മുബിനയുടെ മൊറോക്കൻ കല്ലുമ്മക്കായ നിറച്ചത്||. بوزروك بطريقة هندية لذيذ وسهل

Поділитися
Вставка
  • Опубліковано 14 жов 2024
  • mussels
    food
    India morocco
    recipe

КОМЕНТАРІ • 744

  • @subairck6349
    @subairck6349 3 роки тому +57

    പാട്ട് ഒരു രക്ഷയുമില്ല 😍👍👍 അടിപൊളി

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому

      ua-cam.com/users/shortsi1EcKJ8bmxQ

  • @subhashsubhu2718
    @subhashsubhu2718 Рік тому

    നല്ല ശബ്ദം... ആ പാട്ടുപാടിയ സഹോദരിയ്ക്കു അഭിനന്ദനങ്ങൾ ഒപ്പം പ്രിയ സഹോദരൻ സുനീറിന് ഒരുപാട് നന്ദി... നിങ്ങളുടെ വീഡിയോസ് ഞാൻ കാണാൻ കാണാൻ കാരണമായ മൊറൊക്കൻ ഫുട്ബാൾ ടീമിന്നും നന്ദി... നല്ലൊരു മനുഷ്യ സ്‌നേഹി അതോടപ്പം നമ്മുടെ തലശ്ശേരി കാരുടെ അഭിമാനവുമായ സുനീറിന് പരമകാരുണ്യവാനായ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും ബിസിനസ്സിൽ ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെയെന്നു പ്രാർത്ഥിയ്ക്കുന്നു

  • @liya__ot7284
    @liya__ot7284 3 роки тому +1

    Adi poli song kallumma kaayi adi poli nan nattil poyitt undakum egane

  • @sivapriyanp.k9813
    @sivapriyanp.k9813 3 роки тому +18

    Mubeena yude Hindi song polichu❤️👍🌷🌷👌👌

  • @GAMINGWITHKOOK
    @GAMINGWITHKOOK 3 роки тому +30

    കല്ലുമ്മക്കായും മുബീനാന്റെ പാട്ടും കട്ടഞ്ചായയും ആഹാ അന്തസ്സ് 👌

  • @haseenasajith4886
    @haseenasajith4886 3 роки тому +26

    സൂപ്പർ..😋 സൈനബ് ആരാണ്.. സോങ്ങ് സൂപ്പർ 👌👌👌

  • @maznamol5945
    @maznamol5945 3 роки тому +1

    Nannayit und... Pachari pole aanallo kaanunnath

  • @narayananhaby3282
    @narayananhaby3282 3 роки тому +4

    കല്ലുമ്മക്കായ സ്പെഷ്യൽ വളരെ നന്നായിട്ടുണ്ട്. പാചകം ചെയ്യുന്ന സമയത്ത് വായിൽ വെള്ളമൂറുന്നു. മൊറോക്കൻ കല്ലുമ്മക്കായ നമ്മുടെ നാട്ടിലും അടിപൊളിയായി കോഴിക്കോട് മറ്റും ഉണ്ടാക്കുന്നുണ്ട്. അതിൽ പൊരിക്കുന്ന സമയത്ത് തോട് ഒന്നിച്ചാണ് പൊരിക്കുന്നത്. മുബീന നല്ല പാട്ടുകാരിയാണ്. കേൾക്കാൻ ഇമ്പമുള്ള നല്ല മലയാളം പാട്ട് ഹിന്ദി പാട്ട്. ബ്ലോഗ് വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ വയനാട്ടിൽ നിന്നും.

  • @adiadil575
    @adiadil575 3 роки тому +7

    Super
    Poli
    Kidukki
    Thimirthu

  • @dessertdine1805
    @dessertdine1805 3 роки тому

    Kannukare swantham recipe,
    Hindi song sooper

  • @absvlogs6530
    @absvlogs6530 3 роки тому +8

    മാഷാഅള്ളാ പാട്ടുകൾ എല്ലാം അടിപൊളി😍👍👍

  • @husainchirakkara8448
    @husainchirakkara8448 3 роки тому +1

    Vahalaikkum. Assalam
    Super. Suneerbhai.. Super kandy. Kallumakkayi. Thalassery. Saidarpalli. Verygood. Wonderful. നാടിനെ. ഓര്‍മ. Varunnu
    Wonderful. Mubeena. സൈനബ. Song. Verygood

  • @kasargodicha8134
    @kasargodicha8134 3 роки тому +11

    Nice video😍😍😍
    ഇത് കഴിച്ചിട്ടുണ്ട് പക്ഷേ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്😋😋😋😋👌
    Super song👍

  • @iqbalmzh7387
    @iqbalmzh7387 3 роки тому +1

    Suneer bhainte ella video yum nan kaanarund....in sha allah naatil vannal onnu kaananam....from thalasserry

  • @keralaboy65
    @keralaboy65 3 роки тому

    യെല്ലേ മുബീന ത്താ നോക്കിട്ട് ചെയ്യണ്ട കൈയൊക്കെ പൊള്ളിച്ചു യെല്ല 😍സൂപ്പർ റെസിപി 😍😍സൈനബ്ബ് ത്താ nice song 🥰🥰♥️♥️♥️

  • @shareefparappur
    @shareefparappur 3 роки тому +2

    🌹... മുബീന താത്ത 👍.... Good prepare..... Zainab good song.. Tempo 👌🌹

  • @niyasmundayil8867
    @niyasmundayil8867 3 роки тому +1

    كويس............

  • @dcolours5028
    @dcolours5028 3 роки тому +1

    ഞാൻആദ്യമായിട്ട് കാണുന്ന ഒരു റെസിപ്പി അടിപൊളിയായിട്ടുണ്ട്

  • @user-ob4io6bk8v
    @user-ob4io6bk8v 3 роки тому +3

    Very good and wonderful uncle for sisters children. God bless

  • @rukiyapt5990
    @rukiyapt5990 3 роки тому +1

    Patt adipoli

  • @secondseen2079
    @secondseen2079 3 роки тому +19

    ചുടുള്ള കട്ടനും അടിപൊളി എരുവുള്ള കല്ലുമ്മക്കായയും ഹോ അതിനേക്കാൾ ഉഷാറായി മുബീനത്താന്റെ പാട്ടും നിങ്ങൾ വേറെ ലെവലാ സുനീർക്ക 👌👌

  • @waheedajalal8512
    @waheedajalal8512 3 роки тому +3

    Masha Allah pattum kollam kallumakayum kollam

  • @dineshnair511
    @dineshnair511 3 роки тому +14

    നല്ലപോലെ പാടുന്നു. കോണ്ഗ്രഗലാഷൻസ് 🙏✔️✔️👍👍👍🍒🍒

  • @ars047
    @ars047 3 роки тому +1

    Oru musikumillatha a pat ishtayi✌️👌❤️

  • @lareemahussain4737
    @lareemahussain4737 3 роки тому +1

    കല്ലുമ്മകായ സുപ്പർ അവതരണം അതിലേറെ സൂപ്പർ. പാട്ട് പൊളിച്ച് .

  • @faisalkts3717
    @faisalkts3717 3 роки тому +1

    പാട്ട് സൂപ്പർ 🌹.. കല്ലുമമക്കായ റെസിപ്പി.. അടിപൊളി 🌹

  • @lijojoy8264
    @lijojoy8264 3 роки тому +5

    Super pattu... Nd receipe

  • @twowheels002
    @twowheels002 3 роки тому +88

    സുനീർക്ക ♥️♥️♥️

    • @niyasp9288
      @niyasp9288 3 роки тому +1

      😁😁😁🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

    • @dcolours5028
      @dcolours5028 3 роки тому +1

      നമ്മുടെ ചങ്കു പിള്ളേര്

    • @twowheels002
      @twowheels002 3 роки тому

      @@niyasp9288 ♥️

    • @twowheels002
      @twowheels002 3 роки тому

      @@dcolours5028 ♥️🔥

    • @sethukodoth6965
      @sethukodoth6965 3 роки тому

      @@dcolours5028 p

  • @muhammedshinan1629
    @muhammedshinan1629 3 роки тому +11

    Masha Allah super 😍😄😘😁😘😁😘😁😘😘😁😁😁

  • @krishnadasmk
    @krishnadasmk 3 роки тому +16

    കല്ലുമ്മക്കായ കടുക്ക ഉണ്ടാക്കുന്നത് ഇത്രയും കളർ ഫുൾ ആയി ചിത്രീകരിക്കാൻ സാധിക്കും എന്ന് കരുതിയില്ല,പാട്ടുകാരും ഗംഭീരം.

  • @Rihanputalath
    @Rihanputalath 3 роки тому +13

    ഉമ്മാന്റെ റസിപി 👏👏👏👏

  • @rafeeqalr4025
    @rafeeqalr4025 3 роки тому +1

    وعليكم السلام ورحمة الله تعالى وبركاته

  • @abdulraheemraheem2879
    @abdulraheemraheem2879 3 роки тому

    Pattu kettappo njan subscribe cheidhuuuu.......iniyum nalla vdo pradheekshikkunnu.....

  • @shaheedabacker1605
    @shaheedabacker1605 3 роки тому +2

    മഷാഹ് അള്ളാഹ് ..നല്ല ആങ്ങളയും പെങ്ങളും ...ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ആമീൻ

  • @basheerbabu5784
    @basheerbabu5784 3 роки тому

    Mashaallh sooper
    Songs

  • @kamarfoods7998
    @kamarfoods7998 3 роки тому +5

    സുനീർഭായ് കാലുമാകയും ഹിന്ദി സോങ്ങും പിന്നെ ബ്ലാക്ക് ടീയും കലക്കി 👍👍👍👍

  • @world-hq3hi
    @world-hq3hi 3 роки тому +24

    ഞാൻ സൗദിയില്‍ ആണ്‌, കല്ലുമ്മക്കായ തിന്ന കാലം മറന്നു 😪കണ്ടിട്ട് കൊതിയാവുന്നു. 🤩🤩

    • @arshadm5674
      @arshadm5674 3 роки тому +1

      Same .njanum.1year 3 month ayi.thinnan kothiyavunnu😥😥

  • @myspacemyculinary7450
    @myspacemyculinary7450 3 роки тому +1

    Nannayit padi.superb😍👌

  • @hamnanaseeha2095
    @hamnanaseeha2095 3 роки тому +1

    Mubeena song adipoli aaan

  • @mumthask5365
    @mumthask5365 3 роки тому +1

    Suneer kandy adipoly

  • @giftpalacemj5459
    @giftpalacemj5459 3 роки тому

    ഒന്നും പറയാനില്ല അടിപൊളി

  • @muhammedriswan274
    @muhammedriswan274 3 роки тому +1

    പാട്ട് 👌👌👌👌👌overall everything super😍

  • @dennisjose8419
    @dennisjose8419 3 роки тому +4

    Suneer, simply like your videos. Big salute, reason, your respect towardsWoman and love for your Mom.

  • @roughbook2664
    @roughbook2664 3 роки тому +1

    Kidu voice

  • @muhammadipkerala8719
    @muhammadipkerala8719 3 роки тому +1

    കല്ലുമ്മക്കായ recipe നന്നായി മനസ്സിലാക്കാനും അതിന് അകമ്പടിയായി അത് തിന്നുമ്പോഴുള്ള ആ പാട്ടും നന്നായി ആസ്വദിച്ചു.....Nice presentation with Aaesha and Aaliya....

  • @molyjudit5458
    @molyjudit5458 3 роки тому +1

    Paattum super.. Kallummakkayum👍

  • @ismailpanjarakandy163
    @ismailpanjarakandy163 3 роки тому +33

    Masha allah പാട്ട് സൂപ്പർ കല്ലുമ്മകയ സൂപ്പർ സുനീർകാന്റെ കോമഡി സൂപ്പർ 😄👍

  • @bijubsnl3386
    @bijubsnl3386 3 роки тому +6

    എത്ര നന്നായിട്ടാ പാടിയത് സൂപ്പർ അടിപൊളി

  • @sareenatsy6615
    @sareenatsy6615 3 роки тому +1

    Mubeena,, മുബീന മുബീന ,,,പാട്ട് അടിപൊളി ,സുനീർക്ക കോമഡി poly

  • @arshadm5674
    @arshadm5674 3 роки тому +2

    My fvrt item kallummakkaya nirachath
    .thinnan kothiyavunnu.njan ippol soudiyilanu.ivde available alla😥😥

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 роки тому +8

    പാട്ട് സൂപ്പർ, കല്ലുമകയാ അടിപൊളി

  • @muthufarsana8248
    @muthufarsana8248 3 роки тому +1

    My daughter is a big fan of urs...

    • @SuneerKandy
      @SuneerKandy  3 роки тому +1

      മകൾക്ക് വേണ്ടി എൻ്റെ ഒരു ബിഗ് ഹൈ...😍😍😍😍

    • @muthufarsana8248
      @muthufarsana8248 3 роки тому

      She s sooo happy..Her name is also aisha

  • @mohammedputhur4945
    @mohammedputhur4945 3 роки тому +1

    നിങ്ങൾ കലക്കി സുനിർക്ക, മൊറൊക്കാൻ ഇത്ത എവിടെയാ

  • @mayapadmakumar7612
    @mayapadmakumar7612 3 роки тому +1

    Yumm.!!😋 Tnx fr sharing recipe. Gt to try it today itself. ! Singer has Super voice. Plz include her songs wheneva possible!!

  • @ajithnarayanan798
    @ajithnarayanan798 Рік тому

    Sweet ഫാമിലി 🥰🥰🥰❤️❤️❤️

  • @salmabadru5613
    @salmabadru5613 3 роки тому +2

    Ma sha Allah one of my favourite Super Duper song . Aysha looks like Mumtaz and Alia like Mubeena.😍 Enjoyed.......

  • @eurointernational5752
    @eurointernational5752 3 роки тому +1

    മുബീന മുബീന ഇടക്ക് കൂട്ടണം ലെ

  • @haridasv310
    @haridasv310 3 роки тому +5

    ഈ പലഹാരം ഞാൻ കഴിച്ചിട്ടുണ്ട് 25 വർഷം മുമ്പ് . Palakkad Victoria college hostel ൽ ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അവരാണ് ഇത് തന്നത്. ഞാൻ പാലക്കാട്ടുകാരനാണ്. Wish you all the best Suneer bhai. വീട്ടിലെ എല്ലാ രോടും അന്വേഷണം അറിയിക്കുക. Songs super

    • @shijugdfc7221
      @shijugdfc7221 3 роки тому

      Collegill poyittuddennu arinjhathill peruth santhosham 😂😂😂😂😋😋😋😋😋

  • @MohammedAslam-rt2kq
    @MohammedAslam-rt2kq 3 роки тому +1

    Wow my fav kallummekkaya 😘😘

  • @alibapputty7069
    @alibapputty7069 3 роки тому +2

    Kallummakaya nirachathu kazhichittund. Ingredients enthanu ennu ippazha kanunnathu thanks

  • @mohammedjihad8795
    @mohammedjihad8795 3 роки тому +1

    Awesome 👏 I love you so much allha bless you and your family

  • @go2wildlife908
    @go2wildlife908 3 роки тому +2

    സൂപ്പർ കുക്കിംഗ്‌ And സോങ്‌സ്

  • @rinuxaesh63
    @rinuxaesh63 3 роки тому +1

    Mashallah .. paattu polichuuuu😍😍😍😍😍😍

  • @javedtca5588
    @javedtca5588 3 роки тому

    Polichu-

  • @saleelnalakath4534
    @saleelnalakath4534 3 роки тому +1

    Lock down okey mariyo

  • @faizanaz7376
    @faizanaz7376 3 роки тому +1

    My favorite കല്ലുമ്മക്കായ👍👍

  • @yunusuppodan9344
    @yunusuppodan9344 3 роки тому +1

    സൂപ്പർ സോങ്

  • @razishana5715
    @razishana5715 3 роки тому +2

    Sir aareyenkilum sahaayikkaan uddeshikkunnundengil athil njangale ulpeduthanam umma veetu jolikku poyaanu kudumbam nokkunnathu ikkakku koronaum mattum aayathu kondu vallappoum maathramaanu work ullathh kalpaniyaanu ikkakku please ippolu njanum ummaum monum ikkaum ellaam bayangara buddhi muttilaanu. Veettile chilavinu polum. Ente ikkakku enthengilum oru job shariyaakkitharaan pattwo.. Please help

  • @nabeel4049
    @nabeel4049 3 роки тому +2

    Adipoli bro...supper....

  • @jasirklm8167
    @jasirklm8167 3 роки тому +1

    പാട്ടും കല്ലുമ്മേക്കായും എല്ലാം നന്നായിട്ടുണ്ട്.

  • @roughbook2664
    @roughbook2664 3 роки тому +1

    Song super

  • @hydarhydar2667
    @hydarhydar2667 3 роки тому

    Ninghal adipoli

  • @shukoorrizwana9367
    @shukoorrizwana9367 3 роки тому +1

    Valaree migachhad👌👌👌👍

  • @asif8384
    @asif8384 3 роки тому +4

    സൈനബ് നല്ലൊരു ഗായികയാണ്
    ആയിഷ ആലിയ മുബീന സുനീർ kandy എല്ലാരും സൂപ്പർ 😍👌

  • @muhammedkoyikkara5154
    @muhammedkoyikkara5154 3 роки тому +9

    പൊളിച്ച്.. 👌👌

  • @ayishasameer8145
    @ayishasameer8145 3 роки тому +1

    Aaaraaa zainab

  • @zaanfun
    @zaanfun 3 роки тому +1

    Allaahu deergaayussu nalkate.....

  • @laila3931
    @laila3931 3 роки тому +1

    ഹലോ സുനീർഭായ് 💕 കുറച്ചു നാളുകളായി താങ്കളുടെ വീഡിയോകൾ എനിക്ക് മിസ്സ്‌ ആയി.നിങ്ങളുടെ ബീവിക്കും,പൊന്നോമനകൾക്കും സൗഖ്യമെന്നു കരുതുന്നു. നമ്മുടെ അരികടുക്കയും, കല്ലുമ്മക്കായ് ഫ്രൈയും മൊറൊക്കോയിലും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 👌👍

  • @kannur205
    @kannur205 3 роки тому +7

    മുബീന യുടെ പാട്ട് സൂപ്പർ 👌, കല്ല് മൊ കൈയ് സൂപ്പർ 👌,നമ്മൾ കണ്ണൂർ കാർ സൂപ്പർ 👌

  • @NasriLifeTube1
    @NasriLifeTube1 3 роки тому

    Super കല്ലുമ്മക്കായിയും നിങ്ങളും

  • @feminaasif9156
    @feminaasif9156 3 роки тому

    പെങ്ങളെ മക്കൾ നല്ല സ്നേഹം..... സുനീർക്കയോട്.... Mashallahu 🥰🥰🥰.....പിന്നെ പൊരിക്കാൻ നേരമില്ലാതെ ഞാനും തിന്നാറുണ്ട്... 😂കല്ലുമ്മക്കായ

  • @dineshbabuputhiyandi3158
    @dineshbabuputhiyandi3158 3 роки тому +3

    അടി പൊളി ഞാൻ താഴെ ചൊവ്വയാ കേട്ടോ ഇക്ക

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому

    Nammude thalassery special arikkaduka... Pinne nammal cheriya ulli thenga nd perum jeerakam anu cherkkunnadu.. Suneerkka Kozhikode ippol thodode anu porikkunnadu.. But idu pole taste undakilla.. Kurachum koode thurannittu nalla triangle shape akkiyal kanan bhangiyundakum... Mulakilil mukkiyittu dosakallil porichedukkum.. Oh pattu super.....thanks for this video

  • @preetisarala3851
    @preetisarala3851 Рік тому

    Cute children.Good they have learnt malayalam

  • @abdullaake8693
    @abdullaake8693 3 роки тому +1

    Paattu polichu...jooli aayathu kondu video Appo full kaanaan kayinjilla....ippoo aanu poorthiyaakkiyathu😍

  • @nisarckcheriyakizhakkayil8207
    @nisarckcheriyakizhakkayil8207 3 роки тому +1

    ഹിന്ദി പാട് സൂപ്പർ മാഷല്ലാഹ്‌

  • @rajithomas1125
    @rajithomas1125 3 роки тому +1

    Super video. May God bless all of you.

  • @firosbabu1185
    @firosbabu1185 3 роки тому +10

    Masha allah super sound 👌

  • @hayasulfi8636
    @hayasulfi8636 3 роки тому +1

    Suuuper...song n kallumakaya also

  • @anasttk7712
    @anasttk7712 3 роки тому +3

    പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍🥰

  • @shihanshibil1218
    @shihanshibil1218 3 роки тому +2

    എല്ലാം കൊണ്ടും സൂപ്പർ 💙💙💙💙

  • @preethas23
    @preethas23 3 роки тому +6

    പാട്ട് സൂപ്പർ ... മുബീനാ ❤️❤️

  • @Jamshe_Nilambur
    @Jamshe_Nilambur 3 роки тому +11

    ഹിന്ദി പാട്ട് സൂപ്പർ താത്ത....

  • @sreekanthks7542
    @sreekanthks7542 3 роки тому +1

    Nice song...

  • @moyamikakkudu6396
    @moyamikakkudu6396 3 роки тому +2

    എല്ലാം സൂപ്പാറ്,,,,

  • @firozkhan-sg3hs
    @firozkhan-sg3hs 3 роки тому +25

    നന്നായിട്ട് പാടി 👌👌

  • @sameenahamza5608
    @sameenahamza5608 3 роки тому

    Ithrayadhigam masalayitaal adh kazhikaan patuo

  • @arjunarunk4280
    @arjunarunk4280 3 роки тому +1

    Endu rasamayitanu eyal samsarikunnatu

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 роки тому +1

    കല്ലുമ്മക്കായും പാട്ടും അടിപൊളി

  • @RaginiKNair
    @RaginiKNair 3 роки тому +7

    Thanks for showing K.k. cooking. U didn't show the singer. Wanted to c. Missing Thalassery a lot. Is Mubina ur sister?