ഇന്ത്യയിലെ ഏറ്റവും ഭം​ഗിയുള്ള നാട് ഇങ്ങ് കേരളത്തിലാണ്... പാലക്കാടാണ്.. കാണാം ആ കാഴ്ചകൾ | Palakkad

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 755

  • @venunair1579
    @venunair1579 Рік тому +1478

    പാലക്കാട്‌ ജില്ലയെ കേരളത്തിന്റെ പൈതൃക ജില്ലയായി സർക്കാർ പ്രഖ്യാപിക്കണം... പ്രകൃതി ഭംഗി നഷ്ടപ്പെടുത്തുന്ന അനധികൃത കെട്ടിട നിർമ്മാണം തടയണം... കെട്ടിടങ്ങൾക്കെല്ലാം ഒരേ pattern നിശ്ചയിക്കണം...പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിതരണവും ഉപയോഗവും തടയണം...ക്വാറി ഖനനം പൂർണ്ണമായും നിരോധിക്കണം...ഞാൻ തിരുവനന്തപുരത്തുകാരനാണ്... തിരുവനന്തപുരം വളരെ മനോഹരമായ ജില്ലയായിരുന്നു ഒരു കാലത്ത്.... ഇന്നത് നഷ്ടമായിക്കൊണ്ടിരിക്കുന്നു... കേരളത്തിന്റെ തനിമയും പ്രകൃതി ഭംഗിയും നിലനിർത്താൻ പാലക്കാട്‌ ജില്ലയെ കേരളത്തിന്റെ/ഇന്ത്യയുടെ പൈതൃക ജില്ലയായി പ്രഖ്യാപിക്കണം...

    • @PriyankaMahesh-x6y
      @PriyankaMahesh-x6y Рік тому +16

      💯 true ❤

    • @marymathew7864
      @marymathew7864 Рік тому +60

      വളരെ നല്ല suggestion, കെട്ടിടങ്ങള്‍ക്കു ഒരു pattern വരേണ്ടത് അത്യാവശ്യമാണ്.

    • @BowPaws
      @BowPaws Рік тому +53

      ഒരു ജില്ല മുഴുവനും അങ്ങനെ പ്രഖ്യാപിക്കാൻ കേരളത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കില്ല, പക്ഷേ ചില പ്രദേശത്ത്/ഗ്രാമങ്ങൾ അങ്ങനെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ സാധിക്കും.

    • @RamKrishna-zb5ng
      @RamKrishna-zb5ng Рік тому +14

      Jai bjp jai palakkad

    • @RamKrishna-zb5ng
      @RamKrishna-zb5ng Рік тому +12

      ʝαι вʝρ ʝαι ραℓαккα∂

  • @swapnakrishna2580
    @swapnakrishna2580 Рік тому +419

    പാലക്കാട്ടുകാരി ആയതിൽ അഭിമാനം ❤️ എന്റെ സുന്ദര നാട് പാലക്കാട്‌ ❤️🥰😘

  • @Teamviewfinderkerala
    @Teamviewfinderkerala Рік тому +199

    പലരും പറയും ആലപ്പുഴ എന്ന് പക്ഷെ അല്ല അത്‌ പാലക്കാട്‌ തന്നെ 😍
    കോഴിക്കോട് നിന്നും ഇഷ്ടത്തോടെ ❤️

    • @anuzz7351
      @anuzz7351 Рік тому +6

      Thx❤😍😍

    • @atheist6176
      @atheist6176 Рік тому +11

      ചൂടാണ് പാട് 😢

    • @railfankerala
      @railfankerala Рік тому +1

      ​@@atheist6176😅

    • @arjunam9341
      @arjunam9341 Рік тому +7

      Tourisathinte athi presaram Alappuzhaye nashippichu...

    • @Zoom-ev8jz
      @Zoom-ev8jz Рік тому +3

      കായൽ കന്നാൽ കുട്ടനാട് hose ബോട്ട് അത് ആലപ്പുഴ യിൽ.

  • @habibkhansp
    @habibkhansp Рік тому +390

    ഒരിക്കലെങ്കിലും പാലക്കാട്‌ പോകണം... അതും കൊല്ലങ്കോട്‌ കണ്ടിരിക്കണം.
    മണ്ണിന്റെ മണമുള്ള നാട്‌❤

    • @similyjoby4397
      @similyjoby4397 Рік тому +12

      എന്റെയും വലിയ ആഗ്രഹമാണ് സ്വപ്നമാണ് പാലക്കാട്

    • @ummasdaily68
      @ummasdaily68 Рік тому +1

      Hi 🙏🏻

    • @haripriyah5870
      @haripriyah5870 Рік тому +3

      ഞാൻ പോയിട്ടുണ്ട്

    • @lovinglovelovinglove
      @lovinglovelovinglove Рік тому +14

      എന്റെ ജില്ല പാലക്കാട്‌ 🥰🥰എന്റെ വീട് കൊല്ലെങ്കോട് 😆👍🏻👍🏻👍🏻

    • @aadhils1880
      @aadhils1880 Рік тому +3

      Habbibi come to kollengode.... always welcome

  • @sukumarvengulam117
    @sukumarvengulam117 Рік тому +363

    ദയവ് ചെയ്ത് അവിടം കൂടി നശിപ്പിക്കരുത് നല്ലൊരു സംസ്കാരത്തിന്റെ ഭാഗമാണ്. എന്നും നിലനിൽക്കട്ടെ .

    • @athul3318
      @athul3318 Рік тому +12

      Sathaym..toursim ennalum ipol waste dump cheyan ulla sthalam pole ann..new genertn 👎👎

    • @Hitman-055
      @Hitman-055 Рік тому +3

      താമസം, കോൺ ക്രീറ്റ് വീട്ടിലാണോ? മൺ കട്ടയാണോ?

    • @NSGGAMING4533
      @NSGGAMING4533 Рік тому +3

      ​@@Hitman-055എല്ലാത്തിനും ഒരു പരിതി ഉണ്ട്

    • @manojbd4
      @manojbd4 Рік тому

      Enkil palakkad ...peoples thaamasikaruth ennu order irakku

    • @ARUNAnushka
      @ARUNAnushka Рік тому

      PALAKKAD DISTRICT 💖💖💖💖💖

  • @TruthWillSF
    @TruthWillSF Рік тому +120

    ചെറുതിലെ മുതൽ എന്റെ സ്വപ്നങ്ങളിൽ വിരുന്നിനെത്തുന്ന മനോഹര ഭൂമി.... പാലക്കാടൻ ഗ്രാമങ്ങൾ❤️

  • @babuthayyil7485
    @babuthayyil7485 Рік тому +226

    സസ്യ, ശ്യാമള, ശീതള, ഹരിതഭംഗിയാർന്ന, പ്രകൃതി ഭംഗി കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട്, കേരളത്തിലെ, പാലക്കട്ടെ, കൊല്ലങ്കോട് ഗ്രാമം.

  • @abhishekkannur5997
    @abhishekkannur5997 Рік тому +56

    ഞാൻ കണ്ണൂർ ആണ് പക്ഷേ എനിക്ക് കൂടുതൽ ഇഷ്ടമുള്ള ജില്ല പാലക്കാട്‌ ആണ് ❤️അതിന് കാരണം പ്രകൃതി ഭംഗി കൂടുതൽ ഉള്ളത് പാലക്കാട്‌ ആണ് ❤

  • @thesoulofveda.0081
    @thesoulofveda.0081 Рік тому +102

    ശെരിക്കും കേരളത്തിന്റെ ഗ്രാമീണ ഭംഗി പാലക്കാട് ആണ്..

    • @alan8652
      @alan8652 8 місяців тому

      അപ്പോൾ ഇടുക്കി യോ?😊😊

  • @abhilashanilkumar4212
    @abhilashanilkumar4212 Рік тому +30

    പാലക്കാടിനെ സ്നേഹിക്കുന്ന ഒരു തിരുവനന്തപുരത്തുകാരൻ 🥰🥰🥰🥰

  • @vk-fx5ft
    @vk-fx5ft Рік тому +90

    ഈ വയലുകള്‍ ഒക്കെ ഓര്‍മ ആകാതെ സംരക്ഷിക്കാനുള്ള ബാധ്യത വരും തലമുറയ്ക്ക് ഉണ്ട്,കുട്ടനാടും ❤

  • @kalan666.___
    @kalan666.___ Рік тому +68

    പാലക്കാട് ക്കരൻ. ആയതില് ഞാൻ അഭിമാനിക്കുന്നു🌄💥 എൻ്റെ നാട് പാലക്കാട്
    I❤pkd🌾🌴

  • @itzmi-uq3po
    @itzmi-uq3po Рік тому +162

    ❤എന്റെ കേരളം, ദൈവത്തിന്റെ സ്വന്തം നാടാ . അഭിമാനിക്കുന്നു ഈ നാട്ടിൽ ജനിച്ചതിൽ. ദൈവത്തിന് നന്ദി പറയുന്നു ഈ നാട്ടിൽ ജനിപ്പിച്ചതിൽ....❤
    😊😊😊😊😊
    ഇത്,
    കേരളത്തെ ,സ്വന്തം നാടിനെ , സ്വന്തം ഭാഷയെ നന്നായി സ്നേഹിക്കുന്ന ഒരു കൗമാരക്കാരിയുടെ comment 😊😊.

    • @cyberwarrior3551
      @cyberwarrior3551 Рік тому +5

      കൗമാരകാരി കൊല്ലങ്കോട് ഉള്ളതാണോ 😍

    • @itzmi-uq3po
      @itzmi-uq3po Рік тому +6

      ​@@cyberwarrior3551
      അല്ല.😊 ഒരു പാവം
      അങ്കമാലിക്കാരിയാ.
      (കാണുന്ന കാഴ്ചകൾ മാത്രമല്ല with ചെല്ലപ്പൻ ചേട്ടന്റെ ചായ കടയും😌🙏 ആഹാ )

    • @itzmi-uq3po
      @itzmi-uq3po Рік тому +4

      സത്യത്തിൽ ഈ news clip ഞാൻ കേട്ടില്ല കണ്ടതുമില്ല. News 📰 headline "ഇന്ത്യയിലെ പത്ത് സുന്ദര ഗ്രാമങ്ങളിൽ പാലക്കാ ... ഇത്രയും വായിച്ചൊള്ളൂ. പിന്നെ ഒന്നും നോക്കിയില്ല. നേരെ comment section ലേക്ക് കയറി. എന്റെ നാടിനെ കേരളത്തെ എനിക്ക് വളരെ ഇഷ്ടാ.... അതിന് 3 minutes 4 minute clip venda... "just oru picture " പോതും.

    • @rashi5368
      @rashi5368 Рік тому

      കൊല്ലംകോട് പൊളിയല്ലേ

    • @cyberwarrior3551
      @cyberwarrior3551 Рік тому

      @@itzmi-uq3po എങ്കിൽ പെട്ടന്ന് വിട്ടോളു... ഞാൻ ഇന്നലെ പോയി വന്നേ ഒള്ളൂ... ചെല്ലപ്പൻ ചേട്ടന്റെ ചായയും പരിപ്പുവടയും 👌

  • @ushanallur1069
    @ushanallur1069 Рік тому +72

    നമ്മുടെ പാലക്കാട് .... 🥰 എന്നും ഇങ്ങിനെ തന്നെ നിലനിൽക്കട്ടെ......

  • @njanorupravasi7892
    @njanorupravasi7892 Рік тому +3

    പൂർവികർ കന്യാകുമാരി തമിഴ്നാടിന് വിട്ടുകൊടുത്തുകൊണ്ട് പാലക്കാട് കേരളത്തോട് ചേർക്കുമ്പോൾ ഭാവിയിലെ ഈ സൗന്ദര്യം അവർ മനസ്സിൽ കണ്ടിട്ടുണ്ടാവണം സംസ്ഥാന സർക്കാരുകൾ കോർപ്പറേറ്റ് അധിനിവേശങ്ങൾക്ക് അമിത പിന്തുണ നൽകാതെ ഈ പ്രകൃതി ഭംഗി നിലനിർത്താൻ കാർഷിക മേഖലയെയും കർഷകരെയും സപ്പോർട്ട് ചെയ്യണം

  • @ratheeshpkd3313
    @ratheeshpkd3313 Рік тому +371

    എന്റെ നാട് എന്റെ അഭിമാനംപാലക്കാട് ❤️❤️❤️❤️👍👍👍👌👌👌

    • @Cheravamsham
      @Cheravamsham Рік тому +1

      ഭാഗ്യവാൻ

    • @maneeshkumar7218
      @maneeshkumar7218 Рік тому

      ❤❤

    • @arjunam9341
      @arjunam9341 Рік тому

      Nilgal ethra bhagyavan saho

    • @NoufalAbubakkar
      @NoufalAbubakkar 8 місяців тому

      ഞാൻ ജനിച്ചാ നാട് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു 😘😘😘

  • @Sahad_Cholakkal
    @Sahad_Cholakkal Рік тому +12

    കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ല പാലക്കാട്‌ തന്നെ 👌😍

  • @viveks3053
    @viveks3053 Рік тому +35

    പ്രിയപ്പെട്ട ചാനൽക്കാരെ. നിങ്ങൾ ഇങ്ങനെ പ്രാകൃതിയുടെ സൗന്ദര്യം കാണിക്കരുത്. വാഗമൺ ഒരു പത്തു വർഷങ്ങൾക് മുൻപ് വളരെ സുന്ദരമായിരുന്നു. ഇന്ന് അവിടെ കുന്നും മലയും എല്ലാം ഇടിച്ചു നിരത്തി റിസോർട്ട് നിർമിച്ചിരിക്കുന്നു. എനിക്ക് തോന്നുന്നത് ഒരു സ്ഥലത്തിന്റെ നാശം ആരാഭിക്കുന്നത് അവിടം പുറം ലോകം അറിഞ്ഞു തുടങ്ങുമ്പോൾ ആണ്. ഇന്ന് വാഗമണിൽ വൃത്തിയുള്ള സ്ഥലം റിസോർട്ടിന് അകം മാത്രമാണ്.

    • @sobhageorge2502
      @sobhageorge2502 Рік тому +2

      Kannu kittiyathanu vagamonninu. Ini palakkadinum kannu kittathirikkatte.,,

  • @Iamrick3
    @Iamrick3 Рік тому +45

    എന്റെ നാടായ തിരുവനന്തപുരം കഴിഞ്ഞാൽ എനിക്ക് ഇഷ്ടമുള്ള ജില്ലയാണ് പാലക്കാട്. ❤

  • @beemaayisha7891
    @beemaayisha7891 Рік тому +23

    ഇത് പോലെ മനോഹരമായ പല ഗ്രാമങ്ങളും വയലേലകളും, കുന്നുകളും വികസനത്തിന്റെ പേരിൽ നശിപ്പിച്ചുകളഞ്ഞു. ഈ ഗ്രാമം, അവിടെയുള്ള ഗ്രാമീണർ, എല്ലാം അതിന്റെ മനോഹാരിതയോടെ എന്നും നിലനിൽക്കട്ടെ 👍

  • @Asthra_op
    @Asthra_op Рік тому +71

    ഇത് നശിപ്പിക്കാതെ കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക❤
    Powli സ്ഥലം😍

  • @abdurahmannellaya9002
    @abdurahmannellaya9002 Рік тому +21

    വയലുകളും കൃഷിയിടങ്ങളും ഒട്ടുമിക്ക ജില്ലയിലും കാണാൻ സാധിക്കുമെങ്കിലും നെൽപ്പാടങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന കരിംബന കൂട്ടങ്ങളെ കാണാൻ പാലക്കാട് തന്നെ വരണം 🍃💚🥀

  • @priyankadilish3131
    @priyankadilish3131 Рік тому +55

    ഞാൻ ഒരു പത്തനംതിട്ടക്കാരി ആണ്. എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടം ഉള്ള ജില്ല പാലക്കാട്‌ ആണ് ❤.അവിടെ ജനിച്ചവർ ഭാഗ്യം ഉള്ളവർ ആണ് ഇത്രയും പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുമല്ലോ

  • @romeofoodandtravel2023
    @romeofoodandtravel2023 Рік тому +46

    Palakkad best district in kerala.
    Both paddy fields and industry co-exist each other.
    Two big railway junctions and best roads in kerala.
    വാണിയംകുളത്തെ നാട്ടുവഴികളും വരിക്കാശ്ശേരി മനയും കൊല്ലങ്ങോട്ടെ ഗ്രാമീണ ഭംഗിയും ശ്രീകൃഷ്ണപുരത്തെ നാട്ടു കാഴ്ചകളും അട്ടപ്പാടിയിലെ ഗോത്ര കാഴ്ചകളും സൈലന്റ് valley യും നാറാണത്ത് ഭ്രാന്തന്റെ പന്തിരു കുലത്തിന്റെ ഓർമ്മകൾ ഉള്ള തൃത്താലയും കഥകളി വില്ലേജ് ആയ വെള്ളിനെഴിയും ചെണ്ട മേളങ്ങളുടെ പല്ലാവൂരും കർണാട്ടിക് മ്യൂസിക് വില്ലജ് ആയ കോട്ടായിയും ഓറഞ്ച് village ആയ നെല്ലിയാമ്പതിയും മംഗോ വില്ലജ് ആയ മുതലാമടയും.
    "ഖസാക്കിന്റെ ഇതിഹാസം" പോലെ പാലക്കാട്‌ അത്ഭുതം ആണ് 👍

  • @navneet4273
    @navneet4273 Рік тому +79

    I ❤ പാലക്കാട്‌...
    നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു മനുഷ്യ മൃഗങ്ങൾ🙏

  • @saranyasaji422
    @saranyasaji422 Рік тому +23

    ഈ നാട് സുന്ദരിയായി ഇതുപോലെ തന്നെ നിലനിൽക്കട്ടെ...... ❤

  • @sarathk6447
    @sarathk6447 Рік тому +1

    പാലക്കാടൻ വള്ളുവനാടൻ ഗ്രാമങ്ങൾ എന്നും വിസ്മയിപ്പിക്കുന്നവയാണ്.. 💙

  • @reshmareshma1102
    @reshmareshma1102 Рік тому +1

    ഞൻ പാലക്കാട് കാരി ആണ് സത്യം പറഞ്ഞാൽ ഈ നാടിന്റെ ഗ്രാമീണത വേറെ ജില്ലയിൽ കണ്ടിട്ടില്ല❤ പിന്നെ പാലക്കാട്‌ കൊല്ലങ്കോട് നെല്ലിയാമ്പതി യോട് ചേർന്നു നിക്കുന്നത് കൊണ്ട് ആണ് ഇത്രേം ഭംഗി ബാക്കി ഉള്ള place എല്ലാം നെല്ല്പടങ്ങൾ പഴയ സിനിമ കാണുന്ന പോലുള്ള ഒരുപാട് സ്ഥലങ്ങൾ ❤️ love my palakkad 😘

  • @gafoor9855
    @gafoor9855 Рік тому +28

    പടച്ചോനെ,, എന്റെ പാലക്കാട്‌
    ഒറ്റപ്പാലം,, 💪💪💪👍

  • @jaiskthomas119
    @jaiskthomas119 Рік тому +48

    പാലക്കാടൻ ഗ്രാമഭംഗി...👌❤🥰

  • @visakhsakhy4391
    @visakhsakhy4391 Рік тому +15

    രോമാഞ്ചം.... പാലക്കാട്‌ കാരൻ ആയതിൽ 🥰🥰

  • @riana_ria_
    @riana_ria_ Рік тому +5

    ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു ☺ എന്ത് ഭംഗി പാലക്കാട് ❤

  • @jijojacob4335
    @jijojacob4335 Рік тому +31

    എന്റെ കേരളം എത്ര സുന്ദരം ....

  • @prakasanraman1554
    @prakasanraman1554 Рік тому +7

    കാശ്മീർ താഴ് വരകൾ പോലും നമ്മുടെ നാടിന്റെ മുന്നിൽ ഒന്നുമല്ല.
    കാശ്മീരിൽ മഞ്ഞുകാലം തുടങ്ങിയാൽ എല്ലാ മരങ്ങളും ഇല പൊഴിഞ്ഞ് ഒരു അസ്ഥിപംജരം പോലെയാകും. മഞ്ഞു മൂടിയത് കാണാൻ ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ ഒരാഴ്ച സുഖം തോന്നാം.
    പക്ഷേ നമ്മുടെ ഈ നിത്യഹരിതമായ താഴ് വരകൾക്ക് അതൊരനുഭവം തന്നെ

  • @zeenatzeenu2956
    @zeenatzeenu2956 Рік тому +5

    പാലക്കാടുക്കരായിട്ട് ഇതുവരെ കൊല്ലംകോട് കണ്ടിട്ടില്ല 😭

  • @Marcos12385
    @Marcos12385 Рік тому +6

    പാലക്കാട്‌ ഒറ്റപ്പാലംകാരൻ 😍❤.. എത്ര എത്ര സിനിമകൾ ഷൂട്ട്‌ ചെയ്ത സ്ഥലം ആണ് 👍

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому +15

    നമ്മുടെ നാടിന്റെ ഭംഗി നമ്മൾക്ക് തന്നെ അറിയില്ല. മനോഹരം ❤️❤️

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 Рік тому +24

    ഈ വിധം കാഴ്ചകൾ കാണാൻ ഒരു ഹെലികോപ്റ്റർ പിടിച്ചു പോകേണ്ടിവരും ഭൂമിയിൽ കൂടി നടന്ന് കാണുന്ന കാഴ്ചകൾ കാണിക്കൂ അതല്ലേ എല്ലാവർക്കും കണ്ട് ആസ്വദിച്ചു പോകുവാൻ പറ്റുന്നത്

    • @MEMORIESchaanal
      @MEMORIESchaanal Рік тому

      നെല്ലിയാമ്പതി മലയിൽ കയറി നോക്കിയാൽ മതി

  • @aneeshp2765
    @aneeshp2765 Рік тому +5

    എന്നും ഓർമ്മകൾ നെഞ്ചോടു ചേർത്ത് വയ്ക്കുന്ന എന്റെ നാട്.... പാലക്കാട്‌ ❤️

  • @anilab2473
    @anilab2473 Рік тому +2

    പാലക്കാട് മണ്ണാർക്കാടു० സൂപർ ആണ്... കുന്തിപ്പുഴയോട് ചേർന്ന ഭാഗ०❤❤❤

  • @arayan3857
    @arayan3857 Рік тому

    ഒരല്പം കൂടി വിശദമായി കാണിക്കാമായിരുന്നു,
    വിവരിക്കാമായിരുന്നു.
    നന്ദി. നന്ദി.

  • @sonusv4838
    @sonusv4838 Рік тому +32

    എന്റെ നാട് പാലക്കാട്‌ ❤

  • @MdArshak
    @MdArshak Рік тому +1

    Palakkad പിള്ളേർ comming. 🔥❤️

  • @rahulrakuraku4219
    @rahulrakuraku4219 Рік тому +1

    ഞാനെന്നും അഭിമാനിക്കുന്നു, BcoZ am A real പാലക്കാടൻ 🥰🖤💚

  • @Falcon-r9m
    @Falcon-r9m Рік тому +31

    Welcome to Palakkad. A proud Palakkadan!! 💚

  • @Mallutripscooks
    @Mallutripscooks Рік тому +2

    ഇതിനേക്കാൾ മനോഹരമായ വയലുകൾ ഇവിടെ പഞ്ചാബിൽ ഉണ്ട്

    • @ajishmadhavan0076
      @ajishmadhavan0076 Рік тому +1

      Ninte പഞ്ചാബിനെകാളും മനോഹരമയത്ത് അങ്ങ് Switzerland il, ഉണ്ട്.. എന്തുവടെ.

    • @Mallutripscooks
      @Mallutripscooks Рік тому

      @@ajishmadhavan0076 ഇന്ത്യയിലെ എന്നാണ് വിഡിയോ 😄😄

  • @kavyadg5077
    @kavyadg5077 Рік тому

    ജനിച്ചത് ഇവിടല്ല.. പക്ഷെ വളർന്നത് ഇവിടാണ്.. 23 വയസ്സ് വരെ കണ്ട നാട്.. ഇന്നുവരെ മടുപ്പ് തോന്നാത്ത നാട്...ഇവിടുന്ന് പറിച്ചുനട്ടിട്ട് ഇന്നേക്ക് 3 വർഷവും 6 മാസവും ആവുന്നു.. എന്നാലും ഇന്നും ഹൃദയത്തിൽ തൊട്ട് നിൽക്കുന്ന എന്റെ സ്വന്തം നാട്. പാലക്കാട്‌ 💚 എന്റെ സ്വന്തം ഗ്രാമം കൊല്ലങ്കോട് ❤️

  • @raiza7607
    @raiza7607 Рік тому +1

    *മനോഹരമായ സ്ഥലം ഞാൻ പോയി ഇരുന്നു ദയവു ചെയ്തു പ്ലാസ്റ്റിക് മാലിന്യം കൊണ്ട് ആ പ്രദേശo നശിപ്പിച്ചു കളയരുത്*

  • @sulfiyana-hq6nj
    @sulfiyana-hq6nj Рік тому +30

    എന്റ പാലക്കാട് എത്ര സുന്ദരം❤❤❤

  • @UNKNOW67755
    @UNKNOW67755 Рік тому +15

    എന്റെ നാട് പാലക്കാട്‌.. നെമ്മാറ.... 🔥🔥❤️

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 Рік тому +18

    ഇവിടെ ഈ കേരളത്തിൽ നമുക്ക് പറ്റിയ സൗഹൃദപരമായ കുറച്ചു വ്യവസായങ്ങളും... വെറുക്കപ്പെട്ട രാഷ്ട്രീയ വ്യവസായങ്ങളില്ലാതിരിക്കുകയും... ധാർഷ്ട്യം വെടിഞ്ഞ പോലീസും ഉദ്യോഗസ്ഥ വൃന്ദവും
    കൂടി ചേർന്നിരുന്നെന്കിൽ
    നമുക്ക് നമ്മുടെ മക്കളെ അരികൽ കിട്ടില്ലായിരുന്നൊ..??
    ഇനി...മക്കൾ..പറന്നകന്ന
    അകലെ കണ്ണു നട്ടിരിക്കുന്ന വൃദ്ധരുടെ പാർപ്പിടങ്ങളുടെ...ശവ ഭൂമിയാവാൻ...ഏതാനും
    വർഷങ്ങൾ മതിയാവും
    ഇനി പുതു തലമുറ..ഇല്ലാത്ത നാടായി കേരളം മാറും..
    ആദ്യത്തെ ചുവടുവച്ച് കയറാൻ കുട്ടികളില്ലാത്ത
    സ്കൂൾ മന്ദിരങ്ങൾ....ഭാർഗവീ നിലയങ്ങളാവും..ആടാനും പാടാനും..കൊടി തോരണങ്ങൾ കെട്ടാനും.... ഒക്കെ.. അന്യസംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് വിളിക്കേണ്ടിവരും..ശവം അടക്കാൻ പോലും..ആളില്ലാതാവും..
    സുന്ദര കേരളം ഒരാപ്തവാക്യമാവും
    കാത്തിരുന്നോളൂ...

    • @naseempp3649
      @naseempp3649 Рік тому

      😢

    • @JMM-JMM
      @JMM-JMM Рік тому

      താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു 😢

  • @sreejithvaleryil9593
    @sreejithvaleryil9593 Рік тому +16

    Proud to be പാലക്കാടൻ ❤️❤️❤️

  • @HydrosTarur-gn9xd
    @HydrosTarur-gn9xd Рік тому +6

    ഞങ്ങണ്ടെ പാലക്കാട്‌ ഞങ്ങണ്ടെ മാത്രം ❤❤

  • @musthafamuthu4960
    @musthafamuthu4960 Рік тому +115

    നമ്മുടെ നാട്
    നമ്മുടെ കേരളം

  • @Deva-zn6kr
    @Deva-zn6kr Рік тому +3

    ഇതെന്നും ഇങ്ങനെ തന്നെ നിലനിൽക്കണേ ഭഗവാനെ🙏🏻😍

  • @HeelHopper
    @HeelHopper Рік тому +2

    കൊല്ലം ജില്ലയിലുള്ള എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജില്ല ആണ് പാലക്കാട്‌,കാരണം ഗ്രാമീണഭംഗി തന്നെ

  • @sunithak.5597
    @sunithak.5597 Рік тому +1

    കൊല്ലംകോട് പല്ലശ്ശേന അടുത്ത് വാമലയുടെ താഴെ താമസിക്കുന്ന ഞാൻ.🔥🔥🔥🔥🔥🔥🔥

  • @hareshnuhs9847
    @hareshnuhs9847 Рік тому +1

    ആ മാധ്യമപ്രവർത്തകനെ ആ അമ്മ എന്ത് സ്നേഹത്തോടെയാണ് ഉണ്ടംപൊരി എന്ന് വിളിച്ചത് 😁❤

  • @godofsmallthings4289
    @godofsmallthings4289 Рік тому +2

    ആകെ ഒരു കുഴപ്പം കുറച്ചു ചൂട് കൂടുതൽ ആണ് ചിലപ്പോഴൊക്കെ😶‍🌫️😥

  • @So_fy_ah_
    @So_fy_ah_ Рік тому +1

    ഞാനും പാലക്കാട് ആണ്. ഇവിടെ അടുത്താണ്. 😊

  • @shamsudeenkutty8632
    @shamsudeenkutty8632 Рік тому +1

    ഇവരുടെ കഷ്ടപ്പാടിന്റ ഒരു വി ഹിതമാണ് നമ്മളു ണ്ണു ന്നത്.

  • @ummerali6696
    @ummerali6696 Рік тому +1

    അൽപ്പനേരം നോക്കി നിന്നു പ്രകൃതി ഒരുക്കിവെച്ച സ്വർഗം

  • @AnsasKk-jf7py
    @AnsasKk-jf7py Рік тому +1

    സത്യം ആരുചോദിച്ചാലും ഞാൻ പറയാറുണ്ട് പാലക്കാട്ടെ കൊല്ലംകോഡിനെ വെല്ലാൻ ഒരു മുന്നാറിനും പറ്റില്ല എന്ന്

  • @sundarsundu243
    @sundarsundu243 Рік тому +1

    ഒരു പാലക്കാട്കാരൻ ആയതിൽ അഭിമാനിക്കുന്നു

  • @althafkn7442
    @althafkn7442 Рік тому +12

    സഞ്ചാരികൾ ദയവു ചെയ്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു ഇവിടം നശിപ്പിക്കരുത് എന്ന് ഒരു അപേക്ഷ.

  • @ShivaShiva-1696
    @ShivaShiva-1696 Рік тому +1

    എന്റെ ഫ്രണ്ട് ജിജിത്തിന്റെ നാട്.. 🥰🥰🥰

  • @sarathk6447
    @sarathk6447 Рік тому +1

    തഴുകി വരുന്ന കാറ്റിനുപോലും ചേറിന്റെ മണമുള്ള നാട്.. പാലക്കാട്‌ 💙

  • @simonsai245
    @simonsai245 Рік тому

    ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കട്ടെ !ജനങ്ങൾ അങ്ങോട്ട് ഒഴുകട്ടെ ! ഉദ്യോഗസ്ഥന്മാർ കൈക്കൂലി കൾ വാങ്ങട്ടെ! നെൽപ്പാടങ്ങൾ മണ്ണിട്ട് മൂടട്ടെ ! റിസോർട്ടുകളും ഹോട്ടലുകളും ഉയരട്ടെ! ഭൂമാഫിയ തഴച്ചു വളരട്ടെ! അങ്ങനെ ആ നാടിൻറെ ഭംഗിയും പോകട്ടെ!

  • @railfankerala
    @railfankerala Рік тому +2

    😍😍😍😍 PGT❤❤
    From മലപ്പുറം

  • @muhammedanees752
    @muhammedanees752 Рік тому +6

    ഞങ്ങണ്ടേ പാലക്കാട്‌ ♥️

  • @sharunkp9741
    @sharunkp9741 Рік тому +15

    പാലക്കാട്‌ 😍

  • @chandhugokul1594
    @chandhugokul1594 Рік тому +1

    ഇതുപോലെ പറഞ്ഞു പരത്തി ഈ നാടിന്റെ ഭംഗി കൂടി കളയരുത് എന്ന് അപേക്ഷിക്കുന്നു 💯

  • @ayaan7261
    @ayaan7261 Рік тому +1

    Njanum oru palakkattukari aan ❤️abhimanam thonnunnu ee news kandappo😍

  • @Kumarmv556
    @Kumarmv556 Рік тому +1

    പാലക്കാടൻ ഗ്രാമങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആണ്. അതിലുപരി അവിടെ താമസിക്കുന്ന മനുഷ്യർ കേരളത്തിൻ്റെ മുഖ മുദ്ര ആണ്

  • @jasna2987
    @jasna2987 Рік тому +5

    Njn kollengode annu.... ellavaryumm varanmmm superr annu kannann..... Nelliyampathy,poothundii....MGR house, seetharkund, Agane kure places und village area und kure kannnn 😁😍🤗😎

  • @lovinglovelovinglove
    @lovinglovelovinglove Рік тому +1

    എന്റെ ജില്ല പാലക്കാട്‌,, എന്റെ വീട് കൊല്ലെങ്കോട് 👍🏻👍🏻 മുതലമട മംഗോ സിറ്റി 🥰🥰🥰🥰

  • @Harrisjkrishna
    @Harrisjkrishna Рік тому

    നല്ല ഗ്രാമഭംഗി കാണാനും.. Palakkad ജില്ല യിൽ പോണം. നിഷ്കളങ്ക രായ ജനങ്ങൾ.. 😍

  • @sreerajtp3685
    @sreerajtp3685 Рік тому

    ഞാൻ എറണാകുളം. ചെറുപ്പത്തിൽ ബസ്സിൽ പഴനിക്കുപോയപ്പോൾ കണ്ടതാണ് ഈ സ്ഥലങ്ങൾ ..വല്ലാത്തൊരു പ്രകൃതി ഭങ്ങി ...my fav place ever..

  • @anagamadhu227
    @anagamadhu227 Рік тому +1

    Nan kollengode janichathil abimaanikkunnu ❤

  • @devika9554
    @devika9554 Рік тому +6

    പാലക്കാട്......💚

  • @vinayakan6405
    @vinayakan6405 Рік тому +4

    എന്റെ പാലക്കാട് എത്ര സുന്ദരി😅😅, എന്റെ വീട് പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണമ്പറ്റയിൽ❤❤❤❤

  • @Ashiqpalakkad
    @Ashiqpalakkad Рік тому +4

    🥰🥰🥰എന്റെ നാട് പാലക്കാട്‌ അഭിമാനത്തോടെ പറയാം

  • @irfanahaneefa4932
    @irfanahaneefa4932 Рік тому +14

    പാലക്കാട് ❤

  • @saranyapala3287
    @saranyapala3287 Рік тому +1

    I am from KOLLENGODE. Proud of my KOLLENGODE

  • @VYBCTV
    @VYBCTV Рік тому +41

    Kollengode is amazing. My brother in law's mother house is located at Puthugramam. Now it is listed on Top 10 Most Beautiful Villages In India. Proud moment for all Malayalis and particularly Palakkattukar. Congratulations👌🙏👍❤🇮🇳

  • @niyapiya522
    @niyapiya522 Рік тому +1

    Njan thrussur aanu.pinne anik palakad orupadu ishttamanu. Athu pole thanne aviduthe aaalukal ❤😍

  • @mohammednishar1628
    @mohammednishar1628 Рік тому +45

    നമ്മുടെ പാലക്കാട് 🥰

  • @voicerahana3905
    @voicerahana3905 Рік тому

    ഞാൻ പാലക്കാട്‌ chalavara ഏറ്റവും കൂടുതൽ പാടങ്ങൾ ഉള്ള സ്ഥലം 👍🥰

  • @abhijithathomas8007
    @abhijithathomas8007 Рік тому +1

    സത്യം 💙❤️

  • @shelbi07
    @shelbi07 Рік тому +7

    " ശ്യാമസുന്ദര കേരകെദാരാ ഭൂമി " 😍

  • @naseefck
    @naseefck Рік тому +3

    ഈ പ്രകൃതിഭംഗി ലോകാവസാനം വരെ ഉണ്ടാവട്ടെ

  • @Home_skills1033
    @Home_skills1033 Рік тому +1

    Enikk ettavum ishtapetta nad palakkad. Avide pokumpol ulla santhosham vere evide ninnum kittarilla

  • @Afsalrahmann
    @Afsalrahmann Рік тому +4

    നമ്മുടെ സ്വന്തം പാലക്കാട്‌ കൊല്ലങ്കോട് 😍🍃

  • @RIDERROSHAN-j8k
    @RIDERROSHAN-j8k Рік тому

    നുമ്മ കണ്ണൂർ ആണ് നുമ്മക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നാടാണ് പാലക്കാട് ❤️❤️

  • @oruressakootte7109
    @oruressakootte7109 Рік тому +1

    എന്റെ നാട് പാലക്കാട് കൊല്ലങ്കോട്........ 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @anjanak.p3905
    @anjanak.p3905 Рік тому

    പാലക്കാട്ടു ക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു

  • @Cheravamsham
    @Cheravamsham Рік тому +2

    കൊല്ലങ്കോട് ഒരു പാട് കാണാൻ ആഗ്രഹിച്ച സ്ഥലം ആണ് പക്ഷെ സാധിച്ചിട്ടില്ല

  • @athul525
    @athul525 Рік тому +1

    പാലക്കാട്ടുകാർ ഉണ്ടോ 😊

  • @amrithaamru3031
    @amrithaamru3031 Рік тому +2

    Ente jilla Palakkad 😍❤️ but ippol kedakki kondirikkunu😓

  • @user-zj5mr6kh4w
    @user-zj5mr6kh4w Рік тому +1

    Palakad🥰