Top Singers With Mohanlal | Special Moments | Sreenand

Поділитися
Вставка
  • Опубліковано 14 вер 2021
  • Full Episode Comming Soon..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 251

  • @Vini-fq4br
    @Vini-fq4br 2 роки тому +121

    പിള്ളേരോട് ഇണങ്ങി പെരുമാറാൻ ശ്രീ മോഹൻലാലിന് ഒരു പ്രതേക കഴിവുണ്ട്..

  • @shareefakm205
    @shareefakm205 2 роки тому +22

    അങ്ങേരെ അങ്കിൾ എന്നൊന്നും വിളിക്കാൻ കഴിയില്ല..... ലാലേട്ടൻ

  • @yameemavl6267
    @yameemavl6267 2 роки тому +359

    Song cut ചെയ്യരുത് എന്ന് ഉള്ളവർ ഇവിടെ വരൂ 🥰

  • @aneeshashafeek374
    @aneeshashafeek374 2 роки тому +20

    Miyakutty ♥️♥️♥️ beautiful child

  • @girijadhanesh8920
    @girijadhanesh8920 2 роки тому +11

    ലാലേട്ടൻ 👌🏻🧡🙏 ഒരു നോക്കു കാണുവാൻ നേരിൽ സംസാരിക്കാൻ

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 роки тому +13

    കുറുമ്പി tem നമ്മുടെ ചെറുപ്പം മുതൽ ഇതു തന്നെ ആണല്ലോ അവസ്ഥ

  • @shylarasheed3724
    @shylarasheed3724 2 роки тому +100

    ലാലേട്ടൻ... കുട്ടികളോട് നന്നായി enjoy ചെയ്യും. ഇഷ്ടായി ഒരുപാടു. He looks spectacular.😍

  • @fathimathrifa7679
    @fathimathrifa7679 2 роки тому +19

    Enthaa rasam 4 thakudukale kanan🥰🥰🥰🥰🥰🥰

  • @shafashaza4028
    @shafashaza4028 2 роки тому +19

    Miyakutty 😍😍😘😘😘👏🔥🔥🔥

  • @inshazainab1165
    @inshazainab1165 2 роки тому +18

    എംജി സാർ വേറെ ലെവൽ. ചിരിപ്പിച്ചേ അടങ്ഹൂ 😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌

  • @sreestipstalks1870
    @sreestipstalks1870 2 роки тому +32

    നല്ല എപ്പിസോഡ് ആയിരുന്നു 👍❣️

  • @sreestipstalks1870
    @sreestipstalks1870 2 роки тому +19

    കുഞ്ഞു മക്കൾ അടിപൊളി 😘😘😘😘

  • @sumeshpurushothaman2825
    @sumeshpurushothaman2825 2 роки тому +96

    എന്താണ് ഫുൾ episode ഇടാത്തത്.. ഞങ്ങളെ പോലെ ഈ പ്രോഗ്രാം you tubil മാത്രം കാണുന്ന സാധാരണക്കാർക് നിങ്ങൾ ഒരു വിലയും തരുന്നില്ലേ.. ഓണം മുതൽ കാത്തിരിക്കുകയാണ്. കഷ്ടമാണ് സർ 🙏🙏🙏

  • @yameemavl6267
    @yameemavl6267 2 роки тому +85

    Miya kutty ❤

  • @amarnathrajeev6186
    @amarnathrajeev6186 2 роки тому +40

    ലാലേട്ടൻ കുട്ടികളുടെ മുമ്പിൽ അവരുടെ സ്വന്തം അച്ഛന്റെ സ്ഥാനത്തു പോലെയാണ് നിൽക്കുന്നത്........ 🙏🙏🙏🙏

  • @scrapbookfromraz2
    @scrapbookfromraz2 2 роки тому +3

    Ennale oru varsham repeat flowers ividam pattu...

  • @ansilashowkathali4557
    @ansilashowkathali4557 2 роки тому +18

    Ella kuttypattalams spr♥️♥️

  • @asmarafeek5922
    @asmarafeek5922 2 роки тому +18

    Miyamol ellarem kanan super 😍👍

  • @shoukkathnk3666
    @shoukkathnk3666 2 роки тому +29

    ഞമ്മളെ പയ്യോളിക്കാരുടെ അഭിമാനം 🥰😍😍👍🏻👍🏻

  • @anargham7257
    @anargham7257 2 роки тому +16

    Meghna💋