സുധി ചേട്ടന്റെ കുടുംബത്തോടൊപ്പം ❤️

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 3 тис.

  • @Fathima.Farook
    @Fathima.Farook 11 місяців тому +4567

    നമ്മുടെ സുധി ചേട്ടന്റെ ഫാമിലിയെ ഈ ആഘോഷ വേളയിൽ ഓർത്തു ചേർത്ത് പിടിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @SoumyaArun-qv3kq
    @SoumyaArun-qv3kq 11 місяців тому +1417

    ഒരുപാട് സന്തോഷം.. സുധി ചേട്ടന്റെ കുടുംബത്തെ ചേർത്ത് നിർത്തുന്ന ലക്ഷ്മി ക്ക് ഒരായിരം. സല്യൂട് 🥰🥰🥰

    • @geethap4404
      @geethap4404 11 місяців тому

      🙋👍👌🙋❤️🤝❤️

    • @aboobackeraboobacker4425
      @aboobackeraboobacker4425 11 місяців тому +1

      🙋‍♂️🙋‍♂️

    • @semiappu5556
      @semiappu5556 11 місяців тому +2

      ലക്ഷിമിയെ എനിക്കും ഇഷ്ട്ടം സുന്ദരി😘😘

    • @mrexqboi4613
      @mrexqboi4613 11 місяців тому +1

      സത്യം ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി ❤

    • @manjujayan2633
      @manjujayan2633 11 місяців тому

  • @pnarayanan-n6m
    @pnarayanan-n6m 11 місяців тому +27

    ഒരുപാട് സന്തോഷം സുധി ചേട്ടൻ്റ കുടുംബത്തിനെ ചേർത്തുനിർത്തുന്ന ലക്ഷ്മിക്കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤

  • @vijilsv3867
    @vijilsv3867 11 місяців тому +640

    ഈ ക്രിസ്റ്മസിൽ സുധിയേട്ടനെയും കുടുംബത്തിനെയും ഓർത്തതിന് ഒരായിരം നന്ദി... ❤️🌸

  • @Rinziyashameer6296
    @Rinziyashameer6296 11 місяців тому +742

    ഞങ്ങളുടെ നാട്ടിൽ വെച്ചാണ് സുധി ചേട്ടൻ മരണപ്പെട്ടത്...അന്ന് മുതൽ ഇന്ന് വരെ( 6 മാസമ്) രാത്രി മുതൽ പുലർച്ച വരെ യാത്രക്കാരായ ആളുകൾക്ക് ചുക്കാപ്പി വിതരണം നടത്തിവരുകയാണ് ... ഇനിയും തുടർന്ന് കൊണ്ടിരിക്കും ... അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ടി ... എല്ലാവരേയും അപകട മരണത്തിൽ നിന്ന് ദൈവം രക്ഷിക്കട്ടെ 😔

  • @VP.4822
    @VP.4822 11 місяців тому +22

    ആരുടേയും മനസ്സിൽ നിന്നും ഒരിക്കിലും മാഞ്ഞുപോവാത്ത മനുഷ്യൻ ❤സുധി ചേട്ടൻ ❤‍🩹

  • @sakkeeraasakkeeradima2996
    @sakkeeraasakkeeradima2996 11 місяців тому +281

    കൊല്ലം സുധിയുടെ കുടുംബത്തിന് എല്ലാനന്മകളും നേരുന്നു കൂടെ ലക്ഷ്മിക്കും ♥️

  • @sreekanthpmna6405
    @sreekanthpmna6405 11 місяців тому +442

    ചിന്നു ചേച്ചി ക്രിസ്തുമസിന് സുധീച്ചേട്ടന്റെ ഫാമിലിയുടെ കൂടെ കണ്ടതിൽ സന്തോഷം ചിന്നു ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤

  • @SmithaSiby-b6l
    @SmithaSiby-b6l 11 місяців тому +371

    ചിന്നു കണ്ണുനിറഞ്ഞു എന്നാലും സന്തോഷമായി ചിന്നുവിന്റെ കുടുംബത്തെയും സുധി ചേട്ടന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому +29

      Tnk u so much 🥰

    • @mumthazafzal5220
      @mumthazafzal5220 11 місяців тому +3

      Chinnu orupad sandosham 🥹karachil vannu. Karayuvayirunnu renu. Richu. Ridappan so cute. Avarude sangadam pettann maratte 🥹🥹🥹

    • @AbdulRaheemop
      @AbdulRaheemop 11 місяців тому

      Hi​@@LakshmiNakshathraofficial

    • @princejose4569
      @princejose4569 11 місяців тому +1

      Star magic group povandathayirunnu

    • @pradeepvp9069
      @pradeepvp9069 11 місяців тому

      ​@@LakshmiNakshathraofficialhi chechi love you so much

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 11 місяців тому +42

    മറന്നില്ലല്ലോ ലക്ഷ്മി ഞങ്ങടെ സുധി ചേട്ടനെ. ഒരുപാട് നന്ദി

  • @sagedahsa210
    @sagedahsa210 11 місяців тому +50

    ചിന്നു മോളെ കണ്ണ് നനഞ്ഞു പോയി സുധി ചേട്ടനെ ഓർത്തു പോയി അനിയത്തി നല്ലത് വരട്ടെ അവരെ ചേർത്ത് പിടിച്ചു ല്ലോ അവരെ മറന്ന് ഇല്ലല്ലോ ❤️❤‍🩹💘💞❤‍🔥അനിയത്തി കുട്ടി

  • @sandhyaramesh8876
    @sandhyaramesh8876 11 місяців тому +83

    സുധിചേട്ടനെ ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു..😢.. സുധിച്ചേട്ടന്റെ കുടുംബത്തെ ചേർത്ത് പിടിച്ച, ഈ ആഘോഷത്തിൽ അവരുമായി സമയം ചിലവഴിച്ച ലക്ഷ്മിക്ക് ഒരുപാട് നന്ദി.. സുധിച്ചേട്ടന്റെ ഫാമിലിക്കും ലക്ഷ്മിക്കും ഫാമിലിക്കും എന്നും ഈശ്വരന്റെ അനുഗ്രഹമുണ്ടാവും... 🙏🏻❤️❤️❤️❤️❤️❤️❤️

  • @jishasuresh9674
    @jishasuresh9674 11 місяців тому +42

    ചിന്നു ഭയങ്കര സന്തോഷവും സങ്കടവും വന്നു ഇതു കണ്ടപ്പോൾ.. ചിന്നുവിനെ വെറുതെയല്ല എല്ലാവരും ഇത്ര ഇഷ്ടപെടുന്നത്...എന്നും ഈ നന്മ നിലനിൽക്കട്ടെ....❤

  • @srkz2424
    @srkz2424 11 місяців тому +273

    വളരെ നന്നായി, സന്തോഷം, ദൈവം അനു ഗ്രഹിക്കട്ട ലക്ഷ്മിയെ യും സുധി ചേട്ടന്റ കുടുബത്തെയും 🙏❤️

  • @devudevu2416
    @devudevu2416 11 місяців тому +302

    ഇപ്പോ കണ്ടാലും കണ്ണിൽ ഒരു നനവ് ആണ് സുധിച്ചേട്ടൻ 😢
    ഒരു പാട് സന്തോഷം ആ കുടുംബത്തെ ഇങ്ങനെ ചേർത്ത് നിർത്തുന്ന കാണുമ്പോ ❤ചിന്നു ❤❤ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🏻

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому +3

      🥰

    • @aksharaachuvlogs
      @aksharaachuvlogs 11 місяців тому

      @@LakshmiNakshathraofficial chechiye ennengilum onnu nerittu kananamennund orupad ishtamanu chechiye starmagic ennum kanum
      God bless you chechi ❤️❤️❤️❤️💜💜💜💜💜💜💜💜

    • @devudevu2416
      @devudevu2416 11 місяців тому

      🥰🥰🥰😘😘💖💖orupaadu ishttam🥰​@@LakshmiNakshathraofficial

  • @Sheeba-zn6cm
    @Sheeba-zn6cm 11 місяців тому +39

    സുധിച്ചേട്ടൻ എന്നു കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും അപ്പോ പിന്നെ ഈ അവസരത്തിൽ അവരെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ പറയാൻ വയ്യ ചിന്നുവിന്റെ നല്ല.. മനസിന്‌ നൂറുകോടി പുണ്ണ്യം കിട്ടട്ടെ 🙏🙏❤️❤️😘🌹🌹

  • @reenam4845
    @reenam4845 11 місяців тому +1

    സുധി ചേട്ടന്റ കുടുംബത്തെ ഹൃദയത്തോട് ചേർത്തു പിടിച്ചു കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കാനും ആ കുടുംബത്തിൽ എല്ലാവരുടെയും മുഖത്ത് ഒരു ചെറുപുഞ്ചിരി വരുത്തുവാനും കഴിഞ്ഞ നമ്മുടെ സ്വന്തം ചിന്നുമോൾക്ക് ഒത്തിരി ഒ ത്തിരി നന്ദി ഉണ്ട് ദൈവo ചിന്നുവിനെയും കുടുംബത്തെയുംഅതുപോലെ സുധി ചേട്ടന്റ കുടുംബത്തെ യും അനുഗ്രഹിക്കട്ടെ.....

  • @alanjoseph4061
    @alanjoseph4061 11 місяців тому +57

    ഒത്തിരി സന്തോഷം ലക്ഷ്മി ❤. ഈ വർഷത്തെ സ്റ്റാർ മാജിക് ക്രിസ്മസ് എപ്പിസോഡ് കണ്ടപ്പോൾ സുധി ചേട്ടൻ ഇല്ലാത്ത ഒരു സ്റ്റാർ മാജിക് ആണല്ലോ എന്നോർത്തു...... ഈ ക്രിസ്മസ് അവരെ ചേർത്ത് നിർത്തിയതിന് 😘😘😘

  • @Shanidhhshanu
    @Shanidhhshanu 11 місяців тому +243

    അവസാനം കണ്ണ് നിറച്ചു അടുത്ത എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു ❤❤❤

    • @blackfeb2102
      @blackfeb2102 11 місяців тому +3

      Marikkamdaarnnn... Kannnaa...... Sudhi chetttaan.... Pattanilllaa kannnaa
      Sahikkn ith kandatttt🥹

    • @udayamanoj3860
      @udayamanoj3860 11 місяців тому

    • @udayamanoj3860
      @udayamanoj3860 11 місяців тому

  • @FebinasFebi
    @FebinasFebi 11 місяців тому +7

    പറ്റുമ്പോയൊക്കെ അവിടെ പോവണം... കഴിയുന്ന പോലെ അവരെ സഹായിക്കണം... ജീവിതത്തിൽ ഒരുപാട് അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤

  • @haseenasahal688
    @haseenasahal688 11 місяців тому +237

    ലക്ഷ്മിയെ ഒരുപാട് ഇഷ്ട്ടമാണ് സുധിച്ചേട്ടന്റെ കുടുംബത്തെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢😢

  • @asnamujeeb817
    @asnamujeeb817 11 місяців тому +556

    നമുക്ക് തന്നെ സുധി ചേട്ടനെ വല്ലാതെ miss ചെയ്യുന്നു appo ആ ഫാമിലിക്ക് എത്ര ഉണ്ടാവും ലെ...

    • @indravelyadhan3878
      @indravelyadhan3878 11 місяців тому +9

      നമുക്ക തന്നെ സുധി വല്ലാതെ നഷ്ടം മണ് മ ക്ഷമിഒരു ൈദവം തന്🥲👏👏👏

    • @manumv80
      @manumv80 11 місяців тому +6

      Yes😥😥😥😥😥

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому +16

      🥹🥹

    • @jesvinvj256
      @jesvinvj256 11 місяців тому +3

      സുധി ചേട്ടന്റെ ഡയലോഗ് ലെ.. 🙏🙏

    • @soumyajayesh4410
      @soumyajayesh4410 11 місяців тому

      😢

  • @lekshmibinu3516
    @lekshmibinu3516 11 місяців тому +10

    വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം ചേച്ചി...സുധിച്ചേട്ടൻ ഇപ്പോഴും മനസിന്‌ ഒരു നോവാണ്.. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @SreelekhaMohan-mv7nw
    @SreelekhaMohan-mv7nw 11 місяців тому +114

    മനസ്സ് നിറഞ്ഞു 😍 ആ നല്ല മനുഷ്യന്റെ കുടുംബത്തെ ചേർത്തു പിടിച്ച ചിന്നു...ദൈവം തന്നെ അനുഗ്രഹിക്കട്ടെ ❤️🙏

  • @favasmp9696
    @favasmp9696 11 місяців тому +72

    സുധി ചേട്ടന്റെ ഫോട്ടോ കാണുമ്പോൾ അത് പോലെ ആ കുടുംബത്തെ കാണുമ്പോ എന്തോ അറിയാതെ കണ്ണ് നിറയും 😢😢😢😢

  • @jyotishjeni6731
    @jyotishjeni6731 11 місяців тому +46

    ഒത്തിരി നാൾ കൂടി സുധിച്ചേട്ടന്റ കുടുംബത്തെ കണ്ടതിൽ ഒത്തിരി സന്തോഷം ഒപ്പം അവരെ ഓർത്ത് സന്തോഷത്തിൽ ചേർത്ത് നിർത്തിയതിൽ ലക്ഷ്മി കുട്ടിക്ക് ഒത്തിരി നന്ദി 🙏🙏

  • @rishanvlogs5348
    @rishanvlogs5348 11 місяців тому +76

    ഈ ക്രിസ്മസിൽ അവർക്ക് oru സന്തോഷം പകരാൻ അത് ചേച്ചിക്ക് മാത്രേ പറ്റു ❤

  • @aneeshneethu182
    @aneeshneethu182 11 місяців тому +38

    ചിന്നു ചേച്ചി ചെയ്തത് എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കാര്യമാണ്. സുധി ചേട്ടന്റെ കുടുംബതോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു. love you chinnu chechii.God bless you🥰🥰🥰😍😍

  • @rasheedpattillath2226
    @rasheedpattillath2226 11 місяців тому +2

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു നല്ല നടൻ ❤അവർക്ക് വേണ്ടി നിങ്ങൾ ചെയ്യ്ത ഇ നല്ല കാര്യത്തിന് ഒരു സല്യൂട്ട് ✌️പ്രാത്ഥിക്കാം സുധിക് വേണ്ടി 🤲

  • @remyaomana
    @remyaomana 11 місяців тому +37

    ചേച്ചി ഒത്തിരി സന്തോഷമായി ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ചേച്ചി സൂപ്പർ ആണ് സുധി ചേട്ടൻറെ ഫാമിലിക്ക് സുഖമാണോ ചേച്ചി😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤

  • @TKRatheeshNedumprom
    @TKRatheeshNedumprom 11 місяців тому +2

    ഇത്തിരി സങ്കടം കൊണ്ടും ഒരുപാടൊരുപാട് സന്തോഷം കൊണ്ടും കണ്ണൂ നിറഞ്ഞ ഒരു കാഴ്ച: മനസിൽ ഒരുപാട് നന്മ നിറഞ്ഞ നക്ഷത്ര , കൂടാരത്തിന് xmas , New year ആശംസകൾ .

  • @AjiSuresh-p5v
    @AjiSuresh-p5v 11 місяців тому +294

    ലക്ഷ്മി സന്തോഷം ആ കുടുംബത്തെ ഒരിക്കലും മറക്കല്ലേ ❤️

    • @RemyaAvin
      @RemyaAvin 11 місяців тому +7

      നമ്മൾ മറന്നാലും അവർ ആ കുടുംബത്തെ ഒരിക്കലും മറക്കില്ല

  • @ADM__brille_93
    @ADM__brille_93 11 місяців тому +15

    Lakshmi chechii is so humble...
    Even she is talking in mic , she give respect to her fans..
    ❤❤

  • @Rishadperumala
    @Rishadperumala 11 місяців тому +34

    Sudhi ചേട്ടന്റെ ഏത് vedio കണ്ടാലും ഒരിറ്റു കണ്ണീർ വീഴാതെ കണ്ടു തീർക്കാൻ കഴിയില്ല 🥹

  • @aswathyns8515
    @aswathyns8515 11 місяців тому +26

    എന്നും സുധി ചേട്ടന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടാവണം സ്റ്റാർ മാജിക്‌ ടീം. കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ചേച്ചി. God bless you chinnu chechi.....❤❤❤❤🤗😘😘😘
    Love u.... 🤗❤️

  • @sujathas2419
    @sujathas2419 11 місяців тому +36

    കണ്ണ് നിറഞ്ഞു അല്ലാതെ സുധിയുടെ മുഖം കാണാനാവില്ല കുടുബം സന്തോഷം ആയിട്ട് ഇരിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 11 місяців тому +58

    കണ്ടതിൽ ഒരുപാട് സന്തോഷം ചിന്നു ചേച്ചി.... സുധി ചേട്ടൻ എങ്ങനെ കൊണ്ട് നടന്ന ഫാമിലി ആണ്.....❤🥰

  • @SreejaSreeju-j2s
    @SreejaSreeju-j2s 11 місяців тому +56

    വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം ❤സൂപ്പർ love u chinnu 😘😘😘

  • @anjucp2086
    @anjucp2086 11 місяців тому +6

    ഒരുപാട് സന്തോഷം ലക്ഷ്മി..അവസാനം രേണുവിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...❤❤❤എന്നും എപ്പോഴും സ്നേഹം മാത്രം ❤❤❤

  • @royag257
    @royag257 11 місяців тому +43

    ചിന്നു ഉള്ള സുധിച്ചേട്ടന്റെ ഒരു വിളിയോണ്ടല്ലോ🥲🥰🙏 സ്റ്റാർമാജിക്‌ എപ്പോകണ്ടാലും ഓർമ്മയിൽഓടിയത്തും 😍 എല്ലാവിധ ആശംസകളും ലക്ഷ്മിക്കും കുടുംബത്തിനും സുധി ചേട്ടന്റെ കുടുംബത്തിനും നേരുന്നു Happy ക്രിസ്മസ് and Happy new year 💖💖💖

  • @FathimaIchu
    @FathimaIchu 11 місяців тому +25

    സന്തോഷം അവർക്ക് വേണ്ടതെല്ലാം കൊണ്ട് കൊടുത്ത് അവരെ സന്തോഷിപ്പിച്ചതിന് ഒരായിരം 🌹🌹🌹ചിന്നു നമ്മളെ മുത്തല്ലേ 😘👍ഹാപ്പി ക്രിസ്തുമസ്

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому

      Tnk u

    • @RubyVarghese-u3l
      @RubyVarghese-u3l 11 місяців тому

      സന്തോഷം അവർക്ക് വേണ്ടതെല്ലാം കൊണ്ട് കൊടുത്ത് അവരെ സന്തോഷിപ്പിച്ചതിന് ഒരായിരം നന്ദി🥹❤️ ചിന്നു നമ്മുടെ മുത്തല്ലേ
      Happy christmas ❤️‍🩹❤️‍🩹

  • @sikhamuralidas8181
    @sikhamuralidas8181 11 місяців тому +2

    ഇത്ര അധികം തിരക്കിനിടയിലും സുധി ചേട്ടൻ്റെ ഫാമിലിയെ ഓർത്ത ലക്ഷ്മി ചേച്ചിയുടെ നല്ല മനസ്സ് ❤ ഞാൻ ലക്ഷ്മി ചെച്ചിൻ്റെ വലിയ fan aanu

  • @safeelanasarin7680
    @safeelanasarin7680 11 місяців тому +55

    35:12 heart touching moment 🥺❤️❤️ കണ്ണ് നിറഞ്ഞു പോയി ❣️

    • @safeelanasarin7680
      @safeelanasarin7680 11 місяців тому +2

      @@Sofiyachandran859 ആയിക്കോട്ടെ...but നമ്മളാൽ കൊറച്ച് പേർക്ക് happiness കൊടുക്കുക എന്നത് വലിയ കാര്യമാണ് chetta... അതാണ് ചിന്നു ചേച്ചിചെയ്തേ...aa സന്തോഷം നമ്മളോട് കൂടി share aaki athreullu 🙄🙏

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому +3

      🥹

  • @sindhusiya6787
    @sindhusiya6787 11 місяців тому +9

    ചിന്നു സുധിചേട്ടനെ ഓർക്കുമ്പോൾ കണ്ണ് നിറയും സ്റ്റർമാജിക് കാണുമ്പോഴും. ഒത്തിരി സന്തോഷം ചിന്നു അവരെ ചേർത്തുപിടിക്കുന്ന കണ്ടിട്ട്. ❤️❤️❤️❤️🙏🙏

  • @Redhika-mv1mi
    @Redhika-mv1mi 11 місяців тому +17

    സുധി ചേട്ടന്റെ വീട്ടിൽ പോയി അവരെയൊക്കെ സന്തോഷിപ്പിച്ച ചിന്നുവിന് ഒരായിരം നന്ദി ❤❤❤❤❤❤❤❤

  • @nadeerasadik7179
    @nadeerasadik7179 11 місяців тому +85

    ഒന്നും പറയാനില്ല ചിന്നു😢 ദൈവം എപ്പോഴും കൂടെയുണ്ടാകും❤❤❤❤❤ സുധി ചേട്ടൻറെ കുടുംബത്തെ ഒന്നുകൂടെ കാണാൻ പറ്റിയതിൽ സന്തോഷം❤❤

  • @janeeshkuthuparambu8325
    @janeeshkuthuparambu8325 11 місяців тому +206

    ഹാപ്പി ക്രിസ്മസ് 🎉 നന്മ വറ്റാത്ത മരം നമ്മുടെ സ്വന്തം ചിന്നൂസ്❤ സാധാരണക്കാരോടുള്ള ബഹുമാനമാണ് ചിന്നുവിനെ ഉയർന്ന നിലയിൽ എത്തിച്ചത്💙 നമ്മളെപ്പോലുള്ളവരുടെ സ്വകാര്യ അഹങ്കാരം💪💪💪♥️❤️💞💗

    • @shebinas2870
      @shebinas2870 11 місяців тому +2

      ഈ ഒരു സമയം സുധി ചേട്ടനെ ഓർത്തപ്പോൾ ഒരുപാട് സന്തോഷം... നന്മവറ്റാത്ത സ്നേഹമരമാണ് ചിന്നു chechii... സുധി ചേട്ടനെ കണ്ട പ്പോൾ ഒരുപാട് വിഷമം aay😢😢😢 lve u ചിന്നു ചേച്ചി.... Hpy x'mas

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому +3

      🥰

  • @ambikaraghu14
    @ambikaraghu14 11 місяців тому

    ഒരുപാട് സന്തോഷം തോന്നി ലക്ഷ്മി ആ കുടുംബത്തെ ഓർത്തതിലും ചേർത്തു നിർത്തിയതിലും... സുധിച്ചേട്ടനെ ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടാവുമോ.... അദ്ദേഹത്തിന്റെ ചിരിയും നോട്ടവും മറക്കാനാവില്ല... ഈശ്വരൻ സുധിച്ചേട്ടന്റെ കുടുംബത്തെ കാത്തുരക്ഷിക്കട്ടെ... അവരോടൊപ്പം ചിന്നു കൂടി ഉണ്ടല്ലോ... ആ മനസിന്‌ ഒരുപാടു നന്ദി.. Love u Chinnuuu 🥰🥰

  • @ambilyr2083
    @ambilyr2083 11 місяців тому +6

    ചിന്നുചേച്ചി ചെയ്തത് വളരെ നല്ല കാര്യമാണ്. സുധി ചേട്ടന്റെ ആത്മാവ് ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാവും. Really great ചിന്നുചേച്ചി. Love u❤️❤️❤️❤️❤️❤️

  • @user-fp7wf7oq7x
    @user-fp7wf7oq7x 11 місяців тому +35

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😔😔😔😔😔😔😔😔😔😔😔😔😔 എനിക്ക് ഇത്രയും സങ്കടം ഈ അടുത്ത് ഉണ്ടായില്ല.... ദൈവം സുധി ചേട്ടനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്❤️❤️❤️😔😔❤️❤️....... ലക്ഷ്മി ചേച്ചി എന്നും ആവുരുടെ കൂടെ ഉണ്ടാവണം 😔😔

    • @Ziyazayan534
      @Ziyazayan534 11 місяців тому +3

      Aa sudhichettante photo kandapo kannuniranju😢😢

  • @akshay6033
    @akshay6033 11 місяців тому +1

    Lekshmi നല്ല കാര്യം ആണ് ചെയ്യ്തത്. ഒരുപാട് നന്മകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @smithinmathew9463
    @smithinmathew9463 11 місяців тому +15

    ശരിയാ ചിന്നു നമ്മൾ അവരെ സന്തോഷിപ്പിക്കാൻ വേണ്ടി നോക്കുന്നത് നല്ലതാണ്

  • @vavavava6057
    @vavavava6057 11 місяців тому +7

    കണ്ണ് നിറഞ്ഞു 😢സുധിച്ചേട്ടൻ സ്റ്റേജിൽ ഉള്ള പോലെ തോന്നും മിക്കവാറും 😢🙏🏻🙏🏻🙏🏻.അമ്മയെ മക്കളെ.. ദൈവം അനുഗ്രഹിക്കട്ടെ

  • @ajishameed_kl.29
    @ajishameed_kl.29 11 місяців тому +4

    ലക്ഷ്മിയുടെ ഈ തിരക്കിനിടയിലും അവരെ ഓർത്തു, നേരിട്ട് പോയി അവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞല്ലോ. ✨️👌🏻🙏🏻🙏🏻🙏🏻
    MERRY🎄X'mas N HAPPY new YEAR
    God bless you, also ur family
    🇮🇳💖🇶🇦✨️🕉️☪️✝️

  • @ramakrishankc7858
    @ramakrishankc7858 11 місяців тому +13

    മനസ്സ് നിറഞ്ഞു ലക്ഷ്മി അതുപോലെ അവരെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എവിടെയോ ഒരു വിങ്ങൽ നല്ലതു വരട്ടെ 🙏🙏🙏🙏❤❤❤

  • @sarathprasadtm5181
    @sarathprasadtm5181 11 місяців тому +9

    ലക്ഷ്മീ...
    🥰 ... ഓർമ്മയാകുന്നതും ഓർക്കുന്നതും
    എന്നും കണ്ടു മതി വരാത്തതോ... 🥰

  • @Nichoosfamilyvlog
    @Nichoosfamilyvlog 11 місяців тому +5

    ഈ ക്രിസ്മസ് നു സുധിച്ചേട്ടന്റെ കുടുംബത്തെ ചേർത്ത് നിർത്തിയതിൽ ഒരുപാട് സന്തോഷം. ഞങ്ങൾക്കും അവരുടെ ഇപ്പോഴത്തെ വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ടായിരുന്നു.ചിന്നു ചേച്ചിയെയും കുടുംബത്തെയും ഒപ്പം സുധിച്ചേട്ടന്റെ കുടുംബത്തെയും ഈശ്വരൻ തുണക്കട്ടെ ❤️❤️❤️

  • @jihana620
    @jihana620 11 місяців тому +42

    ഒരുപാട് ഒരുപാട് സന്തോഷം ❤️miss you sudhi chettaaaa😢

  • @MASHER_XP
    @MASHER_XP 11 місяців тому +8

    മറക്കാതെ, സുധിചേട്ടൻ്റെ ഫാമിലിയും ആയി ക്രിസ്തുമസ് ആഘോഷിക്കാൻ മനസ്സ് കാണിച്ച ചിന്നു ചേച്ചിക്ക് ,,ഒരുപാട് നന്ദി❤..ദൈവം അനുഗ്രഹിക്കട്ടെ

  • @yedhunskumar8307
    @yedhunskumar8307 11 місяців тому +3

    ഒരിക്കലും മറക്കാൻ പറ്റാത്ത മുഖമാണ് സുധി ചേട്ടന്റേത് ഇന്നും സുധി ചേട്ടന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ആ കുടുംബം സന്തോഷമായി ഇരിക്കുന്നതു കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ

  • @darkdevil6347
    @darkdevil6347 11 місяців тому +11

    ഷബീർക്ക ആൾ അടിപൊളി മനുഷ്യനാണ്😍
    നല്ല ഹൃദയത്തിൻ ഉടമയാണ് ♥️
    Shabeerkka fans assemble♥️😍

  • @kichukichu-rm7uk
    @kichukichu-rm7uk 11 місяців тому +22

    ഈ സമയത്ത് അവരെ ചേർത്തുപിടിക്കാൻ തോന്നിയില്ലല്ലോ ലക്ഷ്മിക്ക് ആ മനസ്സിന് ഒരായിരം നന്മകൾ നേരുന്നു ❤️❤️❤️❤️

  • @nithin4222
    @nithin4222 11 місяців тому +2

    ചേച്ചി ഇതൊക്കെ കാണുമ്പോൾ സുധി ചേട്ടൻ എന്തോരം സന്തോഷിക്കും എന്ന് അറിയോ❤️ഇനിയും ഒരുപാട് പേര് എങ്ങനെ ചേർത്തുപിടിക്കാൻ കഴിയട്ടെ❤️❤️

  • @muhsinakp5778
    @muhsinakp5778 11 місяців тому +44

    Sathyam parayalo ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ഒരു video 😍😍 കണ്ണ് നിറഞ്ഞു പോയി ഈ video കണ്ടപ്പോൾ 😢

  • @SumiR8137
    @SumiR8137 11 місяців тому +10

    സുധിച്ചേട്ടന്റെ കുടുബംത്തെ ചേർത്തു പിടിച്ചപ്പോൾ സന്തോഷം ആയി ചിന്നു ❤❤️❤️❤️❤️🥰🥰🥰കണ്ണ് നിറഞ്ഞു 😭😔

  • @aavoos3600
    @aavoos3600 11 місяців тому +2

    ശരിക്കും ഇതുപോലെ സമ്മാനങ്ങളും ഉടുപ്പും ഒക്കെയായി വിശേഷദിവസങ്ങളിൽ വേണ്ടപ്പെട്ടവർ കയറിവരുന്നത്, ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു...ഇപ്പോളും ആ ഇഷ്ട്ടം പോയിട്ടൊന്നും ഇല്ല... പക്ഷെ ഒരാളുപോലും ഒന്നും കൊണ്ടുവന്നു തന്നിട്ടില്ല... അന്നും ഇന്നും... ഫ്രണ്ട്സൊക്കെ കിട്ടിയ കഥകൾ പറയുമ്പോൾ വല്യ സങ്കടായിരുന്നു... അതുകൊണ്ട് തന്നെ ന്റെ മക്കൾക്ക് ആ വിഷമം ഉണ്ടാകാതെ ഇരിക്കാൻ സെർപ്രൈസ്‌ ആയി ഇഷ്ടപ്പെട്ടതെല്ലാം വിശേഷദിവസങ്ങളിൽ വാങ്ങി കൊടുക്കാറുണ്ട്.... ❤️❤️

    • @Matedanime
      @Matedanime 11 місяців тому +1

      youtube.com/@Matedanime?si=u1CgmUpg4nnzYbw4?sub_confirmation=1

  • @Showwidelyinindia
    @Showwidelyinindia 11 місяців тому +8

    സുധി ചേട്ടൻ ഒരിക്കലും മരിക്കില്ല നമ്മളിലൂടെ ജീവിക്കു ❤❤❤❤

  • @hariprassad4472
    @hariprassad4472 11 місяців тому +56

    കാത്തിരുന്ന എപ്പിസോഡ് ആയിരുന്നു ചിന്നു ചേച്ചി ആ കുടുംബത്തിന് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🥰🥰💞💞

  • @izaizwa4363
    @izaizwa4363 11 місяців тому

    ലച്ചുനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് ഈ മനസാണ്..... സങ്കടവും സന്തോഷവും ഒരുപോലെ വന്നരു മുമെന്റ്.... I. Love you muthe... Lifelong Allah bless you

  • @VijayaLakshmi-fn3um
    @VijayaLakshmi-fn3um 11 місяців тому +38

    ഈ ദിവസം അവരെ സന്തോഷിപ്പിച്ചതിനു ലക്ഷ്മി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 11 місяців тому +6

    ഈ നിമിഷത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സുധിച്ചേട്ടൻ തന്നെ

  • @evinvarghese13
    @evinvarghese13 11 місяців тому +14

    സുധിച്ചേട്ടന്റെ കുടുംബത്തെ ചേർത്തുപിടിച്ചതിലും അവരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിലും ഒരുപാട് സന്തോഷം 🥰.അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺ക്രിസ്മസ് വീഡിയോ വേണമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു സർപ്രൈസ് ഒട്ടും പ്രതീക്ഷിച്ചില്ല ❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому +2

      ♥️

    • @saranyajithu7565
      @saranyajithu7565 11 місяців тому

      Chechiiii Enikku suresh ettante number onnu oppichu tharamo please njagalde nilanilppinte preshnama onnu sahayikkan pattumenkil sahayikku chechi chechine dhaivam anugrehikkum orupadu nalayitu thirakkuva number kittunnilla please chechiye orupadu snehikkunnonda chechiyodu chothicha oru kunju sisterne pole kandu enikku number onnu vangi tharamo illel chechikku number tharam chechi suresh ettanu koduthalum mathi enne onnu vilikkan paranjalum mathi pleaseee orupadu ishttathode .........

  • @NAYANAN-ng4it
    @NAYANAN-ng4it 11 місяців тому +5

    സ്റ്റാർ മാജിക് പ്രോഗ്രാമിൽ എനിക്ക് വലിയ ഇഷ്ടം തന്നെയാണ് സുധി ചേട്ടനെ.കുറച്ചു നേരം എങ്കിലും അവരെ സന്തോഷിപ്പിച്ചു. അതിനു ഒരു chechyku ഒരു ബിഗ് സല്യൂട്ട്❤❤❤❤മിസ്സ് ചെയ്യുന്നു സുധി ചേട്ടനെ

  • @MujeebMujeebm-t3t
    @MujeebMujeebm-t3t 11 місяців тому +31

    ഈ സമയത്തു ചിന്നു അവിടെപോയതിനു ആദ്യം ഒരായിരം അഭിനന്ദനങ്ങൾ കൂടെചേർത്തുപിടിച്ചതിനു ഒരുപാട് സന്തോഷം

  • @neha_chippu
    @neha_chippu 11 місяців тому +2

    Sudhi chetn jeevithathil kittya ettam vlya baagam Lakshmi chechiye poleyulla aniyathiye aannn ❤😊

  • @musainanasar3327
    @musainanasar3327 11 місяців тому +5

    സുധി ചേട്ടൻ മരിച്ചിട്ടും മരിക്കാത്ത ഓർമകളുമായി കഴിയുന്ന ചേട്ടന്റെ കുടുംബത്തെ ഈ ക്രിസ്മസ് ആഘോഷത്തിൽ ചേർത്ത് പിടിച്ച ലക്ഷ്മിക്ക്........ big സെല്യൂട്ട് .... ഇത് കണ്ടപ്പോൾ വളരെ സന്തോഷായി.... ❤❤❤❤❤❤❤❤❤

  • @rajinapradeep7098
    @rajinapradeep7098 11 місяців тому +28

    നല്ലത് വരട്ടെ ചിന്നുസേ ❤❤

  • @Ameena.shirinx
    @Ameena.shirinx 11 місяців тому +2

    Video കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി❤ സുധി ചേട്ടൻ' നല്ല ഒരു മനുഷ്യൻ ആയിരുന്നു❤

  • @AnjaliSajan-yf1xr
    @AnjaliSajan-yf1xr 11 місяців тому +5

    0:53 enikkum und ee same dress, same colour 😅.... ഒരുപാട് സന്തോഷം ❤ എല്ലാം സുധിച്ചേട്ടൻ മോളിൽ ഇരുന്ന് കണ്ട് എല്ലാ വിധ അനുഗ്രഹവും നേരുന്നുണ്ടാവും ❤😊

  • @sajad.m.a2390
    @sajad.m.a2390 11 місяців тому +7

    സ്റ്റാർ മാജിക്കിൽ കൂടി നമ്മളെ കുറെ ചിരിപ്പിച്ച സുധി ചേട്ടന്റ ഓർമകൾക്ക് മുന്നിൽ പ്രണാമം 🌹....

  • @Archanavs-d7j
    @Archanavs-d7j 11 місяців тому +1

    Chechi നല്ല മനസ്സിൻ്റെ ഉടമയാണ്
    ചേച്ചിക്ക് നല്ലതേ വരൂ ❤
    എനിക്ക് ചേച്ചിയെ പയങ്കര
    ഇഷ്ടമാണ് ❤❤

  • @cherrycm9165
    @cherrycm9165 11 місяців тому +11

    സുധി ചേട്ടൻ്റെ ആ ഫോട്ടോ കാണുമ്പോ ഇപ്പോഴും കണ്ണ് നിറയും,അദ്ദേഹത്തിൻ്റെ ഫാമിലിയെ കണ്ടതിൽ ഒരുപാട് സന്തോഷം ചിന്നു ചേച്ചീ❤❤❤❤

  • @darkdevil6347
    @darkdevil6347 11 місяців тому +35

    സുധി ചേട്ടൻ ഒരിക്കൽ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്. ആ ഫ്ലോറിൽ ഏറ്റവും കൂടുതൽ ഇഷ്ടം ചിന്നുയേച്ചിനെ ആണെന്ന്. സുധി ചേട്ടൻ പോയതിന് ശേഷം ചേട്ടന്റെ കുടുംബത്തിന് വേണ്ടി ചേച്ചി നികുന്നുണ്ടല്ലോ.
    GOD BLESS YOU CHECHI♥️😊

  • @PraveenbPraveen-b
    @PraveenbPraveen-b 11 місяців тому +1

    സ്റ്റാർ മാജിക്കിന്റെ സുധി അണ്ണനെ മറക്കാത്ത സ്റ്റാർ മാജിക്കിന്റെ അമരക്കാരിക്ക് ഹാപ്പി ക്രിസ്തുമസ് ഒരുപാട് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ചിന്നുവിനെ 💕💕💕💕💕💕💕💕💕💕💕💕

  • @DreamCatcher-l8b
    @DreamCatcher-l8b 11 місяців тому +25

    ലച്ചു ത്തനെ ദൈവം അനുഗ്രഹിക്കട്ടെ..............❤❤❤ സുധിച്ചേട്ടന്റെ കുടുബത്തിനും...😊

  • @athiraathi3075
    @athiraathi3075 11 місяців тому +20

    ലക്ഷ്മി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ഈ സന്തോഷത്തിലും സുധി ചേട്ടനെയും കുടുബത്തയും ഓർക്കാൻ സാധിച്ചാലോ. അവരെ ചേർത്ത് പിടിച്ച ഈ xmas ആഘോഷത്തിൽ അവരെയും കൂടി കൂട്ടിയെ ഒരു വീഡിയോ കാണാൻ സാധിച്ചതാൽ ഒരുപാട് സന്തോഷം ❤️❤️❤️❤️❤️🥰

  • @sujathab8165
    @sujathab8165 11 місяців тому +2

    മോളെ ദൈവം അനുഗ്രഹിക്കട്ടെ. സുധി ചേട്ടന്റെ വീട്ടിൽ പോയതിൽ സന്തോഷം 🥰🥰👍❤️❤️❤️♥️♥️♥️

  • @sinidavid3047
    @sinidavid3047 11 місяців тому +27

    ഒത്തിരി സന്തോഷം ഈ ക്രിസ്മസ് സുധീടെ കുടുംബത്തോടൊപ്പം ആലോഷിച്ചതിൽ❤❤❤

  • @Sanhabinthnoushad
    @Sanhabinthnoushad 11 місяців тому +9

    Chinooo onnum parayanilla aa kudumbathe marakkathe koode nirthunnathin❤❤❤❤

  • @SahalashihabPP
    @SahalashihabPP 11 місяців тому +3

    കണ്ടപ്പോൾ വലിയ സന്തോഷമായി ❤❤❤❤❤. എന്നും അവരെ കൂടെനിർത്തണം

  • @megha_manoj634
    @megha_manoj634 11 місяців тому +4

    സുധി ചേട്ടന്റെ കുടുംബത്തിന്റെ കൂടെയുള്ള വീഡിയോ കാണുമ്പോൾ ശരിക്കും ഒരുപാട് സന്തോഷം ഉണ്ട് ചിന്നുയേച്ചി🥰❤ സുധിചേട്ടനും ഒരുപാട് സന്തോഷിക്കുന്നുണ്ടാകും 🥰❤

  • @rjjikku
    @rjjikku 11 місяців тому +6

    സുധി ചേട്ടൻ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, miss u sudhi chetta😭

  • @farsanakl400
    @farsanakl400 11 місяців тому +1

    ചിന്നു ചേച്ചി 😍ഞങ്ങളും അവരെ കണ്ടപ്പോൾ happy ആയി 🥰 ചേച്ചി നന്നായി വെളുത്തു പാറുന്നു അല്ലോ ❤️❤️❤️❤️

  • @mohananpillaimohanan3417
    @mohananpillaimohanan3417 11 місяців тому +14

    കണ്ണുകൾ ഈറനകുന്നു.. സുധി 🌹🌹🌹❤❤❤

  • @aishuraj371
    @aishuraj371 11 місяців тому +15

    Chinnu chechii. Eee christamas avarod oppam ninnu avarae santhoshippichallo orupad santhosham ♥️♥️♥️

  • @salychacko6839
    @salychacko6839 11 місяців тому

    ലക്ഷ്മിക്കുട്ടി സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ കുട്ടീടെ ഒരു ആരാധിക ആണുട്ടോ ഞാൻ കുശുമ്പ് ഉള്ളവർ പലതും പറയും നോക്കണ്ട ഇങ്ങനെ മുന്നോട്ടു പോകുക 🙏🙏എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏♥️♥️

  • @annmerin1126
    @annmerin1126 11 місяців тому +7

    Really love you Lakshmi chechee chechena konde pattollu avre ingane happy aakaan😢🥺🥺🥺

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 11 місяців тому +24

    സുധി ചേട്ടന്റെ വീട്ടിൽ പോയത് ഒരുപാട് സന്തോഷം. പക്ഷെ അവസാനം ആ വീട്ടിൽ ചെന്ന് കേറിയപ്പോ കരഞ്ഞു പോയി ചിന്നു 😢

  • @akhilagkurupakhila2065
    @akhilagkurupakhila2065 11 місяців тому +3

    ലച്ചുനെ ദൈവം അനുഗ്രഹിക്കട്ടെ. ആ കുടുംബത്തെ ചേർത്ത് പിടിച്ചതിന് നന്ദി 🙏🙏❤❤❤🥰🥰🥰

  • @JeevaS-g1u
    @JeevaS-g1u 11 місяців тому +20

    സുധിയുടെ കുടുംബത്തെ കാണാൻ ആഗ്രഹിച്ചു. അപ്പോഴാണ് ലക്ഷ്മി ഈ വീഡിയോ ഇട്ടത്..❤