ചിത്ര ചേച്ചി വേറിട്ട വ്യക്തിത്വത്തിന് ഉടമയായ അപൂർവ്വം കലാകാരികളിൽ ഒരാൾ, ഇത്രയും ഉന്നതിയിൽ എത്തിയിട്ടും ഒരൽപ്പം പോലും, തലക്കനമോ, അഹങ്കാരമോ, തൊട്ട് തീണ്ടാത്ത അപൂർവ്വം കലാകാരികളിൽ ഒരാൾ അഭിനന്ദനങ്ങൾ അതോടൊപ്പം തിരുവോണാ ശംസകളും.
സത്യം, കേട്ടില്ലേ എനിക്ക് പാചകം വലിയ ഇഷ്ടല്ല, എന്റെ പണി പാത്ര കഴുകുക, പിന്നെ വീട് മുഴുവൻ അടിച്ചു വാരി തുടക്കുക എന്ന് ഒരു ജാഡ യുമില്ലാത്ത വാക്കുകൾ നമ്മുടെ കൗമാര പെൺകുട്ടികൾ കേൾക്കണം
ഈ കുട്ടികളുടെ ജീവിതത്തിലെ വലിയ ഭാഗ്യമാണ് മലയാളത്തിലെ വാനമ്പാടിയായ ചിത്ര ചേച്ചിയുടെ കൂടെ ഒരു എപ്പിസോഡ് കിട്ടിയത്..‼️ ചേച്ചിയുടെ കുട്ടികളോടുള്ള സ്നേഹവും ഉപദേശങ്ങളും വിലമതിക്കാത്തതാണ്..🥰🙏

ഇതിലും നല്ലരു പാഠം ഇനി എവിടുന്നു കിട്ടാനാണ് മക്കളെ .എന്നും ഓർമ്മയിലിരിക്കട്ടെ ചിത്ര ചേച്ചിയുടെ ഓരോ വാക്കും.
Vvanampadiyude,loose chilavazhikkan kazhiñhad ee,kuttikalùde bhaģýam
Good gy
ഈ കുട്ടികളുടെ ജീവിതത്തിലെ വലിയ ഭാഗ്യമാണ് മലയാളത്തിലെ വാനമ്പാടിയായ ചിത്ര ചേച്ചിയുടെ കൂടെ ഒരു എപ്പിസോഡ് കിട്ടിയത്..‼️ ചേച്ചിയുടെ കുട്ടികളോടുള്ള സ്നേഹവും ഉപദേശങ്ങളും വിലമതിക്കാത്തതാണ്..🥰🙏
കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ കേൾക്കുമ്പോൾ കണ്ണ് നിറയും 💔💔💔💔💔💔💔💔💔💔💔
ചിത്ര ചേച്ചിയുടെ ആ സ്വരമാധുര്യം..... ഒന്ന് വേറെ തന്നെ
Ethra കേട്ടാലും മതിവരാത്ത അധി മധുര ശബ്ദത്തിന്നുടമ..നമ്മുടെ സ്വന്തം വാനമ്പാടി ,❤️❤️❤️❤️❤️❤️❤️❤️🥰
Jilsi. Shamla. Sithara. Hentiya. Chitra Chechi 🥰🥰🥰
വളരെ നല്ല ഒരു പ്രോഗ്രാം . എല്ലാ കുട്ടികളേയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ
പതിനാലാം രാവ് ❤️❤️❤️❤️ ചിത്ര ചേച്ചിയുടെ അപൂർവ അനുഗ്രഹ നിമിഷങ്ങൾ ❤️❤️❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️❤️❤️
മലയാളത്തിന്റെ പുണ്യം ❤
കുട്ടികൾക്ക് ബാലപാടം നൽകാൻ അനുയോജ്യമായ ആൾ തന്നെ.. ഭാഗ്യം 👍👍
ഒരു ലെജന്ററി സിംഗറായിട്ടും ഒരിത്തിരിപ്പോലും തലക്കനമില്ലാത്ത മലയാളത്തിന്റെ സ്വന്തം ചിരിച്ചിത്ര, ,,
Aa നിഷ്കളങ്കമായ ചിരി തന്നെ ഒരു inspiration aanu,.
ഏറ്റവും ഇഷ്ട്ടപ്പെട്ട സെലി ബ്രിട്ടി
Chithra Amma my fev love you Amma
കാർമുകിൽ വർണ്ണൻ്റെ എന്ന ഗാനത്തിൻ്റെ അവസാനം ഉള്ള ആലാപനം സൂപ്പർ ആണ് 👌👌🔥
ഈ bagham അടിപൊളി
അടിപൊളി പ്രോഗ്രാം. Thanks പതിനാലാം രാവ്.
She is amazing.so kind,humble and simple
ഓണപ്പരിപാടികളിൽ ഉഗ്രൻ
അടിപൊളി ചിത്രച്ചേച്ചിയും കുട്ടികളും
മനോഹരമായ എപ്പിസോഡ് 🌹👌👍
Support.. kuttigalum..chetrachacheyum
Pathinalamravu season6 winner abin krishna
🙏🙏🙏🙏🙏മക്കളുടെ ഭാഗ്യം 🌹🌹🌹🌹❤️❤️❤️❤️❤️❤️
Chitra chechi super
Chithra chechi😍😍
18:09🥰✌️
I like youvrprogram soopar by faisal
Good moments.
ഇത്രയും നല്ല ഗസ്റ്റ്നെ കിട്ടിയിട്ട് കുട്ടികൾ യാതൊരു നിലവാരവും ഇല്ലാത്ത ചോദ്യങ്ങൾ ആയി പോയി ചോദിച്ചത്
Shamla 😍
രണ്ടു പിള്ളേർ എവിടെ പോയി
സ്നേഹ ഹഫ്‌ന എവിടെ
😍❤️
👍
🥰
ഷംല ❤️🌹🤗
Super super
നിങ്ങള്ടെ ഭാഗ്യം.. ചേച്ചി
സ്നേഹ എവിടെ
അഫ്ര യെ കാണാനില്ല എവിടെ പോയി
😊
ചിത്ര ചേച്ചിയുടെ അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ലഭിച്ചു എന്ന് കരുതുന്നു എങ്കിൽ തീച്ചയായും എല്ലാവരും നന്നായി വരും കാരണം മനസ്സിന്റെ വിശുദ്ധി തന്നെ..
🌹🌹🌹
പുണ്യം ചെയ്ത കുട്ടികൾ,
🤗🤗
❤❤❤❤❤👍👍
💕💕💕🤗🤗
🥰🥰🥰🥰🥰
👍👍👍👍
സ്നേഹ ഇല്ലാത്തതു എന്താ 🙄
👍👍👌❤️
👍❤️