മാരകമായ CANINE DISTEMPER (CD) പടർന്ന് പിടിക്കുന്നു : SYMPTOMS : PREVENTION : TREATMENT

Поділитися
Вставка
  • Опубліковано 21 вер 2024
  • DEADLY CANINE DISTEMPER (CD) SPREADING. WATCH VIDEO TO UNDERSTAND THE DISEASE
    SYMPTOMPS, PREVENTION, AND TREATMENT
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #LABRADOR #GERMAN_SHEPHERD

КОМЕНТАРІ • 819

  • @vishnu7268
    @vishnu7268 3 роки тому +214

    Please vaccinate your dog asap .....my dog died due to cd

  • @gokul2007007
    @gokul2007007 3 роки тому +127

    .എൻറെ പപ്പിയ്ക്ക് പാർവോ വന്നിരുന്നു 7 മാസം ആയപ്പോ !! Anti rabbies മാത്രമേ എടുത്തിരുന്നുള്ളു കുഞ്ഞിലേ.. നാടൻ നായ ആയത് കൊണ്ട് വേറെ ഇൻജക്ഷൻ വേണ്ട എന്നു ഹോസ്പിറ്റൽ നിന്നു തന്നെ അഭിപ്രായപ്പെട്ടത് കൊണ്ട് എടുത്തില്ല. അവസാനം അസുഖം വന്നപ്പോ ശരിക്കും വിഷമിച്ച് പോയി. ആദ്യ ആഴ്ച രക്ഷപ്പെടില്ല എന്നുറപ്പിച്ച അവസ്ഥയായിരുന്നു. 😞 ഒരാഴ്ച ഉറങ്ങാതെ കൂടെ ഇരുന്ന് പരിചരിച്ച് വല്ല വിധേനേം ജീവൻ പിടിച്ച് നിർത്തി. പിന്നേം മൂന്നാലു ആഴ്ചയെടുത്ത് ഏകദേശമൊക്കെ energy കിട്ടാൻ..! 🙃 ഇപ്പോ , അടുത്ത മാസം ഒരു വയസ്സ് ആകും 😊

    • @kavyahari4432
      @kavyahari4432 3 роки тому +2

      Same as here... Pine vaccine ellm eduthu immunity

    • @gokul2007007
      @gokul2007007 3 роки тому +2

      @@kavyahari4432 yes.. recovery period kazhnju Normal aayappo eduthu

    • @arju_nkrishna3096
      @arju_nkrishna3096 3 роки тому +1

      Same avastha enikkum vannu... 15days eduth

    • @ajayaju2159
      @ajayaju2159 2 роки тому +1

      Ente dog Athiyam onnum kazhikila pinne ipoill jaani vannu kidakkum anagane pokkunu ipoill ithu vanittu 3 days ayii

    • @ajayaju2159
      @ajayaju2159 2 роки тому

      Nengalude dog vannapol enthannu food and vaccines medicine koduthathu name parayumo. Plz oru dog jevanu vendiyaaa plzzz

  • @adharshtm5401
    @adharshtm5401 3 роки тому +49

    നമുക്ക് അറിയാത്ത കൊറേ കാര്യങ്ങൾ പറഞ്ഞു തന്നു Thanks bro

  • @harikrishnanharidas6460
    @harikrishnanharidas6460 3 роки тому +36

    ചേട്ടാ എന്റെ ഡോഗും ഇത് വന്നാണ് മരിച്ചത്
    ഈ video കാണുന്നത് വരെ പേയാണെന്നാണ്‌ വിചാരിച്ചിരുന്നത്.
    കണ്ടുനിക്കാൻ പറ്റില്ലായിരുന്നു
    നാടൻ ആയിരുന്നു
    അവൻ മരിച്ചിട്ട് എല്ലാർക്കും വലിയ ഷോക്ക് ആയിരുന്നു
    3 മാസത്തിനു ശേഷം ഇപ്പൊ പുതിയ പപ്പിയെ കൊണ്ട് വന്നു 1 week ആയി
    Informaton ന് നന്ദി 🙏

    • @theharlequin6988
      @theharlequin6988 3 роки тому

      Maricha doginte age etraya bro

    • @rjravanan286
      @rjravanan286 3 роки тому +1

      Same bro 😢

    • @arunjayan8142
      @arunjayan8142 3 роки тому +3

      കൂടൊക്കെ നല്ല വണ്ണം disinfect ചെയ്യണേ ബ്രോ..കഴിവതും ഉപയോഗിക്കാതെ ഇരിക്കുക ❤️

    • @nishraghav
      @nishraghav 3 роки тому +1

      എന്റെ pet നും same രോഗം..പുറത്തുള്ള ഒരു പട്ടിയുമായി ഇടപഴകി വന്നതാണെന്നു Dr പറഞ്ഞു.. ആ dog ചത്തുപോയി..But എന്റെ ബ്രൗണി survive ചെയ്തു..2വർഷം കൂടി ജീവിച്ചു. വായിൽ നിന്നും എപ്പോളും smell ഉള്ള സലൈവ വരും. തല എപ്പോളും വിറച്ചോണ്ടിരിക്കും.നാവു നീട്ടാൻ ഒക്കില്ലാരുന്നു . വെള്ളം കുടിക്കാനൊക്കെ അവൻ ബുദ്ധിമുട്ടി.എങ്കിലും ഞാൻ maximum നോക്കി..2018 february 13ന് ബ്രൗണി പോയി.ആകെ അവൻ ജീവിച്ചത് 3വർഷം 😒

  • @Rakpro103
    @Rakpro103 3 роки тому +60

    Thank you Praveen chetta എല്ലാം നന്നായിട്ടു മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞിട്ടുണ്ട്... Thanks a lot ❤❤❤❤

  • @jaisonkaraparambil2625
    @jaisonkaraparambil2625 3 роки тому +25

    എല്ലാവരും ഡോഗ്സ് നെ അസുഗം വാര്യത്തെ സൂക്ഷികുക ഞാൻ കണ്ണൂർ ആണ് സ്ഥലം ഒരു
    ട്രീട്മെന്റും കിട്ടുന്നില്ല
    കൊറോണ പേരും പറഞു ഒരു ഡോക്ടറും വീട്ടിലേക്ക് ചികിൽസിക്കാൻ വരുന്നുമില്ല

    • @vychuuuhh
      @vychuuuhh 3 роки тому +2

      Ho my God 😭 njan kanuura ante dogente first vaccina njan enth cheyum 😭😭😭😭

    • @jaisonkaraparambil2625
      @jaisonkaraparambil2625 3 роки тому +2

      @@vychuuuhh bro vandi nne purathe erakkanda anganne vekkam

    • @xxcatgirlxx2127
      @xxcatgirlxx2127 3 роки тому +1

      M also n kannur,Doctrs nu oke bsns mood anu,animalsnodula sincrty oke poyi,i lost my cat... Pets nu asugam varate maxmm sradikuka aland vere eay illa broh,vaccintik dewormin pina avark mathiyavolum vellam kudikunindo enoke sradikanam, dogsnayum catsnayum nalavanam sradikuka,Drs nodula vswasam oke poyi😔.. m very sad about animals..pray for em

    • @jaisonkaraparambil2625
      @jaisonkaraparambil2625 3 роки тому

      @@xxcatgirlxx2127 yes bro lockdown samaythu dog medicine vaganpoia annde sathyvagmolam keery kallaju thirichu vittu police.nadan dog ayyathu konde dog command chythal ansusarikila so doctor bayam anne varran ptilla parajju pitta divasam annde dog poi

    • @xxcatgirlxx2127
      @xxcatgirlxx2127 3 роки тому +1

      @@jaisonkaraparambil2625 orupad paisa na nte cat nu treat cheyan kodtirunu,iniyum kodkum,paisa poyatil veshmam illa but nk nte cat na tirich kitiyila,Dr te peronum nan parayunila,really irresponsbl Dr,nte cat na conslt cheyuna same time same conditn ayt vere oru cat kooda vannu,avar atina vayanad oke kond poyi treatmnt edtu,nk FLUTD itina kurich koodutal ariyilayirubu,namal Dr nod chila test oke nadathan angot parayanam atre,asugam verathe nokam enaland vere onum cheyan kayula namalk,avasanam nishaya avasthayil heartbrk ayit noki nilkendi verum bro,ath cat ayalum dog ayalum,nan oru animal lover anu,stray cats n dogs nu treatmbt illa atre Gov hospitalil,owner venam polum,avasanam na tenne owner ayi stray cat te,roadil nin orubkittn vayand,aland enta cheyana,avdate vswasam poyita privt consltatn strt akiyat athum poyi,avark stray or dmstc onum oru vishyamala broh,nte male 1 n half year adult persian male anu merich poyat,oru Dr na vswasich elpichata ent cheyana,avan poyi,ivara vedanate munil namak namala paisa vere onumala etra venelum kodkum kodutitum ind pashe i thnk he dint get propr trtmnt,ipo weeks ayi,veetil iniyum ind cats,atina oke kanubol veshmam aguva,arude aduta pokadat vayand ayal oke alojichit...namal oke tenne Dr avendi verum aland enta parayana😔

  • @jijiwincy6205
    @jijiwincy6205 3 роки тому +36

    Njan ചേട്ടന്റെ വീഡിയോസ് കണ്ട് ഒരു gsd long coat puppye മേടിച്ചു ആള് പൊളിയാണ് ❤❤❤
    (ചേട്ടൻ തന്ന information എല്ലാവർക്കും ഉപകാരപ്രദമാണ് 👏) താങ്ക്സ് ❤❤😇

  • @pradeepardor1616
    @pradeepardor1616 2 роки тому +5

    ആറ്ക്കും അറിയാത്ത ഇതുപോലുള്ള അറിവുകൾ തന്നതിന് വളരെ അധികം. നന്നി......

  • @jithjithu963
    @jithjithu963 3 роки тому +3

    ഒരുപാട് നന്ദിയുണ്ട് ഇത്തരം വിലപ്പെട്ട ഒരു അറിവ് പറഞ്ഞു തന്നതിന്, എന്നെ പോലെ ആദ്യമായി പപ്പീസിനെ വളർത്തുന്നവർക്ക് താങ്കളുടെ വീഡിയോസ് വളരെയധികം ഉപകാരപ്രദമാണ്...

  • @warden1606
    @warden1606 3 роки тому +1

    Sir ന്റെ channel പണ്ട് 1k ആവും മുന്നേ കാണാറുണ്ടായിരുന്നു.. പിന്നെ എങ്ങനെയോ വിട്ട് പോയി.. ഇപ്പോൾ ഇത്രേം subs കാണുമ്പോൾ സന്തോഷം..❣️.. Informative video

  • @dijuthomas6535
    @dijuthomas6535 3 роки тому +2

    🐱🐈Feline distemper, feline panleukopenia ഈ മാസം തൃശൂർ ഒരുപാട് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്...

  • @sudheeshps6832
    @sudheeshps6832 3 роки тому +9

    ഇത്രേം കാര്യങ്ങൾ പറഞ്ഞു തന്ന ആശാന് ഒരായിരം നന്ദി 🙏😍🌹

  • @sabunagarajan3918
    @sabunagarajan3918 Рік тому +2

    എന്റെ dog നാടനാണ് അവന് ഈ അസുഖം വന്നു സ്റ്റേജ് 3 രക്ഷപെടാൻ ചാൻസ് കുറവായിരുന്നു ഡോക്ടറെ കാണിച്ചു 3 ഇംജഷൻ എടുത്തു അവൻ രക്ഷപെട്ടു 🙏

    • @oppam
      @oppam Рік тому

      എവിടെ നിന് അണ് ഇഞ്ചക്ഷൻ എടുത്തത്, ഏത്ര രൂപ ആയി 3ഇഞ്ചക്ഷൻ ന്

    • @sabunagarajan3918
      @sabunagarajan3918 Рік тому

      @@oppam TVPM marudoorkadav (pvt)hospitel 550 Rs

    • @thakkuduvava1_
      @thakkuduvava1_ 11 місяців тому

      Ente dog chathupoyi 😢

  • @Deepa25336
    @Deepa25336 3 роки тому +5

    പുതിയ subscriber ആണ്, ഇപ്പോഴാ ഇങ്ങനെ ഒരു channel കണ്ടത്, 'am a pet lover

    • @LazeMedia
      @LazeMedia  3 роки тому

      Https://play.google.com/store/apps/details?id=app.lazemedia.com
      Https://lazemedia.in/contact

  • @jayamvkjayamvk9279
    @jayamvkjayamvk9279 3 роки тому +4

    Ithokke kandittu ente Echo ye orthu pediyakunnu..Thanks Praveen..ellarum othiri sookshikkane..

  • @parthivkurup467
    @parthivkurup467 3 роки тому +10

    Thank You Praveen Chetta Valueble Information 😊 എല്ലാം നന്നായിട്ട് മനസിലാകുന്ന വിധത്തിൽ പറഞ്ഞിട്ടുണ്ട്..... ❤️

  • @myworld-vk8hd
    @myworld-vk8hd 2 роки тому +4

    Now my dog was struggling please pray 🙏

  • @himamanikarnika3158
    @himamanikarnika3158 3 роки тому +23

    എന്റെ ബെല്ലക്ക് parvo വന്നു. അവൾക്ക് സ്കിൻ ചൊറിച്ചിൽ വന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു. അവിടുന്നാവും കിട്ടിയിട്ടുണ്ടാവുക. ലാസ്റ്റ് ഫുൾ ബ്ലഡ്‌ ആണ് മോഷൻ പോയത്.72 മണിക്കൂർ കറക്റ്റ് ആയി. അവൾ പോയി. ആ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഇനി പട്ടിക്കുട്ടിയെ വളർത്തണ്ടാന്നു കരുതി. അവർ നമ്മളെ വിട്ടുപോകുന്നത് സഹിക്കാനാകില്ല. എന്റെ ബെല്ലയുടെ അവസാന നിമിഷം.. അവളുടെ ദയനീയ നോട്ടം... ഓർമ്മകൾ മരിക്കുന്നില്ല. മറ്റുള്ളവർക്ക് അവരൊക്കെ വെറും നായയാണ്. സ്നേഹിക്കുന്നവർക്ക് മക്കൾ തന്നെയാണ്. അവളുടെ കുഴിമാടത്തിൽ ഞാൻ കുഞ്ഞു ചെടികൾ വച്ചു.. ഒരു മാവിൻ തൈയും.. പൂക്കൾ വിടർന്നു തുടങ്ങി. മാന്തൈ കിളിർത്തു. അവളുടെ ഓർമ അങ്ങനെ സുന്ദരമായി എന്നും നിൽക്കട്ടെ...

  • @rekha6663
    @rekha6663 3 роки тому +9

    നല്ല awareness തന്നതിന് നന്ദി സാർ

  • @sjdoesntknowroasting
    @sjdoesntknowroasting 3 роки тому +34

    Sir ,not joking. Ente veettinte aduthu 3 vetenaries undu.moonnum government intethanu, but onnu polum responsibility Ulla doctors alla....
    Emergency problem varumbol ,doctor undavilla....
    Pinne rabies vaccine orikkalum undavilla..
    Doctor 10 minute kondu varum ennu paranjal 1 hour edukkum.
    😑 so irresponsible.

    • @denisjoy3156
      @denisjoy3156 3 роки тому +2

      So true

    • @shanthinikp2404
      @shanthinikp2404 3 роки тому +4

      Ente dog n asugam vannappo aduthulla vet ne vilich vannilla..pittennu ravile ayapozhekum avl nammale vitt poi😢

    • @shalini6115
      @shalini6115 3 роки тому +2

      Same here

    • @yogitech9951
      @yogitech9951 3 роки тому +1

      Same here bro
      Covid aaya shesham hospital thirinju nikkarilla ivideyum

    • @sjdoesntknowroasting
      @sjdoesntknowroasting 3 роки тому

      @@shanthinikp2404 uff...
      Complaint kodutho?

  • @exploreinmyownway2758
    @exploreinmyownway2758 3 роки тому +3

    എൻ്റെ 2 വയസ്സ് കഴിഞ്ഞ Lab July 16ന് മരിച്ചു. മരിക്കുന്നതിന് മുന്നേPregnant ആയിട്ട് കുട്ടികൾ എല്ലാം മരിച്ചു.ആ സമയത്ത് ആശുപത്രിയിൽ പോയിരുന്നു 3 ദിവസം അപ്പോൾ പകരാൻ ആണ് ചാൻസ്. ഫുഡ് കഴിക്കാണ്ട് ആയി. കണ്ണിൽ നിന്നും വെള്ളം വരാറുണ്ടാർന്ന്. പിന്നെ Last Doctor അടുത്ത് പോയി ഇഞ്ചക്ഷൻ അടിച്ചു.അന്ന് രാത്രി ചർദ്ധിച്ചു പക്ഷേ ആരും പറഞ്ഞില്ല CDആണെന്ന്. Doctor പോലും. അന്ന് തന്നെ എൻ്റെ മോൾ ചോര ചർദ്ധിച്ച് ആണ് മരിച്ചത്. മനസ്സിൽ നിന്ന് പോണില്ല ആ കാഴ്ച്ച😭😭😭😭

  • @shimsanjacob4935
    @shimsanjacob4935 9 місяців тому

    Same അസുഖം വന്നാണ് എൻ്റെ dog ഉം ചത്തത്. Distemper ആണെന്ന് ചേട്ടൻ Symptoms പറഞ്ഞപ്പോൾ ഇപ്പോഴാണ് മനസ്സിലായത്.. ചെള്ള് പനിയാണെന്നാണ് docter പറഞ്ഞത്...pomalerian dog ആയിരുന്നു. Survive ചെയ്യാൻ അതിന് പറ്റിയില്ല.😢😢❤❤❤....

  • @athul869
    @athul869 3 роки тому +39

    എന്റെ ബ്ലാക്കി, മിട്ടു 2 പേരും ഈ രോഗം വന്നാണ് മരിച്ചത്😔😔

    • @athul869
      @athul869 3 роки тому

      @Anonymous blacky 2 month old aarunnu mittu 1 year 2 dose vaccination adutatarunu

    • @allansgeorge9535
      @allansgeorge9535 3 роки тому

      Broyk cats aano

    • @sowmyakr219
      @sowmyakr219 3 роки тому

      Epozha marichathu

    • @athul869
      @athul869 3 роки тому

      @@sowmyakr219 before 1 year

    • @RAJESHR-mo4kb
      @RAJESHR-mo4kb 3 роки тому +1

      എന്റെ കുട്ടുസനും, കുഞ്ചൂടനും, 😔😔😔😔🌹🌹🌹🌹

  • @mohamadajmal9342
    @mohamadajmal9342 3 роки тому +7

    Hi njan ithrayum naal chumma video knuvayirunu but njan oru puppy e medichu (today) I'm gladly announce to part of laze media family 😍😍

    • @DrRahul4044
      @DrRahul4044 3 роки тому +1

      Njan choyikkunnath kondu onnum thonnaruth ath haram alle ningalude religion prakaram???

    • @mohamadajmal9342
      @mohamadajmal9342 3 роки тому +4

      @@DrRahul4044 Bro adh islam religionil ulladhanu enikk oru madh vishvasavum illa ente veetukarum support anu

    • @DrRahul4044
      @DrRahul4044 3 роки тому +3

      @@mohamadajmal9342
      Bro me too an athiest 👍👍👍

  • @ancy2042
    @ancy2042 3 роки тому +5

    As usual really useful ആയിട്ടുള്ള ഇൻഫോമേഷൻ ആണ് തന്നത്... Thank u ചേട്ടാ....
    But audio clarity കുറവായിരുന്നു....(very valuable video ആണല്ലോ )കേൾക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു... Next time ശ്രദ്ധിക്കണേ ചേട്ടാ....

  • @yuvafocus7087
    @yuvafocus7087 2 роки тому +2

    എന്റെ വീട്ടിലെ dog നും ഇതു പോലെ രോഗലക്ഷണം ഉണ്ട് 02/01/22 മലപ്പുറം veternary clinic ലേക്ക് Blood Sample അയച്ചിട്ടുണ്ട് waiting....😨😨

  • @shimsanjacob4935
    @shimsanjacob4935 9 місяців тому

    Distemper രോഗത്തെപ്പറ്റിയുള്ള currect വിവരണം👍👍

  • @johnvarghese2741
    @johnvarghese2741 3 роки тому

    ഡിസ്തംബർ വന്ന ഒരു തെരുവ് നായയെ ഞാൻ മരുന്ന് കൊടുത്ത് രക്ഷപെടുത്താൻ ശ്രമിച്ചിരുന്നു. നാല് മാസങ്ങൾക്ക് ശേഷം ഭക്ഷണം ഇറക്കാനാവാതെ അത് കടന്നു പോയി... ഭക്ഷണം ഇറക്കാനാവാതെ കിടന്നപ്പോഴും മറക്കാതെ ചെയ്ത ഒരു കാര്യം വാലാട്ടുക എന്നതായിരുന്നു. ഇപ്പോൾ ഈ സ്ഥലത്ത് മറ്റൊരു നായയിലും ഇത് കണ്ടു തുടങ്ങിയിട്ടുണ്ട്..

  • @aswanis7658
    @aswanis7658 3 роки тому +2

    എന്റെ oru Pomeranian പപ്പിയും ഇതുപോലെ അസുഖം വന്നു ചത്തുപോയി 😔😔1month puppy ആയിരുന്നു. വാങ്ങിയിട്ട് 1week പോലും ആയില്ല. അതിനു മുമ്പ് ച്ഛർദി oke വന്നു. ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ദഹനത്തിന്റെ ആണെന്ന് പറഞ്ഞു injection oke edutu. അങ്ങനെ 3injection കഴിഞ്ഞു. Pine fully paralysedആയി, fix വന്നു.ഒന്നങ്ങാൻ പോലും വയ്യാതെ നുരയും പതയും വന്നു. കണ്ടപ്പോൾ പേടിച്ചു പോയി. പാതിരാത്രി പല doctersnem വിളിച്ചു. പേവിഷമാ ണെന്ന് തെറ്റിദ്ധരിച്ചു. പിന്നെ ഏതോ ഒരു ഡോക്ടർ പറഞ്ഞു പേടിക്കണ്ട പേ ആയിരിക്കില്ല എന്നൊക്കെ. പിറ്റേന്ന് അവൻ പോയി 😔😔😔😔.

  • @chandu368
    @chandu368 3 роки тому +11

    Thank you chetta for this information.

  • @pradeeptg9287
    @pradeeptg9287 3 роки тому +4

    Very Informative Video 🤗 Thank You Praveen Chetta...❤️

  • @arathisanthoshkumarkumar827
    @arathisanthoshkumarkumar827 3 роки тому +16

    Oru pravishyam parvo vannathane at 6 months, now he is 1 year 5 months

    • @kavyahari4432
      @kavyahari4432 3 роки тому +1

      Same as here.. Dorakk... Bt treatmentiloode ok aayi..

  • @automobile5967
    @automobile5967 3 роки тому +17

    എന്റെ ഡോഗിനു പാർവോ വന്നിട്ട് തന്നെ ഭയങ്കര വിഷമം വന്നു.... ഇപ്പൊ റിക്കവറി ആയി വരുന്നു....

    • @Avanthikak
      @Avanthikak 3 роки тому +3

      Nanayi recoveravunundallo 😊😊

    • @kunjattass4303
      @kunjattass4303 3 роки тому +1

      Engane kuravayi

    • @automobile5967
      @automobile5967 3 роки тому

      @@kunjattass4303 വെറ്റ് നെ കാണിച്ചപ്പോൾ വാക്സിൻ എടുത്തു , vet തന്ന ടോണിക് കൊടുത്തു.... ഗ്ലുക്കോസ് വെള്ളം കൊടുത്തു... ഒരുപാട് വെള്ളം കൊടുത്തു... ഡോക്ടർ പറഞ്ഞ രീതിയിൽ ഫുഡ് ക്രമീകരിച്ചു... അപ്പോൾ ആൾ ഉഷാർ ആയി... പക്ഷെ ഡോക്ടർ പറഞ്ഞിരുന്നു അൾസർ ഉണ്ടാവും സോ നന്നായി വെള്ളം കുടിപ്പിക്കാൻ....
      Already പരുന്ത് കൊത്തി പരുക്കേറ്റ് കിടന്നപ്പോ എടുത്തു കൊണ്ട് വന്നതാണ് ... ഇപ്പൊ ഇതുടെ ആയപ്പോ ചത്തു പോകും എന്ന് കരുതിയതാണ് ... നാടൻ ആയത് കൊണ്ടാവും ചാവാഞ്ഞത് ഒരുപക്ഷേ ....
      ഇതിനിടക്ക് പ്ലാസ്റ്റിക് തിന്നു ,, അത് അത്പോലെ പുറത്തേക്ക് വന്നു.... എന്തിനാണോ എന്തോ പ്ലാസ്റ്റിക് തിന്നുന്നത് 😅😅

    • @kunjattass4303
      @kunjattass4303 3 роки тому

      @@automobile5967 😍 ente veettil und puppy

    • @automobile5967
      @automobile5967 3 роки тому

      @@kunjattass4303 Naadan aano ... Purathekkonnum vidanda ... Correct samayath vaccine cheyyu...

  • @directionerforever9484
    @directionerforever9484 3 роки тому +3

    വളരെ informative video...plz എല്ലാരും സ്വന്തം dogsinn vaccine edukk..

  • @poinsettia8573
    @poinsettia8573 3 роки тому +7

    Good information sir😍, Ente doginu CD 3 rd stage anu eppol , Hospitalil kondupoyi treatment oke koduthu but Avanu kuravilla , kandu nilkkan vayyatha avastha anu😭😭 oru padu vayasayi avanu frendil pallu onnum illa. Avane njagalku kittiyittu 1 year akunne ullu street dog ayirunnu , oru padu per avane drohichu kalu thalli odichu avasanam avan njagade veetu parambil vannu olichu kidannappol njan food katti vilichu njagade koode kootiyathayirunnu. Pathiye pathiye avan enagi vannapozekum avanu vayyandayi , kandittu sahikkan pattanilla eppozathe avastha 😭😭😭😭😭😭😭😭😭😭😭😭😭😭

  • @dellathegoldenretriever1134
    @dellathegoldenretriever1134 3 роки тому +14

    2 വാക്‌സിനും എടുത്ത പപ്പിക്ക് ഈ രോഗം പിടിപെടാൻ ചാൻസ് ഉണ്ടോ? 🙄

    • @Lalkrishnamb
      @Lalkrishnamb 3 роки тому +3

      Ys
      Vaccine correct time il എടുത്താലും varum
      But chance കുറയും

  • @krishnanunnips4126
    @krishnanunnips4126 3 роки тому +6

    ചേട്ടാ പേപ്പട്ടിയെ എങ്ങനെ തിരിച്ചറിയാം.

  • @geethamohan3340
    @geethamohan3340 3 роки тому +2

    Thanks Praveen sir🙏🏻🙏🏻🙏🏻important information 👍👌👌👌😘🙏🏻🙏🏻🙏🏻🙏🏻

  • @baburajeshs
    @baburajeshs 3 роки тому +2

    Very informative Video, bro pls tell dogs vaccination schedule

  • @sreehari.r.
    @sreehari.r. 3 роки тому +1

    Soo informative sir....sir next time video cheiyumbo Mic use cheiyane

    • @LazeMedia
      @LazeMedia  3 роки тому

      Ys mic complaint ayi next video l kanum

  • @vishnupriyaviswanathan4892
    @vishnupriyaviswanathan4892 3 роки тому +3

    Thank you brother for these valuable informations

  • @krishnapriya.r4849
    @krishnapriya.r4849 3 роки тому +4

    Thank you for the information praveen chetta

  • @sMrItHiSrEe
    @sMrItHiSrEe 3 роки тому +11

    Thanks chetta for the information 🙏🏼

  • @Home.9058
    @Home.9058 3 роки тому

    Ellavarkum Valare Adhikam Upakaara Pettu Kanum

  • @satheeshkollam8281
    @satheeshkollam8281 3 роки тому

    വളരെ നല്ല അറിവ്.... ഒരുപാടു നന്ദി

  • @r-j-s4817
    @r-j-s4817 3 роки тому +3

    Njan hospitalill pogarilla doctore egott villikya chaiyarulle thanks for the information ❤️

  • @ajayaju2159
    @ajayaju2159 2 роки тому +1

    Doc.
    Ente പട്ടി ഇങ്ങനെ ആണ് ആദ്യം കഴിക്കില്ല ഇപ്പോൾ ജാനി പോലെ വന്നു. ഒരു വലയം കറങ്ങും പിന്നെ മാറുബോൾ ഒരു side ശ്വാസം വലിച്ചു നില്കും pinne ഒരു 1 hr or half hr ആക്കുബോൾ പിന്നെയും. കണ്ടുനില്കാൻ പറ്റുന്നില്ല വല്ല solution ഉണ്ടോ വാക്‌സിനേഷൻ അങ്ങനെ വലതു.
    Plz trivandrum best doctor number undo plzzzz

  • @pradeepardor1616
    @pradeepardor1616 2 роки тому

    എന്റെ വീട്ടിൽ ഉള്ള ഡോഗ് ഈ പറഞ്ഞ ലക്ഷണങ്ങൾ കാണിച്ചു ഞാൻ അപ്പോൾ അടുത്തുള്ള ഗവർമെന്റ് ഹോസ്പിറ്റലിൽ ഡോക്ടറെ പോയിക്കണ്ടു ലക്ഷണം പറഞ്ഞു അപ്പോൾ ഡോക്ടർ പറഞ്ഞു പേ ആണ് അടുത്ത് പോകരുത് എന്ന് ഇന്ന് രാവിലെ ഞങ്ങളുടെ ജൂലി മരണപ്പെട്ടു......

  • @SureshKumar-pk7bq
    @SureshKumar-pk7bq 3 роки тому +8

    Ente pattiyum ithe symptomsayirunnu aval marichu poyi😥😟😭😭😭😭😭😫 appo ithayirunnu alle

  • @deepakvarma5052
    @deepakvarma5052 Рік тому

    CD വന്നു എന്റെ ഗിരി മരിച്ചു 6ദിവസം നല്ലതുപോലെ നോക്കി എവിടെ ഒക്കെ കൊണ്ടുപോകാം അവിടെ എല്ലാം കൊണ്ടുപോയി 😭കിട്ടില്ല

  • @govindunnikrishnan3799
    @govindunnikrishnan3799 3 роки тому +7

    Chetta enta dog innum pinne enta place ell kurayee dogs innum ithu vannu . Dog avashatha ayee ,but after 2 weeks kundo recovery ayii nalla medicine koduthu. Good information video sir

  • @josepaultom273
    @josepaultom273 3 роки тому +10

    ഇനി നടത്താൻ പുറത്ത് kondupokunnilla ❌️😵

  • @guardianvlogs2277
    @guardianvlogs2277 3 роки тому +6

    Njan 2 vaccine eduthittundu pakshe athu
    "Paravo&rabis" anu appo kuzhappam illalo, Atho distemterinte vere vaccine vellathum undo

  • @ammuz9976
    @ammuz9976 Рік тому

    ഇത് എല്ലാം ഇപ്പോൾ എന്റെ പട്ടിക്കുണ്ട് ഇപ്പോളാണ് അത് ശ്രദ്ധിച്ചു തുടങ്ങിയത് ആദ്യമേ വീട്ടിലെ ഒരു പട്ടി ഒരാഴ്ച മുമ്പ് ഇതുപോലെ വന്ന മരിച്ചുപോയി. ഞങ്ങൾ വിചാരിച്ചു നോർമൽ ആയിട്ട് മരിക്കുന്നതായിരിക്കും എന്ന് അതിനെ കെട്ടി ഇടാറില്ലായിരുന്നു അത് എല്ലായിടത്തും പോകുമായിരുന്നു പക്ഷേ ഇപ്പോൾ ഇന്നലെ വീട്ടിൽ ഉള്ളിലിട്ട് വളർത്തുന്ന ഒരു പട്ടിക്കും ഇതുപോലെ വന്നു രാവിലെ ആയപ്പോൾ വായിന്ന് വെള്ളം വരാൻ തുടങ്ങി. അതിന് നടക്കാൻ ആഹാരം ഒന്നും കഴിക്കാതെ രാത്രിയായപ്പോൾ വേറെ രാത്രി തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഒരു ഇഞ്ചക്ഷൻ എടുത്തു ഇപ്പൊ അവര് പറയുന്നത് രക്ഷിക്കാൻ പറ്റുന്നത് പാടാണ് എന്നാണ് വീട്ടിൽ അല്ലാതെ ഇനിയും രണ്ടു പട്ടിക്കുഞ്ഞുങ്ങളുണ്ട് അതിന് ഇതുപോലെ വരുമോ സാധാരണ ഇത് രണ്ടും അവരുടെ അടുത്ത് പോകാറില്ല പക്ഷേ അത് കിടന്നെടുത്ത് ഒരു ദിവസം പോയിരുന്നു😓😓😓😓😓 അതിനിപ്പോ എന്ത് ഇഞ്ചക്ഷൻ എടുക്കേണ്ടിവരും

  • @sabarinath758
    @sabarinath758 3 роки тому +1

    Very informative... Thanks for warning Etta... ❣️👍

  • @user-lp7cl6zd1k
    @user-lp7cl6zd1k 3 роки тому +8

    Ippazhum 0 dislike laze media power😌💥

  • @anandhuraju3992
    @anandhuraju3992 Рік тому

    എൻ്റെ ഈ രോഗത്തിന് അതിജീവിച്ചു....dog nte immunity powerum,നമ്മുടെ കെയറിങ് ഉം പോലെ ആയിരിക്കും reselt

    • @malavikanair3157
      @malavikanair3157 11 місяців тому

      Treatmnt kk ngna aarnn, plz rply

    • @anandhuraju3992
      @anandhuraju3992 11 місяців тому

      @@malavikanair3157 daily raw egg 1 ennam, drools nte gravy um , bread cheriya cheriya peace aaki.. Vail vachu koduth kazhipikkum, kudathe petup sirup breadil mukki 5ml vach 2 neram kodthu... Kudathe nurobion fodge enna oru tablet podichu egg inte kudeyo, petup sirup il podich itto 2 neram koduthu..... Kudathe food nu shesham kurach neram walking num kondupokukayum cheyyum

    • @anandhuraju3992
      @anandhuraju3992 11 місяців тому

      Pinne pet shopil ninnu vangiya energy treat um 2 ennam veetham ravileyum vaikittum kodukkumsirnnu

  • @kjelephantgallery2346
    @kjelephantgallery2346 3 роки тому +2

    Thanks for this information praveen Sir 🙏

  • @z1.7418
    @z1.7418 3 роки тому +1

    thanks uncle ❤️
    good information
    fulll support

  • @unni1985
    @unni1985 3 роки тому +1

    Ente mitti e asugam vannanu marichathu..all be aware and take care of this disease as the death is very hard to watch..

  • @athiragopi6202
    @athiragopi6202 3 роки тому +4

    Thanks Chetta for the information.
    Ella vaccinations eduth kazinja dogs n varuo.

  • @Home.9058
    @Home.9058 3 роки тому

    Very Useful Video Chetta Thanks For this Informative Video.
    Praveen Chettan 😍😍💞💞💞

  • @jewelshajii5035
    @jewelshajii5035 3 роки тому +4

    Thanks for the information chettaaa🥰🥰🥰

  • @artisticsoul...6307
    @artisticsoul...6307 3 роки тому

    എത്രയും പെട്ടെന്ന് വാക്‌സിനേഷൻ ചെയ്യണം എന്റെ dog ദാരുണമായി മരിച്ചു 😭😭😭

  • @ajeshnair4932
    @ajeshnair4932 3 роки тому +1

    എന്റെ ലാബ് 4 ദിവസം ആയി ഒന്നുംകഴിക്കുന്നില്ല കിടപ്പു തന്നെ ഡോക്ടർ വന്നു മരുന്ന് കൊടുത്തു ഒരു മാറ്റവും കാണുന്നില്ല

  • @gourigokulofficial5043
    @gourigokulofficial5043 2 роки тому +1

    Julikuu fix polle vannapol enthu medicines aanu koduthathu ❓️
    Plz reply..

  • @nithinrnair13
    @nithinrnair13 3 роки тому +1

    My dog died due to distemper some years back.....last days were pathetic

  • @djhappy7043
    @djhappy7043 3 роки тому +10

    എന്റെ അർജുനെ ഒന്നും വരല്ലേ🙏🙏

  • @sureshsurya7126
    @sureshsurya7126 2 роки тому

    ഒരു വയസേ ആയുള്ളൂ..എന്റെ ഒന്ന് പോയി..രക്ഷിക്കാൻ പറ്റിയില്ല....

  • @Ap-eg2bb
    @Ap-eg2bb 3 роки тому +3

    Ente puppy ipo 5 മാസം ആവുന്നു parvo virus വന്നു ath മാറി vacine oke എടുത്ത് ഇനി ഒരു പ്രാവിശ്യം parvo വന്ന dog n pne parvo തന്നെ വരാൻ chance undo??

  • @sreenandan1234
    @sreenandan1234 3 роки тому +65

    മനുഷ്യർക്ക് കൊറോണ പോലെ
    Dogsinu canine distemper😰

    • @doginggirl670
      @doginggirl670 3 роки тому +7

      parvo virusum😭

    • @jibincp3268
      @jibincp3268 3 роки тому +1

      @@doginggirl670 parvo karannam ente dog poye December 2021 😞

    • @doginggirl670
      @doginggirl670 3 роки тому +2

      @@jibincp3268 enteyum poyi marchil☹

    • @sreenandan1234
      @sreenandan1234 3 роки тому +4

      @@jibincp3268 അതിന് ഓഗസ്റ്റ് അല്ലെ ആയോള്ളൂ 😂🙄

    • @renjithmohan6680
      @renjithmohan6680 2 роки тому

      Cd karanam ente dog poyi

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 роки тому

    Very good vet information Correct information.

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 роки тому

    Correct Time Deworming is to prevent Distemper,parvo or dycentry,jaundice etc..In the hot season Canine Distemper,juandice etc.Rainy season parvo may seen in dogs.Body become anemic condition,the above disaeseswill come.

  • @jithusworld9798
    @jithusworld9798 4 місяці тому

    ഞങ്ങളുടെ ഡോഗ് ഇന്ന് മരിച്ചു ഇത് ആയിരുന്നു കാരണം

  • @mr._roamer
    @mr._roamer 3 роки тому +1

    പാർവോ ഒരു വട്ടം വന്നു ഇനിയും അത് വരാൻ ചാൻസ് ഉണ്ടോ?

  • @reethamd6201
    @reethamd6201 Рік тому

    ഇനി ഒരിക്കലും ഒന്നിനേയും വളർത്തു ത് എന്നു തോന്നി

  • @mrpokey5527
    @mrpokey5527 3 роки тому

    Dogs ന് ഉള്ള കൊറോണ വാക്‌സിനേഷൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @divyajayesh3165
    @divyajayesh3165 3 роки тому +3

    ഐ ആം ഫസ്റ്റ് ക comment

  • @yadh681
    @yadh681 2 роки тому +1

    എന്റെ puppy ക്ക് ഇപ്പോൾ canine distemper affect ചെയ്തിരിക്കുവാണ്, ഇന്ന് ഡോക്ടറെ കാണിച്ചു രക്ഷപെടാൻ ചാൻസ് കുറവാണ് എന്നു പറഞ്ഞു...😔

  • @lightside8165
    @lightside8165 3 роки тому +1

    Bro street dogs jump my house bills and go to my dog and they stay together any problems pls tell me

  • @mygarden7484
    @mygarden7484 3 роки тому

    Thankyou for the
    Important information.

  • @leejaj
    @leejaj 3 роки тому

    Many thanks for sharing this information 👍

  • @masteryt1349
    @masteryt1349 2 роки тому +1

    Thank you praveen chetta

  • @princeky93
    @princeky93 3 роки тому +2

    Dogine night mosquitoes kaddikkunnu oru video allenkil reply tharro

    • @LazeMedia
      @LazeMedia  3 роки тому

      Healthy aya oru pariharavum kandethan ayittilla

  • @FFGAMER-hd1uy
    @FFGAMER-hd1uy 3 роки тому +1

    Thank you for information

  • @sajikumarrkumarr6691
    @sajikumarrkumarr6691 3 роки тому +1

    Chetta eathu manushiyark varumo

  • @abelbaiju5228
    @abelbaiju5228 3 роки тому +1

    Thanks

  • @anandhuanil5459
    @anandhuanil5459 3 роки тому +7

    Natural Background തന്നെ ആണ് ബെറ്റർ 🙂

  • @jaisonkaraparambil2625
    @jaisonkaraparambil2625 3 роки тому +1

    Transportation vehicles pagaran sadhtha undo

  • @axwin_4k._
    @axwin_4k._ 3 роки тому +1

    Chetta kurache nerathe edukkan patto one year shesham crt datine thanne ano cheyyendathe

  • @Anandhu142
    @Anandhu142 2 роки тому

    എന്റെ ഡോഗ് കട്ടി ആയിട്ടുള്ള വെള്ള കളർ ശർദിക്കുന്നു..😔 ഇടക്ക് പുല്ലു തിന്നുന്ന കണ്ടു വിരയുടെ മരുന്നു കൊടുത്തു.. പിന്നെ ഇന്നലെ മുതൽ രാവിലെ ഇങ്ങനെ ശർദിക്കുന്നു..😒

  • @vinayakkb9444
    @vinayakkb9444 3 роки тому +6

    Sir my rotweiler has been recovered from CD virus...her legs has been partially paralysed ..now she has been recovered..
    Appropriate vaccination is the main solution..

  • @harisankar614
    @harisankar614 3 роки тому

    Very good information..ur a good dog lover moreover a good human being.

  • @manujyothish4015
    @manujyothish4015 Рік тому

    ഒരുപാട് വൈകി റോക്കി പോയി. ഇപ്പൊ ചോട്ടുവിന്റെ കണ്ണ് വേറെ നിറത്തിൽ കാണുന്നു അപ്പോൾ ആണ് ഇത് നോക്കുന്നത്. ഇത് കണ്ടിട്ട് പേടിയാവുന്നു. എന്റെ ചോട്ടുവിനു ഒന്നും വരല്ലേ. അവരുടെ കൂട് അടുത്തായിരുന്നു. ഇപ്പൊ റോക്കിയുടെ അസുഖം അവനു പകർന്നതാണോ.

  • @gokulrajgokul5468
    @gokulrajgokul5468 3 роки тому +1

    Parva veccineshan etra vattam idukanm

  • @nandanamanoj151
    @nandanamanoj151 2 роки тому +1

    എന്റെ doginum destaber ആണ്. ഇനി എന്താണ് ചെയ്യണ്ടത്

  • @iridescmoon
    @iridescmoon 3 роки тому

    Thank you . God bless

  • @AO-bs4lr
    @AO-bs4lr 3 роки тому

    Hospital pokathe irikunnatha ettavum better. Ithreem vrithiheenam aya sthalam vere illa

  • @renjuantony9730
    @renjuantony9730 2 роки тому

    എന്റെ ഒരു Rottweiler ladberdog പാർവ വൈറസ് വന്നു dead ആയതാണ്

  • @atoz9061
    @atoz9061 3 роки тому

    ഈ രോഗം പൂച്ചക്കുട്ടികളെ ബാധിക്കുമോ? Please replay