വളരെ അഭിമാനം തോന്നുന്നു ❤ഞാൻ ജനിച്ചു വളർന്ന ദേശം ആണ്. തിരുവഴിയാട്. തിരുവഴിയാട് യു ട്യൂബിൽ ഇടാനും, ഇത്രയും മനോഹരമായി വിവരിച്ചു ആ നല്ല ശബ്ദ ത്തിന്റെ ഉടമക്കും പ്രത്യാകം നന്ദി അറിയിക്കുന്നു ❤🙏🙏🙏
തിരുവിഴയാട് എന്റെ അമ്മായിയുടെ വീട് ഐലമുടിച്ചിമലയുടെ അടുത്താണ് ! അവിടെ വർഷങ്ങൾക്കുമുമ്പ് ആനകളും പുലികളും കൃഷിസ്ഥലത്തും വീടിന്റെ മുറ്റത്തുമൊക്കെ വരുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് ! കൃഷിക്കാർക്ക് ആനയെ ഒാടിക്കാൻ രാത്രികാലങ്ങളിൽ കാവൽമാടങ്ങളിലിരിക്കേണ്ടിവരുമായിരുന്നു ! പണ്ട് ആദ്യമായി കുടിയേറിപ്പാർത്ത ആ വീട്ടിന്റെ പരിസരത്തുനിന്നും ഒരുപാട് നന്നങ്ങാടികൾ കാണുമായിരുന്നു ! നാല് ഒറ്റകരിങ്കൽ ചുമരുകൾ , അതിൽ വലിയൊരു മൺകലം, പലതും ഉടയാതെ കിട്ടിയിട്ടുണ്ടത്രേ ! നെല്ലിയാം പതിയെപ്പോലെത്തന്നെ ശാന്ത സുന്ദരമായ സ്ഥലമായിരുന്നു ! ഇപ്പോൾ ഒരുപാട് ജനവാസമായി , അതിനനുസരമായ മാറ്റങ്ങളും വന്നു !
For a moment, I thought it was Thiruvazhiyod... Excellent any way. There is another famous temple dedicated to Narasimha moorthy at Vazhenkada in Palakkad district
On my visit to Niliyampathy I had visited Ayiloor last Sunday, I took right just after Nethaji collage Nenmara (2KM ) .. visited this village by watching your previous videos .. 😊Thanks for videos .. looking forward to visit more places & villages in that area.
വേനൽ മഴ സുഖമാണ് രസമാണ്... ഇപ്പൊ നനഞ്ഞു നനഞ്ഞു മടുപ്പ് വന്നു തുടങ്ങി 😊 ഗ്രാമം എന്ന് പറഞ്ഞാൽ കേരളത്തിൽ പാലക്കാട് ആണ് ഓർമ വരുള്ളൂ... ചെറിയ വലിയ കാഴ്ചകൾ നന്നായി പകർത്തിയിട്ടുണ്ട് 👍🏿👍🏿
Thank you very much for this nice video. I am from this village, from Malankot tharavad. Near the school. The "kallanmar" are Chekannan and Peerannan. Our place is popular for Pavakkooth, Kanyarkali etc. I left the village in 1971. Am a Naturo-Alt. Physician (Homoeo) - retd. and a writer/author. Have written about Thiruvazhiyad in my "Ente Gramavum marikkaatha kure smaranakalum". Thanks and best wishes. - Dr Premakumaran Nair Malankot, Kalyan.
Hi . Looking for recommendation for a mana stay with family. Middle of paddy field and ponds and temple.want to experience the Beaty of palakkad. We are coming from USA .in the month of august.
I know a homestay which is in the middle of paddy fields and got mountain views from there. There is a pond inside and a temple nearby. Mankavkalam by Moksha stories in Pallassena, Palakkad. It's not mana, it's an old Kalam.
The place comes into national prominence as home of Group Captain Prashant Nair, IAF selected among one of the astronauts for Ganganyaan space vehicle and awarded the wings today by the Prime Minister
വളരെ അഭിമാനം തോന്നുന്നു ❤ഞാൻ ജനിച്ചു വളർന്ന ദേശം ആണ്. തിരുവഴിയാട്. തിരുവഴിയാട് യു ട്യൂബിൽ ഇടാനും, ഇത്രയും മനോഹരമായി വിവരിച്ചു ആ നല്ല ശബ്ദ ത്തിന്റെ ഉടമക്കും പ്രത്യാകം നന്ദി അറിയിക്കുന്നു ❤🙏🙏🙏
Thankyou so much 🙏😊
ഞാൻ കണ്ടു തുടങ്ങിയപ്പോൾ സ്ഥിരമായി കാണുന്ന യൂട്യൂബ് ചാനൽ ❤
Thanks 🙏😊
😍😍😍😍a big applause to the voice and narration.....it adds more beauty to the place. Superrr.....👍🏻👍🏻👍🏻👍🏻 💚💚💚💚💚💚💚💙💙💙💙💙
Thank you so much 😊
I like this video too much...i feel peaceful while you are showing kerala natural... thanks
Thank you so much 🙂
ഒട്ടും ബോറടിപ്പിക്കാത്ത നല്ല അവതരണം❤️👍
Thanks 🙏😊
പാലക്കാട് എല്ലാ സ്ഥലം എനിക്ക് ഒത്തിരി ഇഷ്ടം ആണ് I❤പാലക്കാട് 💕🌹🥰
👌😊
Very lovely place and well made video! Your videos brings a lot of nostalgia.missing Palakkad
Thanks a lot 😊
Great video bro...ur videos will give real refreshment from stressful city life!!
Thanks 🙏😊👍
മനസിന് കുളിർമ നൽകുന്ന കാഴ്ചകൾ. ഇനിയും മഴക്കാല വീഡിയോസ് പ്രതീക്ഷിക്കുന്നു..
Sure 👍
Simply Beautiful ❤. Thanks for such an excellent presentation.
Many thanks!😊
നല്ല വിവരണം നല്ല കാഴ്ചകൾ നന്മകൾ നേരുന്നു....
Thanks 🙏
നല്ല അവതരണവും ശബ്ദവും.... ഈ പ്രദേശങ്ങളിലൂടെ അടുത്ത ദിവസം തന്നെ പോവുന്നുണ്ട്..... കൊല്ലങ്കോട്, ചിറ്റൂർ അങ്ങനെ... പാലക്കാടൻ ഗ്രാമങ്ങൾ 😍
Thanks 👍👍
ഈ മനോഹരമായ നാട്ടിൽ ആണ് ഞാൻ ജനിച്ചത് അതിൽ ഞാൻ അഭിമാനിക്കുന്നു ❤❤
👌👌👍
മനോഹരമായ ക്ഷേത്രം... മനോഹരമായ നാട്ടിൻപുറം... 👍
👍
ഒരുപാട് സന്തോഷം [എന്റെ] ഗ്രമവും കാഴ്ച്ചകളും ❤❤❤❤
Thanks 👌😊
തിരുവിഴയാട് എന്റെ അമ്മായിയുടെ വീട് ഐലമുടിച്ചിമലയുടെ അടുത്താണ് ! അവിടെ വർഷങ്ങൾക്കുമുമ്പ് ആനകളും പുലികളും കൃഷിസ്ഥലത്തും വീടിന്റെ മുറ്റത്തുമൊക്കെ വരുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് ! കൃഷിക്കാർക്ക് ആനയെ ഒാടിക്കാൻ രാത്രികാലങ്ങളിൽ കാവൽമാടങ്ങളിലിരിക്കേണ്ടിവരുമായിരുന്നു ! പണ്ട് ആദ്യമായി കുടിയേറിപ്പാർത്ത ആ വീട്ടിന്റെ പരിസരത്തുനിന്നും ഒരുപാട് നന്നങ്ങാടികൾ കാണുമായിരുന്നു ! നാല് ഒറ്റകരിങ്കൽ ചുമരുകൾ , അതിൽ വലിയൊരു മൺകലം, പലതും ഉടയാതെ കിട്ടിയിട്ടുണ്ടത്രേ ! നെല്ലിയാം പതിയെപ്പോലെത്തന്നെ ശാന്ത സുന്ദരമായ സ്ഥലമായിരുന്നു ! ഇപ്പോൾ ഒരുപാട് ജനവാസമായി , അതിനനുസരമായ മാറ്റങ്ങളും വന്നു !
👌👌👌👌
Your videos are a real treat for the eyes!! Totally in love with PKD district❤❤❤
Thank you so much 😊
U from?
സൂപ്പർ വീഡിയോ bro 🔥🔥🔥👌👌👌
Thanks bro
Mazha peyyumbol ambal Kulathinte oru bangiyee♥️ufff..
Athe 😊
For a moment, I thought it was Thiruvazhiyod... Excellent any way. There is another famous temple dedicated to Narasimha moorthy at Vazhenkada in Palakkad district
👍👍 thanks
Thank you very much for rekindling nostalgia ❤
Welcome 😊
Ente nadu..ente veettil ninnum nokkiyal ee mala( ayilamudichi mala) nalla manoharamaaya kazhchayaanu❤
👌👌👌👍
സന്തോഷം തോന്നുന്നു 2:35 ഞങ്ങളുടെ വീടും കാണിച്ചു. വിഷു കഴിഞ്ഞു മൂന്നാമത്തെ ദിവസം വന്നാൽ ഒരു അടിപൊളി ഉത്സവം കാണാം 💥💥
👌👍👍 adutha utsavathinu varaan shramikkam😊
Super
Thanks
Endmmo superooosuper
Thanks
On my visit to Niliyampathy I had visited Ayiloor last Sunday, I took right just after Nethaji collage Nenmara (2KM ) .. visited this village by watching your previous videos .. 😊Thanks for videos .. looking forward to visit more places & villages in that area.
Great 👍
NSS Collage.
@@premakumarannairmalankot5163 Nethaji memorial arts & Science collage , Nenmara
വേനൽ മഴ സുഖമാണ് രസമാണ്... ഇപ്പൊ നനഞ്ഞു നനഞ്ഞു മടുപ്പ് വന്നു തുടങ്ങി 😊
ഗ്രാമം എന്ന് പറഞ്ഞാൽ കേരളത്തിൽ പാലക്കാട് ആണ് ഓർമ വരുള്ളൂ...
ചെറിയ വലിയ കാഴ്ചകൾ നന്നായി പകർത്തിയിട്ടുണ്ട് 👍🏿👍🏿
Thanks
Very good presentation ❤
Thanks a lot 😊
Broo.. Mangalam dam Kadappara waterfall must visit... ❤️
👍👍👍 poyitundu bro
അടിപൊളി ഏട്ടൻ... എന്റെ നാട് പാലക്കാട്...❤❤❤
👌👌👌😊
@@TheBlueBoat_ ❤️😊
കൽചാടി.....നേർച്ചപ്പാറ.... അടിവാരം Toddy shop 😌🥰
👌👌👌👍
The temple is magnificent
Yes 👍
Very nice friend 🌹
Thanks 😊
Chetta uthralikaavinta video cheyamo
Cheyyam 👍
2:05 ❤ 😍 💚
Thanks 😊😊
Thank you very much for this nice video. I am from this village, from Malankot tharavad. Near the school. The "kallanmar" are Chekannan and Peerannan. Our place is popular for Pavakkooth, Kanyarkali etc. I left the village in 1971. Am a Naturo-Alt. Physician (Homoeo) - retd. and a writer/author. Have written about Thiruvazhiyad in my "Ente Gramavum marikkaatha kure smaranakalum". Thanks and best wishes. - Dr Premakumaran Nair Malankot, Kalyan.
Thanks, I would like to read the book. I am sure there is much more about this place than what we usually see.
Hi . Looking for recommendation for a mana stay with family. Middle of paddy field and ponds and temple.want to experience the Beaty of palakkad. We are coming from USA .in the month of august.
I know a homestay which is in the middle of paddy fields and got mountain views from there. There is a pond inside and a temple nearby. Mankavkalam by Moksha stories in Pallassena, Palakkad. It's not mana, it's an old Kalam.
Very beautiful place
Yes it is
സൂപ്പർ 👍👍👍
Thanks
Super😊
Thanks 😊
🙏🌹🌹👌
Well explained
Thanks
The place comes into national prominence as home of Group Captain Prashant Nair, IAF selected among one of the astronauts for Ganganyaan space vehicle and awarded the wings today by the Prime Minister
Yes 👍
😍💖
Thanks
Very nice 👌
Thanks 😊😊
പാലക്കാട് മുഴുവൻ കാണുവാൻ ആഗ്രഹിക്കുന്ന പകക്കാട്ടുകാരനായ ഞൻ 😢😊
👍👍👍
poyettund Evide....
❤
Thanks
I am proud of my native place
👍👍👌
👌👌👌
Thanks
Where is that temple please details please
Temple google map location link added in the description. Hope it helps
എന്റെ വീട് അയിലൂർ 😍❤
മന്നം
👍👍
My mothers home😍
👌👌👍
❤❤❤❤❤
Thanks
തിരുവഴിയോട് തിരുവഴിയാടു വിത്യസ്തം ആയ സ്ഥലങ്ങൾ ആണോ പാലക്കാട് ജില്ലയിൽ ?
Alla ennanu ente oru arivu
Ys
❤👌
Thanks bro
❤😊
Thanks 😊
ഞാൻ ഏഴാം ക്‌ളാസിലാണ് എന്റെ സ്കൂൾ ആണ് ആ കണ്ടത് G. H. S. Thiruvazhiyad school
👌👌👌👌😊
Nic
Thanks
Antea.nad
👍👍👌
Hai...
👋
OOh,Very beautiful place to see the natural beauty .Very good photography .All the best Vineeth.Radhammayi 😊😅😅😊😅
😂😂😂❤❤
Tourists പോകരുത്, ദയവായി ആ സ്ഥലത്തിനെ നശിപ്പിക്കരുത്
❤❤❤❤❤❤❤❤
Thanks
❤
Thanks
❤❤
Thanks
❤❤❤
Thanks