3.5 സെന്റിൽ എന്നെ വിസ്മയിപ്പിച്ച വീട് | 3 BHK | 1700 sqft | By Dipin Surendran

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 321

  • @Black_fox964
    @Black_fox964 3 роки тому +249

    സ്ഥലം കുറവുള്ള വീടിന്റെ വീഡിയോ ചെയ്യുമ്പോ സെപ്റ്റിക് ടാങ്ക് എന്നിവയുടെ സ്ഥാനം കാണിക്കണം

    • @greeshma4504
      @greeshma4504 3 роки тому +3

      നിങ്ങൾ ആദ്യം വീഡിയോ മുഴുവൻ കാണു... സ്രോതസ്സ് തുടക്കത്തിൽ പറയുന്നുണ്ടല്ലോ

    • @Black_fox964
      @Black_fox964 3 роки тому

      @@greeshma4504 ഒക്കെ. ബട്ട്‌ സെപ്റ്റിക് ടാങ്ക്?

    • @Wanderingteen
      @Wanderingteen 3 роки тому +1

      Septic tank and well will be common one

    • @rishancp8638
      @rishancp8638 3 роки тому

      Athe

  • @tillyjohny8524
    @tillyjohny8524 3 роки тому +32

    Plan കൂടെ കൊടുത്താൽ നന്നായിരിക്കും..

  • @dilshaddbabu2458
    @dilshaddbabu2458 3 роки тому +23

    The engineer did great work , he try to do his maximum within this space but the price unacceptable…

  • @rajantvarghese1837
    @rajantvarghese1837 3 роки тому +14

    നല്ല വീടാണല്ലോ ഡിപിൻ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു റൂമുകൾ എല്ലാം നല്ല വലുപ്പം ഉണ്ട് ഡിസൈൻ വളരെ നന്നായിരിക്കുന്നു ഗോഡ് ബ്ലെസ്സ്

  • @karthikkarthi9677
    @karthikkarthi9677 3 роки тому +5

    Shvasam muttunna polulla veedupole enthoo oru vallatha feel

  • @inshafathima1894
    @inshafathima1894 Рік тому

    താങ്കളുടെ എല്ലാ വീഡിയോയിലും സംസാരിക്കുമ്പോൾ താങ്കൾ വളരെയധികം കിതക്കുന്നതായി തോന്നുന്നു. ചിലപ്പോൾ എന്റെ തോന്നൽ മാത്രമാവാം.. 🥰

  • @SHINUGNAIR
    @SHINUGNAIR 3 роки тому +1

    Chettante kaiyude action kurachal kollam

  • @rentospropertymanagementso4895
    @rentospropertymanagementso4895 3 роки тому +26

    Very well built spacious and beautiful home. Thank you for the home tour.

  • @neslinizar
    @neslinizar 2 роки тому +5

    ബ്രോ ടെ വീഡിയോസ് ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്.... ഇഷ്ടമില്ലാത്ത ഒരു കാര്യം പുതിയ വീട്ടിൽ ചെരുപ്പ് ഇട്ട് കയറുന്നതാണ്

  • @uniqueurl
    @uniqueurl 3 роки тому +3

    ചേട്ടാ, പുതിയ വീടിന്റെ വാസ്തുവിന്റെ ഒരു ഡീറ്റൈൽഡ് വീഡിയോ കാണിക്കുമോ ? ഒരു interview മോഡൽ .

  • @kuriankk1666
    @kuriankk1666 3 роки тому +5

    I bought just I dreamed ...wow what a feel 😀😀😀

  • @ArunKumar-dy7lz
    @ArunKumar-dy7lz 3 роки тому +1

    Some people are comenting about the house that pricing is very high and they can construct such in 30 Lakhs but may be they should also consider the land value

  • @krishvavasflavoursoflife..9911
    @krishvavasflavoursoflife..9911 3 роки тому +15

    Vallare nalla veedu .... Orupadu ishtam ayi... 😍

  • @kochunnym.k2326
    @kochunnym.k2326 3 роки тому

    Price Valare Kooduthal annu . Veedu Nannayirikkunnu

  • @sayum4394
    @sayum4394 3 роки тому +19

    ഞാൻ തേവക്കലിന്റെ അടുത്തുള്ള കുഴിവെലിപടി ആണ് താമസം
    സെന്റിന് ഈ അടുത്ത് ആണ് മൂന്ന് മുതൽ 5 ലക്ഷം വരെ വില ഉയർന്നത്
    സ്‌ക്വായർ ഫീറ്റിനു 1500-1800 ന് ഉയർന്ന നിലവാരത്തിൽ വീട് പണിയുന്നവർ ഉണ്ട്‌
    ഇനി ഈ വീഡിയോ കാണുന്നവർ ആലോചിച്ച് തീരുമാനം എടുക്കുക
    പരമാവധി ഇതിന്റെ വില 35 to 40 ലക്ഷം ആണ്
    ഇതിന്റെ ഓണർനോട്‌ ലാഭം എടുക്കുമ്പോൾ ഒരു മയം വേണ്ടേ ചേട്ടാ

    • @shaukathsha8408
      @shaukathsha8408 3 роки тому

      Number thaa

    • @Saleena2004
      @Saleena2004 3 роки тому +1

      ഈ നിലവാരത്തിൽ പണിയാൻ സ്‌ക്വയർ ഫീറ്റിന് 2000 രൂപയെങ്കിലും ആവും. 50 ലക്ഷം രൂപ മാന്യമായ വിലയാവും.

    • @techchat1170
      @techchat1170 3 роки тому

      തേവക്കൽ ഭാഗത് വെള്ളത്തിന്റെ പ്രശ്നം ഉണ്ടോ ... വെള്ളം കിട്ടാൻ

    • @shahbasiqbal2795
      @shahbasiqbal2795 3 роки тому

      5 ലക്ഷത്തിനു ഇവിടെ സ്ഥലം കൊടുക്കാനുണ്ടോ....... ഉണ്ടെങ്കിൽ പറയൂ ആവശ്യമുണ്ട്

  • @hemachandrankp4836
    @hemachandrankp4836 3 роки тому +13

    House is soooo cute and well executed. All the bathrooms are wonderful.

  • @resheenas751
    @resheenas751 3 роки тому +13

    nonstop aayittu pareyunu.. Oru breathe edukkane nu thoni.. Welldone

  • @enjoy5252
    @enjoy5252 3 роки тому +1

    video and presentation was nice but cherupittu veetil kayariyathu sheriyayilla...

  • @crazysujithvlog....4611
    @crazysujithvlog....4611 3 роки тому

    ലൈഫ് മിഷൻ നിർമിക്കുന്ന വീടിന്റെ പ്ലാനും ഡിസൈൻ സും ഉള്ള videos ചെയ്യാമോ ബ്രദർ....

  • @unnikuttan6404
    @unnikuttan6404 3 роки тому +3

    നല്ല വീട് പക്ഷെ കുറച്ച rate kuranjal pakka

  • @geethanair5803
    @geethanair5803 3 роки тому +1

    You are breathless while speaking. ! ? Simple and nice house

  • @sunithajiji4070
    @sunithajiji4070 3 роки тому +5

    Beautiful home and very good explanation 👌keep it up bro

  • @ancyxavier7928
    @ancyxavier7928 3 роки тому +4

    Best space utilisation... Well designed!!

  • @sijiltp2023
    @sijiltp2023 2 роки тому +1

    Can I have the plan?

  • @mareenupas9979
    @mareenupas9979 3 роки тому +52

    ഈ വീടിന് 70 ലക്ഷം കൂടുതലാണ്. Manimum 48 ലക്ഷം .

    • @santhoshalex7122
      @santhoshalex7122 3 роки тому +2

      സുഹൃത്തേ സ്ഥലതിന് പൈസ വേണ്ടയോ

    • @Ukcit
      @Ukcit 3 роки тому

      Luxury alle modern

    • @fazlurahman5566
      @fazlurahman5566 3 роки тому

      Minimum alla maximum

  • @advshibuvarghese6934
    @advshibuvarghese6934 3 роки тому +1

    Very good presentation

  • @abbas.v3103
    @abbas.v3103 3 роки тому +1

    Veedinte chilav ethrayayi ennonn parayo plzzz

  • @sojanvargheese7849
    @sojanvargheese7849 3 роки тому +6

    Living room valare cheruthanallo
    Bhakkiyellam kollam

  • @mal_wares3906
    @mal_wares3906 3 роки тому +64

    13×10 bedroom 15×10 ആണെന്ന് പറഞ്ഞ് വങ്ങുന്നവരെ പറ്റിക്കാൻ നോക്കുന്നത് എല്ലാക്കാലത്തും നടക്കും എന്ന് കരുതിയ നിങ്ങൾക്ക് തെറ്റി . മലയാളി പോളിയട🙏😎

  • @vijayakumari5165
    @vijayakumari5165 3 роки тому +1

    Good design 👌

  • @confused_one_
    @confused_one_ 3 роки тому +2

    2pali janalayelle randu 1palu janaleyekkal nallathu....

  • @anjuckuriyappan3057
    @anjuckuriyappan3057 3 роки тому +1

    Aduppu evidae annu kandillalo

  • @nikolasteslaidol1796
    @nikolasteslaidol1796 2 роки тому +2

    plan ondo

  • @lintolonappan1746
    @lintolonappan1746 3 роки тому +4

    വില കേട്ടപ്പോൾ അതിമനോഹരമായി പോയി.

  • @PINCHU52104
    @PINCHU52104 3 роки тому +1

    Price is high because place is located in kochi

  • @thasleemasafvan
    @thasleemasafvan 3 роки тому

    Good presentation dear

  • @saleemchipoos8316
    @saleemchipoos8316 3 роки тому

    തുടക്കം.കയ്യുടെ ആക്ഷൻ ഒന്ന് കുറക്കണം

  • @karthikakarthu8065
    @karthikakarthu8065 3 роки тому +1

    Sit out ൽ പൊടി ഉണ്ടല്ലോ... Thamasam ayittilla👍 enthayalum kollam❤️

    • @greeshma4504
      @greeshma4504 3 роки тому

      Veedupani kazhnjillanu parayunund

  • @Saleena2004
    @Saleena2004 3 роки тому

    Excellent plan.

  • @gooddoer7473
    @gooddoer7473 3 роки тому

    Bedroom toilet washing base bakilalle
    Ath enganeya set chaitha athinte mukalil stairundallo bathroom ullil nalla soukariyavum und
    Veedinte prath bathroom area purthot thalliyittano ullath clearaki tharumo

  • @smruthyranjith1731
    @smruthyranjith1731 3 роки тому +6

    Ithum super

  • @athirar8337
    @athirar8337 3 роки тому +1

    inniyulla vedios l plan koodi kanikko plzz

  • @annammageorge8449
    @annammageorge8449 3 роки тому +3

    Nice house

  • @abindude761
    @abindude761 3 роки тому

    Exterior elevation super

  • @malayaleevlog8227
    @malayaleevlog8227 3 роки тому +1

    ഇനി ഞാൻ ഇങ്ങിനത്തെ വീഡിയോ കാണില്ല.. കണ്ടു കണ്ടു എനിക്ക് വീടെന്ന സ്വപ്നം ബാക്കിയാണ്.. എന്ന് ആവുമോ ആവോ... എന്നാലും കാണും 😀

  • @ModernARQ
    @ModernARQ 3 роки тому

    Excellent video!

  • @mohammedashraf6473
    @mohammedashraf6473 3 роки тому +1

    Njangal veedu pani arambhichirikkunnu.ee veedinta plan idamo..

  • @fastrack1m
    @fastrack1m 3 роки тому

    Ith full 3.5 ano apo siddik sthalam videndee

  • @crazyzayan4658
    @crazyzayan4658 3 роки тому

    Bedroom wardrobe cheythathum multiwoodilaano

  • @abdulkareemal2060
    @abdulkareemal2060 3 роки тому +6

    Nice house and well constructed....can i get the house plan pls ?

  • @abdulnasirkkoralangoden4932
    @abdulnasirkkoralangoden4932 3 роки тому

    So cute,and well planned..

  • @ന്യൂസഫാരി
    @ന്യൂസഫാരി 2 роки тому

    സെപ്റ്റിക് ഡാഗ് എവിടെ യാണ് കാണിക്കാതെ 🤔

  • @anshadvj3866
    @anshadvj3866 3 роки тому +1

    ചേട്ടാ...
    നല്ല കിതക്കുന്നുണ്ടല്ലോ.
    കൊളസ്ട്രോൾ ഉണ്ടോ 😊

  • @shyamsundera4722
    @shyamsundera4722 3 роки тому +1

    Would like to know how is the waste water and the stp is connected. I have 47 cent land for development in the same manner

  • @Jobinluke
    @Jobinluke 3 роки тому +12

    ബാത്ത്റൂമിൽ സെൻ്റർ ക്ലോസറ്റ് കൊടുക്കുന്നത് കൊള്ളില്ല.. ബാക്കി എല്ലാം നന്നായിട്ടുണ്ട്

    • @tvpuram
      @tvpuram 3 роки тому +1

      സേട്ടന്‍ പുറം രാജ്യങ്ങളില്‍ ഒക്കെ ഒന്ന്‍ പോയി കണ്ടാല്‍ അഭിപ്രായം മാറ്റിയേനെ

    • @Jobinluke
      @Jobinluke 3 роки тому

      @@tvpuram പുറം രാജ്യങ്ങളിൽ ചെയ്യുന്നത് എല്ലാം ശെരി ആണെന്നാണ് സെട്ടൻ പറയുന്നത്... അല്ലേ..

    • @tvpuram
      @tvpuram 3 роки тому

      അല്ല സേട്ട, ഈ കോണ്‍ക്രീറ്റ് വീട് , attached വാഷ്‌ റൂം, European ക്ലോസേറ്റ് ഒക്കെ നമ്മുടെ കണ്ടുപിടുത്തം ആയരിന്നു

    • @Jobinluke
      @Jobinluke 3 роки тому

      @@tvpuram വിദേശത്ത് ടോയ്ലറ്റ് ഡ്രൈ ഏരിയയിൽ ആണ് ഫിറ്റ്‌ ചെയ്യുന്നത്... ടോയ്ലറ്റ് ക്ലീനിംഗ് പേപ്പർ വൈപിംഗ് ആണ്... മിക്കപ്പോഴും ടോയ്ലറ്റ് ഉം വാഷ് ബേസിനും വാഷ് റൂംമിന്റെ മൂലകളിൽ ആരിക്കും... Covered Walkin shower അല്ലെങ്കിൽ ബാത്ത് tub ആരിക്കും കുളിക്കാൻ ഉള്ള സ്ഥലം... ഇതിലെ പോലെ കുളിച്ചിട്ടു നടന്നു വരുമ്പോൾ ടോയ്ലറ്റ് വഴിയിൽ ഇരിക്കില്ല.. പക്ഷെ അതൊന്നും അത്ര നല്ല ഇമ്പ്ലീമെന്റേഷൻ അല്ല... Mallus blindly follow foreign things without using their brain... What I told is the plan of bathroom is not so great... I didnt say attached toilet is not good... താങ്കൾക്ക് കക്കൂസ് pillow യുടെ താഴെ ഇരുന്നാലും പ്രശ്നം കാണില്ല.. I just told my opinion... 70 lakhs കൊടുത്തിട്ടു കുളിക്കുമ്പോ ഒരു സുഖം ഒക്കെ വേണ്ടേ...

    • @tvpuram
      @tvpuram 3 роки тому

      @@Jobinluke That is the whole point of this design. If the shower area is not in one end, there is no way a dry / wet area separation can be achieved. Even in this channel , lot of modern apartments are shown and they always place the shower area in one area so that people who prefer separation can do it. 99 % of mallus who lived outside for more than 2 years and are used to the dry washrooms, would never prefer the conventional wet washrooms back home. So this is the new trend

  • @greenbuilders1283
    @greenbuilders1283 3 роки тому +1

    Useful video
    Itha mattoru useful video kandaloo

  • @rajendrabatra401
    @rajendrabatra401 3 роки тому

    Pooja room Ela chetta

  • @harisperinchery
    @harisperinchery 3 роки тому +1

    ഗേറ്റ് നല്ലത് തുറക്കുന്നത് ആണ് നല്ലത്

  • @malavikan.m8474
    @malavikan.m8474 3 роки тому +1

    Is it still available

  • @swapnanair4735
    @swapnanair4735 3 роки тому +2

    We r frm Mumbai, looking for independent House in Cochin with a budget of 40 lakhs. could u show something in that range also

  • @sindhuajiji3765
    @sindhuajiji3765 3 роки тому +6

    Rate കൂടുതൽ ആണ് വീട് സൂപ്പർ തന്നെ

  • @rahoofyoosuf4055
    @rahoofyoosuf4055 3 роки тому

    ഈ വീടിന്റെ പ്ളോട്ടിൻടെ ്് വീതീയും നീളവും ഒന്ന് പറയാമോ? ബ്റോ.

  • @akhilsaju2839
    @akhilsaju2839 3 роки тому

    Eee veedinu no ittu kittumo??? Rear set back rule wise 1.5mtr undo avide?? I dont think so.

  • @justrelax9964
    @justrelax9964 3 роки тому +56

    ഒരു 25-30 lakhs നു ullu

    • @s.anandapadmanabhan2526
      @s.anandapadmanabhan2526 3 роки тому

      70 L undakil oru flat vadikamm nala placel

    • @revurevu4211
      @revurevu4211 3 роки тому

      മലപ്പുറം വളാഞ്ചേരി 7.5 cent 1350 sqrft വീടും ഉണ്ട്

    • @malayaleevlog8227
      @malayaleevlog8227 3 роки тому

      @@revurevu4211 റേറ്റ്?

    • @shahbasiqbal2795
      @shahbasiqbal2795 3 роки тому

      ഇവിടെ ഒരു സെന്റിന് 7 ലക്ഷം വില ഉണ്ട്

    • @justrelax9964
      @justrelax9964 3 роки тому

      @@shahbasiqbal2795 ivide ഞാൻ thaamasikkunna sthalam cnt nu 20 Lakhs aanu rate

  • @alphajohn4714
    @alphajohn4714 3 роки тому

    Ee sthalam evda

  • @abhinasabhi5705
    @abhinasabhi5705 3 роки тому

    ഇതിന്റെ ഏകദേശം ചെലവ് ഒന്ന് പറന്നാൽ നന്നായിരുന്നു....

  • @ajithabai4147
    @ajithabai4147 3 роки тому

    Veedu Super. Pakshe Oru veetamil pooja room kananillalo

  • @thulasidharan_vk
    @thulasidharan_vk 3 роки тому +3

    Nalla avatharanam 👏

  • @surabhi.hgowda
    @surabhi.hgowda 3 роки тому

    Very nice 👍

  • @smartplanetkakkanad6062
    @smartplanetkakkanad6062 2 роки тому

    Plz send house plan??

  • @ranirajan9518
    @ranirajan9518 3 роки тому +1

    Super

  • @degalvidyadhar8696
    @degalvidyadhar8696 3 роки тому

    Price is.very huge.

  • @jyothishkumarj3862
    @jyothishkumarj3862 2 роки тому +2

    ദോഷം പറയരുത്.. വിൽക്കാൻ വേണ്ടി മാത്രം പണിത് ഒഴിവാക്കാൻ ഉണ്ടാക്കിയ വീട്.. അതിന്റെതായ ക്വാളിറ്റി ഇല്ലാഴ്മ്മ എവിടെയും കാണാം 🙏

  • @joshyjose8524
    @joshyjose8524 3 роки тому +1

    Chettttaaa ith engane koottiyalum enikku kittunnath 1524.6 sqf aanu. 3.5 cent sthalam x Oru cent sthalm 435.6. Onnu paranju tharamo ith engane 1700 sqft ayyathennu

    • @shaness120
      @shaness120 3 роки тому

      It's a two floor house. 60 percent of the plot is allowed to construct the ground floor. Calculating by this 1700sq ft is possible to built in 1524 Sq ft land.

  • @manus.pillai6296
    @manus.pillai6296 3 роки тому +1

    Good

  • @marwanmahamood786
    @marwanmahamood786 2 роки тому

    Nangalkk Thalassery oru pani thudangi vecha veedund.vittutharaamo

  • @ranjup1476
    @ranjup1476 3 роки тому +1

    70 lak nu ethu pole 2 veedu vekkam inside areayil

  • @jaleeljaleel7367
    @jaleeljaleel7367 3 роки тому

    Dore and window wood or steel or upvc,?

  • @SimplyHomebyAnjana
    @SimplyHomebyAnjana 3 роки тому +10

    Eee compound il thanne aanu enteyum veed vakkunnath ❤️

    • @riniv.r.9758
      @riniv.r.9758 3 роки тому +2

      Ours too in the same compound 😃

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 роки тому +2

      @@riniv.r.9758 Hello Neighbours... 🤩🤩🤩

  • @4gifty
    @4gifty 3 роки тому

    Is this house sold?

  • @Sandhyapadma07
    @Sandhyapadma07 3 роки тому +1

    Ee house available aano?

  • @fastrack1m
    @fastrack1m 3 роки тому

    Full 3.5 cent anoo

  • @arfidarasheedarfi2056
    @arfidarasheedarfi2056 2 роки тому

    Plan vitt tharuvo

  • @daksha6148
    @daksha6148 3 роки тому +1

    Ground flooril 2 bed room ille

  • @safumedia913
    @safumedia913 3 роки тому

    Pls send plan

  • @praseethasvlogs2651
    @praseethasvlogs2651 3 роки тому

    Cost

  • @hasinriya5731
    @hasinriya5731 3 роки тому

    Workarea bagam tharaylladheyaano

  • @f.creations1201
    @f.creations1201 3 роки тому +18

    70 ന് സൂപ്പർ 2 വീട് വെക്കാലോ

  • @praveenpillai4764
    @praveenpillai4764 3 роки тому +2

    വീട് സൂപ്പർ പൈസ ഇച്ചിരി കൂടുതലായകൊണ്ട് എനിക്ക് വേണ്ട

  • @ajithkumarmenon9957
    @ajithkumarmenon9957 3 роки тому

    Cost?

  • @rajaninagesh3819
    @rajaninagesh3819 3 роки тому +1

    super

  • @archasree5523
    @archasree5523 3 роки тому

    Nigl kaanikkuna bathroom kalil oky same fault und elladom bathroom il closet aadhym vannit pinne agathot aanu bathing area angne alla vndath aadhym bathing area venm pinne oru side or ullil aarikanm closet

    • @shaness120
      @shaness120 3 роки тому

      No. Wet area means bath area second aanu vendathu. Because we have to use toilet frequently and that should be dry. So dry area should come first to avoid accidents.

    • @archasree5523
      @archasree5523 3 роки тому

      @@shaness120 ithre cheriya bathroom agumbol ngne wet n dry area divide chyunnath ingne cheriya bathroom agumbo closet othiki vekkunath anu nallath cleaning purpose nu

  • @sharafudeen6460
    @sharafudeen6460 3 роки тому +2

    ഇങ്ങനെ ആയിത്തീരാൻ എത്ര ലക്ഷം രൂപ ചെലവ് വരും

  • @asiyaanaan4a23mhdismailukg4
    @asiyaanaan4a23mhdismailukg4 3 роки тому

    Eee veedinu etra cash aayi

  • @gautamrv3142
    @gautamrv3142 3 роки тому

    1000 sqft house കാണിക്കാമോ..

  • @vijayalakshmichandrababu8174
    @vijayalakshmichandrababu8174 3 роки тому

    Super👍👍

  • @krishnamurthynagarajan5747
    @krishnamurthynagarajan5747 3 роки тому +1

    So, in chennai we can construct such beautiful house by spending 50 lacs. I mean only construction, interior, approvals etc excluding land cost.
    Kindly confirm

  • @santhoshkumar6697
    @santhoshkumar6697 3 роки тому +1

    കൊള്ളാം 👍

  • @Ammumeenuvlogs
    @Ammumeenuvlogs 3 роки тому +1

    Ithinte .. engineer aaranu?

  • @anieankz
    @anieankz 3 роки тому

    Neyyattinkara bhagathe veedundo chetta