Nighty materials wholesale market in Kozhikode ll

Поділитися
Вставка
  • Опубліковано 29 бер 2022
  • #nightymaterialmarket
    #shopping
    #wholesalemarket
    #newbusstand
    #calicut
    #readymadedresses
    VAIBHAV TRADING
    K.Y COMPLEX
    2nd FLOOR
    Opp .New Bus stand
    near hotel sharavana
    Calicut
    kerala
    phone: 8590744173
    6352909281
    Online Purchase Available
    Facebook : / amruthaskitchen.net
    Instagram :
    www.instagram.com

КОМЕНТАРІ • 128

  • @foodNshopbyAmrutha
    @foodNshopbyAmrutha  2 роки тому +9

    8590744173
    Discriptionil number and details unde

  • @razinamamshad4951
    @razinamamshad4951 2 роки тому +6

    We are from Kaasargod Trikkaripur
    We purchased 2 times..very good price and good behaviour of shop staff and management

  • @alientube3786
    @alientube3786 Рік тому +1

    Thank you🙏💕🙏💕

  • @user-oy1oe8gv8b
    @user-oy1oe8gv8b Рік тому +1

    Thank you ❤️❤️👌👌

  • @hasiprem5877
    @hasiprem5877 3 місяці тому

    Running materials 5,10 mtrs wholesale rate il kittumo

  • @felluzmol
    @felluzmol 9 місяців тому

    NjAn poyirunnu evide vidioil ullapole nighty bit avide ella

  • @NusrathP-nu6xz
    @NusrathP-nu6xz 9 місяців тому

    Thank you💞💞

  • @sreemathico9831
    @sreemathico9831 2 роки тому +1

    Nice job sister

  • @yaakoobkk7267
    @yaakoobkk7267 Рік тому

    Ethra peice edukkanam wholesale rate il kittan

  • @maryyantony3410
    @maryyantony3410 Рік тому

    Super 👌

  • @chinnuchinnoos8420
    @chinnuchinnoos8420 2 роки тому +25

    ഞാൻ സ്ഥിരമായി എടുക്കാറുള്ള ഷോപ്പ് ആണ് വൈഭവ് ട്രെഡിങ് ഷോപ്പിൽ വരുന്ന കസ്റ്റമേർസിനോട് നല്ല പെരുമാറ്റം ആണ് മാഡത്തിന്റേത് ഞാൻ മുമ്പ് രാംദേവ് പ്രിന്റ്റിൽ ആയിരുന്നു പോയിരുന്നത് അവർക്ക് ചെറുകിട കച്ചവടക്കാർ ഷോപ്പിൽ ചെല്ലുമ്പോൾ ഒരു വിലയും ഇല്ല മൈൻഡ് ചെയ്യാത്ത പെരുമാറ്റം അവരെ അപേക്ഷിച്ചു വൈഭവ് ട്രെഡിങ് 100% ഓക്കേ ആണ്

    • @foodNshopbyAmrutha
      @foodNshopbyAmrutha  2 роки тому +2

      Thanks for your valuable comment

    • @itsme-tf6rc
      @itsme-tf6rc 2 роки тому

      നിങ്ങൾ എത്ര പീസ് ആണ് എടുക്കാറ്

    • @sudhasudh1470
      @sudhasudh1470 8 місяців тому

      അതെ. ഞങ്ങളും സ്ഥിരം അവിടെ നിന്നാണ് വാങ്ങാറുള്ളത് ❤❤❤

    • @MuhammedHafi
      @MuhammedHafi 7 місяців тому

      👍🏻

    • @abishmak3453
      @abishmak3453 2 місяці тому

      ​@@sudhasudh1470 maxikal colour ilakunnundo

  • @triviancoupleslove7717
    @triviancoupleslove7717 2 роки тому +1

    Nighty material price

  • @junuvlog8275
    @junuvlog8275 11 місяців тому

    Super

  • @minnaminunginnurunguvettam3871

    Cod available?

  • @Faiza_designs
    @Faiza_designs 2 роки тому +1

    Ivide minimum etra peice edukkanam wholesale rate il kittaan.. under skirt nte rate etreyaa

  • @sovereignself1085
    @sovereignself1085 5 днів тому

    മിനിമം പ്രൈസ് 130 ആകും എന്നാണ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്.തയ്യൽക്കൂലിയും മറ്റ് ചിലവുകളും ചേർത്താൽ ഒരു നൈറ്റിക്ക് നാനൂറ് രൂപയ്ക്ക് മുകളിൽ വരും.ഇതൊക്കെ ശരിയാകുമോ?

  • @saneeramp4896
    @saneeramp4896 2 роки тому +1

    Tnx

  • @user-qd6ft5dy9v
    @user-qd6ft5dy9v 9 місяців тому

    ഞായറാഴ്ച ഉണ്ടോ

  • @hasiprem5877
    @hasiprem5877 3 місяці тому

    Ore disign bundle allathe mix ayi 10,15 piece wholesale rate kittumo

  • @pennammathomas7906
    @pennammathomas7906 8 місяців тому

    Sound no

  • @vsaseendransurabhi6938
    @vsaseendransurabhi6938 Рік тому +1

    ഡിസംമ്പർ മാസത്തിലെ വില അറിയാൻ കഴിയുമോ? കാരണം വിലക്കുറവ് കേട്ടറിഞ്ഞാണ് ദൂരെ സ്ഥലത്ത് നിന്ന് വരുന്ന ത്. അവിടെ എത്തിക്കഴിഞ്ഞ് വില കൂടുതലാണന്നറിഞ്ഞ് തിരിച്ചു പോരേണ്ടി വന്നിട്ടുണ്ട്

  • @beenavinod8023
    @beenavinod8023 11 місяців тому +1

    Cash on delivery udo

  • @ayshu9610
    @ayshu9610 2 роки тому +2

    ഞാൻ പോയിട്ടുണ്ട് അവിടെ 👌👌👌👌

  • @hadinabhan236
    @hadinabhan236 2 роки тому +1

    Total ella item 30 piece eduthal madiyo adho oronnum 30 edukano

    • @foodNshopbyAmrutha
      @foodNshopbyAmrutha  2 роки тому

      Contact them

    • @chinnuchinnoos8420
      @chinnuchinnoos8420 2 роки тому +1

      ഒരു ബണ്ടിലിൽ നിന്നും എത്ര colours ഉണ്ട് അതിലെ ഓരോ പീസ് എടുക്കണം ex:- ആറു പീസ് ഉണ്ടെങ്കിൽ ആറു പീസിൽ നിന്നും ഓരോ colours എടുക്കണം മിക്സ്‌ ആൻഡ് മാച്ച് രണ്ടു colours വീതം ഒരുപാട് ഐറ്റംസ് ഉണ്ട് ഒക്കെ ഓരോ bundle ആയിട്ടാണ് ചുങ്കുടി മെറ്റീരിയൽ നമുക്ക് ഇഷ്ടം ഉള്ള colours എടുക്കാം എത്ര പീസ് വേണമെങ്കിലും കിട്ടും ഞാൻ അവിടുത്തെ സ്ഥിരം കസ്റ്റമർ ആണ് അതുകൊണ്ട് ആണ് ഇത്രയും ഡീറ്റൈൽ ആയിട്ട് പറയുന്നത് റേറ്റ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റം വരാറുണ്ട് അത് മാർക്കറ്റ് വാല്യൂ അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ വരാം മെറ്റീരിയൽ 100% ok ആണ് 👌👌

    • @foodNshopbyAmrutha
      @foodNshopbyAmrutha  2 роки тому

      @@chinnuchinnoos8420 thank you dear

  • @shabnamk1932
    @shabnamk1932 2 роки тому +1

    Njanum sthiramaayi edukkarund soopper nalla perumattam

  • @user-gg8ns2fn3m
    @user-gg8ns2fn3m 7 місяців тому

    10 piece vangikkan pattumo.. Different pattern...

  • @ammusappus3661
    @ammusappus3661 Рік тому

    Cod

  • @arunalairenlakpam9553
    @arunalairenlakpam9553 Рік тому

    Madam can you send 10 ninghty material in the Manipur north east India. What is the Price in 1 ninghty material.....what is the minimum purchase......please translate into English

  • @minnupk6748
    @minnupk6748 2 роки тому

    മിക്സ്‌ ആക്കി എടുക്കാൻ പറ്റുമോ

  • @maimoonaibrahim7208
    @maimoonaibrahim7208 Рік тому

    eppol kittumoo..

  • @jasnasidheeque8332
    @jasnasidheeque8332 26 днів тому

    Nalla മേറ്റീരിയൽസ് ആണ് ഞാൻ പോയി വാങ്ങിച്ചു

  • @noorjahanshafi7645
    @noorjahanshafi7645 2 роки тому

    Fiftti pees venam retta athara aanu

  • @assafaliassafali1360
    @assafaliassafali1360 2 роки тому +5

    ഈ വിലക്ക് ബിറ്റ് എടുക്കാൻ കോഴിക്കോട് വരേ പോണോ
    എന്റെ നാട്ടിലും കിട്ടും ഇതേ വിലക്ക്

  • @Sharfudheenom
    @Sharfudheenom 2 роки тому +1

    Online undoo

  • @hasiprem5877
    @hasiprem5877 3 місяці тому

    10 piece wholesale rate il kittumo

  • @bindukpaul9827
    @bindukpaul9827 Рік тому

    ഓൺലൈൻ പർച്ചേസിംഗ് ഉണ്ടോ

  • @manjubabu375
    @manjubabu375 2 роки тому +1

    Online shopping undo

  • @shahnashahna1494
    @shahnashahna1494 Рік тому +4

    10 piece kitto

  • @exforlex
    @exforlex 2 роки тому

    199 nu vardhman stiched njagal sell cheyunu.. Retail and whole sale same price..

    • @foodNshopbyAmrutha
      @foodNshopbyAmrutha  2 роки тому

      Details kude add cheyyu please. Aarkelum venamengil contact cheyyalo

    • @exforlex
      @exforlex 2 роки тому

      @@foodNshopbyAmrutha thanks for your support

    • @shilusadiq679
      @shilusadiq679 2 роки тому

      @@exforlex details pls..

    • @its_MeKunuVava
      @its_MeKunuVava 2 роки тому

      Vardhaman enn paranjal entha.. Enikk low price il kurach nighty pieces venam.. Stitch cheyth padikkana.. Average quality mathi.. Etha nallath

    • @rishadamuhammad7290
      @rishadamuhammad7290 Рік тому

      ഞാൻ maxi salen ആലോചിക്കുന്നുണ്ട് details തരോ

  • @shabanakareem12
    @shabanakareem12 2 роки тому +1

    Retail aayitt kittuvo chechi

  • @rayanrichus5223
    @rayanrichus5223 Рік тому

    Nighty cloth vidumo

  • @najafathima.v5401
    @najafathima.v5401 2 роки тому +2

    Single piece edukaan patumoo

    • @foodNshopbyAmrutha
      @foodNshopbyAmrutha  2 роки тому +1

      Illa

    • @afsiafsi1068
      @afsiafsi1068 2 роки тому +1

      Single piece Aliyaz designing ൽ കിട്ടും online പറച്ചേസ് ചെയ്യാം നല്ല material ആണ് ഞാൻ യൂസ് ചെയ്തിട്ടുണ്ട്

    • @foodNshopbyAmrutha
      @foodNshopbyAmrutha  2 роки тому

      @@afsiafsi1068 adhe evida

    • @afsiafsi1068
      @afsiafsi1068 2 роки тому

      @@foodNshopbyAmrutha online ഷോപ്പ് ആണ് youtube channel und Aliyaz Designing

    • @foodNshopbyAmrutha
      @foodNshopbyAmrutha  2 роки тому

      @@afsiafsi1068 ok thank you

  • @gloryjohn3055
    @gloryjohn3055 Рік тому

    Online delivery undo

  • @Appus907
    @Appus907 2 роки тому +1

    മിനിമം എത്ര ?
    മിക്സ് ചെയ്ത് എടുക്കാൻ പറ്റുമോ ?

  • @rajanthomas3372
    @rajanthomas3372 2 роки тому +2

    125 റേറ്റ് എടുത്താൽ എതര് വരും

  • @fatimapalliyath8038
    @fatimapalliyath8038 11 днів тому

    ഇവിടെന്ന് നൈറ്റി ബിറ്റ് അവർ തരോ അവർക്ക് തയ്ച്ചു കൊടുക്കാൻ അങ്ങനെ വർക്ക്‌ കിട്ടോ?

  • @razzasvlog4530
    @razzasvlog4530 2 роки тому +1

    Online photos kittumo

  • @jesnajesimol8482
    @jesnajesimol8482 2 роки тому +1

    Aaradana undo

  • @betcym.a8498
    @betcym.a8498 2 роки тому +1

    വീഡിയോയ്ക്ക് Sound ഒട്ടും ഇല്ല...

  • @minnupk6748
    @minnupk6748 2 роки тому +3

    മിക്സ്‌ ആക്കി എടുക്കാൻ പറ്റുമോ

  • @nusrathkuzhinilamnusrathku1758
    @nusrathkuzhinilamnusrathku1758 2 роки тому +2

    ശാള് ഉണ്ടോ ടോപ്പ് ഉണ്ടോ

    • @foodNshopbyAmrutha
      @foodNshopbyAmrutha  2 роки тому

      Shall unde top illa

    • @meharunnisaahamed4234
      @meharunnisaahamed4234 2 роки тому

      തീർച്ചയായും പോവും.. ശെരിയാണ് ചെറിയരീതിയിൽ ചെയ്യുന്നവരോട് പല ഷോപ്പുകാരും പുച്ഛത്തോടെ പെരുമാറുന്നു...

  • @muhamedali1524
    @muhamedali1524 2 роки тому

    നമ്പർ അരിയികു

  • @user-uw1bp1vu1f
    @user-uw1bp1vu1f 2 місяці тому +1

    ഞാൻ സ്ഥിരം പോകുന്ന ഷോപ്പ്