നമ്മുടെ ജാവാ ഫേൺ ജലസസ്യങ്ങൾ പ്രൊപ്പഗേറ്റ് ചെയ്തു!!! 🐠🌿😃👍🏻 | How to propagate Java Fern plant |

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 27

  • @bluerayaquatics
    @bluerayaquatics  Рік тому +2

    ✅നാല് ഭംഗിയുള്ള ഡ്വാർഫ് ഗൗരാമികളെ വാങ്ങി!!! 🐠🌿🙋🏻‍♂️
    👉🏻ua-cam.com/video/TYsyjldv9iU/v-deo.html
    ✅പുതിയ 4 ജയന്റ് ഗൗരാമികളെ വാങ്ങി ഔട്ട്ഡോർ ടാങ്കിൽ ഇട്ടു!!! 🐠🌿🙆🏻‍♂️ | New Giant Gourami Fishes Added |
    👉🏻ua-cam.com/video/cxeccbRA9gc/v-deo.html
    ✅ടൈഗർ ബാർബ് + വിടോ ട്ടെട്രകളുടെ വാട്ടർ ചേഞ്ച് ചെയ്തു!!! 🐠🌿 Tiger Barb & Black Widow Tetra
    👉🏻ua-cam.com/video/nc9Z3poPaXg/v-deo.html
    ✅പുതിയ ആൽബിനോ കാറ്റ് ഫിഷുകളെ വാങ്ങി!! Bought Albino Catfishes, Albino Catfishes Aftercare, Blueray Aquatics
    👉🏻ua-cam.com/video/ISJ9u4oRpm0/v-deo.html
    🟢സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🟢
    ✅SUBSCRIBE:
    👉🏻www.youtube.com/@bluerayaquatics
    അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഉടൻ തന്നെ ലഭ്യമാകുന്നതിന് വേണ്ടി ഈ ചാനൽ ✅സബ്സ്ക്രൈബ്✅ ചെയ്ത് തൊട്ടടുത്തുള്ള ✅ബെൽ നോട്ടിഫിക്കേഷൻ✅ എനേബിൾ ചെയ്യുക! പുതിയ അറിവുകളുമായി നമുക്ക് അടുത്ത വീഡിയോയിൽ കണ്ടുമുട്ടാം!
    നിങ്ങളുടെ സ്വന്തം,
    ബ്ലൂറേ അക്വാട്ടിക്സ് 🐠🌿❤️💚
    ✅ബ്ലൂറേ അക്വാട്ടിക്സിൽ നിന്നുള്ള എല്ലാ ലൈവ് അപ്ഡേറ്റ്സും ലഭിക്കുന്നതിനായി നമ്മുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. ബ്ലൂറേ അക്വാട്ടിക്സിൻ്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
    t.me/bluerayaquatics
    ✅ബ്ലൂറേ അക്വാട്ടിക്സിൻ്റെ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
    instagram.com/bluerayaquatics123

  • @Invictus3450
    @Invictus3450 Рік тому +1

    Excellent video bro learnt alot ❤

    • @bluerayaquatics
      @bluerayaquatics  Рік тому

      Thank You!!! 🐠🌿

    • @Invictus3450
      @Invictus3450 Рік тому +1

      @@bluerayaquatics bro whatsapp tharamo njan planted hobby aye start cheythu korach doubts und.. held up ayepoye 🥲

  • @jubinredrock2527
    @jubinredrock2527 Рік тому +1

    👍👍

  • @jithinjob7043
    @jithinjob7043 10 місяців тому +1

    Bro java fern leaf oke black bot varunnude ithinu enthelum solution undo

    • @bluerayaquatics
      @bluerayaquatics  10 місяців тому

      ഇലകളുടെ പുറകുവശത്ത് കാണുന്ന ബ്ലാക്ക് ഡോട്ട്സ് ആണോ ഉദ്ദേശിച്ചത്? പുറകുവശത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന ഡോട്ട്സ് ആണെങ്കിൽ ആ ഡോട്ട്സിൽ നിന്നാണ് പുതിയ ചെറിയ ചെടികൾ ഉണ്ടായി വരുന്നത്. അല്ലാതെ ഇലയുടെ മുകൾഭാഗത്താണ് ബ്ലാക്ക് ഡോട്ട്സ് വരുന്നതെങ്കിൽ ചിലപ്പോൾ വെള്ളത്തിൻറെ പിഎച്ചിന്റെ പ്രോബ്ലം ആയിരിക്കും. അല്ലെങ്കിൽ വെള്ളത്തിൽ ആവശ്യമായ ന്യൂട്രിയൻസ് ലഭിക്കാത്തതു കൊണ്ടായിരിക്കും. രണ്ടാഴ്ച കൂടുമ്പോൾ 50 ശതമാനം വാട്ടർ ചേഞ്ച് ചെയ്യുന്നത് നന്നായിരിക്കും. ഫിഷ് ടാങ്കിൽ മീനുകളെ വളർത്തി ഫീഡ് ചെയ്യുകയും അതുപോലെതന്നെ ഫിഷിന്റെ വേസ്റ്റ് പ്രൊഡ്യൂസ് ആവുകയും ചെയ്താൽ തന്നെ ഓട്ടോമാറ്റിക്കായി വെള്ളത്തിൽ ന്യൂട്രിയൻസ് ഉണ്ടായിരിക്കും.

  • @plantslover...
    @plantslover... Рік тому +1

    Seail inu undo

    • @bluerayaquatics
      @bluerayaquatics  Рік тому

      സെയിൽ ഇപ്പോൾ ചെയ്യുന്നില്ല ബ്രോ!!! ഇപ്പോൾ ഒരു ഹോബിയായിട്ട് മാത്രമാണ് ചെയ്യുന്നത് 🐠🐠🐠🌿🌿🌿

  • @plantslover...
    @plantslover... Рік тому +1

    Java moss undo bro

    • @bluerayaquatics
      @bluerayaquatics  Рік тому

      ജാവ മോസ് ഇതുവരെ ഞാൻ വളർത്തിയിട്ടില്ല. പക്ഷേ സംഭവം അടിപൊളിയാണ്. അക്വേറിയത്തിൽ ഒരു കാർപെറ്റ് പോലെ ജാവമോസ് നിൽക്കുന്നതു കാണാൻ നല്ല ഭംഗിയാണ്. എപ്പോഴെങ്കിലും ജാവമോസ് വാങ്ങി ഒന്ന് ട്രൈ ചെയ്തു നോക്കണം എന്നുണ്ട്!!! 🐠🌿😃👍🏻

  • @rahulrajan9496
    @rahulrajan9496 Рік тому +1

    Bro apple snails undo enikku venam

    • @bluerayaquatics
      @bluerayaquatics  Рік тому

      ഹായ് ബ്രോ! ഇപ്പോൾ ഒരു ഹോബിയായിട്ട് മാത്രമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് സെയിൽ ഇപ്പോൾ ചെയ്യുന്നില്ല ബ്രോ! 👍🏻🐠🌿

  • @narayananm3865
    @narayananm3865 Рік тому +1

    Leafil ninnum propagate cheyyamallo

    • @bluerayaquatics
      @bluerayaquatics  Рік тому +1

      ഇലകൾക്കടിയിൽ നിന്ന് ചെറിയ ചെടികൾ ഉണ്ടായി വരുമ്പോൾ ലീഫിൽ നിന്ന് പ്രൊപ്പഗേറ്റ് ചെയ്യാൻ സാധിക്കും. മുമ്പ് കുറെ ഉണ്ടായിട്ടുണ്ടായിരുന്നു അപ്പോൾ നമ്മൾ പ്രൊപ്പഗേറ്റ് ചെയ്തിരുന്നു 🐠🌿👍🏻

  • @plantslover...
    @plantslover... Рік тому +1

    വളം ഒന്നും ചെയ്യണ്ടേ 🤔

    • @bluerayaquatics
      @bluerayaquatics  Рік тому

      വളത്തിനു വേണ്ടി നമ്മൾ കുറച്ചു മീനുകളെ ഇത്തരത്തിലുള്ള ചെടികൾ വളർത്തുന്ന ടാങ്കിൽ ഇട്ടാൽ മതി!!! നൈട്രജൻ സൈക്കിൾ വഴി ആവശ്യത്തിന് വളം മീനുകളിൽ നിന്ന് ചെടികൾക്ക് കിട്ടിക്കോളും. വേറെ സെപ്പറേറ്റ് വളമൊന്നും ആഡ് ചെയ്തു കൊടുക്കേണ്ട കാര്യമില്ല. മീനുകളെ ഒന്നും വളർത്തുന്നില്ലെങ്കിൽ വളം ആഡ് ചെയ്തു കൊടുക്കേണ്ടത് ആയിട്ടുണ്ട്. ഇതിനുവേണ്ടി ലിക്വിഡ് ഫെർട്ടിലൈസർ മാർക്കറ്റിൽ ഇറങ്ങുന്നുണ്ട്. ഇത് വാങ്ങി ഡ്രോപ്പുകൾ ആയി അക്വേറിയത്തിലേക്ക് അല്ലെങ്കിൽ ഫിഷ് ടാങ്കുകളിലേക്ക് ആഡ് ചെയ്തു കൊടുത്താൽ മതി 🐠🌿😃👍🏻

  • @plantslover...
    @plantslover... Рік тому +1

    ചെറിയ ചുറ്റിക്ക ഉണ്ടെഗിൽ ആപ്പിൾ സ്നേയിലിനെ കൊല്ലാം 🙌😂

  • @kannansmiju1003
    @kannansmiju1003 Рік тому +1

    Sale undo

    • @bluerayaquatics
      @bluerayaquatics  Рік тому

      ഇപ്പോൾ ഒരു ഹോബിയായിട്ട് മാത്രമാണ് നമ്മൾ ഇത് ചെയ്യുന്നത്. സെയിൽ ചെയ്തു തുടങ്ങുമ്പോൾ അറിയിക്കാം കേട്ടോ! 👍🏻🐠🌿

    • @kannansmiju1003
      @kannansmiju1003 Рік тому +1

      @@bluerayaquatics vere evide ninenkilum kitan undo

    • @bluerayaquatics
      @bluerayaquatics  Рік тому

      @@kannansmiju1003ഈ ചെടി സാധാരണ പെറ്റ് ഷോപ്പുകളിൽ ഒക്കെ ധാരാളം കണ്ടുവരാറുണ്ട്. പക്ഷേ സ്റ്റോക്ക് എല്ലായ്പ്പോഴും ഉണ്ടാവാൻ സാധ്യതയില്ല അതുകൊണ്ട് നമ്മൾ എപ്പോഴും ചെക്ക് ചെയ്തുകൊണ്ടേ ഇരിക്കണം. പെറ്റ് ഷോപ്പുകളിൽ അല്ലെങ്കിൽ അക്വേറിയം ഷോപ്പുകളിൽ ചെക്ക് ചെയ്തിരുന്നോ?

    • @kannansmiju1003
      @kannansmiju1003 Рік тому

      @@bluerayaquatics ivide bayankara rate anu

  • @narayananm3865
    @narayananm3865 Рік тому +1

    Rhizome plants sand and soilil നടരുത് ചീയാൻ സാധ്യതയുണ്ട്

    • @bluerayaquatics
      @bluerayaquatics  Рік тому

      ഹായ് ബ്രോ! ഞാൻ സാൻഡ് ആണ് യൂസ് ചെയ്യുന്നത്. ഒരു വർഷത്തിനു മുകളിലായി യൂസ് ചെയ്യുന്നു. ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. സോയിലും യൂസ് ചെയ്യാറുണ്ട്. ഇൻഡോർ കണ്ടെയ്നറുകളിൽ ജാവാ ഫേൺ വെള്ളമില്ലാതെ സോയിലിൽ നട്ടുപിടിപ്പിച്ച് മോയ്സ്ചർ ലോക്ക് ചെയ്ത് അല്ലെങ്കിൽ സ്പ്രേ ചെയ്തു വളർത്താറുണ്ട്. 🐠🌿👍🏻