു വരട്ടെ.

  • @sharafabdul2531
    @sharafabdul2531 Годину тому +3

    Muhabbat ka dukkan 4:46
    ആ ഹാ താങ്കൾ ഇപ്പോഴൻകിലും അംഗീകാരം നൽകി ആദരിച്ചു സന്തോഷം

  • @manumohan9911
    @manumohan9911 Годину тому +4

    ഇവൻ കാരണം ആ പാർട്ടി പോകും😢. സന്ദീപ് നല്ല മനുഷ്യൻ ആയിരുന്നു.

  • @Vava-rm8er
    @Vava-rm8er 2 години тому +8

    ഇതു ഒക്കെ ആരാ പറയുന്നത് 10 വട്ടം തോറ്റവനോ 😂😂😂

  • @cksajicksaji7300
    @cksajicksaji7300 3 години тому +16

    ഹിന്ദിയിൽ പറയല്ലേ സുരേ മോഡി വന്നപ്പോൾ തർജ്ജമ ചെയ്തത് ഓർമ്മയില്ലേ

  • @binojkollaka1984
    @binojkollaka1984 2 години тому +4

    ഈ കാലൻ കാരണം എല്ലാരും പാർട്ടി വിടും

  • @RenjKavilayil
    @RenjKavilayil 3 години тому +18

    സന്ദീപിന്റെ തീരുമാനം തെറ്റായി പോയി, പക്ഷേ സുരേന്ദ്രനും കൂട്ടർക്കും നല്ല ഒരു യോദ്ധാവിനെ ഇറക്കിവിട്ടതിൽ നിന്ന് രക്ഷപെടാൻ കഴിയില്ല. ഇവരുടെ ഗ്രൂപ് കളി ബിജെപിക്ക് വളർച്ചയുണ്ടാക്കില്ല. ഗ്രൂപ് നേതൃത്വം മാറണം.

    • @Anna-mr6xq
      @Anna-mr6xq 2 години тому

      💩🐂🤣🤣🤣🤣

  • @Optimusprime_683
    @Optimusprime_683 2 години тому +8

    വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

  • @shibinnk8302
    @shibinnk8302 3 години тому +15

    ബി.ജെ.പി ❤

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 години тому +14

    തമ്മിലടിപ്പിച്ച് ഒരു മനുഷ്യന് എത്ര കാലം പിടിച്ചു നിൽക്കും സ്നേഹത്തിൻ്റെ കടയിലേക്ക് സ്വാഗതം

  • @rafeeqmeelaf5792
    @rafeeqmeelaf5792 36 хвилин тому

    മുഹബത്കാ ദുക്കാൻ ആണ് കോൺഗ്രസ്സ് എന്ന് വൈകിയാണങ്കിലും സുരേദ്രൻ തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @murshidmk8337
    @murshidmk8337 Годину тому +1

    നിന്റെയും ഹൃദയം വർഗീയത ഒഴിവാക്കി ഒരു നാളിൽ മുഹബത് കീ ദൂകാനിൽ വരും ❤

  • @ramleshrr6002
    @ramleshrr6002 3 години тому +7

    ശോഭാ സുരേന്ദ്രനും പോകും ,

  • @hitmanbodyguard8002
    @hitmanbodyguard8002 3 години тому +24

    KJP പിരിച്ചുവിട്ട് കേരളത്തിൽ BJP വരുമ്പോൾ സന്ദീപ് തിരിച്ച് വരും.😢😢😢

  • @sreejithramakrishna3193
    @sreejithramakrishna3193 2 години тому +9

    സന്ദീപ് ജി, നിങ്ങളെ വളർത്തിയത് സംഘം ആണ് ...
    സംഘത്തിന്റെ ആപ്തവാക്യം അറിയാല്ലോ , നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ടെ കൂടെ നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ ....

  • @045553
    @045553 3 години тому +6

    ഇത്ര പെട്ടെന്ന് സന്ദീപ് കോൺഗ്രസിൽ ചേർന്നെങ്കിൽ,സന്ദീപ് പാർട്ടി വിടുന്നതിനു മുൻപ് തന്നെ മാങ്കൂട്ടത്തിന് വേണ്ടി പണി എടുത്തിട്ടുണ്ടാകാൻ സാധ്യത ഉണ്ട്

  • @accidentszoneaz6646
    @accidentszoneaz6646 3 години тому +16

    He is a genuine spokesperson Big loss to Kerala BJP

  • @കണാരൻഫാൻ
    @കണാരൻഫാൻ 2 години тому +7

    സുരേന്ദ്രാ.. അനക് സമാധാനമായില്ലേ... വലിയ ഡയലോഗ് ഉണ്ടാക്കണ്ട... താനൊക്കെ നേതൃത്വത്തിൽ ഇരിക്കുമ്പോൾ എങ്ങനെ ബിജെപി അണികൾ പാർട്ടി വിട്ട് പോകാതിരിക്കും... താനൊക്കെ ഡീൽ കളിച് ബിജെപിയെ തോൽ‌വിയിൽ നിന്ന് തോൽവിയിലേക് നയിക്... കഷ്ട്ടം സുരേന്ദ്രാ.. അന്റെ ഉപഞ്ജാപകവൃന്ധം കൊണ്ട് ബിജെപിയിലൂടെ ഉപജീവനം നയിക്...

  • @reshmathejus3691
    @reshmathejus3691 2 години тому +4

    ഉള്ള കസേര മുഴുവനും ഇയാൾ എടുത്ത് തലയിൽ വച്ചോ 😡

  • @yakoobplachery1153
    @yakoobplachery1153 Годину тому +1

    എന്നാതാടാ - ഈ മാങ്ങാണ്ടി പറയുന്നത്

  • @Meeraaa8
    @Meeraaa8 3 години тому +23

    സന്ദീപ് ന് നിലപാട് ഇല്ല.. ആശയത്തിന് വിലയില്ലേ

    • @Rappaiaf
      @Rappaiaf 3 години тому +1

      Adimayayi nikkano .😂😂

    • @theoptimist475
      @theoptimist475 3 години тому

      അടിമ??​@@Rappaiaf

    • @സാക്ഷി-ഡ7ജ
      @സാക്ഷി-ഡ7ജ 3 години тому +2

      കരുവന്നൂർ കേസ്, സ്വർണ്ണക്കടത്ത് മാസപ്പടി ഇതിലെ cpm bjp അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെ ചോദ്യം ചെയ്തതാണോ സന്ദീപ് ചെയ്ത തെറ്റ്?

    • @naseefaripra
      @naseefaripra 3 години тому

      Pc jorge sdpi to bjp😂😂😂

    • @Rappaiaf
      @Rappaiaf 3 години тому

      @@theoptimist475 surendrante adima aayi nikkano ...🤏🤏

  • @sarathamal1567
    @sarathamal1567 3 години тому +15

    ഈ കാര്യത്തിൽ ks ന് ഒപ്പം ❤️

  • @Rappaiaf
    @Rappaiaf 3 години тому +8

    Surendran CJP yude aishvaryam...❤❤

  • @NasarK.K-vh1wq
    @NasarK.K-vh1wq 3 години тому +11

    അടുത്തത് ശോഭ സുരേദ്രൻ കോൺഗ്രസ്സ പാളയത്തിൽ .

  • @ishakemerald469
    @ishakemerald469 Годину тому +1

    കൊടകര കുഴൽപ്പണക്കേസിൽ എങ്ങനെ രക്ഷപ്പെട്ടു എന്ന് മനസിലാവുന്നു

  • @iqbalnp1440
    @iqbalnp1440 Годину тому +2

    ഇദ്ദേഹംത്തെ ക്കാൾ മെച്ചം ശ്രീധരൻപിള്ളയാണ് 🤔

  • @surabhirksurabhi8772
    @surabhirksurabhi8772 3 години тому +16

    വാര്യർക്ക് ഇന്നൊരു ദിവസം മാത്രം സന്തോഷിക്കാം. കണ്ടമ്പരിക്കാം ഇനി ഒരു കോക്കസിന്റെ ചതിപ്രയോഗങ്ങൾ

    • @goutham.r3824
      @goutham.r3824 3 години тому +2

      Same comment anallo allayidathum agana divasakulli ano😂😂😂

  • @bestothomas5466
    @bestothomas5466 3 години тому +5

    സുര oru സൈഡിൽ നിന്ന് പൊളിച്ച് നീക്കുന്നു😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 19 хвилин тому +1

    ഇവൻ ഈ പ്രസ്താനത്തിന്റെ കാലൻ ♥️😄🤣😘

  • @sikhillal9822
    @sikhillal9822 Годину тому +1

    K surendran നല്ല ഒരാളെ പാർട്ടി ക്കു നഷ്ട പെടുത്തി..

  • @Sunilkrishnankutty-r9p
    @Sunilkrishnankutty-r9p 3 години тому +6

    ജയ് ജയ് ബിജെപി

  • @enlightnedsoul4124
    @enlightnedsoul4124 3 години тому +23

    Full support സുരേന്ദ്രൻ 🧡🙏

  • @satheeshpriya8252
    @satheeshpriya8252 3 години тому +14

    CPM ന്റ റാഫേൽ fighter jet കൾ ദിവസങ്ങളായി സന്ദീപിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു...... എന്നാൽ കോൺഗ്രസിന്റെ സുഖോയ് MKI 30 ലോങ്ങ് റേഞ്ച് ഹെവി ഡ്യൂട്ടി ഫൈറ്റർ ജെറ്റുകൾ ഒരു ഈച്ച പോലും അറിയാതെ സന്ദീപിനെ റാഞ്ചിയിരിക്കുന്നു.....🤣🤣🤣🤣🤣🤣

  • @sanojtsureshbabu9174
    @sanojtsureshbabu9174 2 години тому +1

    കേരളത്തിൽ BJP ഗതി പിടിക്കാതിരിക്കാനുള്ള പ്രധാന കാരണം ഇവനാണ്... അത്യാവശ്യം spark ഉള്ള നേതാവ് ആയിരുന്നു സന്ദീപ്... സുരേന്ദ്രന്റെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന്റെ ആയുസ്സ് പാലക്കാട്‌ by election result വരുന്നത് വരെ മാത്രം

  • @democraticyouthfederation
    @democraticyouthfederation 2 години тому +3

    ഇരുമുടി കെട്ട് വലിച്ചിട്ട് പിൻ വാതിലിലൂടെ കേറിയവൻ ഉള്ളി സുര

  • @okrajeevoravankuni6505
    @okrajeevoravankuni6505 3 години тому +10

    ഇതോടെ പാലക്കട്ടെ മോഹം പൊലിഞ്ഞല്ലോ സുരേന്ദ്രാ 😅

  • @MoonMoon-000
    @MoonMoon-000 3 години тому +3

    എന്നാലും സുരെ മലയാളികൾ ഇങ്ങനെ ഒന്നു ബിജെപിക്ക് കേരളത്തിൽ സംഭവിക്കും എന്നു കരുതിയതെ ഇല്ല, നിങ്ങളുടെ നേതൃത്വത്തിൻ്റെ മഹിമ ആണ് ഇത് കാട്ടുന്നത് എന്ന് മനസ്സിൽ ആക്കാൻ ശ്രമിക്കൂ... റിസൾട്ട് വരട്ടെ ബിജെപിയെ എങ്ങനെ ബാധിക്കും എന്ന് അറിയാം നോക്കി ഇരുന്നു കൊള്ളൂ... ഏതായാലും ED യെ ഭയന്ന് ബിജെപി മാറോടു ചേർത്ത ആളുകളുടെ അത്രയും നിലവാര മോശം ഉള്ള ആളല്ല സന്ദീപ് വാര്യർ..

  • @abycheriansebastian3170
    @abycheriansebastian3170 2 години тому +3

    കണ്ണീർ ഒന്ന് തുടച്ചിട്ട് ബാക്കി പറയൂ

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 3 години тому +19

    *ഉള്ളിക്ക് വില കുത്തനെ ഇടിഞ്ഞു..😂😂😂*

    • @dipakjadhav6155
      @dipakjadhav6155 Годину тому

      Pashye pork vellya kudi😂😂😂😂😂

  • @shailnvp2255
    @shailnvp2255 3 години тому +7

    തൃശൂർ പെണ്ണ് കേസാണോ...

  • @Kukugmhg651
    @Kukugmhg651 Годину тому +1

    Surendran sir great leader ...

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 3 години тому +4

    സുരേന്ദ്രൻജി ഇത്ര പെട്ടെന്ന് പത്ര സമ്മേളനം നടത്തണ്ടയിരുന്നു.എവിടെ വരെ പോകുമെന്ന് നോക്കാമായിരുന്നു.😂😂😂

  • @binojbhaskar5910
    @binojbhaskar5910 6 хвилин тому

    സുരേന്ദ്രൻ ഇഷ്ടം 🌹🌹🌹

  • @PremrenjiniPremKumar
    @PremrenjiniPremKumar 3 години тому +6

    ഈ കാര്യത്തിൽ ഞാൻ ബിജെപി അധ്യക്ഷനോടൊപ്പം

    • @Anna-mr6xq
      @Anna-mr6xq 2 години тому

      💩🐂🐂🤣🤣🤣🤣

  • @sajeeshperumbavoor3185
    @sajeeshperumbavoor3185 3 години тому +6

    സതീഷനെയും സുധാകരനെ യും കൂട്ടി വേഗം ബിജെപി യിൽ എത്തട്ടെ

  • @Nation89902
    @Nation89902 3 години тому +15

    കോൺഗ്രസ് തിരിച്ചടിച്ചപ്പോൾ കെജെപിക്ക് താങ്ങുന്നില്ല.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂അടുത്തത് ഇപി പിന്നെ ശോഭ.....😅😅😅😅 സരിൻ പോയതോടെ കോൺഗ്രസിന്റെ നല്ല കാലം തുടങ്ങി 🤣🤣🤣🤣

  • @Tigertiger-x7c
    @Tigertiger-x7c 2 години тому +6

    ഇതാണ് മാന്യത ഒരു വ്യക്തി പോയി എന്ന് കരുതി അയാൾക്കെതിരെ ദുഷിച്ച വാക്കുകൾ പറയാതിരിക്കുക മോശമായ വാക്കുകൾ പറയാതിരിക്കുക അതില് സുരേന്ദ്രൻ വ്യക്തിത്വം കാണിച്ചു. ഇതാണ് സംഘപരിവാർ

    • @ShabiPml
      @ShabiPml 2 години тому

      സ്വജന പക്ഷ്പാതത്തിൽ തന്നെ തമ്പ്രാൻ മനോഭാവം ,ആര് അംഗീകരിക്കും,എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അങ്ങനെ അല്ല,എല്ലാവരുടെ കാര്യവും നോക്കും പാർട്ടി ഏതാണെന്ന് നോക്കില്ല

  • @vinayakumarv5266
    @vinayakumarv5266 2 години тому +1

    ഞാനും ബിജെപി അനുഭവിയ ബട്ട്‌ സുരേന്ദ്രൻ ഈ പാർട്ടിയെ നശിപ്പിക്കും നല്ല ഒരു നേതാവിനെ അവൻ ഇല്ലാതാക്കി sandeep🧡g

  • @deepaks2744
    @deepaks2744 2 години тому +1

    സുരേന്ദ്രൻ എന്ന് പോകുന്നോ അന്ന് BJP രക്ഷപെടം ജയ് മോദി

  • @Human2506
    @Human2506 3 години тому +4

    കോണ്ഗ്രസ്സിൽ നിന്നു സരിൻ സിപിഐഎംൽ എത്തി ബിജെപിയിൽ നിന്ന് സന്ദീപ് കോണ്ഗ്രസ്സിൽ എത്തി ഇനി സിപിഐഎം നിന്ന് ആരേലും ബിജെപിയിൽ എത്തിയാൽ tally ആകും..ഇന്ത്യൻ പൊളിറ്റിക്സ് biggest comedy 😂🙏🏻

    • @BondJFK
      @BondJFK 3 години тому

      EP Jayarajan to Bjp

    • @Human2506
      @Human2506 3 години тому

      @BondJFK അടിപൊളി 😂

  • @mubeen72
    @mubeen72 2 години тому +2

    ആരും കാണാതെ ഒന്നു പൊട്ടിക്കരഞ്ഞുടെ...... സുരേന്ദ്രാ

  • @VinodKumar-yo3yb
    @VinodKumar-yo3yb Годину тому

    കാൺഗ്രസിൽ നിന്ന് ആളുകൾ ഓടിരക്ഷപ്പെടുകയാണ്. അപ്പോഴാ സന്തീപ് അങ്ങോട്ട്. ഇവിടേ കസേരകിട്ടിയില്ലേൽ. അവിടേ
    ഉടുതുണി പോലും കിട്ടീലാ മോനേ സന്തീപേ.

  • @sandeepk.s7477
    @sandeepk.s7477 3 години тому +7

    Great reply 👍

  • @bbsbaHhsha
    @bbsbaHhsha 3 години тому +3

    ഹമസ് rally koode നടത്തിയാൽ സന്ദീപ് സെറ്റ് 😂

  • @TonyKurishingal
    @TonyKurishingal 3 години тому +12

    ഉള്ളി സുര കേരളത്തിൽ ബിജെപി യുടെ കുഴി തോണ്ടും. കേരളത്തിൽ ബിജെപി ഗതിപിടിക്കത്തത്തിന്റെ മുഖ്യ കാരണം ഉള്ളി സുര ആണ്.

  • @50upasana77
    @50upasana77 3 години тому +2

    കസേര എന്ന് സന്ദീപ് പറഞ്ഞു കേട്ടില്ലല്ലോ സുരേട്ടാ🤔

  • @sunipk
    @sunipk 2 години тому +1

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്നു

  • @GireeshT-qr4is
    @GireeshT-qr4is 2 години тому +2

    100% ശരി

  • @SijuVijayan-pe5qy
    @SijuVijayan-pe5qy 20 хвилин тому

    ഒരു സന്ദീപ് പോയാൽ ഒരായിരം സന്ദീപുമാർ വരും പുകഞ്ഞ കൊള്ളി പുറത്ത്

  • @mymedia4461
    @mymedia4461 3 години тому +18

    സന്ദീപ് ചതിയൻ 😡

    • @navastk7062
      @navastk7062 3 години тому +1

      😂🤣

    • @2129madhu1
      @2129madhu1 3 години тому +5

      അപ്പോൾ അനിൽ ആന്റണി യും പദ്മജ തുടങ്ങിയ ബിജെപി നേതാക്കൾ എവിടുന്നാണ് വന്നത്

    • @ashiqashiq6878
      @ashiqashiq6878 3 години тому +2

      മാറി ഇരുന്നു കരയട 🤣

    • @mymedia4461
      @mymedia4461 3 години тому +2

      @@2129madhu1 അപ്പൊ സരിനോ 😁

    • @Creator777-rm7sw
      @Creator777-rm7sw 3 години тому +1

      Ninak abdullah kutty ileda ....ath pore 😂😂😂😂

  • @sadiqpopzone5213
    @sadiqpopzone5213 Годину тому

    പുള്ളിക്ക് ഇപ്പം എന്താ വില സുര😂😂😂

  • @MusthafaMuthu-w3x
    @MusthafaMuthu-w3x 3 години тому +2

    ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ 😢

  • @Rahul-tq3ec
    @Rahul-tq3ec 3 години тому +7

    സുരേന്ദ്രൻ എന്ന നേതാവിൻ്റെ ക്വാളിറ്റി ആണ് ഈ പ്രതികരണത്തിൽ കാണുന്നത്.
    10 വർഷം മുന്നേ ആയിരുന്നെങ്കിൽ സുരേന്ദ്രൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക.
    സുരേന്ദ്രൻ മാധ്യമങ്ങളോട് സംസ്കരിക്കാൻ നന്നായി പഠിച്ചു ❤

    • @Anna-mr6xq
      @Anna-mr6xq 2 години тому

      💩🐂🤣🤣🤣🤣

    • @KrugerTim
      @KrugerTim 2 години тому

      കോൺഗ്രസ്‌ ഇനെ തകർക്കാൻ ബിജെപി വേറെ ഒന്നും ചെയ്യണ്ട സുരേന്ദ്രനെ കോൺഗ്രസ്‌സിൽ ചേരാൻ അനുവദിച്ച മതി... സുരേന്ദ്രൻ പലതിനും ഉത്തരം പറയേണ്ടി വരും... നരഭോജികൾ ആയ 18 എണ്ണം സുരേന്ദ്രൻ കാരണം നമ്മുക്ക് ഇടയിൽ കറങ്ങി നടപ്പുണ്ട്... ശ്രീനിവാസൻ വധ കേസിലെ 18 പ്രതികൾബിജെപി യെ എങ്ങനെ തകർക്കാം എന്ന് റിസർച്ച് ചെയുന്ന ആൾ ആണ് സുരേന്ദ്രൻ..

  • @kartikeyannair4143
    @kartikeyannair4143 Годину тому

    100 padmaja = 1 sandip varrier

  • @anseerizzath7879
    @anseerizzath7879 Годину тому

    സന്ദീപ് 🥰👍👍

  • @vineethnk6662
    @vineethnk6662 2 години тому +1

    സുരേന്ദ്ര.. നീ ആ സ്ഥാനത് നിന്ന് മാറിയാൽ തന്നെ ബിജെപിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും

  • @harin5220
    @harin5220 2 години тому

    തനിക്ക് സമാധാനമായല്ലോ ഉള്ളി സുരേ!

  • @Kukugmhg651
    @Kukugmhg651 Годину тому +1

    🎉

  • @mohammedsageer2336
    @mohammedsageer2336 14 хвилин тому

    കൈവിട്ടതിനെ പറ്റി ഇങ്ങിനെയല്ലേ പറയുവാൻ പറ്റൂ.

  • @ckkesavanpotty1701
    @ckkesavanpotty1701 Годину тому

    സുരേന്ദ്രജിക്ക് പൂർണ്ണ സപ്പോർട്ട് ജയ്ബിജെപി ജയ് നരേന്ദ്ര മോദി

  • @sajeevannm9771
    @sajeevannm9771 Годину тому

    കാലുവാരികൾ ബി ജെ പിയിൽ വേണ്ട സന്ദീപിവാരിയർ വേണ്ട സന്ദീപ് വജസ്പതി മതി..

  • @msmriaz6597
    @msmriaz6597 38 хвилин тому

    കേരള ബിജെപി യിൽ ഇയാൾ ഉള്ളടത്തോളളം നമ്മുക്ക് ഒരു ആശ്വാസം ഉണ്ട്.. സുരേന്ദ്രൻ കരണം ഒരിക്കലും കേരളത്തിൽ ബിജെപി വരില്ല😅😅😅😅😅...

  • @colorguide7047
    @colorguide7047 3 години тому +5

    പരിഗണന കൊടുത്തില്ല അതാണ്

  • @gopankumarkumargopan8986
    @gopankumarkumargopan8986 2 години тому

    ഉം,... പിന്നേ,..മുത്തി ചത്തിട്ടുവേണം കട്ടിൽഒഴിയാൻ എന്ന കൂട്ടർ കസേര നിരത്തി ഇട്ടേയ്ക്കുവല്ലേ, ലതികാസുഭാഷ് മത്സരിക്കാൻ അവസരം കിട്ടാഞ്ഞ് തലമൊട്ടയടിച്ച സംഭവം കേരളം കണ്ടതാ

  • @rudra6475
    @rudra6475 3 години тому +2

    താഴെയുള്ളവരെ നിയന്ദ്രികൻ കഴിയാത്തത് നിങ്ങളുടെ കഴിവില്ലായ്മയാണ്, അവരെ കൂടെ നിർത്താൻ പറ്റാത്ത നിങ്ങൾക് ഒരു നേതൃത്വത്തിനുള്ള യോഗ്യതയില്ല, ഇനി കരഞ്ഞോ. കേന്ദ്ര നേതൃത്വം INC യിൽ നിന്നും ആൾക്കാരെ ബിജെപിലേക്ക് കൊണ്ടുവരുമ്പോൾ നിങ്ങൾ ചെയ്യുന്നത് എന്ത് മണ്ടത്തരമാണ്