കിളികൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നതിന്റെ 10 കാരണങ്ങൾ||Why Birds KILL their own babies||R&B Media

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 54

  • @Antenynelson
    @Antenynelson Рік тому

    ചേട്ടൻറെ അവതരണശൈലി തന്നെ വ്യത്യസ്തമാണ് വീഡിയോ ലെങ്ത് ആയാലും കേട്ടിരിക്കാൻ കാണാനും വളരെ ഇന്ട്രെസ്റ്റിംഗ് ആണ്

  • @shijothankachan1897
    @shijothankachan1897 Рік тому +1

    കാര്യങ്ങൾ വിശദീകരിച്ചുള്ള വീഡിയോ ലെങ്തി ആണെങ്കിലും കണ്ടിരിക്കാൻ നല്ലതാണ്, കൂടുതൽ അറിവും അതിൽ നിന്ന് ലഭിക്കുന്നു..❤❤❤

  • @ROHITH.A10
    @ROHITH.A10 Рік тому +1

    10:07 എന്റെയും അങ്ങനെയാണ് ഇതിന് മുൻപുള്ള tamed വീഡിയോസ് കണ്ടിട്ട് അതുപോലെ ചെയ്തപ്പോൾ അവർ ഇപ്പോൾ നല്ല അടുപ്പം കാണിക്കുന്നുണ്ട് കൂടാതെ ഞാൻ ചട്ടി പുറത്തേക് എടുക്കുമ്പോൾ അവർക് അറിയാം safe ആണ് എന്ന് അതുകൊണ്ട് തന്നെ ചട്ടി എടുക്കുമ്പോൾ എന്റെ കൈയിൽ വന്നിരിക്കും ഒരു എതിർപ്പും പ്രേകടിപ്പിക്കാതെ 🥰🥰😃

  • @pradeepsankaran9489
    @pradeepsankaran9489 Рік тому +1

    നല്ല അറിവ്, താങ്ക്സ്

  • @jaisonnelson8266
    @jaisonnelson8266 Рік тому

    Kollathu spangle and rainbow budgies avide kittumennu parayamo

  • @palakkaranarun
    @palakkaranarun Рік тому +1

    ചേട്ടാ... ഞൻ ചേട്ടൻ്റെ video കണ്ടിട്ട് ആണ് കഴിഞ്ഞ 2022 feb വരിയിൽ 4 birds നേ വാങ്ങിയത്...... ഇപ്പോള് ഒരു 50+ birds കാണും

  • @ismailkhan6650
    @ismailkhan6650 Рік тому

    വളരെ നല്ല അറിവ് താങ്ക്സ് ബ്രദർ 👍🏻🌿🌿🌷🌷🦜🦜🦜🦜❤️

  • @SameercvSameer-mz2fg
    @SameercvSameer-mz2fg Рік тому +1

    ഒരു പ്രധാന കാരണം വിട്ടുപോയി inbreeding എനിക്ക് ഒരുപാട് അനുഭവം ഉണ്ട് സർ

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      Inbreeding എന്ന കാരണം കൊണ്ട് മാത്രം സ്വന്തം കുഞ്ഞുങ്ങളെ Parents കൊല്ലില്ല...... in breeding ൽ ഉണ്ടാവുന്ന കുഞ്ഞുങ്ങളിൽ ചിലതിന് രോഗപ്രതിരോധശേഷി താരതമ്യേന കുറവായതുകൊണ്ട് അത് ചത്തു പോകാറുണ്ട്.
      നമ്മുടെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് 10 Points ആയി എടുത്തത്.

  • @ShahidKd-su5sk
    @ShahidKd-su5sk 5 місяців тому

    Chetta ari kodukamo

  • @jasi9219
    @jasi9219 6 місяців тому

    Ente birds thalak muriv varunnad
    Kothittano mattu love birds
    Athin enth cheyyum

  • @anton_jaz
    @anton_jaz Рік тому

    Content എന്തായാലും vdo കാണുന്നത് കിളികളെ കാണാൻ വേണ്ടി കൂടെ💞💞✨😍

  • @keerthashibum.a4162
    @keerthashibum.a4162 Рік тому

    Chata nestout aya love bird parakunila

  • @CAKESBOUTIQUE-zb9rs
    @CAKESBOUTIQUE-zb9rs Рік тому

    Bro soft foods ennu parayumbo eathokke foods aavum

  • @KGSMEDIA8325
    @KGSMEDIA8325 Рік тому

    സൂപ്പർ സൂപ്പർ ആശാനെ

  • @madhurajgovind
    @madhurajgovind Рік тому +1

    കുഞ്ഞുങ്ങൾ പോർട്ടിൽ ഉണ്ടായൊരിക്കുമ്പോൾ തന്നെ അടുത്ത ബ്രീഡിങ്ങിന് തയ്യാറെടുക്കുന്ന പേരെന്റ്സ് കുഞ്ഞുങ്ങളെ kollarund

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      Yes... Angine ullappol female ne mattiyiduka... Male feed cheytholum..

  • @simplecutz
    @simplecutz Рік тому

    Chetta, mutation nte videos venam,iniyum oru paadu mutations budgies il ondallo

  • @24-hayaelisabeth-vid38
    @24-hayaelisabeth-vid38 Рік тому

    Thank you for helping me 🙏🙏🙏

  • @salmanshabeer8952
    @salmanshabeer8952 Рік тому

    Thanku chettaa

  • @sidheeqabu8479
    @sidheeqabu8479 Рік тому

    അടിപൊളി 🥰

  • @mathewbabuathanickal4309
    @mathewbabuathanickal4309 Рік тому

    100%OK DEAR 3ClecheKazijal Male Bride ne Mattiedamo

  • @lineeshajohnsonlineeshajoh7995
    @lineeshajohnsonlineeshajoh7995 8 місяців тому

    കിളികൾ പരസ്പരം കൊതിട്ടു ചുണ്ട് മുറിഞ്ഞു പകുതിയായി നില്കുന്നു എന്താ ചെയ്യണ്ടത് pls ഒന്നും പറഞ്ഞു തരുമോ

  • @shajahanpm5289
    @shajahanpm5289 Рік тому

    ഞാൻ സർ പറഞ്ഞപോലെ ഹാൻഡ് ഫീഡ് ചെയ്യുന്നുണ്ട് ഇപ്പോൾ രണ്ട് കുഞ്ഞിന് തൂവൽ വന്നു ഒന്നിന് കുറച്ചേ ആയുള്ളു.. ഇനി തേന കൊടുത്താൽ തിന്നുമോ...?

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      തിന ഒരു പരന്ന പാത്രത്തിൽ വെച്ചിട്ട് കൂട്ടിൽ വച്ചു കൊടുക്കുക. അവർ മറ്റുള്ള കിളികൾ തിന്നുന്നത് കണ്ടിട്ട് അത് കടിച്ചു നോക്കും പിന്നെ തിന്നാൻ തുടങ്ങിക്കോളും.

    • @shajahanpm5289
      @shajahanpm5289 Рік тому

      @@RBMEDIAforBudgies ഏട്ടാ അതിന് വേറെ കിളികൾ ഇല്ല ഈ മൂന്ന് കുഞ്ഞുങ്ങൾ ആകെ ഉള്ളു രണ്ടെണ്ണത്തിന് നല്ല രോമം വന്നു ഒന്നിന് കുറച്ചേ വന്നുള്ളൂ പിന്നെ ഞാൻ ഫസ്റ്റ് ടൈമിൽ pedgree കൊടുത്തു അത് കഴിഞ്ഞപ്പോൾ നോർമൽ pedigree കൊടുത്തു അപ്പോൾ ലൂസ് മോഷൻ ഉണ്ട് ബട്ട്‌ ആരോഗ്യം കുഴപ്പമില്ല ഇപ്പോൾ അത് കഴിഞ്ഞപ്പോൾ pedigree ആദ്യം കൊടുത്തത് തന്നെ വാങ്ങി ലൂസ് മോഷൻ വന്നത് തീറ്റ മാറിയത് കൊണ്ടാണോ...?

  • @vindujamv1290
    @vindujamv1290 2 місяці тому

    എന്റെ കിളി യുടെ 2മുട്ടവിരിഞ്ഞു രണ്ടാം ദിവസം അവരെ കലത്തിൽ നിന്നും കൊതി പുറത്തിട്ടു 😢

  • @sunithaworld
    @sunithaworld Місяць тому

    Finches സ്വന്തം കുഞ്ഞിനെ കൊല്ലുമോ?

  • @MuhammedManshad-k3p
    @MuhammedManshad-k3p Рік тому

    Bro oru samshayam und,
    രണ്ട് കളർ ഉള്ള ഒരു pair budgies നെ മാത്രം ഒരു ചെറിയ കൂട്ടിൽ ഇട്ടാൽ അത് മുട്ടയ്‌ടുമോ 😊

  • @renjukr4270
    @renjukr4270 Рік тому

    Lengthy videos ആണേലും കിളികളെ ഇഷ്ടപ്പെടുന്ന ഓരോരുത്തരും skip cheyyathe videos മുഴുവനും കാണും

  • @krishnaratheesh6557
    @krishnaratheesh6557 Рік тому +1

    Cheta thena allathey onum kazhikunilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      കഴിപ്പിക്കാനുള്ള വഴി ഇതിന് മുൻപിട്ട . ഞാൻ പറഞ്ഞിട്ടുണ്ട് അതൊന്നു ട്രൈ ചെയ്തു നോക്കൂ.

  • @anooppadmanabha4308
    @anooppadmanabha4308 Рік тому

  • @ruhailameharoofpadannakkad8978

    ഇവിടെ ഇന്നലെ ഞാൻ കണ്ടു.കുഞ്ഞുങ്ങളെ കൊന്നു

  • @santhoshkottarath4504
    @santhoshkottarath4504 Рік тому

    ❤❤

  • @Kanjikkodenfamily
    @Kanjikkodenfamily Рік тому +1

    ❤❤❤❤

  • @abhijithp4617
    @abhijithp4617 Рік тому