മമതയെ കണ്ട് ഊറിച്ചിരിച്ച് മോദി! | ABC MALAYALAM NEWS | ABC CHAT | 21-08-2024

Поділитися
Вставка
  • Опубліковано 27 жов 2024
  • അത് മകളല്ലോ ബം​ഗാൾ സിംഹമേ.
    #politics #politicalview #indianpolitician #keralanews #abcmalayalam #abcmalayalam #abcmalayalamnews #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #kolkata #mamatabanerjee #rahulgandhi #currentnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 71

  • @prasannasasikumar1533
    @prasannasasikumar1533 2 місяці тому +29

    പ്രിയങ്കയും രാഹുലും ആ ഡോക്ടറിന്റെ മാതാപിതാക്കളെ കെട്ടിപ്പിടിക്കാൻ പോയില്ലേ???

  • @IKEA16
    @IKEA16 2 місяці тому +15

    ചിലത് താഴെ വീഴാൻ പോകുമ്പോൾ ചില ലക്ഷണങ്ങൾ കാണിക്കും അതാണ് ബംഗാളിൽ കാണുന്നത്

  • @thombabu3914
    @thombabu3914 2 місяці тому +15

    She must go in jail .wickedness too much

  • @papputrainer9651
    @papputrainer9651 2 місяці тому +13

    മമതയുടെ 'khela hobe' മനസ്സിലാക്കിയാൽ ഉത്തരം കിട്ടും.

  • @karanavar5751
    @karanavar5751 2 місяці тому +3

    സംസ്കാരിക നായകളുടെ കുര കേൾക്കാനില്ല .
    ഹത്രാസിലും UP യിലും ആയിരുന്നെങ്കിൽ കേരള തെരുവകൾ പ്രതിഷേധ പ്രകടനങ്ങളും ..... ചിത്ര രചനയും ...... തെരുവ് നാടകങ്ങളും ....... ദളിത് ഗാനങ്ങളും ഉച്ചത്തിൽ ഉയർന്നേനെ.😢😢😢😢

  • @surendranpi6337
    @surendranpi6337 2 місяці тому +14

    ഫോർമർ ജസ്റ്റിസ്‌ ഒന്ന് കൂടി ബ്രോഡ് മൈൻഡ്ഡ് ആകണം. BJP യുടെ കാര്യം പറഞ്ഞപ്പോൾ പിന്നോക്കം പോകല്ലേ. കോൺഗ്രസിൽ സീറ്റ്‌ kittan സാധ്യതയില്ല

  • @RajasekharanRajasekharan-m2k
    @RajasekharanRajasekharan-m2k 2 місяці тому +7

    ഇണ്ടി മുന്നണിയുടെ മുണ്ടാട്ടം മുട്ടി

  • @saraswathiprasad6517
    @saraswathiprasad6517 2 місяці тому +3

    ഈ നീല കുറുക്കനെ ആർക്കും മനസ്സിലായില്ല കേട്ടോ. 😂😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 місяці тому +4

    പേര് കേട്ടാൽ തന്നെ അറിയാം "മമത "
    ആരോട്..?
    സ്വന്തം പാർട്ടിയോട്.
    അവളെയും വിജയനെയും അകത്താക്കണം.
    ബംഗാളിൽ ഒന്ന്, കേരളത്തിൽ ഒരു കൂട്ടം സ്ത്രീകൾ......!

  • @sivadasansiva4351
    @sivadasansiva4351 2 місяці тому +2

    മമതയെ എടുത്ത് തോട്ടിൽ എറിയണം.

  • @krishnankuttyp4478
    @krishnankuttyp4478 2 місяці тому +4

    ഇതോടുകൂടി തൃണമൂൽ തൃണമാകും

  • @msgopakumar8281
    @msgopakumar8281 2 місяці тому +10

    ധന്യ ശേഖരൻ super അവതാരക 👍👍👍

  • @brc8659
    @brc8659 2 місяці тому +5

    എത്രയും പെട്ടന്ന് മമത സർക്കാരിനെ പിരിച്ചുവിട്ട് മമതയെ ചോദ്യം ചെയ്യലിന് വിധേയയാക്കുക ,ഇത്രയും കാലം മമതയെ താങ്ങി നിര്‍ത്തുന്ന ബംഗാളിലെ അനധികൃത കുടിയേറ്റക്കാരെ എല്ലാറ്റിനെയും യുദ്ധകാലാടിസ്ഥാനത്തിൽ തിരഞ്ഞ് പിടിച്ച് ജയിലിലടക്കുക, ഇല്ലെങ്കിൽ രാജ്യം വലിയ വില നല്‍കേണ്ടി വരും 🤔

  • @rajanm5543
    @rajanm5543 2 місяці тому +2

    പോപ്പുലർ ഫ്രണ്ടുകാരന്റെ അഭിപ്രായം ആയി കണ്ടാൽ മതി.. anchor മനസിലാക്കുക.

    • @pavithranpavi3160
      @pavithranpavi3160 2 місяці тому +1

      തീർച്ചയായും ഞാൻ ഇയാളുടെ ചർച്ചകൾ ഈയിടെയായി കേൾക്കുന്നു. തികഞ്ഞ സുഡാപ്പി

    • @rajanm5543
      @rajanm5543 2 місяці тому

      @@pavithranpavi3160 എന്ത് ചെയ്യാനാണു, കിതാബിന്റെ മദ്രസ്സ കുണ്ടത്വം മാറില്ലല്ലോ..ബാക്കി എല്ലാവരും കുഴപ്പക്കാർ അയാൾ മാത്രം ശരി.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 місяці тому +4

    കേരളം എങ്ങോട്ട് ... കഷ്ടം .... എന്താ ഈ പോലീസ് ഇങ്ങനെ....😏
    പ :ബംഗാളിൻ്റെ കാര്യം ഇനി കുറെക്കാലത്തേയ്ക്ക് കഷ്ടം.....
    എല്ലാ അവനേയും അറസ്റ്റ് ചെയ്യുക .... മമതയെ അറസ്റ്റ് ചെയ്യണം...👈🏻👈🏻😠

  • @anilnair6273
    @anilnair6273 2 місяці тому

    😭😭😭😭

  • @mohammedsaidu6422
    @mohammedsaidu6422 2 місяці тому

    ധൈര്യമുണ്ടെങ്കിൽ. ബംഗ്ലാ സർക്കാരിനെ പിരിച്ചു വിടട്ടെ.

  • @sweetcafe1948
    @sweetcafe1948 2 місяці тому +2

    West Bengal Chief Minister Mamta must resign otherwise dismiss this government if not central government will be responsible for anarchism.

  • @purushothamannair2490
    @purushothamannair2490 2 місяці тому

    National Media reacts But Malayalam Media has seen these things.

  • @surendrankt4546
    @surendrankt4546 2 місяці тому

    Sar അവളും ഒരു പെണ്ണല്ലേ 🥰😍😂????

  • @thomaspappan6566
    @thomaspappan6566 2 місяці тому

    What about the borders with Bangladesh. This case happened along with or after the Bangladesh crisis. All concentrations on Calcutta. Infiltrators are in through the border. …

  • @heavenlyreturn9306
    @heavenlyreturn9306 2 місяці тому

    കർരുത്താടകാഗോവ, മദ്ധ്യ പ്രദേശ് ഇവിടത്തെ ഗവൺമ്മെൻ്റിടെ വീഴ്ത്തിയപ്പോൾ അവിടത്തെ ഗ വൺന്മെൻ്റുകൾ നോക്കി നിൽക്കാനല്ല തെ ഒന്നും ചെയ്യാൻ പറ്റില്ല. കൊൽക്കത്തായിൽ ആരു് ആരെയെല്ലാം സ്വാഭീ നിച്ചിട്ടുണ്ട് എന്ന് ആർക്കറിയാം

  • @muraleedharanv4480
    @muraleedharanv4480 2 місяці тому +2

    എന്തു ഭയങ്കര കാപട്യം

  • @unnibm5061
    @unnibm5061 2 місяці тому +2

    Sir please dismissed DGP and cheef secratary

  • @hmraudio3413
    @hmraudio3413 2 місяці тому

    മമതാ ബാനർജിയുടെ ഗവ: ന് ബംഗാളിൽ അധികാരത്തിലിരിക്കാൻ അർഹതയില്ല.

  • @muralidharannair3591
    @muralidharannair3591 2 місяці тому +2

    ഫോർമർ ജസ്റ്റിസ്‌ സാറെ യൂ. പി യിലേക്ക് നോക്കാതെ താങ്കൾ പറയു കേരളത്തിലെ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. വർഷം 7 ആയല്ലോ...??? എന്തെങ്കിലും പറയുവാൻ ഉണ്ടോ.?????

    • @pavithranpavi3160
      @pavithranpavi3160 2 місяці тому

      ഇദ്ദേഹം ഒരു BJP വിരുദ്ധനാണ്. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 місяці тому +9

    ഇയാൾ സ്വയം ആരാണ് എന്ന് അന്വേഷണം നടക്കണം!!!

  • @Rose-dl9iv
    @Rose-dl9iv 2 місяці тому

    Thanks to the anchor sister,, she has exposed justice Basha.. He utilised the chance to malign Sri. AnandBose Gov.. He feels very sorry for the inaction of Mamta

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому

    ഇവൾ അധികാരം നിലനിർത്തുന്നതിന് വേണ്ടി എന്ത് പണിയം ചെയ്യും വെറും താടക തന്നെ ഇവളെ കൈകാര്യം ചെയ്യണം ഇവളെ വെറുതേ വിടരുത്♥️♥️

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 2 місяці тому

    😔😔😔😔

  • @prakasankv2998
    @prakasankv2998 2 місяці тому

    Criminal lady should resign

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 місяці тому

    40 തോ 28 ഓ

  • @radhakrishnant7626
    @radhakrishnant7626 2 місяці тому

    Modiji🙏❤ is great administrator, indi munnani😊

  • @rajeshvmadhusudanan
    @rajeshvmadhusudanan 2 місяці тому +8

    ഈ കാല താമസം കൊണ്ടു ഒന്നിനും കൊള്ളാത്ത സെൻട്രൽ ഗവണ്മെന്റ് എന്ന ഒരു feel എനിയ്ക്കു മാത്രമാണോ?

    • @lallamidhila5334
      @lallamidhila5334 2 місяці тому

      പിന്നേ.. ബംഗാളിൽ രാഷ്ട്രപതിഭരണമല്ലേ..😏
      ജനങ്ങൾ തെരഞ്ഞെടുത്ത ഗവൺമെന്റാണ് അതാത് സംസ്ഥാനങ്ങളിലെ ക്രമസമാധാനവും കേസന്വേഷണവും നടത്താൻ ഉത്തരവാദിത്വപെട്ടവർ. അത് നേരെ ചൊവ്വേ നടക്കണമെങ്കിൽ കൊള്ളാവുന്നവരെ വോട്ട് ചെയ്ത് ജയിപ്പിക്കണം. അല്ലെങ്കിൽ ഇതുപോലെ അനുഭവിക്കും.
      ഇത് UP യിൽ ആയിരുന്നെങ്കിൽ. ആശുപത്രി തല്ലിപ്പൊളിക്കാൻ ഒരു ഗുണ്ടാസംഘവും ധൈര്യപെടുകയുമില്ല. കുറ്റവാളികളിൽ പലരും ഇപ്പോഴേ.. പരലോകത്ത് എത്തിയുംകാണും. കാരണം അവിടെ യോഗി ആദിത്യനാഥാണ് ഭരിക്കുന്നത്.

    • @anishm.antony1952
      @anishm.antony1952 2 місяці тому +2

      അത് നീ മുറിപ്പഴം തിന്നു ശീലിച്ചതുകൊണ്ടാണ്.... സാരമില്ല മാറിക്കൊള്ളും

  • @sureshpk9862
    @sureshpk9862 2 місяці тому +2

    ഹാസിനക്ക് ഇന്ത്യയിൽ അഭയം കൊടുക്കരുത് ആയിരുന്നു

    • @saraladevi8262
      @saraladevi8262 2 місяці тому +5

      അതെന്താ? ഹസീനക്ക് അഭയം കൊടുത്താൽ ഇങ്ങനെ ചെയ്യാമോ 😊

    • @dasknair
      @dasknair 2 місяці тому

      😂😂😂
      സുഡാപ്പി ബുദ്ധി

    • @abhi23450
      @abhi23450 2 місяці тому +2

      Haseena ninne enthelum cheytha😂

    • @lathikagopidasmenon9488
      @lathikagopidasmenon9488 2 місяці тому

      ഇന്ദിരാ ഗാന്ധി ഉണ്ടാക്കിയ രാജ്യം. അവരുടെ പാർട്ടി നേതാവ്. അങ്ങനെ വരുമ്പോൾ ഹസീനക്ക് അഭയം ഇന്ത്യയിൽ സ്ഥിരം ആയിട്ട് കൊടുക്കേണ്ടതാണ്.
      ഹസീനയുടെ അഭയവും ഈ നീചകൃത്യമായി എന്താ ബന്ധം. ആസ്ഥാനത്ത് ആവിശ്യം ഇല്ലാത്തത് പറഞ്ഞോണ്ട് വന്നോളും

    • @sajithbosebose8660
      @sajithbosebose8660 2 місяці тому

      Bengladheshil minoritiesinu alppam support cheythirinhath Haseenayaayirinhu avarkk India abhayam koduthillengil valiya thettaayippokumayirinhu.

  • @baskaranc4223
    @baskaranc4223 2 місяці тому

    😂😢😮🎉

  • @Venugopal-c3t
    @Venugopal-c3t 2 місяці тому

    Retired judge is ignorant about what is happening to media persons in UP. If anti-nationals are arrested that does not mean that media is not having the freedom to work. He is also ignorant about the character of Shri. Ananda Bose.

  • @sureshpk9862
    @sureshpk9862 2 місяці тому +5

    വിതക്കുന്നത് തന്നെ മനുഷ്യൻ കൊയ്യും, ഹാസിന യും വിതച്ച ത് തന്നെ ആണ് കൊയ് തത്

  • @dr.raveendranpk3877
    @dr.raveendranpk3877 2 місяці тому +1

    Mamathaku Bengalil Theervathikale Undakiyedukuvan Ulla Panku Anyaeshikuka

  • @gopakumars2948
    @gopakumars2948 2 місяці тому

    Vadha siksha kodukkuka.

  • @georgeabraham5233
    @georgeabraham5233 2 місяці тому

    Pasanathenu Mamathaku yentu patti annu manasil ayella pavam

  • @rinchujohn5348
    @rinchujohn5348 2 місяці тому

    Oditgalliyathu kandairunnu lateral entry udae casil Modi oodiyathu😂😂😂😂

  • @tpsankaran6750
    @tpsankaran6750 2 місяці тому

    മമ്തയെ മാറ്റി ആ ബിജെപിക്കാരൻ ഫ്രോഡ് സുവേന്ദുവിനെ CM ആകണം ല്ല്യോ????

  • @sivaramankumaran7289
    @sivaramankumaran7289 2 місяці тому

    ഈ പെൺകുട്ടിയ്ക് സംസാരിച്ച് കാര്യം ഫലിപ്പിക്കാൻ അറിയില്ല

  • @subidevu4002
    @subidevu4002 2 місяці тому +1

    ഈ മത വർഗ്ഗീയവാദി അല്ലാതെ നിങ്ങൾക്ക് ആരേയും കിട്ടിയില്ലേ, നിങ്ങൾക്ക് നിങ്ങളുടെ ചാനൽ വിജയിപ്പിക്കാൻ വർഗ്ഗീയവാദികളെ കൂട്ടാൻ വേണ്ടി ഇമ്മാതിരി ആളുകളെ കൊണ്ടുവരാൻ തുടങ്ങിയാൽ കേരളത്തിലെ CPM ന് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവി നിങ്ങൾക്കും വലിയ താമസമില്ലാതെ വരും ,എനി നിങ്ങളും സോറസിൻ്റെ പണം വാങ്ങിയോ എന്ന സംശയവും തോന്നും, ഇപ്പോഴുള്ള നല്ല പേര് ഇല്ലാതാക്കണോ സോറസിൻ്റെയും ജിഹാദികളുടേയും പണം വേണോ എന്ന് നിങ്ങൾ ആത്മാർത്ഥമായി ചിന്തിക്കുക