കണ്ണഞ്ചിപ്പിക്കുന്ന സോളാർ ഫൗണ്ടൈൻ ! - Solar Fountain Pump | With LED Lights | 4 Hours Backup |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 61

  • @vasum.c.3059
    @vasum.c.3059 Рік тому +2

    ഇത്തിരിക്കുഞ്ഞനാണെങ്കിലും നായനമനോഹരം തന്നെ!

    • @thundathiltraders
      @thundathiltraders  Рік тому

      എല്ലാ വിഡിയോയിലും ഉള്ള സർ ന്റെ കമന്റ് ഒരു ഇൻസ്പിറേഷൻ ആണ് .

  • @sijosajan8334
    @sijosajan8334 Рік тому +3

    Chettante ella vedieosum nalladanu, idu polle pudiya vedieos iniyum present cheyuga❤

  • @dilnivasd-kl9qi
    @dilnivasd-kl9qi Рік тому +1

    Sooper chetta solaril work cheyyunna dc mixer grinder undo undenkil onu parichayapeduthamo🤔🤔❣️

    • @thundathiltraders
      @thundathiltraders  Рік тому

      Thank you for the comment. Illa bro water pump related items matrame ullu.

  • @royalkitchen5375
    @royalkitchen5375 Рік тому +2

    12 meter താഴ്ച ഉള്ള കിണറ്റിൽ നിന്ന് വീടിന്റെ മുകളിലേക്ക് (15/16m) 500L ടാങ്കിലേക്ക് ഉപയോഗിക്കാൻ ഏത് pumb ആണ് നല്ലത് rate (pumb ) എത്ര വരും

  • @nidhineapenabraham8934
    @nidhineapenabraham8934 Рік тому +1

    Eldhos bro.., Thanku for introducing new products.

  • @adarshas2128
    @adarshas2128 Рік тому +2

    Solaril work cheyyunna automatic garden irrigation timers undo?

  • @deepeshvb8939
    @deepeshvb8939 Рік тому +1

    Chettante video ellam super aa

  • @Anilkumar.K-ge5gl
    @Anilkumar.K-ge5gl Рік тому +1

    ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 👍👍👍...

  • @noorul-varanoorul-varaisla1599

    സൂപ്പർ..❤❤

  • @Ayeshdvd
    @Ayeshdvd Рік тому

    2മീറ്റർ ഉയരത്തിൽ ഇത്പോലെ വെള്ളം പോന്തിവരാൻ ഏത് pumb ഉപയോഗികണം അത് എവിടെകിട്ടും ദയവാരി ഉത്തരം തരുക

  • @madhavdasmenon1722
    @madhavdasmenon1722 10 місяців тому +1

    Gud..
    Link share cheyumo

  • @rejileshtkoorara8314
    @rejileshtkoorara8314 Рік тому +1

    പോളി 👍🏻

  • @maliyakkalhouse9298
    @maliyakkalhouse9298 Рік тому +1

    Wonderfull❤❤

  • @shameershameer8339
    @shameershameer8339 Рік тому +1

    Supper 👍

  • @joseabraham2951
    @joseabraham2951 27 днів тому

    പണം ഉണ്ടെങ്കിൽ വാങ്ങി വെക്കാൻ നല്ലത്.😊😊😊

  • @jayadev33
    @jayadev33 Рік тому +1

    പുതുതലമുറ ഉത്പന്നങ്ങളുടെ അവതരണത്തിലൂടെ കൂടുതൽ കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു മാതൃകാ സ്ഥാപനമായി മാറിക്കൊണ്ടിരിക്കുകയാണ്Thundathil Traders
    എന്നതിൽ തർക്കമില്ല ....
    ഇതിലെ ബാറ്ററിയുടെ കപ്പാസിറ്റി പറഞ്ഞിടത്ത് ഒരു സംശയമുണ്ട് അത് പരിശോധിച്ച് തെറ്റുതിരുത്തുമെന്നു പ്രതീക്ഷിക്കുന്നു .... 4000AH ആയിരിക്കാൻ വഴിയില്ല മറിച്ച്4000Milli AH ആയിരിക്കാനാകും വഴി ....🙏

    • @thundathiltraders
      @thundathiltraders  Рік тому +1

      വീഡിയോ വിശദമായി വിശകലനം നടത്തി കൃത്യമായി തരുന്ന ഫീഡ്ബാക്ക് എല്ലാവര്ക്കും ഏറെ ഉപകാരപ്പെടും.
      വിഡിയോയിൽ സർ പറഞ്ഞപോലെ mah , ah ആയി ആണ് പറഞ്ഞിട്ടിക്കുന്നത്. എഡിറ്റ് ചെയ്യുന്ന സമയത്തും ശ്രദ്ധയിൽ പെട്ടില്ല.
      Thank you

  • @nitheeshvijayan5072
    @nitheeshvijayan5072 Рік тому +1

    👍

  • @sajiabrahamsaji8445
    @sajiabrahamsaji8445 Рік тому +1

    👍👍👍

  • @JTJ7933
    @JTJ7933 Рік тому +1

    സത്യത്തിൽ ഇത്തരം കാര്യങ്ങൾക്കാണ് സോളാർ ശരിയായി വർക്ക് ചെയ്യുക

    • @thundathiltraders
      @thundathiltraders  Рік тому +1

      സോളാറിൽ വർക്ക് ചെയുന്ന മോട്ടോറുകൾ ഒരുപാടു മോഡൽസ് അവൈലബിൾ ആണ് .

  • @RajeevRajus
    @RajeevRajus Рік тому +1

    Price

  • @lijojose5817
    @lijojose5817 5 місяців тому

    ഇപ്പോൾ റേറ്റ് എത്രയുണ്ട്?

  • @fasilvpvp9903
    @fasilvpvp9903 Рік тому +1

  • @sarathmd1510
    @sarathmd1510 Рік тому +1

    😍😀👍

  • @anees5675
    @anees5675 10 місяців тому

    ഇതൊക്കെ ഈട് നിൽകുമോ

  • @shaji7482
    @shaji7482 Рік тому +1

    രാത്രി കള്ളൻ എടുത്തു കൊണ്ടു പോകുകയില eല്ല😅😅😅

    • @thundathiltraders
      @thundathiltraders  Рік тому +1

      കള്ളൻ രാത്രി പുള്ളിടെ വീട്ടിൽ കത്തിക്കുമ്പോ തിരിച്ചു എടുത്തോണ്ട് വരാം .

  • @shaji7482
    @shaji7482 Рік тому +1

    രാത്രി കള്ളൻ എടുത്തു കൊണ്ടു പോകുകയില eല്ല

    • @thundathiltraders
      @thundathiltraders  Рік тому

      കള്ളൻ രാത്രി പുള്ളിടെ വീട്ടിൽ കത്തിക്കുമ്പോ തിരിച്ചു എടുത്തോണ്ട് വരാം

  • @ananduiyer5305
    @ananduiyer5305 Рік тому

    എത്രയാ പ്രൈസ്

  • @rijoraphael6346
    @rijoraphael6346 Рік тому +2

    അടിപൊളി ❤❤❤❤

  • @rohanjoytech1885
    @rohanjoytech1885 Рік тому +1

    👍

  • @shubhaedwin7362
    @shubhaedwin7362 Рік тому +1

    👌👍