LIVE/സഫർ മാസത്തിലെ ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY USMAN FAIZY KADUNGAPURAM

Поділитися
Вставка
  • Опубліковано 10 вер 2024
  • സഫർ മാസത്തിലെ
    ബദ്റൊളി മജ്‌ലിസും അസ്മാഉൽ ഹുസ്നയും പവിത്ര ദിക്റുകളും ഹദ്ദാദ്‌ റാത്തീബ്- തവസ്സുൽ ബൈത്ത് - മജ്ലിസുന്നൂർ BADROLY USMAN FAIZY KADUNGAPURAM
    BADROLY LIVE USMAN FAIZY KADUNGAPURAM
    ബദ്റൊളി മജ്‌ലിസും !നൂറുൽ ഈമാൻ
    അസ്മാഉൽ ഹുസ്നയും പവിത്ര ദിക്റുകളും ഹദ്ദാദ്‌ റാത്തീബ്- തവസ്സുൽ ബൈത്ത് - മജ്ലിസുന്നൂർ BADROLY USMAN FAIZY KADUNGAPURAM
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും -എല്ലാം ദിവസവും രാവിലെ 5-30 -BADROLY LIVE USMAN FAIZY KADUNGAPURAM
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    മജ്ലിസുന്നൂർ
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    special thanks
    sona sanitaries
    ashraf kolakkadan
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching

КОМЕНТАРІ • 8

  • @BadharoliMaslij
    @BadharoliMaslij 25 днів тому +2

    അല്ലാഹുവേ ഞങ്ങളെ മജ്ലിസിനെയും സ്വീകരിക്കണേ റബ്ബേ സൂറത്തുകളും ദിക്റുകളും സലാത്തുകളും സലാമുകളും ചൊല്ലിയതൊക്കെയും സ്വീകരിക്കേണമേ റബ്ബേ ഈ ദിക്റുകൾ ചൊല്ലിയ കാരണത്താൽ ഞങ്ങളെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ റബ്ബേ എന്നും തുണയായി കാണണം റബ്ബേ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും നല്ല ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യവും ബറക്കത്തും നൽകണേ റബ്ബേ ജീവിത ഘട്ടങ്ങളിൽ ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് ഈമാനോട് ജീവിച്ച് ഈമാനോടു മരിക്കുവാൻ തൗഫീഖ് നൽകണേ റബ്ബേ ഞങ്ങളെ എല്ലാവരുടെയും ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളും വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടെങ്കിൽ മാറ്റി തരണേ റബ്ബേ ഈ മജ്ലിസിന്റെ വിജയത്തിന് വേണ്ടി ആരും വിചാരിക്കുന്ന അവരെന്തിനാ ദേഷ്യപ്പെടുത്തലിന് റബ്ബേ എന്നും തുണയായി കാണുന്നേ റബ്ബേ ദുഃഖങ്ങളും സന്തോഷങ്ങളും നിറഞ്ഞ മാസങ്ങളും നമ്മളിൽ നിന്നും വിടപറഞ്ഞു പോയി ഇനിയുള്ള മാസങ്ങളിൽ സന്തോഷമായ മാസങ്ങളായി റബ്ബേ നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് വേണ്ടി സലാത്തു ജീവിക്കുവാൻ തൗഫീഖ് നൽകണേ റബ്ബേ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആയിട്ട് സമ്മാനമായിട്ട് ഞങ്ങൾ ചെല്ലുന്ന ദിക്റുകൾ എല്ലാം എത്തിക്കണേ റബ്ബേ നബിയെ ഞങ്ങളെയും ഞങ്ങളെ മജ്ലിസിനെയും സ്വീകരിക്കണേ നബിയേ എന്നും തുണയായി കാണേ നബിയെ നബിസല്ലല്ലാഹു അലൈഹി വസല്ലമ സ്വപ്നത്തിൽ ഒന്ന് കാണുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ നബിയേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭🤲🤲🤲🤲😭😭😭😭 നബിയെ നബിയെ എന്നും തുണയായി കാണണം നബിയെ😭😭😭😭😭

  • @BadharoliMaslij
    @BadharoliMaslij 25 днів тому +1

    ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ🤲🤲🤲🤲😭😭😭

  • @shemeenapa9691
    @shemeenapa9691 25 днів тому +1

    Ameen ameen 🌹

  • @BadharoliMaslij
    @BadharoliMaslij 25 днів тому +1

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹

  • @NafeesaTuvvvur
    @NafeesaTuvvvur 24 дні тому +2

    അൽ ഹംദുലില്ലാ ഹ്

  • @JunithaJuni-ei7vc
    @JunithaJuni-ei7vc 25 днів тому +1

    അമീൻ അമീൻ അമീൻ അമീൻ

  • @ajsalaju5647
    @ajsalaju5647 25 днів тому +1

    الحمد الله 🌹 ماشاء الله ✨✨✨ شکرالله❤

  • @JunithaJuni-ei7vc
    @JunithaJuni-ei7vc 25 днів тому +1

    Tuva chiyanam ustha