കോട്ടരുമ ചെലവ് ഈ രണ്ടു പേര് ഉഷാറായി ഇങ്ങള് കോമഡി കേട്ട് ചിരിച്ചു ചിരിച്ചു കണ്ണ് വെള്ളം ഉമ്മ ഉപ്പാന്റെ വരവിനെ പറ്റി പറഞ്ഞു ഇപ്പൊ ചിരിക്കുന്നു അന്ന് പാവ കരഞ്ഞിട്ടുണ്ടാവും
എന്റെ നൗഫൽ ഇക്ക എന്താ ഒരു കൗണ്ടർ അടിയ പൊളി ചിരിച്ചു ചിരിച്ചു മരിച്ചു 🥰❤ നിങ്ങടെ വീഡിയോസ് കണ്ട നേരം പോണതറിയില്ല അത്രക് കോമഡിയല്ലേ ശരിക്കും നാന്നും നിങ്ങടെ അടുത്ത് നിക്കുന്ന പോലെയാ മൊബൈൽ ഫോണില വീഡിയോ ആണ് എന്നൊന്നും അറിയുന്നില്ല ശരിക്കും ❤
ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ചു ചത്തു സൂപ്പർ 👌 തമാശകൾ കേട്ടു ഒരുപാടു ചിരിച്ചു. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എന്ത് വിഷമം ഉണ്ടെങ്കിലും അതൊക്കെ തന്നാലേ മാറും.
ഉപ്പാന്റെ വരവിനെ പറ്റി ഉമ്മ പറയുന്നത് കേട്ടോ വേലി തട്ടിയുള്ള വരവും 😔അനുഭവം ചിരിയിലൂടെ പറയുന്നഉമ്മ 🙏ഉമ്മയും മക്കളും തമ്മിലുള്ള ബോണ്ടിഗ് ❤നൗഫൽ ഈ കുടുബത്തിന്റെ.......❤
ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ഇണ്ടോ ❤️
Aa Naan ind
Yas
Ya
Yes
Yes
എപ്പോഴും മുടങ്ങാതെ ഇവരുടെ വീഡിയോ കാണുന്നവർ ഉണ്ടോ ❤
ഉണ്ട്
Yeas
Mmmm
S
Njan
പാട്ടു കേട്ടപ്പോൾ എൻ്റെ ഉമ്മാനെ ഓർത്ത് സങ്കടം ആയി😢എല്ലാം ഉമ്മ മാർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤❤❤❤❤
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Ameen😢
ആമീൻ
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻
നിജാസ് ജാഡ ഇല്ലാത്ത മരുമോൻ 👌നൗഫലെ പാട്ട് 👌ഉമ്മ 😍😍🎉
അതാണ് ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം 🤣👌
ഉമ്മക്ക് മോനായും നൗഫലിന് അനുജനായും സ്നേഹമുള്ള നിജാസ് മോൻ,, ❤️❤️
എനിക്ക് ഉമ്മാന്റെ സംസാരം കേട്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല.... ചിരവ 🤣🤣
കോട്ടരുമ ചെലവ് ഈ രണ്ടു പേര് ഉഷാറായി ഇങ്ങള് കോമഡി കേട്ട് ചിരിച്ചു ചിരിച്ചു കണ്ണ് വെള്ളം ഉമ്മ ഉപ്പാന്റെ വരവിനെ പറ്റി പറഞ്ഞു ഇപ്പൊ ചിരിക്കുന്നു അന്ന് പാവ കരഞ്ഞിട്ടുണ്ടാവും
മരുമോൻ സ്വന്തം മകനെപ്പോലെ ഭാര്യവീട്ടിൽ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം
Yes👍👍👍
നൗഫൽ ഫാൻസ് ഇവിടെ 👍
ഉമ്മന്റെ കോമഡി ചിരിച്ചു മടുത്തു
Ummane പറ്റി പാടിയപ്പോൾ സങ്കടം വന്നു എന്റെ ഉമ്മ മരിജ്ജിട്ടു ഇന്നേക്ക് 16, ദിവസം ആയി ദുഹാ ചെയ്യണം
Kabar jeevitham santhoshathilakane ameen
എന്താ യിരുന്നു അസുഗം
തീർച്ചയായും ദുആയിൽ ഉൾപ്പെടുത്തും 🤲
🤲🤲🤲🤲
🤲🤲🤲🤲🤲🤲🤲🤲
നൗഫലിന്റെ song അടിപൊളി 🥰
Song polichu. Super family❤
ഞാൻ നിങ്ങളെ വ്ലോഗ് ചക്കര ന്റെ വിവാഹ ശേഷം ആണ് കാണൽ തുടങ്ങിയത്. പാട്ടുകാരൻ ആയത് എങ്ങനെ ആണ് സ്റ്റോറി പറയോ
ഇതു പോലെ സഹൃദമായി അവസാനം വരെ നില്ക്കട്ടെ 🤲🤲
നിജു എന്ന് വിളിച്ചോളൂ അല്ലെകിൽ ജാസ് മോൻ എന്ന് വിളിച്ചോളൂ
😂😂😅
🤣🤣
Nalla name. Super
ചക്കരയുടെ സെലെക്ഷൻ സൂപ്പർ..... 👍👍👍നിജാസ് എന്തുകൊണ്ടും നിങ്ങൾക്കു ചേരുന്ന ആൾ തന്നെ...... നീജാസിനെ നിച്ചു എന്ന് വിളിച്ചാലോ.... 🤔🤔🤔🤩🤩🤩
👍👍👍
nijuu vilîikkam
എന്റെ മോനെ നിച്ചു എന്നാണ് വിളിക്കുക 😂😂അവന്റെ peru Nishan🎉
നിച്ചോ എന്ന് വിളി ചോളൂ
നിങ്ങളുടെ തമാശ കേട്ട് ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂
Satyam
നിങ്ങളുടെ തമാശ കേട്ട് കുറെ ചിരിച്ചു ഒരു വഴിക്കായി
Satyam😂
Nofalkkade song adipoli feel song kedirikkan nalla rasam und ❤❤❤❤
Family supper umma adipoli ❤
ഇക്കാ പാട്ട് 🥰🥰🥰🥰🥰❤👍🏻 ഉമ്മക്കും ഉപ്പക്കും ദീർഗായുസും ആരോഗ്യവും നൽകട്ടെ എല്ലാരെടുയും ആണ് ഇട്ടോ പടച്ചോൻ എല്ലാർക്കും നല്ലത് വരുത്തട്ടെ ആമ്മീൻ 🤲🏻
എന്താന്നറിയില്ല ഒരുപാട് ചിരിച്ചു ഞാന് ഉമ്മ ഒരു മുതലാണ് 😂😂😂😂👍🏻
ഉമ്മാടെ തഗ്ഗ് പൊളിച്ചു 👍👍👍വരവറിയിച്ചു മൂന്ന് മണിക്ക് വരും വാപ്പ 🤣🤣🤣🤣അടിപൊളി 👍👍👍👍
First song super nallath feel umma uppa 💗
അൽഹുദുലില്ല മാഷാ അള്ളാഹ്. പാട്ടു സൂപ്പർ ആണ് നൗഫൽ.
എന്റെ നൗഫൽ ഇക്ക എന്താ ഒരു കൗണ്ടർ അടിയ പൊളി ചിരിച്ചു ചിരിച്ചു മരിച്ചു 🥰❤ നിങ്ങടെ വീഡിയോസ് കണ്ട നേരം പോണതറിയില്ല അത്രക് കോമഡിയല്ലേ ശരിക്കും നാന്നും നിങ്ങടെ അടുത്ത് നിക്കുന്ന പോലെയാ മൊബൈൽ ഫോണില വീഡിയോ ആണ് എന്നൊന്നും അറിയുന്നില്ല ശരിക്കും ❤
എനിക്ക് വയ്യ 😆😆😆😆 ചിരിച്ചു ചിരിച്ചു ചാവാൻ ആയി. നിങ്ങളുടെ എല്ലാവരുടെയും ചിരിയും കളിയും കണ്ടിട്ട് കൊതിയാകുന്നു love you😘👌👌👌👍👍👍👍❤❤❤
Song അടിപൊളി
ഉമ്മാന്റെ കോമഡി കണ്ട് ചിരിച്ച് ചിരിച്ച് കുഴങ്ങി😂😂😂😂
ചിരിച്ചു ചിരിച്ചു മടുത്തു❤❤❤
Maashallah ❤ adipoli song🥰
ഉമ്മാൻ്റെ സംസാരം കേട്ട് നിജാസ് ചിരിക്കുന്നത് കണ്ട് ഞാനും കുറെ ചിരിച്ചു നിങ്ങൾക്ക് പറ്റിയ മരുമകൻ തന്നെ നിജാസ് സൂപ്പർ
ചിരിച്ചു ചത്തു സൂപ്പർ വീഡിയോ ❤❤❤❤
ചിരവ ന്റെ സംസാരം കേട്ട് ഇജാസ് ചിരിച്ചു മുത്രാം ഒഴിച്ചു കാണും സൂപ്പർ
Song adipoli❤
Satyam❤
Mashaallah song adipolli
ഉമ്മാക്നനങ്ങൾ ഇട്ട പേര് സൂപ്പർ ചിരിവാ തഗ്
Adipoli song🔥🔥🔥
വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു. 😁. എപ്പോഴും നിങ്ങടെ വീഡിയോക്ക് വെയ്റ്റിംഗ് ആണ്.
വീണ്ടും റിപീറ്റ് അടിച്ചു കണ്ടു.
ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😅
Song അടിപൊളി ❤❤❤❤❤❤
ഒരു പാട് ചിരിച്ചു 👍👍🥰
അടിപൊളി
അവിലും കാരൻ ലൈലാന്റെ പുതിയാപ്പിള കാക്കാനെ പോലെ തോന്നിയവരുണ്ടോ മലപ്പുറം കിച്ചൻ
😂😂
Lailante puthiyappila mathiri enikkum thoni
Yes
Yes
Aa
Song polichu ❤️❤️👍
പാട്ടു സൂപ്പർ
മാഷാ അള്ളാ ഇതൊക്കെ തന്നെ സ്നേഹം❤️❤️
❤️😭
ഈ വിഡിയോ കണ്ട് കുറെ ചിരിച്ചു
അടിപൊളി സോങ്
മാഷാ അല്ലാഹ് സോങ് poli👌
ചക്കരക് ഒണ്ട പകുറു കോട്ടരുമ നല്ല പേര് സൂപ്പർ
Song adipoli
സ്ഥിരമായി കാണുന്ന പ്രേക്ഷകനാണ് ഞാൻ 💕💕💕💞💞❤❤️❤️❤️ഒരു പാട് ഇഷ്ടം അന്ന് 🥰🥰❣️
Alhamdulillaah, eee video kand njaan kure chirichu....... Ijaaskka koode aayappo adipoli 😍
Ummaaaaa enthu rasaanu sammsaaram❤❤❤❤❤
ഉമ്മയുടെ ചിരി സൂപ്പർ 🥰😁
ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ചു ചത്തു സൂപ്പർ 👌 തമാശകൾ കേട്ടു ഒരുപാടു ചിരിച്ചു. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എന്ത് വിഷമം ഉണ്ടെങ്കിലും അതൊക്കെ തന്നാലേ മാറും.
Mashaallah super abipoli 👍🏻😍😘😘❤️❤️
ചിരിച്ചു ഒരു വഴിക്കായി 😂😂😂സൂപ്പർ ആയി 👍🏻👍🏻
നല്ല ഫാമിലി ആണ് നല്ല മരുമോൻ സൂപ്പർ ആണ് നല്ല സ്നേഹം ആണ് ❤️❤️❤️🥰🥰🥰
അവൽക്കാരനെ മലപ്പുറം കിച്ചണിലെ പുതിയപ്ലക്കാക്കനെ പോലെ തോന്നിയവരുണ്ടോ
Enikkum
Enikkum thonni
എനിക്കും തോന്നി
എനിക്കും തോന്നി
മൂപ്പര് ഇവിടെ ജ്യൂസ് adikknd😊😊
പാട്ട് സൂപ്പർ
പാട്ടുകൾ സൂപ്പർ ആമീൻ
ഇന്നത്തെ വീഡിയോ 👌ഈ ഉമ്മ ചിരിപ്പിച്ചു കൊല്ലും 😂🤣👍
Mashaallah ഈ നൗഫലിന്റെ വീഡിയോ കണ്ടാൽ എന്നും ചിരിക്കാനെ tm ഉണ്ടാകു 😂😂😂ഇവരെ കൂടെ നിജാസ് കൂടെ ആയപ്പോൾ പൊളി 👌👌👌😂😂😂
Super family 😍😍😍 mashallah 😘😘😘
Song പൊളിച്ചു ikkaa 💞
ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു ഈ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു 😁😁😁😁
Umma adipoli ❤❤❤❤❤ummaaaaaaaaaaaaa
Sherikkum
Adipoli marumon ummayum ചിരിച്ചു ചിരിച്ചു സമയം പോയതറിഞ്ഞില്ല
അടിപൊളി സൂപ്പർ ❤❤❤
ഉമ്മാ ഇങ്ങള് പൊളിയാ
ചിരിച്ചു ചിരിച്ച് ഒരു വയിക്കായി
Song poli 🥰Super Family 💗💗
Adi poli song
ഉപ്പാന്റെ വരവിനെ പറ്റി ഉമ്മ പറയുന്നത് കേട്ടോ വേലി തട്ടിയുള്ള വരവും 😔അനുഭവം ചിരിയിലൂടെ പറയുന്നഉമ്മ 🙏ഉമ്മയും മക്കളും തമ്മിലുള്ള ബോണ്ടിഗ് ❤നൗഫൽ ഈ കുടുബത്തിന്റെ.......❤
സൂപ്പർ.
Noufalikka
സൂപ്പർ song 😢😢😢
Song supar❤
പാട്ട് അടിപൊളി. ചിരിച്ചു ഒരു വഴിക്കായി 😂
Nallaoru ponnu mon ❤
You tube thurannal frst nokna vlog ningaludethaan.ningale family vayangara ishtaman❤❤❤❤
ഉമ്മാൻറെ പാട്ട് കേട്ടപ്പോൾ സൂപ്പർ
Allah chirich oru vazhiyaayi
Super 👍🥰❤❤❤❤❤
Cherechu madthu nijasenta chere super ❤❤
നൗഫലെ പാട്ട് കേൾക്കും കരച്ചിൽ വരുന്നു മോനെ 👍👍👍
Adipoli
ചെറിയ വീട്ടീന്ന് ഉമ്മാക്ക് വളമായി കൊടുത്ത ഓർമ്മയുണ്ട്.🥰🥰🥰
Supra umma adipoli chirichu chirichu madiyai 🥰❤️
Super song
അല്ലാഹ്.. ചിരിച്ചു ഒരു വഴിക് ആയി
Chirichu maduth😂. super family mashaallah ❤
Alloh.. ചിരിച്ചു ചിരിച്ചു കുഴഞ്ഞു.. ന്റുമ്മാ ❤️❤️❤️❤️
ഉമമാന്റെ ചിരി കാണാൻ ഇപ്പ പറഞ്ഞത് ചിരിച്ച് ഒരു വഴിക്കായി❤❤❤❤❤❤❤❤❤❤❤
👌👌
ഉമ്മാന്റെ കോമഡി കണ്ടു കുറെ ചിരിച്ചു 😁😁😁
ഉമ്മ സൂപ്പർ ❤❤❤ഒരുപാട് ചിരിച്ചു 👍👍👍
Chakkara yude innathe hair style nalla rasand tto😊
🥰🥰🥰🥰
അടിപൊളി കോമഡി ഫാമിലി mashaallah എന്നും ഇങ്ങനെ santhoshathode ജീവിക്കാൻ thoufeek നൽകട്ടെ
Song ❤❤
Masha allah❤
ചക്കര ക്ക് കോട്ടെരുമ 😁😂പൊളിച്