സോഷ്യൽമീഡിയ മാർക്കറ്റിങ്ങിലൂടെ പ്രതിവർഷം 2 കോടിരൂപ വിറ്റുവരവുണ്ടാക്കുന്ന സംരംഭകൻ | SPARK STORIES

Поділитися
Вставка
  • Опубліковано 10 вер 2024
  • കൈത്തറി ഗ്രാമമായ കുത്താമ്പിള്ളിയിൽ ഒരു നെയ്ത്ത് കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് സായ് ശരൺ. ഇലക്ട്രോണികൽ എൻജിനീയറിങ് പഠനത്തിന് ശേഷം ബാംഗ്ലൂരിൽ രണ്ടുവർഷം ജോലി. പിന്നീട് പിതാവിനെ സഹായിക്കാൻ കുടുംബ ബിസിനസായി നെയ്ത്തിലേക്കിറങ്ങി. ഉൽപ്പന്നങ്ങൾ ഷോപ്പിലെത്തിക്കുകയായിരുന്നു ആദ്യം ചെയ്തത്. പരാജയമായിരുന്നു ഫലം. പിന്നീട് സ്വന്തമായി നെയ്തുതുടങ്ങി. ആ സമയത്ത് കൊറോണയെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ബിസിനസ് ആരംഭിച്ചു. ഇൻഫ്ലുവേഴ്‌സിനെ മോഡലുകളാക്കി. ബിസിനസ് പച്ചപിടിച്ചുതുടങ്ങിയതോടെ വീട്ടമ്മമാരുൾപ്പെടെ ബിസിനസ് ചെയ്യാൻ ആഗ്രഹമുള്ള സ്ത്രീകളെ ഇൻസ്റ്റഗ്രാമിലൂടെ കണ്ടെത്തി അവരെ റീസെല്ലർമാരാക്കി. ഇന്ന് 1500ൽ പരം റീസെല്ലർമാരാണ് സ്ഥാപനത്തിനുള്ളത്. അതോടൊപ്പം ഹോള്സെയിലും ചെയ്തുവരുന്നു. നിരവധി വിദേശരാജ്യങ്ങളിൽ വരെ കേരള ബൈഗോൺ ഫാഷന്റെ ഉൽപ്പന്നങ്ങൾ എത്തുന്നു. സായ് ശരൺ എന്ന വ്യക്തിയുടെയും കേരള ബൈഗോൺ ഫാഷന്റെയും സ്പാർക്കുള്ള കഥ...
    Spark- Coffee with Shamim
    Sai saran
    Kerala Bygone Fashion
    Contact: 9447436568
    ...
    www.facebook.c...
    WhatsApp. wa.me/message/...
    #sparkstories #entesamrambham #shamimrafeek #keralabygonefashion

КОМЕНТАРІ • 28

  • @Djvasudevan
    @Djvasudevan Рік тому +4

    Amazing feat Sai... Proud of you buddy ❤❤

  • @user-td7xs9cb9w
    @user-td7xs9cb9w Рік тому +3

    👍👍👍 Always unique collections
    Really inspiring story
    One of your reseller....

  • @kalpavriksha666
    @kalpavriksha666 5 місяців тому

    Hats off to you because of you we feel proud to wear our set mundum shirt atheorumattekuttuthanne valarette Prasthanam uryerette kerala namal kakkum kerala thanima special thanks to spark team

  • @vypindelhi9458
    @vypindelhi9458 Рік тому +2

    ശാരദേന്ദു നെയ്തു നെയ്തു നിവർത്തി....
    നീല രാവിലിന്നു നിന്റെ ചിത്ര കമ്പളം.... ❤️

  • @princydevasy5430
    @princydevasy5430 Рік тому +2

    How to connect with them for start reselling sir?

  • @Lipton481
    @Lipton481 Рік тому +4

    Real Entrepreneur 🎉❤

  • @StoriesbyVishnuMP
    @StoriesbyVishnuMP 2 місяці тому

    Super

  • @aadhisvlog662
    @aadhisvlog662 Рік тому +1

    Excellent sai❤️

  • @sangeethamurali524
    @sangeethamurali524 Рік тому +2

    👍👍

  • @jessyvictor3702
    @jessyvictor3702 Рік тому +1

    Excellent 👍

  • @dhanya_18
    @dhanya_18 Рік тому

    Excellent sai...i am one of his resellers🥰

  • @Imfunnny
    @Imfunnny Рік тому

    How to contact them for reselling sir

  • @AjithKumarPookot
    @AjithKumarPookot Рік тому +1

    👏👏👏

  • @kiruthijeevi8142
    @kiruthijeevi8142 Рік тому +1

    🎉👏

  • @muhammedshabeeb7530
    @muhammedshabeeb7530 Рік тому +1

    👍🔥

  • @jyolsnavlog
    @jyolsnavlog Рік тому

    എനിക്കും sell ചെയ്യാൻ താല്പര്യം ഉണ്ട് കോൺടാക്ട് no tarumo

  • @om7512
    @om7512 Рік тому +1

    One day

  • @user-gc6zv9fb2m
    @user-gc6zv9fb2m Рік тому

    👍

  • @jishnutp3947
    @jishnutp3947 Рік тому +2

    എനിക്കു ഇഷ്ടമായി

  • @abhyshk_
    @abhyshk_ Рік тому

  • @mhdjasil7106
    @mhdjasil7106 Рік тому

    Resellers aavaan agrihikkunnu contact no tharoo

  • @user-nc6yb1vq4v
    @user-nc6yb1vq4v 9 місяців тому

    Avashyakr untangl ഒന്നും അന്ന്വം നിന്ന് പോവില്ല

  • @jelfisworld3781
    @jelfisworld3781 Рік тому +4

    👍🏽iam a reseller of you

  • @souminik9707
    @souminik9707 Рік тому

    Business lndrest ph number tharumo

  • @Aaranyacollections1175
    @Aaranyacollections1175 Рік тому

    👏👏👏