ഷാനിയുടെ പ്രവചനം എട്ട് നിലയിൽ പൊട്ടി !!! 🤣🤣🤣 Shani Prabhakaran | Suresh Gopi | Troll Video

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 1 тис.

  • @nivpulsar
    @nivpulsar 3 місяці тому +491

    അന്ധമായ ബിജെപി വിരോധം വെച്ച് പുലർത്തുന്ന ഒരു മാധ്യമ സ്ഥാപനവും അതിന്റെ ഒരു ഉത്തമയായ പ്രവർത്തകയും നാണമില്ലല്ലോ നിങ്ങക്ക് ഇങ്ങനെ ചെയ്യാൻ... ഞങ്ങൾ തൃശൂർകാരൻ സന്തോഷിക്കുന്നു ഈ മഹത് വ്യക്തിയെ തിരഞ്ഞെടു ത്തിലൂടെ ❤❤❤

    • @Balakri15
      @Balakri15 3 місяці тому +7

      മാമാ മാധ്യമങ്ങൾ ബി ജെ പി എന്ത് നല്ല കാര്യം ജനങ്ങൾക്ക് വേണ്ടി ചെയ്താലും എതിർക്കും മുത്തലാണ് CAA കർഷക പെൻഷൻ ഇവ ഉദാഹരണം പോരെ

    • @sindhusraj855
      @sindhusraj855 3 місяці тому +6

      തൃശൂരു കാർക്ക് ഒരുപാട് നന്ദി ❤

    • @sanjaymanakadan5369
      @sanjaymanakadan5369 3 місяці тому

      തീട്ട കമ്മികളുടെയും, സുഡാപ്പികളുടെയും ഊമ്പി പരിചയമുള്ളവൾ

    • @sandeepchandrasekharanpill9379
      @sandeepchandrasekharanpill9379 3 місяці тому

      തേയാതെ വയ്യാ 😂

  • @ajayanarimmal2813
    @ajayanarimmal2813 3 місяці тому +504

    എടി... പുല്ലേ.... മതിയായോ നിനക്ക്??? ബിജെപി സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ മാറിയോ???

  • @dr.k.t.varughese3151
    @dr.k.t.varughese3151 3 місяці тому +217

    Shani സുരേഷ് ഗോപിയെ, സ്ത്രീ സ്പർശനവുമായി ബന്ധപ്പെട്ട്, അനാവശ്യമായി തെറ്റുകാരനാക്കി നീണ്ട പ്രഭാഷണം നടത്തിയതും, ഷാനിയുടെ മനസ്സിലിരിപ്പും ശരിയല്ല എന്നത് ഓർമിച്ചു കൊണ്ടു വേണം ഷാനിയുടെ ഇനിയുള്ള മനോരമ സേവനത്തെ കാണുവാനും, മനോരമ ചാനലിനെ വിലയിരുത്തുവാനും.

    • @jamesmammen396
      @jamesmammen396 3 місяці тому +6

      ചാനിയുടെ മഞ്ഞരമ യിലെ പരിപാടികൾ ബഹിഷ്കരിക്കുക. വേറെ എത്രയോ ചാനലുകൾ ഉണ്ട്, അവതാരങ്ങളുണ്ട്, പരിപാടികൾ ഉണ്ട്. ഈ ചായം തേച്ച, നുണയിൽ പൊതിഞ്ഞ ചാനിയുടെ പരിപാടികൾ ബഹിഷ്കരിക്കുക.

    • @jkrishnan30
      @jkrishnan30 3 місяці тому

      ഇവൾക്കും പാർട്ടിക്കും ഒക്കെ പറ്റുന്നത് ഒരേ തെറ്റ് തന്നെ. കേരളത്തിലും ഹിന്ദുവിനും ക്രിസ്ത്യാനിക്കും നിലപാടുകൾ um ശബ്ദവും വോട്ടും ഉണ്ടായിരിക്കുന്നു എന്ന് ഗ്യാലറിയിൽ ഇരുന്ന് കയ്യടിക്കാൻ ഒരു കൂട്ടരെ മുന്നേ ഉണ്ടായിരുന്നുള്ളൂ. കളി മാറി മോളെ. ഒരുകാലത്ത് ഏറ്റവും ന്യൂട്രൽ ആയിരുന്ന എന്നെപ്പോലെയുള്ളവർ പോലും ഇന്ന് ഈ അപകടം തിരിച്ചറിയുന്നു. അതിൽ മീഡിയ ക്കുള്ള പങ്ക് വളരെ വലുതാണ്. താങ്ക്യൂ ഉണ്ട് കേട്ടോ😮

  • @govindgr4877
    @govindgr4877 3 місяці тому +232

    ഈ ചാനൽ ഏറ്റവും മോശം ആണ്, അവരുടെ പത്രവും മലയാളികൾക്ക് വേറേ ഗതിയില്ലാത്തതിനാൽ ഇതൊക്കെ ചുമക്കുന്നു.

    • @vinodkumarchennalil5173
      @vinodkumarchennalil5173 3 місяці тому +6

      Real Mapra....❤no credibility..just crying for communal congress..😅

    • @OCDRockson
      @OCDRockson 3 місяці тому

      Read deshabhimani or jenmabhoomi or chandrika😂

    • @midhunjayaraj4831
      @midhunjayaraj4831 3 місяці тому

      സത്യം

    • @vmmadhusudanannair1148
      @vmmadhusudanannair1148 3 місяці тому +1

      Manorama must think of changing their election analysts

    • @jkrishnan30
      @jkrishnan30 3 місяці тому

      അങ്ങനെയല്ല.മനോരമ വളരെ പ്രോഗ്രസീവായ പത്രമാണ്. കോൺഗ്രസിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട് എന്ന് എല്ലാവർക്കുമറിയാം എന്നാലും അവരെ വിമർശിക്കുന്നുണ്ട്. സ്ഥിരമായും ഈ രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയെയും അതിന്റെ വളർന്നുവരുന്ന നേതാക്കളെയും ഒരിക്കലും ഒരു നല്ലതും പറയാതെ ചീത്ത മാത്രം പറയുന്ന രീതി മനോരമയ്ക്ക് യോജിച്ചതല്ല. എന്നാൽ ഇവൾക്ക് ജിഹാദി രാഷ്ട്രീയത്തിനെതിരായോ ഒരു പ്രത്യേക മതത്തിലെ മത നിയമങ്ങളിലൂടെ സ്ത്രീകളെ മൃഗതുല്യരായി കാണുന്നതിനെയോ ഒന്നും വിമർശിക്കേണ്ട. പേടിയാണ്. ഇത് തിരിച്ചെന്തേങ്കിലും പറയും എന്നല്ലാതെ നമ്മൾ ആരും കഴുത്ത് അറക്കാൻ പോകില്ല എന്നറിയാം. പത്രത്തിനും ചാനലിനും ഉണ്ടെങ്കിലും ഈ സ്ത്രീയുടെ പ്രോഗ്രാമിന് മനോരമയുടെ നിലവാരമില്ല. കംപ്ലീറ്റ് ബോർ ഇപ്പോൾ കാണാറില്ല. വിമർശിക്കുമ്പോഴും സിന്ധു സൂര്യകുമാറിന്റെ കവർസ്റ്റോറി ഇതിലും എത്രയോ മെച്ചം നിലവാരം പുലർത്തുന്നു.

  • @jojiedappallikunnel5987
    @jojiedappallikunnel5987 3 місяці тому +136

    എന്റെ മനോരമേ ഇനിയെങ്കിലും ഈ പ്രവചനം ഒന്ന് നിർത്തിക്കൂടേ. അറിയില്ലെങ്കിൽ ഈ പണിക്ക് പോകരുത്. ചുമ്മാതെ നാട്ടുകാരെക്കൊണ്ട് പറയിക്കാർ.

  • @jayakrishnanbhattathiri1627
    @jayakrishnanbhattathiri1627 3 місяці тому +375

    Second ആര് വരും എന്ന് പറഞ്ഞത് ശരിയായില്ലേ 😂

  • @rayarothhari
    @rayarothhari 3 місяці тому +448

    അത് അവളുടെ ആഗ്രഹം പക്ഷെ റിസൾട്ട്‌ വന്നതോടെ അവൾ മാറിയിരുന്നു പൊട്ടിക്കരഞ്ഞു എന്നാണ് കേട്ടത് 😂😂😂😂.

  • @goldentunes1218
    @goldentunes1218 3 місяці тому +230

    ശനി പ്രഭാകർ വിഷവിത്താണ്... അല്പം പോലും വിശ്വസനീയത ഇല്ലാത്ത ഒരു ഇത്, ഏത്? മനസ്സിലായല്ലോ 😄

    • @shyamalanair4355
      @shyamalanair4355 3 місяці тому +2

      സത്യം

    • @shyamalanair4355
      @shyamalanair4355 3 місяці тому +2

      സത്യം

    • @chendurr
      @chendurr 3 місяці тому +3

      ഈ ശനി കാരണം മനോരമ ചാനൽ കാണാറില്ല

    • @marykutty-bh2dj
      @marykutty-bh2dj 3 місяці тому

      Jihade panam...e thevidesik kitunund

    • @gigikumar197
      @gigikumar197 3 місяці тому

      വെടി എന്നല്ലല്ലോ ഉദേശിച്ചത്‌ 😂

  • @MurukanIP
    @MurukanIP 3 місяці тому +434

    എനിക്ക് പറയാനുള്ളത് ടിനിടോം വന്ന് സുരേഷ് ഗോപിക്ക് ആശംസ അറിയിക്കുന്ന കാഴ്ച്ച സന്തോഷം തോന്നി നന്ദി ടിനി ടോം അത് മാസ്സ് ടാ

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 3 місяці тому +947

    ഷാനിയുടെ കഴപ്പ് മാറി 😅😅😅

    • @user-xb5pq
      @user-xb5pq 3 місяці тому +5

      😂😂😂😂

    • @edamullasudhakaran7876
      @edamullasudhakaran7876 3 місяці тому +8

      It cannot be extinguished

    • @praveenmt2880
      @praveenmt2880 3 місяці тому

      അവളുടെ കഴപ്പ് മാറണമെങ്കിൽ തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയെക്കൊണ്ട് കാച്ചിക്കണം😅😅😅

    • @prasadcs924
      @prasadcs924 3 місяці тому +3

      😂😂

    • @kenelmunro
      @kenelmunro 3 місяці тому +3

      Ve d 😂😂

  • @sudheerviswambharan6661
    @sudheerviswambharan6661 3 місяці тому +273

    ആ കക്കൂസ് വായകൊണ്ട് പറഞ്ഞത് അങ്ങനെ സംഭവിച്ചു ഇനിയെങ്കിലും മതിയാക്കിക്കൂടെ തള്ളേ ഈ പണി??

  • @harivishnu8944
    @harivishnu8944 3 місяці тому +784

    സുരേഷ്ഗോപി തോൽക്കും എന്ന് പറഞ്ഞപ്പോൾ എന്ത് സന്തോഷമാണ് ഷാനിയുടെ മുഖത്ത്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചോദിച്ചോളു. അദ്ദേഹം ചെയ്തു തരും. ഈ നുണ പ്രചാരണം ഇനിയെങ്കിലും നിർത്തിക്കൂടെ മനോരമെ. അല്ലെങ്കിൽ തെറ്റായ പ്രചാരണം നടത്തിയതിന് മാപ്പ് പറയൂ. ഇടത്, വലത് നോക്കാതെ ജാതിമത പരിഗണന ഇല്ലാതെ ഞങ്ങൾ തൃശൂർക്കാർ അദ്ദേഹത്തിന് തൃശൂർ കൊടുത്തു❤❤❤സുരേഷ്ഗോപി ❤ ഇനി കേന്ദ്രമന്ത്രി ആയി തിരിച്ചു വരും. അപ്പോൾ ഒന്ന് കണ്ടോളു. ട്ടോ..

    • @chellamagopi3522
      @chellamagopi3522 3 місяці тому +58

      അവക്ക് അല്ലങ്കിലും ഭയങ്കര ക ഴ പ്പ് ആണ് 🤣🤣🤣അതു മാറി 🙄🙄

    • @shyamalanair4355
      @shyamalanair4355 3 місяці тому +30

      അല്ലങ്കിലും ഷാനി ഇങ്ങിനെയെപറയൂ.

    • @rakeshar3560
      @rakeshar3560 3 місяці тому +13

      Othilla

    • @devadascp2450
      @devadascp2450 3 місяці тому +16

      അവരുടെ സാമ്പിൾ സെലക്ഷൻ എങ്ങനെ ആയിരുന്നു പോലും...
      യാതൊരു വെളിവും ബോധവും ഇല്ലാത്തവർ നടത്തിയ Exit Poll

    • @himnavh3694
      @himnavh3694 3 місяці тому +11

      Avalu pinunte allukar ayirikum😅

  • @seldom44
    @seldom44 3 місяці тому +180

    ചൊറിയാതെ വയ്യ..🤣🤣🤣

  • @sathyanv8547
    @sathyanv8547 3 місяці тому +285

    മഞ്ഞ രമ. ഷാനി മാപ്രാ പ്രവചനം ഗംഭീരം . താങ്ങാം കൊങ്ങിയെ പക്ഷെ ഇതൊരൊന്നന്നര താങ്ങലല്ലെ😂

    • @library4233
      @library4233 3 місяці тому +9

      ശ്വാനി' പപ്പുവിൻ്റെ പെറ്റ്

    • @DefenseOrganization-sm2z
      @DefenseOrganization-sm2z 3 місяці тому +1

      ചാനി കുണ്ടന്റെ, അമ്മായി ആണ് ബ്രോ,, 😂😂😂

    • @kenelmunro
      @kenelmunro 3 місяці тому

      Pappuvallada kundaa. Ninte chaayakkaaran oola modi

  • @AnilKumar-sk9lq
    @AnilKumar-sk9lq 3 місяці тому +107

    ഷാനിയുടെ കഴിവ് അപാരം, ഇനിയും shani🙏🏽പ്രവചിക്കണം, naikurunapodi upayogichu😄 ചൊറിഞ്ഞു കൊണ്ടിരിക്കും

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 3 місяці тому

      പ്രവചനം ഇതാണത്രേ എന്നു പറഞ്ഞാൽ ക്രെഡിറ്റ്‌ ഷാനിക്കാവ്വോ 🤔

  • @krmohanan4979
    @krmohanan4979 3 місяці тому +98

    നല്ല Best Prediction Shaneee and മാ Co😂😂😂😂... ലോകാവസാനം കൂടിയൊന്ന് പ്രവചിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ഉപകാരമായിരുന്നേ നേ😂😂😂

  • @asokank5117
    @asokank5117 3 місяці тому +76

    എങ്ങനുണ്ട് ഷാനിയുടെ പത്രപ്രവർത്തനം. വെറുതെയല്ല മാമകൾ എന്ന് ഇവറ്റകളെ വിളിക്കുന്നത്. ഇവിടൊക്കെത്തന്നെ കാണണം ഷാനീ...

  • @csnarayanan6032
    @csnarayanan6032 3 місяці тому +67

    ഒരു മര്യാദയുള്ള ചാനലിനെയോ പത്രത്തെയോ കാണാനുള്ള യോഗം മലയാളിക്ക് ഇല്ലാതെ പോയല്ലോ..

    • @Sujith19113
      @Sujith19113 3 місяці тому

      സത്യം.100%👍👍👍

  • @raveendranb8459
    @raveendranb8459 3 місяці тому +48

    ഷാനിക്ക് ചൊറിയാതെവയ്യ , അങ്ങട്
    മാറിയിരുന്നു ചൊറ്യാ ........ഷാന്യേ.....

  • @ഗായത്രിഹരിനാരായണൻ

    ഇവര് ഇപ്പോഴും ജീവനോടെ ഉണ്ടോ.. 🤣🤣🤣

  • @kvn6136
    @kvn6136 3 місяці тому +40

    ഏറ്റവും അസത്യം പറയുന്ന ഷാനി ക്കിരിക്കട്ടെ ഈ വർഷത്തെ മാധ്യമപ്രവർത്തക . അവാർഡ്

  • @manikandanmoothedath8038
    @manikandanmoothedath8038 3 місяці тому +50

    എന്താണെങ്കിലും, കുത്തിതിരുപ്പിൻ്റെ രണ്ടാമത്തെ പ്രവചനം ശരിയായി 😂

  • @renjithpc9785
    @renjithpc9785 3 місяці тому +19

    ഷാനിയുടെ ധാരണ ഷാനി എന്തോ വലിയ സംഭവമാണെന്നാണ് കാക്കാൻമാരുടെ മുടുതാങ്ങിയെസംസാരിക്കു കാക്കാൻ മാർനാട് ഭരിക്കാൻ തുടങ്ങിയാൻ ഷാനി അപ്പി കുപ്പായം ധരിച്ച് വിടിനകത്തിരിക്കേണ്ടിവരുമെന്ന് ഷാനി അറിയുന്നില്ല

  • @maheshk7946
    @maheshk7946 3 місяці тому +34

    വടകരയിൽ ഷാഫി തോൽക്കും എന്ന് പറഞ്ഞ teams ആണ്.. Enittu 1lakh മേലെ വോട്ടിനു ജയിച്ചു... ഇത്ര അബദ്ധം ആണ് നാണമില്ലാത്ത വർഗ്ഗങ്ങൾ..

  • @user-sanjay749
    @user-sanjay749 3 місяці тому +64

    ചാനി മഞ്ഞരമ

  • @akpakp369
    @akpakp369 3 місяці тому +46

    മലയാളമാപ്രകളുടെ വിശ്വാ സുത😂😂😂😂😂😂
    ഷാനിയുടെ പ്രഭ പോയി😂😂😂😂😂😂😂😂😂😂😂

  • @Ksukumaran-v6b
    @Ksukumaran-v6b 3 місяці тому +57

    shani തീരുമാനിക്കും..ഫയങ്കര fuddi🎉🎉

  • @jayakumart8607
    @jayakumart8607 3 місяці тому +65

    എന്തൊരുസത്യസന്ധമായസർവ്വേ.,

  • @Isha-u6y
    @Isha-u6y 3 місяці тому +15

    ഷാനിയെ കാണുമ്പോൾ തന്നെ ഞങ്ങൾ ചാനൽ മാറ്റും, നെഗറ്റീവ് എനർജി

  • @sureshkumarkumar643
    @sureshkumarkumar643 3 місяці тому +28

    ഷാനി തൃശൂർ വന്ന് മലർന്നു കിടക്ക് ചൊറിച്ചിൽ മാറും

  • @arun93chm
    @arun93chm 3 місяці тому +12

    വിവരമുള്ള മലയാളികൾ മനസ്സിലാക്കിക്കൊള്ളുക ഇൻ കേരളത്തിലുള്ള 99% മാധ്യമപ്രവർത്തകരും മുഖ്യധാരയിൽ ഉള്ളവർ ബിജെപി വിരുദ്ധരാണ്. ഇവർ ബിജെപിക്ക് അനുകൂലമായി വരുന്ന എല്ലാ വാർത്തകളും മുക്കിവെക്കും. ബിജെപിക്ക് പ്രതികൂലമായി വരുന്ന ഒരു ശതമാനം വാർത്തകൾ പോലും ഇവർ ഗ്യാസ് കയറ്റി നമ്മുടെ മുന്നിൽ അവതരിപ്പിക്കും.
    വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേയൊരു മാധ്യമപ്രവർത്തക അത് സുജയ പാർവതി മാത്രമാണ്.

  • @Mohn2024
    @Mohn2024 3 місяці тому +24

    പത്രങ്ങളും ചാനലുകളും ഇപ്പൊൾ വിശ്വസിക്കാൻ കൊള്ളില്ല. അവർ ഇപ്പൊൾ പ്രവർത്തിക്കുന്നത് രാഷ്ടീയക്കാരുടെയും ബിസിനസ് കാരുടെയും കൂലിപ്പട ആയിട്ടാണ്.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 3 місяці тому +72

    പ്രഭാകരാ!!!

  • @sreejithkraghavan5152
    @sreejithkraghavan5152 3 місяці тому +10

    M സ്വരാജ് പ്രധാനമന്ത്രി ആകുമെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം

  • @babysreeram8423
    @babysreeram8423 3 місяці тому +12

    അയ്യോ ഷാനിമോൾ പറയുമ്പോഴേ നേരം വെളുക്കാറുള്ളൂ......
    അഹങ്കാരത്തിന് കയ്യും കാലും കിളിച്ചാൽ നല്ല മാധ്യമ പ്രവർത്തക ആകില്ല കുഞ്ഞേ..... വിവരം വേണം

  • @govindankutty5807
    @govindankutty5807 3 місяці тому +14

    അച്ചായൻ്റെ ഓരോ ആഗ്രഹങ്ങൾ വിളിച്ചു പറയുന്നെന്ന മാത്രം തൃശ്ശൂരിലെ സാധാരണ വോട്ടർമാരെ ഓർത്തില്ല എന്തിനാണിങ്ങനെ നാടകം കളിക്കുന്നത്

  • @esunnik8143
    @esunnik8143 3 місяці тому +18

    ഇനിയെങ്കിലും ചൊറിച്ചിൽ മാറാൻ മരുന്ന് കഴിച്ചു കൂടെ?

  • @radhakrishnahari5516
    @radhakrishnahari5516 3 місяці тому +10

    ഒരു മാധ്യമ പ്രവർത്തക എങ്ങനെ യാകരുത് എന്നതിന് ഇവരേക്കാൾ യോജിച്ച ഒരാൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല 🤔🤔🤔🤔

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 3 місяці тому +7

    മുരളീധരനെ വെറുതേ മോഹിപ്പിച്ചു.
    ഉടനെയൊന്നും മുരളീധരൻ്റെ അടുത്ത് ചെല്ലരുത്. അയ്യാൾ കലിപ്പി ലാണ് കേട്ടോ പ്രവചന സിങ്കം ചാനീ.

  • @ThilaKVasavan
    @ThilaKVasavan 3 місяці тому +11

    തത്തയേം കൊണ്ട് വഴിയിൽ ഇരുന്നാൽ വല്ലതും തടയും. 😄

  • @mithunnarayanan696
    @mithunnarayanan696 3 місяці тому +7

    കേന്ദ്ര മന്ത്രി സുരേഷ് ഗോപി 😍😍😍😍😍😍അഭിവാദ്യങ്ങൾ 🌹🌹🌹🌹💙💙💙SG

  • @thanmaysudev
    @thanmaysudev 3 місяці тому +5

    വർഷങ്ങൾക്ക് ശേഷം ശാനി ശരിക്കും ചൊറിഞ്ഞു.. വിരലിട്ടു മാന്തി മാന്തി ചൊറിഞ്ഞു... 😅

  • @vivaanandhvt1087
    @vivaanandhvt1087 3 місяці тому +3

    ആർക്കൊ വേണ്ടികൂലി വാർത്തകളാണ്. തോല്പിക്കാൻ വേണ്ടി മാത്രമുള്ള നുണവാർത്ത പല പ്രാവശ്യം നൂണ പറഞ്ഞാൽ സത്യമായി ജനം വിശ്വസിക്കാൻ വേണ്ടി . എല്ലാ മാപ്രകളും പണ്ടാരമടങ്ങിയതായണ് ഇലക്ഷൻ ഫലം
    അല്ലാതെ Exit poll അടിസ്ഥാനത്തിലല്ല

  • @shanitht5974
    @shanitht5974 3 місяці тому +23

    ഇമ്മാതിരി ട്രോൾ 😁😁😁😁😁😁😁👍👍👍👍

  • @madhus2002
    @madhus2002 3 місяці тому +5

    ഷാനി മനോരമ എക്സ്പോൽ
    hiiii ജനങ്ങൾ കേട്ടതൊന്നും
    മറന്നിട്ടില്ല.ഇനിയെങ്കിലും വളരെ
    ആലോചിച്ചു സംസാരിക്കണം

  • @manulalsasidharan9433
    @manulalsasidharan9433 3 місяці тому +20

    ചൊറിഞ്ഞിട്ട് വയ്യ ശനി 😃😃😃

  • @sundargopalan5686
    @sundargopalan5686 3 місяці тому +15

    മനോ യുടെ പ്രവചനം ...എക്സിറ്റ് പോൾ ..😄😄😄😄😄😄

  • @arunagility
    @arunagility 3 місяці тому +6

    ഷാനി വായിച്ചതു മാറിപ്പോയി.. അവിടുന്ന് ഇങ്ങോട്ട് ആണ് ഉദ്ദേശിച്ചത് പക്ഷെ തലേൽ ഉള്ളത് കളിമണ്ണ് ആയോണ്ട് മാറിയതാണ് 🤣🤣

  • @kusumakumari4525
    @kusumakumari4525 3 місяці тому +21

    ഷാനിയേയേ യേ യേ യേ യേ

  • @padmanabhanm5036
    @padmanabhanm5036 3 місяці тому +10

    ഷാനിക്ക് അപ്പോഴുള്ള സന്തോഷം കണ്ടോ.
    ഇതാണ് മാ മാ പ്രവർത്തനം.

  • @kvn6136
    @kvn6136 3 місяці тому +5

    അപ്പൊ ഇനി പാഴൂർ പടിപ്പുര പോ കണ്ട ഷാനിയുടെ പ്രവചനം സത്യമായല്ലോ? നാണം ഉണ്ടോ😂😂😂😂😂😂😂😂

  • @prathapanpj6071
    @prathapanpj6071 3 місяці тому +4

    ഷാനി, പ്രശാന്ത്, അരുൺ, നികേഷ് നിഷാന്ത്, അഭിലാഷ്. ഇവർക്ക് മോദി വിരോധം,കൂടുതലാണ്

  • @monsterhere98
    @monsterhere98 3 місяці тому +6

    ഈ വട്ടു പിടിച്ച ഷാനിയെ തന്നെ എടുത്തു ദൂരെ കളയടോ ഒരു വെള്ളവുമില്ലാത്ത ഒരു പെണ്ണ്

  • @Dare5
    @Dare5 3 місяці тому +7

    അറിയുന്ന പണി എടുത്താൽ പോരെ...
    😂😂😂😂

  • @anandnair1453
    @anandnair1453 3 місяці тому +2

    കണ്ടത്തിൽ കുടുംബക്കാർ പണ്ട് ഹിന്ദു കുടുംബത്തിന്റെ ഔദാര്യത്താൽ അവരുടെ പാടത്ത് സൗജന്യമായി കുടി കിടന്നു തങ്ങളുടെ വീട്ടിലെ പെൺപിള്ളേരെ ( അമ്മപെങ്ങന്മാർ, ഭാര്യ സഹിതം) മേലാളൻമാർക്ക് കൂട്ടിക്കൊടുത്തുണ്ടാക്കിയ കാശുകൊണ്ട് ഉണ്ടാക്കിയ ബിസിനസ്സുകളിൽ ഒന്നാണല്ലോ മാമരമാ പത്രവും. അവരുടെ ആളുകളിൽ നിന്നും ഇതൊക്ക പ്രതീക്ഷിച്ചാൽ മതി.

  • @mano3779
    @mano3779 3 місяці тому +7

    അങ്ങനെയങ്ങ് ഷാജിയുടെ പ്രവചനത്തെ ചെറുതായി കാണേണ്ട... സുനിൽകുമാർ രണ്ടാമത് വരുമെന്ന് പറഞ്ഞില്ലേ.. എന്താ ആ പ്രവചനം ശരിയല്ലേ 😒😎

  • @shyamalanair4355
    @shyamalanair4355 3 місяці тому +4

    ഷാനി LDF ഇരുപതിൽ ഇരുപത് സീറ്റം നേടുമെന്ന് പറഞ്ഞ് വീമ്പ് ഇളക്കാത്തത് നന്ന്

  • @rajeeshv684
    @rajeeshv684 3 місяці тому +11

    തൊലിഞ്ഞു തേഞ്ഞു ഒട്ടി...

  • @devadascp2450
    @devadascp2450 3 місяці тому +4

    ഇങ്ങനെ വിവരമില്ലാത്തവർ Exit Poll നടത്തിയാൽ ഇതിലപ്പുറം ഉള്ള പ്രവചനങ്ങൾ ഉണ്ടാകും..
    അറിയാൻ പാടില്ലാത്ത പണിക്ക് പോകാതെ ഇരുന്നു കൂടെ ഷാനി....😂

  • @shijinair2053
    @shijinair2053 3 місяці тому +54

    ചൊറിച്ചിൽ തീർന്നോ

    • @goldentunes1218
      @goldentunes1218 3 місяці тому

      ഇല്ല പച്ച ചോളപ്പൂ അന്വേഷിക്കുവാണ്.. അത് മാത്രമേ ശെരിക്കു ചൊറിച്ചിൽ മാറ്റൂ 😁

    • @muralidharanm7728
      @muralidharanm7728 3 місяці тому

      തീർന്നിട്ടില്ല ഇപ്പോഴാണ് മോദി
      ഭരണഘടന ഉണ്ടെന്ന് അറിഞ്ഞ് അതിനെ നമസ്കാരിക്കാൻ തയ്യാറായത് എന്ന ചൊറിച്ചിൽ
      കൂടി ഉണ്ട്.... 🤩

  • @nandakumarmani9769
    @nandakumarmani9769 3 місяці тому +9

    മഞ്ഞ രമ എന്ന മഞ്ഞ പത്രം💪💪

  • @gireeshbabu9818
    @gireeshbabu9818 3 місяці тому +4

    ഷാനിയുടെ ക്കടി മാറി

  • @VysakhanS-s3m
    @VysakhanS-s3m 3 місяці тому +4

    ഷാനിയെ പോലുള്ളവരുടെ ഭാവം ഇവരൊക്കെ ജഡ്ജി മാരനാണെന്നാണ്. സത്യത്തിൽ കോർപ്പറേറ്റ് ചാനലുകളുടെ ജോലി ക്കാർ.

  • @kk-sy1rm
    @kk-sy1rm 3 місяці тому +15

    Paid Newspaper.....

  • @vivaanandhvt1087
    @vivaanandhvt1087 3 місяці тому +3

    ഇതൊക്കെ ദിവസ കൂലി വാർത്തകളാണ്.

  • @cinia.s7138
    @cinia.s7138 3 місяці тому +3

    നല്ല ശമ്പളം കിട്ടാൻ വേണ്ടി എന്തെങ്കിലും ഒക്കെ വിളിച്ച് കൂവുന്നതല്ലേ. അതിൻ്റെ വിലക്കെടുത്താൽ മതി. ഉദരനിമിത്തം ബഹുകൃത വേഷം

  • @muralidharannairv1799
    @muralidharannairv1799 3 місяці тому +3

    ഇപ്പോൾ ഷാനിക്ക് എന്തെങ്കിലും പറയാനുണ്ടോ? ഇനിയെങ്കിലും സ്വന്തം ഇഷ്ടങ്ങൾക്കോ പത്ര മുതലാളിയുടെ ഇഷ്ടങ്ങൾക്കോ പത്രമാകാതെ സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്താൻ പഠിക്ക്. ഇവിടെയുള്ള ഇക്കോ സിസ്റ്റം ഛർദിക്കാതെ. നേരായ മാധ്യമ സംസ്കാരം ഉയർത്തി പിടിക്കാൻ ശ്രമിക്കു.

  • @rkcakd8203
    @rkcakd8203 3 місяці тому +4

    എത്ര കറക്ട് പ്രവചനം😂😂😂 മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പറഞ്ഞ പണിയാണ് നിങ്ങൾക്കൊക്കെ പറ്റിയത്.

  • @radhakrishnanks5981
    @radhakrishnanks5981 3 місяці тому +5

    അച്ചായൻചാനലിൻ്റെ കാഞ്ഞ ബുദ്ധി രണ്ടും മൂന്നും സ്ഥാനങ്ങൾ തമ്മിൽ ചെറിയ വ്യത്യാസം. രണ്ടാം സ്ഥാനക്കാരെക്കൊണ്ട് ഒന്നാം സ്ഥാനക്കാരന് വോട്ട് ചെയ്യിക്കാനുള്ള കുടില തന്ത്രം കോട്ടയം അച്ചായന്മാരുടെ ധാരണ അവർ മാത്രം ബുദ്ധിമാന്മാരും മറ്റുള്ളവർ പൊട്ടന്മാർ എന്നുമാണ്. കോട്ടയം അച്ചായ നല്ല തൃശൂരിലെ കൃസ്ത്യാനി എന്ന് ചാനിക്ക് ഇപ്പോൾ മനസ്സിലായിക്കാണും.

    • @jithinjoy3144
      @jithinjoy3144 3 місяці тому

      ഇത് എക്സിറ്റ് പോൾ റിസൾട്ട് അല്ലേ.. ഇത് കണ്ടിട്ടല്ലാലോ വോട്ട് ചെയ്യാൻ പോണത്.. വോട്ടിംഗ് കഴിഞ്ഞിട്ടാണ് എക്സിറ്റ് പോളുകൾ വരുന്നത്.. അതുപോലും അറിയില്ലേ .

    • @radhakrishnanks5981
      @radhakrishnanks5981 3 місяці тому

      @@jithinjoy3144 അറിയാടോ മഹാനേ?ഇതൊക്കെ മാനേജ് ചെയ്യാൻ ആർക്കാണ് പറ്റാത്തത്? ഇങ്ങനത്തെ ഒരു Poll തന്നെ നടത്തുന്നുണ്ട് എന്നതിന് 'എന്താ തെളിവ്? Poll ൽ പങ്കെടുത്തവരുടെ Data ഏതെങ്കിലും ചാനൽ പുറത്തുവിടാറുണ്ടോ? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ അനുഭാവം നോക്കി വോട്ടർമാരെ സമീപിച്ച് ഇത് Manipulate ചെയ്യാമല്ലോ മഞ്ഞ രമയുടെ സ്ഥിരം പരിപാടിയാണിത്😄

    • @radhakrishnanks5981
      @radhakrishnanks5981 3 місяці тому

      @@jithinjoy3144 Exit Poll ന് മുൻപ് Pre - poll survey യിലും മഞ്ഞ രമയുടെ തന്ത്രം ഇതായിരുന്നു. Exit poll വോട്ടിംഗിനെ സ്വാധീനിക്കില്ല എന്ന് താങ്കൾ പറഞ്ഞത് ശരി. ഞാൻ മഞ്ഞ രമയുടെ Pre Poll survey യാണ് ഉദ്ദേശിച്ചത്.

  • @sasidharannairgk600
    @sasidharannairgk600 3 місяці тому +2

    ഇവരുടെ ഒക്കെ മനസിലിരുപ് അറിയാതെ വന്നു പോയതാണ് അത് ഇനി ഒരുകാലത്തും മാറുകയും ഇല്ല വാല് കുഴലിൽ ഇട്ടതുപോലെ

  • @viswanathannairpkpk
    @viswanathannairpkpk 3 місяці тому +4

    ചൊറിച്ചില് തീർന്നു കാണും😂😂😂

  • @SanjayMohank
    @SanjayMohank 3 місяці тому +2

    ഞങ്ങൾകില്ല ഹിന്ദു വോട്ട് ഞങ്ങൾകില്ല മുസ്ലീം വോട്ട് ഞങ്ങൾകില്ല ക്രിസ്ത്യന്‍ വോട്ട് ഇങ്ക്വിലാബ് സിന്ദാബാദ് 💪💪💪💪🚩🚩🚩🚩🚩

  • @SudheerKumar-hv3mr
    @SudheerKumar-hv3mr 3 місяці тому +3

    വളരെ കൃത്യമാണ് നിങ്ങളുടെ പ്രവചനം മൂന്നാം സ്ഥാനം കാരന് ഒന്നാം സ്ഥാനക്കാരൻ ആയി ഒന്നാം സ്ഥാനക്കാരൻ മൂന്നാം സ്ഥാനക്കാരായി😂😂😂😂

  • @anandank5880
    @anandank5880 3 місяці тому +2

    പ്രവചനം കിറു കൃത്യം.
    രണ്ടാം സ്ഥാനം സുനിൽ കുമാർ 😄😄😄
    ഇതെങ്ങനെ സാ...

  • @deepthiradhakrishnan319
    @deepthiradhakrishnan319 3 місяці тому +3

    മേലേൽ മനോരമ exit poll മായി വന്നേക്കരുത് 😡

  • @mnj5300
    @mnj5300 3 місяці тому +6

    Avalde thallede pol

  • @princevarghese5971
    @princevarghese5971 3 місяці тому +7

    Manoram Uoombi😅😅😅

    • @JMJMLVA
      @JMJMLVA 3 місяці тому

      shanium dasum… double Umbi

  • @VinodVinod-de5ql
    @VinodVinod-de5ql 3 місяці тому +2

    മനോരമ, ദേശാഭിമാനി, എന്നീ പത്രങ്ങൾ കുട്ടികളുടെ അപ്പി കോരൻ വേണ്ടി ഇടുന്നതാ

  • @shajijoseph5726
    @shajijoseph5726 3 місяці тому +3

    ഷാനി അടുത്ത തെരഞ്ഞെടുപ്പിലും ഇതുപോലെ കൃത്യമായി പ്രവചിക്കാൻ മറക്കാതെ വരുമല്ലോ

  • @sandrosandro6430
    @sandrosandro6430 3 місяці тому +3

    എക് ഷിറ്റ് ഫലം. മഞ്ഞോരമ🤣

  • @MANJUSHADileep
    @MANJUSHADileep 3 місяці тому +3

    ഷാനി ആത്മഹത്യ ചെയ്തോ 🤣🤣അയ്യോ അവൾ പറഞ്ഞത് പോലെ തന്നെ 🤣🤣🤣

  • @Boriz212
    @Boriz212 3 місяці тому +11

    Shoony 😂😂😂😂

  • @shijop.k.6423
    @shijop.k.6423 3 місяці тому +2

    ഷാൻ്റീ ...ഷാൻ്റീ '..... പ്രവചനസിംഗമേ!!

  • @MarySofiyajinesh
    @MarySofiyajinesh 3 місяці тому +4

    ഷാനി.. തേഞ്ഞു 🤣🤣

  • @bimalantony671
    @bimalantony671 3 місяці тому +1

    വളരെ കൃത്യമായി തന്നെ പ്രവചിച്ചു.😂.... ഇനി അൽപ്പം മാറിനിന്നു ഒന്ന് പൊട്ടി കരയു.... അങ്ങനെയെങ്കിലും ആ മനസ്സിലെ വിഷമം ഒന്ന് കുറയട്ടെ.

  • @surendranb5069
    @surendranb5069 3 місяці тому +6

    ആഹഹ... മണോരമ ണ്യൂസിൻ്റെ ഷാണിയുടെ പ്രവചണം ആനപ്പുറത്തല്ല, ആന ചവിട്ടിയ പോലെ ചതഞ്ഞുചീഞ്ഞു ....😂😂😂😂

  • @vksugathan630
    @vksugathan630 3 місяці тому +1

    കരുത്തന്റെ കരുത്തു പോയി.
    ജനകീയ ന്റെ ജനസമ്മതി പോയി
    എല്ലാവരുടെയും വോട്ട് വാങ്ങി സുരേഷ് ഗോപി ജയിച്ചു.
    മനോരമ യുടെ ചൊറിച്ചിൽ കൂടി.

  • @sindhusraj855
    @sindhusraj855 3 місяці тому +3

    പൊട്ടി ചിരിച്ചു😅😂😂😂

  • @rajeshms115
    @rajeshms115 3 місяці тому +5

    Aaaaaaraaaaaa eeeeeee Shanyyyyyyyyy............?

  • @bhanudasanvk
    @bhanudasanvk 3 місяці тому +4

    സൂപ്പർ സർവ്വേ, 😄

  • @balanvadakkayil396
    @balanvadakkayil396 3 місяці тому +1

    പൊട്ടൻ കിണറ്റിലെ തവളയ്ക്ക് ഇവരേക്കാൾ ബുദ്ധിയുണ്ട് മഴയ്ക്ക് മുമ്പ് ളള സമയങ്ങളിൽ അവനകൾകരയും

  • @Revolutionlifeall
    @Revolutionlifeall 3 місяці тому +6

    PRABHAKARAA....

  • @77359155
    @77359155 3 місяці тому +2

    ഇടത്ത് നിന്നു പറഞ്ഞത് വലത്തു നിന്നായാൽ ഷാനി പറഞ്ഞത് ശരിയാവും

  • @ulfr_8956
    @ulfr_8956 3 місяці тому +1

    കൊടുക്കാന്‍ ഉള്ള കായും മറ്റും കൊടുത്തു ഇതുപോലെ biased ആയിട്ട് ഉള്ളവരെ ഒക്കെ പറഞ്ഞു വിടു....
    വല്ല വഴിയരുകില്‍ പോയി മുറിവെണ്ണ വിറ്റു ജീവിച്ചോട്ടെ....
    അത്രയ്ക്കെ ഉള്ളു ഇവരുടെ ഒക്കെ ആളുകളുടെ pulse മനസ്സിലാക്കാന്‍ ഉള്ള കഴിവ്...
    Waste

  • @sksubramoney2764
    @sksubramoney2764 3 місяці тому +4

    You are right 👍 on Second candidate.
    Keep it 😁

  • @punnokkilravindranath
    @punnokkilravindranath 3 місяці тому +4

    Shani said it in reverse order

  • @prasannand7768
    @prasannand7768 3 місяці тому +1

    ഈ അങ്കർ മാധ്യമ ധർമ്മം പൂർണമായി മറന്നുപോയി, ഈ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ അല്ല,

  • @DileepKumar-zh2or
    @DileepKumar-zh2or 3 місяці тому +3

    മാധ്യമ പ്രൊസ്റ്റ് 😃

  • @sajithgovindan2901
    @sajithgovindan2901 3 місяці тому +6

    SG❤️❤️❤️❤️❤️shani nunachi kashttam

  • @sreejithsree9689
    @sreejithsree9689 3 місяці тому +3

    പ്രിജി ജോസഫ്