ഈ നിമിഷം അവർ നിങ്ങളോട് ഇതു പറയുന്നു ❤അവരുടെ ഹൃദയത്തിൽ നിങ്ങളുടെ സ്ഥാനം

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 264

  • @mekhaps5875
    @mekhaps5875 3 місяці тому +1

    ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു

  • @ChethalloorMedicals
    @ChethalloorMedicals 4 місяці тому

    സത്യം മാണ് പറഞ്ഞത് എല്ലാം

  • @Divya.SK.Sundram
    @Divya.SK.Sundram 4 місяці тому

    Thank you universe God Divine Angels and Mam ❤

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 4 місяці тому

    ❤❤❤❤❤

  • @LidiyaJacob-m1d
    @LidiyaJacob-m1d 4 місяці тому +41

    എനിക്ക് ഇനിയും പറ്റുന്നില്ല ഒന്ന് വന്നിരുന്നു എങ്കിൽ 😢😢😢😢പ്ലീസ് യൂണിവേഴ്സ് പ്ലീസ് 🙏🏻🙏🏻🙏🏻 എനിക്ക് അവനെ വേണം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്യൂ മാം സത്യത്തിൽ എന്തോ ഒരു വല്ലാത്ത ധൈര്യം തോന്നുന്നു അവൻ വരുമെന്ന് ❤️❤️🌈🌈🌈🦋🦋🦋🦋🦋🌈🌈🌈🌈🌈🌈ക്ലൂ എല്ലാം കറക്റ്റ് ആണ് 🙏🏻♥️

    • @malayalikichan8767
      @malayalikichan8767 4 місяці тому +4

      Poyi pani nokattennn

    • @blackstyle8488
      @blackstyle8488 4 місяці тому

      പെങ്ങളെ ഒരു പ്രണയത്തിനുവേണ്ടി യാചിക്കരുത് കഷ്ടം ഞാനും പ്രണയിച്ചതാണ് തേപ്പ് കിട്ടിയതാണ് നിൻ്റെ ചുറ്റിലും നീ കണ്ണോടിച്ചു നോക്കുക എന്നിട്ട് നിന്നെ സ്നേഹിക്കുന്നവരെ നീ തിരിച്ചറിയുക ഇങ്ങനെയും ദാരിദ്ര്യം പിടിച്ച പ്രണയങ്ങൾ ഉണ്ടോ ഈ ദുനിയാവില് എന്താണ് സത്യത്തിൽ പ്രണയം എന്ന് പോയി പഠിക്ക് തേച്ചു പോയ ആണുങ്ങളെയും പെണ്ണുങ്ങളെയും ഒന്നിപ്പിക്കാൽ അല്ല യൂണിവേഴ് ൻ്റെ ജോലി അങ്ങനെയാണെങ്കിൽ യൂണിവേഴ്ന് ബ്രോക്കർ പണിയെടുത്ത് പോരെ 😂 നീ പ്രണയിക്കുമ്പോൾ നിൻ്റെ ചുറ്റിലും നിൻ്റെ അച്ചൻ അമ്മ ആ മനുഷ്യന്മാരെ ഇഷ്ടം ആരെങ്കിലുമിന്ന് നോക്കാറുണ്ടോ പ്രസവിച്ച തള്ളയെ വേണ്ട തീറ്റിപ്പോറ്റി വളർത്തിയ തന്തയെ വേണ്ട എവിടെ കടക്കുന്ന ഒരു പന്ന റാസ്ക്കൽ വേണ്ടി യാചിക്കാൻ വന്നിരിക്കുന്നു നിങ്ങളൊക്കെ സത്യത്തിൽ ഭൂമിക്ക് ഭാരമാണ്

    • @jithinppjithu7028
      @jithinppjithu7028 4 місяці тому

      ​@@malayalikichan8767😂

    • @sreeyeshka122
      @sreeyeshka122 4 місяці тому +1

      അല്ല പിന്നെ
      വരുമ്പോൾ വരട്ടേ

    • @jithinppjithu7028
      @jithinppjithu7028 4 місяці тому +2

      ഒന്ന് മനസിൽ ആകുക വാശി പിടിച്ചു വാങ്ങാൻ ഉള്ളത് അല്ല സ്നേഹം അവർക്ക് നിങ്ങളെ ഇഷ്ടം ആണേൽ ഒരു സമയത്ത് അവർ വരും.എം

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 4 місяці тому +6

    എല്ലാം പോസിറ്റീവ് enargy ഞാൻ life ലേക്ക് attract ചെയുന്നു ❤️thanks universe 🙏🙏🙏thanks mam 🙏i claim it ❤️❤️❤️

  • @sheelageorge7007
    @sheelageorge7007 4 місяці тому +8

    എത്രയും വേഗം തിരിച്ചു വരട്ടെ thank you universe

  • @joshnapvarkey5415
    @joshnapvarkey5415 4 місяці тому +4

    ദൈവമേ എന്റെ കറന്റ്‌ സിറ്റുവേഷൻ. Clues 90% currect ആണ് ആ വ്യക്തി എന്നിലേക്ക്‌ തന്നെ തിരിച്ചു വരണേ 🙏🏻

    • @blackstyle8488
      @blackstyle8488 4 місяці тому

      തിരിച്ചുവന്ന യൂണിവേഴ്സിന് ബ്രോക്കർ ഫീസ് കൊടുക്കണം നാളെ വൈകുന്നേരം ആകുമ്പോഴേക്കും നിൻ്റെ വീട്ടുമുറ്റത്ത് ആ വ്യക്തിഉണ്ടാകും വന്നില്ലെങ്കിൽ വെണ്ണിലാ ചന്ദനക്കിണ്ണം കായലിൽ വീണു പോയി എന്ന് കരുതിക്കോ😂😂😂

  • @11j917
    @11j917 4 місяці тому +1

    Thankyou mam❤️❤️❤️Resonated❤️❤️Strong decision❤️❤️❤️My person will come back soon❤️permanent reunion ❤️❤️❤️Universe always support ❤️❤️❤️stability ❤️❤️Njan aagrahikkunnapole ente life varanm. i strongly claim remove all third party situation in our relationship❤️❤️❤️music❤️permanent reunion ❤️commitment ❤️marriage with my person❤️❤️❤️family life❤️❤️❤️December ❤️1111❤️gardening ❤️K❤️travelling ❤️yes possible ❤️777❤️flowers❤️capricon❤️11❤️1❤️eyes❤️true love❤️30❤️clues correct
    I strongly claim this positive energies❤️❤️❤️Thankyou angels🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼❤️❤️❤️

  • @AT__HUL__
    @AT__HUL__ 4 місяці тому +2

    താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @akhil0826
    @akhil0826 4 місяці тому +3

    എന്റെ മാലാഖ ഇപ്പോൾ അവളുടെ brother കാരണം ഒരുപാട് വിഷമിക്കുന്നുണ്ട്❤️ അവൾ ഒരു പാവമാണ്❤️അവളുടെ മനസ്സിന് ശക്തി നൽകാൻ ഞാൻ യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼ഞാൻ അവളെ ഒരുപാട് വിശ്വസിക്കുന്നു❤️അവൾ ഒരു നല്ല പെൺകുട്ടിയാണ് she is perfect lady💯❤️എനിക്ക് അവളെ സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ മരണംവരെ ഒറ്റക്ക് ജീവിക്കും ❤️

  • @padmanabhan2472
    @padmanabhan2472 4 місяці тому +2

    കുറച്ച് നേരം മുമ്പ് അവളെവിളിച്ചുതിരക്കിലാണെങ്കിലുംസംസാരിച്ചു

  • @His123fathima
    @His123fathima 4 місяці тому +1

    Avn enik thirich varanm enn agrahikunnu avn enne ishtamanu enn manasilayi bt avn ego ullond varilla 😣

  • @Vini-i5g
    @Vini-i5g 4 місяці тому

    ദൈവം.അനുഗ്രഹിച്ചു.തന്നാ.ഈ. ജീവീതം. ഞാൻ.തള്ളി. കളയീ ല്ലാ. താങ്ക്സ്.മാം

  • @valsammacg9509
    @valsammacg9509 4 місяці тому

    കുഞ്ഞു എന്നോട് ഒന്ന് സംസാരിച്ചാൽ മതി. യൂണിവേഴ്സിന്റെ poweril ഞാൻ വിശ്വസിക്കുന്നു..

  • @varshavarsha3671
    @varshavarsha3671 4 місяці тому

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ മനസ്സിൽ ഒരു വിഷമവും ഉണ്ടാകരുത് അമ്മേ ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️എന്നെ കാണാൻ വരട്ടെ എന്റെ കൂടെ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @ShajithaArun-i9h
    @ShajithaArun-i9h 4 місяці тому

    പറഞ്ഞത് എല്ലാം ശരിയാണ് എന്നെ പണ്ടത്തെ പോലെ സ്നേഹിക്കുവൻ പ്രാർത്ഥിക്കുമോ എൻ്റെ ശ്രീയേട്ടൻ

  • @amruthaammu440
    @amruthaammu440 4 місяці тому +1

    Thank u universe thank u god

  • @Sajnadev-fo9ok
    @Sajnadev-fo9ok 4 місяці тому +1

    ❤ claim this positivity❤
    ❤tq mother univers❤
    ❤tq angel❤
    ❤tq divine❤
    ❤tq angsisters❤
    ❤tq dear❤❤u

  • @SajimolAppu
    @SajimolAppu 4 місяці тому

    പറഞ്ഞിരിക്കുന്ന 90% കാര്യങ്ങും ശരിയാണ് ക്ലൂന്യൂ ഇട്ടത് ശരിയാണ്. റിഡിങ്ങും ഇഷ്ടപ്പെട്ടു. മാഡത്തിനെയും ഇടവിട്ട

  • @santhigopi-yx4yh
    @santhigopi-yx4yh 4 місяці тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു

  • @aparnakarthik4890
    @aparnakarthik4890 4 місяці тому +3

    ഞാൻ യൂണിവേഴ്സൽ വിശ്വസിക്കുന്നു..... ബട്ട്‌..... എനിക്ക് എന്റെ കുഞ്ഞു എന്നിലേക്ക് തിരിച് വരണം 😭

  • @ShaliniValapadi
    @ShaliniValapadi 4 місяці тому +1

    Ethra divasamay chechi iganeparayunnu ennittedha ayal message ayakathath call cheyyathath

  • @lachu9596
    @lachu9596 4 місяці тому

    ഇപ്പോ No contact ആണ് '' '' അയാളൊരു cricketer ആണ് ...

  • @manjusanthosh8236
    @manjusanthosh8236 4 місяці тому

    താങ്ക് യൂ universe❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏 10, capricon.... ❤️

  • @alphonsaanusha247
    @alphonsaanusha247 4 місяці тому +2

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam

  • @KKirankuttyKKirankutty
    @KKirankuttyKKirankutty 4 місяці тому

    സത്യമാണ് വിഷ്ണുപ്രിയയെ എന്നിക്കുമാറാക്കാൻ ആവില്ല. പക്ഷെ ഞങ്ങൾ തമ്മിൽ ഒന്നാവുമോ എന്നെനിക്കറിയില്ല. കാരണം എന്റെ സിറ്റുവേഷൻ വളരെ മോശമാണ് 😔

  • @amal.r.krajendran6127
    @amal.r.krajendran6127 4 місяці тому

    Thank you universe 😘😘🙏🙏💕💕💕100%സത്യം ആണ് 😘😘💕💕💕🙏🙏♥️♥️♥️

  • @reshmaar460
    @reshmaar460 4 місяці тому

    ഞാൻ എപ്പോളും 999 കാണുന്നു പിന്നെ person ന്റെ name കാണുന്നു എന്താണ് reson plz reply

  • @manugopinath9517
    @manugopinath9517 4 місяці тому

    ❤ ethilparanja Ella positive Karyangalum njan ente lifilekku attract cheyyunnu ❤ thank you ❤ universe ❤❤❤🦋🦋🦋🙏🙏🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 місяці тому

    thanku.universe.
    clu..De.Aartist...27
    s..11.11..kanarundayirunnu..Nanniuniverse..my.baby..reunion..prayer.....🙏🏻🙏🏻🙏🏻

  • @BinduPm-s8e
    @BinduPm-s8e 4 місяці тому

    🙏🙏🙏🙏🙏thank youmadamthankyouuniverse🙏🙏🙏റിയലിമ്യൂസികlover

  • @musthafapp5185
    @musthafapp5185 4 місяці тому

    ഒക്കെ ശെരിയാണ്, പക്ഷേ എല്ലാം ബ്ലോക്കാണ്. എല്ലാം തുറക്കുമെന്ന് വിശ്വസിക്കുന്നു 👍

  • @hakeemparakund3491
    @hakeemparakund3491 4 місяці тому

    എൻ്റെ പെൾസ്ന. മലയാളം അറിയില്ല അതുകൊണ്ട് അവരുടെ മനസ്സ് എങ്ങെനെ തിരിച്ച് കൊണ്ട് വരാം

  • @AjiSiva-cu3pg
    @AjiSiva-cu3pg 4 місяці тому

    റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ് 111,777 ഞാൻ അടുപ്പിച്ചു കാണുന്നുണ്ട് എത്രയും വേഗം തന്നെ ഞങ്ങളുടെ reunion നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
    Thank you മാം 🥰🥰🥰🥰🥰❤️

  • @dmp2355
    @dmp2355 4 місяці тому

    Block മാറ്റി ഇനി വരണം അടുത്തു താങ്ക്സ് univers❤

  • @manojanjaly5479
    @manojanjaly5479 4 місяці тому

    ,s,R , Capricorn,10,27,childhish,eyes,green colour,11:11,777,white colour,

  • @girijavenugopal7295
    @girijavenugopal7295 3 місяці тому

    എന്റെ നമ്പർ ബ്ലോക്ക് ചെയ്തു അത് എത്ര യും പെട്ടന്ന് മാറ്റി എന്നെ വിളിക്കാൻ പ്രാർത്ഥിക്കണേ

  • @pavis2668
    @pavis2668 4 місяці тому +3

    റീഡിങ് എല്ലാം തന്നെ കറക്റ്റ് ആണ്. Thaq univers 🙏🙏🙏🙏🙏🙏

  • @pk9083
    @pk9083 4 місяці тому

    Enik positive energy feel akkarond...athkond korchokkei life positive akana pola... I trust in God and universe... Prayers accept aki llm seriyakum enn thonunbund❤😊... Thank you god❤❤ thank you universe❤❤.... Llm set akum.... We reading njn attract akkunnuu❤❤❤
    Let us reunite soonnnnnn❤❤❤❤❤

  • @SMaRaMy
    @SMaRaMy 4 місяці тому

    December
    Childish
    Gardening
    traveling
    Artists
    Teacher
    Selfempoly
    Eyes
    27
    Tattoo on hands

  • @Eyfggfgegvghgg
    @Eyfggfgegvghgg 4 місяці тому

    ഡിസംബർ ജനിച്ചദിവസം thankyou ❤❤❤❤❤❤

  • @Mtm848
    @Mtm848 4 місяці тому

    അവൻ ഭാഗത്തുള്ളതെറ്റല്ല മറ്റു ഉള്ളവർ ഞങ്ങളുടെ ബന്ധത്തെത കത്തു മാം

  • @deepas121
    @deepas121 4 місяці тому

    11 ഡിസംബർ എന്റെ bth day letter s തന്നെ പുളി പേര് ennale nit കുറെ പറഞ്ഞു cheytha കുറ്റം 😪😪 എനിട്ട്‌ soory പറഞ്ഞു എങ്കിൽ പറ്റുമോ റീഡിങ് 100% true എടുത്തു ചാടി എല്ലാം പറഞ്ഞു nit bt പറഞ്ഞു വാക്കുകൾ മനസിൽ പോവുന്നു ഇല്ല കുറെ സോറി പറഞ്ഞു 😪bt മനസിൽ ഒന്നും പോവുന്നു ഇല്ല

  • @PrameelaKarayilAchuthan
    @PrameelaKarayilAchuthan 3 місяці тому

    യൂണിവേഴ്സ് എത്രയും വേഗം എന്റെ അടുത്ത് വരട്ടെ നന്ദി

  • @BindhuMV-y7b
    @BindhuMV-y7b 4 місяці тому +9

    മാഡം 🙏🙏🙏ആദ്യം പറയട്ടെ 🙏ഇന്നലെ ഉള്ള റീഡിംഗ്ഇന്ന് തന്നെ എനിക്ക് അനുഭവം ആയി 🙏ഞാനും എന്റെ പേഴ്സണും തമ്മിൽ 8മാസങ്ങൾ ക്ക് ശേഷം ഒട്ടും പ്രതീക്ഷ ഇല്ലാത്ത ഒരു കണ്ടു മുട്ടൽ ഉണ്ടായി 🙏അടുത്ത് കണ്ടു കുറച്ചു സമയം ഒരുമിച്ചു ഇരുന്നു സംസാരിച്ചു 🙏🙏🙏എന്നെ കാൾ ചെയ്തു പറഞ്ഞു നിന്നെ കാണണം എന്ന് 🙏എന്റെ കൂടെ വരണം ഞാൻ കൊണ്ട് പോകാൻ വന്നത് ആണ് എന്ന് 🙏🙏ഇന്നലെ പറഞ്ഞു മാഡം 🙏ഒരു ദിവസത്തിന് ഉള്ളിൽ ഒരു അപ്രതീക്ഷിതമായി കണ്ടു മുട്ടൽ ഉണ്ടാകാൻ സാധ്യത എന്ന് 🙏ഇത്രയും സാധ്യമായപ്പോൾ എനിക്ക് ഉറപ്പ് ഉണ്ട് 🙏🙏മാഡം പറഞ്ഞത് പോലെ എല്ലാം നന്നായി വരും എന്ന് എന്നെ കാത്തു പരിപാലിക്കുന്ന പ്രപഞ്ച ശക്തി ക്ക് നന്ദി... 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി 🙏🙏🙏മാമിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @safeeranajeebcheppi1739
    @safeeranajeebcheppi1739 4 місяці тому

    Thank u univers
    Thank u god
    Thank u engels
    Thank u maam
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariyathomas5931
    @mariyathomas5931 4 місяці тому

    Thanku god. Thettidarana mari thirichu varumennu urachu viswasikunj🙏

  • @ReenapReena
    @ReenapReena 4 місяці тому

    Avan onnu block mattiyal mathiyayirunnu universe❤❤

  • @sarafathima3200
    @sarafathima3200 2 місяці тому

    Anne.havar.mrg.cheythaĺ.mathi.phone.vilikanam

  • @shamziamehar1067
    @shamziamehar1067 4 місяці тому +11

    സത്യം അറിയാതെ വന്ന വേർപാട് ആയിരുന്നു. ദൈവം നല്ലത് മാത്രം വരുത്തും എന്ന് ഉറച്ച വിശ്വാസം ഉണ്ട്. ഇതിലെ എല്ലാ പോസറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thankyu യൂണിവേഴ്‌സ് ❤️❤️❤️🌹🌹🌹

  • @acube2188
    @acube2188 4 місяці тому +2

    കണ്ണിനു ഉണ്ട് പ്രതേകത ടീച്ചർ ആണ്

  • @fellafella1321
    @fellafella1321 4 місяці тому +1

    ❤ njagal epol onnayi . Apol onayavarude reading idarile plz reply 😅

  • @Sree-gn1fo
    @Sree-gn1fo 4 місяці тому

    I claim this positivity ❤
    I attract all this positivity too at this moment ❤️
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @Angel.2689
    @Angel.2689 4 місяці тому +1

    Thank you universe 🙏🙏🙏

  • @mosautomotive1827
    @mosautomotive1827 4 місяці тому

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @SreekuttySreekutty-t7c
    @SreekuttySreekutty-t7c 4 місяці тому +3

    കറക്ടായ റീഡിങ്ങ്പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അഡ് കാറ്റ് െചയ്യുന്നു നന്ദി യുണിവേഴ്സ്റ്റ്❤❤❤❤

    • @SahadhavanC
      @SahadhavanC 4 місяці тому

      ഓം. നമശിവായ. മഹാദേവ. എന്റെ. കൃദയം. നിറഞ്ഞ. നന്ദി.

  • @anithaindira5585
    @anithaindira5585 4 місяці тому

    🙏🕉️🙏surrendering my worries and wishes to my Gods and trust my person is trying to come to me and my Gods are helping us for blessings in our relationship 🙏🕉️🙏thank you God🙏🕉️🙏thank you Universe🙏🕉️🙏

  • @AliceJolly-i6x
    @AliceJolly-i6x 3 місяці тому

    എൻ്റെ ദേവി എൻ്റെ പൊന്നുവിനെ എന്നിലേക്ക് എത്തിക്കണേ

  • @AnuAnu-fw4jf
    @AnuAnu-fw4jf 4 місяці тому

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏💯

  • @HemaHemasunil
    @HemaHemasunil 4 місяці тому

    Thank you universe❤❤❤thank you angel❤❤❤thank you divin❤❤❤

  • @anishmohan131
    @anishmohan131 4 місяці тому

    Aagrahamaleyolu thirumanamilalo munotoru stepumilalo varate apam vishvasikam

  • @maneeshmanumanu7579
    @maneeshmanumanu7579 4 місяці тому

    Thank you universe 🙏🏻
    Waiting karma ♥✨
    New beginning 💯

  • @suryas2162
    @suryas2162 4 місяці тому

    Thanku universe🙏 Thanku god🙏 I strongly claim all the positive energies and permanent reunion and happy life with my person soon❤

  • @JaysDasan
    @JaysDasan 4 місяці тому +1

    ഞാൻ യൂണിവേൽസിൽ വിശ്വസിക്കുന്നു പോസിറ്റീവ് എന്നിൽ അഡ്രക്ട് ചെയുന്നു യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekumarannair3707
    @sreekumarannair3707 4 місяці тому +1

    നന്ദി മാത്രം മാഡം
    ശരിയാണ് എല്ലാം എല്ലാം.
    ഞാൻ കാത്തിരിക്കുന്നു.
    പക്ഷേ കാലതാമസം
    ഒരു പക്ഷെ എന്നെ മാറ്റി
    മറിക്കാം.
    ഓം നമഃശിവായ

  • @deejachandran-x1d
    @deejachandran-x1d 3 місяці тому

    Thank you universe ennilek thirike Varane ....

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 4 місяці тому

    പ്ലീസ് ബ്ലോക്ക് മാറ്റാൻ തോന്നിപ്പിക്കണേ universe 🙏🙏🙏🙏

  • @gopudevu4231
    @gopudevu4231 4 місяці тому

    Enne chathichiu poyathanu orupad sthreekale vivaham kazhichu panam thatti yeduthu jeevikkunna alanu ennanu njan kelkkunnath orikkalum predheekshikkatha adi ayi poyi enik thannath

  • @edwindavis8185
    @edwindavis8185 4 місяці тому +2

    First

  • @haseenabeegum336
    @haseenabeegum336 4 місяці тому

    Enne അവൻ വിളിച്ചു ...താങ്ക്സ് univers thank u allah❤❤❤❤❤

  • @krishk3543
    @krishk3543 4 місяці тому +1

    Valera true ayittulla reading thanku universe thanku God

  • @rajesh1894
    @rajesh1894 4 місяці тому

    Thank you mam 🙏🏻🙏🏻🙏🏻. Thank you my angels 🙏🏻🙏🏻🙏🏻❤.

  • @MadhavS-gr7cz
    @MadhavS-gr7cz 4 місяці тому

    Thankyou univers ❤️❤️❤️ thankyou mam❤❤❤❤

  • @SajimolAppu
    @SajimolAppu 4 місяці тому

    താങ്കസ് മാഡം. താങ്കസ് യൂണിവേഴ്സ്

  • @familycup4296
    @familycup4296 4 місяці тому

    Njan viswasikkunnu, universe ee powerful reading

  • @LillyRose-h3y
    @LillyRose-h3y 4 місяці тому +1

    അദ്ദേഹം പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു ബന്ധുവായിരുന്ന 3rd party യുടെ വാക്കുകൾ കേട്ടു ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല. ഇതിലെ possitive energi യെ Attract ചെയ്യന്നു എന്റെ Life ലക്ക് നന്ദി യൂണിവേഴ്സ് നന്ദി പറഞ്ഞ കാര്യങ്ങൾ സത്യമായി ഭവികട്ടെ മോൾക്ക് നന്ദി ക്ലൂസ് ശരിയായിട്ടുണ്ട്. ❤❤❤

    • @SahadhavanC
      @SahadhavanC 4 місяці тому

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @haseenabeegum336
    @haseenabeegum336 4 місяці тому

    Thank u unuvers❤ thank u unuvers ❤ tgank u univers thanj u mam...

  • @JasminSS-o9k
    @JasminSS-o9k 4 місяці тому +2

    അൽഹംമ്ദുലില് ❤

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 4 місяці тому

    ടീച്ചർ യാണ് കണ്ണിന് പ്രത്യേകത ഉണ്ട്

  • @midhunmidhu2289
    @midhunmidhu2289 4 місяці тому

    One side lovers nu vendi oru video cheyyu madam

  • @sinisanal-xd2wv
    @sinisanal-xd2wv Місяць тому

    Thank u universe♥️♥️♥️🙏🙏🙏

  • @bincyhari8271
    @bincyhari8271 4 місяці тому +1

    Thank you Universe ❤

  • @shainishaini-ny6cf
    @shainishaini-ny6cf 4 місяці тому

    Thankyou universe 🙏🏻❤️

  • @7510shan
    @7510shan 4 місяці тому +1

    കുഞ്ഞുവിനെ പോലെ പങ്കാളിയെ കിട്ടിയതിന് ഞാൻ നന്ദി സൃഷ്ട്ടാവിന് നന്ദി പറയുന്നു ❤️🙏🏻🙏🏻🙏🏻

  • @bindhumalumalu8447
    @bindhumalumalu8447 4 місяці тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤

  • @rajeshkr7914
    @rajeshkr7914 4 місяці тому

    Thank you universe ❤️❤️❤️❤️

  • @AliceJolly-i6x
    @AliceJolly-i6x 3 місяці тому

    താങ്കസ് റീയൂണിയേഴസ്

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 4 місяці тому +5

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു എന്റെ ഭാര്യ എന്നോട് ഉള്ള പിണക്കം മാറ്റി മുമ്പ് ഉള്ളതിനെക്കാളും സ്നേഹത്തോടെ എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരും എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

    • @SahadhavanC
      @SahadhavanC 4 місяці тому

      ഓം. നമശിവായ.

  • @npnairotp1077
    @npnairotp1077 4 місяці тому +1

    Green colour, K,travelling, white colour, abroad,self employee, eyes,true love

  • @MiniMc-d4j
    @MiniMc-d4j 4 місяці тому

    Thank you universe🙏🙏🙏🙏

  • @eliyammabinu5273
    @eliyammabinu5273 4 місяці тому

    Yes love you more than this man❤❤❤

  • @samptsampt1074
    @samptsampt1074 4 місяці тому

    🙏🙏🙏❤️❤️❤️❤️ thank you universe

  • @Umamaheswar8
    @Umamaheswar8 3 місяці тому

    Thankyou univers ❤

  • @joselyjose4391
    @joselyjose4391 3 місяці тому

    Sathyam👌👌👌💯💯💯💯🙏🙏🙏🙏❤️❤️❤️❤️

  • @JithuSamuel
    @JithuSamuel 4 місяці тому

    Thank you universe ❤❤

  • @AmalaChandiran
    @AmalaChandiran 4 місяці тому

    Thank you universe ❤❤❤

  • @mubeenanoushad3614
    @mubeenanoushad3614 4 місяці тому

    ഇല്ല 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenaos3092
    @reenaos3092 4 місяці тому

    Thank you universe🙏🙏🙏❤

  • @dileepsreedharandileepsree6011
    @dileepsreedharandileepsree6011 4 місяці тому

    Thank you ❤❤❤❤ universe