ക്രിസ്തുവിന്റെ പ്രിയപ്പെട്ട മണവാട്ടികളായ എന്റെ ചേച്ചിമാരായ സിസ്റ്റേഴ്സിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ . തോടൊപ്പം അപ്പച്ചൻ സാറിനെയും മമ്മിയെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
wow! ഇത് വളരെ അൽഭുതം തന്നെ. പ്രിയ സിസ്റ്റേഴ്സ്, മുന്നോട്ട് മുന്നോട്ട് തന്നെ... ഇനിയും ആത്മാക്കളെ നേടാൻ കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരേയും. പ്രിയ അപ്പച്ചൻ ചേട്ടനും ചിന്നമ്മ ചേച്ചിക്കും നന്ദി! നിങ്ങൾ ഞങ്ങളുടേയും മമ്മിയും ഡാഡിയുമാണ്.
അപ്പച്ചൻ മാഷ് നല്ലൊരു അദ്ധ്യാപകൻ കൂടിയാണ്.. അദ്ദേഹത്തിന്റെ ആ കഴിവ് പൂർണമായും മുതലാക്കാൻ നമുക്ക് കഴിഞ്ഞില്ല.. അദ്ദേഹത്തിന്റെ വേദപാഠ ക്‌ളാസിൽ പഠിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി.. മാഷിന്റെ ക്ലാസ്സ് തീരരുത് എന്നു ആഗ്രഹിച്ചിരുന്നു.. കാരണം ഒരു സിനിമ കാണുന്ന രീതിയിൽ ഓരോ പാഠഭാഗവും സരസമായി അവതരിപ്പിച്ചു പഠിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട് 🥰
ചെറുപ്പം മുതൽ മക്കളെ സഭയേയും യേശുവിനേയും സ്നേഹിക്കാൻ പഠിപ്പിക്കണം... മക്കൾ വഴി തെറ്റുമ്പോഴല്ല യേശുവിനെ എല്ലാവരും അന്വേഷിക്കേണ്ടത്... ദൈവം അനു ഗ്ര ഹിക്കട്ടെ...🙏🙏🙏
ഏറ്റവും ആത്മാർത്ഥമായും ത്യാഗ പൂർണ്ണവുമായ അപ്പച്ചൻ ചേട്ടന്റെ ദിവ്യകാരുണ്യ ശുശ്രൂഷയുടെ ഫലമായി ദൈവം നല്കിയ വലിയ ദാനമാണ് മക്കളുടെ ഈ ദൈവവിളി.. അനുഗ്രഹീത കുടുംബം..
Hearty congratulations and prayerful wishes on your dedicated Service in the Church 🙏🙏. May the Good God bless you and your Beloved wife. Congratulations Dearest Sisters. May the Good God bless you all abundantly. Keep burning till the end of your Religious Life Journey. May our Lord give more strength and courage to your parents to go ahead. I wish you good health and long life to your Saintly parents ❤❤🙏🙏
Very blessed father and mother so by the grace of only one true living God yeshua bless these three sisters also every sisters and fathers they submitt their life for God yesuva Amen hallelujah
Very good! God bless the blessed sisters and the lucky parents! Few have such graces! Congratulations. No greater achievements in life than being called to serve the Lord!!
രണ്ടും ശരിയാണ്. സഭ ക്രിസ്തുവിന്റെ മണവാട്ടി, സഭാമക്കളായ കന്യാസ്ത്രീകൾ അവരുടെ ദൈവവിളിയാൽ ആ പ്രയോഗത്തോട് ഏറ്റവും യോജിച്ചുനില്ക്കുന്നതാണ് അവരുടെ ജീവിതാന്തസ്സ്. It is Nuptial Mysticism according to St Gertrude the Great.
ഇത് ഇടുങ്ങിയ ചിന്താഗതിയാണ്. ദൈവത്തെ അല്ലാതെ ആരെയും പിതാവ് എന്ന് വിളിക്കാൻ പാടില്ല എന്ന് വി. ഗ്രന്ഥം തെറ്റായി മനസ്സിലാക്കിയവർ പറയുന്നതുപോലെ തന്നെയാണ് ഇതും. ക്രിസ്തുവിന്റെ മണവാട്ടിമാർ എന്ന പ്രയോഗത്തിൽ തെറ്റുണ്ടെന്ന് സഭ പറയുന്നില്ല, തിരുത്തേണ്ട തെറ്റൊന്നും ഇതിലില്ല.
കന്യാസ്ത്രീ അയാൽ അതിന്റെ മഹത്വത്തോടെ ജീവിക്കണം. ചില കന്യസ്ത്രീകൾക്ക് ചാടി കടിക്കാൻ വരുന്ന സ്വഭാമാണ്. ഇവർക്ക് ഇവർ ഇട്ടിട്ടിക്കുന്ന വസ്ത്രത്തിന്റെ പ്രസരിപ്പെ ഉള്ളൂ.. നമ്മോട് നന്നായി സംസാരിക്കുകയും മാറി കഴിഞ്ഞാൽ കുറ്റം പറയുന്ന ചീത്ത സമൂഹം.... ആകെ നല്ലവർ ഒരു അൽഫോൻസാമ്മയുണ്ട് പിന്നെ ഒരു മദർ തെരെസയും ഉണ്ട്.....
ചേട്ടാ ദൈവത്തിന് ഒരു മണവാട്ടിയെയും ആവശ്യമില്ല. 33 വർഷം ഭൂമിയിൽ ഉണ്ടായിരുന്ന കർത്താവ് ഒരു മണവാട്ടിയും കൂടെ കണ്ടിട്ടില്ല. പുരുഷൻറെയും സ്ഥീയുടെയും സൃഷ്ട്ടാവായ ദൈവത്തിന് സൃഷ്ട്ടങ്ങളിൽ നിന്ന് ഒരു മണവാട്ടിയുടെയും ആവശ്യം ഇല്ല. ക്രിസ്തീയ സഭ ഉണ്ടാക്കി വച്ച സംവിദാനമാണ് സന്ന്യസ്ത. യേശു പറഞ്ഞതും പഠിപ്പിച്ചതും ആവശ്യപ്പെട്ടതും വിശുദ്ധ ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് എഴുതി വച്ചിട്ടുണ്ട്. വായിച്ചു മനസിലാക്കി ജീവിക്കണം.
പുതിയ നിയമഗ്രന്ഥങ്ങൾ സഭയിൽ സഭയ്ക്കുവേണ്ടി എഴുതപ്പെട്ടതാണെന്നുകൂടി സഹോദരൻ മനസ്സിലാക്കണം. ഈശോ സഭയാണ് സ്ഥാപിച്ചത്, ഒരു book തന്നിട്ട് പോകുകയല്ലായിരുന്നു. തിരുസഭ ദൈവസ്ഥാപിതമാണ്. മിശിഹാ ആണ് സഭയുടെ ശിരസ്സ് തിരുസഭ മിശിഹായുടെ മൗതിക ശരീരമാണ്. പരിശുദ്ധാത്മാവായ ദൈവമാണ് തിരുസഭയെ നയിക്കുന്നത്. സഭ എന്താണ് എന്ന് ശരിയായി മനസ്സിലാക്കാൻ പരിശ്രമിക്കുക, പ്രാർത്ഥിക്കുക. അപ്പോൾ ബൈബിൾ എന്താണെന്ന് മനസ്സിലാക്കാൻ തുടങ്ങാനാകും. ബൈബിൾ auto recorded ആയിട്ട് നൂല് കെട്ടി ഇറങ്ങിയതൊന്നുമല്ല, സഭാമക്കൾ ദൈവനിവേശിതമായി സഭയ്ക്കുവേണ്ടി എഴുതിയ രചനകളാണ്. ഇന്ന് താങ്കൾ refer ചെയ്യുന്ന ബൈബിൾ പുസ്തകങ്ങൾ, bible canon തിരുസഭയാണ് തന്നത്, പരിശുദ്ധ സൂനഹദോസുകളിലൂടെ.
ജോൺ സെബാസ്റ്റ്യൻ ഗ്രന്ഥമനുസരിച്ചു തന്നെ ജീവിക്കുകയാണെന്നു മനസ്സിലായി പക്ഷേ താങ്കൾ വി. ബൈബിൾ എത്ര പ്രാവശ്യംവായിച്ചു കഴിഞ്ഞു. എല്ലാം പഠിച്ചു കഴിഞ്ഞുവല്ലേ പക്ഷേ ഒന്നും മനസ്സിലായില്ല. വീണ്ടും വീണ്ടും വായിക്ക് കുറച്ചൊക്കെ വെളിവു കിട്ടട്ടെ. അപ്പോൾ ഈശോയുടെ മണവാട്ടി ആരെന്നും സഭ എന്താണെന്നും സഭയെ മന്നവാട്ടി എന്നു വിളിക്കുന്നതെന്താണെന്നും ഒക്കെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിത്തരും. ഓകെ.
God is not going to leave them unpunished who follow such unscriptural ideas!! Additional punishment is for destroying the generation with non biblical teachings!! Very sad!!
We are not following Sola Scriptura, which itself is non biblical or unscriptural. So bible alone faith is not the faith of the apostles. Bible was written in the Church for the nourishment of the Church. Church guided by the Holy Spirit decided the biblical canon. Without the Church you will not be holding the 73 books of the bible(66 incase you are the faith descendent of heretic Martin Luther), you will not be reading Mathew, Mark, Luke or John, you would be reading something else or nothing at all. Let me ask you, who gave authority to Martin Luther to remove 7 books from the Bible?
മഠം മാത്രം അടച്ചിട്ടാൽ മതിയാകുമോ സഹോദരാ, ഇപ്പോൾ ആൺ പിള്ളേരും അച്ചൻ പട്ടത്തിന് പോകുന്നു കേട്ടോ. സെമിനാരികളും അടച്ചിടണമോ,? കാരണം ഈ കാര്യം എല്ലാവർക്കും പറ്റില്ല
ദൈവത്തിൻ്റെ കൈയൊപ്പ് പതിഞ്ഞ ജീവിതങ്ങൾ... എത്രയോ ധന്യം. അനുഗ്രഹിക്കപ്പെട്ട ഈ ജീവിതങ്ങൾ ഇനിയും അനേകർക്ക് ആലംബമാകട്ടെ....❤❤❤❤❤❤❤❤
ക്രിസ്തുവിന്റെ പ്രിയപ്പെട്ട മണവാട്ടികളായ എന്റെ ചേച്ചിമാരായ സിസ്റ്റേഴ്സിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ . തോടൊപ്പം അപ്പച്ചൻ സാറിനെയും മമ്മിയെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
God bless you sweet God’s own family 🎉
wow! ഇത് വളരെ അൽഭുതം തന്നെ. പ്രിയ സിസ്റ്റേഴ്സ്, മുന്നോട്ട് മുന്നോട്ട് തന്നെ... ഇനിയും ആത്മാക്കളെ നേടാൻ കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരേയും.
പ്രിയ അപ്പച്ചൻ ചേട്ടനും ചിന്നമ്മ ചേച്ചിക്കും നന്ദി! നിങ്ങൾ ഞങ്ങളുടേയും മമ്മിയും ഡാഡിയുമാണ്.
Karthave ee mathapithakkaleyum makkaleyum anekarude manasantharathinu karanabhootharakkename🙏🙏❤️
ഇത് ഈശോയുടെ വലിയൊരു ഇടപെടൽ ആണ്. ദൈവം ഈ കുടുബത്തെ പ്രത്യേകം തിരഞ്ഞെടുത്ത് അനുഗ്രഹിച്ചിരിക്കുന്നു🙏
അപ്പച്ചൻ ചേട്ടനെയും കുടുംബത്തെയും ദൈവം ഇനിയും ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏🙏
Praise the Lord hallelujah hallelujah hallelujah...
അപ്പച്ചൻ മാഷ് നല്ലൊരു അദ്ധ്യാപകൻ കൂടിയാണ്.. അദ്ദേഹത്തിന്റെ ആ കഴിവ് പൂർണമായും മുതലാക്കാൻ നമുക്ക് കഴിഞ്ഞില്ല.. അദ്ദേഹത്തിന്റെ വേദപാഠ ക്‌ളാസിൽ പഠിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി.. മാഷിന്റെ ക്ലാസ്സ് തീരരുത് എന്നു ആഗ്രഹിച്ചിരുന്നു.. കാരണം ഒരു സിനിമ കാണുന്ന രീതിയിൽ ഓരോ പാഠഭാഗവും സരസമായി അവതരിപ്പിച്ചു പഠിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട് 🥰
Vow❤️SUPER❤ക്രിസ്തുവിന്റ മണവാടികളെ 🌹🌹🌹ദൈവം 🌹അനുഗ്രഹിക്കട്ടെ ❤❤❤ ആമേൻ 🙏🏻🌹❤️🌹
Stay blessed forever dear sisters, your parents are loving instruments in the hands of God almighty 🙏 🙏
Congratulation sisters 🙏🙏🙏
ഈ മാതാപിതാക്കളെ ഈശോ അനുഗ്രഹിക്കട്ടെ 🎉🙏🙏
Yadartha christhava kudumbhangalude uthama udhaharanam.A real model of Holy Family of Nazareth.Heaven rejoices and here we are proud of.🙏❤️🙏
Great 👍
Glory of God
Congratulations to all. God bless you all 💗💗💗💗💗💗🙏🏻🙏🏻🙏🏻
ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
Blessed family ❤
അപ്പച്ചൻ ചേട്ടനും കുടുംബത്തിനും ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽
ചെറുപ്പം മുതൽ മക്കളെ സഭയേയും യേശുവിനേയും സ്നേഹിക്കാൻ
പഠിപ്പിക്കണം... മക്കൾ വഴി തെറ്റുമ്പോഴല്ല യേശുവിനെ എല്ലാവരും അന്വേഷിക്കേണ്ടത്... ദൈവം അനു ഗ്ര
ഹിക്കട്ടെ...🙏🙏🙏
ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ 🌹🌹🌹
അനുഗ്രഹീത കുടുംബം... ♥️🌹🙏🙏🙏🙏
യേശുവിന്റെ മണവാട്ടിമാർക് എല്ലാം നന്മക്കായി ഭവിക്കട്ടെ hallelujah amen
🙏🙏🙏🙏 അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ
God bless you 🙏🏻
ഈശോ അനുഗ്രഹിക്കട്ടെ❤❤❤
ഏറ്റവും ആത്മാർത്ഥമായും
ത്യാഗ പൂർണ്ണവുമായ അപ്പച്ചൻ ചേട്ടന്റെ ദിവ്യകാരുണ്യ ശുശ്രൂഷയുടെ
ഫലമായി ദൈവം നല്കിയ വലിയ ദാനമാണ് മക്കളുടെ ഈ ദൈവവിളി.. അനുഗ്രഹീത കുടുംബം..
ദൈവാനുഗ്രഹം എല്ലാവർക്കും എപ്പോഴു ഉണ്ടാകട്ടെ
അപ്പച്ചൻ ചേട്ടനെ ഓർത്ത് സങ്കടം തോന്നുന്നു പാവം മൂന്ന് പെൺകുട്ടികൾ ഇരയാക്കപ്പെടുന്ന മനുഷ്യർ
God bless u all. congras....🙏🏾
എന്റെ അമ്മേ എന്റെ ആശ്രയമേ.......
God Bless
മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല അപ്പോസ്തല പ്രവർത്തി നാല്, 12
Hallelujah
Hearty congratulations and prayerful wishes on your dedicated Service in the Church 🙏🙏. May the Good God bless you and your Beloved wife. Congratulations Dearest Sisters. May the Good God bless you all abundantly. Keep burning till the end of your Religious Life Journey. May our Lord give more strength and courage to your parents to go ahead. I wish you good health and long life to your Saintly parents ❤❤🙏🙏
Praise the lord 🙏
എന്റെ മക്കളെ പഠിപ്പിച്ച സിസ്റ്റേഴ്സ് 😍😍
Blessed family.Beautiful sisters.
Congrats 🎉 all the best Dears ❤
Really great blessed family ❤❤❤❤
Glory Jesus ❤❤❤
Congratulaions 🌹🙏🏻🌹
Congrats ....❤
Very blessed father and mother so by the grace of only one true living God yeshua bless these three sisters also every sisters and fathers they submitt their life for God yesuva Amen hallelujah
Hearty Mega Congrathulations and all the best. 🙏🙏🙏❤️❤️🔥🔥🔥✝️🙏🙏🥰😇💒🌈🙏🙏
അനുഗ്രഹിക്കപ്പെട്ട ജീവിതങ്ങൾക്കും കർത്തൃവേലയ്ക്കും അഭിനന്ദനങ്ങൾ
❤❤❤
Very good! God bless the blessed sisters and the lucky parents! Few have such graces! Congratulations. No greater achievements in life than being called to serve the Lord!!
Daivam samrudhamayi anughrahikkatte ellavareyum. Ente kudumbathinuvendy prarthikkaname
So very beautiful,
Super 👍
💞🙏💞
Our Appachan chettan
❣️💐💐
Super life🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
അപ്പച്ചൻ ചേട്ടന് ആശംസകൾ 💐
ചിന്നമ്മചേച്ചി,സി ചെറുപുഷ്പം, സി ശാന്തി, സി. നിത്യ അഭിനന്ദനങ്ങൾ 👍🎉🎉🎉🎉
Hllelujah❤
അപ്പച്ചൻ ചേട്ടാ 👍👍👍👍
👍🎉🎉
👍👍👍
Nte son Chrisen priest aakan prayer venam sisters
ക്രിസ്തുവിന്റെ മണവാട്ടിമാർ എന്ന പ്രയോഗം നാം തിരുത്തണം, അത് തെറ്റാണ്. സഭയാണ് ക്രിസ്തുവിന്റെ മണവാട്ടി
വ്യാകരണം വേണമോ
@@MathewPayyanatt ഇത് ഒരു വലിയ തെറ്റല്ലേ, അത് തിരുത്തി പോകാം
രണ്ടും ശരിയാണ്. സഭ ക്രിസ്തുവിന്റെ മണവാട്ടി, സഭാമക്കളായ കന്യാസ്ത്രീകൾ അവരുടെ ദൈവവിളിയാൽ ആ പ്രയോഗത്തോട് ഏറ്റവും യോജിച്ചുനില്ക്കുന്നതാണ് അവരുടെ ജീവിതാന്തസ്സ്. It is Nuptial Mysticism according to St Gertrude the Great.
ഇത് ഇടുങ്ങിയ ചിന്താഗതിയാണ്. ദൈവത്തെ അല്ലാതെ ആരെയും പിതാവ് എന്ന് വിളിക്കാൻ പാടില്ല എന്ന് വി. ഗ്രന്ഥം തെറ്റായി മനസ്സിലാക്കിയവർ പറയുന്നതുപോലെ തന്നെയാണ് ഇതും. ക്രിസ്തുവിന്റെ മണവാട്ടിമാർ എന്ന പ്രയോഗത്തിൽ തെറ്റുണ്ടെന്ന് സഭ പറയുന്നില്ല, തിരുത്തേണ്ട തെറ്റൊന്നും ഇതിലില്ല.
👍👍👍❤️
🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ സ്വന്തം അപ്പച്ചൻ ചേട്ടൻ❤❤
🙏🙏❤️
ഞങ്ങളുടെ ഇടവകയിലെ ദേവാലയ ശുശ്രൂഷി അപ്പച്ചൻ സാറും മക്കളും..
ഏതാണ് രൂപത ? ഏതാണ് ഇടവക ?
Thalassery roopatha, kunnumkai st. Sebastian church @@rojilukose2669
Thalassery..... Kunnumkai parish@@rojilukose2669
തലശേരി രൂപത / കുന്നുംകൈ ഇടവക
Which is your parish church?
❤❤❤️🙏🏻🙏🏻🙏🏻
🙏
❤❤❤❤❤❤❤❤❤❤❤❤❤❤
യേശുവിൽ വിശ്വസ്തയോടെ ശുശ്രൂഷ ചെയ്യുക നിങ്ങൾക്കും കുടുംബത്തിനും സ്വർഗത്തിൽ ഒരു സ്ഥാനം ഉണ്ടു.👍🙏
🙏🏼🙏🏼🙏🏼.
🙏🙏
🙏🙏🙏🙏🙏
😍😍
❤
❤❤❤❤❤
❤❤❤🎉🎉🎉
സ്വർഗ്ഗത്തിന്റെ ലോട്ടറി റ്റിക്കറ്റ് 😂❤😂
❤❤❤🙏🙏🙏
പുതിയ നിയമത്തിന്റെ ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രം എബ്രായ ലേഖനം 9, 15
Kalyanam kazhichu kuttikalumayi kudumbamayi jeevickuka ,athanu jeevitham
എന്ത്... ദൈവവിളി!!!!!!!!
❤❤❤🎉🎉🎉🎉🔥🔥🔥🙏🙏🙏🌹🌹🌹
Women live for family and a few are living for association.
🙏🙏🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏❤🙏❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍
കന്യാസ്ത്രീ അയാൽ അതിന്റെ മഹത്വത്തോടെ ജീവിക്കണം. ചില കന്യസ്ത്രീകൾക്ക് ചാടി കടിക്കാൻ വരുന്ന സ്വഭാമാണ്. ഇവർക്ക് ഇവർ ഇട്ടിട്ടിക്കുന്ന വസ്ത്രത്തിന്റെ പ്രസരിപ്പെ ഉള്ളൂ.. നമ്മോട് നന്നായി സംസാരിക്കുകയും മാറി കഴിഞ്ഞാൽ കുറ്റം പറയുന്ന ചീത്ത സമൂഹം.... ആകെ നല്ലവർ ഒരു അൽഫോൻസാമ്മയുണ്ട് പിന്നെ ഒരു മദർ തെരെസയും ഉണ്ട്.....
ചേട്ടാ ദൈവത്തിന് ഒരു മണവാട്ടിയെയും ആവശ്യമില്ല. 33 വർഷം ഭൂമിയിൽ ഉണ്ടായിരുന്ന കർത്താവ് ഒരു മണവാട്ടിയും കൂടെ കണ്ടിട്ടില്ല. പുരുഷൻറെയും സ്ഥീയുടെയും സൃഷ്ട്ടാവായ ദൈവത്തിന് സൃഷ്ട്ടങ്ങളിൽ നിന്ന് ഒരു മണവാട്ടിയുടെയും ആവശ്യം ഇല്ല. ക്രിസ്തീയ സഭ ഉണ്ടാക്കി വച്ച സംവിദാനമാണ് സന്ന്യസ്ത. യേശു പറഞ്ഞതും പഠിപ്പിച്ചതും ആവശ്യപ്പെട്ടതും വിശുദ്ധ ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് എഴുതി വച്ചിട്ടുണ്ട്. വായിച്ചു മനസിലാക്കി ജീവിക്കണം.
പുതിയ നിയമഗ്രന്ഥങ്ങൾ സഭയിൽ സഭയ്ക്കുവേണ്ടി എഴുതപ്പെട്ടതാണെന്നുകൂടി സഹോദരൻ മനസ്സിലാക്കണം. ഈശോ സഭയാണ് സ്ഥാപിച്ചത്, ഒരു book തന്നിട്ട് പോകുകയല്ലായിരുന്നു. തിരുസഭ ദൈവസ്ഥാപിതമാണ്. മിശിഹാ ആണ് സഭയുടെ ശിരസ്സ് തിരുസഭ മിശിഹായുടെ മൗതിക ശരീരമാണ്. പരിശുദ്ധാത്മാവായ ദൈവമാണ് തിരുസഭയെ നയിക്കുന്നത്. സഭ എന്താണ് എന്ന് ശരിയായി മനസ്സിലാക്കാൻ പരിശ്രമിക്കുക, പ്രാർത്ഥിക്കുക. അപ്പോൾ ബൈബിൾ എന്താണെന്ന് മനസ്സിലാക്കാൻ തുടങ്ങാനാകും. ബൈബിൾ auto recorded ആയിട്ട് നൂല് കെട്ടി ഇറങ്ങിയതൊന്നുമല്ല, സഭാമക്കൾ ദൈവനിവേശിതമായി സഭയ്ക്കുവേണ്ടി എഴുതിയ രചനകളാണ്. ഇന്ന് താങ്കൾ refer ചെയ്യുന്ന ബൈബിൾ പുസ്തകങ്ങൾ, bible canon തിരുസഭയാണ് തന്നത്, പരിശുദ്ധ സൂനഹദോസുകളിലൂടെ.
ജോൺ സെബാസ്റ്റ്യൻ ഗ്രന്ഥമനുസരിച്ചു തന്നെ ജീവിക്കുകയാണെന്നു മനസ്സിലായി പക്ഷേ താങ്കൾ വി. ബൈബിൾ എത്ര പ്രാവശ്യംവായിച്ചു കഴിഞ്ഞു. എല്ലാം പഠിച്ചു കഴിഞ്ഞുവല്ലേ പക്ഷേ ഒന്നും മനസ്സിലായില്ല. വീണ്ടും വീണ്ടും വായിക്ക് കുറച്ചൊക്കെ വെളിവു കിട്ടട്ടെ. അപ്പോൾ ഈശോയുടെ മണവാട്ടി ആരെന്നും സഭ എന്താണെന്നും സഭയെ മന്നവാട്ടി എന്നു വിളിക്കുന്നതെന്താണെന്നും ഒക്കെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിത്തരും. ഓകെ.
God is not going to leave them unpunished who follow such unscriptural ideas!! Additional punishment is for destroying the generation with non biblical teachings!! Very sad!!
God not....our nature and environment. Greedy man destroyed everything of our loving nature 😢😢😢. We need freedom from religion not a religious freedom
We are not following Sola Scriptura, which itself is non biblical or unscriptural. So bible alone faith is not the faith of the apostles. Bible was written in the Church for the nourishment of the Church. Church guided by the Holy Spirit decided the biblical canon. Without the Church you will not be holding the 73 books of the bible(66 incase you are the faith descendent of heretic Martin Luther), you will not be reading Mathew, Mark, Luke or John, you would be reading something else or nothing at all. Let me ask you, who gave authority to Martin Luther to remove 7 books from the Bible?
❣️❣️❣️❣️❣️❣️❣️
അനിശ്ചിത കാലത്തേക്ക് മഠം അടച്ചിടുക
മഠം മാത്രം അടച്ചിട്ടാൽ മതിയാകുമോ സഹോദരാ, ഇപ്പോൾ ആൺ പിള്ളേരും അച്ചൻ പട്ടത്തിന് പോകുന്നു കേട്ടോ. സെമിനാരികളും അടച്ചിടണമോ,? കാരണം ഈ കാര്യം എല്ലാവർക്കും പറ്റില്ല
ഞങ്ങൾ ഈശോയുടെ മണവാട്ടികളാണ് ഞങ്ങളുടെ മഠങ്ങൾ ദൈവഭവനങ്ങളാണ്
എന്തിനാണാവോ ?
എന്താണാവോ ഉദ്ദേശ്യം
എന്നിട്ടു വേണം നിനക്കും കുടുംബത്തിനും കൊള്ളയടിക്കാൻ അല്ലേ സജിമോനേ
അനുഗ്രഹിക്കപ്പെട്ട ജീവിതങ്ങൾക്കും കർത്തൃവേലയ്ക്കും അഭിനന്ദനങ്ങൾ
❤❤❤
Blessed family ❤❤❤
God bless u dears
Golden jubilee greetings 🎉🎉🎉❤
🙏🙏
🙏🙏🙏🙏🙏
❤❤❤
❤❤❤🙏
🎉❤
❤
❤️
❤️🙏❤️❤️❤️