Vazhthidunnu | വാഴ്ത്തിടുന്നു | Christian Devotional Song | Merin Gregory | Match Point Faith |
Вставка
- Опубліковано 8 лют 2025
- Presenting Hit Malayalam Christian Devotional Song "Vazhthidunnu Vazhthidunnu" "വാഴ്ത്തിടുന്നു| വാഴ്ത്തിടുന്നു"
•Singer : Merin Gregory
•Lyrics & Music : Traditional
•Programming : Abin John
•Mix & Mastering : Febin John
•Recording : Issac John, J & J Studios, Kottayam
•Cinematography & Edit : Martin Parackan
•Video Floor : Match Point Frames, Kottayam
•Design : Biju K. B
▪︎Executive Producer : Gitty Mammen, Match Point Creations
💙Subscribe Now►bit.ly/3fdmJE8
🎵Available On All Streaming Platforms:
🎶Spotify, 🎶iTunes, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer
▶️വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻ
എൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻ
മാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനേ
ഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻ
പാതകർക്കായ് നീതിവഴി ഓതിത്തന്നോനെ
പാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻ
കുരിശെടുത്തു മലമുക ളിൽ നടന്നുപോയോനെ
തൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻ
കുരിശിലേറി മരിച്ചുയിർത്തു സ്വർഗ്ഗേപോയോനെ
നിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാൻ
ദൂതരുമായ് മേഘവാഹനെ വരുന്നവനെ
വേഗം നിന്നെകാണ്മതിനായ് കാത്തിടുന്നു ഞാൻ
നിൻവരവിൽ മുന്നണിയായ് നിന്നിടുമേ ഞാൻ
വാഴ്ത്തി വാഴ്ത്തി നിന്നിടുമെ നിൻ വരവിൽ ഞാൻ
എന്നു മേഘേ വന്നുകാണും രക്ഷകനെ ഞാൻ
നോക്കി നോക്കി കാത്തിടുന്നേ നിൻവരവിനായ്
▶️Vazhthidunnu vazhthidunnu vazhthidunnu njan
En rekshakane nanniyode vazhthidunnu njan
Mattin thozhuthil piranna mannya suthane
Heena vesham edutha ninne vazhthidunnu njan
Pathakarkai neethivazhi othi thannone
Paridathil ninne orthu vazhthidunnu njan
Kurisheduthu malamukalil nadannu poyone
Thrippadham randum chumbichippol vazhthidunnu njan
Kurishileri marichuyarthu swarge poyone
Nithyam jeevikunnavane vazhthidunnu njan
Dhutharumai mekhavahane varunnone
Vegam ninne kanmathinai kathidunnu njan
Nin varavin munnaniyi ninnidane njan
Vazhthi vazhthi ninnidume nin varavil njan
Ennu mekhe vannu kanum rekshakane njan
Nokki nokki kathidunne nin varavinai
ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
#matchpointfaith #meringregory #christiandevotionalsongs #traditionalchristiansong #malayalamchristiandevotionalsongs #worshipsongs #christiansongs
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_P...
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
👉 Follow us on Instagram: ...
നന്നായി പാടി. കർത്താവു അനുഗ്രഹിക്കട്ടെ.
വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പഴയ പാട്ടുകൾ എത്ര അര്‍ഥം ഉള്ള വയാണ് ❤
ഇനി ഇതുപോലുള്ള പഴയ പാട്ടുകൾ പാടുക ♥️♥️♥️♥️♥️💞💞💞💞💞👍👍❤️❤️❤️👌👌👌👌👌👌👌
നല്ല പാട്ട് പക്ഷേ എന്റെ കുട്ടി തലയിൽ കൂടൊരു വെള്ളത്തുണി അല്പം വന്നിട്ടിരുന്നെങ്കിൽ ഭയങ്കര കൃപ ആയിപ്പോയേനെ ദൈവാനുഗ്രഹം ഐശ്വര്യമായല്ലേ
Good old song. Good voice. Sung well. God bless you.
அருமையான பாடல்,அருமையான குரல்👌🏻👌🏻
Gud voice nalla paatta
മനോഹരമായി പാടി
So super
❤വളരെ മനോഹരം
Amen amen🙏🙏❤️❤️❤️🤚🤚🤚🤚🤚🤚
Glory to our Jesus ❤❤❤
മോളെ നന്ദിയോടെ എന്നുള്ളടുത്തു അല്പം കൂടി ശരിയാകാനുണ്ട്.
Very good, God bless you.
Nice song. Nicely sung.
Super 👍👍👍👍👍👍❤❤❤❤
ഗുഡ്
New tune
Beautifully Sung
May God Bless You
🙏🙏🙏
Nalla song.. Dyvam anugrahikkatta... 🙏🏻🙏🏻🙏🏻
Amen praise the lord 🙏🙏
Super 👍🏾👍🏾👏🏾👏🏾
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Very good
Very oldest song. My grand ma was singing when they lived.
സൂപ്പര്‍
Old beautiful prayer collection athimanoharam great singing and present super sister wish you all many happy return god bless you all congratulations ❤
Very nice ❤❤❤
Praise the LORD❤❤❤❤❤❤❤
Amen
❤❤
valare nanayi padi mole.
Supper singing with Angelic voice God Bless and protect you.
Beautiful... Soo nice . Lord bless you abundantly
Wonderful singing god bless to sing more songs
❤
Molee excellent performance ❤
Super song praise ye the lord
Amen hallelujah
Valare manoharam 🙏🙏🙏
Wow super
Jesus ❤. Amen
ആമേൻ
സൂപ്പർ മോളെ ❤❤❤
വളരെ അനുഗ്രഹം
Very Good sister ❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤ supper💫✨
Super
❤❤❤❤❤
Super🎉
Nice song ❤
Super ❤❤❤❤
good figer
Super song🎉🎉🎉
Super Song❤❤❤❤❤❤
❤️❤️❤️❤️❤️
Supersong🎉🎉🎉
Merin❤
👏👏👌
🎉🎉🎉🎉🎉❤❤❤❤❤
🥰🥰
Holypeople.I❤youyahu
🎉🎉🎉🎉🎉
🙏🙏🙏🙏🙏
I❤youjesusComeyouHolysprite
Beautiful, Blessed, Angelic snger.
Thank you, dear.
Thank You, Lord!! Amen.
It was written by Poykayil Yohannan, but alas he couldn't meet his saviour and deviated from the Holy Scripture.
The performance is
good, but the presentation sounds more like a festival song rather than a devotional song.
Ithinte lyrics onn idamoo
Hello
Lyrics is given in the description part.
❤️🙏❤🩹
R u born again?
പാട്ടിനു അല്പം സപീഡ് കൂടിപ്പോയി പഴയ നല്ല പാട്ടാണ്
The true followers of Jesus Christ will not wear ornaments like this. So better change your attitude.Thanks and God bless you. Take care.
Not good
ഈ ഗാനത്തിൻറ്റെ യധാർത്ഥ റ്റൃൺ ഇതല്ല.ഇതിൽ അല്പവും ഭക്തി അടങ്ങീട്ടില്ല.ദൈവസന്നിധിയിൽ നിന്നും പുറത്താക്കപ്പെട്ട ദുഷ്ടാന്മാണ് ,ഹൊയർ..എന്നനാമത്തിൽ അറിയപ്പെടുന്നത് .ഈ സതൃം ദൈവജനം തിരിച്ചറിയണം.ദൈവഭക്തിക്ക് വിരുദ്ധ പ്രവർത്തികളിലൂടെ ദൈവത്തെ അപമാനിക്കലാണ് പിശാച് ചെയ്യുന്നത്....
സ്പീഡ് അല്പം കൂടുതൽ ആണ്
Tune is perfect, vocal also awsome but the BGM and its interbits are totally irresponsibly composed. Bcz of this score the life of song damaged. Rest of the singer performance is awesome. More chances are waiting her..
അല്ലെങ്കിൽ പാട്ടു പാടി ജീവിക്കുന്ന ഏതു പാട്ടുക്കാരനും, പാട്ടുക്കാരിമാണ് ഭക്തിയും, ദൈവ വിശ്വാസവും ട്യൂണും ഉള്ളത് 🤔🤔🤔🤔അപ്പോൾ അത് വിട് 👏👏👏👍👍
താനോ പാടുന്നില്ല എന്നാൽ പിശാചേങ്കിലും പാടട്ടെ
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Amen
Good 👍
❤
Super❤
Super❤
Super❤❤