അവരുടെ മുഖം ഓർത്ത് ഇതു കാണുക❤അവരുടെ സിറ്റുവേഷൻ🌹യഥാർത്ഥമായ feelings അറിയാം

Поділитися
Вставка
  • Опубліковано 30 вер 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 186

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 4 місяці тому +16

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @JithuSamuel
    @JithuSamuel 4 місяці тому

    Thank you universe ❤❤

  • @sreelathasasi9735
    @sreelathasasi9735 4 місяці тому +4

    ഇതുവരെ phone ബ്ലോക്ക്‌ മാറ്റി എന്നെയൊന്നു വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ല. എന്തിനാണ് ബ്ലോക്ക്‌ ചെയ്തതെന്ന് പോലും അറിയില്ല. എന്ത് കാര്യമായാലും എന്നോട് എന്നോട് തുറന്നു പറയണം. എത്രയും പെട്ടന്ന് എന്നെ വിളിക്കുമെന്നും നേരിട്ട് കാണുമെന്നും വിശ്വസിക്കുന്നു.ആകെയുള്ള ആശ്വാസം മാമിന്റെ റീഡിങ് കേൾക്കുന്നതാണ്. ഞാൻ അങ്ങോട്ട് call ചെയ്യണോ. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. 🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 4 місяці тому +6

    🕉️🕉️🕉️🙏🏻🙏🏻🙏🏻 യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ഞാൻ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് വരും യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് പ്രാർത്ഥിക്കണം ഞങ്ങൾ ഒന്നാകാൻ🙏🏻🙏🏻🙏🏻❤️

    • @anisha.k.nanisha9961
      @anisha.k.nanisha9961 4 місяці тому

      Enikku ente eattane thirichu tharane universe. Atraykku ishtamanu enikku ettane.❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 4 місяці тому +2

    Thank you മാം 🥰🥰🥰🥰🥰❤️❤️❤️
    എത്രയും വേഗത്തിൽ തന്നെ ഞങളുടെ reunion നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @LintoLukose
    @LintoLukose 4 місяці тому +1

    ഞങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമാണ് but ജീവിത പ്രശ്നം കാരണം ഒന്നും ഇങ്ങോട്ടു കൺഫോം ആയി പറയുന്നില്ല തിരിച്ചു വരണം ഞാൻ വിശ്വസിക്കുന്നു

  • @JaysDasan
    @JaysDasan 4 місяці тому

    എല്ലാപോസിറ്റീവ് എന്നർജയും ജീവിതത്തിൽ അഡ്രക്ട് ചെയുന്നു ഉൺവെൽസിൽ സാരണ്ടർ ചെയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjumaria2461
    @manjumaria2461 4 місяці тому +4

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️❤️

  • @SunandhaKv-n1v
    @SunandhaKv-n1v 4 місяці тому +3

    ഇതൊക്കെ ഒന്ന് ശരിയായി വന്നാൽ മതിയായിരുന്നു ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ മാഡം😢😢

  • @Meowmeow23453
    @Meowmeow23453 4 місяці тому +3

    Claim this energy..... Orupad naal aayii mam wait cheyyanu.... Ithrem naal ketta Reading le clues um situation um energy okke correct aayirunnu..... Annu muthal waiting aanu.... Reunion vegam nadakkane...... I Claim this energy posetively

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 місяці тому

    thanku.universe🙏🏻
    thanku.blassengs🙏🏻....clu.28....Ee.redingil.paranjittulla.+ve.enargy..njan.ennilekk.Attract.vheyyunnu..universe.
    Nanni..Nanni..Nanni..🙏🏻🙏🏻🙏🏻

  • @Spartanking11196
    @Spartanking11196 4 місяці тому +3

    Thank you ❤️Angels ❤️
    Thank you ❤️universe ❤️
    Thank you Jesus ❤️
    Thank you Divine ❤️
    Thank you ചേച്ചി ❤️

  • @Nikki14355
    @Nikki14355 4 місяці тому +4

    Thanks my universe ❤️
    Thanks maam 🙏
    I claim all positive energy 🙏

  • @RoseRose-me3qw
    @RoseRose-me3qw 4 місяці тому

    ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു❤❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 4 місяці тому

    വന്നിട്ടാണോ ane ബ്ലോക്‌ചെയുന്നത് സ്നേഹം ഉണ്ട് ഇന്നലെ pinag ഫൈനസി parsanamanu വരും

  • @ashaklymashaklym7893
    @ashaklymashaklym7893 3 місяці тому

    യെസ്.,.. തിരിച്ചു വിളിച്ചു.,. സോഫ്റ്റ്‌ ayitu സംസാരിച്ചു 😔😔😔😔tks,..

  • @simimathew7474
    @simimathew7474 4 місяці тому +1

    Njn othiri vilicu avan block aanu. Avanu njn miss cheyunnu enkil vilichene. ദൈവം avane ente aduthu kondu varum.

  • @EdtanThomas
    @EdtanThomas 4 місяці тому

    അവരെ വേണ്ട വെറുപ്പാണ് ഏവിടങ്ങിലുംപോകട്ട് weast. ന വേണ്ട ഇപ്പം

  • @mekhaps5875
    @mekhaps5875 3 місяці тому

    ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് പൂർണ്ണമായ മനസ്സോടെ atract ചെയ്യുന്നു.Thank you Universe❤

  • @sreeyeshka122
    @sreeyeshka122 4 місяці тому +2

    ഈ റീഡിങ്ങിലുള്ള എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ ഞാൻ അട്രക്റ്റ് ചെയ്യുന്നു
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @Sindhu-jx4gg
    @Sindhu-jx4gg 4 місяці тому +2

    Thank you God ❤❤❤Thank you divine ❤❤❤Thank you univers ❤❤❤Thank you angel ❤❤❤Thank you ma'am ❤❤❤❤

  • @shahidashahi4615
    @shahidashahi4615 4 місяці тому

    ഇ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഇപ്പൊ നടനൊണ്ട് ഇരിക്കുന്നതാണ് പെട്ടന്ന് എന്നെ ബ്ലോക്ക്‌ ചെയ്ത് പോയതാണ്

  • @RJP-mu2ld
    @RJP-mu2ld 4 місяці тому

    🙏 100% Resonate mam❤️ Ithu enteyum personninteyum reading anu. Orupadu thanks undu mam❤️🙏 Thank you my univese❤️ Thank you my love angels Maa❤️ Thank you my R. K. Angels Maa❤️🙏 Pls. Help me my R. K. Angels Maa. ❤️😘 Our contact blockage remove. Pls. Maa Help me our relation blockage Maa🌹🥰❤️🙏

  • @rsjantomas5190
    @rsjantomas5190 4 місяці тому

    പുകഞ്ഞ കൊള്ളി പുറത്ത് 100 ലിറ്റർ പാലിൽ ഒരു തുള്ളി മണ്ണെണ്ണ വീണാൽ ആ പാല് പോയി പിന്നെ പാല് ഒന്നിനും കൊള്ളില്ല അതുപോലെ പോയത് പോയി ഈ ലോകത്ത് നീയും കാണുകയും വേണ്ട

  • @sindhu507
    @sindhu507 4 місяці тому

    കുറെ നാളായി ഞാൻ മേടത്തിന്റെ ട്രേഡിങ് കാണുന്നു പക്ഷേ ഇതുവരെ എനിക്ക് ഒന്നും ഭരിച്ചില്ല എല്ലാ സ്ഥലത്തുനിന്നും എന്നെ ബ്ലോക്ക് ചെയ്തു തേഡ് പാർട്ടി സന്തോഷമായി ജീവിക്കുന്ന എന്റെ പേഴ്സൺ ഇനി മടങ്ങിവരുന്ന ഒരു പ്രതീക്ഷ എനിക്കില്ല ഇതിന്നൊന്നും ചെയ്യാനും എന്നെക്കൊണ്ട് സാധിക്കുന്നില്ല മേടം റിയാതെ വല്ലാത്തൊരു വിഷമത്തിലാണ് എനിക്കുവേണ്ടി മാഡം പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼😭😭😭

  • @rajeshammukutty-fe5uo
    @rajeshammukutty-fe5uo 4 місяці тому

    ആദ്യം ഞാനും എന്റെ മോളും ഒരുപാട് കരഞ്ഞു അനുഭവിച്ചു . ഇനി അവൾ അനുഭവിക്കണം അത് ദൈയ് വം ചെയ്യും ഞങ്ങൾ കാണും 🙏🏻

  • @roselani2874
    @roselani2874 4 місяці тому

    Eee reading ente reading anu mem, kore problems ind onnikan, but I'm sure he will come back❤, clues oke nalla connections ind❤, I will claim these positive energies❤, kore nalay meet cheydhitt. Ethrayum pettenn meet cheyyan wait cheyyunnu oru call or msg pratheekshikunnu❤, pray cheyyunnu🙏❤, thank you god❤, thank you angels❤, thank you mother merry❤, thank you divine❤

  • @sujavs7315
    @sujavs7315 4 місяці тому +1

    ഈ reading ൽ പറഞ്ഞിട്ടുള്ള എല്ലാ positive കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.... ❤️❤️എത്രയും വേഗം reunion സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
    Thank u Universe 🙏🙏
    Thank u Divine 🙏🙏
    And Thank u Madam 🙏🙏🙏❤️❤️❤️

  • @ShantyShaji-z5n
    @ShantyShaji-z5n 4 місяці тому

    Thanku universe ❤❤ b j I 16 self employe gardening white butterflies Thanku mam

  • @anithaindira5585
    @anithaindira5585 4 місяці тому

    🥰I strongly claim all positive energies of this reading🥰Surrendering to my Gods and trust my Gods are bringing blessings into my relationship 🙏🕉️🙏I trust my person is coming to meet me soon🙏🕉️🙏thank you God🙏🕉️🙏thank you Universe🙏🕉️🙏

  • @Divya.SK.Sundram
    @Divya.SK.Sundram 4 місяці тому

    Mam angels no.and White butterfly picture kannnunud mam

  • @kalyaniakshara
    @kalyaniakshara 4 місяці тому

    Red colour, emotional,R,childish,gardening,,26 ,ego

  • @Hs25tha
    @Hs25tha 4 місяці тому

    I strongly claim all positive energies and immediately permanent reunion with my person ❤️ella negative situations remove ayii thirich varanne🙏thank you universe 🙏thank you divine🙏thank you Angles 🙏thank you god🙏

  • @football5503
    @football5503 4 місяці тому

    E vedo il illa positive aya karyam satya mavatte aval enne contact cheyyane ethryum pettenn njgal onnikane😊

  • @LathaRajesh-t2u
    @LathaRajesh-t2u 4 місяці тому +1

    എത്രയും പെട്ടന്ന്ഞങ്ങൾ ഒന്നാകണേ യൂണിവേഴസ്

  • @JijimolJijimol-w7s
    @JijimolJijimol-w7s 4 місяці тому +1

    I strongly claim reunion with my person ❤ 🙏🙏🙏 Thank you universe ❤️🙏 Thank you Angels ❤️🙏 Thank you divine ❤️🙏 Thank you mam ❤️🙏

  • @RihabRihab-j3i
    @RihabRihab-j3i Місяць тому

    Ridig kanubo kol vannu passed pesatte alla

  • @lizypaul7423
    @lizypaul7423 4 місяці тому

    Thirichu varunnathinu vendi wait cheyyunnu 🙏

  • @Vini-i5g
    @Vini-i5g 4 місяці тому

    100/ശതമാനം. വിശ്വാസം.ആണ്

  • @Sunitha111
    @Sunitha111 4 місяці тому

    Thankyou mam ❤️ thankyou univers 🙏 reading resonated ❤

  • @arya-cz3uw
    @arya-cz3uw 4 місяці тому

    Thank you universe ❤️💖❤️

  • @akhilaakku9316
    @akhilaakku9316 4 місяці тому +1

    Butterflies kannunudu spiritual pathil kude njan pokkunathu tattoo art ellam positive annu thank you universe ❤️

  • @dhijishanikheesh7574
    @dhijishanikheesh7574 4 місяці тому +1

    14 clues resonate aanu mam.thanks universe 🌈🌈🌈🌈

  • @Adv_Chithira_AR
    @Adv_Chithira_AR 4 місяці тому

    Thank you universe 🙏🏻🙏🏻🙏🏻❤️❤️❤️

  • @amruthaammu440
    @amruthaammu440 4 місяці тому

    Njana block cheyythe

  • @deepasreedeepam3817
    @deepasreedeepam3817 4 місяці тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏🙏🙏🙏 TNX mam ❤❤❤❤❤

  • @Angel.2689
    @Angel.2689 4 місяці тому

    Thank you universe 🙏🙏🙏🙏

  • @npnairotp1077
    @npnairotp1077 4 місяці тому +1

    May, smile, emotional,self employee,2,spiritual part,hearing issues,social media,green colour,purple colour,26,K,ego,M,

  • @Eyfggfgegvghgg
    @Eyfggfgegvghgg 4 місяці тому

    Thankyou universe ❤❤❤

  • @santhoshsanthoshkk8866
    @santhoshsanthoshkk8866 4 місяці тому +1

    ശരി

  • @deepasivan604
    @deepasivan604 4 місяці тому

    ego helth issue black colour tattoo

  • @Mtm848
    @Mtm848 4 місяці тому

    എല്ലാം നല്ല തി,തീരട്ടെ Thanku കാണിവേഴന❤❤🎉

  • @salusalini1805
    @salusalini1805 3 місяці тому

    Thank you universe ❤❤❤

  • @HemaHemasunil
    @HemaHemasunil 4 місяці тому

    Thank you universe❤❤❤

  • @Sepharin
    @Sepharin 4 місяці тому +6

    യൂണിവേഴ്സലിൻ്റെയും.. ഏയ്ഞ്ചൽസിൻ്റെയും Support അനുഭവിച്ചറിയുന്നുണ്ട്.
    ഒരു കോടി നന്ദി💞🙏

  • @MayaMaya-mi2on
    @MayaMaya-mi2on 3 місяці тому

    ഒന്ന് വന്നാ മതിയാരുന്നു

  • @Vaavapr
    @Vaavapr 4 місяці тому

    ഒന്നും നടക്കുന്നില്ല

  • @bindhuvdas6795
    @bindhuvdas6795 4 місяці тому

    Thank you universe

  • @sajinasachu3283
    @sajinasachu3283 4 місяці тому

    Card mattikoode

  • @AdminMypetrokart
    @AdminMypetrokart 4 місяці тому

    Resnaye avaye enik

  • @akashshiji6671
    @akashshiji6671 4 місяці тому

    ഈ. റിഡിജിൽ.. പറഞ്ഞു. എല്ലാം.. കാര്യങ്ങളും.. പോർണാമനസോടെ.എന്നിൽ. അട്രാക്ട്. ചെയുന്നു. നന്ദി. യൂണിവേഴ്സൽ. 🙏w🙏

  • @His123fathima
    @His123fathima 4 місяці тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @LintoLukose
    @LintoLukose 4 місяці тому

    തിരിച്ചു വരണം

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 місяці тому

    Ee.redingil.paranjittulla..ellapositive.
    enargy.njan.ennilekkAttract.cheyyunnu..thanku.universe
    thanku.blassengs
    🙏🏻🙏🏻🙏🏻

  • @Usar969ylt
    @Usar969ylt 4 місяці тому

    ഓം നമഃ ശിവയാ ❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 17 днів тому

    K. M❤️❤️❤️❤️❤️

  • @gopinathan8275
    @gopinathan8275 4 місяці тому

    അയാളുടെ പേരിന്റെ വന്നു.. V.. അപ്പോൾ എന്റെ കാര്യം ആണെന്ന് വിശ്വസിക്കാമോ... ഇതുവരെ ഒന്നും എനിക്ക് സംഭവിച്ചിട്ടില്ല... അതുകൊണ്ട് ചോദിച്ചതാ ..... ഇന്ന് പറഞ്ഞതുപോലെ നടക്കുമോ എല്ലാം

  • @UnniDivya-up8ui
    @UnniDivya-up8ui 4 місяці тому

    🙏🙏🙏🙏🙏❤❤❤❤❤🙏

  • @Eyfggfgegvghgg
    @Eyfggfgegvghgg 4 місяці тому

    Thankyou mm ❤❤❤❤❤❤❤

  • @SathyanSukumaran-zq2hw
    @SathyanSukumaran-zq2hw 4 місяці тому

    മെയ്‌

  • @UnniDivya-up8ui
    @UnniDivya-up8ui 4 місяці тому

    🙏🙏🙏🙏🙏❤❤❤❤❤

  • @Sea-g4b
    @Sea-g4b 4 місяці тому +2

    അടിപൊളി... ഇഷ്ടപ്പെട്ടു 🩷🩷🥰ponorellampotte🩷🥰🥰

  • @RaniRani-xt9rg
    @RaniRani-xt9rg 4 місяці тому

    Thanks mam 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏

  • @deepukumarkumar8290
    @deepukumarkumar8290 4 місяці тому

    എത്രയും വേഗം എൻ്റെ പേഴ്സൺ ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം എന്നോട് പറയും എന്ന് ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു.🙏🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ പൂർണ്ണ മനസ്സോടെ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏
    Thank you Ma'am ❤️☺️
    Thank you Universe 🙏🙏❤️
    Thank you Angels 🙏🙏❤️
    Thank you Divine 🙏🙏❤️

  • @ReenapReena
    @ReenapReena 4 місяці тому

    3partti karanam avan anta manassu തകർത്തു എന്നിട്ടും എനിക്ക് മറക്കാൻ പറ്റുന്നില്ല എനിക്ക് വേണം avane😭😭

  • @Dwani-j5c
    @Dwani-j5c 4 місяці тому

    Vlaracraketane

  • @mariyababymariya
    @mariyababymariya 4 місяці тому +1

    💞

  • @reshmam4868
    @reshmam4868 4 місяці тому +1

    Positively i affairm this positive reading thankyou universe❤️😍

  • @AjithaBabu-wl3be
    @AjithaBabu-wl3be 4 місяці тому

    ❤️❤️❤️

  • @bijulasasi9809
    @bijulasasi9809 4 місяці тому

    ❤❤❤❤❤

  • @vinithavs3479
    @vinithavs3479 4 місяці тому

    Ego person.

  • @musthafapp5185
    @musthafapp5185 4 місяці тому

    😄മൂവോൺ ചെയ്യുവാനും നിങ്ങൾ സമ്മതിക്കില്ല, സ്വീകരിച്ചാലും ഇല്ലെങ്കിലും 😂പ്രതീക്ഷിക്കാത്ത സമയത്ത് ഇനിയും വല്ലതും അപഹരിക്കാൻ ഇടിച്ചുകയറി വരാനാവും പരിപാടി 🤔എല്ലാവരും ഒന്ന് സൂക്ഷിക്കണേ..... 🙏🏻

  • @JyothishpadoorPadoor
    @JyothishpadoorPadoor 4 місяці тому

    ❤❤❤❤🌹👍

  • @BindhuMV-y7b
    @BindhuMV-y7b 4 місяці тому

    I strongly claim this positive energy🙏and reunion with my person🙏 Thankyou univers🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏🙏ലെറ്റർ P... B... ഗ്രീൻ ഗാർഡനിങ് selfemploy ഈഗോ ചൈൽഡിഷ് മാർച്ച്‌ 👍👍👍എന്റെ ദൈവമേ... എനിക്ക് നഷ്ടപ്പെട്ടത് എല്ലാം എനിക്ക് തിരികെ തരണമേ 🙏🙏🙏🙏🙏🙏

  • @sujithks6649
    @sujithks6649 4 місяці тому

    💞❤️‍🔥💘

  • @SreekumariArjun-vw5tb
    @SreekumariArjun-vw5tb 4 місяці тому

    അവൻ ഹാപ്പി ആണ് രാത്രി 10മുതൽ 11വരെ തേർഡ് പാർടിയുമായി calling ആണ്

  • @mubeenanoushad3614
    @mubeenanoushad3614 4 місяці тому

    ഈ റീഡിങ് ഉള്ള എല്ലാ പോസിറ്റീവ് എനർജിയും എനർജിയും എന്നിലേക്ക് തന്നെ ഞാൻ അട്രാക്ക് ചെയ്യുന്നു ക്ലൂ എനിക്ക് മാച്ച് ആവുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simiasokan4960
    @simiasokan4960 4 місяці тому

    Reading🔥🔥...thnks universe❤️.. Thnkz maam😊.. Ennum positivity undavatte ellarude lifil um💯❤️🔥🥰...

  • @Beinganangel
    @Beinganangel 4 місяці тому

    Avarde 3 year aytt orkar ullatha. Avark angane vikaram illa.. Saddist ayirikum...... Ellam nashttapetru.. Athmartha yum nanmayum ulla manassinu. Ennum ellardem munpil the•ukari... Aa vvyakthiyum bestieyum... Othiri anubhavichatha.... 🥹I. Need justice from universe
    Social work ishttanu.. Smile... 111...emotional... Childish character edk vararind.. Spiritual path.... Ear related dissability.... Health issues.. Ma fav colour is purple.

  • @kirandasmm5857
    @kirandasmm5857 4 місяці тому

    Vela pravu kanunod

  • @sheebapv1110
    @sheebapv1110 4 місяці тому

    Thank uuu univers നിങ്ങൾ പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🤣🙏🤣

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 4 місяці тому

    Thanks universe 🙏 i claim it ❤️reading resinate ചെയുന്നു 🙏clues correct ആണ് ❤️❤️thanks mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sivanyavs2702
    @sivanyavs2702 4 місяці тому

    ഈ റിങ്ങിൽ പറഞ്ഞ പോസിറ്റീവായ എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thank you univers ❤❤❤

  • @rahulrajeev4412
    @rahulrajeev4412 4 місяці тому

    Enne onn mansilaki thiricch veratte. I trust universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @achumolachu2714
    @achumolachu2714 4 місяці тому

    Thankou യൂണിവേഴ്സൽ thankou എയ്ജൽസ് thankou മാം ❤❤❤❤❤

  • @AT__HUL__
    @AT__HUL__ 4 місяці тому

    താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤

  • @LillyRose-h3y
    @LillyRose-h3y 4 місяці тому

    E Reading ലെ possitive energi എന്റെ Life ലേക്ക് Attract ചെയ്യന്നു നന്ദി യൂണിവേഴ്സിന് നന്ദി ക്ലൂസ്സും ശരിയുണ്ട് നന്ദി ഓം നമ: ശിവായ❤❤❤ ഭഗവാനെ എത്രയും പെട്ടെന്ന് ഞങ്ങടെ പ്രശ്നങ്ങൾ നേരെയാക്കി തരണമെ❤❤❤❤

  • @avaikaanu6004
    @avaikaanu6004 4 місяці тому

    Ente hus 3rd partyudekoode poyi thirike varan pararayunnu enneyum 9.4 age Ulla makkalegum viittittanu poyath. Anubhavathil ninnum padachittuttavum padikkatte ayal

  • @Vinodhkv-z2d
    @Vinodhkv-z2d 4 місяці тому +3

    ellam manesilaki thirichuvarette.univers anugrehikkette.Thanks🙏🙏🙏🙏🙏🙏🙏❤❤❤Hare.krishnaaaa

  • @Sitharasaji-vq9yu
    @Sitharasaji-vq9yu 4 місяці тому

    Thang,youyounivearse.riding.sariyavunu.enu.visevasikjunu❤❤❤