പീഡന ആരോപണം നിവിൻ പോളിയെ ട്രാപ്പിലാക്കാൻ ദമ്പദികൾ കളിച്ച കളി;നിർണ്ണായക തെളിവുകൾ പുറത്ത്| Nivin Pauly

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 116

  • @BD_XENA
    @BD_XENA Місяць тому +229

    ന്യൂസ്‌ വന്ന അന്നേ ഞാൻ വിശ്വസിച്ചിരുന്നു നിവിൻ തെറ്റുകാരൻ അല്ലെന്ന് ❤

  • @gracytoms302
    @gracytoms302 Місяць тому +76

    നിവിൻ ഇത്രയും ദാരിദ്രം ഉള്ളവനല്ല … മലയാളത്തിൽ ഏറ്റവും decent ചെക്കൻ

  • @shajikalarikkal2512
    @shajikalarikkal2512 Місяць тому +83

    ഒരു കുടുംബമായി മാന്യമായ രീതിയിൽ ജീവിക്കുന്ന ഒരു പാവത്തിൻ്റെ തലയിൽ ആരോപണം ഉന്നയിച്ച ഇവൾ പൈസക്ക് വേണ്ടിയായിരിക്കും താടക ഇവളെ വെറുതെ വിടരുത്, ഇനി ഒരിക്കലും ആരും ആരും ഇങ്ങനെ ചെയ്യരുത്

  • @MoviesTalks-wf5di
    @MoviesTalks-wf5di Місяць тому +86

    മറ്റു നടന്മാരെ വന്നപ്പോൾ വിശ്വസിച്ചു but നിവിൻ പൊളി അത് ചെയ്യില്ല എന്ന് ഉറപ്പായിരുന്നു

    • @Mr_j-ango776K
      @Mr_j-ango776K Місяць тому +1

      Adh endha nivin powlik sadanam ille . Adho Avan pennungale kandal sadhanam eneekulee😂😂😂

  • @budgie143
    @budgie143 Місяць тому +8

    തെറ്റ് ചെയ്യില്ലെന്നുളള വിശ്വാസം. മലയാളികൾ നിവി൯പോളിയ്ക് നൽകുന്ന വിശ്വാസം, ചെറിയ പിടിപാടല്ല നിവിന്❤❤❤❤

  • @noufalmahamood7003
    @noufalmahamood7003 Місяць тому +38

    ഈ ആത്മവിശ്വാസമാണ് ജയസൂര്യക് ഇല്ലാതെ പോയത്... പ്രതികരിച്ചത് പോലും മൂന്ന് ദിവസം കഴിഞ്ഞു...

    • @raks7389
      @raks7389 Місяць тому +8

      Jayasurya thettu cheythath kondanu ayalku aathmaviswasam illathath.

  • @azads508
    @azads508 Місяць тому +23

    നിയമത്തിനു മുൻപിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ കൊടുക്കണം. മാനനഷ്ടത്തിന് കേസും ഫയൽ
    ചെയ്യണം....

  • @teruiit
    @teruiit Місяць тому +20

    നിവിൻപോളിയെ മനപൂർവ്വം കുടുക്കി അകത്താക്കാൻ അല്ല ഇവള് ഇറങ്ങിയത്. അങ്ങനെ ആയിരുന്നു എങ്കിൽ ആ വ്യക്തി തീർച്ചയായും നിവിൻ ആ സമയം ദുബായിൽ ഉണ്ടായിരുന്നു എന്ന് ആദ്യം ഉറപ്പു വരുത്തും. അത് വളരെ പ്രധാനമായ ഒരു പോയിന്റ് ആണ്. ഏതൊരു മണ്ടൻ ആണെങ്കിലും ശെരി അത് ആദ്യം ഉറപ്പു വരുത്തും. ഇല്ലെങ്കിൽ പെടും. അപ്പൊ ഇവള് ഈ ആരോപണം തെറ്റ് ആണ് എന്ന് സമൂഹം അറിയാൻ വേണ്ടി മനപൂർവ്വം ഉണ്ടാക്കിയതു ആണ്. അല്ലെങ്കിൽ ഇവളെ വിലക്ക് എടുത്തു കളി നടത്തുന്ന ആ വ്യക്തിയോ ഗ്രൂപ്പോ ആരും ആവാം. എന്തായാലും ഈ ആരോപണം തെറ്റ് ആണ് എന്ന് തെളിഞ്ഞതോടെ മുൻപേ വന്ന ആരോപണങ്ങളും (അത് ശെരി ആവാം തെറ്റ് ആവാം ) സംശയത്തിന്റെ കീഴിൽ ആയി. അപ്പൊ ആർക്കു ആണ് അതിന്റെ ഗുണം ???

  • @prinihprinih5886
    @prinihprinih5886 Місяць тому +39

    ആണുങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലേ

    • @joraj00
      @joraj00 Місяць тому

      എല്ലാ മൈരന്മാരും ഫെമിനിസ്റ്റ് പക്ഷം അല്ലേ

    • @justlittlethings4639
      @justlittlethings4639 Місяць тому +5

      Illa bro
      I'm a girl I know it

    • @Sambhu__
      @Sambhu__ Місяць тому

      ​@@justlittlethings4639woww...oru umma tharatte😌❤

    • @aswathyabhishek1257
      @aswathyabhishek1257 Місяць тому

      Gggg​@@justlittlethings4639

  • @midlajmiduz3672
    @midlajmiduz3672 Місяць тому +17

    ആ പെരുങ്കളിയെ വെറുതെ വിടരുത്... സ്ത്രീകൾക്ക് നിയമം എന്ത് തോന്ന്യാസം കാണിച്ചാലും അനുകൂലമായി നിൽക്കുന്നത് കൊണ്ടാണ് ഇവളെ പോലുള്ളവർ എന്ത് തോന്ന്യാസം കാണിക്കുന്നത്.........

  • @AbooAshraf-c9h
    @AbooAshraf-c9h Місяць тому +33

    തീർച്ചയായും ഈ പരാതിക്കാരിയുടെ പരാതി വ്യാജമാണെ എങ്കിൽ നിയമപരമായി കോടതി ശിക്ഷിക്കണം ഇല്ലെങ്കിൽ ഇവൽ സമൂഹത്തിലെ പലരെയും പൈസക്ക് വേണ്ടി ഇങ്ങനെയുള്ള ചതിയിൽ പെടുത്തും

  • @asaztech4675
    @asaztech4675 Місяць тому +9

    കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയതാ 😊. പക്ഷെ ചൂസ് ചെയ്ത ആളെ തെറ്റി പോയി 😁

  • @VinGrr
    @VinGrr Місяць тому +20

    അത് കേട്ടപ്പോൾ തന്നെ അറിയാം. ഒന്നെങ്കിൽ വൈറൽ ആകാൻ. അല്ലെങ്കിൽ ചാൻസ് കിട്ടാത്തതിന് പ്രതികാരം ചെയ്യാൻ.പറയുന്നതിന് ഒരു തലയും, വാലും ഇല്ലെന്ന് കേൾക്കുമ്പോൾ തന്നെ അറിയാം.

    • @malu8977
      @malu8977 Місяць тому +3

      allenkil ivale vere aarenkilum nivin ethire parayaan irikkiyathum aavaam

  • @askarali475
    @askarali475 Місяць тому +19

    ഈ തെളിവ് ഒക്കെ എന്തിനാ നിവിന്റെ പാസ്പോര്ട് എടുത്തു നോക്കിയാൽ പോരെ വിദേശത്തു പോയെങ്കിൽ അത് പാസ്പോർട്ട്‌ ൽ ഉണ്ടാവും

  • @sandykera8715
    @sandykera8715 Місяць тому +6

    Ningal anne paranju doubt unde enne eppol correct aayi. Nivin pauly is innocent. Your videos are good

  • @xavieralexander2094
    @xavieralexander2094 Місяць тому +6

    എന്നാൽ ഈ പരാതികാരികേതുരെ നിവിൻ കേസ് കൊടുക്കണം. അങ്ങനെ വെറുതെ വിട്ടാല് ശെരി ആകില്ല.

  • @Chaithramanu-yo9c
    @Chaithramanu-yo9c Місяць тому +6

    ഇത്രയൊക്കെ ചിന്തിക്കേണ്ട കാര്യമുണ്ടോ... നിവിൻ പോളി ആ ദിവസങ്ങളിൽ എവിടെയായിരുന്നു എന്ന് പാസ്പോർട്ട് നോക്കിയാൽ അറിയില്ലേ....

  • @Suranniya
    @Suranniya Місяць тому +14

    Nivin Pauly against eghnne oru allegation vannapol thanne ath fake annen urappichirunne .. trust nivin Pauly 😍

  • @dhdn3515
    @dhdn3515 Місяць тому +15

    അതിന് അത്ര വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ പാസ്പോർട്ട് പരിശോധിച്ചാൽ പോരെ😅

    • @juzisworld
      @juzisworld Місяць тому +2

      athu point👍 nivinte passport nokkiyal matheele.. aa datel emigration stamp cheythitundonn..

    • @RANGAA290
      @RANGAA290 Місяць тому +13

      അത്‌ പോലീസ് നു കൊടുത്തിട്ട്. But പോലീസ് നട്ടെല്ല് ഇല്ലാത്തവമാരാണ് 😠അവർ സ്ത്രീ പക്ഷ നിയമം ആണ്. അതുകൊണ്ടാലേ ആരോപണം ഉന്നയിച്ചപ്പോഴ്ജക്കും കേസ് എടുത്തത്

    • @archanavinod1
      @archanavinod1 Місяць тому +5

      അത് പൊലീസിന് കൊടുക്കുമായിരിക്കും... മീഡിയയ്ക്ക് മുന്നിൽ കാണിക്കാൻ പറ്റില്ലല്ലോ...

  • @BG-bc4je
    @BG-bc4je Місяць тому +2

    Ente ponnnno, I like your video🎉

  • @Pookalam1122
    @Pookalam1122 Місяць тому +3

    മാന്യമായി ജീവിക്കുന്ന ഒരു ആളെ പറ്റി ഒരു വാർത്ത ഉണ്ടാക്കിയതിനു അവർക്ക് എതിരെ കേസ് എടുക്കണം നിവിൻ കംപ്ലയിന്റ് കൊടുത്തിട്ട് ഉണ്ട് എങ്കിൽ അത് പിൻവലിക്കുകയും ചെയ്യരുത് ഈ മ്മാതിരി തെമ്മാടിത്തരം ആരും ചെയ്യരുത്.. ഒരു പാഠം ആയിരിക്കണം

  • @renjima1601
    @renjima1601 Місяць тому +3

    നിവിൻ പൊളിക്ക് തന്നെ അവസരം കിട്ടാനില്ല പിന്നെ അല്ലെ യുവതിക്ക്....
    ഇത് കേട്ടപ്പഴേ തോന്നി കള്ള കേസ് ആയിരിക്കും എന്ന് 😅

  • @Ambience756
    @Ambience756 Місяць тому +3

    നിവിൻ പോളിയുടെ പാസ്പോർട്ട് നോക്കിയാൽ മനസ്സിലാവില്ലേ അദ്ദേഹം ഗൾഫിലേക്ക് പോയിട്ടുണ്ടോ ഇല്ലയോ എന്ന്

  • @jazc2521
    @jazc2521 Місяць тому +2

    ഇവർക്കൊന്നും ശിക്ഷ വൈകിപ്പിക്കരുത്😡

  • @Indian-x5m
    @Indian-x5m Місяць тому +1

    👍🏻👍🏻

  • @Sujithav-m5s
    @Sujithav-m5s Місяць тому +1

    Indiayile niyamathinte prasnangal nallonam muthalakund chila sthreekal ,kashtam

  • @MissRajeenakt
    @MissRajeenakt Місяць тому +1

    😂😂😂
    Next ആരുടെ പേര് ആണ് ആവോ വരാൻ പോകുന്നത്. നിവിൻ പറയുന്നത് സത്യം ആണ് എന്നത് അയാളുടെ press meetingil മനസ്സിൽ ആയത് ആണ്.

  • @AbiyaJoy
    @AbiyaJoy Місяць тому

    നിവിൻ അങ്ങനെ ചെയ്യില്ല.❤❤

  • @joantiger7784
    @joantiger7784 Місяць тому

    Khaiz ❤️

  • @bijiadarsh6704
    @bijiadarsh6704 Місяць тому

    ❤❤❤

  • @jakes1724
    @jakes1724 Місяць тому

    പോലീസ് സ്റ്റേഷനിൽ വരുന്നവർ ഉറക്കത്തിൽ ആവുമോ

  • @ashaunni8833
    @ashaunni8833 Місяць тому +1

    ഇവളുടെ പേരിൽ കഞ്ചാവ് കേസ് വരെയുണ്ട്.. കോതമംഗലത്ത്

  • @jaisonkpathrose8688
    @jaisonkpathrose8688 Місяць тому

    എന്നും പീഡനം കിട്ടി കാണും അതായിരിക്കും ഓർമ്മ ഇല്ലാത്തത്

  • @sujithvs4531
    @sujithvs4531 Місяць тому

    Ningal online channels nu karyamaya thalakku olam undo?
    Pullikari paranjathu anusarichu nivin laat two days aanu undayirunnathu, that means 15th and 16th, pinne endinanu 14th nu Varshangalkku sesham set le karyam ithrakku highlight cheidu parayunnathu?
    15-16 nivin Aluva yil Pharma enna web series shooting il aayirunnu, athintre director confirm cheiditunde, aa oru News nu kooduthal importance kodukku mandanmare....

  • @Vinesh-r6h
    @Vinesh-r6h Місяць тому +1

    💞💞🙏🙏🙏✈️✈️🥥🥥🥥💪💪

  • @arjunjyothi4071
    @arjunjyothi4071 Місяць тому

    നമ്മടെ ടെക്നോളജി എത്രക് ഒന്നും പുരോഗിയമിച്ചിട്ടില 😂

  • @abhijithsoman4768
    @abhijithsoman4768 Місяць тому +1

    Ithrem cut and paste enthina bro😂

  • @AkbarAli-wy5ig
    @AkbarAli-wy5ig Місяць тому

    Nthelum varumbeythekum angine athu venom elaam satyam aavanamenillabinganathe kure eannom iniyum varum ithu poleyoke varum

  • @sheenaterence
    @sheenaterence Місяць тому +1

    Ithine ഒക്കെ കണ്ടാൽ എങ്ങനെ പീഡിപ്പിക്കാൻ തോന്നും.. കണ്ടൽ തന്നെ മതി.. കുളിക്കാതെയും തെക്കാതെയും ഉള്ള ടീം annennu

  • @mythicfury86
    @mythicfury86 Місяць тому

    Entho ee news vannappo thottu thonnyrunnu Nivin Pauly innocent aanennu

  • @kirankevin3657
    @kirankevin3657 Місяць тому

    📌📌പരാതികാരിയെ പോലീസ് പിടിക്കുവോ മാനനഷ്ട്ട കേസിൽ..???

  • @twinbros369
    @twinbros369 Місяць тому

    ഇതറിയാൻ ലോകം മുഴുവനും മാസങ്ങളും വർഷങ്ങളും നടന്ന് അന്വേഷിക്കേണ്ടി വരില്ല അദ്ദേഹത്തിന്റെ പാസ് പോർട്ടിലെ സീലുകളോ ആ പാസ് പോർട്ട് നമ്പർ വച്ച് എമിഗ്രേഷൻ സിസ്റ്റത്തിലോ അധികാരപ്പെട്ടവർ ചെക്ക് ചെയ്താൽ അറിയാൻ കഴിഞ്ഞേക്കും അതല്ലെങ്കിൽ പിന്നെ യുവതി നിവിൻ പോളിയെ പോലെ സാദൃശ്യമുള്ള ഒരാളാൽ ചതിക്കപ്പെട്ടു എന്ന് വേണം കരുതാൻ 😢

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 Місяць тому +4

    Ini onnum nokan illa defamation nu case file cheyuka oru 1cr compensation chothikuka pinne aarum ee panik nikula😂

  • @sudeerbabug9934
    @sudeerbabug9934 Місяць тому

    Y can't none of the investigating journalist visit the lady neighborhood and enquire about her and also y can't these people interview the other accused people like some sunil and basheer, lazy boys

  • @vahabkm1386
    @vahabkm1386 Місяць тому

    ചേച്ചി ഒരു കാര്യം ചെയ്താൽ മതി നിവിൻ പോളിയോട് ചോദിച്ചു നോക്ക് എന്നാണ് താങ്കൾ ദുബായിൽ ഉണ്ടായിരുന്നത് എന്നിട്ട് പീഡനം ആ ദിവസത്തേക്ക് മറ്റാൻ പറ്റോമോ എന്ന് ചിന്തിക്കൂ...

  • @jollythomas8904
    @jollythomas8904 Місяць тому

    Ini ,parayum, kochi,plaza hotel, Dubai hotel anu, ennu , orthu,paranjatha, ennu,😂😂😂

  • @sheebarahim3689
    @sheebarahim3689 Місяць тому

    0:33 0:37 നിവിൻ കുമ്പിടി ആണോ 😂😂

  • @BRUCEXGAMING
    @BRUCEXGAMING Місяць тому

    Ethinte purakil alukal und allathe chumma case kodukilla

  • @HKN-eu7vv
    @HKN-eu7vv Місяць тому +3

    ഭരണഘടന പ്രകാരം സ്ത്രീയും പുരുഷനും തുല്യരായിരിക്കെ സ്ത്രീക്ക് മാത്രമയെന്തിനാണ് ഒരു പ്രത്യേക സംരക്ഷണ നിയമം ? ദുരുപയോഗം ചെയ്യുന്ന ആ നിയമം പൂർണമായും റദ്ദ് ചെയ്യണം

    • @justlittlethings4639
      @justlittlethings4639 Місяць тому +2

      Njan oru lady aanenkilum thankal paranjathinod njan yojikkunnu

  • @ShahidhaRasheed-d5v
    @ShahidhaRasheed-d5v Місяць тому

    മറ്റു നടന്മാരുടെ ആരോപണം വർഷങ്ങൾക്ക് മുൻപ് നടന്ന താണ് എന്ന് പറഞ്ഞിട്ട് ആണ് അതു കൊണ്ട് അവർ ആ സമയം അവർ എവിടെ ആയിരുന്നു എന്ന് പോലും അവർക്ക് ചിലപ്പോൾ ഓർമ കാണില്ല. ചില മറക്കാനാവാത്ത സംഭവങ്ങൾ മാത്രം ആണ് ഏ തൊ രു മനുഷ്യനും ഓർമ കാണൂ. നിവിന്റെ കാര്യം അടുത്ത ഡേറ്റ് ആയതു കൊണ്ട് വേഗം തെളിയിക്കാൻ പറ്റി. ഉറപ്പ് ആയിരുന്നു ഇതൊക്കെ ഉടായിപ്പ് ആണെന്ന്

  • @Anilkumar-it8oy
    @Anilkumar-it8oy Місяць тому

    Avaleyum avaneyum kandal ariyam vadiyum pukayumanannu

  • @abdulalipashap9077
    @abdulalipashap9077 Місяць тому +1

    ഇതു ദുബൈ ആണെന്ന് പറഞ്ച്ചതാ, സെക്സ് ലേബർ നു പറ്റിയത്, എല്ലാം പീഡനങ്ങളും ഏറ്റുവാങ്ങിയ സെക്സ് ലേബഴ്സ് പറഞ്ഞത്, വേദവാക്യം ആകുന്ന താങ്കൾ ശ്രെദ്ധിക്കണം, മാമ കമ്മറ്റി യാണ് ഹേമ കമതിയാണ്
    Geneuie case കോമഡി പറയല്ലേ മച്ചാനെ,.. അതും movie മേഖലയിൽ..

  • @priyajoseph781
    @priyajoseph781 Місяць тому

    Kandalumbamthi athine...3 dya poit 1 minute ayine nokkan thinnilla.... disgusting 🤮🤮🤮

  • @sreejithps2566
    @sreejithps2566 Місяць тому +1

    evalk oralppam polum budhi illathath nivinte bhagyam

  • @MujeebKadakkal
    @MujeebKadakkal Місяць тому

    Chennukeriyadu.kochu.simhathintemadayilaanallo😂

  • @ArifaSaeed-g3f
    @ArifaSaeed-g3f Місяць тому

    Secent

  • @ginusa1327
    @ginusa1327 Місяць тому

    Ithil entho goodalochana und ...

  • @jayakumarr3847
    @jayakumarr3847 Місяць тому

    വെറും നാണം കേട്ട കളി

  • @noname00373
    @noname00373 Місяць тому

    Avale veruthe vidaruthh

  • @Jaggu-vn3zi
    @Jaggu-vn3zi Місяць тому

    Endhinu vendiyaanu ee mairile pennugal engane cheyyunnath

  • @vyshakpb275
    @vyshakpb275 Місяць тому +9

    ഇങ്ങനെ പോയാൽ ഒരു സാധാരണ ആണിന്റെ അവസ്ഥ എന്താവും 😑

  • @Ajuxbee
    @Ajuxbee Місяць тому

    Fst comment 😊❤

  • @afzicr7267
    @afzicr7267 Місяць тому

    Oronnayi kozhinju veezhunnu😂 pennungalk famous aavanulla ore oru vazhi. peedanam, thondi, maanthi, Athum adanju😂😂😂

  • @bsdevika7804
    @bsdevika7804 Місяць тому

    Enganem ondo myrukal😂😂

  • @muralikrishnan6400
    @muralikrishnan6400 Місяць тому +1

    പാസ്പോർട്ട്‌ കാണിച്ചാൽ തന്നെ ഇത്രെയും വിശദീകരണത്തിന്റെ കാര്യമില്ലല്ലോ.15ആം തീയതി ദുബായിയിൽ പോയാൽ മതിയല്ലോ 4 മണിക്കൂർ പോരെ ദുബായിയിൽ എത്താൻ.

    • @Rowdy_Ramana
      @Rowdy_Ramana Місяць тому +1

      15 nu farma webseries il unde pottaaa...2 days shooting il undarnne 🥴

    • @muralikrishnan6400
      @muralikrishnan6400 Місяць тому

      @@Rowdy_Ramana പാസ്പോർട്ട്‌ verify ചെയ്താൽ ഒരു പ്രശ്നവും ഇല്ലല്ലോ. വെബ്സീരിസിൽ അന്ന് അഭിനയിക്കാൻ പോയോ എന്ന് ആർക്കറിയാം.

    • @Rowdy_Ramana
      @Rowdy_Ramana Місяць тому +1

      @@muralikrishnan6400 director പറഞ്ഞിട്ടുണ്ട് 🥴..പിന്നെ ഷൂട്ടിംഗ് തെള്ളിവ് എല്ലാം പോലീസിന് കൊടുത്തിട്ടുണ്ട്... നിവിൻ പോളി പിന്നേ കേസ് ഫയൽ ചെയ്യുമ്പോ പാസ്പോർട്ട് കൊടുത്തിട്ട് ഉണ്ടാവില്ല എന്നാണോ നി പറയുന്നതു 😅.. മീഡിയ ക്ക് കൊടുത്തിട്ടുണ്ടാവില്ല പക്ഷെ പാസ്പോർട്ട്, ഹോട്ടൽ ഫൂട്ടേജ് എല്ലാം പോലീസിന് കൊടുത്തിട്ട് ഉണ്ടാവും 🥴...ഇല്ല കാര്യങ്ങളും മീഡിയയില് ഇട്ട് ഉണ്ടാക്കിയ ആ ഹണി ട്രാപ്പ് പെണ്ണിന് രക്ഷപെടാൻ വേറെ ഓരോന്ന് ആയി വരും..ഇതൊക്കെ ഒന്ന് ചിന്തിക്ക് അമ്മാവാ 😅..അല്ലാതെ ഒരു പെണ്ണ് പറഞ്ഞേ കേട്ട് തുള്ളല്ലേ 🥴

  • @ammuzz_aj391
    @ammuzz_aj391 Місяць тому +2

    ഇനി നിവിൻ ന്റെ ഡ്യൂപ് ആയിരിക്കുമോ 😂

    • @nk45-vt4lw
      @nk45-vt4lw Місяць тому

      അവൾ ആ ഡേറ്റ് പറഞ്ഞതാണ് പ്രശ്നമായത് അല്ലെങ്കിൽ അയാളെ സോഷ്യൽ മീഡിയ കോടതിയിൽ വ്യക്തിഹത്യ ചെയ്യാമല്ലോ എന്തായാലും മാധ്യമ സിംഹങ്ങൾ ഇപ്പോൾ വളരെ വിഷമത്തിലാണ് എന്തായാലും നിവിൻ പോളിനെ വിറ്റ് ജീവിക്കാൻ പറ്റില്ലല്ലോ അവൾ ഡേറ്റ് പറഞ്ഞതാണ് പ്രശ്നമായത് അല്ലെങ്കിൽ അയാളെ നന്നായി വ്യക്തിഹത്യ ചെയ്തു രസിക്കാമല്ലോ

  • @ThesignofGod.8866
    @ThesignofGod.8866 Місяць тому +2

    അന്വേഷിക്കാതെ ആരും ആരെയും വെള്ള പൂശാണ്ട.

  • @rejeeshsh4771
    @rejeeshsh4771 Місяць тому +1

    നിവിൻ്റെ പാസ്പോർട്ട് പരിശോധിക്കണം...
    ചിലപ്പോ കുമ്പിടി ആയാലോ
    ഒരേ സമയം ദുബായിലും കേരളത്തിലും

  • @sajinunni123
    @sajinunni123 Місяць тому

    0:42 dec14naatilekk poyi 😂 naatilekk vannunn alle parayendath 😅...ivalude kanjav bharthav karivaanam ezhuthiya script